UN രക്ഷാസമിതി സ്ഥിരാംഗത്വത്തിന് അമേരിക്ക വീണ്ടും പിന്തുണ ഉറപ്പ് നൽകി

Поделиться
HTML-код
  • Опубликовано: 24 сен 2024
  • ന്യൂയോർക്കിൽ വിവിധ ലോകനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‍ച നടത്തി. യുക്രെയ്‍ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്‍കിയുമായുള്ള ചർച്ച ഇതിൽ ഏറെ ശ്രദ്ധേയമാണ്. റഷ്യ-യുക്രെയ്‍‍ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മോദി കൂടിക്കാഴ്‍ചയിൽ ആവർത്തിച്ചു. അതിനിടെ, ഭാരതത്തിന്‍റെ UN സ്ഥിരാംഗത്വത്തിന് അമേരിക്ക വീണ്ടും പിന്തുണ ഉറപ്പ് നൽകി.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 6

  • @Sathyanck-i2e
    @Sathyanck-i2e День назад +2

    മോദിയുടെ ശക്തി❤🎉

  • @shajisebastian43
    @shajisebastian43 День назад +3

    We support BJP and Modiji 🇮🇳 ✌️ 🙌

  • @jcadoor204
    @jcadoor204 23 часа назад +1

    മോദി 🧡🇮🇳🙏

  • @vinuvinu-i8l
    @vinuvinu-i8l 22 часа назад

    Supper.no1❤😅

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 22 часа назад

    ഇപ്പൊ കിട്ടും അംഗത്വം. വായും പൊളിച്ചിരുന്നോ. തള്ളുന്നതിനൊക്കെ ഒരു പരിധി വേണ്ടേ.

    • @alexvjacobveloopra1898
      @alexvjacobveloopra1898 4 часа назад

      🤘🏻💐😆😆😆അടിമയ്ക്ക് സഹിക്കുന്നില്ല...