ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ.. | Mammootty | Suraj Venjarammoodu | Chattambinadu

Поделиться
HTML-код
  • Опубликовано: 21 сен 2022
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #mammootty #surajvenjarammoodu #chattambinadu #comedy
    Chattambinaadu is a Malayalam-language action comedy film released in 2009. The film was directed by Shafi and written by Benny P. Nayarambalam. The film was made under Mammootty's production company Play House which distributed it as well. The film stars Mammootty, Siddique, Manoj K. Jayan, Vinu Mohan and Raai Laxmi. The film's music was done by Alex Paul.
    Chattambinadu released on December 24, 2009, in 80 screens in Kerala. Despite getting mixed to negative reviews from critics the film was a commercial success. The character played by Suraj Venjarammoodu, Dasamoolam Damu has over the years attained cult status and remains one of Suraj Venjaramoodu's most memorable roles.
    #MalayalamEvergreenMovieScenes #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy
  • РазвлеченияРазвлечения

Комментарии • 232

  • @user-um7jw6yv9f
    @user-um7jw6yv9f Год назад +1906

    മമ്മൂട്ടിയെ സൈഡ് ആക്കി ദശമൂലവും ഞാനും തകർത്താടിയ സിനിമ..💥🤩🥰🔥

  • @ViVith007
    @ViVith007 Год назад +436

    ഇനി ഒരിക്കൽക്കൂടി സുരാജിനുപോലും ആവഹിക്കാൻ കഴിയാത്ത ലെജൻഡ് - ദശമൂലം ദാമു 🔥💥

  • @vyshakkumar1171
    @vyshakkumar1171 Год назад +661

    സലിം കുമാറിന്റെ മികച്ച ഒരു കോമഡി കഥാപാത്രമായ മാക്രി ഗോപാലൻ ദശമൂലം ദാമുവിൻറെ വിളയാട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയി..

  • @vvskuttanzzz
    @vvskuttanzzz Год назад +550

    ഈ പടത്തിനേക്കാൾ ഫാൻസ്‌ ഉണ്ട് നമ്മുടെ ദശമൂലം ദാമുവിന് 😍
    എജ്ജാതി character 👌🏻
    Also മാക്രി ഗോപാലൻ 😂

    • @shijumj8452
      @shijumj8452 Год назад +4

      : : ഒരു .. " : ... ::: ഇഷ്ടപ്പെട്ടു

  • @akhilkjeemon4893
    @akhilkjeemon4893 Год назад +71

    *4:57** ബോംബ് വെച്ചത് മാത്രമല്ല കന്നഡയിൽ എന്തോ ഗോത്താനാണ് പ്ലാൻ 😂🔥*

  • @vishnunallattil8705
    @vishnunallattil8705 Год назад +70

    5:59 പത്തര കഴിഞ്ഞു ഇനി നമുക്ക് വെള്ളത്തീന്ന് കേറാം 😆

  • @mdalmrd4298
    @mdalmrd4298 Год назад +90

    04:29 ഇന്റെ മോനെ ✅️this is my favorite scene 👑👑👑

  • @thedrunkphilosopher7788
    @thedrunkphilosopher7788 Год назад +305

    ഇവിടെ അംഗീകരിക്കാതെ പോകുന്ന കാര്യം ആണ് മമ്മുക്കയുടെ ഡയലോഗ് ഡെലിവറി.... വേറെ ലെവൽ 😍😍😍😍😍😍😍😍😍😍😍

  • @Musthuvloge
    @Musthuvloge Год назад +408

    ഇനി നമ്മൾ എന്ത് സെയ്യും മല്ലയ്യ... 😄

  • @leegeorge9766
    @leegeorge9766 Год назад +153

    3:24 ഇങ്ങനെ ഒരു എക്സ്പ്രഷൻ ഇതുവരെ വന്നിട്ടും ഇല്ല ഇനി വരികേം ഇല്ല 😀😀

    • @lostlove3392
      @lostlove3392 Год назад +3

      Family Guyil Herbertinte expressionil ninnu copy adichatha.

    • @amroy5224
      @amroy5224 6 месяцев назад

      ​@@lostlove3392Onnu poyeda

  • @Bandiperaanthan
    @Bandiperaanthan Год назад +87

    That expression 3:22 😀

  • @HariKrishnan-jb1lq
    @HariKrishnan-jb1lq Год назад +41

    Chae ine nammal yenthu chaiyum ,😂😂😂 suraj face expression 🤣🤣🤣😄😅😀

  • @Manu-jw6km
    @Manu-jw6km Год назад +39

    ദേ ചാവാൻ വേണ്ടി മല്ലയ്യേം വരുന്നുണ്ട് 🤣🤣🤣

  • @speakerpp345
    @speakerpp345 Год назад +17

    03:32 സലീം കുമാർ കത്തിയെടുത്തപ്പോൾ സുരാജ് ഞെട്ടി!! സുരാജേ ഞെട്ടിയുള്ളൂ!!! അവസരത്തിനൊത്ത് അളന്നു മുറിച്ച ഞെട്ടൽ!!!

  • @wonderworld3399
    @wonderworld3399 Год назад +88

    ദശമൂലം ദാമു , മാക്രി ഗോപാലൻe🔥🔥🔥. മമ്മൂക്കയുടെ സംഭാഷണ ശൈലി സൂപ്പർ.

  • @mujeeb_abbas9426
    @mujeeb_abbas9426 Год назад +17

    ഇനി നമ്മൾ എന്തു സെയ്യും മല്ലയ്യ.
    നീ ഒന്നും സെയ്യണ്ട നാൻ സെയ്ദു😇😂

  • @sakkeenasakkeena4759
    @sakkeenasakkeena4759 Год назад +21

    ചവിട്ടിനിർത്തിക്കോ വെറുതെ എന്റെ ഭാര്യനെ കൊണ്ട് വെള്ളസാരി ഉടുപ്പിക്കണ്ട 🤣🤣

  • @sanassanu7208
    @sanassanu7208 Год назад +48

    04:30 ന്താാാാ 🤣🤣🤣🤣

  • @jishnudevadas
    @jishnudevadas Год назад +34

    പത്തര കഴിഞ്ഞു ഇനി നമുക്ക് വെള്ളത്തിന്ന് കേറാം 😂

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM Год назад +79

    സുരാജിന്റെ കരിയറിലെ മാണിക്യം ആണ് ദശമൂലം ദാമു.

  • @safiyamytheen9221
    @safiyamytheen9221 Год назад +32

    5:09 ദേ അക്കന്മാർ ദഹിപ്പിക്കാൻ ഉള്ള വിറകും കൊണ്ട് പോകുന്നു...🤣🤣

  • @JK-wd9mb
    @JK-wd9mb Год назад +65

    3:27 to 3:36....alla pine
    ..salim kumar🤣🤣🤣😂😂😂🙏🙏🙏🙏🙏

  • @uttopiantimes4382
    @uttopiantimes4382 Год назад +85

    മമ്മുട്ടിയെ പോലും ഒന്നുമല്ലാതാക്കിയ ദശമൂലം ദാമുവിന്റെ കൾട് പെർഫോമൻസ്...

  • @lijinwilson1778
    @lijinwilson1778 Год назад +42

    4:42 Nee onnum seiyenda 😂😂

  • @mwcreations5407
    @mwcreations5407 Год назад +40

    3:21 ദശമൂലം ദാമുവിന്റെ വിശ്വരൂപം 🤣😂👌🏻👌🏻

  • @vinodkv2500
    @vinodkv2500 Год назад +24

    മമ്മൂക്കയും ദശമൂലം ദാമുവും ആറാടിയ പടം

  • @footballloverlover6922
    @footballloverlover6922 Год назад +25

    നമ്മൾ ഇനി എന്ത് സെയ്യും മല്ലയ്യ 😒🤔

  • @PASTrickz
    @PASTrickz Год назад +22

    നമ്മൾ തേഞ്ഞു മല്ലയ്യ 🤩🤩🤩

  • @abdulrasikt7739
    @abdulrasikt7739 Год назад +17

    മമ്മൂട്ടി ലക്ഷ്മി റായ് ♥️

  • @majovlogger
    @majovlogger Год назад +37

    നീ ഒറ്റക് സംസാരിച്ചോ 😂

  • @alien0753
    @alien0753 Год назад +29

    സിവനെ..............😄😄😄😄😄😄😄😄ദേശമൂലം 🤗🤗🤗🤗🤗🤗🤗fore ever

  • @abhishekar5741
    @abhishekar5741 Год назад +9

    നമ്മൾ ഇനി എന്ത് സെയ്യും മല്ലയ്യാ..😂😂😂

  • @ismailkhajahussain8200
    @ismailkhajahussain8200 Год назад +7

    ഇപ്പോ പൊട്ടും മുതലാളി വൈറ്റ് ചെയ്യ്‌ സുരാജ് ഏട്ടൻ സീൻ 😂😂

  • @musicfanatic3383
    @musicfanatic3383 Год назад +7

    എനിക്ക് കുറച്ച് നേരം ഒറ്റക്ക് സംസാരിക്കാനുണ്ട്😂😂🤣

    • @sakkeenasakkeena4759
      @sakkeenasakkeena4759 Год назад +1

      നീ ഒറ്റക്ക് സംസാരിച്ചോ 🤣🤣🤣😜❤️

  • @farhadfighter165
    @farhadfighter165 Год назад +40

    Mammooty!!! Emperor of Slang 💪💪💪💪💪💪💪♥️😍

  • @Gkm-
    @Gkm- Год назад +46

    ഞാൻ പോവൂല😂

  • @khan-vloggertips4441
    @khan-vloggertips4441 Год назад +5

    Njan povoola 😂😂
    Ithorumaathiri mattedathe parupadi aayipoyi avidanum kiti ividanum kitty🤣🤣🤣

  • @Motomech_official
    @Motomech_official Год назад +6

    4:24 കണ്ട് കാണോ എന്തോ ശിവനെ 😂

  • @unnikrishnanb8359
    @unnikrishnanb8359 Год назад +19

    Tata സഫാരി 🔥❤️

  • @mehza4397
    @mehza4397 Год назад +33

    My favrt scene...tension vermbo njanirunnu kanum epolum...

  • @anandhus8829
    @anandhus8829 Год назад +7

    Nammal eni enthu cheyyum mallayyaaa😂😂😂😂😂

  • @praveenk5064
    @praveenk5064 Год назад +30

    6:38 ദാമു പറഞ്ഞുതന്ന വലിയൊരു സത്യം😂

  • @UnniKrishnan-iz3gr
    @UnniKrishnan-iz3gr Год назад +13

    ടാറ്റാ സഫാരി 🔥🔥🔥🔥❤‍🩹

  • @harisbeach9067
    @harisbeach9067 Год назад +12

    ദശമൂലം ദാമു ഫാൻസ്‌ attendance..🔥😁

  • @semisajid519
    @semisajid519 Год назад +37

    Poli surajettan 🔥🔥🔥🔥🔥

  • @arunp1979
    @arunp1979 Год назад +2

    Mudhalalide erachi kashanm kaka kothi kond poke ollo😂😂😂 ejjathi

  • @noushadali4293
    @noushadali4293 10 месяцев назад +3

    എന്റെ ഇല്ലാത്ത ബുദ്ധിയിൽ ഒരു idea തോന്നുന്നു 😄😄😄

  • @RTA125
    @RTA125 Год назад +11

    3:21 🤣🤣🤣

  • @Vkeeey53
    @Vkeeey53 Год назад +13

    3:21 trust me, ഇതിനല്ലേ നിങ്ങൾ വന്നത് 😁💯

  • @voiceofsangeet4411
    @voiceofsangeet4411 Год назад +56

    അയ്യോ കല്ല് സിവനെ 😄😄😄

  • @sulfikerjaleel1877
    @sulfikerjaleel1877 Год назад +8

    ദേ ചവാൻ വേണ്ടി മലയ്യയും വരുന്നു 😂😂

  • @vinodvinodgr4915
    @vinodvinodgr4915 Год назад +44

    ഈ സിനിമയിൽ മമ്മൂട്ടിയുട ലുക്ക് കൊള്ളാം വിധേയൻസിനിമയിലെ അതെ ഡബ്ബിങ് കൊള്ളാം പക്ഷെ ഈ സിനിമ കാണാൻ ഉള്ള പ്രധാന കാരണം സുരാജ് സലിം കുമാർ ഇവരുടെ പ്രകടനം തന്നെ

    • @abdurasheedrasheed2783
      @abdurasheedrasheed2783 Год назад +3

      Kilukkam cinima jagathiyude comedy kanan vendi mathram kandath pole...
      Kilukkam cinima jagathi magic 💪💪💪

    • @user-rt3ox6dm7h
      @user-rt3ox6dm7h Год назад

      @@abdurasheedrasheed2783 കിലുക്കം ഒക്കെ ലാലേട്ടനും ജഗതിചേട്ടനും രേവതിയും തിലകൻച്ചേട്ടനും ഒക്കെ ഒന്നിനൊന്നു മെച്ചമായി അഭിനയിച്ച പടമാണ്. മമ്മൂട്ടിക്ക് കോമഡി ചെയ്യാൻ അറിയാത്തതിന് ഇവിടെ വന്നു കുരു പൊട്ടിച്ചിട്ട് കാര്യമുണ്ടോ മല്ലയ്യ😁😁😂

    • @abdurasheedrasheed2783
      @abdurasheedrasheed2783 Год назад +2

      @@user-rt3ox6dm7h Eni athum paranj Karanjooo 😂🤣🤭🤭

    • @user-rt3ox6dm7h
      @user-rt3ox6dm7h Год назад

      @@abdurasheedrasheed2783 ഏതും പറഞ്ഞ്😂
      നിനക്കെന്തെടെ🤣🤣

    • @abdurasheedrasheed2783
      @abdurasheedrasheed2783 Год назад

      @@user-rt3ox6dm7h eth athada jimitt pottan vaanam 🤭🤣 chirippikkathe pode 🤣🤣🤣🤣

  • @chackothomas1575
    @chackothomas1575 Год назад +10

    Suraj exp 🔥🔥🔥🔥🔥

  • @SPY404
    @SPY404 Год назад +5

    ദശമൂലം part -2
    WAITING

  • @shejinnj
    @shejinnj Год назад +11

    02:10 🤣🤣🤣 04:39🤣🤣🤣

  • @user-ep7jo1ej6d
    @user-ep7jo1ej6d Год назад +8

    ശിവനെ... 😂💥💥

  • @Anantan10
    @Anantan10 Год назад +10

    നമ്മൾ ഇനി എന്ത് ചെയ്യും മല്ലയ്യ..?
    നീ ഒണ്ണും സെയ്യണ്ട.......

  • @tharunrajmt9380
    @tharunrajmt9380 Год назад +16

    നാഗേന്തിരന്റെ എള്ളാകാറിലും നാ ബോംബ് വെച്ചു
    4:47
    അയ്യോ...😂😂😂😂😂😂😂

  • @Muhammadkrishnankutty
    @Muhammadkrishnankutty Год назад +10

    4:24🙄😄😄😄😄

  • @yourstruly1234
    @yourstruly1234 Год назад +20

    Kannadayil entho gothananu plan...

  • @appu1918
    @appu1918 Год назад +36

    കോയമ്പത്തൂർക്കുള്ള ബസ് പോയോ.. 🤣

  • @Ans164
    @Ans164 Год назад +28

    അയ്യോ കല്ല് സിവനെ 😂😂

  • @pgp
    @pgp Год назад +16

    Nee ottakk samsaricho 😂

  • @pramodalex842
    @pramodalex842 Год назад +10

    Must watch movies

  • @vishnuv4474
    @vishnuv4474 Год назад +8

    മാക്രി💥

  • @Ft_faris
    @Ft_faris Год назад +20

    ഞാൻ പോവൂല്ല 😂😂

  • @offroaderzuk
    @offroaderzuk Год назад +10

    ഇതിലെ ടാറ്റ സഫാരിക്ക് എന്തോ ഒരു പ്രത്യേക ഭംഗി ആണ്

  • @azizksrgd
    @azizksrgd Год назад +8

    എന്റെ ശിവനെ

  • @your_fav_motoholic
    @your_fav_motoholic Год назад +5

    2:10, ente ponno 😁😁

  • @abhin_
    @abhin_ Год назад +16

    3:21

  • @thedeviloctopus5687
    @thedeviloctopus5687 Год назад +9

    3:23😌

  • @njvibes1638
    @njvibes1638 Год назад +19

    ഞാൻ മിണ്ടൂലാ, ഞാൻ പോവൂലാ..

  • @adikeys
    @adikeys 11 месяцев назад +4

    Suraj Show😂❤

  • @footballloverlover6922
    @footballloverlover6922 Год назад +15

    ഞാൻ പോവൂല 😒

  • @369GOAT
    @369GOAT 7 месяцев назад +11

    Mammookka ❤❤❤
    Dialogue delivery ❤🎉

  • @samshds1548
    @samshds1548 5 месяцев назад +1

    സുരാജിന്റെ ജീവിതത്തിൽ ഏറ്റവും നല്ല കോമഡി സ്റ്റേറ്റ് അവാർഡ് വരെ കിട്ടി

  • @shahin_-_-_-_3196
    @shahin_-_-_-_3196 Год назад +16

    5:45😂😂😂😂😂😂😂😂😂

  • @visakhkukku9279
    @visakhkukku9279 Год назад +3

    നീ ഒറ്റക്ക് സംസാരിച്ചോ.. 🤣

  • @prabeeshag1748
    @prabeeshag1748 6 месяцев назад +1

    യ്യോ... കല്ല് സിവനേ....😂😂😂

  • @mollywoodpalace8093
    @mollywoodpalace8093 Год назад +21

    Mammookka dialogue delivery powli

  • @joshbeats2020
    @joshbeats2020 Год назад +11

    നീ ഓൺനും ചെയ്യണ്ട 😂

  • @thedeviloctopus5687
    @thedeviloctopus5687 Год назад +14

    4:39 thumbnail😂😂😂😂

  • @ammuraju9719
    @ammuraju9719 Год назад +14

    39 on trending dashamoolam dhamu😂😂

  • @muhammedrafi4695
    @muhammedrafi4695 Год назад +13

    4:30 to 4:45 😂

  • @Anjumoltagmailaaa
    @Anjumoltagmailaaa Год назад +2

    Gopaaal😆😆😆

  • @lallbp1814
    @lallbp1814 Год назад +6

    Ee cinemayile hero dasamoolam damo❤️

  • @shajahanki5649
    @shajahanki5649 Год назад +14

    മമ്മുക്കയുടെ ഡയലോഗ്,,, തന്നെ
    ഒന്നാം തരം,,, ഹൈലൈറ്റ്
    ദശമൂലവും മാക്രി യുമൊക്കെ വെറും സൈഡ്,,,

    • @ANSR26
      @ANSR26 5 месяцев назад +2

      അത് അന്തം fans ഇന് മാത്രം 😌

  • @msncreation2617
    @msncreation2617 Год назад +6

    നീ ഒന്നും സെയ്യണ്ട ഞാൻ സെയ്‌തു.......

  • @rajeevannairvv5617
    @rajeevannairvv5617 Год назад +6

    😂😂😂

  • @athul2090
    @athul2090 Год назад +20

    5:30😂😂😂😂😂

  • @Positiveviber9025
    @Positiveviber9025 Год назад +15

    God of trollans
    Dashamoolam dhamu

  • @gibinbenny1122
    @gibinbenny1122 Месяц назад

    expression king Suraj 😂🤣

  • @AsifAli-uq8vk
    @AsifAli-uq8vk Год назад +2

    0:30 😂😂

  • @sainanac852
    @sainanac852 Год назад +6

    ദശമൂലം ദാമുവിന്റെ അനിതര സാധാരണമായ അഭിനയത്തിൻ മുന്നിൽ മാക്രി ഗോപാലൻ പകച്ചു പോയി ....?

  • @sajjantn9728
    @sajjantn9728 Год назад +6

    4:40

  • @jaleem.m6116
    @jaleem.m6116 Год назад +1

  • @varghesesoji
    @varghesesoji Месяц назад

    ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ..... Amal Davis !!!

  • @mubashir7660
    @mubashir7660 Год назад +1

    6:32 🤣

  • @anandnair1697
    @anandnair1697 Год назад +22

    Just think bheeman Raghu doing this character comedy ayirikum..

    • @Ajithchandran1985
      @Ajithchandran1985 Год назад +7

      അത് വേറൊരു ലെവൽ വരും.. കോമഡി ആകുമോ എന്ന് ഗ്യാരന്റി ഒന്നും പറയാൻ കഴിയില്ല.ഈ ചെറിയ കഥയിൽ കാസ്റ്റിംഗ് വളരെ മികച്ചത് ആയിരുന്നു.. എല്ലാരും അവരുടെ character പെർഫെക്ട് ആയി ചെയ്തു.

    • @NavasIndia
      @NavasIndia Год назад

      ഈ ലേജന്ററി ഭവങ്ങളൊന്നും വരില്ല

    • @NavasIndia
      @NavasIndia Год назад

      ഈ ലേജന്ററി ഭവങ്ങളൊന്നും വരില്ല

  • @thedeviloctopus5687
    @thedeviloctopus5687 Год назад +6

    3:21 mem 😂😂