ടിനു ജോർജ് പാസ്റ്ററോ അതോ ദുർവ്വാസാവോ?|Pr Shemeer Kollam New..

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,3 тыс.

  • @Maneeshamani123
    @Maneeshamani123 3 дня назад +203

    ആരു പറയുന്നത് കേട്ടാലും കെട്ടില്ലെങ്കിലും ബൈബിൾ എന്ത് പറയുന്നോ അത് അനുസരിച്ചു ജീവിക്കുക.. അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയുന്നത് നല്ലതാകിലും തിയ്യതാകിലും അതിനു തക്ക പ്രേതിഭലം വാകിക്കാൻ divathitte നയാസനത്തിൽ നിൽക്കേണ്ടി വരും..🙏👍

  • @prasannashiju5456
    @prasannashiju5456 3 дня назад +377

    പാസ്റ്റർ,, ആദ്യമായി ഞാൻ ഇത് എഴുതുന്നതിൽ ദൈവത്തോട് ഷമ പറയുന്നു. കാരണം ഞാൻ ആരയും വിധിക്കാൻ ഞാൻ ആളല്ല. പക്ഷെ ഇത് ഞങ്ങളെ ബാധിക്കുന്നത് ആയോണ്ടാണ് മറുപടി ഇടുന്നത്. അത് എങ്ങനെ ആണ് എന്ന് ആദ്യം പറയാം.പാസ്റ്റർ നിങ്ങളെ പോലുള്ള ദൈവത്തിന്റെ ദാസന്മാർ ഓരോ പാസ്റ്റർമാരുടെ വിഡിയോ ആയി വരുമ്പോൾ അവരുടെ ഒക്കെ സഭയിൽ പോകുന്ന ഒറ്റക്ക് വിശ്വാസത്തിൽ നിൽക്കുന്ന ആളുകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഇന്ന് രാവിലെ നടന്ന സംഭവം പറയാം. ഈ വീഡിയോ ഞാൻ ഇന്നെലെ തന്നെ കണ്ടു. ഇന്നുരാവിലെ എന്റെ ഒരു സഹോദരി വിളിച്ചു. അപ്പൊ അവിടെ നല്ല ഒച്ചയിൽ സംസാരം കേൾക്കുന്നു. കാര്യം അറിഞ്ഞപ്പോ പാസ്റ്റർ ഇട്ട വീഡിയോ ആണ് വിഷയം. അവൾ ഒറ്റക്ക് വിശ്വാസത്തിൽ വന്നതാണ്. പോലീസ് സ്റ്റേഷനിൽ വരെ അവളെ കയറ്റി, ഈ വിശ്വാസത്തിൽ വന്നതിന്റെ പേരിൽ. മാതാപിതാക്കളും സഹോദരങ്ങളും ഒറ്റപ്പെടുത്തി എന്നിട്ടും അവൾ പിടിച്ചു നിന്നു. അങ്ങനെയുള്ള ഒരു വീട്ടിൽ ഈ വിഡിയോ കണ്ടാലുള്ള അവസ്ഥ ഞാൻ പറയണോ പാസ്റ്റർ. പാസ്റ്റർ എപ്പോഴും പറയുമല്ലോ ബൈബിളിനെ അനുസരിക്കാൻ. ബൈബിളിൽ എവിടെയാണ് ഇങ്ങനെ പരസ്യമായി ഒരാളെ അല്ലെങ്കിൽ ഒരു സഭയെ കുറ്റപ്പെടുത്താൻ പറയുന്നത്. മാത്രമല്ല ഒരാളെ രൂപാന്തരപ്പെടുത്താൻ ദൈവത്തിന് കഴിയും എന്ന് കവലകളിൽ പ്രസംഗിക്കുന്ന അങ്ങേക്ക് എന്തുകൊണ്ട് ദൈവത്തോട് പ്രാർത്ഥിച്ചുകൂടാ. അതോ ദൈവത്തിന് അത് കഴിയില്ല എന്നുണ്ടോ. രാജാക്കന്മാരുടെ ഹൃദയം യെഹോവയുടെ കൈയിൽ നീർത്തോട് പോലെ ഇരിക്കുന്നു എന്നാണല്ലോ വചനം പറയുന്നത്. അങ്ങനെ എങ്കിൽ ദൈവത്തിന് പ്രവൃത്തിക്കാൻ കഴിയുമല്ലോ. നിന്റെ സഹോദരനോട് 7.70 വട്ടം ഷമിക്കണം എന്നല്ലേ വചനം പറയുന്നത്. ഇതൊക്കെ കേട്ടിട്ട് വരുന്ന കമന്റ്കൾ എത്ര മ്ലേച്ഛമാണ്.ഇത് ദൈവത്തിന്റെ കൈയിൽ നീതി ആണോ.ഇങ്ങനെ വൃത്തികെട്ട കമന്റുകൾ ഇടാൻ പ്രേരിപ്പിക്കുന്നത് നല്ലതാണോ. മറുവശം നിൽക്കുന്ന ആൾക്ക് ബുദ്ധിയില്ല എന്ന് താങ്കൾ പറയുമ്പോൾ ഇങ്ങനെ ഒക്കെ പറയാൻ ആളുകളെ പ്രേരിപ്പിക്കാൻ ബൈബിൾ പറയുന്നുണ്ടോ. ഒരുവന് നേരെ കൈ നീട്ടുമ്പോൾ ബാക്കിയുള്ളത് നമുക്ക് നേരെ ആണെന്ന് ചിന്തിക്കണം. സുവിശേഷ വിരോധികൾ ഇതിലും എത്രയോ ഭേദം. മറുപടി ആയിരുന്നു ഉദ്ദേശം എങ്കിൽ എന്തിനായിരുന്നു പാസ്റ്റർ ഇങ്ങെനെ ഒരു ഹെഡ്‌ലൈൻ. കാരണം കൂടുതൽ ആളുകൾ ഇത് കാണണം എന്ന് പാസ്റ്ററിന് ആഗ്രഹം ഉണ്ട്.നിങ്ങളെ പോലുള്ള കുറെ വിശുദ്ധൻ മാർ കാരണം, പാവം പിടിച്ച വിശ്വാസികളായ ഞങ്ങളെ പോലുള്ള അനേകരുടെ കുടുംബത്തിലെ സ്വസ്ഥതയും, ചർച്ചിൽ പോകാനുള്ള സ്വാതന്ത്ര്യവും നഷ്ട്ടപ്പെട്ടു എന്ന് വേണം പറയാൻ. പിന്നെ കിട്ടുന്ന കമന്റുകൾ എല്ലാം വിശ്വസിയുടേതാണ് എന്ന് കരുതരുത്. യേശുവിനെ അനുസരിക്കുന്നവർക്ക് ഇത്രയും വൃത്തികെട്ട കമന്റ് ഇടാൻ പറ്റില്ല. കാരണം അവർക്കു ദൈവ ഭയം കാണും. ഇത് വെറുതെ,, ആരോട് പറയാൻ.നിങ്ങളെപ്പോലെ ഉള്ള ദൈവദാസന്മാർ മഴയും വെയിലും കൊണ്ട് ജനങ്ങൾ ദൈവത്തെ അറിയാൻ വേണ്ടി പ്രസംഗിക്കുമ്പോൾ മറു സൈഡിൽ ഇതുപോലുള്ള വീഡിയോ കണ്ടു ഭവനങ്ങളിൽ അടക്കപ്പെടുന്നവരുണ്ട്. വിശ്വാസം നഷ്ട്ടപ്പെട്ടു പോകുന്നവരുണ്ട്. അത് ഒന്ന് ദെയവായി മനസിലാക്കു. ഇതിലൂടെ ദൈവനാമം ദുഷിക്കപ്പെടുകയാണ് ചെയുന്നത്. ഇപ്പോഴത്തെ കാലഘട്ടത്തിൽ എന്തെല്ലാം സോഷ്സ് ഉണ്ട്. ഇങ്ങനെ ഉള്ള വിഡിയോക്ക് നിങ്ങള്ക്ക് പ്രതികരിക്കാൻ ഇമെയിൽ അയക്കാം.
    ഫേസ് ബുക്ക് ഉപയോഗിക്കാം. ലെറ്റർ എഴുതാം. അപ്പൊ ഇത് ക്ലിയർ ചെയുക എന്നതിലുപരി മറ്റെന്തോ ആണ്. പിന്നെ പാസ്റ്റർ പറഞ്ഞ എല്ലാത്തിനും മറുപടി പറയാൻ ഞാൻ ആളല്ല. ഒരു കാര്യം ഒന്ന് പറഞ്ഞോട്ടെ. ദൈവത്തിന്റെ ശബ്ദം എന്നല്ല പറഞ്ഞത്. കേട്ട ശബ്ദം മറന്നു പോകാതിരിക്കാൻ പാസ്റ്റർ റെക്കോർഡ് ചെയ്തതാണ് അത്. എന്ത് പരിഹാസമാണ് താങ്കളുടെ സംസാരത്തിൽ. പരിഹസികളുടെ ഇരിപ്പി ഡത്തിൽ ഇരിക്കരുത് എന്ന ദൈവവചനം ഓർത്തുപോയി പാസ്റ്റർ ദൈവ വചനം നോക്കേണം എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞു പോയതാണ്. മുൻപൊക്കെ അവിശ്വസികൾ ആയിരുന്നു ഇങ്ങനെ ഉള്ള വീഡിയോ ഇടുന്നത്. അവർ ഇപ്പോ കാഴ്ചക്കാരായി. ദൈവദാസന്മാർ അതും ഏറ്റെടുത്തു. ഒന്ന് മാത്രം പറയുന്നു, ഇതൊക്കെ കണ്ട് സന്തോഷിക്കുന്ന മറ്റൊരു മണ്ഡലം ഉണ്ട്. അവന്റെ തന്ത്രങ്ങളോട് എതിർത്തു നിൽക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. അല്ലാതെ ആരുടെയും വായിൽ നിന്നു വീഴുന്ന വാക്കിന്റെ പുറകെ പോകാനല്ല. ദൈവം ആരെയും വിധിക്കാൻ ബൈബിൾ പറഞ്ഞിട്ടില്ല. അത് നമുക്ക് അനുസരിക്കാം 🙏🙏God bless you 🙏🔥

    • @smithasbeautylordmakeoverh3197
      @smithasbeautylordmakeoverh3197 3 дня назад +54

      സഹോദരി നിങ്ങൾ പറഞ്ഞതു 100%സത്യമാണ്., ഒരുപാടു പേര് പറയാൻ വച്ച സത്യങ്ങൾ ആണ് സഹോദരി പറഞ്ഞത്...... ദൈവദാസൻ ഈ സത്യങ്ങൾ മനസിലാക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏🙏ദൈവം എല്ലാരേയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @gethsemanegarden.6433
      @gethsemanegarden.6433 3 дня назад +24

      Sathyam.... Aareyum naam vidhikkaruth... Ithilokke daivanaamam dushikkapedukayanu😢😢...

    • @lissysanthosh8681
      @lissysanthosh8681 3 дня назад +37

      Well said dear sis..
      ഈ വീഡിയോ post ചെയ്ത ആളുടെയും main purpose ചെളി വാരി എറിയുകയാണെന്ന് സാധാരണ ബുദ്ധി ഉള്ള എല്ലാവർക്കും അറിയാം.. തെറ്റ് ചെയ്യുന്നവരെ തിരുത്തുകയാണ് താങ്കളുടെ main ഉദ്ദേശമെങ്കിൽ അതിനു എന്തെല്ലാം നല്ല വഴികളുണ്ട്.. ആർക്കാണ് കുറവുകൾ ഇല്ലാത്തതു??
      നിങ്ങൾ സത്യ സുവിശേഷം അറിയിക്കുന്നവർ ആണെങ്കിൽ സമൂഹത്തിനു മാതൃകയായിരിക്കുക.. ഈ sister പറഞ്ഞത് പോലെ ഈ video കാരണം എത്ര എത്ര കുടുംബങ്ങൾ അല്ലെങ്കിൽ ഒറ്റക്കു വിശ്വാസത്തിൽ ഇറങ്ങിയവർ തകരുന്നു.. ചിന്തിക്കുന്നുണ്ടോ?? അദ്ദേഹം മൂലം എത്രയോ പേർ സൗഖ്യം ആയിട്ടുണ്ട്.. എത്ര മദ്യപാനികൾ മാനസാന്തര പെട്ടിട്ടുണ്ട്.. നല്ലത് കാണുമ്പോൾ അത് മറച്ചു വെച്ചിട്ട്.. ഒരു കുറവ് ഉയർത്തിക്കാണിക്കുന്നത് മാത്രം ചെയ്യാതിരിക്കുക.. ഇത് ഞങ്ങളെ പോലെ ഉള്ള സാധാരണ വിശ്വാസികൾ പറഞ്ഞു തരണോ??? ഇതിനെല്ലാം താങ്കൾ ദൈവ സന്നിധിയിൽ കണക്കു കൊടുക്കേണ്ട ഒരു ദിവസം ഉണ്ട്.. അത് മറക്കാതെ ഇരിക്കുക..!!
      പരസ്പരം കുറ്റം പറഞ്ഞും പരിഹസിച്ചു കഴിക്കേണ്ട കാലം കഴിഞ്ഞു ദൈവ ദാസനെ.. Jesus is coming soon!!
      മറ്റുള്ളവരെ നന്നാക്കണം എന്നുണ്ടെങ്കിൽ അത് പരസ്യമാക്കാതെ ഇരിക്കുക..
      ഈ reply പല videos കണ്ടതിന്റെ ഒരു reaction മാത്രം!
      God bless!

    • @praveenpnissi3748
      @praveenpnissi3748 3 дня назад +21

      Crct ആണ്....എന്റെ അപിപ്രായം ആരേം വിമർശിക്കാൻ പോകണ്ട എന്നാണ്... എന്താണെലും ദൈവ നാമത്തിൽ അല്ലെ അവർ ചെയ്യുന്നത്... അവർ ചെയ്യുന്നത് തെറ്റ് ആണേൽ അത് ദൈവം തന്നെ നോക്കി കൊള്ളട്ടെ... വെറുതെ ഒരു കുറ്റവും കുറവും പറഞ്ഞു നിങ്ങൾ വീഡിയോ ഇട്ട് ലൈക്‌ മേടിച്ചാൽ... ഒത്തിരി ആളുകൾ വിശ്വാസത്തിൽ നിന്നും പുറകോട്ട് പോകും...

    • @aswins1648
      @aswins1648 3 дня назад +13

      Correct bro

  • @bijucmathew1769
    @bijucmathew1769 3 дня назад +34

    "കൊയ്ത്തോളം കളയും വളരും" എന്ന് സത്യവേദപുസ്തകം വളരെ വ്യക്തമായി പറയുന്നു. അതുകൊണ്ട് ഈ വ്യക്തിക്കും ഇദ്ദേഹത്തെ പോലെയുള്ളവർക്കും യഥാർത്ത മാനസ്സാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കാം. ഷമീർ പാസ്റ്ററെയും പാസ്റ്ററുടെ സുവിശേഷ പ്രവർത്തനത്തേയും സർവ്വ ശക്തനായ ദൈവം ധാരാളമായിഅനു: ഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarahvarghese3542
    @sarahvarghese3542 4 дня назад +12

    Yes good decision. God will judge. God bless you ,family and Ministry

  • @anoopmathew1812
    @anoopmathew1812 4 дня назад +82

    യഹോവേ രക്ഷിക്കേണമേ, ഭക്തന്മാർ ഇല്ലാതെ പോകുന്നു.

  • @SheejaLT
    @SheejaLT 4 дня назад +46

    ദൈവമേ ഈ അന്ത്യകാലത്തു എന്തല്ലാം കാണണം

    • @Name-or8vk
      @Name-or8vk 2 дня назад

      പണ്ടുമുതലേ ഇങ്ങനെ തന്നെ

  • @VasanthivaluthundilVasanthival
    @VasanthivaluthundilVasanthival 4 дня назад +55

    ലോകത്തിന് അനുരൂപരാകാതെ, പരിശുദ്ധാത്മാവ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തട്ടെ, മാനസാന്തരത്തിനായ് പ്രാത്ഥിക്കാം

  • @joystech4272
    @joystech4272 4 дня назад +47

    പ്രീയമുള്ളവരെ, ഒരിക്കലെങ്കിലും ബൈബിൾ ഒന്ന് വായിച്ച്, അതിലെ സത്യം ഒന്ന് മനസ്സിലാക്കൂ. ആരും നിങ്ങളെ ദൈവനാമത്തിൽ പറ്റിക്കാൻ ഇടവരരുത്.

  • @shyjumathew8982
    @shyjumathew8982 4 дня назад +102

    പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്മകൊണ്ട് ഇവരോട് തന്നെ ക്ഷമിക്കേണമേ

    • @RakhiBaburaj
      @RakhiBaburaj 3 дня назад +2

      @@shyjumathew8982 💯 pastor shameer maybe you doesn't know what you have to covey to public bt in really those who have holyspirit easily can get clear about you .. jealous especially anointing person.. don't make too much over talking in public go and do God's word if are a really calling for Jesus...

  • @binuthanima4970
    @binuthanima4970 4 дня назад +125

    പാസ്റ്റർ പ്രതികരിച്ചത് നന്നായി പ്രതികരിക്കേണ്ടതിന് പ്രതികരിക്കണം തുറന്ന് കാട്ടേണ്ടത് തുറന്ന് കാട്ടണം

    • @RakhiBaburaj
      @RakhiBaburaj 3 дня назад +3

      @@binuthanima4970 this is not a good reaction clearly we can see that is jealous against anointed blessed person.. pastor shameer you may please follow bible and do work for Jesus .. karthavu thanne elppicho pastor tinu George ne nere akkan .. you have to learn from bible..

    • @Dhuriyodhanan
      @Dhuriyodhanan 3 дня назад +1

      ​@@RakhiBaburajVannallo adima. Podey

    • @Dhuriyodhanan
      @Dhuriyodhanan 3 дня назад

      Loka naari tinu

    • @RakhiBaburaj
      @RakhiBaburaj 3 дня назад +1

      @Dhuriyodhanan hlooo Mr adima allatha sahodhara..There is someone who brought me into captivity and separated me by name my father that is my Jesus...be careful because I am a child of Jesus whatever you called me that is your ignorance. But if you curse those who called me by name I can assure you that you will understand the answer.. Jesus loves you... And holyspirit will guide to open your innerman..

    • @jishabiju9275
      @jishabiju9275 3 дня назад +4

      ഈ പാസ്റ്ററിനു വേറെ ഒരു പണിയുമില്ലേ ഇങ്ങേരിങ്ങനെ ഓരോരുത്തരുടെ കുറ്റം കണ്ടു പിടിക്കാൻ നടക്കുവാണോ ആദ്യം സ്വയം നന്നാകു പുള്ളി പറയുന്നത് തെറ്റാണെങ്കിൽ അത് കാണുന്ന ദൈവം ഉണ്ട് നിങ്ങൾ ഇങ്ങനെ എല്ലാം പ്രതികരിക്കാൻ നടക്കുവാണെങ്കിൽ ഒരു പാസ്റ്റർ ഗണത്തിൽ നിങ്ങളെ കൂട്ടാൻ പറ്റില്ല നിങ്ങൾ ഒരു ജാതിയൻ ചെയ്യുന്ന പ്രവർത്തിയാണ് ഇപ്പോൾ ചെയ്യുന്നത് ഇങ്ങനെ ഉള്ള പോസ്റ്റ്‌ ഇട്ട് നിങ്ങൾ തന്നെ നിങ്ങളുടെ മുഖത്ത് കരി വാരി തേക്കുന്നതിനു തുല്യം ആണ് ദയവ് ചെയ്തു ഒന്ന് നിർത്തു നിങ്ങൾ പാസ്റ്റർ മാർ ഇങ്ങനെ തുടങ്ങിയാൽ വിശ്വാസികൾ തെറ്റിപ്പോകും ഇത് ആന്ത്യകാലം ആണ് എന്ന് ചിന്തിക്കുന്നത് നല്ലതാണ് ഞാൻ ഒന്ന് ഷമീർ പാസ്റ്ററിനോട് ഒന്ന് പറഞ്ഞോട്ടെ പുള്ളിക്കുള്ള ശിക്ഷ കർത്താവ് കൊടുത്തോളും ഇങ്ങനെ പ്രതികരിക്കാൻ നടന്നാൽ പുള്ളിക്കുള്ള ശിക്ഷ കൂടെ നിങ്ങളിലേക്ക് വരും ദയവ് ചെയ്തു ദൈവാദസനായി മാത്രം ജീവിക്ക് അല്ലാതെ ഇങ്ങനെ എല്ലാത്തിനും കേറി പറയുന്നവരെ ഈ ഗണത്തിൽ കൂട്ടാൻ പറ്റില്ല

  • @HappyLeopard-yk8cj
    @HappyLeopard-yk8cj 4 дня назад +80

    ശത്രുകൾക് വേണ്ടി പ്രാർത്ഥിക്കാനാ ബൈബിൾ ഇൽ പറയുന്നത് ആ ദൈവത്തിന്റെ നാമത്തിൽ ശപിക്കുന്നു ... 😂സഹതാപം തോന്നുന്നു

    • @RakhiBaburaj
      @RakhiBaburaj 3 дня назад +1

      @@HappyLeopard-yk8cj correct.. clearly we can understand that from his words he is not in good spirits.....

  • @Handson1819
    @Handson1819 4 дня назад +47

    ഇതൊന്നും അധികം നാൾ നിൽക്കില്ല pastor ഷമീർ

  • @thetruthofministry
    @thetruthofministry 4 дня назад +149

    ഇതിൻ്റെ പേരാണ് "നിഗളം "ലൂസിഫറിനുണ്ടായ ഗർവം ,അഹങ്കാരം എന്നൊക്കെയാണ് ഇതിൻ്റെ പേര്😂

    • @sonyrony6680
      @sonyrony6680 4 дня назад +3

      അതെ നിഗലം ആണ്

    • @rejijoseph9069
      @rejijoseph9069 3 дня назад +1

      ​@AbuAlhatabഅള്ളാ ഇപ്പോൾ ഇല്ല ഉണ്ടായിരുന്നു എങ്കിൽ ഹമാസ് ഹിസ്ബള്ള ഇറാൻ ഇവർക്ക് എന്തെങ്കിലും ഒരു സഹായം ചെയ്തേനെ . അവരൊക്കെ ഇപ്പോൾ പുഴു അരിച്ച് പോയി.

    • @Yeshuva-l3p
      @Yeshuva-l3p 3 дня назад +6

      ​@AbuAlhatabethu ayisha 6 vayasil kettan ayathu irakkiya lah gothra devano 😂😂😂. Kashtam

    • @jollysony2457
      @jollysony2457 3 дня назад +9

      ടിനു ജോർജ് വേദപുസ്തകം അരച്ചു കലക്കി കുടിച്ചു വച്ചിരിക്കുന്ന ആളാണ്. പക്ഷേ ആ വേദപുസ്തകം വെച്ച് ഇപ്പോൾ അദ്ദേഹം ബിസിനസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ചോറ് തിന്നുന്ന എല്ലാവർക്കും മനസ്സിലാവും..

    • @Dhuriyodhanan
      @Dhuriyodhanan 3 дня назад +1

      @@Yeshuva-l3p ha ha ha 🤣🤣

  • @manjujojijacobjhansi4808
    @manjujojijacobjhansi4808 3 дня назад +22

    തികച്ചും അനിവാര്യം ആയ മറുപടി.ദൈവം ഇനിയും ബലപ്പെടുത്തട്ടെ. 🙏🙏

  • @babyjoseph7102
    @babyjoseph7102 3 дня назад +135

    Paster: Shameer Kollam താങ്കൾ പറയുന്നതിൽ ശരിയുണ്ടാകും. താങ്കൾക്ക് ഒരു വിമർശനം ഉണ്ടെങ്കിൽ താങ്കൾ ആദ്യം ചെയേണ്ടിയിരുന്നത്, Pr: ടിനു ജോർജ്ജിനെ നേരിട്ട് വിളിച്ച് നിങ്ങൾ പറഞ്ഞതിൽ തെറ്റുണ്ട് അത് തിരുത്തണം എന്നാണ്. താങ്കൾ േകരളം അറിയപ്പെടുന്ന ഒരു സുവിശേഷകൻ അല്ലെ. പെന്തക്കോസ്ത്കൂട്ടായ്മക്കത്ത് ഒരു പോരായ്മ കണ്ടാൽ അത് Youtub ലൂടെ പബ്ലിക്കിലേക്കിട്ടുകൊടുക്കുകയല്ല. വേണ്ടത്. മറ്റുള്ള വർഗ്ഗീയ വാതികൾക്കും, മറ്റു മതസ്തർക്കും., വിമർശിക്കാനുള്ള സൗകര്യം നിങ്ങൾ ഒരുക്കി കൊടുക്കുകയാണ് ചെയ്തത്. ഇതിലൂടെ നിങ്ങൾക്കുള്ള വരുമാനം എന്താണ്. യൂറ്റൂബ് തരുമല്ലൊ അല്ലെ. ദയവായി വചനം പ്രസംഗിക്കുന്ന നിങൾ ക്രിസ്തുവിനെ പിന്നെയുംക്രൂശിക്കരുത്. Pls.

    • @blessenvarghese8128
      @blessenvarghese8128 3 дня назад +6

      Correct 👍

    • @s.p.varghese3924
      @s.p.varghese3924 3 дня назад +4

      Yes. Pls. Thankal yutube ludey pusa vanguney

    • @aneeshmm5985
      @aneeshmm5985 3 дня назад +1

      👍

    • @jishabiju9275
      @jishabiju9275 3 дня назад

      ഇങ്ങേർക്ക് ആദ്യം വലിയ ശിക്ഷ കർത്താവ് കൊടുക്കും എല്ലാവരുടെയും കുറ്റം ഇങ്ങനെ കൊട്ടി ഘോഷിക്കുന്നവനെ പാസ്റ്റർ എന്ന് വിളിക്കാൻ പറ്റില്ല ടിനു പാസ്റ്റർ പറയുന്നത് തെറ്റുണ്ടെങ്കിൽ അദ്ദേഹത്തെ തിരുത്തുന്നതിന് പകരം പുള്ളി ഇത് ആഘോഷമാക്കുകയാണ് ലജ്ജാവഹം

    • @prasannashiju5456
      @prasannashiju5456 2 дня назад +1

      👏👏👏👍God bless you🙋‍♀️🔥

  • @binajothishkumar1820
    @binajothishkumar1820 День назад +1

    Praise God
    This is to let you know that God is truth and his voice is very clear to the people who seek his wisdom and walk according to his will.Church is a place for believers to pray and seek his kingdom.Nowdays there are many churches who are misleading people by saying false preaching.My sincere request is those who pray fervently everyday without and have a close connection with God will surely hear Lord speaking.But for that we need to be pure and holy.Going to church is showing our love towards God by praising and worshiping and saying the right testimony from the word of God.Always be humble and seek Lords prescence.Go to right place and understand am I in the right church.I heard two voice recording talking about Pastor Tinu George but if you were the true man of God why didn't you go and visit him personally and tell him.Why do you need to insult a man of God in front of others.Even in the book of Bible God has not insulted any one or betrayed for doing the wrong thing.Be dignified while saying the word of God.Do not critize Gods servant publically.Let him realize and understand the real truth.🙏🙏🙏

  • @Mazha-e4t
    @Mazha-e4t 4 дня назад +17

    Spiritual Feast Christ csll റാന്നി കൺവെൻഷൻ ൽ പാസ്റ്റർ പ്രസംഗം ചെയ്തത് ഇന്ന് പകൽ you ട്യൂബ് ൽ കേട്ടു. രണ്ടാം ദിവസത്തെ അനീഷ് പാസ്റ്റർ ടെ മെസ്സേജ് ഉം കേട്ടു... വളരെ അനുഗ്രഹിക്കപ്പെട്ട നിർമ്മല സുവിശേഷം 🙏
    കർത്താവു നിങ്ങളെ ആയുരാരോഗ്യത്തോടെ നില നിർത്തട്ടെ 🙏പ്രാർത്ഥനകൾ

  • @getlincz2289
    @getlincz2289 3 дня назад +30

    Well done pastor shameer... Thankyou for raising a voice against this fraudsters. VERY WELL SAID . GOD BLESS YOU

  • @minijohn9829
    @minijohn9829 4 дня назад +30

    നന്നായി പാസ്റ്ററെ.... ഇതു കുറഞ്ഞു പോയി.... ദൈവം അനുഗ്രഹിക്കട്ടെ.....

  • @Jesuslovesyou-s4g
    @Jesuslovesyou-s4g 4 дня назад +24

    അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.
    10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.

  • @jaisonkurian7391
    @jaisonkurian7391 3 дня назад +11

    Well said pastor. This explanation is much needed 👍🏻

  • @achammakurian6872
    @achammakurian6872 3 дня назад +3

    No body is perfect,we never can give too much for God’s work,Pastor Tinu should have said in humble manner.

  • @abegeorge4713
    @abegeorge4713 3 дня назад +19

    What a beautiful reply pastor Shemeer.👍🙏

  • @mtt4060
    @mtt4060 3 дня назад +2

    WELL SAID and comments truly appreciated

  • @johnsen1259
    @johnsen1259 4 дня назад +36

    അണ്ണാ, നമിച്ചു. പറഞ്ഞത് എല്ലാം സത്യം

  • @nixonthomaspapdam
    @nixonthomaspapdam 3 дня назад +8

    Well Said brother you're right many are misleading. 👏👏👏
    Praise the Lord for the awareness. Please proceed and expose more.

  • @thomaspanickeroommen3540
    @thomaspanickeroommen3540 4 дня назад +4

    God bless you Pastor and your family abundantly.

  • @Judgepauljoel
    @Judgepauljoel 2 дня назад +3

    വളരെ thanks. ഇത് പുറത്തു കൊണ്ടുവന്നതിന്നു.

    • @jishajinson6824
      @jishajinson6824 2 дня назад

      ഇവൻ്റെ അപ്പൻ്റെ പണം കൊടുത്തോ

  • @vijayalekshmij6826
    @vijayalekshmij6826 3 дня назад +55

    പാസ്റ്റർ നിങ്ങൾ മറ്റുള്ളവരുടെ പുറകെ നടക്കാതെ വിശ്വാസത്തിൽ എല്ലാത്തവരെ രക്ഷിക്കാൻ നോക്ക്.. എന്തെകിലും കുറ്റം ഉണ്ടകിൽ അത് ദൈവം നോക്കിക്കോളും.

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 3 дня назад +4

      ടിനുവിൻ്റെ ശിഷ്യയാണോ ?

    • @yohannankarukaparambil1593
      @yohannankarukaparambil1593 3 дня назад

      ടിനുവിനെ ഉപദേശിക്കു സോദരാ

    • @AjiRajan
      @AjiRajan 3 дня назад +1

      ടിനു ബാധിച്ചു. ബോധം പോയി.

    • @thomaseattickalabraham6077
      @thomaseattickalabraham6077 3 дня назад +1

      പ്രതികരണ ശേഷി നഷ്ടപ്പെട്ടവരല്ല കേരളത്തിലെ വിശ്വാസികൾ. അ ധാർമികക്കെതിരെ പ്രതികരിക്കാൻ എന്നും ജനങ്ങൾ എഴുന്നേൽക്കണം

    • @NoviamolJacob
      @NoviamolJacob 3 дня назад

      കള്ളപ്രവാചകന്റെ അനുയായികൾക്ക് കുരു പൊട്ടി തുടങ്ങി 😂😂😂😂... കർത്താവ് ഇനിയും ഇതുപോലെ ഉള്ള തട്ടിപ്പുകൾ വെളിയിൽ കൊണ്ട് വരണമേ.. Amen🙏🙏🙏

  • @sathyanathgopalan6913
    @sathyanathgopalan6913 3 дня назад +15

    ഇങ്ങനെ ഉള്ളവർക്കേ അവസരം ഉള്ളു സത്യസുവിശേഷം പറയുന്നവർക്ക് അവസരം ഇല്ല

  • @mathewpissac652
    @mathewpissac652 4 дня назад +30

    തുടക്കം നല്ലതാരുന്നു ഇപ്പോൾ കഷണ്ടി മറച്ചുപേഷ്യൽ തുടങ്ങി വിഗ്ഗു വച്ചു പ്രസംഗിക്കണമെങ്കിൽ മ്യൂസിക് വേണം

    • @Johnthottathhil
      @Johnthottathhil 3 дня назад +2

      പണം തലക്ക് മീതേ ആയി അതായത് പുള്ളിയേക്കാൾ ഉയരത്തിൽ👌

  • @talentokie
    @talentokie День назад

    Thank you pastor Shameer for presenting this.

  • @SunithaAnna-i5v
    @SunithaAnna-i5v 3 дня назад +3

    ഒരാൾ dheshamsham kodukkunnegil avare ദൈവം അനുഗ്രഹിക്കും നമ്മൾ aereum ചോദ്യം ചെയ്യാന്‍ ആരുമല്ല ഒരാൾ തെറ്റ് ചെയ്താല്‍ അതിന്റെ പാനിഷ് മെന്റ് ദൈവം കൊടുക്കും അത്ര തന്നെ ദൈവം ഒരാൾ മാത്രം തന്നെ നീതിമാന്‍ amen

  • @gopimadathil961
    @gopimadathil961 4 дня назад +32

    പാസ്റ്റർ ഇതുടിനു വിന്റെ സ്വരം ആണ്

    • @prasannashiju5456
      @prasannashiju5456 14 часов назад +1

      നിങ്ങളുടെ ഒക്കെ കാര്യം. എടൊ ഇത് പാസ്റ്ററുടെ സ്വരം തന്നെ. പാസ്റ്റർ ചെവിൽ കേട്ടത് മറന്നു പോകാതിരിക്കാൻ റെക്കോർഡ് ചെയ്തു വച്ചു. അതാണ് കേൾപ്പിച്ചത്. കഷ്ടം അറ്റവും മുറിയും കേട്ടോണ്ട് വന്നോളും. ബൈബിൾ ഉടനീളം ദൈവശബ്ദം ആണ്. ഓരോ കാലഘട്ടങ്ങളിൽ ഓരോ ആളുകളെ തിരഞ്ഞെടുത്തു.

  • @gopimadathil961
    @gopimadathil961 4 дня назад +124

    ഷമീർ പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ

    • @sajeesh9189
      @sajeesh9189 3 дня назад

      🤪

    • @RakhiBaburaj
      @RakhiBaburaj 3 дня назад +2

      @@gopimadathil961 for what .. for gossip...

    • @Dhuriyodhanan
      @Dhuriyodhanan 3 дня назад

      @@RakhiBaburaj podeey, tinu loka chetta Patti

    • @Dhuriyodhanan
      @Dhuriyodhanan 3 дня назад

      @@RakhiBaburaj babababa

    • @RakhiBaburaj
      @RakhiBaburaj 3 дня назад

      @@Dhuriyodhanan in Jesus name go bad spirit...

  • @sarinvlal7659
    @sarinvlal7659 4 дня назад +39

    ടിനുവിന് ചേരുന്നത് സുവിശേഷത്തേക്കാൾ മിമിക്രി ആണ്... യഹോവ യായ ദൈവത്തെ ഒക്കെ അനുകരിക്കാൻ കഴിയുക എന്നത് ചില്ലറ കാര്യമല്ല. അപ്പോൾ എങ്ങിനെയായിരുന്നു സീൻ. നില്ല് യഹോവേ ഞാൻ റെക്കോർഡ് ചെയ്യാൻ പോകുകയാണ്. മൊബൈൽ റെക്കോർഡ് ആക്കിയിട്ടു ശബ്ദിക്കാൻ തുടങ്ങിയാൽ മതിയെന്ന് അങ്ങോട്ട് പറയുകയായിരുന്നോ.. കഷ്ടം... ഉദരനിമിത്തം ബഹുകൃത വേഷം... കർത്താവ് തന്നോട് ക്ഷമിക്കെട്ടെ...

    • @RakhiBaburaj
      @RakhiBaburaj 2 дня назад

      @@sarinvlal7659 you can read Mathew :7 _4,5

    • @sunithaanil8435
      @sunithaanil8435 День назад

      Sathyam.

    • @devikabhumika191
      @devikabhumika191 5 часов назад

      Hello adhyam karyam manasilakiyit prathikarikk..bible nannayi vaychavarkum grahichavarkum Manasilavum Tyth kodukunathinte importance..Dyvathin ullath dyvathin kodukanam enn strict ayi thanne parayunund..Video muzhuvanum kanathe edit chythath mathram vishwasich kidan pottatharam parayathe..Adym poi aa video muzhuvanum kannu..Pastor bible krithyamayi padipichu tharukayum ,Orupaad nanmakal paavapettavark chythukodukunumund..Ithonum ariyathe abikshithanmare virodhich dyva shabam vaangi kootaruth🙏🙏

    • @devikabhumika191
      @devikabhumika191 5 часов назад

      Ningal purame ulla kuttam mathram kand pidich ethra vishwasikale thettdharipichalum He will continue his ministry..Pastor nte calling lum annointing llum nalla asooya undenn veendum veendum theliyikathe😂😂He is a blessed man of God..Lokathile thanne valiya Pentecostal convention church ahn Jesus is alive church..Avarude valarcha lokathin nanmaye chyulu

  • @MrPinkfloyd77
    @MrPinkfloyd77 День назад

    Praise God , Keep up the Good work brother . No matter what society says or thinks . God bless you abundantly. 👍🏻🙏🏻

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 4 дня назад +16

    ദ്രവ്യാഗ്രഹത്തിൻ്റെ ആത്മാവ്

  • @SaraThomas-x9b
    @SaraThomas-x9b 3 дня назад

    It is very truth fully reply to pastor tinu George Thanks pastor May God Bless you Abdently 🙏🙏

  • @kunjunjammathomas887
    @kunjunjammathomas887 4 дня назад +38

    Pasre ഞാൻ ടിനു ജോർജിന്റെ പ്രസംഗം കേൾക്കറില്ല

    • @ponnu3461
      @ponnu3461 2 дня назад

      Njanum karanam njan avide poyit und...pully genuine aanennu enik thoniyilla.njan pine poyit ila

  • @aswins1648
    @aswins1648 3 дня назад +48

    ഞാൻ ഒരു ഹിന്ദു ആണ് .egilum ചോദിക്കുവാനെ നിങ്ങളും ഒരു തരത്തിൽ മറ്റുള്ളവരെ കുറ്റമല്ലേ പറയുന്നത് അത് തെറ്റല്ലേ😂

    • @s.p.varghese3924
      @s.p.varghese3924 3 дня назад

      S dear

    • @godwinsunny100
      @godwinsunny100 2 дня назад +3

      കുറ്റമല്ല ഒരു കുറവ് ചൂണ്ടി കാണിച്ചത

    • @naveedk5477
      @naveedk5477 15 часов назад

      🤭🤭

  • @സത്യവെളിച്ചം
    @സത്യവെളിച്ചം 4 дня назад +20

    സമ്മതിക്കണം ദൈവത്തിൻറെ ശബ്ദം ഒളിക്യാമറ വെച്ച് റെക്കോർഡ് ചെയ്തു😂😂😂😂🤣🤣🤣🤪

  • @WayanadkitchenRobin
    @WayanadkitchenRobin День назад +1

    നമ്മുടെ മനസിന്റെ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ നമ്മൾ പല അഭ്യാസങ്ങളും നടത്തുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം മറ്റാർക്കും അനുഭവിക്കാൻ കഴിയുകയില്ല 🎉🎉🎉🎉🎉🌹🌹🌹

  • @rajeevplumber8758
    @rajeevplumber8758 4 дня назад +6

    God bless you pastor 🙏🏻

  • @girija-jj9hl
    @girija-jj9hl 3 дня назад

    Pastor Praise the Lord .God bless you& Ur family

  • @shijachacko7729
    @shijachacko7729 4 дня назад +7

    God bless you pastor

  • @asha7310
    @asha7310 3 дня назад +97

    അപ്പോസ്തോലൻ പറഞ്ഞാൽ വിസ വരും, ക്യാൻസർ മാറും പക്ഷേ അപ്പോസ്തോലൻ സ്വന്തം തലയിൽ മുടി വരാൻ പറയാത്തത്... എന്തിനാണ് വിഗിനെ ആശ്രയിച്ചത്... 😅😅😅😅

    • @yohannankarukaparambil1593
      @yohannankarukaparambil1593 3 дня назад +4

      വിഗ്ഗല്ല അത് മുടി പറിച്ച് നട്ടതാണ്.

    • @evaanevaworld3187
      @evaanevaworld3187 3 дня назад +4

      😆😆😆😆😆😆supper ചോദ്യം

    • @rigman09
      @rigman09 3 дня назад

      😂😂 very well said

    • @SubymolThomasSubymolThomas
      @SubymolThomasSubymolThomas 3 дня назад

      😂😂😂😂😂😂

    • @ncg3503
      @ncg3503 3 дня назад

      മുടിവന്നത് കണ്ടില്ലേ. സംശ യമു ണ്ടെങ്കിൽ അവന്റെ മുടിയൊന്നു പിടിച്ചു പറിച്ചുനോക്ക് അപ്പോൾ അറിയാം അവന്റെയൊക്കെ തനിനിറം.

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 4 дня назад +29

    Tinu George നെ ഒക്കെ സഹിക്കുന്നവരെ സമ്മതിക്കണം😂

  • @thomaskutty8663
    @thomaskutty8663 4 дня назад +20

    അദ്ദേഹം വളരെ താമസമില്ലാതെ , ബിഷപ്പ് ആകാനുള്ള സാധ്യതയുണ്ട്‌.

  • @bishopdr.grjparayil5104
    @bishopdr.grjparayil5104 4 дня назад +2

    Exactly dear Pastorji. 🙏

  • @demismizpah
    @demismizpah День назад +7

    ന്യൂ ജനറേഷൻ ദൈവദാസന്മാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു ശ്രേഷ്ഠ ദൈവദാസന്മാരിൽ ഒരുവൻ ആണ് Pr Tinu ജോർജ്. നമ്മൾ ഈ കേട്ടത് അവരുടെ പള്ളി കാര്യം, അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ടത് ഉണ്ടോ എന്നും സംശയമാണ്. അത് അവര് തമ്മിൽ തീർക്കട്ടെ ദൈവസ്നേഹത്തിന്റെ ആത്മാവിൽ. ഒരു വൈകാരിക നിമിഷത്തിൽ അദ്ദേഹം പറഞ്ഞ ഒരു നാവു പിഴ ആയി നമ്മൾ കണ്ടാൽ മതി. അനുഭവും പക്വ്വതയും അനുസരിച്ചു അദ്ദേഹം കൂടുതൽ ഒരു തെളിഞ്ഞ ദൈവദാസനായി തീരും എന്നതിൽ സംശയവും വേണ്ട. ആത്മീകർ ഇങ്ങെനെയുള്ളവരെ പ്രാർത്ഥനയിൽ താങ്ങുകെയാണ് ചെയേണ്ടത്, വിരൽ ചൂണ്ടാൻ ആർക്കും കഴിയും എന്ന് ഓർക്കുക ..

  • @mathaia9388
    @mathaia9388 4 дня назад +10

    സത്യം ആണ് ദൈവദാസനെ, എന്തു പറയാനാണ്, ഇങ്ങനെ ദൈവശബ്ദവും കേട്ടു. കഷ്ടം. ദുഃഖം തോന്നുന്നു.

  • @NirmalaSuresh-yp3yn
    @NirmalaSuresh-yp3yn 3 дня назад +7

    ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല എന്നല്ലേ വചനം ദൈവ ശബ്ദം സത്യമാണ്.. Bt ഇതെങ്ങനെ ഫോണിൽ റെക്കോർഡ് ചെയ്തു.. നമ്മൾ ഉറങ്ങുമ്പോ അല്ലെങ്കിൽ മയങ്ങുമ്പോൾ അല്ലേ ദൈവം സംസാരിക്കുന്നെ.. ഇത് പാസ്റ്റർ റ്റിനു തന്നെ അല്ലേ സംസാരിക്കുന്നെ 😄.. പിന്നെ മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ അവരവർ ചെയ്യുന്നതിന്റെ പ്രതിഫലം അവരവർക്ക് തന്നെ കിട്ടും... അത് പാസ്റ്റർ റ്റിനു മറന്നുപോയോ... മറ്റുള്ളോരെ ശപിക്കാൻ അല്ല സുവിശേഷം പറയാൻ അല്ലേ ദൈവം വിളിച്ച് വേർതിരിച്ചത്... അത് ഓർത്താൽ മതി

  • @jayanj9958
    @jayanj9958 День назад +3

    നാം യേശുവിനെ വിശ്വസിക്കുന്ന വരാണെങ്കിൽ Like തരുമോ
    നാം യേശുവിനെ വിശ്വസിക്കണം യേശുവേ

  • @sejinselvaraj6256
    @sejinselvaraj6256 3 дня назад +4

    കൃത്യമായുള്ള മറുപടി 👍🏻👍🏻

  • @holybookministry7589
    @holybookministry7589 4 дня назад +39

    ദുർവ്വാസാവിന്റെ ആത്മാവ് ബാധിച്ചവൻ

    • @RakhiBaburaj
      @RakhiBaburaj 2 дня назад

      @@holybookministry7589 you may read Mathew:7 -4,5

  • @songandjourney573
    @songandjourney573 4 дня назад +11

    2024 ആയത് കൊട്ടാരക്കരയിലെ ജനങ്ങൾ അറിഞ്ഞില്ലേ.......... 🤔🤔

  • @rinuthomas5456
    @rinuthomas5456 4 дня назад +28

    എൻ്റെ ദൈവമേ എന്തൊക്കെ കാണണം😢

  • @joystech4272
    @joystech4272 4 дня назад +10

    എടൊ, ടിനു, ദൈവ നാമം ദുഷിപ്പിക്കാതെ. സുവിശേഷം മാത്രം പറ. യേശു ജനിച്ചു, ജീവിച്ചു, നമുക്കുവേണ്ടി മരിച്ചു. ഉയിർത്തു. ഇപ്പോഴും നമുക്കുവേണ്ടി ഒരു വക്കീലിനെപ്പോലെ വാദിച്ചുകൊണ്ടിരിക്കുന്നു. ഒരു ന്യായ വിധി ഉണ്ടാവും. രക്ഷക്കുള്ള വചനം പറയ് (സുവിശേഷം )

  • @surendransurendransurendra3568
    @surendransurendransurendra3568 3 дня назад +4

    ഇതു അദ്ദേഹം അദ്ദേഹത്തിന്റെ ശബ്ദത്തിൽ റക്കോ൪ഡ് ചെയ്തതാണ് ആ ശബ്ദം കേൾക്കുമ്പോൾ തന്നേ മനസിലാക്കാ൦

  • @thomaspthomas4011
    @thomaspthomas4011 2 дня назад +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @spy_ku4577
    @spy_ku4577 3 дня назад +9

    പണമാണ് പെൻ്റിക്കോസ്റ്റൽ ശുശ്രൂഷയെ നയിക്കുന്നതെങ്കിൽ ഇത് സംഭവിക്കും.😢😢😢

  • @NewsabariSales
    @NewsabariSales 3 дня назад

    Pastor nalla message,kattu kallanmmare thirichariyuka

  • @parlr2907
    @parlr2907 3 дня назад +3

    താങ്കൾ പറയുന്നത് കറക്റ്റ് ആണ് തുറന്നുപറയാൻ കാണിച്ച ദൈവസ്നേഹത്തിന് നന്ദി ഇനിയും ദൈവം ഉപയോഗപ്പെടുത്തട്ടെ 🙏🏻🎉

  • @georgevarghese2204
    @georgevarghese2204 4 дня назад +20

    ഇതൊക്കെ കേട്ടിട്ടെ പുൾ പുറ്റിൽ നിൽക്കുന്ന വലിയ ഗായകർക് നാണം തോന്നുന്നില്ലേ

  • @sajipaul9516
    @sajipaul9516 4 дня назад +7

    Bless you and our prayers for your gospel.

  • @manalelchackomathew5734
    @manalelchackomathew5734 3 дня назад

    God bless you Pastor Shemeer Kollam for your prompt response

  • @sureshbabu999p
    @sureshbabu999p 4 дня назад +7

    Pastor ൻ്റെ Videos miss ചെയ്യുന്നു. God bless you Sir.Glad to see you again

  • @BinduJob-cr2br
    @BinduJob-cr2br 4 дня назад +2

    Thank you very much pastor

  • @prsamdaniel5891
    @prsamdaniel5891 4 дня назад +3

    Achaaa, Bless You

  • @jacobmathewmathew5709
    @jacobmathewmathew5709 3 дня назад +2

    Praise the Lord

  • @NIMMYPSAM
    @NIMMYPSAM 4 дня назад +11

    കർത്താവേ ...ഇതെല്ലാം വിശ്വസിക്കാൻ തക്ക മണ്ടരാണോ മലയാളികൾ 🙆

  • @maryalfred6209
    @maryalfred6209 4 дня назад

    We love you Pastor God bless you and your family Amen

  • @ttsakaria7966
    @ttsakaria7966 3 дня назад +3

    I fully endorse your comments. It is a pity that the Pastor resorted to such a cunning, crooked and deceitful action. I wonder how the people remain in the church after hearing such utterances. At the same time, those who criticisse him must also admit that many things are impossible by God. They indirectly admit that God cannot do unnatural things. If God is almighty, why can't He talk through a mobile? Why can't He turn the world upside down? In other words, the criticising people silently say that only natural things happen in the world. Then where is the role of God?

  • @Thomas-uv2xt
    @Thomas-uv2xt 4 дня назад +15

    ഇദ്ദേഹത്തിന്റെ UK യിലെ ചർച്ചിന്റെ വിശേഷങൾ കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത് .

    • @RinzBabz
      @RinzBabz 4 дня назад +1

      Puli oru conference nadathi UK ... sharon Church colchester randayi

  • @KalaLalit-bethlehem
    @KalaLalit-bethlehem 4 дня назад +3

    God bless you pr🙏🏻🙏🏻🙏🏻

  • @achammakurian6872
    @achammakurian6872 3 дня назад +1

    Well,I respect Pastor Tinu,he should have told in humble manner about tithe,yes we come in the presence of God, we are blessed,we have obligation to give tithe.

  • @joycepal702
    @joycepal702 4 дня назад +12

    Thank you pastor God bless you

  • @roopeshsoumya253
    @roopeshsoumya253 3 дня назад +6

    പ്രിയപ്പെട്ട ദൈവദാസനെ ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ടിനു പാസ്റ്ററെ ന്യായികരിക്കുന്നും ഇല്ല. കാരണം ഞാൻ ഒരു പാസ്റ്ററുടെ മകൾ ആയിരുന്നു. വിശ്വാസത്തിൽ നിന്നൊക്കെ തെറ്റിപ്പോയി ഹിന്ദു മത വിശ്വസിയെ വിവാഹം ചെയ്ത് ജീവിക്കവേ എന്റെ കർത്താവ് എന്നെ തിരിച്ചു കൊണ്ട് വന്നു. ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് വിശ്വാസത്തിൽ ജീവിക്കുന്നു. എന്നെപോലൊരാളെ മനസാന്തരത്തിൽ എത്തിച്ച തമ്പുരാന് ടിനു പാസ്റ്ററിന്റെ കുറവുകളെ കാണിച്ചു കൊടുക്കാൻ കഴിയും. ചിലപ്പോ അടുത്ത നിമിഷം തന്നെ അദ്ദേഹം കർത്താവിന്റെ കൽക്കൽ വീണാൽ അപ്പന് ക്ഷമിക്കാതിരിക്കാൻ കഴിയില്ല. പക്ഷെ അപ്പോഴും ഈ വീഡിയോ ഇങ്ങനെ ഓടും. പ്രതികരിച്ചത് തെറ്റാണെന്നല്ല, പക്ഷെ പാസ്റ്ററുടെ ഈ വീഡിയോയുടെ തമ്പ്നെയിൽ എഡിറ്റ് ചെയ്ത രീതി ഒക്കെ കാണുമ്പോൾ ചില സുവിശേഷ വിരോധികൾ പാസ്റ്റർമാരെ കളിയാക്കി ചെയ്യുന്ന വീഡിയോ പോലെയുണ്ട്. തിരിച്ചു ദൈവത്തിലേക്ക് അടുത്ത സമയങ്ങളിൽ ടിനു പാസ്റ്ററുടെ പല മെസ്സേജുകളും എന്നെ ദൈവ വചന ചിന്തയിലേക്ക് നയിച്ചിട്ടുണ്ട്. ആഴമായ ഒരു ദൈവ സ്നേഹം ഞാൻ ഫീൽ ചെയ്തിട്ടുണ്ട്. പക്ഷെ ഇത് അദ്ദേഹം പറഞ്ഞത് തെറ്റാണ്. അദ്ദേഹം പറഞ്ഞ രീതി തെറ്റാണെങ്കിലും ആ വിഷയം വേദന ഉണ്ടാക്കുന്ന കാര്യം തന്നെ ആണ്. ഇത്രയും വലിയ ഒരു സഭ എല്ലാ സൗകര്യങ്ങളോടെയും നടത്തിക്കൊണ്ട് പോകുവാൻ പണം വേണ്ടേ ദൈവദാസനെ?? ഒരു ചെറിയ സഭ ആയാലും അതിനുള്ളിലുള്ള ഒരാൾ പറയുന്നു ആരും ദശംശം കൊടുക്കരുതെന്നു പറഞ്ഞാൽ വേദന ഉണ്ടാവില്ലേ. ആര് തന്നില്ലെങ്കിലും ദൈവം നടത്തുമെന്ന് അദ്ദേഹം ഓർത്തില്ല. ഈ വിഷയം തന്നെ pr samkutty chacko പ്രതികരിച്ചിട്ടുണ്ട്. വളരെ മാന്യമായ പ്രതികരണം. അതിൽ ടിനു പാസ്റ്റർ മനസിലാക്കേണ്ടതും, ആ സഭയിലെ ജനങ്ങൾ അറിയേണ്ടത്തും ഓരോ ദൈവമക്കളും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. എന്നെയും അത് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അതാവണം പ്രതികരണം. അല്ലാതെ ഒരു അഭിഷിക്തന്റെ നെറ്റിയിൽ ഭസ്മം തേച്ച് എഡിറ്റ് ചെയ്ത് ഫോട്ടോ ആക്കി മറ്റൊരു അഭിഷിക്തൻ പബ്ലിക്കിൽ ഇട്ടാൽ ലോകം എന്ത് കരുതും എന്ന് ഷമീർ പാസ്റ്റർ ചിന്തിക്കാതിരുന്നത് പോലെ ഒരു നിമിഷം അങ്ങനെ പറഞ്ഞാലുള്ള ഫലം അദ്ദേഹം ചിന്തിക്കാതിരുന്നു. എന്ത് തെറ്റ് ചെയ്താലും ദൈവത്തിന്റെ അഭിഷിക്തൻമാർ തന്നെയാണ് നിങ്ങൾ രണ്ട് പേരും. ഇതൊരു പ്രതികരണത്തെക്കാൾ ഒരു തരം ചെളി വാരിയെറിയൽ പോലെ ആയി. അതിനു വേണ്ടി വീഡിയോ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല ഷമീർ പാസ്റ്റർ. ലാസ്റ്റ് ഇട്ട വീഡിയോയിൽ അദ്ദേഹം പറഞ്ഞത് ഒന്നുകൂടി കേട്ട് നോക്കണേ. ദൈവം വന്നു പറഞ്ഞപ്പോൾ റെക്കോർഡ് ചെയ്തു എന്നല്ല, ദൈവം പറഞ്ഞ കാര്യം ജനങ്ങളെ കേൾപ്പിക്കാൻ വേണ്ടി ടിനു പാസ്റ്റർ തന്നെ തന്റെ ഫോണിൽ സ്വന്തം സൗണ്ടിൽ റെക്കോർഡ് ചെയ്തു എന്നാണ്. കാള പെറ്റു എന്ന് കേട്ടപ്പോഴേക്കും കയർ എടുത്തു.

    • @user-nx1hf1sr3r
      @user-nx1hf1sr3r День назад

      Matnnumella daivadasane namme cherkkuvan nadhan varaarai sthothram......

    • @cricket-hv3ns
      @cricket-hv3ns 7 часов назад

      “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.
      8 അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
      9 അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു.
      10 അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.
      11 ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.
      12 ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.

    • @sunikthankachan8256
      @sunikthankachan8256 2 часа назад

      Exactly we'll said.
      I don't know why this pastor is using a public platform to belittle God.

  • @Sonykunju
    @Sonykunju 4 дня назад +18

    ആ സൗണ്ട് ആ പുള്ളിയുടെ തന്നെ 😂😢

    • @DeepkDev
      @DeepkDev 3 дня назад

      അല്ല അല്ല അല്ല 🙆🏽‍♂️🙆🏽‍♂️😅😅😅😅😅

  • @aleyammavarghese379
    @aleyammavarghese379 3 дня назад

    Shammeer pastor ne Daivam Anugrahiekette ennu Prarthikunnu. Our lord Jesus Eee bhummil ayirunnappol cheyathe miracle ethu ethu Anne ennal orikkal polum NJAN Cheythu enne Jesus parajilla. Enne ayachavaente work cheyathu that's all. Every glory gave to our Abba father

  • @ronimanjoor
    @ronimanjoor 4 дня назад +6

    Katta waiting ayirunnu pastor onnu Kanan,

  • @SooryajuhiSoorya
    @SooryajuhiSoorya 7 часов назад

    സ്തോത്രം പാസ്റ്റർ, സുഖമായി ഇരിക്കുന്നോ ദൈവം ഇനിയും ഇനിയും പാസ്റ്ററിനെനെയും കുടുബത്തെയും ധാരാളം ആയി അനുഗ്രഹിക്കട്ടെ

  • @shyjumathew8982
    @shyjumathew8982 4 дня назад +9

    കൂടുതൽ സ്വതന്ത്ര സഭകളിലാകുന്നു ഇങ്ങനെയുള്ള ഉപദേശ പേശികൾ പറയുന്നത്. സംഘടനയുടെ കീഴിൽ നിൽക്കുന്ന ഒരു സഭയിലും പാസ്റ്റർമാർ ഇങ്ങനെ പറയത്തില്ല. പറഞ്ഞാൽ മേൽക്കടകം ചോദിക്കും.എനിക്കറിയാവുന്ന ചില സ്വതന്ത്ര സഭകളുണ്ട് ഉപവാസ പ്രാർത്ഥന നടക്കുമ്പോൾ തന്നെ അതായത് ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ മാസത്തിന്റെ അവസാനമൊക്കെ പ്രാർത്ഥന നടക്കുന്ന സമയത്ത് സ്തോത്ര വരെ എടുക്കും അതും പറയുന്നത് നിങ്ങൾ പത്തു കൊടുത്താൽ നൂറു കിട്ടും നൂറു കൊടുത്താൽ ആയിരം കിട്ടും. ദൈവത്തിനു വേണ്ടി അമർത്തി കുലുക്കി കൊടുക്കുകയും എന്ന് പറഞ്ഞാണ് സ്വതന്ത്ര സഭകളിൽ ഉപവാസ പ്രാർത്ഥനയ്ക്ക് സോത്റാഴ്ച എടുക്കുന്ന പിന്നെ ഞായറാഴ്ചത്തെ കാര്യം പറയണോ

    • @Jagans-h3t
      @Jagans-h3t 4 дня назад +3

      ആരാ പറഞ്ഞത് സംഘടനയുടെ കീഴിലെ സഭക്ക് പിരിവില്ലാന്ന് ചുമ്മാത. ഏറ്റവും പിരിവുള്ളത് അവിടെയാണ് എനിക്ക് നേരിട്ടറിയാം. പാവങ്ങൾക്ക് പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ പറ്റാത്ത കാലം.

    • @mrtonymr432
      @mrtonymr432 4 дня назад +1

      ബാംഗ്ലൂർ സഭ സ്വതന്ത്രസഭയാണോ

    • @tessy.joseph3141
      @tessy.joseph3141 4 дня назад +1

      ​@@Jagans-h3twhich sabha pls tell aghane pirivu undel avaravarude church nte karyaghalkkanu athu athinte kanakku avar nammale ariyikkum allathe independent church pole alla

    • @niyasworld8021
      @niyasworld8021 3 дня назад

      Vellorum parayane kelkane enthina... Nigal kayil bible ille vayiche manasilake...

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 3 дня назад

      ​@@mrtonymr432അതെ

  • @Jijo.k.mathew
    @Jijo.k.mathew 4 дня назад

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും.

  • @sandeeptvm5981
    @sandeeptvm5981 4 дня назад +4

    “ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും, ” “നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നു പോകാഞ്ഞതും ഞാൻ അറിയുന്നു.” “എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്.” “നീ ഏതിൽനിന്ന് വീണിരിക്കുന്നു എന്ന് ഓർത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്ക് അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും”.
    വെളിപ്പാട് 2:2-5

  • @SindhuLekha-o9u
    @SindhuLekha-o9u 3 дня назад

    Thank you paster god blessyoub🙏🙏🙏

  • @royjacob8681
    @royjacob8681 3 дня назад +22

    ഇലക്ഷൻ വരുമ്പോൾ ഗണേഷ്‌കുമാറിനെ ജയിപ്പിക്കൻ ഇയാൾ പ്രവചനം പറയും മറു ഭാഗത്തു നല്ല സ്വഭാവം ഉള്ള വ്യക്തികൾ നിന്നാലും അയാളെ പറ്റി ഒരു വാക്ക് ഇയാൾ പറയത്തില്ല എല്ലാം ഉടായിപ്പ്

  • @rajupallickal9565
    @rajupallickal9565 4 дня назад +1

    Praise the lord 🙏🏻

  • @roseflower147
    @roseflower147 4 дня назад +8

    ഇവരൊക്കെ ഒക്കെ വിതിക്കുന്ന ഒരു ദിവസം വരും.. ദേവത്തെ വച്ച് കളികുന്നതനെ ദേവം വെറുതെ വിടില്ല

  • @VipinAbraham
    @VipinAbraham 3 дня назад +8

    Record ചെയ്ത ശബ്ദം ദൈവത്തിന്റെ ശബ്ദം ആണെന്ന് അല്ലല്ലോ പറഞ്ഞത്. പുള്ളി അത് മറക്കാതിരിക്കാൻ റെക്കോർഡ് ചെയ്തു വെച്ചു എന്ന് ആദ്യമേ പറയുന്നുണ്ട്
    Full video RUclips ഇൽ ഉണ്ട്

    • @hnayer_czsha
      @hnayer_czsha 3 дня назад +3

      അതെന്താ, ദൈവം പറഞ്ഞ ആ വാചകം മാത്രം മറന്നുപോകുന്നത്?

    • @SamAndrews-n8o
      @SamAndrews-n8o 3 дня назад +2

      പൊട്ടത്തരം പറയാതെടോ... അങ്ങനെ ആണെങ്കിൽ പിന്നെ ദൈവം എന്നോട് പറഞ്ഞത് ഇന്നത് ആണെന്നും പറഞ്ഞു അങ്ങ് പറഞ്ഞാൽ പോരെ.... അല്ലാതെ ഫോണിൽ റെക്കോർഡ് ചെയ്തത് കേൾപ്പിക്കുന്നത് എന്തിനു???? ചെയ്തത് തെറ്റ് ആണെങ്കിൽ അത് സമ്മതിക്കണം... അല്ലാതെ എന്ത് ചെയ്താലും സപ്പോർട്ട് ചെയ്യല്ല്.

    • @s.p.varghese3924
      @s.p.varghese3924 3 дня назад

      Right

    • @jnn1441
      @jnn1441 2 дня назад

      ​@@hnayer_czsha,correct 👍

  • @jomonjoseph5044
    @jomonjoseph5044 3 дня назад +1

    @JesusIsalive മച്ചാനെ നീ സൂപ്പർ... ദൈവം വരുമ്പോൾ ഇനി live ഇടണേ 😄

  • @manjuelson6582
    @manjuelson6582 3 дня назад +36

    മറ്റുള്ളവരെ വിമർശിക്കുന്നതും കുറ്റം വിധിക്കുന്നതും തെറ്റല്ലേ ദൈവദാസനെ. ദൈവം എല്ലാവർക്കും വിവേകം കൊടുത്തിട്ടുണ്ടല്ലോ. അവരവർ വിലയിരുത്തട്ടെ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ...

    • @prsabuktaci1645
      @prsabuktaci1645 3 дня назад +6

      തെറ്റ് തുറന്നു കാണിച്ചു കൊടുക്കണം

    • @vencyphilip2362
      @vencyphilip2362 3 дня назад

      Orru vassem nokkiyal ethum sari aanu pareyathirekanum pattilla😂

    • @binuthomas1115
      @binuthomas1115 3 дня назад +1

      വിമർശനം അല്ലല്ലോ.. കാണിച്ച ഉഡായിപ്പും കള്ളത്തരവും വിളിച്ചു പറഞ്ഞത് അല്ലേ.... നമ്മുടെ മുന്നിൽ ഇതുപോലെ ഉടായിപ്പുമായി വരുന്നവരെ വിവേചിച്ചു അറിയാൻ അല്ലേ പരിശുദ്ധത്മാവ് ഉള്ളത്..... ഇതുപോലെ ഉള്ള വഷളൻമ്മാരെ അല്ലേ നിന്ദ്യനായി എണ്ണി അവരിൽ നിന്നും അകന്നു നിൽക്കാൻ ബൈബിൾ പറഞ്ഞിരിക്കുന്നത്....

    • @AjiRajan
      @AjiRajan 3 дня назад +1

      ഇത് വിമർശനം അല്ല. ശരിയായ വഴി കാണിച്ചു കൊടുക്കൽ ആണ്. ഇക്കണക്കിനു ഈ കമന്റ്‌ ഇട്ട ബ്രദർ പഴയ നിയമത്തിലെ വഴി തെറിയ ജനങ്ങളെ നേരെയാക്കാൻ ദൈവം അയച്ച പ്രവാചകന്മാരെയും അംഗീകരിക്കില്ലല്ലോ? കഷ്ടം.

    • @bennajerry7806
      @bennajerry7806 3 дня назад

      ഇവരുടേ ഒക്കെ പുറകെ നടക്കുന്ന വർ ചിന്തിക്കട്ടെ.

  • @abrahamnewsalem
    @abrahamnewsalem День назад

    Praise be to Lord Jesus christ

  • @Binvin79
    @Binvin79 4 дня назад +10

    ആ മനുഷ്യൻറെ തലയിലെ വിഗ്ഗ് ആണ് അതുകൊണ്ടാണ് പ്രശ്നം വന്നിരിക്കുന്നത്😂😂😂😂😂

    • @VasanthivaluthundilVasanthival
      @VasanthivaluthundilVasanthival 4 дня назад

      ഇസബെല്ല്യ വ്യാപാരം ഒരുവനെ നിയന്ത്രിക്കാനിടയായാൽ അത് കൊട്ടാരം പണി തുടങ്ങിയെന്ന് കരുതിയാൽ മതി. മടങ്ങിവരാനായ് സുബോധത്തിന്റെ ആത്മാവിന് ഏല്പിച്ചുകൊടുക്കായ്പ്രാ ർത്ഥിക്കാം.

    • @lissythomas6529
      @lissythomas6529 4 дня назад

      സത്യം 🤣🤣

  • @maneshkollam5096
    @maneshkollam5096 День назад +1

    Pastar message full kekku

  • @georgekutty6149
    @georgekutty6149 4 дня назад +16

    ഇങ്ങനെ ഉള്ളവർക്കേ ആൾക്കാർ വാരി കോരി കൊടുക്കൂ

  • @LovelyChacko-j8w
    @LovelyChacko-j8w 4 дня назад

    Praise the Lord Pastor

  • @Bro_Josin
    @Bro_Josin 4 дня назад +11

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു അങ്ങേർക്ക് 😳
    ദൈവമേ ആ നുണയനോട് കൃപ തോന്നണേ എന്ന് പ്രാർത്ഥിക്കാം നമുക്ക് 🙏

  • @nimmirajeev904
    @nimmirajeev904 4 дня назад +7

    Thank you Pastor