ഈ അൽഭുതം അറിഞ്ഞാൽ കിലോ കണക്കിന് നെല്ലിക്ക വാങ്ങിക്കും | Vitamin C | Immunity booster
HTML-код
- Опубликовано: 12 сен 2024
- ഈ അൽഭുതം അറിഞ്ഞാൽ കിലോ കണക്കിന് നെല്ലിക്ക വാങ്ങിക്കും | Nellikka Sweet recipe
#Immunity booster#nellikka #lehyam #food #yummyfood #healthyfood #viral #youtube #nellikkarecipe
ഇതിൽ ധാരാളം Vitamin C അടങ്ങിക്കുന്നു. കൂടാതെ Vitamin A, potassium, iron ഇതൊക്കെ ധാരാളം അടങ്ങിയിരിക്കുന്ന ഈ Nellikka കൊണ്ടുണ്ടാക്കിയ പഞ്ചസാര ചേർക്കാത്ത sweet recipe 1/2 spoon വീതം രാത്രിയിൽ കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു അതുപോലെ പല രോഗങ്ങളെയും തടുക്കുന്നു.. ഈ exam time ൽ കുട്ടികൾക്കൊക്കെ ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ ബുദ്ധിക്കും ഓർമ്മശക്തിക്കും നല്ലൊരു മരുന്നാണ്. കുട്ടികളൊക്കെ നല്ല smart ആയിട്ട് തന്നെ പോയി പരീക്ഷ എഴുതട്ടെ.. friends & relatives എല്ലാവർക്കും share ചെയ്തു കൊടുക്കൂ.. വീഡിയോ ഇഷ്ടമായാൽ like ചെയ്യാനും subscribe ചെയ്യാനും മറക്കരുത്. 🙏 Thanks🥰🥰
#vitaminc #vitamina #potassium #calcium #healthyhairgrowth #phosphorous #antioxidants #antiinflammatory #ദഹനത്തിന്റെഫുഡ്
❤❤Super🎉🎉
🙏
Super nellikka recipe. Immunity boost Chettan nalloru vazhi anallo nellikka. Kuttikalkum muthirnnavarkum use cheyyamallo.. Thanks a lot for this healthy recipe
നെല്ലിക്ക കൊണ്ട് ഉണ്ടാക്കിയ Immunity booster sweet recipe👍🏻
actually i like Nellikka making many foods in my country too, but never seen this recipe like to taste this food too, nice watching,
രോഗപ്രതിരോധ ശേഷിക്കും അതുപോലെ പല അസുഖങ്ങളും വരാതെ തടയാനും സഹായിക്കുന്ന നെല്ലിക്ക sweet ഇഷ്ട്ടപ്പെട്ടു.കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഗുണമുള്ളത്
uff kandittu thennee kothi aavunnu teerchayaayum try cheyithu nokkunnundu
nellikka ithupole kazhichaal valare nallathaanallo, alle? nalla recipe and easy aanutoo...cheythu nokkunnundu
Wooww delicious nellikka sweet recipe😍 superb nd amazing preparation..!! Everything explained very well👍
ഇതുപോലെ ഉണ്ടാക്കിക്കൊടുത്തുകഴിഞ്ഞാൽ നെല്ലിക്ക കഴുത്ത് വരും കഴിച്ചു പോകും അത്ര നല്ല അടിപൊളി ആയിട്ടുള്ള ഒരു റെസിപ്പി തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
kuttikalkkum muthirnnavarkkum orupole ishtappedunna nellikka lehyam orupadu arogyagunangalulla nellikka ingane cheythal nellikka kazhikkatha kuttikalum kazhikkum
nellikka ithupole undaakki daily kazhichaal healthin valare nallathaan...njan undakkaarund
immunity koottan nellikka kazhikkunnath valare nallathanu kuttikalkkum muthirnnavarkkum very healthy reparation ellavarkkum ishtamavukayum cheyyum
nellikka kondu lehyam undakaan pattum alle...valare nalla reethiyil present cheydhu...e oru recipe share cheydhadhu valare helpful aanu coz nalla gunangal ulla nellikka kondu oru unique recipe aanu..vl try..
well explain good nice watched homemade Nellikka Sweet recipe , thank you sharing,
Nalla sweet aayittu undakkiyeduthond kuttikal nannayi kazhikkum try cheyyum
Wow super yummy and super sweet Nellikka recipe.So quick and easy recipe.Will must try at home.
ഹെൽത്തി ആയിട്ടുള്ള ഐറ്റംസ് മാത്രം കൊണ്ട് ഉണ്ടാക്കിയ ഇത് നല്ലൊരു Immunity booster ആണ്.👍🏻
Nellikka lehyam valare nallathanu kazhikkunnathu prathekichu kuttikalkku valare nallathanu nice sharing
ഹെൽത്തിയാണല്ലോ 👍
നെല്ലിക്ക ഇതുപോലെ ഉണ്ടാക്കി വെക്കണം quick and easy recipe. must try at home.
നെല്ലിക്ക നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്... ഇങ്ങനെ ചെയ്താൽ കുട്ടികൾ ഇഷ്ടത്തോടെ കഴിക്കും...
nellikka lehyam nallathanu healthy recipe thanks share
Nellikka lehyam yummy and delicious sweet recipe valare nannayitundu kuttikakkum eshtamakum try cheyam thank you sharing
nellikka lehyam vaare nallathaan....kuttikalkkum muthirnnavarkkum orupole kazhikkaam
Masha allah sooooper recipe nellikka lehyam enik valare istapettu
Kazhinja divasam njan kurachu nellikka vangiyirunnu athuvechu ithupolonnu try cheithu nokkatte
Wow..such a healthy recipe using amla...will surely try this delicious recipe
Vitamin c yude kalavarayum immunity Booster koodi aya nellikka recipe nannaitunde..nellikka aviyil vevichathond athile gunangal nashtapedunnilla... sugar cherkunnathinu pakaram sarkarayum Panamkalkandam cherthond nannayi..
inshaallah ini nellikka kittumbo ingne cheyyam thanks share dear
Super yummy and delicious nellikka sweet recipe aarogyathinum valare nallathanu enthayalum try cheyyunund..
nellikka kondulla sweet nannayittund kanditt kothiyayi
Ith kanditt vayil vellam vannu poyi ketto adipoli recipe ayirunnu nannayittund
Nelikka kondulla ee sweet recipe valare nannayitundu, very delicious and tempting recipe, will defenitly try this way
NELLIKA LEHYAM SUPER THEERCHAYYUM CHETHU NOKKUNUND PRESENTED WELL WELL EXPLENED VERY HEALTHY AND TASTY RECIPE
Vitamin C ഒരുപാട് അടങ്ങിയിട്ടുള്ളത് കൊണ്ട് ഈ പരീക്ഷ സമയത്ത് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പി ആണ്..Good Sharing 🙏🙏
🥰💖
Nellikka lehyam valare nannayittund. Prathirodha sheshikku nellikka best optionan. Ithupole undakki nokkanam.
Nellikka kondu vakare nalla oru recipe aanu share cheytatu...Othiri gunangal undallo...Try cheytu nokkam
Great share dear nellikka kondu ithupolundakkamennu enikkariyillarunnu pickle mathramanu njan try cheythittullathu ithu valare healthiyanallo super tastum njanum undakki vekkum thanks a lot
Nalla avadharanam
നെല്ലിക്ക വാങ്ങി വെച്ചിട്ടുണ്ട്. ഇതുപോലെ ഉണ്ടാക്കി വെക്കണം.പനംകൽക്കണ്ടം ചേർത്തത് കൊണ്ട് healthy ആണ്.ഏലക്കയുടെ flavour കൂടി ചേർന്നപ്പോൾ സൂപ്പർ ആണ്
നെല്ലിക്ക എങ്ങനെ കഴിച്ചാലും ഗുണങ്ങളുണ്ട്.. ഇതിപ്പം ഇതുപോലെ ഉണ്ടാക്കിക്കൊടുത്താൽ കുട്ടികൾ ഇഷ്ടത്തോടെ കഴിച്ചോളൂ.
Nellikka lehtam kazhicha ottere arogya gunangal aanu namukku kittuka undKki sookshichal idakkidakku upayogikkamalle
ചേച്ചീ, പ്രമേഹക്കാർക്ക് ഇതു കഴിക്കാൻ പാടില്ലല്ലോ അല്ലേ? ശർക്കരയും പനക്കല്ക്കണ്ടവും മധുരമുള്ളതല്ലേ?
പനംകൽക്കണ്ടവും ശർക്കരയും ചേർക്കാതെ പുഴുങ്ങിയ നെല്ലിക്ക മാത്രമായി കഴിക്കുക🥰🥰