FZ ക്കു PULSAR ന്റെ CARBURETOR വെച്ചപ്പോൾ🔥പണി ശെരിക്കും പാളി 😥

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 919

  • @Rock-ur1nv
    @Rock-ur1nv 3 года назад +309

    Fz fans like adi

  • @praveenraj-od8lj
    @praveenraj-od8lj 3 года назад +99

    2014 ൽ വാങ്ങിച്ചു.... ഇപ്പോഴും chunk പോലെ കൂടെയുണ്ട്.... ജോലിക്ക് വേണ്ടി കേരളം വിട്ട് up യിൽ എത്തി..... എന്നിട്ടോ??... ഇപ്പൊ up യിലെ roads കീഴടക്കുകയാ അളിയൻ... Fz ഉയിർ ❤😍

    • @Godzza1490
      @Godzza1490 2 года назад +1

      Bro, കാർബാറ്റർ problem ndo

    • @Godzza1490
      @Godzza1490 2 года назад +1

      ഏതാ കാർബാറ്റർ

    • @NEYOP-BGMI
      @NEYOP-BGMI 5 месяцев назад

      Ayin

    • @praveenraj-od8lj
      @praveenraj-od8lj 4 месяца назад

      @@Godzza1490 carburetor missing ഉണ്ടായിരുന്നു... പുതിയത് വാങ്ങി വെച്ച് 👍🏻

    • @praveenraj-od8lj
      @praveenraj-od8lj 4 месяца назад

      @@NEYOP-BGMI വാഴതൈ ബെസ്റ്റാ 😄

  • @vishnubm5124
    @vishnubm5124 3 года назад +72

    Fz എന്ന് കേൾക്കുമ്പോൾ. ഇപ്പോളും ഒരു heart beat തന്നെയാണ്...🖤

  • @shabirk.s1567
    @shabirk.s1567 3 года назад +145

    Fz യെ കുറിച്ചുള്ള ആ കുറച്ചു വാക്കുകൾ.. വളരെ നന്നായിട്ടുണ്ട് Bilal Bro❤️❤️

  • @chothishnair1034
    @chothishnair1034 3 года назад +55

    2009 വാങ്ങി
    1.40000 Km
    ഓടിച്ചു. ഇപ്പോഴും കൂടെ കൊണ്ടു നടക്കുന്നു ♥️Yes Yamaha ♥️

    • @beunique905
      @beunique905 3 месяца назад

      Ippozhum undo koode ❤️

  • @akshayachu7128
    @akshayachu7128 3 года назад +26

    ഇനി വരും കാലത്ത് ഈ വണ്ടി പിടിച്ചാൽ കിട്ടാത്ത റേറ്റ് വരും... ആദ്യത്തെ മോഡൽ വിപ്ലവം തന്നെയാണ് fz 🥰popwoliiii 🥰🥰😘🥰👌👌👌👌👌👌👌👌👌 കണ്ട്രോൾ ആണ് എടുത്ത് പറയേണ്ടത്. പിന്നേ ഗ്രൗണ്ട് സപ്പോർട്ട് വേറെ ലെവൽ... Fz 🥰

  • @amaljoseph4998
    @amaljoseph4998 3 года назад +51

    Stock conditionil thanney immathiri look ulla oru item ..FZ16🔥🔥 LORD OF THE STREET 🔥..YES YAMAHA🔥🔥

  • @Jagannath006
    @Jagannath006 3 года назад +154

    എന്റെ സെയിം വണ്ടിയാണ് മൈലേജ് തോന്നണ പോലെയാണ് ചെലപ്പോ 25-30 ചെലപ്പോ 35-40 പക്ഷേ fz ഉയിർ ആണ് 🔥

    • @dixondonal9185
      @dixondonal9185 3 года назад +3

      Same avastha

    • @abinjoseph2615
      @abinjoseph2615 3 года назад +3

      എന്റെ വണ്ടിക്ക് 35to45

    • @creations3725
      @creations3725 3 года назад +2

      Same avastha

    • @adarshan2210
      @adarshan2210 2 года назад +1

      Njanu 45+ mileage kittunondu

    • @jithinjob7043
      @jithinjob7043 2 года назад +3

      Ente eee same vandi thanne but njn ithe vare mileage nokitilla aarelum mileage ethranu chodhicha 35-40 kaachum

  • @vishnuk2299
    @vishnuk2299 3 года назад +10

    Fz ന്റെ പ്രശനം caburatorഇൽ അല്ല തുടങ്ങുന്നത്. ടാങ്കിൽ നിന്നാണ്. ആരുമത് ശ്രദ്ധിക്കുന്നില്ല. എനിക്ക് FZ16 2012 വേർഷൻ ഉണ്ട്. പക്കാ കണ്ടിഷൻ ആണ്. മൈലേജ് 30-35. കൂടുതൽ പ്രതീക്ഷിക്കണ്ട.
    ടാങ്കിൽനിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. മഴയത്ത് Fz ന്റെ ടാങ്ക്ക്യാപ് സൈഡ്ഭാഗത്തുടി ഉള്ളിലിറങ്ങുന്ന വെള്ളം കളയാൻ ഒരു vent ഉള്ളിൽ കൊടുത്തിട്ടുണ്ട് എങ്കിലും പലപ്പോളും അതിന്റെ പ്രവർത്തനം കണക്കാണ്. കഴുകുമ്പോൾ ആ വെള്ളം ക്യാപിന് സൈഡിൽകൂടി ഉള്ളിൽ ഇറങ്ങും. പിന്നെയൊന്ന് ചാവിയിടുന്ന പോർട് ആണ്. പലരുടെയും ആ പോർട്ട് close ആവില്ല. അത് ആരും കാര്യമാക്കില്ല. വണ്ടി ഓടിച്ചോണ്ട് നടക്കും. പക്ഷെ അതുപോലെ പണിതരുന്ന ഒരു കാര്യം വേറെയില്ല. വെള്ളം അതിനുള്ളിലൂടി ശെരിക്ക് ഉള്ളിലേക്ക് ഇറങ്ങും. വണ്ടി കഴുകുമ്പോളൊക്കെ ഒരുപാട് വെള്ളം ഇങ്ങിനെ ഉള്ളിൽ ഇറങ്ങുന്നുണ്ട്.
    ഈ വെള്ളം ടാങ്കിന്റെ അടിഭാഗത്ത് ചില പ്രധാന സ്ഥലത്തു കെട്ടിക്കിടന്ന് തുരുമ്പ് എടുക്കാൻ തുടങ്ങും. Fz ടാങ്ക് പെട്ടന്ന് തുരുമ്പ് പിടിക്കും. പെട്രോൾ വാൽവിൽ ഒരു ഫിൽറ്റർ ഒക്കെയുണ്ട്. നമ്പിയിട്ട് ഒരുകാര്യവും ഇല്ല. നേര ത്രൂ ആയി കാർബറേറ്ററിലോട്ട് പോരും.
    ഇവിടെയാണ് അടുത്ത പണി. കാർബറടറ്ററിലെ അടിഭാഗത്തുള്ള ഭാഗമാണ് reservoir. അവിടെവന്ന് പെട്രോൾ ഒരു നിശ്ചിത അളവ് സ്റ്റോക്ക് ആവും. അവിടെയുള്ള ഫ്ലോട്ടിങ് വാൽവ് എന്ന സംവിധാനത്തിലൂടി ഉള്ളിലേക്ക് കടക്കുകയാണ് നിയമം. അതൊരു വളരെച്ചെറിയ വാട്ടർലെവൽ സംവിധാനമാണ്. അതിന്റെ അറ്റത്തൊരു നിബ് ഉണ്ട്. ഓവർഫ്‌ളോ കൻട്രോളർ എന്നാണ് അതിന്റെ പെര്. ഈ തുരുമ്പും വെള്ളോംകൂടി reservoir ഇൽ വന്ന് അടിയും. അത് ഉള്ളിൽ പെട്ടെന്നൊന്നും പോവില്ല. പോയാൽ അകത്തെ ചെറിയ സുഷിരങ്ങളോക്കെ അടഞ്ഞു scene ആവും. അതിനും മുൻപ് reservoir ഇൽ അടഞ്ഞു ഫ്ലോട്ടിങ് വാൽവ് താഴാതെവരും.
    പെട്രോൾ reservoir ഇൽ നിറഞ്ഞിട്ടും വാൽവ് അടയാതെ വന്നാൽ ഓവർഫ്‌ളോ വഴി പുറത്തോട്ട് വന്നോണ്ട് ഇരിക്കും. ഇല്ലേൽ ആ ഓവർഫ്‌ളോ കൻഡ്രോളർ നിബ് തേഞ്ഞുതീരും.
    ഈ പ്രക്രീയയെ ആണ് നമ്മൾ 'കാർബറേറ്റർ അടിച്ചുപോയി ഗയ്‌സ്' എന്ന് വിളിക്കുന്നത്..
    കയ്യിലിരുപ്പ് നമ്മുടെയാണ്. ടാങ്ക് തുരുമ്പിക്കാതെ നോക്കിയാൽ ഒരു 80% വരെ നമുക്കിത് തടയാം. എന്നാൽ നമ്മളിത് ചെയ്യത്തേയില്ല. പിന്നെ Fz ന്റെ കാർബറേറ്ററിന്റെ മെക്കിട്ട് കേറിട്ട് എന്തുകാര്യം..
    ഒരു tank കവർ ഇടുക. കഴുകുമ്പോൾ വളരെ ശ്രദ്ധിക്കുക. ഒരു പെട്രോൾ ഫിൽറ്റർ 20rs ന്റെ വാങ്ങി വെക്കുക. ഈ പ്രശനം വരത്തെയില്ല. വണ്ടി വലിച്ചുപറിച്ച് ഓടിക്കരുത്. ആക്സിലേറ്റർ valare gently ആയി കൊടുക്കുക. Rpm 3500-4500ഇൽ നിലനിർത്തി ഓടിച്ച് ശീലിക്കുക. Max 5000-6000. സമയത്ത് ആക്സിലേറ്റർ കേബിൾ മാറുക. വണ്ടി 2 ദിവസം കൂടുമ്പോൾ ഒന്ന് സ്റ്റാർട്ട് ചെയ്ത് ഒരു 2 മിനിറ്റ് വെക്കുക.
    ഒന്നും പേടിക്കണ്ട ചങ്കുകളെ..... ഒരു 180 യും വേണ്ട. Fz പൊളിയാണ്.

  • @roshanjm098
    @roshanjm098 3 года назад +90

    Fz love

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 года назад

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

  • @user-bi2lq2yh7h
    @user-bi2lq2yh7h 3 года назад +24

    ഇപ്പോഴും resale valuevum മാർക്കറ്റിംഗ്ഉം honda unicorn കഴിഞ fz ആണ് athrak supper വണ്ടിയാ main aayitt driving comfort തനാ പിന്നെ ആഹ് സ്റ്റൈൽ 😍

  • @SivasankarPuthuvalil
    @SivasankarPuthuvalil 3 года назад +51

    FZ✌❤

  • @theju1221
    @theju1221 3 года назад +43

    0:50 2005 ൽ എൻ്റെ അച്ഛനും വാങ്ങിയിരുന്നു ഒരു പുതിയ pulsar 150.

  • @sufiyan6707
    @sufiyan6707 3 года назад +51

    പൾസർ ഇൻറെ കാർബേറ്റർ കിട്ടുമ്പോൾ നല്ല മൈലേജും കുറവാണ് മിസ്സിംഗ് ഉണ്ട് fz നല്ലത്

    • @vishnutp4635
      @vishnutp4635 3 года назад

      Broo ath shariya missing vsrinund

    • @solorider6634
      @solorider6634 3 года назад +1

      Bro njan 150 nte ittittu mrg edukkumbole payangara missing 5 min odichalle missing maru corbarecter complaint ano athu

    • @aniljoseph9201
      @aniljoseph9201 3 года назад

      @@solorider6634same problem bro ..enikum

    • @aniljoseph9201
      @aniljoseph9201 3 года назад

      Pulsar 180 vachu..but milage koodi...but..after 4 months...missing again

    • @misbahuddeen2965
      @misbahuddeen2965 2 года назад +1

      Pulsar nte carburettor vachu....ennittippo nalla missing innd.... enthaanu preshnam??

  • @rajeshathira239
    @rajeshathira239 3 года назад +17

    ഞാൻ ന്യൂ ആയി sowtham ആയി വാങ്ങിയ bike എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മുത്ത് Fz16 ❤️ 👌 👍 ബിലാല്‍ vera level feel ആണ്

    • @cruiserider3782
      @cruiserider3782 3 года назад

      Entem fz16black 7 വർഷമായി ഇന്നും ഫ്രഷ്

    • @ajayvbabu98
      @ajayvbabu98 3 года назад

      Fz 16 entha prethyegatha 16 enthunna

    • @cruiserider3782
      @cruiserider3782 3 года назад

      @@ajayvbabu98 പ്രേത്യേഗ കാരണം ഒന്നുല ഇന്ത്യയിൽ ഫസ്റ്റ് ഇറങ്ങിയ മോഡൽ ആണ് fz 16, അതിനു ശേഷം ആണ് fzs വരുന്നത്. fz16 ഫുൾ ബ്ലാക്ക്, "റെഡ്, "ബ്ലൂ ഒറ്റ കളറിൽ ആയിരുന്നു വന്നിരുന്നത്.
      6000 രൂപ കുറവായിരുന്നു fz16ക്കു.
      വേറെ വ്യത്യാസം ഒന്നുമില്ല

    • @rajeshathira239
      @rajeshathira239 3 года назад +1

      @@ajayvbabu98 അത് കുഞ്ഞ് പിള്ളേരെ ariyyadda

  • @nikhildev9826
    @nikhildev9826 3 года назад +7

    സാദാ ബൈക്ക് ഓടിച്ചു നടന്നിരുന്ന ഇന്ത്യൻ യൂത്ത്നു ഒരു naked street bike introduce ചെയ്ത കിളിപാറിച്ച ഐറ്റം ആണ് Fz . അന്നും ഇന്നും Fz16 fan base വേറെ ലെവൽ ആണ്. ഇന്നും ലൂക്കിന്റെ കാര്യത്തിൽ മുന്നിലാണ്, Park ചെയ്ത് ഒന്ന് മാറിനിന്നു നോക്കിയാൽ വണ്ടി level ലുക്കാണ്. 150cc segment അത്രയ്ക്കും refined ആയിട്ടാണ് Yamaha engine tune ചെയ്തത്. Yamaha retro touring bike കൂടി ഇന്ത്യയിൽ ഇറക്കിയാൽ കളി മാറിയേനെ.

  • @amalroy1285
    @amalroy1285 3 года назад +33

    2016 FZ16
    Milage
    38 highway
    33 city
    28 off-road
    FZ16 3rd gear ishtam
    City use il 3rd gear il kittuna feel vere level

  • @anandus204
    @anandus204 3 года назад +7

    Fz enn vecha athoru item thanneyaan...The game changer ever💥🔥

  • @amalnathmukundhan9521
    @amalnathmukundhan9521 2 года назад +4

    Enikku 40/45 kittunund ....
    Valavu etra valuthum aakatte ivane kond kidathi edukkam ❤️😘

  • @RanjithKumar-qx8pw
    @RanjithKumar-qx8pw 3 года назад +23

    2009 ല്‍ എടുത്തതാണ് ,ഇപ്പോഴും കൂടെയുണ്ട്.മൈലേജ് 26-32

    • @nihal5001
      @nihal5001 3 года назад

      Mileage kurava le

    • @unnivk9360
      @unnivk9360 2 года назад

      മിസ്സിംഗ്‌ ഇല്ലേ

  • @KiranDmore
    @KiranDmore 3 года назад +47

    Pulsar 150 🔥🔥🔥18 years
    THE LEGEND

  • @sunjithsk2029
    @sunjithsk2029 3 года назад +7

    proud to be a fz16 owner eniku milage 45 to 48 kittunnundarunnu carburator complaint ayathinu shasham 35 ullarunnu bt ippilum complaint aya carburator thanne anu ittu odikkunath idaku cheriya pottalum chettalum pammalum okke undelum vandi nalla feel anu ippo gulfil ayakondanu mattathath vannit fz yude thanne original carburater thanne idum bro

  • @MUHAMMEDFaris-q4o
    @MUHAMMEDFaris-q4o Год назад +1

    Fz powliyaley bro kodukkaruth enthuvannalum, yamaha one of legendary products❤.

  • @shijinraj6819
    @shijinraj6819 3 года назад +10

    40-45 ആണ് എനിക്ക് കിട്ടുന്നത്..
    മൈലേജ് നോക്കി fz എടുക്കരുത്.. കാരണം മൈലെജിൽ ഉപരി performace,power, style and comfort തരുന്നുണ്ട് അവൻ.🔥🔥🔥fz 16 ഉയിർ🔥🔥🔥

  • @monunishanth9222
    @monunishanth9222 3 года назад +40

    പറഞ്ഞത് കറക്റ്റ് ലുക്ക് ഹാൻഡ് ലിംഗ് പെർഫോമൻസ് സൂപ്പർ Fz version 1 വർഷൻ വണ്ണിലെ ലുക്ക് MTക്ക് പോലും ഉണ്ടെന്നു തോന്നുന്നില്ല

    • @apexpredator9047
      @apexpredator9047 3 года назад

      Ha ha MT 15 ath vere level aanu bro.... Fz yekkal pwoli aanu.

    • @hameed5668
      @hameed5668 3 года назад +3

      സത്യം fz v1 സൂപ്പർ... MT പോരാ.. fz v3 ബാക്ക് version 1 ലേത് പോലെ ആയാൽ നല്ല ലുക്ക്‌ ആവും

    • @apexpredator9047
      @apexpredator9047 3 года назад

      @@hameed5668 chirippikkalle bro... MT15 vere level aanu, look aayalum performance aayalum, Mileage aayalum.... But R15 nte athrayum varilla... Far better than Fz

    • @hameed5668
      @hameed5668 3 года назад +3

      @@apexpredator9047 റൈഡിങ്, സീറ്റിംഗ് സുഖം തീരെ ഇല്ല MT.. കാണാനും പത്തു പൈസക്കില്ല

    • @apexpredator9047
      @apexpredator9047 3 года назад

      @@hameed5668 Bro yude view alla bro baakki ullavarkku... Oru thavana MT use cheyth nokkiyavarkku ariyam MT yude Look & Comfort...njan Fz v1 2015 user aanu ente Fz yekkal pwoli aanu. Bro yude kazhchappadil MT kku look kaanilla... Ennal mattullarkk angane alla. Back pillion seat il MT mosam aanu... Performance & Look & Mileage il MT vere level aanu

  • @jayarajambu2794
    @jayarajambu2794 3 года назад +12

    Bilal bro second hand bike shops in alappuzha oru video cheyumoo??

  • @jackboy5193
    @jackboy5193 3 года назад +5

    FZ uyre 😍😍😍

  • @acidfly6009
    @acidfly6009 3 года назад +35

    Using 180 carburettor in fz 2012 model . initial power kurav aan..vere preshnam onnum illa.. mileage 45 to 50 kitunund..

    • @pichuabhi1694
      @pichuabhi1694 3 года назад

      Me to

    • @Hi-Jaz
      @Hi-Jaz 3 года назад

      Ya, right

    • @Arununni-n9d
      @Arununni-n9d 3 года назад

      Aprox 60 കിട്ടുന്നുണ്ട്

    • @ITS_ME_SHYAM
      @ITS_ME_SHYAM 3 года назад +1

      Bro ente vandide pulsar carburetor aanu but mileage 20 okke kittunnullu endha ariyuo

    • @acidfly6009
      @acidfly6009 3 года назад +1

      ഏതേലും നല്ല വർക്ക്ഷോപ്പിൽ കൊണ്ട് പോയി ഒന്ന് tune ചെയ്ത് നോക്ക് ബ്രോ..

  • @jibinkkurian8177
    @jibinkkurian8177 3 года назад +3

    Fz orginal carburettor 35-40 milage. Pulsar 180 carburettor 40-45 milage.. power drop onnumilla.. pakka condition.. around 1 year aayi njn use cheiyunnu.. kurach heat issues ind..

    • @ansaljijo6217
      @ansaljijo6217 2 года назад

      Bro number tharaamo... Doubt und.. Overflow problem undo...

  • @gokuldassr4529
    @gokuldassr4529 3 года назад +3

    Pulsar 180 power gum gum pulsar is legend bike still love

  • @sureshks2949
    @sureshks2949 3 года назад +5

    2.5 വർഷമായിട്ട് 180യുടെ കാർബുറേറ്റർ ആണ് യൂസ് ചെയ്യുന്നേ, 1.6 lack കിലോമീറ്റർ ആയി,2013 model, ഇപ്പോഴും 1st ഗിയറിൽ ഫുൾ thrilottil 38 സ്പീഡ് കയറും, fz love ❤❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 3 года назад +5

    പൊളി മച്ചാനെ 😍😍👍👍🔥🔥🔥😎🤙🤙👏💕💕

  • @explorewitharjun.
    @explorewitharjun. 2 года назад +2

    I have 11 years old fzs with pulsar 150 carb nd getting 52+ km mileage 💯 satisfied , and no power lag . Low-end torque is⚡

  • @ashaprasad2126
    @ashaprasad2126 3 года назад +12

    Fz🔥

  • @My_TubeX
    @My_TubeX 2 месяца назад

    Enik 45 okke kittunnund...Still love FZ🔥🔥...Ente 180 de cabourator aan....misaing adikarilla...Karadu keriyaal olla missing olluu...

  • @theju1221
    @theju1221 3 года назад +6

    6:36 ഓരോ Fz ഇറങ്ങുമ്പോഴും 180 യുടെ ഒരു Carburetor pre book ചെയ്യുന്നതാ നല്ലത്

    • @josh5481
      @josh5481 3 года назад +1

      Fz fi edukkuu

    • @Arununni-n9d
      @Arununni-n9d 3 года назад

      @@josh5481 പഴയ fzyude power , സ്മൂത്ത്‌ കിട്ടില്ല

  • @jlstech2304
    @jlstech2304 Год назад +1

    Nte vadinteyum carbiactor matti 180 inteya vecherikunath mileage oru 50 okke kittuninde

  • @deepakbhaskaran3517
    @deepakbhaskaran3517 3 года назад +8

    bro ente 2015 model aanu..47km millege ind...bt pettannu millege drop vannu...check cheythapozhanu arinjath choke piston stuck aayirunu..nalla missingum indayirunnu...choke change cheythapol ok aayi

    • @rjk1994
      @rjk1994 3 года назад

      Ennikum same problem ann

  • @yedhukrishna4018
    @yedhukrishna4018 5 месяцев назад

    Fz വികാരം ആണ്🔥❤️. പിന്നെ mile age എനിക്ക് തോന്നുന്നത് 500 rs petrol അടച്ചിരുന്നപ്പോൾ kind of change feel ചെയ്തിരുന്നു കൃത്യം ആണോന്ന് അറിയില്ല approximately അങ്ങിനെ തോന്നുന്നു

  • @muhammedhashiq2196
    @muhammedhashiq2196 3 года назад +8

    Njan polichu odikumbol fz oru 35 to 40 ull
    50 maintain cheyth maryadhak odichappol 100 rs eNik 57 mileage kitty .Njan vare njetty poyi😁😁😁

  • @allwintinto369
    @allwintinto369 3 года назад +4

    2012 model fz v1 green
    Using P 180 carburettor
    Townil 40, Highwayil 47 mileage kitunundu🔥👍🙏❤️
    pakshe oru drawback undu.
    Without pillion top speed 72 only...
    Slop kitiyal 100 okke kittum
    Churukkathil throttle power comparitively Valere kurava

  • @amalroy1285
    @amalroy1285 2 года назад +4

    കഴിഞ്ഞ day carburettor change ആക്കി.
    FZ യുടെ stock carburettor tanne install ചെയ്തു.
    180 യുടെ വിശ്വസിക്കാൻ പറ്റില. ചിലർക്ക് ok ആവും.
    എപ്പോളും yamaha യുടെ original parts തന്നെ നല്ലത്..
    Rate 4090/- ആയാലും performanceൽ No compermais
    Fz16💥

    • @Daonysus
      @Daonysus 11 месяцев назад

      Ippol new carb ethreyakum ekedhsam...ee stock kurechu kallame kidekke ullu pettenu wear out akkum.

  • @jipintp7057
    @jipintp7057 3 года назад +2

    2014 model und ente kayyil..mileage 35-38 kittum. Ippo vandi update cheyyanam ennund but ithu kodukkan thonanilla..athrak connection kittiya bike aanu❤️❤️

  • @muhammedasharafkp4035
    @muhammedasharafkp4035 3 года назад +7

    ഞാൻ 150 കാർബറേട്ടർ ഉപയോഗിക്കുന്നു, 45-50 km മൈലേജ് ഉണ്ട്

  • @jd969
    @jd969 Год назад +1

    കഴിഞ്ഞ ആഴ്ച coimbatore പോയി വന്നതെ ഉള്ളൂ ചെക്കൻ ഇപ്പോഴും still young ആണ് ❤❤❤

  • @saru534
    @saru534 3 года назад +5

    broo pulser 150 nte use chey nallatha njn use cheynn und enik 50km/h kittun ind

  • @arjunc8416
    @arjunc8416 3 года назад +2

    2013yil Fz book cheythu avansam kore mosham abiprayam kettum unicorn eduthu. Annum innum unicorn 🦄 😍 koode inde still 55 above milage inde . New dominor eduthu but still legendary uni koode inde🙂😊

    • @AVD7
      @AVD7 3 года назад +1

      Nhanum nere opposite cheythe unicorn book cheythu pinnea fz16 eduthu still worth it because ahh model ninn inspire ayii Vannanu innu eranghunn ella model churukki paranha mammooka anu fz look 🔥 vere level anu unicorn legend thanne anu legend listil varanamenkil vayasu avande😂

  • @ashokkumar_achary
    @ashokkumar_achary 3 года назад +14

    എന്റെ ചെട്ടന്റെ 2008 Fz 35 മൈലേജ് ഇപ്പോ ഒതുക്കി വച്ച് Fz v 2 എടുത്തു 50+ മൈലേജ് ഉണ്ട് പിന്നെ yamaha യുടെ feel കിട്ടണ മെങ്കിൽ yamaha parts തന്നെ വക്കണം

    • @user-bi2lq2yh7h
      @user-bi2lq2yh7h 3 года назад +2

      V2 fi alle അതോണ്ട് missing ഇല്ല അതൊരു sugam ആണ്

  • @Sidhiqsidhu326
    @Sidhiqsidhu326 2 года назад

    All india adichu pinnalle ❤️

  • @vishnumnair4669
    @vishnumnair4669 3 года назад +8

    Fz carberautor cash undel athanu nallathu 4k-5k range ondu stock carberautor oru prethyeka pulling aanu

    • @sunjithsk2029
      @sunjithsk2029 3 года назад +1

      you are right bro

    • @adarshediyottil
      @adarshediyottil 3 года назад +1

      Enik nalla kayattam valivu kuravanu..v2 anu

    • @NoOne-iy4cg
      @NoOne-iy4cg 3 года назад

      FZ carburettor vechaal milage ethrakittum

    • @vishnumnair4669
      @vishnumnair4669 3 года назад

      @@NoOne-iy4cg Bro enta frndinu 40-50 mileage ondu fazer "180 carberautor" but enta sz rr 2.0 stock carberautor 35 -45 aanu mileage but im still happy chekkan pwoliyanu

  • @fredisonsunny9401
    @fredisonsunny9401 2 года назад +1

    2012 orennam eduthu
    Carb 150 anu milagilla compant anu enitum power und but
    220 Italo enu alogikunnu
    Fz uyir❤️

  • @reden1467
    @reden1467 3 года назад +52

    FZ-16 KING OF 2010,
    2010 കാലഘത്തിന്റെ യൂത്തിന്റെ പ്രതീകം . ഡിഫറെൻറ് ലുക്ക്‌ 😍. Back tyr മെയിൻ 💥 . 2013 മോഡൽ fz ആണ് എന്റെ . 96000 ആയി . 80000KM വരെ ഒർജിനൽ കാർബിൽ കൊണ്ട് നടന്നു പിന്നെ ഒടുക്കത്തെ മിസ്സിംഗ്‌ കാരണം 180 ആക്കി 😏. നല്ല hvy 3g ആയി പോയി .2k rpm താഴെ ഓടിച്ചാൽ കട്ട്‌ ഓഫ്‌ ആകും പെട്ടന്നു, . ഒറ്റയടിക്ക് യൂട്യൂൺ എടുത്തൽ പെട്ടന്ന് ഓഫ്‌ ആകുന്നത് കൊണ്ട് വീഴാൻ ചാൻസ് ഒണ്ട് . 😐😑 പവർ ഇല്ലന്ന് പറയാൻ പറ്റില്ല അത്യാവശ്യം ഒണ്ട് . ഇ വീഡിയോയിലെ പോലെ lag ഒരു തരിക്കു ഒണ്ട് . മൈലേജ് 46+....... ഒർജിനൽ കാർബിലും മൈലേജ് ഒണ്ടാർന്ന് 45 - 50 . മിസ്സിംഗ്‌ വന്നു തുടഗിയപ്പോ 30.35😪😪😪.
    GOOYS നിങ്ങൾ ആരേലും ഇനി കാർബ്‌ മാറ്റുന്നുണ്ടേൽ ഒരിക്കലും 180 വെക്കല്ലേ....... 🙏🙏🙏 പിന്നെ നിങ്ങള്ടെ വണ്ടിക്ക് fz ഫീൽ കിട്ടില്ല 👎😪 2500 കൂടെ 1500 കൂടെ ഇട്ടാൽ ഒർജിനൽ വാങ്ങാം .
    (അനുഭവം കൊണ്ട് പഠിച്ചവൻ 😌🤧)

    • @ajayknr692
      @ajayknr692 3 года назад +3

      Thanks for your information ❤

    • @hameed5668
      @hameed5668 3 года назад +4

      സത്യം.. ഞാനും 180 കാർബുറേറ്റർ വെച്ചു കുടുങ്ങി ☹️☹️

    • @monunishanth9222
      @monunishanth9222 3 года назад

      സത്യം

    • @shanlocs7872
      @shanlocs7872 3 года назад

      2008 l aaan fz irangiye mone

    • @reden1467
      @reden1467 3 года назад

      @@shanlocs7872 🤗

  • @ashrafca4876
    @ashrafca4876 3 года назад +1

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട വണ്ടിയാണ് fz💘💘

  • @RoyPaulVazhakkala
    @RoyPaulVazhakkala 3 года назад +3

    Appache 160 vacuum piston rs 190/- is direct replacement for FZ orginal carborator piston, just replace it, all missing and pickup issues can be solved, add one fuel filter also to the fuel line to protect the carborator jets, for me mileage 42kmpl, in case just Adjust the air screw 1 turn right, 47kmpl but initial pulling can be little less than the factory set value of air screw 3.5 turns,

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm 3 года назад +1

    Enikk 40 to 45 milage kittunnund broo
    Choke cable complaint ayaal missing varum ath onn mattiyaal missing maarum
    Pinne carbonator nu akaththe vaccum piston complaint avaan chance kooduthal aahn
    180 carborator um fz de carborator um thammil orupaad difference und (fuel pumping ) athukond fz de stock thanne vakkunnathaa better . theerchayayum 5 year urappayum life kittum

  • @AdilAdil-rz5oh
    @AdilAdil-rz5oh 3 года назад +4

    ഞാൻ fz ന്റെ original carburator ആണ് ഉപയോഗിക്കുന്നത്....എനിക്ക് 45 to 50 മൈലേജ് കിട്ടുന്നുണ്ട്
    Fz❤️

    • @abhingopi4416
      @abhingopi4416 2 года назад +1

      Adil Adil 2016 മോഡൽ fz ആണോ ഉപയോഗിക്കുന്നത് അതോ പുതിയതോ എനിക്ക് 2016 38km കിട്ടുന്നുള്ളു 1ലിറ്റർ ൽ

    • @AdilAdil-rz5oh
      @AdilAdil-rz5oh 2 года назад

      @@abhingopi4416 2013 model

    • @homosapien8320
      @homosapien8320 2 года назад

      @@abhingopi4416 ന്റ്റേലും 2016 ആണ്...40 kitunund..പക്ഷേ, രണ്ട് ദിവസമായിട്ട്, രാവിലെ എടുക്കുബോഴും വർക്ക് കഴിഞ്ഞ് ഈവനിംഗ് എടുക്കുബോഴും ആദ്യത്തെ കിക്കറിന് start ആകുന്നില്ലാ

  • @muaadabdulsamad9737
    @muaadabdulsamad9737 3 года назад

    Aa fz inte charithram parannath pwolich ✨

  • @girishkg4268
    @girishkg4268 3 года назад +46

    Kurch like tharumo setta 😂😂
    .
    .
    .
    Manushan alle pulle🤪

    • @XBOWEALTH
      @XBOWEALTH 3 года назад +3

      Inna pidicho ente vaka like
      Pakaram oru sub eee😁😁😁

    • @girishkg4268
      @girishkg4268 3 года назад

      @@XBOWEALTH ❤

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 года назад +1

    ഞാൻ 180 കാർബുറേറ്റർ ഫിക്സ് ചെയ്തു ug4ആണ് നല്ലത് best പിക്ക് അപ്പ്‌ ആൻഡ് പെർഫോമൻസ്

  • @DhanushCP
    @DhanushCP 3 года назад +75

    I am also using pulser180 carb on my fz❤. വിലയോ തുച്ഛം ഗുണമോ മെച്ചം 😌

    • @sudhisundaran3935
      @sudhisundaran3935 3 года назад +1

      Yes

    • @harroon.-
      @harroon.- 3 года назад +4

      2 nd gearil laag undoo broo

    • @DhanushCP
      @DhanushCP 3 года назад +7

      @@harroon.- ഇല്ല ബ്രോ. OG ക്രാബിന്റ athra പെർഫോമൻസ് ഇല്ല. ആ കുഴപ്പമേ ഉള്ളു.

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 года назад +3

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @vigneshes5215
      @vigneshes5215 3 года назад +2

      Aa tps sensor gunam kittila spark nn ulla current flow increase cheyyan pattila in higher rpm.

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    Fz uyir💖💖💪💪💪💪

  • @melvinjohnvarghese8288
    @melvinjohnvarghese8288 3 года назад +6

    2016 മോഡൽ fz16 ആണ് എൻറെ mileage 45 ഒക്കെ കിട്ടുന്നുണ്ട് fz അതൊരു വികാരം തന്നെ ആണ് ❤️

  • @yaz2223
    @yaz2223 Год назад

    Fz uyir❤innale carburettor mari

    • @Daonysus
      @Daonysus 11 месяцев назад

      Bro stock ano vangiyath ?

  • @userjon7
    @userjon7 3 года назад +6

    Bro missing varumbol carburettor matanna mandatharam annu fz stock carburatoril rtr160 stock vaccum piston vecha complaint maraum cost 200rs akkuluuu

    • @cruiserider3782
      @cruiserider3782 3 года назад

      Suit akuvo

    • @userjon7
      @userjon7 3 года назад

      @@cruiserider3782 using from last 2years

    • @cruiserider3782
      @cruiserider3782 3 года назад

      @@userjon7rtr 160 vaccum piston shopil paranja mathiyo

    • @userjon7
      @userjon7 3 года назад

      @@cruiserider3782 tvs service center order cheyyta mathy

    • @userjon7
      @userjon7 3 года назад

      Genuine 200 rs ollu

  • @afeed581
    @afeed581 2 года назад +1

    Bro ath carburetor complaint ayath kond aan. Ente 2013 Fz last year carburetor complaint aayi, njn 180 yude carburetor ketti. Athyavashyam nalla initial ond, eventhough Fz yude original caburetorinte athreyum illenkilum. But after 4000 rpm powerinu oru kuravum illa. Pne mileage 40 kittunnund. Oru 4500 rpm inullil odichal 40+ kittum. You said it right Fz is an emotion 😍

  • @arvin_is_here
    @arvin_is_here 3 года назад

    fz de carb vekkan cash issue illa.. but sadhanam kittan valiya padaanu.. only available in fz service centres.. avide orikkalum stockum undakilla.
    kure thavan kayari irangi..
    ipol 2 3 masam koodumpo azhicu clean cheythu ittond irikkunnu..

  • @vv-gv2yk
    @vv-gv2yk 3 года назад +9

    10:10 fz onnundarnn frnd nte...vandi kolamass
    But milage 27-29 eripoya 32
    Milage and missing😂illlel vikillarn

    • @pistnboy1356
      @pistnboy1356 Год назад

      But enik 40 an no missing ..f8lter boxl vellm kerum epolum so njn filter boxil hol itt so keriya vellm cheriya drill hol l koode ang pokkolm ..alle missing ayene

  • @r.sgamingmovie6668
    @r.sgamingmovie6668 2 года назад +1

    Njn bike first time padichath fz ann (red white )

  • @mrviper6598
    @mrviper6598 3 года назад +10

    Fz + 180 carb 45-50 👽
    Initial koodiytund... But top end kuranju

    • @mangobellstv2061
      @mangobellstv2061 2 года назад

      Hi bro
      I am using fz16 2013 model
      It's giving 35kmpl shall I change curborator with pulser 150 curborator
      Is it good to change for mileage
      Can you please tell me advantages and disadvantages

  • @SalmanFaris-bb3ew
    @SalmanFaris-bb3ew Год назад

    Why fz V1 is known as Japan vandi?
    Engine Japan lu manufacture cheythathu ano...?

  • @volxwinter5549
    @volxwinter5549 3 года назад +3

    Broo love from Trivandrum ❤️❤️

  • @anandhu3565
    @anandhu3565 3 года назад +1

    brw ente fzyil pulser 180yude carburettor aaan athinu eee prob aaanu adhyathe oru 4k rpm vare vandi pamum pne vandi puliyaaaa pakshe nammal kore kay koduth nalla pwllich odich kazhinjal aaa misssing maarum pne adutha day edukumbolle kannu... 😅😅

  • @JagadheeshR
    @JagadheeshR 3 года назад +3

    Fz Laav❤

  • @febinmathew2879
    @febinmathew2879 3 года назад

    Ente 2014 model annne. Njn mileginu vedi pulser 150 tte carberter ittu. Eppo complaints onnum illa full condition um annu. Mileage 48,50 aduthu kittununde Pashe power kurachu kurayune mathram

  • @sinan9078
    @sinan9078 3 года назад +3

    Polichend muthe❤️

  • @SAJINMASHAALLAH
    @SAJINMASHAALLAH 2 года назад

    Njan ഇപ്പൊ ഒരു fazer എടുത്തു carbarator missing ഉണ്ട് clustert work ചെയ്യുന്നില്ല സ്പോർകേറ് കമ്പ്ലൻ്റെ ആണ്

  • @niveddudu1203
    @niveddudu1203 3 года назад +3

    bro fz sensor ulla carburetor anu 180 ku sensor illa appo missing chance varan chance high anu ..... for example 12:53 metrel sensor cut ayatintea warning light(red light) anu kanikunath....
    ith mileage short,pulling okea undakum

  • @abhiram6459
    @abhiram6459 2 года назад +1

    Bro enikk 2013 model fz16 aann ,same model thanne 35-40 milage kittunnind ,fz nte carburettor thanneyann use cheyyunne , missing und bro cheriyathothill

  • @ajayjayakumar1997
    @ajayjayakumar1997 3 года назад +5

    Proud FZ owner❤️
    Mileage orupad onnum illa.. City 35 okke kittoo. highway long okke pokumbol 42-45 max kittum..
    As an owner, Yamaha suits Yamaha carburettor for the best engine performance.. Many others will argue on this. But the truth is this.. for perfect working of engine, Yamaha needs genuine accessories..

    • @userjon7
      @userjon7 3 года назад +1

      Anikk 60 onduuu stock carb some mods (lean allaa)

    • @pravinekm5483
      @pravinekm5483 3 года назад

      That's right bro.. kids are modifying and killing riding experience..
      Good to use original parts..👍

  • @mdloftkl2374
    @mdloftkl2374 Год назад

    Bro ente fz 2013 ann athil 180 carpet ann enik 50 kittunundd mayleg vere oru seenum illa vandi poli ann 2013 muthal kude undd ithu vare chadichattilla 💯💕

  • @maskkk1235
    @maskkk1235 3 года назад +3

    Fz v3 ✌️

  • @S_J_Vlogs-l4c
    @S_J_Vlogs-l4c 3 года назад +1

    FZ-16
    Enikku - 50 eduthu okke mileage kittunnundu
    FZ-16 athinte carburettor thanne vecha mathi athikam carburettor vacuum piston aanu complete aavuka athu Mati vecha mathi

    • @sureh7747
      @sureh7747 2 года назад

      അതീനതൂകീട്ടൂന്നീല്ലാഅഥവാകിട്ടീയാൽഅതിനുമാത്രംഡയാഫ്രംപിസ്റ്റണൂംമാത്രം2700രുവയാണൂഅതൂഒട്ടോമോബൈൽഷോപ്പൂകാർവാങ്ങിവക്കാറീല്ലപിന്നേഎന്തുചെയ്യൂം

  • @kltechy3061
    @kltechy3061 3 года назад +3

    Eppozhum puli anu fz midship ufff 😍😍😍😍

  • @dragunfiredragunfire8320
    @dragunfiredragunfire8320 2 года назад

    Use pular 150 ug4 carburator s vaccum piston unit installed to old fz carbs with original fz s needle..

  • @anshadrahim6888
    @anshadrahim6888 3 года назад +5

    Machane legendary karizma r review cheyo

  • @sajithsk3267
    @sajithsk3267 3 года назад

    2011 model fazer anu milage 40 to 45 kittunond chila simple tricks use cheyunnu bro

  • @mstalks396
    @mstalks396 3 года назад +10

    എനിക്ക് 24കിട്ടുന്നത്
    fzടുള്ള ഇഷ്ട്ടം മാത്രo ok

  • @thekl-ytgamer4623
    @thekl-ytgamer4623 3 года назад +1

    2009 fazer 48 kittum mileage ,clutch plates ,new chain sprocket ,and tyres ittenu shesham (80000kms odiyarunn) at good speed,allel thanne oru 80,90 okk pokumbo kittuna smoothness njn odichitulla oru bikenm kittila , vibration nalla kuravan especially handleilulla vibration.

  • @meditationmusic988
    @meditationmusic988 3 года назад +3

    Ithinte mailage test venam💞

  • @Sourabh-of9qd
    @Sourabh-of9qd 2 года назад

    1st gearil off ആക്കുന്നു and
    5th gearil off ആക്കുന്നു athonu
    പറഞ്ഞു തരുമോ???
    40-45 kittunud

  • @opmnafih
    @opmnafih 3 года назад +10

    മിസ്സിംഗ് ഇല്ലാത്ത FZ സ്വപ്നങ്ങളിൽ മാത്രം... ഞാൻ ഇനി ട്രൈ ചെയ്യാൻ ഒന്നും ബാക്കിയില്ല. Ennalum fz uyir😍😍

    • @abhi7088
      @abhi7088 3 года назад

      Njanum 😁😁

    • @mychannel-bp2oz
      @mychannel-bp2oz 3 года назад +1

      പുക ഫിൽട്ടർ ക്ലീൻ ചെയ്യും

    • @mychannel-bp2oz
      @mychannel-bp2oz 3 года назад

      👍

    • @abinjohnson5232
      @abinjohnson5232 Год назад

      Rtr 160 de vaccum piston idu bro missing maarum

    • @pistnboy1356
      @pistnboy1356 Год назад

      Filter box nokk vellm nde athan alle vaccum piston

  • @vigneshes5215
    @vigneshes5215 3 года назад

    Pulsar ug4 കാർബുറേറ്റർ piston and diaphragm Fz set cheyyan pattum. Needle mathram fz de vachal mathi. Original carburetor thanna best.

    • @vigneshes5215
      @vigneshes5215 3 года назад

      Cost 390/- pulsar vacuum piston
      Also apache 160 vacuum piston can use piston cost 188/-, diaphragm 660/-

    • @vigneshes5215
      @vigneshes5215 3 года назад

      ഞൻ carb മാറ്റം വച്ചു ഇരിക്കാർന്നു but ഈ idea ഒന്ന് chethu nokku. Ippo smooth aanu sudden response und acceleration. No missing. Although air filter change every intervals that keep your carb piston from scratching.

  • @ajvlogs2966
    @ajvlogs2966 3 года назад +5

    Fz16 .. pulser 220 carburattor vechu mileage 55km

    • @hashtags786
      @hashtags786 3 года назад

      Confirm aano

    • @ajvlogs2966
      @ajvlogs2966 3 года назад

      @@hashtags786 user aanu bro 3years aayitt ..

  • @pistnboy1356
    @pistnboy1356 Год назад

    Broo 2016 bs3 pulsee carb vanganam ..alle paalum 2016 n mukalil vangiya missing ndakum
    And ente 2014 model an stok carb an 40 km at 55 km milage

  • @anugrah_vp
    @anugrah_vp 3 года назад +10

    Bro frnd nta aduth ind 2010 model avune 23 / 25 okea ullu

    • @MOTORVAULT
      @MOTORVAULT  3 года назад

      😲😲😲

    • @ebulljetnews8507
      @ebulljetnews8507 3 года назад

      🙄വീട്ടിൽ ഇട്ട് ഉരുട്ടിയാൽ 25 ആവുമല്ലോ

    • @ITS_ME_SHYAM
      @ITS_ME_SHYAM 3 года назад

      Ente 12 model aanu 20 kude kittunnilla carburettor complaint aakumo

  • @muhsiiiiin
    @muhsiiiiin 3 года назад +2

    Fz പോളിയാണ് ❤❤❤❤❤❤

  • @_rx_infected_soul_
    @_rx_infected_soul_ 3 года назад +3

    Rx ന്റെ carb വെക്കാൻ പറ്റും എന്ന് കേട്ടിട്ടുണ്ട്

  • @akhiakhilr3648
    @akhiakhilr3648 2 года назад

    180 carb.vechitt 1 week aay nalla missing und vandi kurach ooodi kazhiyumbo ready aakumen paryunu..
    Aarkengilum e prashnam undo

  • @darkvlogs5871
    @darkvlogs5871 3 года назад +7

    220 ഉയിര് ആണ് ബിലാൽക്ക...💯

    • @dreamtoy3521
      @dreamtoy3521 3 года назад +1

      💋💋💋

    • @dreamtoy3521
      @dreamtoy3521 3 года назад +1

      Colony ayyittilla bro 🌻

    • @dreamtoy3521
      @dreamtoy3521 3 года назад

      Manjappitham vannvane, kanunathe allaam manja ayyirikkuom

    • @dreamtoy3521
      @dreamtoy3521 3 года назад

      @kalipzz kalipzz poda nalla mone .........

    • @dreamtoy3521
      @dreamtoy3521 3 года назад

      @kalipzz kalipzz sheri mothalali

  • @sf3845
    @sf3845 2 года назад

    25km kittunund allhamdhulila... Inni korayadhairunaal madhi... Fz ishtam❤