ജലീലിക്കായുടെ ഒരു പോസ്റ്റ് ...ഇക്കാക്ക് ശേഷം ലീഗ് ന്താകുമോ ആവൊ ?

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 328

  • @jabiredavettan6093
    @jabiredavettan6093 2 месяца назад +127

    ആര് തളർത്തിയാലും തളിരുക ഇല്ല ഈ പ്രസ്ഥാനം ഇതിന്റെ അടിത്തറ ഭദ്രമാണ്

  • @b2kgamer755
    @b2kgamer755 2 месяца назад +31

    ഞാൻ ഒരു ലീഗ്കാരനാണ് ലീഗ് പണ്ടേ അങ്ങനെയാണ് ജാതി നോക്കില്ല മതം നോക്കില്ല എല്ലാവരെയും മനസ്സറിഞ്ഞു സഹായിക്കും. സാറിനും നന്നി ലീഗിന്റെ നന്മ വിളിച്ചു പറയുന്നതിന്. ബിഗ് സലൂട്ട് sir

  • @love_India
    @love_India 2 месяца назад +173

    ആട് ജലീൽ ലീഗിൽ നിന്ന് പോയതോടെയാണ്‌..ലീഗിന്റെ 💚💚. നല്ല കാലം തെളിഞ്ഞത്.
    😂😂😂😂..

    • @ummerthayyil4653
      @ummerthayyil4653 2 месяца назад +1

      😂😂😂

    • @nsarbacker
      @nsarbacker 2 месяца назад

      😂😂😂

    • @muhammadmammu7331
      @muhammadmammu7331 2 месяца назад +4

      പൊന്നു സുഹൃത്തേ അവൻ ലീഗിൽനിന്ന് മാത്രമല്ല പുറത്തായത് എല്ലാവർക്കും സ്വർഗം നൽകിയതിലൂടെ ദീനിൽനിന്നുകൂടിയാണ്

    • @sulficarali9993
      @sulficarali9993 2 месяца назад +1

      അതെ 8വർഷമായിട്ട് ചൊറി കുത്തിയിരിക്കുന്നു 🤣🤣🤣

    • @sulficarali9993
      @sulficarali9993 2 месяца назад

      മൂരിലീഗു ഇപ്പൊ ഭരണമില്ലാതെ കഴിഞ്ഞ 8വർഷമായിട്ട് ചൊറി കുത്തി കൊണ്ടിരിക്കുന്നു 🤣🤣🤣

  • @gazzaliip8683
    @gazzaliip8683 2 месяца назад +79

    ജലീലിപ്പോൾ ബഷീറിൻ്റെ എട്ടുകാലി മമ്മുഞ്ഞിൻ്റെ റോളിലാണ്

  • @MdIqbal-c6r4x
    @MdIqbal-c6r4x 2 месяца назад +109

    ഇവിടെ ജലീൽ മേസ്തിരിയുടെ ആവശ്യമില്ല

  • @aboobackerdarussalam9163
    @aboobackerdarussalam9163 2 месяца назад +50

    അനിൽ സാറിന്റെ മറുപടി മതി. അഭിനന്ദനങ്ങൾ.

    • @sulficarali9993
      @sulficarali9993 2 месяца назад +2

      മൂരിലീഗ് ഭരണമില്ലാതെ 8വർഷമായിട്ട് ചൊറി കുത്തി ഇരിക്കുന്നു 🤣🤣.. അനിൽ സാറ് യൂട്യൂബിൽ ഇരുന്നു ചിരിക്കുന്നു 🤣🤣🤣
      ജലീൽ സാഹിബ്‌ 2006 ഇൽ കുഞ്ഞാപ്പയെ മുട്ടുകുത്തിച്ച് ഇപ്പോഴും ജൈത്രയാത്ര തുടരുന്നു..
      ഷാജിയും ടീമും ഇഷ്ടമില്ലാത്തവരെ തെറി പറഞ്ഞു അരി മേടിക്കുന്നു😂😂..

  • @ameenamn4463
    @ameenamn4463 2 месяца назад +51

    കാഫിർ പോസ്റ്റ് വിവാദം മാത്രം ജലീൽ സാഹിബ് അറിഞ്ഞില്ല അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം

  • @vakkomshaji
    @vakkomshaji 2 месяца назад +57

    ജലീലിന് സിപിഎം നെ മടുത്ത്‌ തുടങ്ങിയിരിക്കുന്നു..... അധികം താമസിയാതെ ലീഗ് ന്റെ വാതിൽ മുട്ടാൻ സാധ്യത ഉണ്ട്...... പൊന്ന് ജലീലെ ആ പൂതി മനസിൽ ഇരിക്കട്ടെ... പുകഞ്ഞ കൊള്ളി പുറത്ത് തന്നെയാണ്...

    • @user-it9fy8sw5s
      @user-it9fy8sw5s 2 месяца назад +3

      അവന് പറ്റിയ പാർട്ടി ബിജെപി ആണ്

    • @azeez9780
      @azeez9780 2 месяца назад

      അതിന് league സിനിമാ നാടിയല്ലല്ലോ 😀 മൂപ്പന് കഴപ്പുണ്ടെങ്കിലും 😅

    • @mammedpadikkal1856
      @mammedpadikkal1856 2 месяца назад

      അവനെ ഇനി ലീഗിൽ എടുക്കുന്നതും, ഛർദിച്ചത് വാരി തിന്നുന്നതും സമം, ഇത്തരം നികൃഷ്ട ജന്മങ്ങളെ ലീഗിന് ആവശ്യമില്ല, ഇനി ആടിന് അബ്ദുള്ള കുട്ടിയുടെ പാദ സ്വീകരിക്കാം,

    • @sulficarali9993
      @sulficarali9993 2 месяца назад

      എന്റെ പൊന്നു മൂരികളെ.. ജലീൽ മടുത്തിട്ടില്ല..2006 ഇൽ സാക്ഷാൽ കുഞ്ഞാപയെ മുട്ട് കുത്തിച്ച് യാത്ര തുടങ്ങിയതാണ്..
      ഇപ്പോഴും അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗ് കാരനും ജലീൽ സാഹിബിനെ തോല്പിക്കാൻ ആയിട്ടില്ല.. പിന്നെങ്ങനെ മടുക്കാൻ 🤣🤣..
      ജലീലിന് എതിരെ നിൽക്കാൻ കെല്പുള്ള ഒരുത്തനും ലീഗിൽ ഇല്ല..

    • @sidheequethayyil9253
      @sidheequethayyil9253 2 месяца назад

      Bjp.cpm.onnalle.alle.

  • @moosaroyal4675
    @moosaroyal4675 2 месяца назад +21

    നന്ദി കെട്ടവൻ. ഫൂ

  • @muhammadparambath1909
    @muhammadparambath1909 2 месяца назад +25

    ജലീലിന്റെ സെര്ടിഫിക്കറ്റ് ലീഗിന് വേണ്ട

  • @striveforjannah1833
    @striveforjannah1833 2 месяца назад +53

    അവൻ ഇപ്പോൾ നിൽക്കുന്ന പാർട്ടിയേ പിണറായി വിജയൻ്റെ പാർട്ടിയേ R S S ൻ്റെ പിന്നിലാക്കുന്ന പാർട്ടിയേ ആദ്യം ഒന്ന് 'നേരേയാക്കിയിട്ട് വാ. താങ്കളേ വർത്തിയ ഇന്ത്യൻ യുനിയൻ മുസിംലിഗ്നേ നേരേയാക്കാൻ 'താങ്കൾ വളർന്നിട്ടില്ല 'കാർക്കിച്ച് തുപ്പിയത് ഇത് വരെ താങ്കളുടെ മുഖത്തേക്കാണ് എന്ന് ഓർക്കലാണ് നല്ലത്

    • @sulficarali9993
      @sulficarali9993 2 месяца назад +2

      മൂരിലീഗ് ഭരണമില്ലാതെ 8വർഷമായിട്ട് ചൊറി കുത്തി ഇരിക്കുന്നു 🤣🤣.. അനിൽ സാറ് യൂട്യൂബിൽ ഇരുന്നു ചിരിക്കുന്നു 🤣🤣🤣
      ജലീൽ സാഹിബ്‌ 2006 ഇൽ കുഞ്ഞാപ്പയെ മുട്ടുകുത്തിച്ച് ഇപ്പോഴും ജൈത്രയാത്ര തുടരുന്നു..
      ഷാജിയും ടീമും ഇഷ്ടമില്ലാത്തവരെ തെറി പറഞ്ഞു അരി മേടിക്കുന്നു😂

    • @mknoushadmk5089
      @mknoushadmk5089 2 месяца назад

      ​@@sulficarali9993സുൽത്താൻ 💪💪💪ലാൽസലാം

    • @musthafamoidu7135
      @musthafamoidu7135 2 месяца назад

      ആട് ​@@mknoushadmk5089

    • @mmmankada
      @mmmankada 2 месяца назад

      @@sulficarali9993ഭരണമില്ലാഞ്ഞിട്ടും 27 കോടി ആണ് ലീഗുകാർ വയനാട് ദുരന്തത്തിന് കൊടുത്തത് ❤
      8 വർഷമായി മസിൽ പവറോടെ ഭരിക്കുന്ന CP M എത്ര കൊടുത്തു ❓

    • @hameedbeeran7024
      @hameedbeeran7024 2 месяца назад

      ചോദിച്ച ചോദ്യങ്ങളെല്ലാം അനിവാര്യമായിരുന്നു കാർക്കിച്ചു തുപ്പിയതാണെന്ന് തോന്നാൻ നിങ്ങളുടെ നേതാക്കൾ തെറ്റ് ചെയ്തത് കൊണ്ട്

  • @user-it9fy8sw5s
    @user-it9fy8sw5s 2 месяца назад +13

    ജലീലിനെ മനുഷ്യൻ എന്ന് വിളിച്ചതിനോട് ശക്തമായി വിയോജിക്കുന്നു

  • @jaleelvadakkal4480
    @jaleelvadakkal4480 2 месяца назад +11

    പണ്ട് എന്റെ നാട്ടിൽ, മയ്യത്ത് മാപ്പിള, എന്നൊരു ആൾ ഉണ്ടായിരുന്നു, അദ്ദേഹത്തെ ഓർത്തുപോയി.

    • @azeez9780
      @azeez9780 2 месяца назад

      Ha haa ഹായ് 😂

  • @user-fu5dy2de8v
    @user-fu5dy2de8v 2 месяца назад +23

    യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം കിട്ടാതെ വരുന്നത് വരെ ലീഗ് ഒരു കുഴപ്പവും ഇല്ലായിരുന്നു
    പ്രസിഡന്റ് സ്ഥാനം കിട്ടാതെ വന്നപ്പോൾ എല്ലാ പ്രതീക്ഷയും നഷ്ട പെട്ടു എന്ന തോന്നലിൽ നിന്നാണ് ജലിൽ ലീഗിന് എതിരെ പറഞ്ഞു തുടങ്ങി യത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റി ന് mla സ്ഥാനത്തേക്ക് മത്സരിക്കാൻ ചാൻസ് കിട്ടുന്ന സമയത്താണ് ജലീലിന് പ്രസിഡന്റ് സ്ഥാനം കിട്ടാതെ പോവുന്നത് അതിന് ശേഷം ലിഗി നോട് കട്ട കലിപ്പ് തുടങ്ങിയതാണ്

  • @abuswawab
    @abuswawab 2 месяца назад +25

    എട്ടുകാലി ജലീൽ 😂😂

  • @mohamedrafi5612
    @mohamedrafi5612 2 месяца назад +16

    അഹങ്കാരത്തിന്റെ ആൾരൂപം

  • @yusufalingal647
    @yusufalingal647 2 месяца назад +2

    Dr. ഈ പോസ്റ്റ് കേട്ടപ്പോൾ ഒരുപാട് ചിരിച്ച് പോയ് ഇനി എന്തല്ലാം വായിക്കപ്പേടേണ്ടിവരും

  • @hakkimnoohukannu8256
    @hakkimnoohukannu8256 2 месяца назад +7

    അപ്പം തരുന്നവൻ അപ്പൻ, അപ്പ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവൻ എന്നൊക്കോ ഉള്ള പഴ മൊഴി എന്തേഹത്തെ പോലുള്ളവർ ഉണ്ടാകും എന്നു അറിഞ്ഞു
    പൂർവികർ ഉണ്ടാക്കിയതാവം 😜

    • @azeez9780
      @azeez9780 2 месяца назад

      അപ്പക്കാരൻ മാഷിന്റെ ആളല്ലേ ഈ ആപ്പ്

  • @muthuoliyath
    @muthuoliyath 2 месяца назад +27

    നമ്മുടെ.ജലീൽക്ക.ലീഗിനെ.ഇപ്പൊൾ.പുകഴ്ത്തി.പറയുന്നത്
    ഇദ്ദേഹത്തിൻ്റെ നന്മകൊണ്ട് ഒന്നുമല്ല
    എല്ലാവരും.ലീഗിനെ.പുകഴ്ത്തി.പറയുന്നു.അന്നേരം.താൻ.മാത്രം
    ലീഗിനെ ഇകഴ്ത്തി പറഞ്ഞാൽ
    ഞാൻ.ഒറ്റപെട്ടു.പോകും.എന്ന ചിന്തയിൽ.നിന്നും.ഉണ്ടായതാണ്
    സാറേ.അറിയാൻ.മേലാഞ്ഞു.ചോ
    ദിക്കുകയാണ്.ഇദ്ദേഹം.ഒരു.തവണ.നമ്മുടെ.പിണറായി.സഘാവിന്റെ അഹങ്കാരത്തെ പറ്റിയും.തെറ്റായ.നടപടിയെപറ്റിയും
    .ഒന്നു.വിമർശിക്കുവാൻ.ധൈര്യം. കാണികുമോ

    • @ammottych7437
      @ammottych7437 2 месяца назад +1

      എങ്കിൽ ഞമ്മ ണ്ടെ ആപ്പീസ് പൂട്ടും😢

    • @hameedbeeran7024
      @hameedbeeran7024 2 месяца назад

      പിണറായി അഹങ്കാരം കാണിച്ചു എന്ന് നിങ്ങളുടെ തോന്നലാണ് അദ്ദേഹത്തിന് ശൈലി നിങ്ങളെ അലോസരപ്പെടുത്തുന്നു

  • @NisarabdulNisar-tv4zr
    @NisarabdulNisar-tv4zr 2 месяца назад +16

    ആട് ജലീൽ നിന്റെ സർട്ടിഫിക്കേറ്റ് ആർക് വേണം

  • @kuttippala
    @kuttippala 2 месяца назад

    പിണങ്ങി പോയവരും ചൊറിഞ്ഞു സ്വയം മുറിവേറ്റവരും തിരിച്ചു വരാൻ ഉള്ളിൽ മോഹം. ഈ പ്രസ്ഥാനം രാഷ്രീയ കേരളത്തിന് ഒരു വിസ്മയമായി മുമ്പോട്ട്❤

  • @abdullatheef9128
    @abdullatheef9128 2 месяца назад +2

    ഗുരുത്തക്കേട് മാറില്ല. അത് മാറിയാൽ ഇവൻ ശരിയാവും.

  • @itsjustsuperb6769
    @itsjustsuperb6769 2 месяца назад +1

    ലീഗ്, കുറച്ചു കാലം ,,(സോഷ്യൽ മീഡിയ വ്യാപകമാകുന്നതിനു )മുൻപ് അത്ര സുതാര്യമായിരുന്നില്ല... 😄

  • @madaninp
    @madaninp 2 месяца назад +2

    😂😂ജലീലിന് ഇപ്പോൾ വേറൊന്നും പറയാൻ വകുപ്പില്ല കാരണം ക്ലച്ചു പിടികൂല്ല

  • @nasarck9753
    @nasarck9753 2 месяца назад

    ഇവൻ. കൊഴപ്പമാക്കുമോ?
    എന്ന ടീച്ചറുടെ കമൻ്റിലും ഉണ്ട് ഒരു വംശീയ ചിരി
    ആടുജീവിതം എനിയും
    ബാക്കി

  • @kambranmoidutty5385
    @kambranmoidutty5385 2 месяца назад +8

    നിസ്‌കളങ്കരായ ഒരു ജനക്കൂട്ടം കുബുദി കൾക്ക് തകർക്കാൻ ആകൂല

  • @AbdulRasheed-ll4hl
    @AbdulRasheed-ll4hl 2 месяца назад +2

    ചുൽത്താന്റെ പാർട്ടിയുടെ ഓക്കി ഫണ്ടും പ്രളയ ഫണ്ടും ദേ ഇപ്പൊ വഴനാട്‌ ഫണ്ടും സുധാര്യ മാണല്ലോ ല്ലേ.....ല്ലേ...ല്ലേ....

  • @ashkarjk9337
    @ashkarjk9337 2 месяца назад +4

    എനികു ഇഷ്ട പെടാതെ മനുഷരില്‍ പെട്ട ഒരാള്‍ ആണു ജലില് സ്വന്‍ധം ചൊറി മാന്‍ദി പയുപികുന്ന ആള്‍ ആണു ജലില്‍

  • @ismaeltm2553
    @ismaeltm2553 2 месяца назад +2

    നല്ല മറുപടി. സർക്കാരിൻ്റെ ഇതുപോലുള്ള പ്രവർത്തനങ്ങൾക്കും ജലീൽ അദ്ദേഹത്തിന് നിർദ്ദേശം നൽകാൻ സാധിക്കുമോ?

  • @AZAM-x2f4h
    @AZAM-x2f4h 2 месяца назад +1

    ആട് ആട് എപ്പോഴും അങ്ങനെ ആണ് ശരിക്കും ഇപ്പോൾ മേൽ വിലാസം ഇല്ലാത്ത ആട്

  • @abunc4139
    @abunc4139 2 месяца назад +1

    എനിക്കും ചിരിക്കാൻ തോന്നി താങ്കളോടൊപ്പം

  • @mmmankada
    @mmmankada 2 месяца назад +3

    ചെയ്യും പൊലെ CPM പിരിവ് സുതാര്യമാക്കുമോ ❓
    എങ്കിൽ അഭിമന്യൂവിന്റെ കുടുംബത്തിന് 34 കോടി കിട്ടും

  • @azeezka4031
    @azeezka4031 2 месяца назад +1

    ആശാൻ നിൽക്കുന്ന പാർട്ടിയും എന്നെങ്കിലും നന്നാകും പാവം അത്ര പണിയെടുക്കുന്നുണ്ട്😂

  • @muhammadosman3314
    @muhammadosman3314 2 месяца назад +7

    സിമി, ജമാഅത്തെ ഇസ്ലാമി ഇതിൽ നിന്നും വന്നവനാണിവൻ. അതിൽ നിന്നും പുറത്താക്കിയപ്പോൾ ലീഗിൽ പോയി. വിചാരിച്ചത് കിട്ടാതായപ്പോൾ ഇതിൽ ചേർന്നു.

    • @MasterCraft-g8l
      @MasterCraft-g8l 2 месяца назад

      ആളെ അറിയുന്ന പാർട്ടി ഒരു ഷിപ്പ് കൊടുത്താലും പെട്ടന്ന് മെമ്പർഷിപ്പ് കൊടുക്കില്ല .

  • @shabeer02us
    @shabeer02us 2 месяца назад +2

    ജലീൽ ഏട്ടന്റെ കാലശേഷം ലീഗ് എന്താവുമായിരുക്കും ആലോചിച്ചിട്ട് ഒരു പിടുത്തം കിട്ടുന്നില്ല

  • @abdullatheefulatheefu5113
    @abdullatheefulatheefu5113 2 месяца назад +1

    ഈ ഓർമ പെടുത്തൽ വളരെ നലത് -

  • @azeez9780
    @azeez9780 2 месяца назад +1

    പഴയ തവളത്തിലേക് ടിക്കറ്റ് എടുക്കാൻ വരി നോക്കുന്നുണ്ടോ എന്ന് സംശയിക്കണം. കാഫിറിൽ കലക്കാൻ കുളമില്ലല്ലോ 😂.

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 месяца назад

    അഭിനന്ദനങ്ങൾ❤

  • @muhammedbasheerk4287
    @muhammedbasheerk4287 2 месяца назад +12

    എട്ടുകാലി മമ്മൂഞ്ഞ് എന്നോ ഉത്തരം താങ്ങുന്ന പല്ലിയെന്നോ ഒക്കെ ഇവനെ പറയാം.

  • @zanuzyn9175
    @zanuzyn9175 2 месяца назад +1

    അബ്ദുള്ള കുട്ടിയുടെ പിൻഗാമിയാവാനുള്ള സാധ്യത കാണുന്നുണ്ട് 😢😂

  • @BABUVILLA
    @BABUVILLA 2 месяца назад +1

    ഇതിൻറെ അവതാരകൻ ഓട് രണ്ട് വാക്ക്. അങ്ങയുടെ ചാനലിനെ ചർച്ച താഴോട്ടാണ്. ആളുകൾക്ക് താൽപര്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ ശ്രദ്ധിക്കുക

  • @kdmoniles7504
    @kdmoniles7504 2 месяца назад +1

    ചാഞ്ഞ മരത്തിൽ ഓടികയറാം, അത് പോലെ അല്ല മുള്ളു മുരുക്കിൽ.
    പറഞ്ഞത്, ഇപ്പോൾ നിൽക്കുന്ന പാർട്ടിക്കെതിരെ ഇത് പോലൊരു വാക്ക് പറയാൻ ഇയാളെ കൊണ്ട് ആവില്ല. വിവരമറിയും 😂.

  • @sakeerchullippara5567
    @sakeerchullippara5567 2 месяца назад

    അവരോയൂം ക്കച്ചി:😂😂😂😂ക്കാച്ചി മാധ്യമ്മ തൊ യൂം ക്കച്ചി😂😂😂

  • @jamshadjamshad3615
    @jamshadjamshad3615 2 месяца назад

    ഞാനൊരു ലീഗ് പ്രവർത്തകനാണ് പക്ഷേ kt പറഞ്ഞത് വളരെ സത്യമാണ്

    • @abdulkhader-pq4ug
      @abdulkhader-pq4ug 2 месяца назад

      ഇജ്ജ് എവടെ പ്രവർത്തിച്ചു പറയൂ

  • @saarthiisaarthii1096
    @saarthiisaarthii1096 2 месяца назад +1

    വെടക്കാക്കി തനിക്കാക്കുക എന്ന് കേട്ടിട്ടുണ്ട് പക്ഷെ നല്ലതാക്കി കയറി കൂടുക എന്ന് ആദ്യമായി കേൾക്കുകയാണ് 😂😂😂

  • @alikutty9164
    @alikutty9164 2 месяца назад +2

    ജലീലിന് നല്ല ചീത്തകേൾക്കാഞ്ഞിട്ടാണ്
    എന്ന് തോന്നി പോവുന്നു

  • @MONKAKKA
    @MONKAKKA 2 месяца назад

    ലാസ്റ്റ് ആണ് സൂപ്പർ ആയത് 😂😂😂😂😂😂😂😂😂

  • @nasarparakkal8583
    @nasarparakkal8583 2 месяца назад

    എന്റെ പാർട്ടി അഭിമാനമാണ്

  • @കുറുപ്പ്
    @കുറുപ്പ് 2 месяца назад

    നന്ദി തീരെ,കുറഞ്ഞവൻ,,k,d,jaleel

    • @azeez9780
      @azeez9780 2 месяца назад

      😂😂😂😂😂😂😂😂😂

  • @mohammedkoya5431
    @mohammedkoya5431 2 месяца назад +6

    ഏത് ഗർഭവും KT ജെ ലീൽ ഏറ്റടുക്കും'

    • @sulficarali9993
      @sulficarali9993 2 месяца назад

      അത് നിന്റെ കുടുംബത്തിന്റെയും ആകാം 🤣

    • @mohammedkoya5431
      @mohammedkoya5431 2 месяца назад

      @@sulficarali9993 നിനക് പെങളു ണ്ടങ്കിൽ കൊണ്ട് വാ... ഉമ്മയായാലും മതി.. നിന്റെ കുടുംബത്തിന്ന് ആദ്യം തുടങ്ങാം...

  • @hamsavs7246
    @hamsavs7246 2 месяца назад

    Jeleelneyum. Anvarneyum Thirichhe..leegil Eduthal. Leege. Thagarum...👍

  • @manualukkal3327
    @manualukkal3327 2 месяца назад +2

    ഇവനെ കൊണ്ടൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
    മലബാറിൽ cpim എന്ന് പറഞാൽ Kt ജലീലാണ്
    പാവപ്പെട്ട സഖാകൾക്ക് ഒരു വിലയും ഇല്ല

  • @w1bjy0r
    @w1bjy0r 2 месяца назад

    ഇന്നലെ വന്ന ഹംസക്ക് ചിഹ്നം കിട്ടിയിട്ടും ഒരു വ്യാഴ വട്ടക്കാലം കഴിഞ്ഞിട്ടും മെമ്പർഷിപ്പ് മാത്രമല്ല ചിഹ്നവും കിട്ടിയിട്ടില്ല.

  • @aboobakkarp3343
    @aboobakkarp3343 2 месяца назад +3

    ജലീലെ നിന്റെ ആവശ്യം ഇല്ല ലീഗിന്

  • @FazluRahiman-iz1td
    @FazluRahiman-iz1td 2 месяца назад

    ഈ കാര്യത്തിൽ ജലീൻ പറഞ്ഞതിൽ കാര്യമുണ്ട്

  • @mohdbasheer650
    @mohdbasheer650 2 месяца назад +8

    പടച്ചോനെ...ഈ പിണറയിസ്റ് എല്ലാ കാലത്തും ഓട്ടോയില് സഞ്ചരിക്കുന്ന ഒരു നല്ല മുസ്ളീം ആവനെ? ഇദ്ദേഹത്തെ കാഫിർ ആക്കരുത്തെ... എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @ashrafthekkethil7084
    @ashrafthekkethil7084 2 месяца назад

    ജലീൽ ഉത്തരം താങ്ങുന്ന പല്ലി മാത്രമാണ്😂

  • @abdulhameedabdulhameed1075
    @abdulhameedabdulhameed1075 2 месяца назад

    മെമ്പർഷിപ് ആട് ജലീലിനും കിട്ടിയിട്ടില്ല, നിലമ്പൂർ മൂരിക്കും കിട്ടിയിട്ടില്ല... ആകെ കിട്ടിയത് താനൂർ മാമന് മാത്രം...

  • @umarmadayil4992
    @umarmadayil4992 2 месяца назад

    അത് കലക്കി ഡോക്ടറെ

  • @MasterCraft-g8l
    @MasterCraft-g8l 2 месяца назад +3

    വാവര് സ്വാമി ശരണം വിളിക്കുന്നു

  • @hamzap457
    @hamzap457 2 месяца назад +2

    ഒരു പാഴ് ജന്മം

  • @orurasathinu5064
    @orurasathinu5064 2 месяца назад

    ഇത്തവണ ആരും തന്നെ ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്യാഷ് കൊടുക്കുന്നില്ല.
    എന്തായിരിക്കും കാരണം. നാട്ടിൽ ആട് ഇല്ലാഞ്ഞിട്ടാണോ.
    എന്തായാലും ആട് ജലീൽ പുറത്തിറങ്ങേണ്ട. ആരെങ്കിലും പിടിച്ചു വിറ്റ് cmrd ഫണ്ടിലേക്ക് സംഭാവന ചെയ്തെക്കും

    • @sulficarali9993
      @sulficarali9993 2 месяца назад

      ഡാ മൂരി... നീ പത്രം വായിക്കാതെ ന്യൂസ്‌ കേൾക്കാത്ത ആളാണെന്നു മനസിലായി.. Cmdrf ഇൽ ഫസ്റ്റ് day തന്നെ 15000രൂപ കൊടുത്തത് നേരത്തെ ആടിനെ വിറ്റു കാശ് കൊടുത്ത ഇത്ത ആണ്..
      പിന്നെ 200 കോടി കവിഞ്ഞു CMDRF ഇൽ.. നിനക്ക് വായിയ്ക്കാനും നോക്കാനും അറിയാം എങ്കിൽ പോയി CMDRF എന്ന് ഗൂഗിൾൽ സേർച്ച്‌ ചെയ്തു ആരൊക്കെ കൊടുത്തു എന്നറിയാം 🤣

  • @harikrishnant5934
    @harikrishnant5934 2 месяца назад

    Shave Gaza enthayi Mammade😅😅😅😅.. 40000 koyamaaru Hoorikalude koode madya Poyayil Armaadilkunnu... 😅

  • @alimv4933
    @alimv4933 2 месяца назад

    . പുകഞ്ഞ കൊള്ളിയാണ് ജലീൽ

  • @sokoor--amd
    @sokoor--amd 2 месяца назад

    😂😂😂 സുധാര്യത ചോദ്യം ചെയ്ത് എത്തിപ്പെട്ടത് കൊള്ളസംഘത്തിൽ...😂😂😂😂

  • @mohammedkunjufarook7057
    @mohammedkunjufarook7057 2 месяца назад

    ഇപ്പൊ മുന്ദിരിങ്ങ പുളിക്കും. ഇവനൊന്നും ഒരു റീച്ചും കൊടുക്കരുത്.

  • @lunchbox8170
    @lunchbox8170 2 месяца назад +12

    ജലീൽ സാറേ... സിപിഎം നെ നിങ്ങൾ നന്നാക്കിയോ.. അവര് ഫണ്ട് പ്രസിദ്ധീകരിച്ചോ

  • @indian-g3p
    @indian-g3p 2 месяца назад

    28 കോടി now 💚

  • @sharfudheent2741
    @sharfudheent2741 2 месяца назад +4

    അപ്പൊ ഇപ്പോഴുള്ള മുന്നണിയിൽ നിന്നും എത്ര പ്രാവശ്യം ചാടേണ്ട സമയമായി

  • @sidhiquekunnath2483
    @sidhiquekunnath2483 2 месяца назад +2

    ആടിൻറെ കൂടെ എട്ടുകാലി മമ്മൂഞ്ഞ് കൂടി ചേർക്കാം

  • @Hert355
    @Hert355 2 месяца назад

    തവനുർകാർക് പറ്റിയ അബദ്ധം

  • @razikrhmn8057
    @razikrhmn8057 2 месяца назад

    അനിൽ സാർ അഹങ്കാരം കൂടുതലാണ് ജലീലിന് ആ തെരഞ്ഞെടുപ്പ് സമയത്ത് ബഹു പാണക്കാട് വലിയ തങ്ങൾ കുറ്റിപ്പുറത്തു മകളുടെ വീട്ടിൽ വെച്ച് കുഞ്ഞാപ്പാനോട് പറഞ്ഞു നിങ്ങൾ മലപ്പുറത്തു മത്സരിക്കൂ ജലീൽ കുറ്റിപ്പുറത്തു മത്സരിക്കട്ടെ എന്ന് പുറം ലോകം അറിയാത്ത ഒരു സത്യമാണ് ഇത്രയൊക്കെ വിട്ടു വീഴ്ച ചെയ്തിട്ടും ലീഗിന്റെ ചോരയും നീരും ഊറ്റിക്കുടിച്ചു ചത്തു വീർത്ത ജലീലിന്റെ ചാരിത്ര പ്രസംഗം ഇതിന് സാഷി യായ കുറ്റിപ്പുറത്തു കാരനായ ഞാൻ കേൾക്കുമ്പോൾ സാറിന്റെ വാക്കുകൾ കടമെടുത്താൽ അഹങ്കാരം അല്ല അതുക്കും മേലെ അല്ലെ അനിൽ സാർ

  • @sainudeenpk6861
    @sainudeenpk6861 2 месяца назад

    പിണറായി ക്കെതിരെ ഏഴുതാൻ ഇവനെക്കൊണ്ട് കഴിയുമൊ

  • @afsal085
    @afsal085 2 месяца назад

    Shabna Shamsu വിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉണ്ട്... നോവേറിയ വിഷയം... പോസ്റ്റും കമന്റുകളും ഒന്ന് വായിച്ചു നോക്കണം😢😢

  • @AnsaryKaramala
    @AnsaryKaramala 2 месяца назад

    സ്വന്തമായി ഒരു വിഷയം ഇല്ലാത്ത അനിൽ മമ്മത് മറ്റുള്ളവരുടെ വാലിൽ ആണ് യൂറ്റ്യൂബീൽ ജീവിക്കുന്നത്....😂😂😂😂😂😂

  • @latheefmarthya5643
    @latheefmarthya5643 2 месяца назад

    ഒരു ലീഗ് കാരനാണെന്ന് മനസ്സിലായി 😄😄

  • @shamiktp7486
    @shamiktp7486 2 месяца назад

    Anubhavikkaattha evidepovaan irunnakomp
    Murichitta mahaan😅😅

  • @Talksofyouth
    @Talksofyouth 2 месяца назад

    അതാണ് ഈ മാന്യന്റെ പേര് തന്നെ
    ഓന്തു ജലിൽ.

  • @hameedbeeran7024
    @hameedbeeran7024 2 месяца назад

    ഗുജറാത്ത് ഫണ്ടിനെ കുറിച്ച് ചോദിച്ചതാണ് ജലീൽ ലീഗിൽ നിന്ന് പോകാൻ കാരണം ഇന്നലെ വയനാട് പാക്കേജിനെ കുറിച്ച് പ്രഖ്യാപിക്കുന്ന സമയത്ത് പത്രക്കാർ ചോദിച്ച ഒരു ചോദ്യമുണ്ട് കവളപ്പാറ ഫണ്ട് നിങ്ങൾ എങ്ങിനെ വിനിയോഗിച്ചു കുഞ്ഞാലിക്കുട്ടിയും തങ്ങളും മറുപടി ബബ്ബബ്ബ കവളപ്പാറ പണം എന്ത് ചെയ്തു എന്ന് ജനങ്ങൾക്ക് അറിയണം കൊടപ്പനക്കൽ തറവാട്ടിൽ നിന്ന് കൊണ്ടുവന്നു കൊടുത്തതല്ല ജനങ്ങളുടെ പണമാണ് മറുപടി പറഞ്ഞേ പറ്റൂ

  • @steach4463
    @steach4463 2 месяца назад

    സമസ്തയിൽ പിളർപ്പുണ്ടാക്കാൻ വരെ ശ്രമം നടത്തി നോക്കി

  • @YoosafAbdulkader-h7o
    @YoosafAbdulkader-h7o 2 месяца назад

    ഈ ഇക്ക കാഫിർ വിവാദത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല

  • @mohammedsaleem3357
    @mohammedsaleem3357 2 месяца назад +1

    ഒറ്റുകാരൻ മിർബാഖി ജലീൽ

  • @moitheenhaji5273
    @moitheenhaji5273 2 месяца назад

    Foundation very strong

  • @saiedkuppam8842
    @saiedkuppam8842 2 месяца назад

    ആട് പോയാലും ഈ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല ഇനിയും ഒരുപാട് കാര്യം ചെയ്യാനുണ്ട് ഇവിടെ കൊണ്ടൊന്നും സഹായം തീരില്ല പാവപെട്ടവരുടെ കൂടെ ഞങ്ങളുണ്ടാകും കൂടെപ്പിറപ്പായിട്ട്

  • @abdulmuthalibp
    @abdulmuthalibp 2 месяца назад +1

    തദ്ദേശവും, ഹജ്ജും, വഖഫും, ന്യൂനപക്ഷ ക്ഷേമയും ഒരു ചെറിയ വകുപ്പാണോ,

  • @SahadiyaK-q1u
    @SahadiyaK-q1u 2 месяца назад

    Allahu ahad

  • @asharafmoosa7742
    @asharafmoosa7742 2 месяца назад +1

    Express. High way. nda. Kaaryam Edirtu. Mk. Muneerina vazhakku paranchilla .Eppol. k Railina. Edirto. Eratta taap

  • @kaderchoori7733
    @kaderchoori7733 2 месяца назад +1

    ❤❤❤❤❤

  • @ghanimpghanimp5535
    @ghanimpghanimp5535 2 месяца назад

    Very good sir

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 2 месяца назад

    ജലീൽ തമ്പ്രാന് പൂമുഖത്ത് ഒരു ചാരു കസേര വെച്ചു കൊടുക്കൂ,
    ഒന്ന് ആസനസ്ഥ നാവട്ടെ.
    മുറുക്കാൻ ചെല്ലം മറക്കണ്ട.

  • @moideenshavpkkd8017
    @moideenshavpkkd8017 2 месяца назад

    സാറെ ലീഗ് മാത്രമല്ല ചാരിറ്റി ചെയ്യുന്നത് ,dyfi യും ചെയ്യുന്നുണ്ട് 😊

  • @raheemvp.kannattyvadukkal8198
    @raheemvp.kannattyvadukkal8198 2 месяца назад

    ബെ ബെ... ജലീൽ

  • @VAN7-nb2li
    @VAN7-nb2li 2 месяца назад

    Enuuuu vechuuuu vimarshanaaammm veyydananoooo kakkeyydavarrr kakkteyyyy annanooo sir udeyyyyshichaduuu

  • @gaffoorkoroth8745
    @gaffoorkoroth8745 2 месяца назад

    Well said, why this man always against leaugue

  • @g4marketing280
    @g4marketing280 2 месяца назад

    ജലീൽ മലർന്ന് കിടന്നു തുപ്പുന്നു

  • @badarudheen8672
    @badarudheen8672 2 месяца назад

    ജലീലിന് അടുത്ത തവണ ഇടതിൽ സീറ്റ് ഇല്ലെന്നാണ് തോന്നുന്നത് ഇനി കിട്ടിയാലും ജയ്ക്കാൻ സാധ്യതയില്ലെന്ന് അദ്ദേഹത്തിന്ന്തന്നെ തോന്നികാണും അതാണ് ലീഗിനെ പുകഴുത്തുന്നത്

  • @hamza.kmaths3162
    @hamza.kmaths3162 2 месяца назад

    നല്ല നിരീക്ഷണം

  • @Abduljaleel-lj8cc
    @Abduljaleel-lj8cc 2 месяца назад +6

    ആനിൽ സാർ സി പി എം വിരോധമാണ് ഇതിനെല്ലാം ആ ധാരം
    മുസ്ലിംലീഗ് എന്നാ ഒരു നല്ല പാർട്ടി എങ്കിലും ഉണ്ടല്ലോ കേരളത്തിൽ?

  • @ismailtt9708
    @ismailtt9708 2 месяца назад

    IUML💚👍

  • @gafoorpeecee
    @gafoorpeecee 2 месяца назад

    എട്ടുകാലി ജലീൽ😂