മതിയായി മടുത്തു ഇനി വേണ്ട🥲🥲Swalih Valanchery Vlog

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 429

  • @shamsupoopalam9808
    @shamsupoopalam9808 4 месяца назад +97

    ഭിന്നശേഷി ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല അതാണ് സത്യം

  • @shahidanowfal6898
    @shahidanowfal6898 4 месяца назад +115

    Pls എല്ലാവരും ഇവരുടെ vedios കാണണം... നമ്മളെ കൊണ്ട് ഇങ്ങനെയെങ്കിലും ഇവരെപോലുള്ളവരെ സഹായിക്കാലോ.. അതുപോലെ Gafoor koduvalli എന്ന ചാനലും.. കാണാൻ ടൈം ഇല്ലങ്കിൽ just ഒണാക്കി ഇട്ടാൽ മതി

    • @richuzzzz371
      @richuzzzz371 3 месяца назад +1

      👍👍👍. ഞ്നനും അതെ,ഗഫൂർ കൊടുവള്ളി യുടെതും ഇതുപോലെ യത്തെച്ചികമായി കാണാൻ ഇടയായതന്. കാണാറുണ്ട്.ഇതൊക്കെ അല്ലേ ശരിക്ക് നമ്മൾ കാണേണ്ടതും, സബ്സ്ക്രൈബ് ചെയ്യേണ്ടതും

  • @NisarpkPalayakkodan
    @NisarpkPalayakkodan 4 месяца назад +17

    എല്ലാവരും വയനാടിന്റെ സഹോദരങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ.. 🤲🤲

  • @abdulnaseer1250
    @abdulnaseer1250 3 месяца назад +16

    എല്ലാരും ഒന്ന് സപ്പോർട് ചെയ്തു എന്തെങ്കിലും ഒരു മെച്ചം ഉണ്ടകട്ടെ പാവങ്ങൾക്ക്

  • @rasiyaashraf8451
    @rasiyaashraf8451 4 месяца назад +42

    നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കുന്നവർ ഉണ്ട്

  • @minhajrahman4622
    @minhajrahman4622 3 месяца назад +3

    ഈ വോയിസ് കേട്ട് ഒരുപാട് സങ്കടം തോന്നുന്നു ഇതിലുള്ള കേട്ടവരോക്കെ പരമാവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു കൊടുത്ത് ഈ ഫാമിലിക്ക് നല്ലൊരു സപ്പോർട്ട് ചെയ്യൂ നമുക്ക് ഇങ്ങനെയൊക്കെയല്ലേ ഈ പാവങ്ങളെ സഹായിക്കാൻ പറ്റുകയുള്ളൂ ഇവർ ഇവരുടെ പരിമിതികൾ വെച്ച് നന്നായി വീഡിയോ ചെയ്യുന്നുണ്ടല്ലോ എല്ലാവരും ഈ ഫാമിലിക്ക് വേണ്ടി ഇതൊരു ടാസ്ക്കായി ഏറ്റെടുക്കു... 🤝🏻

  • @thahiraabbasthahira4783
    @thahiraabbasthahira4783 4 месяца назад +40

    അള്ളാഹു നിങ്ങക്ക്‌ ഒപ്പം ഉണ്ട് കൈ വിടില്ല.

  • @latheefbk4435
    @latheefbk4435 3 месяца назад +7

    നിങ്ങളൊന്നും ഒരിക്കലും നിർത്തരുത് നിങ്ങളെപ്പോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ഞങ്ങളെപ്പോലുള്ളവരുണ്ട് നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് വരും ഇനിയും ഒരുപാട് വീഡിയോസുകളും അതുപോലെ ലൈവ് പരിപാടികളും ഒക്കെയായി നിങ്ങൾ മുന്നോട്ട് വരണം നിങ്ങളുടെ ലൈവ് വീഡിയോസ് ഒക്കെ ഞാൻ ഇന്നാണ് കാണാൻ തുടങ്ങിയത് ഞാൻ അറിഞ്ഞിരുന്നില്ല ഇനി എന്റെ വക സപ്പോർട്ടും ലൈക്കും എല്ലാം ഉണ്ടാവും ഇൻഷാ അള്ളാ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സംഭവിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @Autokaran
    @Autokaran 4 месяца назад +26

    കട്ട സപ്പോർട്ട് കൂടെ നിൽക്കും വീഡിയോ എടുക്കുന്നതിന് ബുദ്ധിമുട്ട് മനസ്സിലാകും നിങ്ങൾ മുന്നോട്ടു പോയിക്കൊണ്ടേയിരിക്കു
    പരാജയത്തെ മുന്നിൽ കാണാതെ വിജയത്തെക്കുറിച്ച് മാത്രം ചിന്തിച്ച് നീങ്ങുക,❤❤

    • @muhammad7215
      @muhammad7215 4 месяца назад +1

      എന്റെ ഒരു അഭിപ്രായം ആണ്... നിങ്ങക് കഴിയുമെങ്കിൽ വീഡിയോ ചെയ്യുമ്പോ ഒരു ചെയറിലോ ബെഡിലോ കിടന്നു എടുക്കാൻ ശ്രമിക്കുക... ഇങ്ങനെ തറയിൽ കിടന്നു കാണുമ്പോൾ മനസ്സിൽ ഒരു പ്രയാസം ആണ്.. അപ്പൊ കാണാറില്ല.. വീഡിയോ ലെങ്ത് കുറക്കുക.. 👍🏻

  • @Bullat35
    @Bullat35 3 месяца назад +4

    എല്ലാരും പാവങ്ങളെ സപ്പോർട്ട് cheyy ❤ അവർ എന്തെങ്കിലും വരുമാനം കിട്ടട്ടെ

  • @SSs-j7g5q
    @SSs-j7g5q 4 месяца назад +26

    ഇപ്പൊ തുണി കഴിച്ചിട്ട് റിൽസ് ചെയ്യുന്നവർക്ക് കുടുംബ്ബത്തോട് കു‌ടി ayinjaadi നടക്കുന്നവർക്ക് ഒക്കെയാ ആളുകൾക്ക് വേണ്ടത് ഇങ്ങനത്തെ പാവങ്ങളെ സഹായിക്കാൻ ആരും ഇല്ല

  • @IrfanPulikkal
    @IrfanPulikkal 4 месяца назад +90

    ഇക്ക മുന്നോട്ട് തന്നെ പോണം 100 പേരിൽ ഒരാൾ കൂടെ ഉണ്ടേൽ അത് മതി നമ്മക് എന്ന് പറയുന്നേ പോലെ ഉള്ളവർ മതി ❤❤

    • @abdulrhmanhashim4777
      @abdulrhmanhashim4777 4 месяца назад +1

      🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🤲

    • @IrfanPulikkal
      @IrfanPulikkal 4 месяца назад

      @@abdulrhmanhashim4777 🤍

    • @anvarsadathambu
      @anvarsadathambu 4 месяца назад +1

      ❤️❤️👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @subaidasu1939
      @subaidasu1939 4 месяца назад +1

      അല്ലാഹുവിൻ്റെ കാരുണ്യം കൊണ്ട് മോൻ്റെ കൂടെ നല്ല മനസ്സുള്ള എല്ലാവരും ഉണ്ടാവും കഴിയുന്ന രൂപത്തിൽ പരിപാടി അവതരിപ്പിക്കുക ബാക്കി റബ്ബ് തീരുമാനിക്കും തവക്കൽത്തു അലള്ള എന്ന് ഉറപ്പിച്ച് മുന്നോട്ട് പോവുക👌👍 അല്ലാഹു റഹ് മത്തും ബർക്കത്തും നൽകുമാറാകട്ടെ മോനെ നിന്നെ സ്നേഹിക്കുന്ന പരിചരിക്കുന്ന ഒരു ഒരു പൊന്നുമോളെ ഭാര്യയായി കിട്ടിയില്ലേ ഒരു കുഞ്ഞിനേയും അല്ലാഹു തന്നില്ലേ ഇതിലും വലിയ അനുഗ്രഹം എന്ത് വേണം അൽഹംദുലില്ലാ ആയിരംവട്ടം പറഞ്ഞാൽ മതിയാവുകയില്ല നിനക്ക് നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു.🤲🤲🤲

    • @IrfanPulikkal
      @IrfanPulikkal 4 месяца назад

      @@subaidasu1939 🤍🤲💯 allahu എത്ര വലിയവൻ

  • @RukhiyaPk-v5l
    @RukhiyaPk-v5l 3 месяца назад +1

    Allahu anugrahikkatte thalarathemunnott povuka❤

  • @sadikvs1730
    @sadikvs1730 4 месяца назад +7

    ഇന്നലെ മുതലാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. ഞാൻ ഉണ്ടാവും ഇനി മുതൽ അങ്ങോട്ട്. ധൈര്യമായി മുന്നോട്ട് പോകുക❤️

  • @farufazlu4218
    @farufazlu4218 4 месяца назад +4

    Allahu നിങ്ങൾക്ക് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ

  • @kadeejakadeeja2797
    @kadeejakadeeja2797 2 дня назад

    Allahuningallk.nalladhvaruthatte ameen❤

  • @shihabshibu3235
    @shihabshibu3235 3 месяца назад +1

    നിങ്ങൾ എന്നും വീഡിയോ ഇടണം 👍

  • @shenamol8364
    @shenamol8364 3 месяца назад +1

    ഇനിയും മുന്നോട്ട് പോവണം🤲🤲🤲

  • @adu95
    @adu95 3 месяца назад +3

    ത ളരാതെ മുന്നോട്ട്, പോവൂ, പ്രിയ സഹോദരാ, വീഡിയോ നിർത്തരുത്, ഇവരുടെ ഉപജീവനം ആണ് ഈ വീഡിയോ എന്ന് മനസ്സിലാക്കിയെ ങ്കി ലും നിങ്ങള്ടെ വീടിയോ കാണുകയുംലൈക്ക് ചെയ്യകയും ചെയ്യാതിരിക്കില്ല. ഭഗവാൻ നിങ്ങൾക്ക് ഒപ്പം ഉണ്ടാവും

  • @RRR-c4r5q
    @RRR-c4r5q 4 месяца назад +6

    തളരരുത്. മൂന്നോട്ട് തന്നെ പോകുക എല്ലാം ശരി യാകും 👍

  • @sreejatsreedharan2728
    @sreejatsreedharan2728 4 месяца назад +8

    ഒരിക്കലും നെഗറ്റീവ് പറയരുത്... എപ്പോഴും പോസിറ്റീവ് ആയിട്ട് സംസാരിക്കുക 🥰

  • @nazarpunnapra3656
    @nazarpunnapra3656 3 месяца назад +1

    തീർച്ചയായും ഇനിയും വീഡിയോ ചെയ്യണം...നാഥൻ തുണക്കട്ടെ....

  • @reffu43
    @reffu43 3 месяца назад

    Cheydu eppo OK inshaallah katta support bro and sis❤

  • @HarisHaris-l8h
    @HarisHaris-l8h 3 месяца назад

    Insha allah support undavum ttooo❤❤

  • @yousufpk9443
    @yousufpk9443 4 месяца назад +3

    ഇങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്യു അവർക്ക് ഒരു ജീവിത മാർഗം ഇതിൽ നിന്നും കിട്ടുകയാണെങ്കിൽ നല്ലതല്ലേ വീഡിയോ നല്ലതാണെങ്കിലും അല്ലെങ്കിലും

  • @fasidajahfer8360
    @fasidajahfer8360 4 месяца назад +11

    ഇങ്ങൾ ധൈര്യത്തോടെ മുന്നോട്ട് പൊയ്ക്കോളി ഇക്ക ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്......

  • @sakkeenaashraf360
    @sakkeenaashraf360 3 месяца назад +1

    നിങ്ങൾ വിഷമിക്കേണ്ട ഞങ്ങളൊക്കെ കൂടെയുണ്ട് നിങ്ങൾക്ക് റാഹത്തും സന്തോഷവും അല്ലാഹു പ്രദാനം ചെയ്യട്ടെ ബർക്കത്ത് ചെയ്യട്ടെ

  • @muhammedop4168
    @muhammedop4168 3 месяца назад

    അസ്സലാമു അലൈക്കും
    റബ്ബ് സുബ്ഹാനവുതാല നിങ്ങൾക്ക് ഹൈറായ ഒരു മാർഗ്ഗം പ്രധാനം ചെയ്യട്ടെ നിർത്തണ്ട മുന്നോട്ടു പോവുക

  • @user-qb6lw4fl1m
    @user-qb6lw4fl1m 4 месяца назад +13

    നിങ്ങൾ ആദ്യം മാറ്റേണ്ട കുറിച്ചു കാര്യങ്ങൾ ഉണ്ട്
    1 Post ചെയ്ത വീഡിയോ വീണ്ടും വീണ്ടും ഹൈലൈറ്റ് ചെയ്ത് Link Post ചെയ്യാതെയിരിക്കുക
    2 വീഡിയേ ആരും കാണുന്നില്ല എന്ന് ഇവിടെ വന്ന് പറയുമ്പോൾ വീഡിയോ കാണാൻ മാത്രമുള്ള ആളുകൾ അല്ല പ്രേക്ഷകർ എന്ന് മനസ്സിലാക്കുക അവർ ഇടുന്ന കമൻ്റിന് മറുപടി നൽകണം . അല്ലെങ്കിൽ വീഡിയോ ആരും കാണില്ല

    • @SwalihValanchery
      @SwalihValanchery  4 месяца назад +3

      ഇനി ഇതെല്ലാം തിരുത്താം

  • @abdulnaseer301
    @abdulnaseer301 3 месяца назад +1

    എല്ലാ o കാണുന്നവൻ ഉണ്ട് രക്ഷപെടും

  • @sanufans683
    @sanufans683 3 месяца назад +1

    അൽഹംദുലില്ലാഹ് നന്നായി പോട്ടെ

  • @shailanasar3824
    @shailanasar3824 4 месяца назад +3

    MashaAllah... Allahuvintta anugraham appozum undakatta 🤲

  • @junaidjunu9337
    @junaidjunu9337 4 месяца назад +3

    അല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യണം ഇവർക്ക് ഇത് പോലുള്ള വരുമാനം മാത്രം ഒള്ളു വേറെ ജോലിക് പോകാൻ വയ്യാത്തോണ്ട് അല്ലെ കാണാൻ സമയം ഇല്ലങ്കിൽ ജസ്റ്റ്‌ ഒന്ന് കണ്ട് ഓൺ എങ്കിലും ആക്കികൊടുക്ക് ഇക്ക ഒരിക്കലും തോറ്റി ഇരിക്കുക അല്ല ഒന്നും ഇല്ലാത്തതിൽ നിന്ന് ഇത് വരെ എത്തിയില്ലേ ഒരു ഇനിയും മുന്നോട്ട് തന്നെ ആണ് പിന്നെ വ്യൂസ് കുറയുന്നത് സാഹചര്യം കൊണ്ട് ആകും ചിലപ്പോൾ u can keepp going 🔥🔥🔥

  • @sibinthink7736
    @sibinthink7736 3 месяца назад

    Ikka, ellarum support nn ind..pls video edaklu , nirthalle..njan innanu shorts kandath.. subscribed

  • @moosuvlog9953
    @moosuvlog9953 4 месяца назад +5

    പേടിക്കണ്ട അള്ളാഹു നിങ്ങളുടെ കൂടെ ഉണ്ട്

  • @worldofme7313
    @worldofme7313 4 месяца назад +8

    ജെസി ഇക്കാക്ക് പണിക്ക് പോവാൻ പറ്റില്ല എന്ന് നിനക്ക് കല്യാണത്തിനു മുൻപെ അറിയില്ലായിരുന്നോ? എല്ലാം അറിഞ്ഞിട്ടും കൂടെ വന്നവൾ ആണ് നീ നിനക്ക് cake ഉണ്ടാക്കാനും അറിയില്ലേ. നിന്റെ വിഷമം കണ്ട് പറയാണ് ഞാൻ ഒന്നു കൊണ്ടും പേടിക്കേണ്ടാ റബ്ബ് കൂടെ ഉണ്ട്. നിങ്ങൾക്ക് നിർത്തേണ്ടി വന്നാലും വെറെ വഴി റബ്ബ് തുറക്കും😊

    • @Ainu_hamdu
      @Ainu_hamdu 4 месяца назад +1

      Jesikk ann entho jobum undayirunnu

  • @AszaAzsa
    @AszaAzsa 3 месяца назад

    Aarumillengilum padachavan und kude nigal orikalum nirtharuth
    Kanan kollatha ethreyo videos varunnu athilum nallath nigale polullavar munpot thanne pokuva❤

  • @ShahidhaMahamood-j3d
    @ShahidhaMahamood-j3d День назад

    മാഷാഅല്ലാഹ്‌ ❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Dailyblog8158
    @Dailyblog8158 4 месяца назад +4

    കൂടെ ഉണ്ട് 💪🏼💪🏼💪🏼💪🏼

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 3 месяца назад

    ധൈര്യമായി മുന്നോട്ട് പോകുവിൻ അള്ളാഹു ഉണ്ട് കൂടെ എപ്പോഴുസുഖം മായി ഇരിക്കട്ടെ അൽഹംദുലില്ലാഹ് റബ്ബേ നീ തുണ 🤲🤲🤲🤲🤲🤲🌹🌹🌹🌹

  • @sheenadevadas8633
    @sheenadevadas8633 3 месяца назад

    God bless yuuu 🥰🥰

  • @NisarpkPalayakkodan
    @NisarpkPalayakkodan 4 месяца назад

    സപ്പോർട്ട് ഉണ്ട് ഞങ്ങളുടയും അല്ലാഹുവിനെയും അൽഹംദുലില്ലാഹ് എല്ലാം ശെരിയാകും

  • @Nahas123-ft2gc
    @Nahas123-ft2gc 4 месяца назад +1

    മുന്നോട്ടുപോകുക സപ്പോർട്ടുമായി ഞങ്ങൾ ഉണ്ടാകും❤❤❤👍

  • @yousufelayaril-fs8qu
    @yousufelayaril-fs8qu 3 месяца назад

    Valancherilyil evideyan

  • @ummasdaily68
    @ummasdaily68 4 месяца назад +1

    നമ്മളെ പോലുള്ളവരെ സഹായിക്കാൻ ആരും ഇല്ല ❤❤

  • @DailyDiaryOfSayida
    @DailyDiaryOfSayida 3 месяца назад

    തീർച്ചയായും അള്ളാഹു കൂടെയുണ്ടാകും മക്കളെ ദുആ ചെയ്യാം. 🤲🤲

  • @sahal3472
    @sahal3472 4 месяца назад +2

    Ellam sheriyavum.

  • @nisamudheenk8730
    @nisamudheenk8730 3 месяца назад

    സാലിഹ് ബ്രോ . ധൈര്യമായി മുന്നോട്ടുപോകുക ഞാനടക്കം എല്ലാ നല്ലവരും കൂടെയുണ്ടാവും ഒരുപാട് പേർക്ക് ഞാൻ ഷെയർ ചെയ്യുന്നുണ്ട് തളരാതെ മുന്നോട്ട് മുന്നോട്ട് മാത്രം ചിന്തിക്കുക ഓക്കേ ചങ്കെ എല്ലാ നന്മകളും നേരുന്നു നിസാം വടകര

  • @Newvlog301
    @Newvlog301 4 месяца назад +1

    തീർച്ചയായും ഇനി എല്ലാ ദിവസവും നിങ്ങളുടെ വീഡിയോ കാണാൻ ശ്രമിക്കും.... ഞങ്ങളെല്ലാ വരും നിങ്ങളെ കൂടെയുണ്ട്❤❤❤❤ Full support🎉🎉🎉🎉🎉

  • @hamizhanzal4460
    @hamizhanzal4460 3 месяца назад

    ലൈക്‌ ഇട്ടിട്ടുണ്ട് ഫസ്റ്റ് ടൈം ആണ് കാണുന്നത്

  • @jaleelscout9436
    @jaleelscout9436 4 месяца назад +5

    എല്ലാം ശെരിയാവും. Insha allah ❤❤❤

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 4 месяца назад +6

    ഉമ്മൂന്റെ കളിയും ചിരിയും തമാശകൾ ഒക്കെ ഇട്ടോളി നല്ല വ്യൂസ് കൂടിക്കോളും

  • @shibilitkvlogs2570
    @shibilitkvlogs2570 4 месяца назад +1

    കട്ട സപ്പോർട്ട് ഇക്ക &ഇത്ത 🤲🤲

  • @basheerthangal319
    @basheerthangal319 3 месяца назад

    നിങ്ങൾ പിന്നോട്ട് പോവരുത് നല്ല നല്ല കണ്ടാന്റുകൾ നിങ്ങൾക് പറ്റുന്ന പോലെ ചെയ്യുക രക്ഷ പെടും ഇന്ഷാ അല്ലാഹ് ഓക്കേ

  • @jameelamecherithodi1464
    @jameelamecherithodi1464 3 месяца назад

    നിങ്ങൾ വിഷമിക്കണ്ട എല്ലാവരും കൂടെ ഉണ്ടാവും

  • @AKBOOSTYT26
    @AKBOOSTYT26 4 месяца назад +5

    കട്ടസപ്പോർട്ട് ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോവുക

  • @vishnuraj3973
    @vishnuraj3973 3 месяца назад

    God bless you ❤

  • @HaseenaShihab-zn1ij
    @HaseenaShihab-zn1ij 4 месяца назад +7

    തളരരുത് മുന്നോട്ട് പോകുക.. അള്ളാഹു കൂടെ ഉണ്ട്‌

  • @RimshadRimshad-ot4xx
    @RimshadRimshad-ot4xx 4 месяца назад +14

    Eമ്മുവിനെ കൊണ്ട് സംസാരിപ്പിക്കണം അപ്പോൾ vuwaase koodum

  • @rahmath4075
    @rahmath4075 4 месяца назад

    Saramilleda ningalk allahuvinte karuthalum kavalum undavum vishamikkathirikku. Ippol sambathika prayasangal undo?

  • @seenafaeya7591
    @seenafaeya7591 4 месяца назад +3

    ഇനിയും മുന്നോട്ട് പോകണം

  • @HaniyaArshad-tv4bp
    @HaniyaArshad-tv4bp 3 месяца назад

    ഈ video കണ്ട് പുതിയ സബസ്ക്രൈബർആണ് ട്ടൊ അല്ലാഹ് ഖൈർ ആക്കട്ടെ 🙌

  • @sudheerakd3290
    @sudheerakd3290 3 месяца назад +1

    😊

  • @noush-wg3dj
    @noush-wg3dj 4 месяца назад +2

    ഫുൾ സപ്പോർട്ട് 💪🏻

  • @muhammedswalih2256
    @muhammedswalih2256 3 месяца назад

    മുന്നോട്ടു പോകുവാ 👍👍👍👍👍

  • @muhammadfasalfasal349
    @muhammadfasalfasal349 3 месяца назад

    എല്ലാം ശെരിയാകും. വീഡിയോ ചെയ്യൽ നിർത്തരുത് മുന്നോട്ടു പോകുക

  • @nadeemanshad
    @nadeemanshad 3 месяца назад

    കട്ട സപ്പോർട്ട് മുന്നോട്ടുപോവുക

  • @ShefinaGmilcom
    @ShefinaGmilcom 4 месяца назад +1

    Hllo itha❤️❤️❤️❤️

  • @BaBuAngadippuram
    @BaBuAngadippuram 3 месяца назад

    ❤നിങ്ങളെ ദൈവം രക്ഷിക്കട്ടെ

  • @sulaikhamuhammed374
    @sulaikhamuhammed374 3 месяца назад

    Ekkak katta sport 👍🏻👍🏻

  • @thajudheencthaju81
    @thajudheencthaju81 3 месяца назад

    Padachon anugrahikkate

  • @SajikumarSajikn
    @SajikumarSajikn 3 месяца назад

    സബ്സ്ക്രൈബ് ചെയ്തു.....

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 3 месяца назад

    Nigal usharakum brother

  • @FousiyaRT
    @FousiyaRT 3 месяца назад

    ഇൻ ഷാ അള്ള ഇവരെ പോലെയുള്ളവരെ സാഹായിക്കാൻ ഞങ്ങളും ദു:ഹ ചെയ്യ

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 3 месяца назад +1

    പുതിയ subscriber ആണ് കാണാൻ സമയം ഒന്നും കിട്ടുമോ അറിയില്ല എന്നിരുന്നാലും കഴിയുന്ന വീഡിയോ കാണാൻ ശ്രമിക്കാം ഇന്ഷാ അല്ലാഹ്

  • @afsaledayar9542
    @afsaledayar9542 4 месяца назад

    ഒരു നിർത്തലും ഒന്നും ഇല്ല..... ഇനിയും ഒരുപാട് വീഡിയോ വരണം

  • @aceff1633
    @aceff1633 3 месяца назад

    നിങ്ങളെ പോലുള്ളവർക്കാണ് RUclips വരുമാനം കിട്ടേണ്ടത് 🎉🎉

  • @behappy918
    @behappy918 4 месяца назад

    Ekka ela divasom kazhiyunathum enthegilum vedio edan nokuka..athum ore time il...pathiye pathiye ela rum kandolum

  • @mubeenasajeer6262
    @mubeenasajeer6262 4 месяца назад +2

    Support cheyyunnavar cheyyatte ikka no tension njagal kattak support cheyyum insha allah ningalude videok waiting aanu ella dayum munnot poku 😍😍👍👍

  • @adhilpathamkulam1447
    @adhilpathamkulam1447 4 месяца назад +5

    ഞാൻ കാണാറുണ്ട് ❤️❤️

  • @abdullapp1616
    @abdullapp1616 4 месяца назад +2

    Ellavarum kanuka share cheyyuka

  • @sajna804
    @sajna804 4 месяца назад

    ഇക്കാ നിങ്ങൾ തുടരണം എന്റെ കട്ട സപ്പോട്ട് കൂടെ ഉണ്ട്

  • @ZuhriSiddeeq
    @ZuhriSiddeeq 3 месяца назад

    നമ്മളുണ്ട് ധൈര്യത്തിൽ മുന്നോട്ട് പൊയ്ക്കോളൂ 👍👍👍

  • @kayliesgarden2168
    @kayliesgarden2168 4 месяца назад +2

    Nighal vishamikkendaaa😢 ❤

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 4 месяца назад +1

    😢😢 ഞാൻ ഉണ്ട് നിങ്ങളെ കുടെ❤❤

  • @user-rahmathnaseer132
    @user-rahmathnaseer132 4 месяца назад +1

    ഹായ് സുഖമാണോ രണ്ടാൾക്കും

  • @rajeenabasheer4299
    @rajeenabasheer4299 4 месяца назад

    എന്നും കൂടെയുണ്ടാകും ഇൻഷാ അള്ളഹ്

  • @Prasanna-xe4vb
    @Prasanna-xe4vb 3 месяца назад

    Saramillato
    Nirtharuthto❤

  • @yoonusvlog7570
    @yoonusvlog7570 4 месяца назад +5

    അള്ളാഹു നല്ല ആഫിയതുള്ള ദീര്ഗായുസ്സ് തരട്ടെ

  • @MuhammedAslam-h7b
    @MuhammedAslam-h7b 4 месяца назад

    റബ്ബ്കു ടെ ഉടാവും🤲 ആ മീൽ🤲

  • @NaserAli-i4q
    @NaserAli-i4q 3 месяца назад

    Alaikum saporttum okke undaavum nirthenda molly suvorkam kittum avankoru jeevidam molu koduthile...

  • @yahiyakp8770
    @yahiyakp8770 4 месяца назад +1

    വീഡിയോ ഇടൂ മുത്തേ നമ്മളുണ്ട് കൂടെ 💚

  • @RAMBO_RAMBO_
    @RAMBO_RAMBO_ 4 месяца назад

    തുടരണം മുത്തേ ❤❤❤❤

  • @muhammedanees5367
    @muhammedanees5367 4 месяца назад

    ALLAH Nammude salih Aafiyathulla Deergayis nalkane ALLAH🥰

  • @Zuhriyas
    @Zuhriyas 3 месяца назад

    Iverk sambathum sandhosham koduk allah

  • @khadeejaka4090
    @khadeejaka4090 4 месяца назад +2

    Insha allah

  • @kadeejashihab983
    @kadeejashihab983 3 месяца назад

    വിഷമിക്കേണ്ട ശാലു എല്ലാവരും സപ്പോർട്ട് ചെയും ഒന്നുകൊണ്ടും വിശ്മി❤കരുത്

  • @The.epicAshu
    @The.epicAshu 4 месяца назад

    Thalararuth munnott povuka 😍

  • @jayanthiandkichusfunworld
    @jayanthiandkichusfunworld 3 месяца назад

    മുന്നോട്ട് പോകൂ കൂടെയുണ്ടാകും🥰🥰

  • @sreejatsreedharan2728
    @sreejatsreedharan2728 4 месяца назад +2

    നിങ്ങൾ കുടുംബമായിട്ട് ഇങ്ങനെ വന്ന് ഓരോ വിശേഷങ്ങൾ പറഞ്ഞാൽ മാത്രം മതി... കേട്ടിരിക്കാൻ രസമാണ്... അല്ലാതെ food ഉണ്ടാക്കുന്ന വീഡിയോ ഒന്നും ആരും ക്ഷമയോടെ കണ്ടിരിക്കില്ല

    • @SwalihValanchery
      @SwalihValanchery  4 месяца назад +1

      ഇനി ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചു ഉള്ള വീഡിയോ ആകും ഉണ്ടാകുക