സംഘപരിവാർ ഏതറ്റം വരെ പോകും എന്നതിൻ്റെ ഉദാഹരണമാണ് സ. എം എം ലോറൻസിൻ്റെ ഭൗതിക ശരീരം വെച്ച് അദ്ദേഹത്തിൻ്റെ മകളെ ഉപയോഗിച്ചു നടത്തുന്ന കളി. സ . ലോറൻസിൻ്റെ രാഷ്ട്രീയ ജീവതത്തിൻ്റെ ദൈർഘ്യവും ആഴവും സംഘപരിവാർ തെമ്മാടിത്തരത്തിനു മനസിലാകുന്ന ഒന്നല്ല. സമരം, പോരാട്ടം, നിലപാട് , എന്നതൊന്നും മനസിലാകാൻ വഴിയില്ലാത്ത തെമ്മാടിക്കൂട്ടമാണത്. മതനിയമങ്ങൾ പ്രകാരമുള്ള അന്ത്യകർമ്മങ്ങൾ എന്നതിൻ്റെ പൊരുൾ മരണാനന്തര ലോകത്തേയും ജീവിതത്തെയും പുനർജന്മത്തേയും എല്ലാം ബന്ധിച്ചുള്ള വിശ്വാസ ധാരയാണ്. സ . ലോറൻസ് ഈ വിശ്വാസ ധാരയുടെ ഭാഗമായിരുന്നില്ല എന്നതിന് എന്തു സാക്ഷ്യമാണ് വേണ്ടത്? ഒരു മനുഷ്യൻ്റെ മൃതശരീരം വെച്ച് അയാളുടെ ചിത്തഭ്രമം പോലെ എന്തോ സംഭവിച്ച സന്താനത്തെ ആയുധമാക്കി കളിക്കാനുള്ള അധമത്തം മറ്റാർക്കും ഉണ്ടാകില്ല.

MM ലോറൻസിന്റെ ബോഡി donate ചെയ്യണമെങ്കിൽ അദ്ദേഹത്തിന്റെ consent sign ചെയ്തു വെക്കണമായിരുന്നു... ഇത്ദ്ദേഹം ഒരു അഡ്വക്കേറ്റ് അല്ലേ ഇതൊക്ക അറിയാവുന്നയാളല്ലേ... Consent ഇല്ലെങ്കിൽ ഒരിക്കലും body വിട്ടുകൊടുക്കാൻ പാടില്ല പ്രതേകിച്ചു ഒരു മകൾ എതിർത്തു ആഗ്രഹം പറയുമ്പോൾ... ഇതെന്തു നിയമവ്വാഴ്ചയാണ്

ജീവിച്ചിരിക്കുന്ന വ്യക്തി പറയുന്നതാണെങ്കിൽ ശരി . അങ്ങിനെ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നതിന് വിലയില്ല . അല്ലാതെ അദ്ദേഹത്തിൻ്റെ ജീവിതം സാക്ഷ്യപത്രമാണെന്ന് പറഞ്ഞാൽ പോരാ , രേഖ വേണം .
ഇത് വായിക്കുമ്പോൾ തോന്നുന്നത്, മരണനന്തര ചടങ്ങുകൾ സംഘ പരിവാരുകാർ മാത്രമേ ചെയ്യൂ എന്നാണ്.. ക്രിസ്ത്യൻ, മുസ്ലീം മതങ്ങളിൽ ഒന്നും മരണനന്തര ചടങ്ങുകൾ ഇല്ലാ എന്ന്.. ക്രിസ്തു മതത്തിനും മരണനന്തര കർമ്മം തുടങ്ങിവച്ച സംഘപരിവാർകാർ വാതിക്കാനിൽ കൂടി അതറിയിക്കണേ..
ചുവന്ന ഡ്രസ്സ് ധരിച്ച രക്ഷാപ്രവർത്തകർ എന്തിനാണീ ഹെൽമറ്റ് ധരിച്ചിരിക്കുന്നത്. ആശ ലോറൻസിനെ ഭയന്നിട്ടോ🤔
RED.COLUR...ധരിച്ച GUNDASPARTY OF INDIAപ്രവർത്തകർ .............അവിടെ നിന്ന് ഓടിപ്പിക്കണംNo Vote for CPM,LDF.❌❌❌❌
സംഘപരിവാർ ഏതറ്റം വരെ പോകും എന്നതിൻ്റെ ഉദാഹരണമാണ് സ. എം എം ലോറൻസിൻ്റെ ഭൗതിക ശരീരം വെച്ച് അദ്ദേഹത്തിൻ്റെ മകളെ ഉപയോഗിച്ചു നടത്തുന്ന കളി.
സ . ലോറൻസിൻ്റെ രാഷ്ട്രീയ ജീവതത്തിൻ്റെ ദൈർഘ്യവും ആഴവും സംഘപരിവാർ തെമ്മാടിത്തരത്തിനു മനസിലാകുന്ന ഒന്നല്ല. സമരം, പോരാട്ടം, നിലപാട് , എന്നതൊന്നും മനസിലാകാൻ വഴിയില്ലാത്ത തെമ്മാടിക്കൂട്ടമാണത്.
മതനിയമങ്ങൾ പ്രകാരമുള്ള അന്ത്യകർമ്മങ്ങൾ എന്നതിൻ്റെ പൊരുൾ മരണാനന്തര ലോകത്തേയും ജീവിതത്തെയും പുനർജന്മത്തേയും എല്ലാം ബന്ധിച്ചുള്ള വിശ്വാസ ധാരയാണ്.
സ . ലോറൻസ് ഈ വിശ്വാസ ധാരയുടെ ഭാഗമായിരുന്നില്ല എന്നതിന് എന്തു സാക്ഷ്യമാണ് വേണ്ടത്?
ഒരു മനുഷ്യൻ്റെ മൃതശരീരം വെച്ച് അയാളുടെ ചിത്തഭ്രമം പോലെ എന്തോ സംഭവിച്ച സന്താനത്തെ ആയുധമാക്കി കളിക്കാനുള്ള അധമത്തം മറ്റാർക്കും ഉണ്ടാകില്ല.
Antham 😂
@@shinepbalan
സംഘപരിവാറിന് ഈ വടി കൊടുത്തതെന്തിന് ?
മുഴുവൻ വോട്ടും CPM ന് കൊടുക്കും ഓടിക്കുക നിൻ്റെ സംഘികളെ ജയ് CPM
കഷ്ടം ചത്താലും വെറുതെ വിടില്ല . അണികളെയും ജനങ്ങളെയും ഒറ്റി അധികാരം ഉറപ്പിക്കുന്നു CPM.🔴🔴🔴🔴🔴🔴 NO.VOTE.FOR.സിപിഎം.................... say No to CPM
സംഘപരിവാർ ഏതറ്റം വരെ പോകും എന്നതിൻ്റെ ഉദാഹരണമാണ് സ. എം എം ലോറൻസിൻ്റെ ഭൗതിക ശരീരം വെച്ച് അദ്ദേഹത്തിൻ്റെ മകളെ ഉപയോഗിച്ചു നടത്തുന്ന കളി.
സ . ലോറൻസിൻ്റെ രാഷ്ട്രീയ ജീവതത്തിൻ്റെ ദൈർഘ്യവും ആഴവും സംഘപരിവാർ തെമ്മാടിത്തരത്തിനു മനസിലാകുന്ന ഒന്നല്ല. സമരം, പോരാട്ടം, നിലപാട് , എന്നതൊന്നും മനസിലാകാൻ വഴിയില്ലാത്ത തെമ്മാടിക്കൂട്ടമാണത്.
മതനിയമങ്ങൾ പ്രകാരമുള്ള അന്ത്യകർമ്മങ്ങൾ എന്നതിൻ്റെ പൊരുൾ മരണാനന്തര ലോകത്തേയും ജീവിതത്തെയും പുനർജന്മത്തേയും എല്ലാം ബന്ധിച്ചുള്ള വിശ്വാസ ധാരയാണ്.
സ . ലോറൻസ് ഈ വിശ്വാസ ധാരയുടെ ഭാഗമായിരുന്നില്ല എന്നതിന് എന്തു സാക്ഷ്യമാണ് വേണ്ടത്?
ഒരു മനുഷ്യൻ്റെ മൃതശരീരം വെച്ച് അയാളുടെ ചിത്തഭ്രമം പോലെ എന്തോ സംഭവിച്ച സന്താനത്തെ ആയുധമാക്കി കളിക്കാനുള്ള അധമത്തം മറ്റാർക്കും ഉണ്ടാകില്ല.
@@shinepbalan തലയിൽ ആൾതാമസമില്ലാത്ത പാർട്ടികാരും...😂😂😂😂
നിൻ്റെ വോട്ട് വേണ്ട
നീയേതാ @@indiaone6957
മരിച്ചാലലെങ്കിലും രാഷ്ട്രീയം മാറി നിൽക്കട്ടെ.
Marichu kazhinju thanne zoastrian prakaram adakkam
മക്കളാണ് തീരുമാനി ക്കുക. പാർട്ടി യല്ല...
മരണം വരെ പരിചരിച്ച ... വേണ്ട കാര്യങ്ങൾ.. ചെയ്ത ... പാർട്ടി ക്കറിയാം പ്രിയസഖാ വിന്റെ മനസ്സ്... അതേ നടക്കൂ.. അതേ നടത്തു.... അതാണ് സഖാക്കൾ......
Please do not insult Comrade Lawrence by taking his dead body to any church.
അമ്മേം മോനും പൊളിച്ചു
കേരളം ഭ്രാന്താലയം .. കഷ്ടം😡😡😡😭😭😭😭
മരിച്ചാലും ഇവൻ മാര് വെറുതെ വിടില്ല
ക്രമസമാധാൻ എഡിജിപി അവിടെ ഇല്ലാതിരുന്നത് ഭാഗ്യം.. ഉണ്ടെങ്കിൽ മോളും സംഘികളും സഖാവിനെ കൊണ്ടുപോയേനെ..
MM ലോറൻസിന്റെ ബോഡി donate ചെയ്യണമെങ്കിൽ അദ്ദേഹത്തിന്റെ consent sign ചെയ്തു വെക്കണമായിരുന്നു... ഇത്ദ്ദേഹം ഒരു അഡ്വക്കേറ്റ് അല്ലേ ഇതൊക്ക അറിയാവുന്നയാളല്ലേ... Consent ഇല്ലെങ്കിൽ ഒരിക്കലും body വിട്ടുകൊടുക്കാൻ പാടില്ല പ്രതേകിച്ചു ഒരു മകൾ എതിർത്തു ആഗ്രഹം പറയുമ്പോൾ... ഇതെന്തു നിയമവ്വാഴ്ചയാണ്
ഇത് ഒരു വലതുപക്ഷ ചാനൽ
Sammathapathram eniullavar axhuthivakuka..😮kashttame
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
വട
😄😄😄
സംഘപരിവാർ ഏതറ്റം വരെ പോകും എന്നതിൻ്റെ ഉദാഹരണമാണ് സ. എം എം ലോറൻസിൻ്റെ ഭൗതിക ശരീരം വെച്ച് അദ്ദേഹത്തിൻ്റെ മകളെ ഉപയോഗിച്ചു നടത്തുന്ന കളി.
സ . ലോറൻസിൻ്റെ രാഷ്ട്രീയ ജീവതത്തിൻ്റെ ദൈർഘ്യവും ആഴവും സംഘപരിവാർ തെമ്മാടിത്തരത്തിനു മനസിലാകുന്ന ഒന്നല്ല. സമരം, പോരാട്ടം, നിലപാട് , എന്നതൊന്നും മനസിലാകാൻ വഴിയില്ലാത്ത തെമ്മാടിക്കൂട്ടമാണത്.
മതനിയമങ്ങൾ പ്രകാരമുള്ള അന്ത്യകർമ്മങ്ങൾ എന്നതിൻ്റെ പൊരുൾ മരണാനന്തര ലോകത്തേയും ജീവിതത്തെയും പുനർജന്മത്തേയും എല്ലാം ബന്ധിച്ചുള്ള വിശ്വാസ ധാരയാണ്.
സ . ലോറൻസ് ഈ വിശ്വാസ ധാരയുടെ ഭാഗമായിരുന്നില്ല എന്നതിന് എന്തു സാക്ഷ്യമാണ് വേണ്ടത്?
ഒരു മനുഷ്യൻ്റെ മൃതശരീരം വെച്ച് അയാളുടെ ചിത്തഭ്രമം പോലെ എന്തോ സംഭവിച്ച സന്താനത്തെ ആയുധമാക്കി കളിക്കാനുള്ള അധമത്തം മറ്റാർക്കും ഉണ്ടാകില്ല.
ജീവിച്ചിരിക്കുന്ന വ്യക്തി പറയുന്നതാണെങ്കിൽ ശരി .
അങ്ങിനെ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നതിന് വിലയില്ല .
അല്ലാതെ അദ്ദേഹത്തിൻ്റെ ജീവിതം സാക്ഷ്യപത്രമാണെന്ന് പറഞ്ഞാൽ പോരാ ,
രേഖ വേണം .
ഇത് വായിക്കുമ്പോൾ തോന്നുന്നത്, മരണനന്തര ചടങ്ങുകൾ സംഘ പരിവാരുകാർ മാത്രമേ ചെയ്യൂ എന്നാണ്.. ക്രിസ്ത്യൻ, മുസ്ലീം മതങ്ങളിൽ ഒന്നും മരണനന്തര ചടങ്ങുകൾ ഇല്ലാ എന്ന്.. ക്രിസ്തു മതത്തിനും മരണനന്തര കർമ്മം തുടങ്ങിവച്ച സംഘപരിവാർകാർ വാതിക്കാനിൽ കൂടി അതറിയിക്കണേ..
@@PariyanampattaNarayanan ആ വ്യക്തി ജീവിച്ചിരുന്നപ്പോൾ തന്നോട് കൂടെ ഉണ്ടായിരുന്ന സ്വന്തം മകനോട് പറഞ്ഞ കാര്യം മകൻ തന്നെ വ്യക്തമാക്കിയതാണ്
😂😂😂
Matha adima ayi poyeloo Lawrence's nte makal.
Matha nishedhi ye avasana kalaathu engene elum thirchu kondu vannu matha chadangu prekaram adkiyal mathathinu yesu nte kooli kitumayirikum
ആദ്യം അപ്പനെ എപ്പോഴെങ്കിലും സംരക്ഷിക്കണം ഇവർ ഇത്രയും നാൾ എവിടെയായിരുന്നു അറിയുന്ന ആൾകാർക്ക് പറയാമോ
മരുമകൻമരിച്ചാൽപള്ളിയിൽകയറ്റാൻപാടില്ല
നിൻ്റെ പള്ളി ആർക്കുവേണം. പാർട്ടിക്ക് ഇഷ്ടം പോലെ സ്ഥലം ഉണ്ട്