'അമ്മയിലുള്ളവർ പോലും ഒപ്പം നിന്നില്ല'; പരാതി പറഞ്ഞ് ഇടവേള ബാബു | AMMA | Edavela Babu | Mohanlal

Поделиться
HTML-код
  • Опубликовано: 30 сен 2024
  • 'പലവട്ടം ആക്രമണം നേരിട്ടപ്പോൾ അമ്മയിലുള്ളവർ പോലും കൂടെ നിന്നില്ല', പടിയിറങ്ങുമ്പോൾ പരാതി പറഞ്ഞ് ഇടവേള ബാബു
    #AMMA #edavelababu #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 226

  • @RedRose-by1hp
    @RedRose-by1hp 3 месяца назад +580

    സത്യത്തിൽ അമ്മയിൽ ഉള്ളവരിൽ 80%പേരും field out താരങ്ങൾ ആണെന്നുള്ളതാണ് സത്യം 😂😂

    • @Anoop_Nair
      @Anoop_Nair 3 месяца назад +16

      That's the truth, though age is just a number for an artist. Many of the artists, mostly women, are just being there to make a public presence.

    • @Jisramapuram
      @Jisramapuram 3 месяца назад +19

      സത്യം പകുതി ആളുകൾക്കും ജോലി ഇല്ല.....

    • @kasivallu9288
      @kasivallu9288 3 месяца назад +15

      Field out ayavark aanalo sankadanayude avashyam...field out ayavare kayi ozhiyunilalo

    • @AllRounder-of1xg
      @AllRounder-of1xg 3 месяца назад +12

      അതു തന്നെയാണ് ആ അസോസിയേഷന്റെ മിടുക്ക്. അംഗമായിറ്റുല്ല ജോലി ഇല്ലാത്തവർക് മാസം കൈനീട്ടം കൊടുക്കുന്നു. കുറ്റം പറയാൻ എളുപ്പം.

    • @aryanjr6882
      @aryanjr6882 3 месяца назад +1

      ഹോ ഇത്രയും വലിയ സത്യം എന്തിനാണ് വെളിപ്പെടുത്തിയത് 😮

  • @marvanking4351
    @marvanking4351 3 месяца назад +164

    കുറേ കാലമായി സിനിമയുടെ നാലയലത്തു പോലും ഇല്ലാത്ത ബാബുവിനെ ഇത്രയും കാലം സഹിച്ചത് അത്ഭുതമാണ്.

  • @Name-or8vk
    @Name-or8vk 3 месяца назад +86

    രാജ്യസഭാ സീറ്റിനു വേണ്ടിയുള്ള മത്സരം 😂😂😂😂 പരാജയപ്പെട്ടു😂😂😂

  • @itsmylife9631
    @itsmylife9631 3 месяца назад +85

    ഇതിൽ കണ്ടവരിൽ 99% സിനിമയിൽ ഇന്നില്ല.. ഇന്നുള്ള ഒരൊറ്റ യുവ തരങ്ങളും വന്നിട്ടുമില്ല.. ഇതെന്തു സംഘടന?

    • @Bhagyum
      @Bhagyum 3 месяца назад +3

      😂😂tovino, okke ondayirunnu😂😂

    • @itsmylife9631
      @itsmylife9631 3 месяца назад +17

      @@Bhagyum anyone else? Indrajith prithviraj vineeth dhyan premalu team manjummel boys team fahad nivin DQ Basil anaswara etc etc etc... ഇവരൊക്കെയല്ലേ ഇന്ന് സിനിമയിൽ ഉള്ളത്?

    • @skn1727
      @skn1727 3 месяца назад +8

      യുവ താരങ്ങൾ ഒക്കെ കഞ്ചാവടിച്ചു ഉറങ്ങുകയായിരിക്കും

    • @iamthevengeance4766
      @iamthevengeance4766 3 месяца назад +6

      Uvatharangal okke avarorude karyam noki jeevikunnu
      Aarkum responsibility ettadukaan thalparyamilla 😢

  • @SunilKumar-po9tm
    @SunilKumar-po9tm 3 месяца назад +28

    ഇന്ത്യയുടെ നിർണ്ണായകമായ മാറ്റം പ്രധാനമന്ത്രി ഞെട്ടി
    പ്രതി പ്രക്ഷ നേതാവ് ബോധം കെട്ടു

  • @AshrafK-d8c
    @AshrafK-d8c 3 месяца назад +287

    അങ്ങിനെ മൂന്നരക്കോടി ജനങ്ങളുടെ ആ നീറുന്ന പ്രശ്നത്തിന് ഒരു പരിഹാരമായി ഹാവൂ ആശ്വാസം

    • @anwarsadath7724
      @anwarsadath7724 3 месяца назад +2

      😂😂😂😂😂😂😂😂

    • @chellamagopi3522
      @chellamagopi3522 3 месяца назад +4

      🤣😂ഇവനെ കൊണ്ടു യോക്ക് എന്ത് പ്രയോയണം

    • @Achu804
      @Achu804 3 месяца назад +3

      അതെ അതെ അതെ 😁

    • @ananyaathulyasvlogs9385
      @ananyaathulyasvlogs9385 3 месяца назад +4

      അതേ കേരളം നാളെ മുതൽ രക്ഷപെടും 🤣

    • @samoommen2177
      @samoommen2177 3 месяца назад +2

      ഇത് ആണോ കുറേ ദിവസം ആയി കേൾക്കുന്ന താഴെ തട്ടിലുള്ള തിരുത്ത് 😂

  • @akasharnd744
    @akasharnd744 3 месяца назад +13

    അറിയാത്ത കൊണ്ട് ചോദിക്കുവാ ഇവരെ കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഉപയോഗം ഉണ്ടോ

  • @baijuvjoseph9636
    @baijuvjoseph9636 3 месяца назад +170

    ഈ സംഘടന എല്ലായിരുന്നെങ്കിൽ. കേരളത്തിൽ ജനം. എങ്ങനെ ജീവിച്ചേനെ. 😂😂

    • @anwarsadath7724
      @anwarsadath7724 3 месяца назад +7

      😂😂😂😂😂

    • @chellamagopi3522
      @chellamagopi3522 3 месяца назад +3

      Very good 😆😆

    • @chellamagopi3522
      @chellamagopi3522 3 месяца назад +8

      ഒരു പാവങ്ങളെ പോലും സഹായി ക്കുക യില്ല പിന്നെ എന്ത് 🤣

    • @aadhithanu9070
      @aadhithanu9070 3 месяца назад +5

      Athippo ningal jeevichirinnittum keralathinu gunamo doshamo undo?

    • @kasivallu9288
      @kasivallu9288 3 месяца назад

      @@chellamagopi3522 avar joli edukuna paisa ninakoke veruthe moonjan olath alla..avaravark olath avar avar ondakanam

  • @VijayaLakshmi-rm6gy
    @VijayaLakshmi-rm6gy 3 месяца назад +53

    ഇടവേള ബാബുവിനെക്കാളും കണക്കാണ് സിദ്ധിഖ് തക്കോൽ ഏൽപ്പിച്ച ആൾ കൊള്ളാം , സത്യത്തിൻ്റെ നേരെ കണ്ണടച്ച സിദ്ധിഖിനെ തന്നെ സെക്രട്ടറി ആക്കണം 😊😊😊😊😊

    • @viviankx8155
      @viviankx8155 2 месяца назад +1

      സിദ്ദിഖ് സിനിമയിൽ മാത്രമല്ല ജീവിതത്തിലും വില്ലൻ ആണ്😂😂😂😂😂😂😂😂😂😂

  • @RKV-f7f
    @RKV-f7f 3 месяца назад +25

    ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമായി 😄😄😄😄😄😄

  • @bijoypillai8696
    @bijoypillai8696 3 месяца назад +75

    ഇടവേള ബാബു മോഹന്ലാലിൻ്റെ ഡമ്മി ആയിരുന്നില്ലേ ?? ആവശ്യ ഖട്ടങ്ങളിൽ ഇയ്യാൾ താരങ്ങൾക്ക് എന്ത് സപ്പോർട്ട് ആണ് കൊടുത്തത് ??

  • @Name-or8vk
    @Name-or8vk 3 месяца назад +27

    ഇതൊക്കെ ഒരു ന്യൂസ് ആണോ....?

  • @_strings_rijil_strings_rij136
    @_strings_rijil_strings_rij136 3 месяца назад +12

    ഇതൊക്കെ നാട്ടുകാരെ വിളിച്ചക്റിയിക്കേണ്ട കാര്യം എന്താ?? നാട്ടുകാർക്ക്‌ എന്ത് പ്രയോജനം

  • @bachuforever1419
    @bachuforever1419 3 месяца назад +205

    ഒരു കാര്യവും ഇല്ല.. വർഷ വർഷം ഇവർക്ക് അമ്മ മീറ്റിംഗ് വിളിച്ച് ആടു ബിരിയാണിയും കോഴി ബിരിയാണിയും തിന്നാം... കഷ്ട്ടപെടുന്ന എത്ര കലാകാരന്മാർ ഉണ്ട്...
    ചാള മേരി ചേച്ചിക്കൊക്കെ എന്ത് സഹായം ആണ് ചെയ്തത്
    അവസാനം ഫിറോസ് കുന്നംപറമ്പിൽ തന്നെ വേണ്ടി വന്നു...
    അടുത്തു മരിച്ച കനക ലതയുടെ ജീവിതം ദാരിദ്രവും കഷ്ട്ടപാടും ആയിരുന്നു.....😢

    • @Shaluvlogs123
      @Shaluvlogs123 3 месяца назад +6

      ലാൽ ന് കൊടുത്ത പെണ്ണുങ്ങളുടെ സംഘടന ഉണ്ടാക്കി അവരെ എങ്കിലും അമ്മ സംഘടന സഹായിക്കണം..

    • @BENZENE6K
      @BENZENE6K 3 месяца назад +3

      Firoz No.1 frod

    • @messiah471
      @messiah471 3 месяца назад +3

      Who feroz?

    • @DifferentTake-mi4bv
      @DifferentTake-mi4bv 3 месяца назад

      ഫിറോസ് കുന്നും പറമ്പിൽ ഈസ്‌ എ കിങ് ❤️👍

    • @messiah471
      @messiah471 3 месяца назад +4

      @@DifferentTake-mi4bv ഏത് രാജ്യം?

  • @user-cl8hf7jr4x
    @user-cl8hf7jr4x 3 месяца назад +11

    ഇനി മത്തിക്ക് വില കുറയും... 😂😂

  • @lavanlavan3533
    @lavanlavan3533 3 месяца назад +9

    കുക്കു പരമേശ്വരൻ അനന്യ അൻസിബ സരയു വളരെ തിരക്കുള്ള നടിമാരാണ്😂

  • @suneeshpj2941
    @suneeshpj2941 3 месяца назад +10

    സമാധമായി ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹരമായി

  • @sujithpillai1554
    @sujithpillai1554 3 месяца назад +49

    ശാന്തിവിള ചേട്ടന്റ വാക്കുകൾ ഓർമ്മവരുന്നു.

  • @mccc4549
    @mccc4549 3 месяца назад +2

    ദിലീപ് കേസിൽ പെട്ടില്ലായിരുന്നെങ്കിൽ ദിലീപിൻ്റെ കയ്യിൽ ആവും സിനിമ ലോകം അദ് മനസിൽ ആക്കി ദിലീപിനെ പെടുത്തി ബട്ട് ദിലീപിൻ്റെ വലം കൈ ആണ് സിദ്ദിക്ക് 😊

  • @jayachandranvn6535
    @jayachandranvn6535 3 месяца назад +6

    ഇനിയെങ്കിലും റേഷൻകടയിൽ സാധനങ്ങൾ വരുമോ
    ചാനലെ

  • @ilyaskpajman4103
    @ilyaskpajman4103 3 месяца назад +9

    ഹാവൂ സമാധാനം എനി വില കുറയുമല്ലോ 😏😏😏😏😏

  • @aranazhikanerammovie
    @aranazhikanerammovie 3 месяца назад +56

    ശാന്തിവിള പറഞ്ഞത് എത്ര ശരി

  • @Name-or8vk
    @Name-or8vk 3 месяца назад +15

    ഇടവേള ബാബുവിന് നടുവയെ ഒറ്റയ്ക്ക് നിൽക്കാൻ പറ്റില്ല 😂😂😂😂

  • @minnu7037
    @minnu7037 3 месяца назад +12

    Ansiba Hasan 😅😅

  • @anujoseph-gz7tm
    @anujoseph-gz7tm 3 месяца назад +12

    ഒരു നീണ്ട ഇടവേള ആകാം.. P.. N.. ബാബു nu

  • @rileeshp7387
    @rileeshp7387 2 месяца назад +1

    സിനിമയിൽ തിരക്ക് ഇല്ലാത്തവർക്ക് പറ്റിയ പണി അല്ലേ ഇത്

  • @shalushiluworld1700
    @shalushiluworld1700 3 месяца назад +2

    ഇത് പിരിച്ചുവിടാൻ വല്ലതും വേണമോ

  • @r.kproductions5673
    @r.kproductions5673 2 месяца назад +1

    അങ്ങനെ ആ തിരഞ്ഞെടുപ്പും കഴിഞ്ഞു ഇനിയാണ് കേരളത്തിൽ യഥാർത്ഥ വികസനത്തിന്റ പെരുമഴ വരാൻ പോകുന്നത്‌ .. മുഖ്യൻ മാറി കൊടുക്കേണ്ടി വരുമോ ...ആവോ ?😮

  • @BobbyBobby-i1z
    @BobbyBobby-i1z 3 месяца назад +3

    ഇവർ എന്തായാലും ജനങ്ങൾ ക്ക് എന്താ നേട്ടം
    എല്ലാവരും അവരുടെ കാര്യം മാത്രം നോക്കുന്നു

  • @foodtripbynithi2727
    @foodtripbynithi2727 3 месяца назад +3

    ഈ അൻസിബായൊക്കെ ദൃശ്യം കഴിഞ്ഞ് ഏതു ഫിലിം ചെയ്തു ?

  • @josephkunjithommen5787
    @josephkunjithommen5787 3 месяца назад +17

    337 പേര് ആണ് വോട്ട് ചെയ്തത്

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 3 месяца назад +1

    ഇതൊരു വാർത്തയാന്നോ പിന്നെ indian election ആണല്ലോ നടക്കുന്നത് ഒന്ന് പോടെ നാളെ പാവപ്പെട്ട ജനങ്ങൾക്ക് 10 kg അരി free 😂😂😂😂 പ്രളയം വന്നപ്പോൾ വിജയ് prabhas അല്ലെങ്കിൽ അന്യ ഭാഷ നടന്മാരുടെ സഹായത്തിന്റെ അത്രപോലും ഇവിടെ കണ്ടില്ല ഈ association

  • @PoppyBinu
    @PoppyBinu 3 месяца назад +1

    Pinne bhayankara സംഘടന😂😂😂ആര് ജയിച്ചാലും..നമുക്കെന്താ😂😂

  • @vijithomas2662
    @vijithomas2662 3 месяца назад +4

    Waste....waste......enthuna oru upakaramillatha oru Amma.....ithinte Peru mattanam

  • @jithumani1293
    @jithumani1293 3 месяца назад +4

    ലൂകിലി സംഘടന, വൻ comedy തന്നെ, ചിരിച് ,ചിരിച്ച് മരികും.

  • @Gopinath-m2o
    @Gopinath-m2o 3 месяца назад +26

    ഈ സംഘടന കൊണ്ട് സാധാരണക്കാർക്ക് എന്ത് കാര്യം

    • @chellamagopi3522
      @chellamagopi3522 3 месяца назад +2

      സത്യം ഒരു പാവ പെട്ടവനു,,,,, ഒരു കോപ്പും ഇല്ല 🤣🤣

    • @AbhijithTS-v2d
      @AbhijithTS-v2d 3 месяца назад +1

      അതിനല്ലേ നമ്മുടെ സർക്കാർ 😃

    • @ranjithpnair9535
      @ranjithpnair9535 3 месяца назад +4

      ഇത് സിനിമാക്കാരുടെ സംഘടന ആണു 🤭

    • @sreelakshmia.s7888
      @sreelakshmia.s7888 3 месяца назад

      Athil ullavark thanne oru karyam illa Appazha nammukkk😂😂😂 ithe kond oru useum njn kandilla

    • @shan6566
      @shan6566 3 месяца назад +2

      എല്ലാവർക്കും സംഘടനകൾ ഇല്ലേ അതൊക്കെ ആ സംഘടനയിൽ ഇല്ലാത്തവർക്ക് എന്താ പ്രയോജനം?

  • @Roopdev
    @Roopdev 3 месяца назад +19

    കുക്കു പരമേശ്വരനൊക്കെ അഭിനയിച്ച സിനിമ അറിയുന്നവർ ഒന്ന് പറയണേ

    • @partner6370
      @partner6370 3 месяца назад +2

      Sathyam 😐

    • @Krishhaan
      @Krishhaan 3 месяца назад +2

      Vanaprastham

    • @sreejayan1012
      @sreejayan1012 3 месяца назад +2

      കുക്കു നല്ല artist aanu. Thinkalazhcha nalla divasavam.. Pole kure movie und. Kazhakam und.

    • @Roopdev
      @Roopdev 3 месяца назад +1

      @@sreejayan1012 തിങ്കളാഴ്ച നല്ലദിവസത്തിൽ ഉണ്ടോ ബ്രോ? ഏതാ character?

    • @ManuKarakulam-q7v
      @ManuKarakulam-q7v 3 месяца назад

      Pandu Kure kaalakathi koduthittundu ...

  • @FIFAWORLDCUP-d2h
    @FIFAWORLDCUP-d2h 3 месяца назад +1

    മോഹൻലാലിന്റെ വിചാരം അമേരിക്കൻ പ്രസിഡണ്ട് സ്ഥാനമാണെന്ന് മമ്മൂട്ടി ബുദ്ധിക്ക് കളിച്ചു

  • @Chakuss
    @Chakuss 3 месяца назад +7

    Aaaaarkoooo vendi thilakkunnna saaambaar ....

  • @Rocky-Bhai2780
    @Rocky-Bhai2780 3 месяца назад +4

    ഇതു ഒക്കെ ഒരു ന്യൂസ് ആണോ ..? ഇവൻ ഒക്കെ എന്നാ വാഴക്കാ ആണ് സമൂഹത്തിനു ചെയുന്നത് 😉😏

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 3 месяца назад +1

    ഇടവേള ബാബുവിനെ ഇനിയെന്ത് തൊഴിൽ ചെയ്യാം സിനിമയും എല്ലാ സംഘടനയും ഇല്ല ഇനിയെന്താ ജോലി കൂലിപ്പണിക്ക് പോകുമോ

  • @GameOver-e7w
    @GameOver-e7w 3 месяца назад +2

    ഇത് പിരിച്ചു വിടാൻ വല്ല മാർഗം ഉണ്ടോ

  • @muhammedrafeeq4673
    @muhammedrafeeq4673 3 месяца назад +4

    അപ്പോൾ അച്ഛനിൽ ഉള്ളവരോ 😃

  • @Royalzzz
    @Royalzzz 3 месяца назад +8

    ഇടവേളക്ക് ഒരു ഇടവേള

  • @techypotter2567
    @techypotter2567 3 месяца назад

    AMMA YILLA KOCHAMMA MMAAAR 😅😅😅😅ENTHINNU KLLAM VERUM 10 50 KOIDI VERUMBOZHEKKUM DAIVANJHAL POLA CHAMAYUM

  • @mohanank7878
    @mohanank7878 3 месяца назад +1

    അമ്മക്ക് ഒരു പ്രയോജനവുമില്ലാത്ത സെക്രട്ടറി ആയിരുന്നു ഇടവേള. ചിലരുടെ വെറും അടിമ

  • @nidheeshpoovathingal2068
    @nidheeshpoovathingal2068 3 месяца назад +1

    ബാബുവിന് ഇനി ഇടവേളയില്ലാത്ത റസ്റ്റ്‌.....

  • @irfanpkn2328
    @irfanpkn2328 3 месяца назад +1

    Mammootty is a gentle man.ivarude ee koprayangalkku onnu ayal nikkunnilla

  • @nishasabeer1513
    @nishasabeer1513 3 месяца назад +4

    Fieldil ellathavar anallo😂😂😂😂😂

  • @AjAj-fx9yy
    @AjAj-fx9yy 3 месяца назад +2

    ഇതൊക്കെ ആണോ വാർത്ത

  • @KottayamDiaries
    @KottayamDiaries 3 месяца назад +1

    Petrol vila കുറയുമോ??? 🤔

  • @rejigreenland
    @rejigreenland 3 месяца назад

    കുക്കു പരമേശ്വരൻ ഇപ്പൊൾ അഭിനയിക്കുന്നുണ്ടോ.
    ഇടവേള ബാബു സെക്രട്ടറി പോസ്റ്റിൽ നിന്ന് മാറിയത് നന്നായി.
    അമ്മ സംഘടന കുറെ പേരുടെ നേതാവ് കളിക്ക് വേണ്ടി അല്ലെ.

  • @almarfamarine
    @almarfamarine 3 месяца назад +1

    കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ മലരാനാണ് ബാബു

  • @Nkmusiclast
    @Nkmusiclast 2 месяца назад

    എന്തിനാ ഇതൊക്കെ ഞങ്ങളോട് പറയുന്നേ.... നാളെ മഴ പെയ്യുമോ ചേട്ടാ

  • @BanoopBanoop-gb5nm
    @BanoopBanoop-gb5nm 3 месяца назад

    Aarenkilum onnu paranju tharumo kukku parameswaranum unni sivapalum ethu padathil aanu abhinayichirikkunnath

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 3 месяца назад

    ഇടവേള ബാബുവിനെ ഇനിയെന്ത് തൊഴിൽ ചെയ്യാം സിനിമയും എല്ലാ സംഘടനയും ഇല്ല ഇനിയെന്താ ജോലി കൂലിപ്പണിക്ക് പോകുമോ

  • @Midhunxx
    @Midhunxx 3 месяца назад +1

    Itjile paluthy aalkkarum ippol Malayalam cinemayil illaa😂😂

  • @joyubinajulio7006
    @joyubinajulio7006 3 месяца назад

    എനിക്ക് സിനിമയിൽ അഫിനയിച്ചാൽ കൊള്ളാമെന്നുണ്ട്.

  • @hmrd8555
    @hmrd8555 3 месяца назад +11

    Ethokke news aano.... what importance for common people

  • @kichuflims4392
    @kichuflims4392 3 месяца назад

    ദിലീപിനോട് പറഞ്ഞോളാംഇടവേള ബാബു

  • @Sugubee
    @Sugubee 3 месяца назад +5

    Samvrutha ethra sundari aanu kaanan🙂

  • @HamzaIndianoor
    @HamzaIndianoor 2 месяца назад

    Kudan idavela evde?
    Ini dileep barikkum
    Soddeq dileepinte nomini
    Avane sapport cheythaal vesham kittum😊

  • @jacoblijin3936
    @jacoblijin3936 2 месяца назад

    അതാരാ ബൈലോ, അവന്റെ അഭിപ്രായം ആരു ചോദിച്ചു

  • @kkpra681
    @kkpra681 3 месяца назад +3

    സിദ്ധിക്ക് ഇക്കക്ക് ഇപ്പോൾ മോശം സമയം തന്നെ 😢

  • @nazarka7774
    @nazarka7774 3 месяца назад +2

    😅😅😅 Full Makeup 😅😅Putty 😅😅😅

  • @sunnygeorge3770
    @sunnygeorge3770 3 месяца назад +5

    അമ്മായിഅമ്മയുടെ ഇലക്ഷൻ എന്നാണ് മാപ്രേ

  • @aruns6882
    @aruns6882 3 месяца назад +2

    Eth kodnu janaganlk entha use...pls post useful news

  • @sabirp43
    @sabirp43 3 месяца назад +1

    Kundi Ros 😂😂😂

  • @shabeerreebhas6435
    @shabeerreebhas6435 3 месяца назад +1

    Low grade actor idavela babu.... 😂😂😂😂

  • @sruthimohan7247
    @sruthimohan7247 2 месяца назад

    ആർക്കേലും എന്തേലുമൊക്കെ ഉപകാരം ഉണ്ടാവണം

  • @HopeandaFuture123
    @HopeandaFuture123 3 месяца назад

    ഹോ.. ആശ്വാസമായി.. കേരളം ഇനി ലോകമറിയാൻ പോകുവാണ്. ..വർഷങ്ങളായി 'അമ്മ' എന്ന സംഘടന കേരളത്തിനും ലോകത്തിനും ചെയ്ത സംഭാവനകൾ മറക്കാൻ പറ്റില്ല.ഇടവേള ബാബുവൊക്കെ ചെയ്ത ഉപകാരങ്ങളൊക്കെ ലോകം മറക്കില്ല..😏😏😏😬😬😬😬😬😬😬🥴🥴🥴🥴🥴🥱🥱🥱🥱🥱🥱 ഒന്നു പോടേ.. അളിഞ്ഞ വാർത്തേം കൊണ്ട് വന്നിരിക്കുന്നു.😡.

  • @2023sep7
    @2023sep7 3 месяца назад +1

    ഇനി അല്പം ഇടവേള ആകാം 🤣🤣🤣

  • @ഭാരതീയൻ-ര1ധ
    @ഭാരതീയൻ-ര1ധ 3 месяца назад +5

    Olakka

  • @sharaf4074
    @sharaf4074 3 месяца назад

    ട്രമ്പ് മത്സരിച്ചീനോ,
    യുദ്ധതിന് അറുതി ഉണ്ടാകുമല്ലോ

  • @sameerchemmazhathu4473
    @sameerchemmazhathu4473 3 месяца назад +4

    മമ്മൂട്ടി ഇല്ലായിരുന്നൊ

  • @Uaelover01
    @Uaelover01 2 месяца назад

    Enii Keraladile nalla bharanam undakkum 😂😂😂😂

  • @jazzmk1311
    @jazzmk1311 2 месяца назад

    Enth yoguatha ya ullath idavela eduth veettil poyi irikk

  • @amzvlog4624
    @amzvlog4624 3 месяца назад +1

    ഇടവേളക്ക് ഇനി ശെരിക്കും ഇടവേള എടുക്കാം😂

  • @salihmhd_v
    @salihmhd_v 3 месяца назад

    Ee vartha okke enthinA jangalod parayunne ningalk wats app grop paranna pore😂😂😂😂

  • @RameesVm-gp2kh
    @RameesVm-gp2kh 3 месяца назад

    Angane venam ninakoke 😂 amma sangadana matti umbiya sangadana ennakanam

  • @YasarArafath-u9z
    @YasarArafath-u9z 2 месяца назад

    Amma athinde perukkallyan kure ullakkall...

  • @SajuSajal-n7o
    @SajuSajal-n7o 2 месяца назад

    Ith avarude karyam jangalk enth karyam 😅

  • @DragonBooster
    @DragonBooster 3 месяца назад

    അമ്മ meetingo? ഏതു? എടുത്ത bmw, benz, ഒക്കെ ബാക്കി ഉള്ളവരെ കാണിക്കുന്ന show time അല്ലെ

  • @rr-dr4sk
    @rr-dr4sk 3 месяца назад +2

    ഞഞ്ഞായി

  • @mohammadunaiscoorg
    @mohammadunaiscoorg 3 месяца назад +1

    അമ്മ അല്ല A M M A ആണ്…..

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 3 месяца назад +5

    uvvoo

  • @mohammedshareef-pn8yn
    @mohammedshareef-pn8yn 2 месяца назад

    Amma...Amma...ammaaaaa
    Amme onnukoodi piraneedamme..ente ullilulla vedhanakal chollaam amme.
    ...

  • @anur3913
    @anur3913 3 месяца назад +1

    bhama alle athu.....nanam ellee

  • @shijuskaria9703
    @shijuskaria9703 2 месяца назад

    Padam onum ellathaver ammail

  • @suryadassr443
    @suryadassr443 3 месяца назад

    Idavela babu umbi....ini varkkapaniyeaduthu jeevikkanam😂😂

  • @nishanthjayan9756
    @nishanthjayan9756 3 месяца назад +1

    ആരാണ് ജയൻ ചേർത്തല

  • @vinodvinod3921
    @vinodvinod3921 3 месяца назад +1

    ഇടവേള ബാബു😂

  • @lccsme8022
    @lccsme8022 3 месяца назад

    Babuvinu Oru idavela😂

  • @girishpn540
    @girishpn540 2 месяца назад

    Avane ozhivakiyath nannayi

  • @Mohanan70
    @Mohanan70 3 месяца назад +8

    വളരെ പ്രധാന വാർത്ത

  • @sreekandannair6447
    @sreekandannair6447 3 месяца назад

    Dilip Rashapettu.... Eni Siddiqui nte Kali Kanaam....

  • @shahbazsaleem9579
    @shahbazsaleem9579 3 месяца назад

    Kure patty show tharangal.. cinemayil thanne pashaye nadi nadanmar prayamayitullavarku sambathikamayi oru sahayamenkilum cheyyan patuo ee ammakum achanum? Ee thami thallu swabivakam😅🙏🏻

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 месяца назад

    Abinayikkan ariyunnavar matram vannal mathi enna puthiya board vechorikkunnath kond..pazham polY ,dhukkar ,raju vettan &yuva taarangal onnum vannila 😢...

  • @shihabv.uvadakkath3602
    @shihabv.uvadakkath3602 2 месяца назад

    അതിന് എനിക്കെന്താ 😄

  • @AbhishekM-xd6md
    @AbhishekM-xd6md 2 месяца назад

    Valiya karyam ayi poyi🙂