It's Rambutan Time | Home Vlog | Ahaana Krishna

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Our favourite season of the year is here - Rambutans!!!!!!! Here's a little peek into our Rambutan Corner and also our memories associated with this beautiful and yummy fruit!! ❤️
    #AhaanaKrishna
    #Rambutan
    #HomeGrownFruits

Комментарии • 5 тыс.

  • @AhaanaKrishnaOnYoutube
    @AhaanaKrishnaOnYoutube  4 года назад +3024

    Hello there! As you must have figured .. most of you said the almost right answer. And it was very difficult for me to choose whom to mention. But I have finally chosen 2 people ... because they mentioned #Rambutan as well #20days in their comments and that is EXACTLY what is in the video. There is Rambuttans and there is a passing of a good couple of days. So I chose them .. and they are : Tonsia Thomas & Musthafa Monutti ❤️✨ And to be honest , I was too impressed seeing so many creative comments😍 so Thankyou guys .. hope you enjoy this video and we shall play such little games often! 🌸

    • @aravinds9199
      @aravinds9199 4 года назад +25

      Chechi oru hai tharumo

    • @zineerahamza6648
      @zineerahamza6648 4 года назад +8

      Hi ahaana please reply first comment😻😻😻

    • @malavikasurendran4751
      @malavikasurendran4751 4 года назад +7

      hii....I'm your greatest fan....😍

    • @shameerasaleem6110
      @shameerasaleem6110 4 года назад +2

      ❤😍😘

    • @rasbathpm19
      @rasbathpm19 4 года назад +4

      Would u pls reply ....coz I'm a huge fan of u guyss....nd it would make my day .....nd it's my bday this week so plss....💘🙌✨😌

  • @PearleMaaneyShow
    @PearleMaaneyShow 4 года назад +5982

    This is so beautiful!!!!! 🥰😍

  • @athulyakrishnan7402
    @athulyakrishnan7402 4 месяца назад +144

    2024 ith kaanunavr indo??

  • @snp-zya
    @snp-zya 3 года назад +324

    നിങ്ങള് മാത്രമല്ലട്ട ഞാനുമുണ്ട് ഈ വർഷത്തെ റമ്പൂട്ടാൻ വീഡിയോ കണ്ടിട്ട് വന്നതിൽ ഹെ ഹെ !

    • @parutty2003
      @parutty2003 3 года назад +10

      താൻ ഇവിടെയും വന്നോ?🤭🤭🤭

    • @ayishamizna6257
      @ayishamizna6257 3 года назад +7

      Elladthum indalo. iyal entha kumbidii anno😂

    • @fr.akshaya
      @fr.akshaya 3 года назад +2

      Hehehehe 😁

    • @Jasmi-
      @Jasmi- 3 года назад +4

      🤭

    • @murshidakt471
      @murshidakt471 3 года назад +8

      ഞാൻ നോക്കുന്ന എല്ലാം comment box ലും ഇയാളുണ്ടാവും
      ഇങ്ങള് ഭയങ്കര സംഭവാട്ട 😅

  • @snowygirl..4105
    @snowygirl..4105 3 года назад +262

    After റംബുട്ടാൻ 2.0 👇👇👇
    ( എന്ന comment nokkan vannavar 😉)

  • @Annamma5457
    @Annamma5457 4 года назад +768

    Appreciating mom for camera skills.....

    • @anjuzcraftzone7128
      @anjuzcraftzone7128 4 года назад +3

      Neethu please dear ente craft channel subscribe cheyth support cheyyamoo🙏🙏

    • @dakinhub3587
      @dakinhub3587 4 года назад +1

      ruclips.net/video/lpC6a0eCZEU/видео.html

    • @athira1033
      @athira1033 4 года назад +3

      😆😆

    • @soniyababu987
      @soniyababu987 4 года назад +2

      True💯💯

    • @crazeincraft3644
      @crazeincraft3644 4 года назад +1

      @@anjuzcraftzone7128 Njan cheyyam... thirichum cheyyanee

  • @aashique_k7253
    @aashique_k7253 4 года назад +2054

    ഞങ്ങളുടെ വീട്ടിൽ തെങ് ഉണ്ടായിരുന്നു . അതില്ലെ തേങ്ങാ ഞാൻ ഫ്രിൻസ്നു കൊടുക്കുമായിരുന്നു.എല്ലാ ഫ്രിൻസിനും കൊടുക്കില്ല എനിക് ഇഷ്ടമുള്ള ഫ്രിൻസ്‌നേ കൊടുക്കൂ. അത് ഒരു കാലം😒😪

    • @fashionbeauty3340
      @fashionbeauty3340 4 года назад +31

      🤣🤣👌

    • @Sethyoganath
      @Sethyoganath 4 года назад +32

      Ente chettan nalikeram vittu kallu kudikyum..

    • @regal7548
      @regal7548 4 года назад +14

      Eee content koode kodukk next videokk ullathayi....

    • @user-gd3mb2vl7c
      @user-gd3mb2vl7c 4 года назад +40

      ഞങ്ങടെ വീട്ടിലും കൂട്ടി ഇട്ടാ എന്നെക്കാൾ പെക്കത്തിൽ ഉണ്ടായിരുന്നു പക്ഷേ ബാഗിൽ കൊള്ളാത്തത് കൊണ്ട് ഫ്രണ്ട്സിനൊന്നും കൊടുക്കില്ലായിരുന്നു'

    • @Rakhirakhi749
      @Rakhirakhi749 4 года назад +3

      🤣🤣🤣🤣🤣🤣

  • @nandhanamv46
    @nandhanamv46 4 года назад +1116

    പണ്ട് വീടിന് ചുറ്റും ഈ റംബൂട്ടാൻ ഒക്കെ നട്ടപ്പോൾ കൃഷ്ണ കുമാറേട്ടൻ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ഭാവിയിൽ ഈ മരങ്ങൾ ഒക്കെ അദ്ദേഹത്തെ പോലെ തന്നെ celebrity ആകും എന്ന്🍒🍎🍅🍓😁😁. പൊതുവെ സിറ്റിയിൽ ഒക്കെ ഉള്ള വീടുകളിൽ ഇത്രയും മരങ്ങൾ 🌲🌳🌴ഒന്നും കാണാറില്ല. തന്റെ അടുത്ത തലമുറയ്ക്കായി ഇത്രയും പച്ചപ്പ് സൃഷ്ടിച്ച കൃഷ്ണ കുമാർ ചേട്ടന്റെ കരുത്തലിന് ഒരു big salute 😍😊.

    • @haripriyasanthosh4492
      @haripriyasanthosh4492 4 года назад +5

      I think kochiyil okkke rambuttaan commonly kaanunnund nta veedinte area il thanne othiri veedukalil nd purathottiranguyalum veedukalil available aanu 😊

    • @nandhanamv46
      @nandhanamv46 4 года назад

      @Celin Vlogs 😁

    • @nandhanamv46
      @nandhanamv46 4 года назад +1

      @@haripriyasanthosh4492 Mmmm ഇപ്പോൾ നമ്മുടെ നാട്ടിലും ഒരുപാട് ഇടത്ത് ഉണ്ട് ഇത്. എനിക്കും നടണം എന്നുണ്ട്, പക്ഷെ വീട്ടിൽ സ്ഥലം കുറവാണ് 😥.

  • @Vishnugpl
    @Vishnugpl 4 года назад +532

    കമന്റ്‌ വായിക്കുന്നതിന്റെ ഇടയിൽ വീഡിയോ തീർന്നത് അറിഞ്ഞില്ല 😂😂

  • @adithyanadh8467
    @adithyanadh8467 4 года назад +1584

    ഞങ്ങക്ക് മാങ്ങയുണ്ട് തേങ്ങയുണ്ട്

  • @sajanshekhars5713
    @sajanshekhars5713 4 года назад +485

    ഒരു നിമിഷം ഞാൻ മഡോണയെ ഓർമ്മിക്കേണ്ടി വന്നു....

  • @jintoerumapetty3524
    @jintoerumapetty3524 4 года назад +2005

    ട്രോൾ കണ്ട് വന്നവർ ഉണ്ടോ 🙄

  • @aryananda4482
    @aryananda4482 3 года назад +110

    റബുട്ടാൻ 2.0 കണ്ട് വന്നവർ

  • @Spiceitupwithshan
    @Spiceitupwithshan 4 года назад +507

    3 വയസുള്ള എന്റ്റെ മകന് ഒരു ദിവസം റംമ്പുട്ട്ൻ കൊടുത്തപ്പൊ അവനും ഇത് പോലെ പറഞ്ഞു....."മമ്മാ ഇത് കൊറോണ അല്ലേന്ന്"....😆😆😆

    • @nandhanamv46
      @nandhanamv46 4 года назад +16

      ചെറിയ കുഞ്ഞുങ്ങൾക്ക് ഇത് കൊടുക്കുമ്പോൾ സൂക്ഷിക്കണേ, കുരു ഉള്ളിൽ പോകാൻ സാധ്യത ഉണ്ട്

    • @arunajay7096
      @arunajay7096 4 года назад

      😄

    • @tinumonjohnson5806
      @tinumonjohnson5806 4 года назад

      😂😂😂

    • @shanyjoseph5396
      @shanyjoseph5396 4 года назад

      Same here.....

    • @shamsushamsu4292
      @shamsushamsu4292 4 года назад

      ruclips.net/video/f60BNJRA-bw/видео.html
      Itgonn kandunokkuo skin whitern cheyyunna dhineshavallyathi oil upayogicha ente anubhavamaan please kandunokkuu

  • @faseelasinan1727
    @faseelasinan1727 4 года назад +1341

    റംബുട്ടാൻ കണ്ടപ്പോൾ പെട്ടെന്ന് കോറോണയുടെ ചിത്രം ഓർമ്മ വന്നവർ ലൈക് അടി

    • @nandakishore2049
      @nandakishore2049 4 года назад +4

      Ith rambutan alle sir eee..

    • @sangeethasankaran2995
      @sangeethasankaran2995 4 года назад +1

      Ikk ith rambuttaan alle sir ormavannu🤣🤣🤣🤣

    • @parangodathrafeeque3040
      @parangodathrafeeque3040 4 года назад +1

      സത്യം... വീഡിയോ കാണാൻ തുടങ്ങിയപ്പോഴേ ... എനിക്കോർമ്മ വന്നത് കൊറോണ വൈറസിന്റെ രൂപമാണ്..

    • @happylife-bp8ld
      @happylife-bp8ld 4 года назад +1

      Ente vtl ipravashyam rambutan kond vannappo inte mol ith Corona. Aanenn paranj karanju

    • @sajithahamsa3904
      @sajithahamsa3904 4 года назад +1

      @@happylife-bp8ld 😅

  • @thejathangu
    @thejathangu 4 года назад +40

    😍😍😍

  • @greeshmaas7941
    @greeshmaas7941 3 года назад +106

    Actually ഈ comment box മൊത്തം കുശുമ്പന്മാരാണല്ലോ...

  • @TIPSFORYOU814
    @TIPSFORYOU814 4 года назад +758

    എൻ്റെ കുട്ടികൾ കൊറോണ പഴം എന്നാണ് റംബൂട്ടാന് പേര് ഇട്ടിരിക്കുന്നത്..😃😃😃

  • @deepa6684
    @deepa6684 4 года назад +431

    ഇനി ദിയ ആൻഡ് ഇഷാനി കൂടി വരുമോ ഗാർഡൻ കാണിക്കാൻ🤔
    കൃഷ്ണകുമാർ സർ നന്നായിട്ട് എല്ലാം maintain ചെയ്യുന്നു. സൂപ്പർ സർ.

  • @shanibamk604
    @shanibamk604 4 года назад +362

    ഇത്രേം നന്നായി ഈ ചെടികൾ നോക്കി നടത്തുന്ന കൃഷ്ണൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്സ് 😍

    • @trollgag5221
      @trollgag5221 4 года назад +8

      Krishnan chettan kure kollam munpu vaazha vachirunnu. Athine annu nannaayi nokkan pattiyilla. Athu kondaairikkum ippol ithu cheyunne.

  • @sureshhegde7252
    @sureshhegde7252 3 года назад +70

    Rambuttan 2.0kk shesham varunnavar???? 😁

  • @ajeemsha13
    @ajeemsha13 4 года назад +278

    സ്വിട്സർലാണ്ടിൽ അല്ല ഇങ്ങു പത്തനംതിട്ടയിലും ഉണ്ട്

    • @renurajan997
      @renurajan997 4 года назад +8

      അതെ... 💪💪💪ishttampolee വണ്ടി വിളിച്ചു ഇങ്ങു പോര്...

    • @jishajayaraj4376
      @jishajayaraj4376 4 года назад +4

      Lol....
      Profile pic suits ur comment🙈

    • @gangarnair527
      @gangarnair527 4 года назад +2

      Correct pathanamthitta unde

  • @devikadevu4737
    @devikadevu4737 4 года назад +688

    എന്റെ വീട്ടിലും ഉണ്ട് കുത്തബ് മിനാറു പോലെ പൊയ്ക്കൊണ്ടിരിക്കുന്നൊരു റമ്പൂട്ടാൻ മരം. അമ്മ പറയാറുണ്ട് എന്നേയും അച്ഛനേയും കണ്ടു പഠിക്കുവാ അതെന്ന്🤭 ഞങ്ങൾ രണ്ടും നല്ല height ആ😄

    • @habeebaabi9806
      @habeebaabi9806 4 года назад +1

      Yente veetilum nd adhu pollenne adhendhaa angana neendu poonea..

    • @shihabsha3603
      @shihabsha3603 4 года назад +11

      @@habeebaabi9806 അതിന്റെ മുകളിലോട്ടു പോകുന്ന തല നുള്ളി വിടണം, എന്നിട്ടു ശിഖരങ്ങൾ പടർത്തണം

    • @manupriyamp5568
      @manupriyamp5568 4 года назад +3

      Ayin?

    • @ayisharasha6731
      @ayisharasha6731 4 года назад +1

      😆😆

    • @thendalumnunayalum9685
      @thendalumnunayalum9685 4 года назад +2

      Ramboottaan kaai undaavanamengil 2 maram vaanam bro

  • @AshishKumar-iq8ko
    @AshishKumar-iq8ko 4 года назад +225

    People here after sunitha devadas's video 🤣🤣🤣🤣🤣🤣

  • @creativesolutions8132
    @creativesolutions8132 3 года назад +40

    ഈ season ലെ vedio കണ്ടപ്പോ ഇതും ഒന്നുടെ കാണാന്‍ തോന്നി, ഇങ്ങ് പോന്നു 🤗❤️

  • @ajaym9868
    @ajaym9868 4 года назад +78

    6:08 ഹി ഹി എല്ലാരും ചിരിച്ചു ധ്രിതങ്കപുളകിതരാകുവിൻ 💃🕺💃

  • @-90s56
    @-90s56 4 года назад +1778

    ഈ റമ്പൂട്ടാൻ പറിച്ചു വിറ്റാൽ തന്നെ അഹാനയ്ക്ക് കോടീശ്വരി ആകാലോ 😁😁😁

    • @muhammedkarukone352
      @muhammedkarukone352 4 года назад +60

      Athrakku angu veno 😁

    • @-90s56
      @-90s56 4 года назад +29

      @@muhammedkarukone352വേണ്ടെങ്കിൽ വേണ്ട 😁😁😁

    • @-90s56
      @-90s56 4 года назад +10

      @@shaheerchembra6580 ബ്രോ 😂😂😂😂

    • @remya2492
      @remya2492 4 года назад +9

      🙄🙄🙄 enthuvaaa broo....

    • @-90s56
      @-90s56 4 года назад +11

      @@remya2492 ചുമ്മാ ഒരു രസം 😁😁😁

  • @morinja_kadhakal
    @morinja_kadhakal 4 года назад +112

    The fact that you have such an amazing variety of fruits right at your doorstep is dope. ❤❤😍

  • @jithukxavier2969
    @jithukxavier2969 4 года назад +287

    Next psc question:who introduced rambutan in kerala.
    Answer:ahana's daddy

    • @munavvir24
      @munavvir24 4 года назад +24

      ഉത്തരം തെറ്റാണ് ഗുരുജി.ശാസ്താ മംഗലO സേച്ചിയാണ്

    • @jishajayaraj4376
      @jishajayaraj4376 4 года назад +5

      @@munavvir24 ijjaathi🔥😝

    • @abay344
      @abay344 4 года назад +2

      😀

    • @mallu2.o915
      @mallu2.o915 2 года назад +1

      Nthaado..Ivrde veetil mathralla njngade veetilum mikkavrde ind rambuttan..Ivarekkal mump nattatha😏

  • @Bincybbasheer
    @Bincybbasheer 4 года назад +154

    സത്യത്തിൽ ഈ video ഉണ്ടാവാൻ കാരണം തന്നെ krishnakumar sir ആണ്..
    അദ്ദേഹത്തിന് ഇരിക്കട്ടെ ഇന്നത്തെ like👍
    Well done🤘

  • @nazrinsali1083
    @nazrinsali1083 4 года назад +100

    ആ അച്ഛൻ ക്ക് ഫുൾ ക്രഡിറ്റ് ഒരു നടൻ മാത്രം അല്ല നല്ലൊരു കൃഷി ക്കാരൻ കൂടി ആണ്.

  • @afzal-vlogs6109
    @afzal-vlogs6109 4 года назад +180

    "കൃഷ്ണ ഫാമിലി "
    റംബൂട്ടാൻ ആണ് സാറേ
    ഇവരെ മെയിൻ 🤩🤩🤩

  • @muhammadp6723
    @muhammadp6723 4 года назад +341

    നീയൊക്കെ അറിയപ്പെടുന്ന ഒരു നടി ആ വാത്തതിന്ന് ദൈവത്തിന്ന് നന്ദി പറയണം

  • @aparnachithi7561
    @aparnachithi7561 4 года назад +321

    എന്റെ വീട്ടിലും ഒണ്ട് രണ്ടു റംബൂട്ടാൻ മരം... കുതഃമിനാർ പോലെ വളർന് മേലോട്ട് pokuva... ഒരു കായ് പോലും വന്നില്ല. അടുത്ത വർഷം ഒക്കെ ആവുമ്പോ ആകാശം മുട്ടുമാരിക്കും 😐😐😐😐😐

    • @rakhikarthik2568
      @rakhikarthik2568 4 года назад +10

      Same aparna ente Veetilum undu Orennam otta pokka mukalilottu ennu kayikkumo entho

    • @QueenVibes
      @QueenVibes 4 года назад +1

      എന്റെ ചാനൽ ഒന്ന് sub ചെയ്യോ pls

    • @shajeenasuneer1723
      @shajeenasuneer1723 4 года назад +9

      Pathirak chiripikalla ...

    • @filmyfreak9923
      @filmyfreak9923 4 года назад +1

      🤭

    • @hasnatt8528
      @hasnatt8528 4 года назад +1

      Adhe avasthya ivdem

  • @snehasanthosh9321
    @snehasanthosh9321 4 года назад +65

    U r mom iz a honder of memories 😍hats off to mumma

  • @Mrmdk12345
    @Mrmdk12345 4 года назад +440

    എന്റെ വീട്ടിൽ ഒരു പേരയ്ക്ക മരം ഉണ്ട്, ഞാനും ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ പോവുകയാണ്....

  • @vijayakumarimd1934
    @vijayakumarimd1934 4 года назад +296

    ഹായ്...നല്ല കുശുമ്പുള്ള കമന്റുകൾ 😂😂🤭

  • @JerryBen911
    @JerryBen911 4 года назад +1093

    അറിയാൻ മേലാഞ്ഞിട്ട്‌ ചോദിക്കുവാ... താൻ ആരുവ?

    • @JerryBen911
      @JerryBen911 4 года назад +27

      @King Kong It was a rhetorical question and I know what you did right there, so I'm just gonna ignore that lol.

    • @platypus2141
      @platypus2141 4 года назад +17

      She is a cute bitch

    • @dontwait5608
      @dontwait5608 4 года назад +11

      Mallu white skin girl 😂

    • @raniazeeb8843
      @raniazeeb8843 4 года назад +1

      😂😂😂😂😂😂

    • @mhdbashe3r495
      @mhdbashe3r495 4 года назад +1

      @King Kong not at all i just knew who she is and i understood that she is a 5 yo kid

  • @sajithaminisathyan6504
    @sajithaminisathyan6504 4 года назад +207

    കേരളത്തിൽ ഏറ്റവും കൂടുതൽ റമ്പൂട്ടാൻ കാണപ്പെടുന്ന സ്ഥലം? കൃഷ്ണകുമാർ സാറിൻ്റെ വീട്ടിൽ

    • @sabidhamanjeri77to3k4
      @sabidhamanjeri77to3k4 4 года назад +1

      Super

    • @sabidhamanjeri77to3k4
      @sabidhamanjeri77to3k4 4 года назад

      Super

    • @sajithaminisathyan6504
      @sajithaminisathyan6504 4 года назад +1

      @@sabidhamanjeri77to3k4 ഹായ്

    • @nithinaf6149
      @nithinaf6149 4 года назад +1

      Sir aa avan enth ninna padipichittundaa

    • @aami6005
      @aami6005 4 года назад +5

      @@nithinaf6149 Sir ennu vilikunnath nammale padipichitulla aareyenkilm mathram alallo.. avark oru pakse adehathodu respect undavam.. athkondayirikam

  • @sreelatha4228
    @sreelatha4228 4 года назад +74

    Aa ശാസ്തമംഗലം ഉള്ള വീട് എണ്ടെത് ആണ് 😁😁ഇവിടെ പണ്ട് മുതലേ ramboottan ഉണ്ട്😊😊

    • @noname-jl8sp
      @noname-jl8sp 4 года назад

      ayyoda

    • @jissmkumar2922
      @jissmkumar2922 4 года назад

      Super

    • @user-uq5co1xf9y
      @user-uq5co1xf9y 4 года назад

      The famous Rambootan House ❤❤😂

    • @lijimathew4838
      @lijimathew4838 4 года назад

      Wow☺️👌👌 ichiri rambutan njngalk ayachu tharumo? Kozhikode ethanam🙊. E video um ningade veedum oke ketapo enikum rambootan nadan oru moham

  • @Apvlogs7689
    @Apvlogs7689 4 года назад +259

    ആ റമ്പൂട്ടാന് വിചാരിച്ച് കാണും പുല്ല് വളരണ്ടേനും 😂

  • @poovisworld1233
    @poovisworld1233 4 года назад +121

    ദിയയുടെ ചാനലിൽ ഡ്രാഗൺ ഫ്രൂട്ട് കണ്ടല്ലോ

  • @aami6005
    @aami6005 4 года назад +20

    I don't think Rambutan grow in Switzerland. It's usually grown in warm climate not in really cold places like Switzerland.

  • @adithyavijayan2314
    @adithyavijayan2314 4 года назад +335

    Ningalude veettil:rambuttan,mangostene....
    Ente veettil:vazha.,plav,chemb,mav,kappa,etc 😂😂😂😂

  • @asarvm8185
    @asarvm8185 3 года назад +6

    ആര് എന്തൊക്കെ നെഗറ്റീവ് കമൻറ് ഇട്ടാലും അഹാനയുടെ അവതരണം എനിക്കിഷ്ടമായി നേരിട്ട് സംസാരിക്കുന്ന പോലെ ഫീൽ ചെയ്തു

  • @adithyavijayan2314
    @adithyavijayan2314 4 года назад +666

    Krishnakumar sir pwoli yaa nn tonnunnavar ivde likikko 👇👇♥

    • @anjuzcraftzone7128
      @anjuzcraftzone7128 4 года назад +1

      Please ente craft channel subscribr cheyth support cheyyamoo🙏🙏🤗

    • @minhaashraf3779
      @minhaashraf3779 4 года назад

      ruclips.net/video/uuc-jZpNCms/видео.html
      Ithonnu kand nokkoo...... ishtapettal subscribe cheyyooo......

  • @nithi007007
    @nithi007007 4 года назад +841

    overacting at it's peak level😂!

  • @meghamanu6351
    @meghamanu6351 4 года назад +30

    പത്തനംതിട്ട ജില്ലയിൽ thiruvalla -റാന്നി trip ഈ time poyal റംബൂട്ടാൻ kayichi nikkunath കാണാം then ഇതുകൊണ്ട് അച്ചാറ് vare ഉണ്ടാക്കാം

  • @houseworld23
    @houseworld23 3 года назад +75

    ഇതുപോലെ മാങ്ങയും പുളിയും ഒക്കെ പറിക്കാറുണ്ട് ഞ്യാൻ 😁😆✌️

  • @cookingveda4222
    @cookingveda4222 4 года назад +26

    Wow rambutans!My Grandma grows rambutan trees and mangosteen trees in her plot of land.We have it all the time when the harvest season begins.Juicy yummylicious exotic fruits!❤

  • @Mattathur
    @Mattathur 4 года назад +561

    അങ്ങേ വീട്ടിലെ പറമ്പിലെ റംബുട്ടാൻ കൊമ്പ് ഇങ്ങോട്ട് തൂങ്ങി നിൽക്കുന്നതാണോ

  • @Kannan2422
    @Kannan2422 4 года назад +666

    ഒരു പാട് ഒന്നുമില്ല ഒരു ഒന്നോ രണ്ടോ പിരി ലേശം ഇളകിയിട്ടുണ്ട്

  • @riza__7238
    @riza__7238 3 года назад +21

    2.0 കണ്ട് വന്നതാണ്😜❤❤

    • @najiya9344
      @najiya9344 3 года назад

      AthenthAaa

    • @riza__7238
      @riza__7238 3 года назад

      @@najiya9344 Rambuttan 2.0 Episode Innale upload cheythath😁😁

  • @alienated.5527
    @alienated.5527 4 года назад +54

    You guys shoot all your wonderful moments in camera right😍😍

  • @deibam8729
    @deibam8729 4 года назад +10

    ചേച്ചിയുടെ കണ്ണുകൾ ആണ് ഓരോ കഥകളും കാര്യങ്ങളും പറയുന്നത്
    That eyes is so special and you are so cute and sweet

  • @magicmalu9507
    @magicmalu9507 4 года назад +1055

    ഒരു കുറച്ച് ഓവർ അല്ലേ ? പുട്ട് തള്ളുന്നത്.............😅 അതോ എനിക്ക് തോന്നുന്നത് ആണോ ?

  • @lekshmianil4310
    @lekshmianil4310 3 года назад +17

    new rambutan video kandittu e video kanan vannavar ondo

  • @anamikaanilkumartp3835
    @anamikaanilkumartp3835 4 года назад +85

    I love this garden....
    It's a beautiful place 😍😍👌👌👌👌

    • @muhammadshine9746
      @muhammadshine9746 4 года назад +2

      I too like garden. 😍😍

    • @SajmiSainu
      @SajmiSainu 4 года назад +1

      I like tooo 🔥🔥

    • @SajmiSainu
      @SajmiSainu 4 года назад +1

      @FOCUS MIND TO MIND sure

    • @SajmiSainu
      @SajmiSainu 4 года назад +1

      @@aparna1077 🤔

    • @diya3835
      @diya3835 4 года назад +1

      @@SajmiSainu
      എൻ്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ Please

  • @happyhomesbyakhila
    @happyhomesbyakhila 4 года назад +15

    Appreciate your father for the effort and you have presented it very beautifully with right planning. Keep going 👍

    • @aadhlemohamedharris1460
      @aadhlemohamedharris1460 4 года назад

      Mammukka's "Azhakiya Ravanan" Movie Nostalgic Song(Keyboard Cover):
      ruclips.net/video/x5b-Jc1F7AU/видео.html

  • @ashwy_inn
    @ashwy_inn 4 года назад +69

    Aswin madampally de video kanditu ivde vannavar arellum undo 🦋

  • @reshureshma4517
    @reshureshma4517 4 года назад +161

    RUclipsrs with quality content : 100 subscribers and 1k views
    A celebrity and her sisters walking around their trees :
    300k subscribers and 1M views 😂😂😂

    • @twinsmedia6936
      @twinsmedia6936 4 года назад +10

      Very correct opinion...i m in that situation...

    • @diyan1612
      @diyan1612 4 года назад +9

      The bitter truth of you tube

    • @merinm7618
      @merinm7618 4 года назад +1

      💯💯

    • @gayathrig4311
      @gayathrig4311 4 года назад +1

      Exactly

    • @navyanandha2442
      @navyanandha2442 4 года назад +1

      Ahaana chaadiyalum odiyalum 1M indavum.ath anganeyanallo 😁

  • @sabithmohammed7754
    @sabithmohammed7754 4 года назад +135

    കുട്ടി കുറച്ച് റംബുട്ടാൻ എടുക്കട്ടെ,

  • @balkeesph1333
    @balkeesph1333 4 года назад +75

    My mom just cant get her eyes off..she is so obsessed with the tree😍😍😍😍Insha allah she is like shez gonna grow one💛💛

  • @malayaleesfashion8697
    @malayaleesfashion8697 4 года назад +360

    ക്യാമറാമാൻ അടിച്ചേക്കണ സാനം ഏതു ബ്രാൻഡ് ആണെന്ന് പറയാമോ ? 😂😂😜🔥🔥🙏🏼

    • @gouthamanb.r4375
      @gouthamanb.r4375 4 года назад +3

      Ath shake ozhivaakkathe eduthathaavum

    • @snehas6390
      @snehas6390 4 года назад +3

      😂😂

    • @seenaradhakrishnan4171
      @seenaradhakrishnan4171 4 года назад +7

      Jack Daniel ayirikum. Thanthraparamayi cash chelavakunath chelapo Ath vanganakum😂😂😂😂😂Just kidding 😂😂😂😂😂

    • @FreeFire-on9rp
      @FreeFire-on9rp 4 года назад +2

      😂😂

    • @Anjali-jt3zm
      @Anjali-jt3zm 4 года назад +1

      😂😂😂😂

  • @totothespitz5890
    @totothespitz5890 4 года назад +131

    ഒരു കാര്യം ഇപ്പൊ മനസ്സിലായി...
    15 ദിവസം കൂടുമ്പോ മാത്രമേ അവിടെ അലക്കും കുളിയും ഒക്കെ ഉള്ളു...

  • @varshakk1234
    @varshakk1234 4 года назад +31

    രണ്ടാമത്തെ കുട്ടിയെ prgnt ആയിരിക്കുമ്പോ എന്നാ Krishnakumar sir പറഞ്ഞത്...പ്രായം കുറക്കാൻ ഉള്ള psychological move😁😁

  • @anasa9730
    @anasa9730 4 года назад +142

    എന്റെ വീട്ടിലും ഉണ്ട് രണ്ട് വലിയ മരങ്ങൾ..എന്തിനോ തിളക്കുന്ന സാമ്പാർ പോലെ..

  • @sharfummk1636
    @sharfummk1636 4 года назад +83

    ഇതൊക്കെ ഇപ്പോൾ പല മലയാളികളും വീട്ടിലും ഉണ്ട്

  • @fahidhasalman
    @fahidhasalman 3 года назад +6

    Ahana chechida video iyil editing um chechida presentation um ahn attractive ❤️✨❣️

  • @arunm2468
    @arunm2468 4 года назад +236

    സ്വന്തമായി പറഞ്ഞു കയ്യടിക്കുന്ന അഹാനയാണ് എന്റെ ഹീറോ 😆😆..
    അപ്പോൾ & So ഇല്ലാതെ അഹാന ഇല്ല 🤪

  • @aiswariyaramesh6998
    @aiswariyaramesh6998 4 года назад +167

    Rambutan is native to southeast asia, not Switzerland 😂😂

    • @BertRussie
      @BertRussie 4 года назад +8

      That's what. It's a tropical tree. It won't grow in Switzerland

    • @AfrahP22
      @AfrahP22 4 года назад +14

      vivaramillayna kondalle..potte vittu kala😃

    • @candicemariapereira2231
      @candicemariapereira2231 4 года назад +7

      She didnt mean its grown in switzerland, try to understand what she actually meant.

  • @shreyasuresh9332
    @shreyasuresh9332 4 года назад +45

    It's good to watch how u explain everything. Oru chinna suggestion is ningal sisters content different akanm..

  • @ammuchinnu7877
    @ammuchinnu7877 4 года назад +152

    ചേച്ചി ,എൻ്റെ വീട്ടിൽ 'അവാക്കാഡോ' ഉണ്ട്.ഞാൻ അതിൻ്റെ ഒരു കുരുതരാം. ചേച്ചി എനിക്ക് റംബൂട്ടാൻ്റെ ഒരു കുരുതരുമോ?

    • @leoking8697
      @leoking8697 4 года назад +1

      😄😄😄😄👍

    • @ardhra7633
      @ardhra7633 4 года назад +5

      Wow. Avakado?

    • @leoking8697
      @leoking8697 4 года назад +30

      പരസ്പരം കുരു കൈമാറിയ സ്ഥിതിക്ക്... നിങ്ങൾക്ക് കല്യാണം കഴിച്ചൂടെ 😄😄😄😄

    • @poojaanu9930
      @poojaanu9930 4 года назад +1

      😇😇🤣🤣😂😂🤑🤑🥰

    • @shijin4604
      @shijin4604 3 года назад +2

      😂😂😂

  • @ameeraaammu5716
    @ameeraaammu5716 4 года назад +146

    Pathanamthitta side full rambutan aaane...two types unde...like girl ,boy ,,so girl tree only will give rambutan,boy tree kaykilla....

    • @letzbegin2216
      @letzbegin2216 4 года назад +6

      Athanu pta

    • @ammucharish7971
      @ammucharish7971 4 года назад +3

      Pta🤩❤️

    • @kkrishnan8824
      @kkrishnan8824 4 года назад +4

      Enikit oru boy panithannatha 5 ella varshavum pookum ennik kozhinju pokum so sad

    • @Diariesbykarthika
      @Diariesbykarthika 4 года назад +1

      💯

    • @swapnajhaanvi6271
      @swapnajhaanvi6271 4 года назад +3

      Boy tree undenkile girl tree kayku.. allel poov kurach naal ninnit kozhinju pokum...

  • @shahinaa7736
    @shahinaa7736 4 года назад +237

    ചേച്ചീടെ rambuttan വീഡിയോ കണ്ടിട്ട് rambuttam വാങ്ങാൻ പോയി 280 രൂപക്ക് 1കെജി വാങ്ങി തളർന്നു പോയ ഞാൻ..😑😣

  • @smitharavi4540
    @smitharavi4540 4 года назад +16

    Really appreciating your father's effort

    • @aadhlemohamedharris1460
      @aadhlemohamedharris1460 4 года назад

      Mammukka's "Azhakiya Ravanan" Movie Nostalgic Keyboard Cover Song:
      ruclips.net/video/x5b-Jc1F7AU/видео.html

  • @commentoronly6346
    @commentoronly6346 3 года назад +17

    This video is so adorable and the thumbnail was attractive love this video so much

  • @prajishasooraj2152
    @prajishasooraj2152 4 года назад +12

    അഹാന സൂപ്പർ വീട്ടിലെ മരം ബെഡ് ചെയ്തതാണോ നല്ല ഭംഗിയായിട്ടുണ്ട് ഞാൻ എപ്പോഴും അഹാനയുടെ അനിയത്തിമാരുടെ യും അഹാന യുടെ വീഡിയോസ് ആണ് കൂടുതൽ കാണാറ് എനിക്ക് നിങ്ങളുടെ ഫാമിലി വളരെ വളരെ ഇഷ്ടമാണ് ഇതേ പോലത്തെ അച്ഛനെയും അമ്മയും ഭാഗ്യം ചെയ്തവർ ആണ് ഇതുപോലെത്തെ നാല് സുന്ദരിയായ മക്കളേ കിട്ടാൻ പുണ്യം ചെയ്യണം😘😘🤩🤩🤩🤩🤩🤩🤩😊😊😊

  • @shahana_zubair8804
    @shahana_zubair8804 4 года назад +37

    അച്ഛൻ പൊളിയല്ലേ........ 💞ഭയങ്കര ഇഷ്ട്ടാ ഈ familiye......

  • @EnteMedia
    @EnteMedia 4 года назад +85

    ഇന്നത്തെ തലമുറയ്ക്ക് ഒരുപാടു ഇൻസ്പിറേഷൻ തരുന്ന ഒരു വീഡിയോ..ആ അച്ഛന്റെ ദീർഘ വീക്ഷണം .എത്ര പ്രശംസിച്ചാലും മതിയാവില്ല..... Skip ചെയ്യാതെ Video കണ്ടവർ Like അടിക്കു...
    റംബുട്ടാൻ കുരു കിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിച്ചവറും Like here....

  • @sarathkumar2205
    @sarathkumar2205 4 года назад +49

    ദേവിയേ....കൊറോണപ്പഴം 😲😲😲

  • @sujithsk7083
    @sujithsk7083 4 года назад +125

    റംബൂട്ടാൻ ഇഷ്ടം ഉള്ളവർ നീലം മുക്കി പോയിക്കോളുക....... സ്വര

  • @roseangel47
    @roseangel47 4 года назад +576

    ഇത്‌ കാണുന്ന പത്തനംതിട്ട കാർ 😅 right now 🤕🤕 🙄🙄moluse.. ഇങ്ങോട്ട് വാ ഇവിടെ കിളി തിന്ന് കളയുവാ Rambutan ..

    • @nefratina007
      @nefratina007 4 года назад +24

      Kili thinnu kalayuvalla avaykum veendiyullathaannithu

    • @kwj16
      @kwj16 4 года назад +31

      Pathanamthiitaa kar evide cmon🖐️,😃

    • @aryasanil843
      @aryasanil843 4 года назад +4

      Sathyam

    • @blacklover4368
      @blacklover4368 4 года назад +5

      സത്യം... കിളികൾ തിന്നു കളയുവാ... cough വരും എന്ന് പറഞ്ഞു തിന്നാൻ കൂടി സമ്മതിക്കുന്നില്ല...

    • @veenasarath6655
      @veenasarath6655 4 года назад +2

      Satyam

  • @sajmalrashi2505
    @sajmalrashi2505 4 года назад +23

    Really എനിക്കും വേണം 😔😔 അഹാന നീ ലൈഫ് ഇൽ എല്ലാം എൻജോയ് ചെയ്യാൻ അവസരം കണ്ടെത്തുന്നു. ഓർക്കാൻ ഒരു നഷ്ടവും ഇല്ലാത്ത ലൈഫ് ആവട്ടെ എന്നാശംസിക്കുന്നു 👍👍✌️✌️🥰🥰

  • @haseenasudheer5507
    @haseenasudheer5507 4 года назад +149

    ഈ വീഡിയൊ കാണാൻ കുറച്ച് വൈകിപ്പോയി കമന്റ് വായിച്ച് ചിരിച്ച് സത്ത്😂😂😂😂😂😂😂😂😂😂

  • @canreviewanything3641
    @canreviewanything3641 4 года назад +211

    അണ്ണാന്റെ ഇംഗ്ലീഷ് അറിയില്ലായിരുന്നോ?

  • @anjuabful
    @anjuabful 4 года назад +184

    എന്റെ വീട്ടിലും ഉണ്ട് 2,3എണ്ണം. കായ്ച്ചിട്ടില്ല. ആണും പെണ്ണും ഉണ്ട്.. പരാഗണം നടത്തണം എന്നൊക്കെ ഓരോ അഭിപ്രായങ്ങൾ കേട്ടു.. എന്നെങ്കിലും കായ്ക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ..

    • @SajmiSainu
      @SajmiSainu 4 года назад +3

      Kure time eduthalum kilikum nallapole

    • @aswaniammu4617
      @aswaniammu4617 4 года назад +4

      Ente vtlumm same avastha tanne aanu

    • @rejithkallatt7154
      @rejithkallatt7154 4 года назад +1

      Ethu orupad height varo

    • @muhammedalbazam6830
      @muhammedalbazam6830 4 года назад +1

      Bud aane 3 year അടിപൊളി aayi indavum

    • @aswaniammu4617
      @aswaniammu4617 4 года назад

      @@muhammedalbazam6830 ente vtla bud aanu , neelam vechu pokunnathe ollu

  • @evergreen9131
    @evergreen9131 4 года назад +54

    അഹാന സൂപ്പർ വീഡിയോ കെടോ
    എല്ലാർക്കും അനുകരിക്കാൻ പറ്റുന്ന ഒന്നാണ് കൃഷി

  • @ashli3218
    @ashli3218 3 года назад +11

    റംബുട്ടാൻ 2.0 കണ്ടിട്ട് വന്നവർ ആരൊക്കെ 💜😘😆😆😆

  • @nihalcr7675
    @nihalcr7675 4 года назад +116

    Bobby chemmanur,madonna finally Ahaana krishna

  • @neethuneethu4659
    @neethuneethu4659 4 года назад +91

    Arjun, ubaidh, aswin അഹാന reaction video കണ്ട് റംബൂട്ടാൻ ഫാമിലിയെ കാണാൻ വന്ന ലെ ഞാൻ 🤣🤣... കുറച്ചു റംബൂട്ടാൻ എടുക്കട്ടേ ചേച്ചി 🙏

  • @paperandglue6140
    @paperandglue6140 4 года назад +113

    Season ആയാൽ ഞങ്ങൾ ചക്കയും മാങ്ങയും ഒക്കെയാണ് കൊടുത്തു വിടാര്‍😁. Ahaana റംബൂട്ടാനും😜.

  • @shamla6746
    @shamla6746 4 года назад +10

    ഇൗ വിഡിയോ യിൽ കുറേ പേർ negative comments ഇട്ടത് കണ്ട് പറയാതിരിക്കാൻ വയ്യാതെ കമന്റ് cheyyuvva എന്താ ഇൗ വിഡിയോ de പ്രശ്ണം അഹാന siz അവരുടെ fav Aya oru fruit ന്റേ vlog cheythu ഇന്തിനും mathram trollan entha അതിലുള്ളത് asooyaya ഉള്ളവരാ എങ്ങനെ ഒക്കെ കമന്റ് ചെയ്യുന്നേ
    Sizzy you are quite entertaining . ഒരുപാട് പേര് negative comments idanundavum but oru വലിയ group ippozhum നിങ്ങൾക്ക് katta support aan . Kaliyakkunnorodokke Pani nokkan para avarude veetinallalo ingalkulla food kond വരുന്നത്.
    A group of viewers are still waiting for your entertaining videos .ഞങ്ങളൊക്കെ കൂടെയുണ്ട് ,😍😍😍😘💪🤘🤘

  • @sarahs.k9656
    @sarahs.k9656 4 года назад +24

    Krishnakumar Sir Star of this vlog..
    Expected a good write up about ur dad on Father's day.. As u write looong posts for each and every thing.. The bestt part of your home is your garden.. Very well maintained.. U always says about your mother.. Achachane kurichu parayumbol I feel u struggle to find words...Its cos of him u all are accepted by the malayalam audience...

  • @cooKieS_XP
    @cooKieS_XP 4 года назад +47

    Once upon a time in a self obsessed person s mind......

  • @prettymerinmathew2651
    @prettymerinmathew2651 4 года назад +119

    Eee rambootan ivardea vtl mathram Ano keralathil😝😝Eni Njn Switzerland il Ano avo

    • @KRISH-qc6cg
      @KRISH-qc6cg 4 года назад +1

      Haha

    • @Gloria-vc6gv
      @Gloria-vc6gv 4 года назад +2

      Pinnalla 😏

    • @MrVIKILEAKS
      @MrVIKILEAKS 4 года назад +3

      Ahana aa rambutan kondu acharrr edumm be careful

    • @prettymerinmathew2651
      @prettymerinmathew2651 4 года назад

      MrVIKILEAKS who going to care this type of so called influencers 😂

    • @anilbabu4499
      @anilbabu4499 3 года назад

      Pinnenthina koche kanan pokunne

  • @shabnarazack4641
    @shabnarazack4641 3 года назад +4

    Ith 2021l kanunnavarundoo

  • @favouritemedia6786
    @favouritemedia6786 4 года назад +167

    *റംബുട്ടാൻന്റെ ബാക്കി ഉള്ള പഴങ്ങളെ അപേക്ഷിച്ചു ഒരു പ്രിത്യേകത ഉണ്ട്... കാരണം... റംബുട്ടാൻ പഴുത്തു ചീഞ്ഞുപോയാൽ ഒരിക്കലും താഴെ വീഴില്ല.... അത് മരത്തിൽ തന്നെ ഇരിക്കും*

    • @kaarthikasuresh6790
      @kaarthikasuresh6790 4 года назад +9

      പഴുക്കാനും ചീയാനും ഉണ്ടായിട്ടുവേണ്ടേ...മുഴുവൻ അണ്ണാറക്കണ്ണൻ,പക്ഷികൾ തീർക്കും

    • @rantheesramzan3694
      @rantheesramzan3694 4 года назад +4

      Ivide pazhukkunnathin mumbe kozhinj pokuvaa😀😀

    • @hilalsadiq7356
      @hilalsadiq7356 4 года назад +3

      Ith aareyo udhesichath pole thonni

    • @kaarthikasuresh6790
      @kaarthikasuresh6790 4 года назад

      @@hilalsadiq7356 ആരെ🤔🤔

    • @Sandra-ov9wr
      @Sandra-ov9wr 4 года назад

      ruclips.net/video/HPBVwwnpXwQ/видео.html

  • @lenaanas7148
    @lenaanas7148 4 года назад +192

    നമ്മൾ ഒക്കെ സ്കൂളിൽ പോകുമ്പോൾ വല്ല ചാമ്പക്കയോ പേരക്കയോ കൊണ്ടുപോകുമ്പോ ഇവരൊക്കെ റംബുട്ടാൻ ആയിരിക്കും കൊണ്ടുപോവാർ.... 🙄😂😂😂😂😂

    • @Ashley-ml7ew
      @Ashley-ml7ew 4 года назад +20

      പത്തനംതിട്ടയിൽ ഒട്ടുമിക്ക വീടുകളിൽ റംമ്പൂട്ടാൻ ഉണ്ട്

    • @dhyaanasish2093
      @dhyaanasish2093 4 года назад +2

      @@Ashley-ml7ew Athe.. Njan aadyamayi Pathanamthittayil aanu ithu kaanunne.. I am frm Kollam.. Ivide engum illa.. Ipo ellarum nattitund

    • @vishnu5440
      @vishnu5440 4 года назад +4

      പത്തനംതിട്ട വന്ന് നോക്ക് മോനെ അൽമോസ്റ് എല്ലായിടത്തും കാണാം

    • @manicj6890
      @manicj6890 4 года назад +1

      പത്തനംതിട്ടയിൽ almost എല്ലാ വീട്ടിലും ഉണ്ട്.

    • @Gloria-vc6gv
      @Gloria-vc6gv 4 года назад

      😂😂😂

  • @faizal3815
    @faizal3815 4 года назад +43

    6:10 ഇപ്പോഴാ ഞാനും അതു ശ്രദ്ദിച്ചത് 😃

    • @faizal3815
      @faizal3815 4 года назад +1

      “Funtastic Talks” - ഈ യൂട്യൂബ് ചാനൽ ഒന്ന് കാണാമോ? കുട്ടികൾക്ക് ഉപകാരപ്രദമായ കുറെ വീഡിയോസ് ഉണ്ട്.