Beginners flute tutorial in Malayalam | ഈസി ആയി flute പഠിക്കാം | Flute lesson | karnatic flute

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Hello everyone
    Here is my first beginners flute tutorial. I welcome every beginner out there with a wish to learn flute to my channel.
    Please subscribe to my channel for more lessons.
    www.punamflute...
    my mob: 9400330048

Комментарии • 134

  • @PremdasPk
    @PremdasPk Месяц назад +1

    മാഷേ ഞാൻ കുറച്ചൊക്കെ ഫ്ലൂട്ട് പഠിച്ചിട്ടുള്ള ഒരാളാണ് ഞാൻ എങ്കിലും മാഷുടെ ഓൺലൈൻ ക്ലാസ്സ് ഞാൻ ആദ്യം മുതൽ അറ്റൻഡ് ചെയ്യുകയാണ്❤❤❤ അനുഗ്രഹിച്ചാലും

  • @sajiths823
    @sajiths823 3 года назад +5

    വളരെ നല്ല രീതിയിൽ സർ പറഞ്ഞ് തരുന്നു ..... നന്ദി നമസ്കാരം

  • @vighneshlakshmanan5364
    @vighneshlakshmanan5364 3 года назад +1

    Superb👌👌Sumeshetta 🙏🙏🥰🥰

  • @anilkottakkakam5843
    @anilkottakkakam5843 3 года назад

    വളരെ പ്രയോജനകരം നമസ്തേ..

  • @i-m-der-jager3212
    @i-m-der-jager3212 5 месяцев назад

    Nice sir❤

  • @Prakash-cm6se
    @Prakash-cm6se 3 года назад +2

    Thanks Sumesh sir. My long time wish you fullfilled🙏🙏🙏

  • @nikhiviolinlover8702
    @nikhiviolinlover8702 2 года назад +2

    Super sir your. flute class nice

  • @dileep1524
    @dileep1524 3 года назад +1

    Very good presentation master 🙏

  • @WANTED-jf3vf
    @WANTED-jf3vf Год назад

    Chetta straight flute for beginners video cheyamo plsssss🙂

  • @sivadasank3971
    @sivadasank3971 3 года назад

    നമസ്തേ ,സർ, ഹിന്ദുസ്താനി ഫ്ലൂ
    ട്ടിൽ കർണ്ണാട്ടിക്ക് മ്യൂസിക്ക് എങ്ങ
    നെ പഠിക്കാമെന്ന എന്റെ സംശയം
    അങ്ങയുടെ ക്ലാസ്സ് ശ്രദ്ധിച്ചതിൽ
    ഒഴിവായി നന്ദി.

  • @unknown-gj7ys
    @unknown-gj7ys 3 года назад +2

    Good teacher

  • @whoami9592
    @whoami9592 2 года назад +1

    Sir innu flute vangi,,,
    Innu muthal sirnte class nokki padikkan thudangua...
    Anugrahikkanam

    • @sumeshchala2470
      @sumeshchala2470  2 года назад +1

      daivanugrahamundakatte🧡💗💗

    • @whoami9592
      @whoami9592 2 года назад

      @@sumeshchala2470 💓

    • @whoami9592
      @whoami9592 2 года назад

      @@sumeshchala2470 thankyou sir💓

  • @gratianjo3265
    @gratianjo3265 3 года назад +1

    Intelectual class

  • @the.arjutechpronicsofficial
    @the.arjutechpronicsofficial 2 года назад +2

    Something ji I like your class

  • @Tech1Craft
    @Tech1Craft Год назад +2

    Sir class was very clear and very simple. But i have problem. I learned that
    Sa = first 3 holes closed
    Re = first 2 holes closed
    Ga = first hole closed
    Ma = half
    Pa = full holes closed
    Dha = 5 holes closed
    Ni = 4 holes closed
    Is this wrong. Sir i have 6 holed flute. I am confused😅
    i like your video so much
    thank you sir for new information.

  • @ismailpmd762
    @ismailpmd762 3 года назад

    നിഷ്കളങ്ക മായി എല്ലാം പറഞ്ഞു തന്നു.. താങ്ക്സ്

  • @jayk3839
    @jayk3839 3 года назад +2

    Very good effort sir ❤️❤️

  • @premjithmk1723
    @premjithmk1723 3 года назад +1

    Thanks Sir. 👍👍👍

  • @sibygeorge8621
    @sibygeorge8621 2 года назад +1

    മാഷേ....👌

  • @sinoop.k1736
    @sinoop.k1736 3 года назад

    Valare nanni sir🙏

  • @prejeshadinesh
    @prejeshadinesh 3 года назад +1

    Please make a picture drawing how to close the fingers and open finger

    • @sumeshchala2470
      @sumeshchala2470  3 года назад

      Next video eduthu kandu nokku.. explain cheyyan sramichittund ..manasilakinnillenkil contact me

  • @RAMACHANDRANAPPU-g5z
    @RAMACHANDRANAPPU-g5z 7 месяцев назад +1

    ആരും താങ്കളെപ്പോലെ വ്യക്തമായും, ലളിതമായും പറഞ്ഞു തരുന്നില്ല, ചെറിയൊരപേക്ഷയുണ്ട്, താങ്കളുടെ റെക്കോഡിങ്ങിൽ bass സ്വല്പം കുറച്ചു treble കൂട്ടിയാൽ sharpness കിട്ടും. ഇപ്പോൾ low frequency ആയതു കൊണ്ടാകാം

  • @anilkottakkakam5843
    @anilkottakkakam5843 3 года назад +1

    U r ❤❤❤ great

  • @kmsblog09029
    @kmsblog09029 Год назад +1

    Class order, കിട്ടുമോ ഓരോ ദിവസം തുടർച്ചയായി കിട്ടുമോ സാർ. ഫ്ലോർ ഏത് വാങ്ങണം.

  • @maneeshtk3758
    @maneeshtk3758 3 года назад +1

    🙏good video

  • @sajiths823
    @sajiths823 3 года назад +1

    Thank you sir .... super class

  • @punarjani4474
    @punarjani4474 3 года назад

    sir voice 😍😍😍😍😍😍

  • @shibimoses4919
    @shibimoses4919 3 года назад +9

    👍👍
    സർ ഓഡിയോ എഫക്ട് ഒന്ന് കട്ട്‌ ച്യ്താൽ കുറച്ചൂടെ വെയ്തമായി കേൾക്കാൻ പറ്റും... 😍😍

  • @sreeyeshk3974
    @sreeyeshk3974 3 года назад +1

    Thank you sir ❤️🙏

  • @sharathpart8406
    @sharathpart8406 3 года назад +1

    അടിപൊളി

  • @anilkottakkakam5843
    @anilkottakkakam5843 3 года назад +1

    Nice

  • @subeesh143subi5
    @subeesh143subi5 3 года назад +1

    നന്ദി

  • @anureshmft6385
    @anureshmft6385 3 года назад +1

    👍👍

  • @bilinsasidharan7472
    @bilinsasidharan7472 Год назад

    ദേവരാഗം എന്ന സിനിമയിൽ നിന്നു യ യ പാട്ടിന്റെ സ്വരങ്ങൾ പറഞ്ഞുതരാമോ

  • @igu642
    @igu642 Год назад

    ❤❤

  • @nihalks497
    @nihalks497 3 года назад +2

    താങ്ക്സ് മാസ്റ്റർ 👍

  • @johnsonpalakkal3621
    @johnsonpalakkal3621 3 года назад

    Very good class.Yes sir.I need 2 nicely tuned flute.

    • @sumeshchala2470
      @sumeshchala2470  3 года назад

      🙏❤️❤️ .. you can buy from Punam flute website...

  • @likeit2022
    @likeit2022 2 года назад +1

    My Flute having 8 holes .. what are the differences from 6 keys

  • @prabhakarankk3669
    @prabhakarankk3669 3 года назад +1

    ഒരു പാട് നന്ദി

  • @praveenmenon4467
    @praveenmenon4467 3 года назад +1

    Sir.. Thanks

  • @kmsblog09029
    @kmsblog09029 2 года назад +1

    Class 2

  • @worldoframanan3358
    @worldoframanan3358 3 года назад +1

    thankyou sir

  • @Random-ne1vj
    @Random-ne1vj 3 года назад +3

    Very good teaching..
    Which scale is this flute?

  • @ഞാൻതോമആട്തോമ-ണ9ര

    👏👏🌹🌹👍😍👍

  • @fashionworld296
    @fashionworld296 Месяц назад +1

    Sirnte sthalam evideyanu kannur chala ahno

  • @chummusworld9165
    @chummusworld9165 3 года назад +1

    👍👍👍👍

  • @highschoolenglish7782
    @highschoolenglish7782 3 года назад +1

    2 finger Sa and three finger Sa engane manasilakkan pattum... Njanum 6 Vere Vere scalinte poonam flute anu medichittolladhu.. Onnu paranjuthannal nannayirunnu..

    • @sumeshchala2470
      @sumeshchala2470  3 года назад +1

      Ente phone number discription boxil und..call me vishadamayi paranju tharam ok

  • @wizard2897
    @wizard2897 3 года назад

    Thank you sir

  • @ads4220
    @ads4220 2 года назад +1

    അടിപൊളി ക്ലാസ് ❤❤ എക്കോ കുറച്ചു disturb ഉണ്ടാക്കുന്നുണ്ട്. പറയുന്നത് ക്ലിയർ ആവുന്നില്ല

  • @yadhukrishana9187
    @yadhukrishana9187 3 года назад +1

    🙏🙏🙏🙏

  • @mollystanly4017
    @mollystanly4017 2 года назад +1

    മായാമാലവഗൗള എന്താ

    • @sumeshchala2470
      @sumeshchala2470  2 года назад

      15 th melakartha Ragam

    • @mollystanly4017
      @mollystanly4017 2 года назад

      @@sumeshchala2470 എന്നു പറഞ്ഞാ മനസിലായില്ല പട്ടിനേക്കുറിച്ച് ഒന്നും അറിയില്ല

  • @Prakash-cm6se
    @Prakash-cm6se 3 года назад +2

    Sir can u put numbers for classes

    • @sumeshchala2470
      @sumeshchala2470  3 года назад

      Thank you.. number discription boxil und.. please note

  • @vaishnav387
    @vaishnav387 3 года назад +1

    Oru doubt.... hindusthaani flutil carnatic vaayikkaan pattumo?
    Enikku music ne kurichu adhikam ariyilla....
    Njan thodakam hindusthaani flute ne kurichu aanu videos kandathu,ippo sir inde videos kaanan thodangi... pakshe ithu carnatic alle...ithu continue cheyyano...?randum confuse aavumo?

  • @vssabuvssabu9581
    @vssabuvssabu9581 2 года назад +1

    Beginersinu padikkan ethu scale ulla flute aanu vendathu.

  • @whoami9592
    @whoami9592 2 года назад +1

    Sir online class edukkunundo

  • @poojakrishna5195
    @poojakrishna5195 2 года назад +2

    E flute ethu scale anu sir ?

  • @princening679
    @princening679 2 года назад

    sir is it N1 or N2 please

    • @sumeshchala2470
      @sumeshchala2470  2 года назад

      Flute tutorial malayalam: ruclips.net/p/PLN0YHp0aOgc3hNyNjuerlvufSNQ6H7eDv

  • @editorrahul
    @editorrahul 3 года назад +1

    ഒരു സ്ഥലത്ത് കർണാട്ടിക് flute ഇൽ 8 ഹോൾ കണ്ടു ഇവിടെ 6 കൺഫ്യൂഷൻ ആകുന്നു

    • @sumeshchala2470
      @sumeshchala2470  3 года назад

      ruclips.net/video/grAbZb-AAXs/видео.html

    • @sumeshchala2470
      @sumeshchala2470  3 года назад

      Linkil kayari lesson kanu appol confusion marum..ok Thank you

  • @ratheeshsooryagayathri8057
    @ratheeshsooryagayathri8057 3 года назад +1

    നമ്മൾ ഉണ്ടാക്കുന്ന ഓടക്കുഴലുകൊണ്ട് വായിക്കാൻ പറ്റുമോ

    • @sumeshchala2470
      @sumeshchala2470  3 года назад +2

      Urappayum vaykkam..swayam kandethumbol poornatha undavan chance kooduthal anu..all the very best ❤️

  • @bambumagic3679
    @bambumagic3679 3 года назад +1

    Sumesh Sir
    ഹിന്ദുസ്ഥാനി ഫ്ലൂട്ടിൽ രണ്ട് ഫിംഗർ സ വായിക്കുമ്പോൾ പ്രതി മധ്യമം അഞ്ചര ഹോളിൽ കിട്ടുമോ?

  • @madhutj5672
    @madhutj5672 3 года назад +1

    മാഷെ നോട്ടായി പറഞ്ഞു തരാമോ

  • @SureshBabu-we4xc
    @SureshBabu-we4xc 3 года назад +1

    മാഷേ ഇത് ഏതു സ്കെയിൽ flout ആണ്... നല്ല ക്ലാസ്സ്‌.

  • @SunilKumar-mm7tq
    @SunilKumar-mm7tq 3 года назад

    സാർ ഫിങ്കർ കററ്റ് വരുന്നില്ല

  • @KeralaRentControl
    @KeralaRentControl 3 года назад

    Is PVC flute and Acrilic flute as good as bamboo flute.

  • @sunithak2184
    @sunithak2184 3 года назад

    Sir contact no.ithil idamo.

  • @akhilbhadranr3412
    @akhilbhadranr3412 3 года назад +1

    Thank you sir❤🙏

  • @ayimamenvlog
    @ayimamenvlog 3 года назад +1

    Nice sir

  • @sudhimonks1725
    @sudhimonks1725 3 года назад +1

    🙏🙏🙏