ഇന്ന് താസൂആ രാത്രി... ഇന്നത്തെ രാത്രി വീട്ടിൽ വെച്ച് ഈ പുണ്യ ദിക്ർ ചൊല്ലൂ... മഹാ സൗഭാഗ്യം muharram

Поделиться
HTML-код
  • Опубликовано: 7 июл 2024
  • മുഹറം 2024
    muharram
    muharram 2024
    muharram speech
    Sirajudheen al qasimi new speech
    Sirajudheen Qasimi Latest Speech
    Sirajudheen Qasimi popular speech
    സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം
    Sirajudheen Qasimi kannada new speech
    Sirajudheen Qasimi speech
    Sirajudheen Qasimi islamic speech
    Sirajudheen Qasimi
    sirajudheen al qasimi
    sirajudheen al qasimi speech 2024
    sirajudheen al qasimi new speech
    sirajudheen qasimi latest speech
    ഇന്ന് മുഹറം 2 ദിനം പകൽ
    ഇന്നത്തെ പകലിൽ
    വീട്ടിൽ വെച്ച്
    ഈ പുണ്യ ദിക്ർ
    ചൊല്ലി നോക്കൂ....
    കിട്ടാൻ പോവുന്നത്
    മഹാ സൗഭാഗ്യങ്ങൾ
    ഈ മുഹറത്തിൽ
    ചൊല്ലാതിരുന്നാൽ വലിയ നഷ്ടം
    #മുഹറം2024
    #muharram
    #muharram_2024
    #muharram_speech
    #സിറാജുദ്ധീൻ_ഖാസിമി
    #sirajudheen_al_qasimi
    #sirajudheen_qasimi
    #sirajudheenalqasimispeech
    #sirajudheen_qasimi_pathanapuram

Комментарии • 177

  • @Muhammed-123a
    @Muhammed-123a 22 дня назад +83

    ഉസ്താദേ ഒരു മാസം ആയി നിക്കാഹ് കഴിഞ്ഞിട്ട് ഇക്ക എന്റെ അടുത്ത് വരുന്നില്ല ദുഹാ ചെയ്യണേ ഉസ്താദേ എന്നോട് സ്നേഹം ഉണ്ടാകുവാൻ നാളെ ഗൾഫിൽ പോകൽ ആയി എന്റെ അടുത്ത് വരാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🥲🥲🥲

    • @muhammedmidlaj6848
      @muhammedmidlaj6848 22 дня назад +16

      അള്ളാഹു എല്ലാം ഹൈറിൽ ആക്കിത്തരട്ടെ آمين يا رب العالمين ببركة رسول اللهﷺ🤲🏻

    • @Muhammed-123a
      @Muhammed-123a 22 дня назад

      @@muhammedmidlaj6848 ആമീൻ 🤲🤲

    • @Rasheed.9833
      @Rasheed.9833 22 дня назад +6

      വല്ലാത്ത ജാദി ഇക്ക മോളെ
      ഇൻശാഅല്ലഹ് 🤲

    • @Muhammed-123a
      @Muhammed-123a 22 дня назад

      @@Rasheed.9833 🥲🥲🥲🥲

    • @Muhammed-123a
      @Muhammed-123a 22 дня назад

      @@muhammedmidlaj6848 ആമീൻ 🤲🤲

  • @anasshamla282
    @anasshamla282 21 день назад +5

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @farhanrazi2511
    @farhanrazi2511 21 день назад +5

    ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲🤲😥

  • @fahmid2792
    @fahmid2792 19 дней назад +1

    ഇക്കാന്റെ ബിസ്നസ്സിൽ ബർകത് ഉണ്ടാകാനും മക്കൾ നന്നാവാനും ദുഹാ 🤲🤲ചെയ്യണേ ആമീൻ 🤲🤲🤲

  • @user-ml3kb4fy3r
    @user-ml3kb4fy3r 21 день назад +13

    എന്നും ഉറക്കത്തിൽ നിന്നും ഉണർന്നാൽ ഉടനെ അൽഹംദുലില്ലാഹ് പറയും, എന്ത് കേട്ടാലും അൽഹംദുലില്ലാഹ് പറയും ഉസ്താദേ, അള്ളാഹു ബർക്കത്ത് നൽകട്ടെ, ഇപ്പോൾ മനസ്സിൽ ടെൻഷൻ ഇല്ല, അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼

  • @jamsheenaazees303
    @jamsheenaazees303 21 день назад +13

    മകൻ പഠിക്കുന്നത് എല്ലാം മറന്ന് പോകുന്നു പഠിക്കുന്നത് എല്ലാം ഓർമ്മയിൽ നിൽക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @user-zf7sl4mm9b
    @user-zf7sl4mm9b 19 дней назад +1

    ദുഹാ ചെയ്യണേ ഉസ്താദേ

  • @user-vc6zk2ue2j
    @user-vc6zk2ue2j 20 дней назад +1

    വയറിൻ്റെ ഉള്ളിൽ വേദനയാണ് അത് ശിഫയാകാൻ പ്രത്തേകം ദുഹാ ചെയ്യണേ കടങ്ങൾ വീടാനും വീടുപണി പൂർത്തി ആകാനും എല്ലാ പ്രായാസങ്ങൾ മാറാനും ദുഹാ .. ചെയ്യണേ.

  • @razackkottuparamban5086
    @razackkottuparamban5086 21 день назад +3

    Makkale kalliyanam sheriyavanum swalihaya enskale kittanum usthad duha cheyanam ameen

  • @sulaikhakabeer2216
    @sulaikhakabeer2216 20 дней назад +2

    Aameen aameen yarabbalalameen duancyane usthadae 🤲 😭 😭 😭 🤲 🤲

  • @RamlaCv
    @RamlaCv 20 дней назад +2

    Alhamdulilah ameen

  • @kadeejashihab983
    @kadeejashihab983 20 дней назад +1

    ഉസ്താദ് കുറേകടങ്ങൾഉണ്ട് ഈ മാസത്തിൻ്റ്ബ്ർക്കത്ത് കൊണ്ട് കടങ്ങളൊക്കെ വീടാൻ ഉസ്താദ് ദുആചെയ്യണം🤲

  • @MohammedFouzan-fg3ns
    @MohammedFouzan-fg3ns 19 дней назад +5

    മദീനയിൽ എത്താൻ ആഹമുണ്ട് ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താത്

  • @user-zn3dh7ng1q
    @user-zn3dh7ng1q 21 день назад +3

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @user-sz3tu8yn5d
    @user-sz3tu8yn5d 17 дней назад

    എൻറെ ജനങ്ങളെ അല്ലാഹുവിനോട് ദുആ ചെയ്യുക എന്ത് പ്രയാസവും അല്ലാഹു മാറ്റിത്തരും ഉസ്താദുമാർ ചെയ്യാതിരിക്കുക

  • @shefeenasadikh8125
    @shefeenasadikh8125 22 дня назад +17

    കടം വീടാനും മക്കൾ സ്വാലിഹീങ്ങളാകാംനും ദുആ ചെയ്യണേ ഉസ്താദേ

  • @_vandi_maker___
    @_vandi_maker___ 20 дней назад +2

    Veshamagalokke teernn santhoshathilavanum rogangakokke sukamavanum usthad duha cheyyanam🤲

  • @mansoormon3513
    @mansoormon3513 20 дней назад +2

    ഉസ്താതെ എന്റെ പൊന്നുമോൾക്ക് മദ്രസയിൽ പോകാൻ മടിയാണ്. മടിമാറാൻ ഉസ്താത് പ്രത്യാഗം ദുഹാ ചെയ്യണേ 🤲🤲

  • @FarheemFaizan
    @FarheemFaizan 22 дня назад +8

    t ഉസ്താതെ കടങ്ങൾ വീടാൻ ദുആ ചെയ്യണെ

  • @ramlathismail5337
    @ramlathismail5337 21 день назад +5

    അൽഹംദുലില്ലാഹ്.. ഞാനും കുടുംബവും. ശരീരകമായും മാനസികമായും. വളരെ യധികം വിഷമത്തിൽ ആണ്.. തവക്കൽ ത്തു അല ള്ളാഹ്... 🤲

  • @Sha-y5g
    @Sha-y5g 21 день назад +1

    Insha Allah 🤲

  • @fahmid2792
    @fahmid2792 19 дней назад +1

    വീട് പണി പെട്ടന്ന് പൂർത്തി യാകാൻ ദുഹാ 🤲🤲ചെയ്യണേ ആമീൻ

  • @JsnaMaloram
    @JsnaMaloram 21 день назад +1

    Alhadulillah

  • @raihanathlatheef8416
    @raihanathlatheef8416 21 день назад +1

    അൽഹംദുലില്ലാഹ് 🥰

  • @KadheejaKadheeja-gz4lb
    @KadheejaKadheeja-gz4lb 21 день назад +3

    ഉസ്താദേ കടം veedan ദുആ ചെയ്യണേ

  • @user-iz1de2jq5t
    @user-iz1de2jq5t 21 день назад +2

    Alhamdulillaah 🤲🏻

  • @muhammednihal4856
    @muhammednihal4856 19 дней назад

    Alhamdulillah Alhamdulillah Alhamdulillah

  • @FaizanBk-or7in
    @FaizanBk-or7in 19 дней назад +1

    വീട് പണി പെട്ടന്ന് പൂർത്തിയാകാൻ ദുഅഃ ചെയ്യണേ 🤲🤲🤲🤲

  • @BusharaMhd-xv4ht
    @BusharaMhd-xv4ht 19 дней назад

    Alhamdulillah alhamdulillah 🤲🤲

  • @hemi4991
    @hemi4991 21 день назад +1

    Alhamdulillah

  • @LailanujumLaila
    @LailanujumLaila 20 дней назад +2

    ഉസ്താദ് ദുആ ചെയ്യണേ ഹൈറായ വഴി തുrannu തരാൻ 😂😂😂

  • @KadheejaKadheeja-gz4lb
    @KadheejaKadheeja-gz4lb 21 день назад +1

    ആമീൻ 🤲🤲🤲

  • @sainabakk4789
    @sainabakk4789 21 день назад +1

    ആമീൻ

  • @mehbinsajatt
    @mehbinsajatt 22 дня назад +2

    Ente sahodharan kuttikalkk classeduthukondirikkumbozhan allahuvileakk yathrayayath kabar vishaalamavan dhua cheyyanam usthade

  • @user-ne1cg3go1z
    @user-ne1cg3go1z 21 день назад +5

    ഉസ്താദേ. എന്റെ ഭർത്താവിന് നിസ്കരി ക്കാൻ മടിയാണ്. ഉസ്താദ് ദുആ ചെയ്യണേ

  • @SumithaRafi
    @SumithaRafi 21 день назад +1

    ദുആ ചെയ്യണേ ഉസ്താദേ

  • @mehbinsajatt
    @mehbinsajatt 22 дня назад +3

    Alhamdhulillah allahu padikkanum ath jeevithathil pakarthanum thoufeeq nalkatte aameen

  • @absa3884
    @absa3884 19 дней назад

    Masahalla masahalla masahalla big ✋✋✋✋✋
    Duhail ulppeduttuga usdad
    Abbas mavval Bekal

  • @haadzonechaptersofhappines9939
    @haadzonechaptersofhappines9939 19 дней назад

    🤲🏻

  • @nabeesana5359
    @nabeesana5359 21 день назад +2

    മോന്റെ കല്യാണം നടക്കുവാൻ ദുആ ചെയ്യണം

  • @safiyamusthafa6274
    @safiyamusthafa6274 16 дней назад

    അൽഹംദുലില്ലാഹ്

  • @user-rd3xo9du9s
    @user-rd3xo9du9s 20 дней назад

    Ustha dhuha cheyyanea🤲🤲🤲

  • @anasshamla282
    @anasshamla282 21 день назад +1

    Dua yil ulppeduthane usthathe

  • @fathimasuhara1370
    @fathimasuhara1370 19 дней назад

    രോഗം ഷിഫയാവാൻ ദുഹാചെയ്യണേ

  • @basheerbasheer43
    @basheerbasheer43 21 день назад

    Ameeeeeeeeeen

  • @kawlathck538
    @kawlathck538 21 день назад +1

    Thuajayanam 5:11

  • @mspboy5803
    @mspboy5803 20 дней назад

    🤲

  • @ShaimaSaleem-el5oz
    @ShaimaSaleem-el5oz 22 дня назад +1

    Usthade kadagal veedan prethekam duha cheyane🤲

  • @Bismi786Vlog
    @Bismi786Vlog 21 день назад +1

    Ende barthavin madinathek visa seriyavaan duva cheyyane usthade

  • @Mrblinky946
    @Mrblinky946 18 дней назад

    Lailaha illallah paranh marikaan dua cheyyanam usthad

  • @BAITHURAHMABAITHU-RAHMAPROJECT
    @BAITHURAHMABAITHU-RAHMAPROJECT 22 дня назад

    ❤❤
    Hi

  • @ishqemadeena5127
    @ishqemadeena5127 20 дней назад

    അൽഹംദുലില്ല

  • @sajishajahan654
    @sajishajahan654 21 день назад

    😮 kadam theernnu kittan allarum dua cheyyanee valera prayasathilannu kittanulla cash kittanum dua cheyyanee

  • @nabeesana5359
    @nabeesana5359 21 день назад +2

    മോന്റെ കല്യാണം നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ

    • @sirajudheenalqasimilive
      @sirajudheenalqasimilive  21 день назад +1

      ഇൻശാ അല്ലാഹ്

    • @Madheena786
      @Madheena786 19 дней назад

      ഉസ്താദ്ദേ, ന്റെ രണ്ട് വിവാഹം കഴ്ഞ്ഞതതാണ്, രണ്ടും ന്റെ കുറ്റം കൊണ്ട് മാറിപോയതല്ല..oru kuttiyund, എനിക്ക് ഹൈറായ ഒരു വിവാഹം നടക്കാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @nidhaabdullanidhaabdulla2964
    @nidhaabdullanidhaabdulla2964 22 дня назад

    Usthade duail ulpeduthane marana samayath eemankity marikan

  • @RazeenaMajeed
    @RazeenaMajeed 21 день назад

    Kadam veedanum santhoshathiliriikanum duva cheyyane usthade

  • @jamsheenaazees303
    @jamsheenaazees303 21 день назад

    എന്റെ കണ്ണിന്റെ വേദന മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @farhanrazi2511
    @farhanrazi2511 21 день назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲😥

  • @BAITHURAHMABAITHU-RAHMAPROJECT
    @BAITHURAHMABAITHU-RAHMAPROJECT 22 дня назад

    ❤❤
    Hi 6:47 6:49 6:50 6:50 😊

  • @mariyamashraf8149
    @mariyamashraf8149 21 день назад

    Ustha ynik iratta ann makalle prasavikan duha cheyyanam 😢😢

  • @nsmedia964
    @nsmedia964 20 дней назад

    ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @SavadshabuShabu-zi2sq
    @SavadshabuShabu-zi2sq 20 дней назад

    suhara pk alhamdulillah duhayil ulpluthanam mon kalliyanum sheryavan duha cheyyanam uathàd 🤲🤲

  • @MohammedFouzan-fg3ns
    @MohammedFouzan-fg3ns 19 дней назад

    അൽഹംദുലില്ലാഹി അലാ കുല്ലി ഹാൽ

  • @user-vl2bj4jj5h
    @user-vl2bj4jj5h 22 дня назад +2

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲

  • @sanashifan3110
    @sanashifan3110 20 дней назад

    ദുഹാ . ചെയ്യ" ണം

  • @JishuChulliyode
    @JishuChulliyode 20 дней назад

    കടങ്ങള്‍ weedan ഉസ്താദ്‌ duaacheyanam

  • @nabeesana5359
    @nabeesana5359 21 день назад

    🤲🏽🤲🏽🤲🏽😭

  • @user-gd1nq9by4r
    @user-gd1nq9by4r 17 дней назад +1

    Anttamakkalku veandi duha chayyanea usthad

  • @basheerbasheer43
    @basheerbasheer43 21 день назад

    Und

  • @muhammedali6869
    @muhammedali6869 18 дней назад

    8masam garbiniyansugaprasavam undavanum aankutti undavanum duacheyyaney ustad

  • @juvairiyajubi1124
    @juvairiyajubi1124 19 дней назад

    Yente umma 13 varshamayi dayalis cheythu jeevikkunnu.kalinte yellum nattellum yellam potti swandamayi onninum kazhiyukayilla.shareeramake vedanayayathu kondu aarkkum sharikkonnu pidikkanum pattunnilla.duayil ulppeduthane

  • @msb147
    @msb147 21 день назад

    Makal entrencinu chernnittund makan oru theraphyoffice thurakkanudeshikkunnund ..kadamund usthadee kachodathil barkkathundakanum halalaya alla muradum hasilakanum prethekam duaa cheyyanee

  • @safasulaikha4028
    @safasulaikha4028 22 дня назад +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @fathimasuhra1399
    @fathimasuhra1399 21 день назад

    Usthade kadam veedanum.ende ikka ethra joli chaithittum panam thikayathe varikayanu. Usthad duaa cheyyanam

  • @aslamdilu5292
    @aslamdilu5292 20 дней назад

    Kadangal veedaan veandi usthad dua cheyyane

  • @JafarMonu
    @JafarMonu 21 день назад

    😔🤲🏻

  • @jasmisubair1214
    @jasmisubair1214 21 день назад

    kadagalveefikittan duhachayanam

  • @safiyamusthafa6274
    @safiyamusthafa6274 16 дней назад

    ഉസ്താദെ മോൾക് എപ്പഴും ടെൻഷനാണ് മാറുവാൻ ദുആ ചെയ്യണേ

  • @Tokyoloviesto
    @Tokyoloviesto 22 дня назад +2

    ഉസ്താദേ ദുആ ചെയ്യണേ

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 22 дня назад +1

    Aameen❤❤❤❤❤❤❤

  • @kmkutty2005
    @kmkutty2005 22 дня назад

    Yesterday in Tamil

  • @__M_H_D_Hasan__
    @__M_H_D_Hasan__ 21 день назад

    Pareekshayude pedi maari nallathupole pareeksha ezhu pasaavaan dua cheyyane Acca enna course Aaa padikkunnathu

  • @KadeejaUmmar-tz2wv
    @KadeejaUmmar-tz2wv 20 дней назад

    Ente makalk quran othan madiyan dua cheyyanam 🤲🤲

  • @AneenShahid
    @AneenShahid 21 день назад

    എന്റെ ഉമ്മാക്ക് കണ്ണിന് തിമിരം ആണ് ഓപ്പ rashan ആണ് ദുഹാ ചെയ്യണം

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 22 дня назад

    Aameen 🤲🏻

  • @FathimaFousiya-12
    @FathimaFousiya-12 22 дня назад

    Thawakkalthu Alallah 🤲

  • @sabeenasabi3
    @sabeenasabi3 22 дня назад +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @BAITHURAHMABAITHU-RAHMAPROJECT
    @BAITHURAHMABAITHU-RAHMAPROJECT 22 дня назад

    ❤❤

  • @SaleenaRasheed464
    @SaleenaRasheed464 19 дней назад

    Makaludevivahamaneduhacheyene

  • @mehbinsajatt
    @mehbinsajatt 22 дня назад

    Aameen aameen yaarabbalaalameen

  • @lareemata1554
    @lareemata1554 22 дня назад +1

    ആമീൻ ആമീൻ

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 22 дня назад

    🕋🕋🤲🏻🤲🏻

  • @Madheena786
    @Madheena786 19 дней назад

    ഉസ്താദ്ദേ 8 വർഷം aayi ദുഃഖം അപ്പോളോ

  • @Muhammed-123a
    @Muhammed-123a 22 дня назад

    ഉണ്ട് ഉസ്താദേ 🥰🥰

  • @user-tu2or9yq9f
    @user-tu2or9yq9f 22 дня назад

    Aameen

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 22 дня назад

    ഉസ്താദ് മുറാദ്ധ് അസിലാവാൻ ഉംറക് പോകാൻ വഴി തുറന്നു കിട്ടാൻ പോയ സ്വാർനം കിട്ടാൻ ദുആ ചെയ്യണേ 🌹🌹🌹

  • @Aneesa-it6kf
    @Aneesa-it6kf 22 дня назад

    🤲🤲🤲🤲

  • @FathimaFousiya-12
    @FathimaFousiya-12 22 дня назад

    പ്രതിഫല നാളിന്റെ ഉടമസ്ഥൻ അല്ലാഹു 🤲

  • @mrs.sameer4978
    @mrs.sameer4978 22 дня назад

    Zikr yedhaan?

  • @fousiyafm7935
    @fousiyafm7935 22 дня назад

    Moothmonu videshthavanpadichaathejoliAvandeExperiensVachuNalloruCompanyilninnumJolikVilikaneMuharram MasathindeBarkthkondThoufekekAlla