♥️✨നിങ്ങളുടെ വ്യക്തി നിങ്ങളുടെ കാര്യത്തിൽ ഇപ്പോൾ ഒരു തീരുമാനം എടുത്തിരിക്കുന്നു....♥️✨

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 132

  • @Anamika-l2v
    @Anamika-l2v 3 месяца назад +27

    എന്റെ റിഡിങ് ആയിരുന്നു അയാൾ മനഃപൂർവം എന്നെ വേദനിപ്പിച്ചു ഒറ്റപ്പെടുത്തി പോയതാണ്.. എനിക്ക് സഹിക്കാനും ഷെമിക്കാനും കഴിയാത്തത്. ഞാൻ ഉള്ളപ്പോൾ തന്നെ എന്നെ അവോയ്ഡ് ചെയ്തു ചിറ്റ് ചെയ്തു പുതിയ പ്രേമവും റിലേഷൻ ഷിപ്പും വെച്ചത് ആയിരുന്നു 😢ഓർക്കുമ്പോൾ സഹിക്കില്ല എനിക്ക് സമയം തകരാതെ അയാൾ മതിച് നടന്നത് വേറെ റിലേഷന് വേണ്ടി ആയിരുന്നു എന്നെ ഒരുപാട് വേദനിപ്പിച്ചു ഡിപ്രഷനിൽ ഒരു വർഷം ആക്കി ഇപ്പോൾ ബ്ലോക്ക് ആണ് അയാൾ ഞാൻ ഇപ്പോൾ മൂവ് ഓൺ ആയി എന്റെ കാര്യം നോക്കി ജീവിക്കുന്നു കൂടെ ഉണ്ടാകുമെന്ന് പറഞ്ഞു ബലമായി എന്റെ ജീവിതത്തിൽ വന്നു എന്റെ സ്നേഹവും പിടിച്ചുവാങ്ങി എന്നെ നടു കടലിൽ ഡിപ്രെഷൻ മോഡിൽ ആക്കി പോയവനാണ് 😢അയാൾക്ക് ദൈവം പോലും മാപ്പ് കൊടുക്കില്ല 😔🚶‍♀️🚶‍♀️thankyou യൂണിവേഴ്സ്

    • @jijijoy9117
      @jijijoy9117 3 месяца назад

      എന്നെ മനപൂർവ്വം വേദനിപ്പിക്കുന്ന അവസ്ഥ ആണ് എന്തു കൊണ്ട് ഇതുപോലെ പെരുമാറുന്നു അവരെ പറ്റി ഒന്നും മനസിൽ ആകുന്നില്ല മൂഡ് അനുസരിച്ച് ബ്ലോക്ക് ആക്കും ഓപ്പൺ ആക്കും ഒന്നും തുറന്നു പറയുന്നില്ല ഒന്നു തുറന്നു സംസാരിക്കാൻ ഉള്ള ഒരവസരം പോലും തരുന്നില്ല.. ബ്ലോക്ക് ആണ് ഇപ്പോ ഇവർ എന്തിന് എന്നോട് ഇതുപോലെ പെരുമാറുന്നു ഒട്ടും മനസിൽ ആകുന്നില്ല എൻ്റെ ദൈവമേ അവിടുന്ന് എന്നെ കാണിച്ചു തരേണമേ അവിടുത്തേക്ക് എല്ലാം സാധ്യം ആക്കാൻ കഴിയും

    • @reshmiammu5034
      @reshmiammu5034 3 месяца назад

      ആരായാലും അവൻ അനുഭവിക്കാൻ പോകുന്നതേ ഉള്ളൂ. Karmma is like Boomarang. നിങ്ങൾ നിങ്ങളെ സ്നേഹിക്കൂ.. പോസിറ്റീവ് ആയി ചിന്തിക്കൂ... എല്ലാം Ok aavum

  • @karthikaabey7124
    @karthikaabey7124 3 месяца назад +15

    ഒഴിവാക്കാൻ ആയിരിക്കും തീരുമാനിക്കുന്നത് 😊പോട്ടെ 😢പോയി ജീവിക്കട്ടെ, ഒരാളെ ഒറ്റയ്ക്ക് ആകിയിട്ട് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ

    • @janvi6769
      @janvi6769 3 месяца назад +2

      😢

    • @jithinppjithu7028
      @jithinppjithu7028 3 месяца назад +1

      😢😢😢same kitatte

    • @soumyasuresh6986
      @soumyasuresh6986 3 месяца назад +1

      വിഷമിക്കല്ലേ നമ്മളെ വേണ്ടാത്തവരെ നമുക്ക് വേണ്ട 😔

    • @jithinppjithu7028
      @jithinppjithu7028 3 месяца назад

      @@soumyasuresh6986 പറയാൻ എളുപ്പം ആണ് മറക്കാൻ പാട് ആണ്😢😔

    • @pushpalathap.k8502
      @pushpalathap.k8502 3 месяца назад

      👍​@@janvi6769

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 месяца назад +2

    മനഃപൂർവം വേദന തന്ന അവൾക്ക് ദൈവം കഠിനമായ ശിക്ഷ കൊടുക്കണം. എന്നാലേ തോന്നും ചെയ്തത് തെറ്റാണെന്ന്. മനസാന്തര പെട്ട് തിരിച്ചു വരട്ടെ. Thank you univers. Thenk you mem.

  • @SuryaBibin-c4g
    @SuryaBibin-c4g 3 месяца назад

    Thank you so much 🥰 കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി

  • @dhanalekamipjpj6356
    @dhanalekamipjpj6356 3 месяца назад

    എന്നെ ഒരുപാടു വേദനിപ്പിച്ചു ട്ടുണ്ട് 🙏thank you univers

  • @Prakash-oc2bl
    @Prakash-oc2bl 3 месяца назад

    Thank youUniverse ഓം നമശിവായ ലക്ഷ്മീ നാരായണ നമ:

  • @manjumaria2461
    @manjumaria2461 3 месяца назад +1

    Mam പറഞ്ഞതൊക്കെ വളരെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +6

    🤣🤣അവൻ ഒറ്റക്കിരുന്നു നട്ടം തിരിയാട്ടെ തനിച്ചാവട്ടെ ഒരുപാട് ഒരുപാട് വേദന അവനും അനുഭവിക്കട്ടെ.... ഞാൻ എന്നെ തന്നെ സ്വയം സ്നേഹിച്ചു തുടങ്ങി ❤️ഞാൻ ഇപ്പൊ ഹാപ്പി ആണ് 💖💖💖💖💖അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞാൻ ചെയ്തില്ല.. സ്നേഹിച്ചു എന്ന തെറ്റ് മാത്രം ആണ് ഞാൻ ചെയ്തത്...വിശ്വാസം നഷ്ടം ആയി മോളെ... അവനു എനി എന്നെ കിട്ടില്ല സത്യം 🙏അവനു അവന്റെ വഴി എനിക്ക് എന്റെ വഴി 😭എല്ലാം ഈശ്വരനിൽ സമർപ്പിച്ചു 🙏🙏🙏🙏good വീഡിയോ മോളെ 👌👌👌

    • @nusrathcm6786
      @nusrathcm6786 3 месяца назад

      അവൻ പോയി ചക്കട്ടെ അവനെ ഓർക്കാൻ സമയം ഇല്ല മാഡം പറഞ്ഞത് സത്യം ആണ്

  • @ElizabethStephen-g6t
    @ElizabethStephen-g6t 3 месяца назад +1

    പറഞ്ഞതൊക്കെ സത്യം.... പക്ഷേ അവോയ്ഡ് ചെയ്യുക എന്ന തീരുമാനം ആണ് എടുക്കുക.... ഒരിക്കലും ഇനി പഴയത് പോലെ ആകാൻ പറ്റില്ല.... പൊട്ടെ 😢😢 ....Thank you Univer ❤

  • @lenitp147
    @lenitp147 3 месяца назад

    മാഡം പറഞ്ഞത് ശെരിയാണ് താങ്ക്യൂ

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 3 месяца назад

    പറഞ്ഞതെല്ലാം സത്യം ആണ് മാഡം 100% ഞാൻ ആരെയും വേദനിപ്പിച്ചിട്ടുമില്ല ചതിച്ചിട്ടുമില്ല. എനിക്ക് ദേഷ്യമോ, വെറുപ്പോ ഒന്നുമില്ല അവരോടു. ചിലപ്പോൾ എന്റെ വിധിയായിരിക്കാം
    സാരമില്ല അത്രേയുള്ളൂ.

  • @shyamagovind6785
    @shyamagovind6785 3 месяца назад +8

    ഇനി പോട്ടെ ഒന്നും ഇല്ലാതെ ഇട്ടുപോയിട്ട്.. ഇനി എന്തിനു .. ഒരിക്കലും ഒ രാളെയും വിസ്വ സിക്കരുത്

  • @jalazmani4842
    @jalazmani4842 3 месяца назад +4

    പറഞ്ഞ കാര്യങ്ങൾ കുറെയേറെ resonate ചെയ്തു. പക്ഷേ അവൻ എടുക്കാൻ പോകുന്ന തീരുമാനം avoid ചെയ്യാനാകും എന്ന് അറിയാം. ഒരുപാട് വേദനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ. ഒന്നും പറയാതെ അപ്രത്യക്ഷമാകുക ആയിരുന്നു അവൻ ചെയ്തത്. ഇപ്പോ മാസങ്ങൾ ആയി no കോൺടാക്ട് ആണ്. എനിക്ക് ഇനി അവനെ എന്തായാലും വേണ്ട. വെറുമൊരു ഫ്രോഡ് മൈൻഡ്സെറ്റ്. പറയുന്നത് മുഴുവൻ കള്ളം. 3rd പാർട്ടി സിറ്റുവേഷനേ പറ്റി നേരിട്ട് അറിയില്ല. എന്തായാലും ഇനി ഇല്ല. അവൻ വാട്സ്ആപ്പ് നമ്പർ ഒക്കെ മാറ്റി. വേറെ ആളെ കിട്ടിക്കാണും. അവന്റെ സ്വഭാവം മാറിയില്ലെങ്കിൽ അതും കൊളമാകും. എവിടേലും പോട്ടെ. എനിക്കിനി വേണ്ട അവനെ.

  • @devadas-fo7gy
    @devadas-fo7gy 3 месяца назад

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey thank u mam Njan July 1 2023ilELLAM UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY ❤ THANK U UNNIVERSE ANGELS DIVINE ❤️

  • @jaya5033
    @jaya5033 3 месяца назад

    കറക്ട് റിഡിങ് . Thank you univers 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @swenarts13
    @swenarts13 3 месяца назад +1

    Reading is correct.

  • @emmagreen1929
    @emmagreen1929 3 месяца назад +1

    എല്ലാം നടക്കട്ടെ... Thank u universe 🙏🙏

  • @SheebaR-z1c
    @SheebaR-z1c 3 месяца назад

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @deepasreedeepam3817
    @deepasreedeepam3817 3 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 💞💕❤️🙏 TNX mam ❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 месяца назад

    Thank you മാം 🥰🥰🥰🥰❤️❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @SujaS-ku7ft
    @SujaS-ku7ft 3 месяца назад +3

    ❤️RS❤️ പറഞ്ഞത് തെല്ലാം സത്യം പക്ഷേ എനിക്ക് ഗുഡ് മോർണിംഗ് ചെയ്യും വിളിക്കത്തില്ല, മെസേജ് ഞാൻ അയിച്ചാൽ മറുപടി തരില്ല,. ആദ്യം ഫ്രണ്ടായി തുടങ്ങിയതാ ഇപ്പോൾ എനിക്ക് ഇവനെ ജീവിനാ ലൗ പരമായ ഇഷ്ടം തുടരെ വിളിച്ചിരുന്നതാ എന്തുപറ്റി ആവോ ഞാൻ യുണിവേഴ്സിൽ സമർപ്പിക്കുന്നു എന്നെ വിളിക്കാൻ അതിന്റെ മനസിൽ തോന്നിപ്പിക്കണേ🙏❤️❤️❤️❤️

  • @Jaseeranissam
    @Jaseeranissam 3 месяца назад

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    I strongly claim reunion with my person🙏🏻🙏🏻
    Yes i strongly claim this all positive energyy🙏🏻🙏🏻എല്ലാം പറഞ്ഞത് ശെരിയാണ്.. എല്ലാം മനസിലാക്കി വരുമെങ്കിൽ varatte🙏🏻🙏🏻🙏🏻

  • @bijulasasi9809
    @bijulasasi9809 3 месяца назад

    Thanks universe strongly claim all positive energy energy ❤❤❤❤ ❤❤❤❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 3 месяца назад

    thanku..universe
    thirichu..tharoo
    prayer.universe
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anishkb6996
    @anishkb6996 3 месяца назад +1

    ❤ Thank you universe ❤ Thank you Madam 🎉🎉🎉🎉

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 3 месяца назад +2

    ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ ആണ് ഇതിൽ മാം പറഞ്ഞത് ഞാൻ എല്ലാം യൂണിവേസിൽ സലാന്റർ ചെയുന്നു 😭😭😭🤲🤲🤲🤲

  • @lizypaul7423
    @lizypaul7423 3 месяца назад

    Correct reading madam Thank you somuch 🙏

  • @maneenamani-rg3ez
    @maneenamani-rg3ez 3 месяца назад

    പറഞ്ഞതൊക്കെ സത്യം 👍.. Thanku so much യൂണിവേഴ്സ് 🙏🙏🙏🙏

  • @RaviRavi-hp9rw
    @RaviRavi-hp9rw 3 месяца назад

    I claim this positive energy with my belovd Mini,

  • @kutoosvlog5033
    @kutoosvlog5033 3 месяца назад

    Ellam sariyanu. Universe ellathinum thirichadi kodukkatte

  • @RamyaJinn
    @RamyaJinn 3 месяца назад

    Thank you mam Ethrayum correct aaya reading njn vere kettitteyilla njanum nte personum eppol distancilanu ullath no contact aanu 3rd party situation und ethokke maari ente person thirich Varane univers 🙏🙏🙏 iam waiting

  • @LillyRose-h3y
    @LillyRose-h3y 3 месяца назад

    മോളു പറഞ്ഞത് 100% സത്യമാണ എന്റെ Husband ആണ് 3rd party ഉണ്ട് തെറ്റു മനസ്സിലാക്കി തിരിച്ച വരട്ടെ മോൾക്ക് നന്ദി റീഡിംങ്ങ് കറക്ട് ആകുന്നുണ്ട് യൂണിവേഴ്സിന് നന്ദി ഓം നമ ശിവായ❤❤❤

  • @minimol8937
    @minimol8937 3 месяца назад

    Thank you universe🙏🏻🙏🏻🙏🏻❤❤❤ thank you God🙏🏻🙏🏻🙏🏻❤❤❤ thank you so much🥰🥰🥰🥰🥰❤❤❤

  • @athiras3492
    @athiras3492 3 месяца назад +1

    Ellam Sheri aanu 💯 thanku universe ❤

  • @advaith2006
    @advaith2006 3 месяца назад

    Thank you ❤ thanks universe 🙏 she is genuine and loving me unconditionally ❤ my doubts leads to break up 😢 I am blocked everywhere 😢 I am waiting for her come back

  • @aswathyvenugopal8058
    @aswathyvenugopal8058 3 месяца назад

    All positive energies are accepted into my life ❤❤❤❤❤❤ Strongly claim our reunion ❤❤❤❤❤❤ thank you universe ❤❤❤❤❤

  • @pocotv799
    @pocotv799 3 месяца назад

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏🌹 divine❤❤❤
    Thank you❤❤🌹❤ AGELE'SS❤
    Thank you❤🙏❤❤ madam❤❤

  • @Febzr
    @Febzr 3 месяца назад

    Thank u universe ❤❤I strongly claim all the positive energy

  • @reshmiammu5034
    @reshmiammu5034 3 месяца назад

    എന്റെ person വളരെ നല്ല ഒരു സ്വഭാവം ഉള്ള ആളാണ്. ഏത് പെണ്ണ് വന്ന് പ്രണയം ആണെന്ന് പറഞ്ഞാലും അതിന്റെ പിന്നാലെ പോകും. ആരോടും 1% Commitment ഇല്ല. അയാൾക്ക് സന്തോഷം കിട്ടുന്ന കാര്യം എന്തായാലും അയാൾ അത് ചെയ്യും. രണ്ടോ മൂന്നോ പ്രണയം ഉണ്ട്. Ofcl ഉണ്ട്. സോഷ്യൽ മീഡിയയിൽ ഉണ്ട്. എപ്പോൾ chodichalum കള്ളം മാത്രേ പറയൂ. എന്നോട് തിരക്ക്,,,, തിരക്ക് എന്നല്ലാതെ,,,, മറ്റൊന്നും പറയില്ല. ഉടായിപ്പ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും. ഉഡായിപ്പിന്റെ ഉസ്താദ് ആണ്... ജീവിതത്തിൽ ഒരിക്കലും കാണാൻ ഇടയാവരുതേ എന്ന പ്രാർഥന മാത്രം 🙏🏻 പെണ്ണ്,,, പണം,,, ഇത് രണ്ടും മാത്രം ആണ് ഇഷ്ട്ടം. ഞാൻ 100% ആത്മാർഥമായിട്ടാണ് സ്നേഹിച്ചത്. പക്ഷേ അദ്ദേഹം.. ഉടായിപ്പ് ആണ്...

  • @Nichuniya-sy3wo
    @Nichuniya-sy3wo 3 месяца назад

    Verygood reading ❤❤❤

  • @shynik8189
    @shynik8189 3 месяца назад

    Correct 💯❤❤❤

  • @sandyas399
    @sandyas399 3 месяца назад

    Thank you devine🙏🙏🙏🙏❤️❤️❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 месяца назад

    Thank you universe 🙏🙏 thank you mam🙏🙏

  • @remaanil9806
    @remaanil9806 3 месяца назад

    I claim it thanks universe❤🙏🙏🙏 and thanks mam❤❤❤

  • @prakashdj6740
    @prakashdj6740 3 месяца назад

    Thank you universe

  • @nirmaldrishya5201
    @nirmaldrishya5201 3 месяца назад

    Thanku universe 🙏🏻🙏🏻🙏🏻

  • @meharzakkariya6234
    @meharzakkariya6234 3 месяца назад

    Tnks universe🙏🙏🙏

  • @rakeshpillai9728
    @rakeshpillai9728 3 месяца назад

    Thank you universe ❤❤

  • @AnuragAnu-f1e
    @AnuragAnu-f1e 3 месяца назад

    Okyes

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 3 месяца назад

    എന്നെ വിളിച്ചു ഇപ്പോൾ എന്നെ വേണം താങ്ക്സ് univers എല്ലാം സോൾവാക്കാൻ പോകുന്നു സാമ്പത്തികം ആണ് 3 ർഡ് പാർട്ടി ഒരുവൾ വിളിക്കാറുണ്ടായിരുന്നു അവൾ ഇട്ടുപോയി ഇപ്പോൾ ഒറ്റയ്ക്ക് സഹിക്കുകയാണ് എന്നോട് ഇപ്പോൾ ഭയങ്കര സ്നേഹമാണ് ഈ റെഡിങ്ങിൽ പറഞ്ഞത് സത്യമാണ് എന്നെ വേദനിപ്പിച്ചു കാര്യങ്ങൾ engott പറഞ്ഞു 🙏🙏🙏🙏🙏🙏 എല്ലാം അഭിനയമാണ് എന്ന് ഞാൻ വിചാരിച്ചത് ഇപ്പോൾ റെഡിങ്ങിൽ പറയുന്നത് അവൻ പറഞ്ഞ കാര്യങ്ങൾ തന്നെ ❤️❤️❤️❤️❤️❤️

  • @ReenapReena
    @ReenapReena 3 месяца назад

    3പാർട്ടി ഉണ്ട് അവനു ഞാൻ അറിയാതെ അവൻ 3പാർട്ടിയുടെ കൂടെ പോയി എന്റെ മനസ്സ് അവൻ അടിച്ചു തകർത്തു ഞാൻ സ്‌നേഹികിച്ചത് പോലെ ആരും അവനെ സ്‌നേഹിച്ചിട്ടുണ്ടാവില്ല ആ വ്യക്തി എനിക്ക് അറിയാം യൂണിവേഴ്‌സു അവൻ തിരിച്ചു വരാൻ സഹായിക്കണം ഒരു പാട് നന്ദി paraunnu

  • @sitharasreekanth
    @sitharasreekanth 3 месяца назад

    ❤Thank you universe

  • @Appuzz201
    @Appuzz201 3 месяца назад

    ❤ഇത് കറക്ക്റ്റ് തന്നെ thank you universe ❤

  • @sanilpr1443
    @sanilpr1443 3 месяца назад

    Annil undaya anubavam anu e paraunnadhu thatu chaedhu adhu avala🎉🎉🎉🎉

  • @amruthaammu440
    @amruthaammu440 3 месяца назад

    Thank u universe thank u god

  • @RaviRavi-hp9rw
    @RaviRavi-hp9rw 3 месяца назад

    Thank you Universe,

  • @brijithasreeraj5416
    @brijithasreeraj5416 3 месяца назад

    Thanks universe❤❤❤❤❤

  • @rathnakarannairt3266
    @rathnakarannairt3266 3 месяца назад

    Thank you mam
    Thanks to god

  • @jubabytalks1106
    @jubabytalks1106 Месяц назад

    പറഞ്ഞതെല്ലാം correct ആണ്.... 😥 I'm waiting for his call

  • @INNIsFUNNI1234
    @INNIsFUNNI1234 3 месяца назад +3

    കോൺടാക്ട് ആയി 💚💚

  • @SanthiSurendran-r2q
    @SanthiSurendran-r2q 3 месяца назад

    Thank you universe🙏🙏🙏
    Thanks God🙏🙏🙏

  • @karthikam9627
    @karthikam9627 3 месяца назад

    Thanku mam

  • @MahirTm-r2q
    @MahirTm-r2q 3 месяца назад +1

    Thank you younivers ❤️❤️❤️

  • @Sudhatc-xb7yh
    @Sudhatc-xb7yh 3 месяца назад

    താങ്ക്യൂയൂണിവേഴ്സ്

  • @SajiRK1133
    @SajiRK1133 3 месяца назад

    Twinflame നെ കുറിച്ചാ ആലോചിച്ചത് ആരാന്ന് അറിയില്ല പക്ഷേ വീഡിയോ കാണുമ്പോൾ ഹാർട്ട് ഹീലാകുന്നു thank you mam thank you universe

  • @vijayakumarprabhu7524
    @vijayakumarprabhu7524 3 месяца назад

    Thank you madom

  • @arunkumar.g1017
    @arunkumar.g1017 3 месяца назад

    Im waiting phone call.. thank you universe 💖

  • @arunkumar.g1017
    @arunkumar.g1017 3 месяца назад

    My person heeling possible permanent reunion within seconds reunion ❤

  • @SuchithraSuchi-w4m
    @SuchithraSuchi-w4m 3 месяца назад

    Mam paranjath 💯 shariyanu.avan enne koode ninnu chathichu.5 years aayittulla relationship aayirunnu.oru divasam kond avan illathakki.mattorale ishttam aanengil thurannu parayamayirunnu kuttabodham indavum.illengil daivam ennoral illa

  • @jolsnapradeep8828
    @jolsnapradeep8828 3 месяца назад

    Idil parayunnadu muzhuvan shariyanu athra correct aayittanu parayunnadu íppol oru condactum illa avar Anne condactu cheyumo oru re union nadakumo avarude thirakum joli thirakum Karanam condactu cheyadirunnadanu manassinde ullil ippazhum avarodu sneham thanneyanu thank you universe idu andeyum ande persondeyum energy aanu avar andanu Anne condactu cheyathadu athrayum pettennu re union nadakanamennanu nzan aagrahikunnadu

  • @DeepaKankalath
    @DeepaKankalath 3 месяца назад

    Thank you univers ❤️🙏

  • @UdhayakumarVt
    @UdhayakumarVt 3 месяца назад

    Thanks univers

  • @gopinarayan9265
    @gopinarayan9265 3 месяца назад

    പറഞ്ഞതെല്ലാം 100% ശരിയാണ് ---- എന്നെ ചതിച്ചാണ് അവർ പോയത് മകനേയും കൂട്ടി കൊണ്ട് --- ഞാൻ അനുഭവിച്ച വേദന എനിക്കേ അറിയൂ -- ഭാര്യയും മകനും തിരിച്ച് വരുമോ❤️❤️

  • @rajanibabu5699
    @rajanibabu5699 3 месяца назад

    Thank you Universe thank you 🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld 3 месяца назад

    ❤ Thank you my mother universe❤

  • @lalithakumaripk7390
    @lalithakumaripk7390 3 месяца назад +1

    സത്യം മാം 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🌹🌹🌹🌹🌹🌹❤❤❤❤❤❤👏🏻👏🏻👏🏻👏🏻🌹ഒറിജിനൽ റീഡിങ് 👋🏻👋🏻👋🏻👋🏻👋🏻മാം

  • @sujithpv9513
    @sujithpv9513 3 месяца назад

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 3 месяца назад

    Thanks GOD nte real readingane

  • @gopinarayan9265
    @gopinarayan9265 3 месяца назад

    താങ്ക്യു യുണിവേഴ്സ്👍👍👍

  • @snekha6747
    @snekha6747 3 месяца назад

    Thanks for the information Thank you God bless me 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🪷🪷🙏🙏🙏

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 3 месяца назад +1

    Inte jeni thirichu varan vendi pray che yane madam pls

  • @rajanisantha4789
    @rajanisantha4789 3 месяца назад

    Thank you unnivrse🙏🙏🙏❤️❤️❤️

  • @leneendrancc561
    @leneendrancc561 3 месяца назад

    🙏 Thank you universe 🙏

  • @Mtm848
    @Mtm848 3 месяца назад

    ഞങ്ങളുടെ ബന്ധം തകത്തമ് എന്റെ ബന്ധവും എന്റെ കുകാരി ആണ് ഞങ്ങളെ അകററി റിരിക്കുന്നതു് എന്റെ ഭാഗത്തുണ്ട് മോളേ ഞാൻ ഒന്ന തുറന്ന സംസാരിച്ചിട്ടി ഞങ്ങൾ തമ്മിൽ വിളിക്കാറില്ല എന്നെ വിളിക്കാറിടമാസണ്ട കായി വാട്ട്സ്റ് പ്പ ഒന്നഇടാറി എന്നെ ഒഴിവാക്കാൻ ഒരു കാരണമായി മോളേ പ്രായം അവന് കുറവാണ് ഞാൻ ഒറ്റപ്പെടു തങ്കന്ന് സമയത്ത് അവൻ താങ്ങായിരുന്ന മോളേ ഞാൻ എ തരത്തിലേ ഹരിച്ചി ഞാൻ സഹായിച്ചിട്ടുണ്ട് ഞാൻ ഒന്നു തുറന്നു സംസാരിച്ചാൽ അവന്റെ സ്നേഹം നഷ്ടപ്പെടുമെന്ന് പേടിച്ചാണ് പറയാതി ഒന്ന് തു പറഞ്ഞിരുന്നെങ്കിൽ എനിക്ക് അവനെ സ് നഷ്ടപ്പെടുമല്ലായിരുന്നു. അവന് ഫാമിലിഉണ്ട് എന്റെ വേദന ഒന്നു അല്ലായിരുന്ന അവന് മോള് പറയുന്നതു്❤🎉😢

  • @Karma10-d8t
    @Karma10-d8t 3 месяца назад

    ഞാനായിട്ട് പറഞ് അവസാനിപ്പിച്ച താണ്.... 3rd പാർട്ടി 'പണം ആണ്.... പിന്നെ അവൾ പഠിച്ച് രക്ഷപെടട്ടെ എന്ന് വച്ചു.....

  • @sheebaramram3843
    @sheebaramram3843 3 месяца назад +1

    👍🏻👍🏻👍🏻👌🏻👌🏻

  • @jyothik9234
    @jyothik9234 3 месяца назад

    ❤️❤️👍👍🙏🙏🙏thankyou

  • @KarthikKunjkakko
    @KarthikKunjkakko 3 месяца назад

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @vishnupriya6769
    @vishnupriya6769 3 месяца назад

    പോസിറ്റീവ് കാര്യങ്ങൾ ഞാൻ എന്നിലേക്ക്‌ ആകർഷിക്കുന്നു 🙏❤️🙏🙏🙏🙏🙏

  • @vineethv175
    @vineethv175 3 месяца назад

    100% real aaa paragathu

  • @manoj5215
    @manoj5215 3 месяца назад

    ഞാൻ ബ്ലോക്ക് ചെയ്തിരിയ്ക്കുകയാണ് - വാട്സപ്, ടെലഗ്രാം unblock ചെയ്യേണ്ടതുണ്ടോ? മാതാവ് അനുഗ്രഹിയ്ക്കുമെന്ന് വിശ്വസിയ്ക്കുന്നു❤❤❤

  • @shanimm6514
    @shanimm6514 3 месяца назад

    മാം പറഞ്ഞതെല്ലാം 💯 സത്യമാണ്

  • @Ratheesh-jv6hr
    @Ratheesh-jv6hr 3 месяца назад

    13 വർഷം കൂടെ കഴിഞ്ഞ എന്നെ അല്ല അവൾക്ക് വേണ്ടത്. അവൾക്ക് അവളുടെ വീട്ടുക്കാർ ആണ് വലുത്. അവൾക്ക് അവളുടെ സന്തോഷം ആണ് വലുതെങ്കിൽ പോട്ടെ പോയ്‌ ജീവിക്കട്ടെ. എന്നെ ഒറ്റക്കിട്ട് പോയതല്ലേ. എന്നെങ്കിലും മനസ്സ് മാറി വരട്ടെ. അപ്പോൾ സ്വീകരിക്കാം. 3 മാസം ആയി എല്ലാം ബ്ലോക്ക്‌ ആണ്. Contact, msg ഉൾപ്പെടെ. ഇതിൽ 3rd party ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒഴിപ്പോട്ടെ. ഈ പ്രപഞ്ച ശക്തി എനിക്ക് അവളെ കൊണ്ട് തരും. Tnks mam 🙏
    Tnks universe 🙏 ഓം നമഃ ശിവായ 🙏 കൃഷ്ണ ഗുരുവായൂരപ്പാ എത്രയും വേഗം അവളെ എന്നിലേക്ക് തിരിച്ചു എത്തിക്കണേ 🙏

    • @mathewbmathai1488
      @mathewbmathai1488 3 месяца назад

      പെണ്ണുങ്ങൾ മാറി ചിന്തിക്കും നിങ്ങൾ ആ ബന്ധത്തിൽ നിന്നും മാറുക. വേറെ പെണ്ണ് കിട്ടും.

  • @nusrathcm6786
    @nusrathcm6786 3 месяца назад

    ഇനി എനിക്ക് അവനെ വേണ്ട ഇപ്പോൾ ആണ് ഞാൻ ഹാപ്പി ആയത്

  • @akg.2866
    @akg.2866 3 месяца назад

    Perfect 👌🏽👌🏽👌🏽

  • @BabuBapa-hm7tu
    @BabuBapa-hm7tu 3 месяца назад

    ❤️👍🌹👌

  • @sumasumapa3958
    @sumasumapa3958 3 месяца назад

    🌹🌹🙏🙏🙏thanks mam

  • @ShobanaShobana-r4l
    @ShobanaShobana-r4l 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏👍 താങ്ക്യൂ

  • @VimalManu
    @VimalManu 3 месяца назад

    🙋🙋🙋🙋❤️❤️❤️❤️❤️

  • @RashirinuAsh
    @RashirinuAsh 3 месяца назад

    Thank u universe🙏😊🤍