Etho Janma Kalpanayil Promo || 01-01-2025 || Episode 241 || Asianet

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 111

  • @ot7KINGS1
    @ot7KINGS1 2 дня назад +61

    ഇത് കണ്ടിട്ട് അശ്വിൻ ഒന്നും മിണ്ടാതെ അവിടുന്ന് പോകുന്നുണ്ട് 💔💔💔 അത് ആണ് സഹിക്കാൻ പറ്റാത്ത

  • @arifaappy-j7w
    @arifaappy-j7w 3 дня назад +137

    Pavam അശ്വിനും ശ്രുതിയും💔 സൈക്കോ ശ്യാം സർvs അശ്വിൻ പോരാട്ടം ആരംഭിക്കുകയാണ്

  • @ArnavkhushiLover2
    @ArnavkhushiLover2 3 дня назад +86

    0:09 heart touching 🙂💔..but 0:48 ഇവടെ ഇങ്ങനെ അല്ലല്ലോ അശ്വിൻ അവരെ കാണുമ്പോ ശ്യാം ശ്രുതിയെ tight ആയിട്ട് hug ചെയ്യുന്നുണ്ടല്ലോ 🙂ആ സീൻ cut ആക്കിയോ 🙄.ഇനി promoyill കാണിക്കാതെ ആണൊ 🙃അത് മാത്രല്ല night സീൻ മൊത്തം കൊണ്ടേ പകൽ ആക്കി അതിന്റെ feel മൊത്തം കളയും 💔family സീൻ മൊത്തം ഉണ്ട്‌.. But ഇങ്ങനെ ഉള്ള important seen എല്ലാം ഒഴിവാക്കും..ആ സീൻ അത്ര importants ഉണ്ട്‌.. അശ്വിൻ ഇനി ഒത്തിരി തവണ ഓർക്കുന്ന seen ആണ് ആ hug 💔cut ചെയ്യലെ 💔

    • @arifaappy-j7w
      @arifaappy-j7w 3 дня назад +6

      എപ്പിസോഡിൽ ഉണ്ടാകുമായിരിക്കും 👍

    • @ameenaamee2757
      @ameenaamee2757 3 дня назад +6

      Cut akiyath aayirikilla Episode undakum

    • @ArnavkhushiLover2
      @ArnavkhushiLover2 3 дня назад +6

      @@arifaappy-j7w innu episodill just ashwin terrosill varunathu vare ullu.... Naley aayirikum baaki.. But aa hug illlel motham kolam aakum🥹

    • @ArnavkhushiLover2
      @ArnavkhushiLover2 3 дня назад

      @@ameenaamee2757 nale nokkam..

    • @beautyvibeswithvrinda
      @beautyvibeswithvrinda 2 дня назад +3

      North l marriage night aanu athu kondanu nightl e scene vannath. But nammude natyl mrg ravile alle

  • @fousiyanizar224
    @fousiyanizar224 2 дня назад +19

    കമെന്റ് ബോക്സിലെ ഒരിക്കലും കണക്കാ എന്റെ കൂട്ടുകാർക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🎉🎉🎉

  • @Srimithravindha
    @Srimithravindha 2 дня назад +20

    0:43 He is so handsome💝💝💝

  • @riajoseph3817
    @riajoseph3817 2 дня назад +45

    Hero HERO ആവുകയും Villan VILLAN ആകുന്ന epi
    Am waiting 💀💀🔥🔥🔥

  • @shibukunjappy4304
    @shibukunjappy4304 3 дня назад +31

    Ayyo paavam aswinte hridyam murinj🥺💔

  • @sibimohanadas3246
    @sibimohanadas3246 2 дня назад +8

    Happy New Year to the entire team of Etho Janma Kalpanayil. This is really a super serial each actors super ❤️❤️I like this serial 😍😍👌👌

  • @ameenaamee2757
    @ameenaamee2757 3 дня назад +16

    Aswin🙂❤️
    #AswinSruthi❤️
    Happy New Year❤️❤️❤️

  • @adarshdiaries7584
    @adarshdiaries7584 2 дня назад +7

    Happy New year team eatho janma kalpanayil ❤

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 3 дня назад +11

    Super promo

  • @KichuKumar.78.
    @KichuKumar.78. 3 дня назад +15

    ആ മൗനരാഗം വലിച്ചു നീട്ടി episodes കൂട്ടുകയാണ് അത് എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം

  • @KichuKumar.78.
    @KichuKumar.78. 3 дня назад +52

    അശ്വിൻ ഈ scene കാണുന്നത് രാത്രിയിൽ അല്ലേ ഇവിടെ എന്തെ പകൽ എന്തായാലും episodes interesting ആവണം കുളമാക്കരുത് പാവം അശ്വിനും ശ്രുതിയും

    • @athira243
      @athira243 2 дня назад +12

      Northil kalyanam ratri, ivide kalyanam pakal😂. Athukond scenes ellam pakal aakki

    • @najmaizhack9588
      @najmaizhack9588 2 дня назад

      Mmm,, ini shruthy reality okke ashwin ne ariyikkan ethra wait cheyynm... Sho.....

    • @ambady974
      @ambady974 2 дня назад

      Ayyo thetti darikumo

    • @Sajanasumith
      @Sajanasumith 2 дня назад

      Ividellam pakal anallo

  • @nivisruthi8957
    @nivisruthi8957 3 дня назад +10

    Happy New Year Guyzzzz ❤️❤️❤️❤️❤️

    • @ArnavkhushiLover2
      @ArnavkhushiLover2 3 дня назад

      @@nivisruthi8957 happy new year😍

    • @nivisruthi8957
      @nivisruthi8957 3 дня назад

      @@ArnavkhushiLover2 എന്താ ചേച്ചി new year പരിപാടി 😁💖

    • @ArnavkhushiLover2
      @ArnavkhushiLover2 3 дня назад

      @@nivisruthi8957 enthu paripadi ennatheyum pole😅.. Iyallo..

    • @nivisruthi8957
      @nivisruthi8957 3 дня назад

      @@ArnavkhushiLover2 എനിക്കും എന്നത്തേയും പോലെ clg ൽ പോണം 😂❤️

    • @ArnavkhushiLover2
      @ArnavkhushiLover2 3 дня назад

      @@nivisruthi8957ഇന്ന് exam ullathu ninakani😅

  • @arifaappy-j7w
    @arifaappy-j7w 3 дня назад +7

    Happy new year all ❤️❤️🎉🎉🎉

  • @gouryam3557
    @gouryam3557 2 дня назад +3

    ഇന്ന് അടി പൊളി

  • @Vishnupriya__90
    @Vishnupriya__90 3 дня назад +4

    Iss pyar ko kya naam doon episo8okke dark tymilla ethilum ellam illakilum kurachoke dark akkiyayiruneki oru feel kittiyene

  • @sajithar4282
    @sajithar4282 2 дня назад +1

    Aswin❤😊 super

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh День назад

    Aswin❤

  • @zainudeenrawther3607
    @zainudeenrawther3607 3 дня назад +8

    0:35😭😭 Ipkknd il night ilan❤NNP😢ilm night ann
    The former hits hard💔but the latter isn't that bad😢avr avrde reetil cheyt
    Honestly oru karyam
    Ipkknd ❤💫💥
    BSB ❤remake
    Aragini😊remake
    NNP 😢 adapted
    Nnk😂adapted
    Ejk😡🤐Ctrl C Ctrl V.....ettavum kootara remake pand bengalizz Magadheera 💫💥 Arya😢Arundathi😭konnath orthupoi😂😂

    • @Vishnupriya__90
      @Vishnupriya__90 3 дня назад

      BSB aeth Language ann

    • @saayanthana3910
      @saayanthana3910 3 дня назад

      👍🏻👍🏻👍🏻
      ഹാപ്പി ന്യൂ ഇയർ❤
      BSB കാണാൻ തുടങ്ങിയോ.. ഞാൻ പറഞ്ഞില്ലേ BSB ആണ് അവരെ വധിക്കാതെ എടുത്ത റീമേക്ക്..aragini 2013 ലെ സൗത്ത് ഇന്ത്യൻ സീരിയലുകളുടെ പരിമിതിയിൽ സൂപ്പർ ആണ് ഖുശി(കന്നട)ഓവർ മേക്കപ്പും ഓവർ ആക്ടിങ് ഒക്കെ ഉണ്ടേലും കാണാം.. തമിഴ്, തെലുങ്ക് പിന്നെയും പോട്ടെ 20%മറ്റോ ആണ് IPKKND ന്ന് എടുത്തത്.. മലയാളമോ അടപടലം കോപ്പി ചെയ്തിട്ടും നശിപ്പിക്കുന്നുണ്ടല്ലോ.. 1കൊല്ലം മുന്നേ പറഞ്ഞത് ഇപ്പോഴും പറയുന്നു വികലവും അലക്ഷ്യവുമായി ചെയ്ത റീമേക്ക് ആണ് ejk

    • @nandanashajan2215
      @nandanashajan2215 3 дня назад

      ​@@Vishnupriya__90 ബംഗാളി

    • @zainudeenrawther3607
      @zainudeenrawther3607 2 дня назад

      @saayanthana3910 Bsb kurch clips kand ath mathiyallo 🥰🤣
      New yr ep ipkknd 😍🥰nyn New yr inum ravilem kand
      Wish you the same 🥰Stay blessed

    • @zainudeenrawther3607
      @zainudeenrawther3607 2 дня назад

      @Vishnupriya__90 Bengali

  • @sreekanthsreekanth334
    @sreekanthsreekanth334 2 дня назад +3

    Aswin💔😥😥

  • @ambady974
    @ambady974 2 дня назад

    Happy new year 🥰

  • @riajoseph3817
    @riajoseph3817 2 дня назад +4

    ശ്യാംന്റെ മുഖം ഇവിടെ exposed ആകുവാണ്. aswin തകരുകയാണ് GUYS ഇവിടെ.. 😭മനസ്സിൽ സൂക്ഷിച പ്രണയം പറയാൻ ചെല്ലുമ്പോൾ അവളെ മറ്റൊരു ആളുമായി കാണുക.അയാൾ സ്വന്തചേച്ചിടെ ഭർത്താവ്.പിന്നെ അവരുടെ ഡയലോക് എല്ലാം കേൾക്കും അയാൾ ഒന്നും മിണ്ടാതെ തകർന്നു പോകുന്നുണ്ട്. പ്രേധികരിക്കൻ പോയപ്പോ അഞ്ജലി 🤰🏽അയാൾ അവിടെ വീണ്ടും തകർന്നു അശ്വിൻ ശ്യാം ന്റെ മുമ്പിൽ തോക്കുകയാണ്... next day 💀🔥🔥🔥 പിന്നെ നമ്മൾ കാണുന്ന real അശ്വിൻ sai ram ആകുന്ന എന്നാലും അയാൾക്ക് സങ്കടം സംശയം ആണ് 🥲🥲🥲

    • @jasnajasi1304
      @jasnajasi1304 2 дня назад

      Ashwinte സംശയം എപ്പോഴാ maruka

    • @riajoseph3817
      @riajoseph3817 2 дня назад

      @jasnajasi1304 അത് അശ്വിൻ ശ്രുതിയെ ഭയങ്കര ഇഷ്ട്ടം ആണ്... But ഉള്ളിൽ ആ സംശയം ഉണ്ട് ശ്രുതിടെ മണ്ടതരത്തിൽ അവൾ suicide ചെയ്യാൻ പോവും.. അതൊക്കെ കാരണം അശ്വിൻ എന്ത് കൊണ്ട ഈ contract marrige ചെയിതെ എന്നറിയാൻ
      എന്നും ചോദിക്കും asr ഒന്നും പറയില്ല suicide ചെയ്യൻ പോവുമ്പോ ശ്രുതി എരാന്നു വാങ്ങും അശ്വിൻ എല്ലാം അവളോട്‌ തുറന്ന് ചോദിക്കും . ശ്രുതി പറയുന്ന ഒന്നും വിശ്വാസിക്കില്ല അങ്ങനെ അശ്വിൻ ശ്രുതിയെ ഇട്ടേച്ചു london പോകും അവിടെ ഒരു twist ഉണ്ട്... (ശ്യാം ശ്രുതിടെ PG story ഒന്നും ആർക്കും അറിയില്ല എല്ലാം ശ്രുതി ക്ക് എതിരാക്കും ശ്യാം )ശ്രുതിടെ മിടുക്ക് അവിടെ തെളിയും സംശയം മാറും ഇതൊക്കെ കുറേ കഴിഞ്ഞ

    • @anilanoop9326
      @anilanoop9326 2 дня назад +2

      ഇനി ഒരു 100 above എപ്പിസോഡ് തെറ്റിദ്ധാരണ കൊണ്ടുള്ള എപ്പിസോഡ്സ് ആണ് ​@@jasnajasi1304

    • @ambady974
      @ambady974 2 дня назад

      Ayyo eswra eniku kanande

    • @jasnajasi1304
      @jasnajasi1304 День назад

      @@anilanoop9326 ആണോ ഇനി കാണാൻ തോന്നില്ല

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 2 дня назад +2

    ❤❤❤

  • @craftotechz
    @craftotechz День назад

    ഈ episode വളരെ നന്നായിട്ടുണ്ട് എന്ന് പറയാന്‍ എന്റെ മനോഃധര്‍മം എന്നെ അനുവദിക്കുന്നില്ല. യാതൊരു വിധ തുടര്‍ച്ച ഇല്ലാത്ത episode ആയി ഇത് മാറി. എഡിറ്റ് ചെയതത് വളരെ മോശം എന്നേ പറയാനുള്ളൂ. Episode തുടങ്ങി ശ്യാം ഉം ശ്രുതി യും സംസാരിക്കുന്നു. അപ്പോൾ അവരെ കുറേ കാണിച്ചു. എന്നിട്ട് അവരെ ഡയലോഗ് mute ചെയ്ത് കുറേ കാണിച്ചു. അപ്പോൾ ആണ്‌ Ashwin മുകളിലേക്ക് കയറി വരുന്നത്. പിന്നീട് Ashwin എങ്ങോട്ട് പോയി? പിന്നെയും Sruthy യും ശ്യാം ഉം സംസാരിക്കുന്നത് കാണിക്കുന്നു. അടുത്തത് അഞ്ജലി നടന്ന് വരുന്നു. അപ്പോൾ ഏതോ വ്യക്തി അഞ്ജലിയും ആയി കുശലം ചോദിക്കുന്നു. അയാൾ പിന്നീട് പോകുമ്പോൾ Ashwin അവിടെ നില്‍ക്കുന്നത് കണ്ടിട്ട് ഒന്നു മിണ്ടിയില്ല. At ലീസ്റ്റ് Hey bro, എന്നെങ്കിലും ഒന്ന് wish ചെയ്യാമായിരുന്നു. പിന്നെ അഞ്ജലിയുടെ തലക്ക് പറ്റിയ മുറിവിന്റെ bandage അഞ്ജലി അഴിച്ചു എന്ന് വിചാരിക്കാം. പിന്നീട് Ashwin bandage ഒട്ടിച്ചു കൊടുക്കുന്നു. Aa bandage പിന്നീട് അഞ്ജലി ശ്യാം ആയി സംസാരിക്കുമ്പോള്‍ ഇല്ല. പിന്നീട് ശ്രുതി പ്രീതിയുടെ അടുത്ത് ചെല്ലുമ്പോൾ അടുത്ത ദിവസം ആയോ എന്ന് പറയുന്നില്ല. പക്ഷെ ശ്രുതി മഞ്ഞ ഡ്രസ് ആണ്‌ ഇട്ടത്. മുകളില്‍ നിന്നും വരുമ്പോൾ ശ്രുതി ബ്രൗണ്‍ കളർ dress ഉം. Continuation എന്ന് പറയുന്നത് എന്താണെന്ന് അറിയാത്ത ഒരു episode, പക്ഷേ എല്ലാവരും നല്ല അഭിനയം ആണ്‌ അത് പറയാതിരിക്കാന്‍ പറ്റില്ല 🎉.
    Atleast പിറ്റേന്ന്‌ ആയാല്‍ ഒരു സൂര്യനെ തന്നെ എങ്കിലും കാണിക്കാം. അതു പോലെ ഇപ്പോൾ അവർ എവിടെ ആണ്‌ ഉള്ളത് എന്ന് ആ വീടിന്റെ ഒരുഭാഗം തന്നെ എങ്കിലും കാണിക്കാം ആയിരുന്നു. മൗനം സമ്മതം 1 kandavarkk ഇതൊന്നും സഹിക്കില്ല!!!Atleast Aa videos ഒക്കെ ഒന്നു പബ്ലിക് ആക്കി കൂടെ?????

  • @rekhakumaran5667
    @rekhakumaran5667 3 дня назад

    Idh endh kadha ah

  • @subi.noufal6131
    @subi.noufal6131 3 дня назад +16

    ഇങ്ങേര് ഇത് ഇത്ര കണ്ടോള്ളൂ ഇത് ഇങ്ങനെ അല്ലൊല്ലോ ഹിന്ദിയിൽ 😂ശ്യാം ശ്രുതിയെ കെട്ടിപിടിച്ചു നികുന്നത് ആണ് കാണുന്നത് 😅😅

    • @Vishnupriya__90
      @Vishnupriya__90 3 дня назад +4

      Ath onnudi kannan olla Shakthi illa😭😭💔

    • @arifaappy-j7w
      @arifaappy-j7w 3 дня назад +2

      നാളത്തെ എപ്പിസോഡിൽ ഉണ്ടാകുമായിരിക്കും.

  • @vineethajibin9579
    @vineethajibin9579 2 дня назад

    Ee reason kond aswin nu sruthiyod deshyam aavo ? Reply please

    • @ot7KINGS1
      @ot7KINGS1 2 дня назад +3

      സംശയം ആകും ദേഷ്യം ആകും ശ്യാം അശ്വിനോട് പറഞ്ഞു ധരിപ്പിക്കും അവർ സ്നേഹത്തിൽ ആണന്നു 💔കാരണം ശ്രുതി ശ്യാം നോട് പറയുന്ന കുറെ കാര്യംങ്ങൾ അശ്വിൻ കേട്ട് തെറ്റിദ്ധരിക്കും

    • @nandanashajan2215
      @nandanashajan2215 2 дня назад +3

      വെറുക്കാൻ ശ്രമിക്കും... 💔
      പക്ഷേ അശ്വിന് അതിന് പറ്റില്ല...❤️
      പുറമേ വെറുപ്പ് അഭിനയിച്ചും അകമേ അത്രയേറെ സ്നേഹിച്ചും അങ്ങനെ പോകും... പ്രീതി ആകാശ് വിവാഹം നടക്കണ അന്ന് തന്നെ A❤️S Mrg നടക്കും... ❤️ വിവാഹം കഴിഞ്ഞാൽ കുറച്ച് episodes sad ആണ്... പിന്നെ നല്ല comedy യും...😂

    • @vineethajibin9579
      @vineethajibin9579 2 дня назад +1

      @@nandanashajan2215aano 😢 Asianet le ettavum ishttam ulla serial aan ith oro divasavum waiting aan new episode nu ❤❤

    • @akhilapa851
      @akhilapa851 2 дня назад

      Arnavinte deshyam ottum toxic feel thonnillayirunnu. Ethra deshyam kaanichalum avante love avide exposed aayirunnu. But ithil aswine ivar toxic enganum aakkumooo??? 🙄​@@nandanashajan2215

    • @sowmyasunny55
      @sowmyasunny55 2 дня назад +4

      ​​​@@akhilapa851 Athe Arnav Khushi ye hurt cheyyumpo okke pullite Eyes love um sad um kondu thillagum. Kannile love serikum feel cheyyum. Khushite mughath nokki "because l hate you "ennu parayumpozhum Arnav thaan paranjathu kallamanenu ariyavunathukondu aa eyes guilty aayi side lek nokkum.pinne khushi thirichum ningale njaan athilere verukunu ennu parayumpol Arnav te kannile shocking + sad+ nisahayatha nottam..OMG...What a powerful Eyes... 😍. EJK il ithokke kannumo aavo.. 😌Enthayalum Aswin nu ivide guilty feeling onnum undavilla, evaru nalla toxic aakum..😢

  • @Baiju-d6b
    @Baiju-d6b День назад

    അവൾക്ക് ഇഷ്ടമല്ലെങ്കിലും കുറെ നേരം ശ്യാമിന്റെ കെട്ടിപ്പിടുത്തം ആസ്വദിച്ചു അല്ലെങ്കിൽ ആദ്യമേ അവനെ തള്ളി മാറ്റാനമായിരുന്നു

  • @ushavlog..5970
    @ushavlog..5970 День назад

    അശ്വിൻ പൊട്ടൻ.. ശ്രുതിലക്ഷ്മി നല്ലോണം മുതലെടുക്കുന്നുണ്ട്

  • @niasusanmathew3348
    @niasusanmathew3348 2 дня назад +2

    𝗛𝗮𝗽𝗽𝘆 ❣️ 𝗡𝗲𝘄 𝘆𝗲𝗮𝗿 🎇 - team ഏതോ ജന്മ കല്പനയിൽ... ഇനിയെങ്കിലും ഈ serial ന്റെ സമയം മാറ്റുക. ( ഈ serial 8:30 ക്ക് വെക്ക്, എന്നിട്ട് 'പത്തരമാറ്റ് ' ഉച്ചയ്ക്ക് വെക്ക് ) 🙂

  • @shabanajasmin9688
    @shabanajasmin9688 2 дня назад +1

    ഇത് പണ്ട് etho ഹിന്ദി serial ഉണ്ടായിരുന്നു സൈക്കോ അളിയനും ഭാര്യയും പേര് ഞാൻ marannu but story അറിയാം lady carrector name കുഷി എന്ന് തോന്നുന്നു

    • @nandanashajan2215
      @nandanashajan2215 2 дня назад +3

      Iss pyar ko kya naam doon... ❤️❤️
      അതിന്റെ remake തന്നെയാണ് ഈ serial..

  • @ShahanaAp-b1i
    @ShahanaAp-b1i 3 дня назад +3

    Annitte ashwin shrudiye verukko

    • @sowmyasunny55
      @sowmyasunny55 3 дня назад +3

      Yes..Sruthy um Shyam um relation il aanenu Aswin viswasikum.Purame Sruthye nannayi verukum, but Aswinte ullil sneham undavum😢

    • @ArnavkhushiLover2
      @ArnavkhushiLover2 3 дня назад +4

      പുറമെ വെറുപ്പ്‌ കാണിക്കും but ഉള്ളിൽ എപ്പോഴും ശ്രുതിയെ അശ്വിന് ഇഷ്ടാണ് 🥹അശ്വിന് ജീവിനാണ് ശ്രുതി ... അവളെ ഒരുപാട് hurt ചെയ്യും but ആ ഓരോ തവണയും പുള്ളിയും hurt ആകും 😭

    • @nandanashajan2215
      @nandanashajan2215 3 дня назад +2

      പുറമെ വെറുതും അകമേ അത്രയും സ്നേഹിച്ചും പോവും... 💖💖
      പക്ഷേ മലയാളത്തിൽ പൂർണമായി വെറുക്കുമോ എന്ന് പറയാൻ പറ്റില്ല... 😹

    • @lekshmi1489
      @lekshmi1489 3 дня назад

      Veruth kashttapeduthum kore..

    • @ArnavkhushiLover2
      @ArnavkhushiLover2 3 дня назад

      @@nandanashajan2215 മിക്കവാറും 😂... Terror ആകുന്ന തോന്നണേ 🤣

  • @Adhiopiamstudent
    @Adhiopiamstudent 2 дня назад

    Aa athu tight ayai hug cheyyunnathu ee nariya she njn vijarivhu nk aanennu but ithil thodunne ullu hayyo Ashwinte nottam😮😢

  • @riyasmkd1298
    @riyasmkd1298 2 дня назад

    ruclips.net/video/45awce_YOKQ/видео.htmlsi=x39WYuCBYErtduSL