വണ്ടി വിറ്റു സോളമൻ ഇനി ഇല്ല | sold my Toyota qualis

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 80

  • @shihabpallikkal6734
    @shihabpallikkal6734 2 года назад +3

    എല്ലാം ശരിയാകും ബ്രോ ❤ 👍

  • @emjay1044
    @emjay1044 2 года назад +1

    Even though painful, it needs to go. Hopefully everything happens for good, God bless!!

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад +5

    എല്ലാം ശരിയാകും bro... പ്രാർത്ഥനകൾ എന്നും കുടെയുണ്ട് ❤️🙏

  • @PeterMDavid
    @PeterMDavid 2 года назад +3

    എല്ലാം നല്ലതിന് 🙏🏻

  • @zvlogs_6350
    @zvlogs_6350 2 года назад +3

    Qualis pewer💯💯

  • @greenrider4661
    @greenrider4661 2 года назад +5

    Will miss Solomon

  • @aruarun4303
    @aruarun4303 2 года назад +1

    Ishtapetta vandy nammal vilkukayalla vendathu. Test kazhichu pinnem use cheyyanam.age aavumbol parentsine kalayunna pole aayallo ithu.

  • @jaseem6140
    @jaseem6140 2 года назад +4

    കോളിസ് ഓക്കേ നല്ല നിലയിൽ കൊണ്ട് നടന്നാൽ നല്ല വണ്ടി ആണ് പക്ഷെ caratt ടൈമിൽ സർവീസ് ഓക്കേ ചെയ്തു കൊണ്ട് നടക്കണം എന്നാൽ ഒരു പ്രശ്നം വും വരില്ല

  • @johnalexandera
    @johnalexandera 2 года назад +2

    Sherikkum oru King Solomon aannu Toyota Qualis

  • @Pattazhy360
    @Pattazhy360 2 года назад +1

    വണ്ടി പോയതില്‍ വിഷമിക്കണ്ട ബ്രോ അടുത്തവണ്ടി നിങ്ങള്‍ വാങ്ങിക്കും ഓപ്രേഷന്‍ എല്ലാം പെട്ടന്ന് സുഖമായ് ന്നടക്കട്ടെ

  • @kannannair4977
    @kannannair4977 2 года назад

    2022 yr,, എത്ര മാസം ആണ്
    Test date,,,,,, 15 വർഷം പഴക്കം ഉള്ള വണ്ടി,,, നല്ല വണ്ടി test ചെയ്തു കൊടുക്കുന്നുണ്ടല്ലോ
    സാധാരണ test ചെയുന്നതിന്റെ എമൗണ്ടിൽ changes വരുത്തി 4,, ഒ അഞ്ചോ ഇരട്ടി പൈസ കൂടുതൽ ആണ് 🤔

  • @abhilashmvpa9788
    @abhilashmvpa9788 2 года назад +2

    ബ്രോ ഇനി വണ്ടിയിൽ വാങ്ങുമ്പോൾ മൈലേജ് കൂടി ഉള്ള വണ്ടിയിൽ നോക്കണേ
    ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏🙏

  • @arunmohanpt
    @arunmohanpt 8 месяцев назад

    Solomone Vittukalayandaaann ippo thonnunnundo?!😊

  • @rmlck9413
    @rmlck9413 2 года назад +13

    മനീഷ് നു piles ന്റെ ഓപ്പറേഷൻ ആണ്. എല്ലാം ready ആവും പ്രാത്ഥനകൾ ഒപ്പം 😍😍

    • @movingmallu2360
      @movingmallu2360 2 года назад +6

      നീ ഇന്നലെ പ്രസവിച്ചത് ആൺ കുഞ്ഞാണോ പെൺ കുഞ്ഞാണോ 😄😄😄

  • @itsmetravellersyamsathyan
    @itsmetravellersyamsathyan 2 года назад +4

    നമ്മുടെ പഴയ ബൈക്ക് നമ്മുടെ ഏതെങ്കിലും ഒരു വീഡിയോയിൽ ഉൾപ്പെടുത്തണം...

  • @tubemalayalam
    @tubemalayalam 2 года назад +1

    അനസ്L എന്തിയേ ഇവിടില്ലെ മറുപടി പറയണേ

  • @santhoshnarayanan2861
    @santhoshnarayanan2861 2 года назад

    മനീഷേ വണ്ടിടെ RC മാറുമ്പോ ഉള്ള procedure കൂടി ഉള്ള ഒരു വീഡിയോ ചെയ്യാമോ

  • @rasiyathnikhil3118
    @rasiyathnikhil3118 2 года назад +2

    ചാനൽ star ട്വിസ്റ്റർ ആണ്👍👍

  • @eprohoda
    @eprohoda 2 года назад +3

    Love it,this is awesome shots~all the best!:))

  • @reshmas3899
    @reshmas3899 2 года назад

    Vilkandarunnu chetta...

  • @BASICS97
    @BASICS97 2 года назад +1

    മനീഷേട്ടാ എല്ലാം ready ആകും,കാര്യങ്ങൾ മനസ്സിലാക്കുന്നു.

  • @arunsnair5805
    @arunsnair5805 2 года назад +1

    Good ..kashtakaalam maari

  • @littlerose3649
    @littlerose3649 2 года назад +3

    നിങ്ങൾ എവിടേകെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ ആ സ്ഥലത്തേക്കുറിച്ചു നല്ല വണ്ണം പഠിച്ചറിഞ്ഞു യാത്ര ചെയ്യുക. ഒരു vlogger എന്ന നിലയിൽ താങ്കൾക്ക് വളർന്നു വരണമെങ്കിൽ നല്ല അറിവുണ്ടാകണം. എങ്കിൽ മാത്രമേ നല്ല കണ്ടെൻ്റ് ഡെവലപ്പ് ചെയ്യാൻ സാധിക്കുകയുള്ളൂ. തുടർച്ചയായി താങ്കളുടെ യാത്രകൾ പരാജയപെടാൻ കാരണം ആവശ്യത്തിനു പഠനം നടത്താതെ യാത്ര ചെയ്യുന്നതു കൊണ്ടാണ്.

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 2 года назад +3

    Nalla content videos subscribers ne vendi cheyyu bro, urappayum views um Subscribers um koodum...💪👍✌

  • @vinodsuparkidu7589
    @vinodsuparkidu7589 2 года назад +1

    ❤Solomon 🚗 ❤

  • @zuhaibzone5690
    @zuhaibzone5690 2 года назад

    For how much?

  • @amalap4082
    @amalap4082 2 года назад

    Old twister bike evade

  • @anasnizarudeen2924
    @anasnizarudeen2924 2 года назад

    Miss u solama

  • @Traveller.diaries.4
    @Traveller.diaries.4 2 года назад +2

    😔✨😍👍

  • @syamshiva1075
    @syamshiva1075 2 года назад

    മനീഷ്, ബ്രോ, എല്ലാം ശരിയാകും

  • @Sahad_Cholakkal
    @Sahad_Cholakkal 2 года назад +1

    😍😍solomon

  • @sahilsajeev6311
    @sahilsajeev6311 2 года назад +3

    ഒരു വീട് സെറ്റ് ആക്കണം ബ്രോ

  • @renjithpooja1863
    @renjithpooja1863 2 года назад

    🙏🙏🙏

  • @ridemanaic216
    @ridemanaic216 2 года назад +1

    Solomon ❤️😭

  • @dreamcometruefamily2503
    @dreamcometruefamily2503 2 года назад +1

    മച്ചാനെ nammude pazheya member evde twister 💥💥💥

  • @unnikrishnang1942
    @unnikrishnang1942 2 года назад +3

    നല്ല തീരുമാനം 👍

  • @SachinSuresh
    @SachinSuresh 2 года назад

    👍

  • @jinigp8985
    @jinigp8985 2 года назад

    Waitingggggg

  • @LOKESH1990
    @LOKESH1990 2 года назад

    Kond nadaan kootkarane.. Chadikarrrdd...ningalk venamangil vere yedkam pashe... Orikilum nigalk oru travel attachment ulla vandi sale akit chadikkrdd.
    Qualis paranjal poli annu mone..

  • @Ayaan_Dluffy
    @Ayaan_Dluffy 2 года назад

    🌼

  • @Shaluvlogs123
    @Shaluvlogs123 2 года назад

    ഓഹ് ബ്രോ solomon പോയോ

  • @gokulnemmara513
    @gokulnemmara513 2 года назад

    മനീഷ് bro കുറെയായലോ കണ്ടിട്ട്

  • @sageesh1398
    @sageesh1398 2 года назад

    എത്ര രൂപക്ക് വിറ്റു

  • @sonavincent6435
    @sonavincent6435 2 года назад

    Manacel eyavedayo oru dhukam 😪💖

  • @robinallesh9607
    @robinallesh9607 2 года назад

    oprestion kazhinjju kidakkunna njaannn

  • @satheeshsatheesh2893
    @satheeshsatheesh2893 2 года назад +1

    എന്തു പറ്റി ബ്രോ

  • @hashir_ha_shi
    @hashir_ha_shi 2 года назад

    Athenthu paty 🙄

  • @vaisakhkrishna45
    @vaisakhkrishna45 2 года назад

    🙂❤

  • @thomasece
    @thomasece 2 года назад

    Sad :(

  • @joyk5127
    @joyk5127 2 года назад

    SOLDMON😭

  • @GENMKTECH
    @GENMKTECH 2 года назад

    Hi Maneesh

  • @saneeshkariyat1002
    @saneeshkariyat1002 2 года назад +4

    ഈ സമയവും കടന്നു പോകും.

  • @arjunpc3346
    @arjunpc3346 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @Trip1445
    @Trip1445 2 года назад

    Hi

  • @rijilkr5523
    @rijilkr5523 2 года назад

    😢

  • @vijithtk2155
    @vijithtk2155 2 года назад

    Sad

  • @nirmalk3423
    @nirmalk3423 2 года назад

    😭

  • @haneefhaneef1730
    @haneefhaneef1730 2 года назад +1

    Vikaan elupam vangan budhimuttu

  • @tomypc8122
    @tomypc8122 2 года назад

    9000 കിലോമീറ്റർ,700+400=1100.00രൂപ സർവീസ് ചാർജ്. അപ്പോൾ എത്ര പ്രാവശ്യം ഓയിൽ മാറ്റി?👍

  • @arunsnair5805
    @arunsnair5805 2 года назад +1

    Parayumbol vishamam thonnaruthu....contents chilathozhichu ellaam valare mosamaanu...onnaamath ningal aarudeyum opinion kanakkiledukilla...ellaam ariyaamennoru thonnal undo ennoru samsayam..... VISA TO EXPLORE ennoru channel und... vallapozhum athonnu kaanu.... negetive comment alla...ente abhilrayathil ingane pokuvaanenkil ningalk nallathu petti autorickshawil orange, naaranga ithokke vikkalaanu....kaliyaakiyatho kuttapeduthiyatho alla...lots of improvement needed....

  • @vinodviswanathan5970
    @vinodviswanathan5970 2 года назад +2

    അത് കൊടുക്കണ്ടായിരുന്നു..... നമ്മുടെ പഴയ ബൈക്ക് എവിടെ.....

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 2 года назад +4

      വീഡിയോ മുഴുവൻ കണ്ടാൽ കാരണങ്ങൾ ഉണ്ട് സുഹൃത്തേ .

  • @truelifewithjaindavisjd6511
    @truelifewithjaindavisjd6511 2 года назад

    Hi hello 🦓🦓🦓🦓🦓🦓🦓🦓🦓🦓🦓🦓

  • @santhoshpg4864
    @santhoshpg4864 2 года назад

    ഭാഗ്യം. ഉണ്ടെങ്കിൽ.BMW.വരും

  • @travelbite_KL02
    @travelbite_KL02 2 года назад

    Puthiya yathrakalku ashmasakal

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    💕

  • @rajaneeshat2081
    @rajaneeshat2081 2 года назад

    👍

  • @Quilon697
    @Quilon697 2 года назад

    💚

  • @SachinSuresh
    @SachinSuresh 2 года назад

    🙌

  • @anoopkv1397
    @anoopkv1397 2 года назад

    ❤️