കുറൂരമ്മയുടെ പുതിയ ജന്മം പോലെ തോനുന്നു.... 🥰 നീ ആടിയ ലീലകൾ നിന്റെ നിഷ്കളങ്ക ഭക്തരിലൂടെ നീ ഇപ്പോഴും ആടിക്കൊണ്ടിരിക്കുന്നു... നിന്റെ ഭക്തി കിട്ടാനും വേണം മുന്ജന്മ സുകൃതം.... ഹരേ കൃഷ്ണാ 🙏🏻
ഭഗവാൻ ചേച്ചിടെ കൂടെ സദാസമയവും ഉണ്ട് ഉണ്ണിക്കണ്ണനായി, കുസൃതികുടുക്കയായി. ഇതിനേക്കാൾ വലിയ എന്ത് ആനന്ദമാണ് ഈ ഭൂമിയിൽ ലഭിക്കാനുള്ളത് ❤️🙏. എപ്പോഴും സന്തോഷമായിരിക്കുക, ഹരേ കൃഷ്ണ ❤️🙏
ഈ ത്രിമധുരത്തിൽ കയറിയതിൽ എനിയ്ക്ക് മായയുടെ കീർത്തനം വലിയ ഇഷ്ടമാണ് ഞാൻ എ പ്പോഴും മായയുടെ പാട്ടു നോക്കിയിരിക്കും എന്താ ആയാലും ഭാഗവാൻ മായയുടെ ദുഖംഇല്ലാതാക്കട്ടെക്യഷ്ണ🙏🙏🙏
,,,,,,,,,,,,,,,,,,,,,,,, ഭഗവാനെ🙏❤️ ഹരേ കൃഷ്ണ ഇതു പോലുള്ള കുറേ അനുഭവ സാക്ഷ്യം എനിക്കുണ്ട് അത് എഴുതി വെച്ച് പറഞ്ഞാലൊന്നും തീരില്ല എന്റെ ഗുരുവായുരപ്പ > ഹരേ കൃഷ്ണാ ഞാൻ എന്നു കരുതുംത്രിമധുരത്തിലേക്ക് ഒന്ന് വിളിക്കണംന്ന് പക്ഷേ അതുകൊ കൊണ്ടൊന്നും തീരുന്നതല്ല.🙏🙏🙏🙏🙏🙏🙏 ഏത് പറയണം ഏതിൽ നിന്ന് തുടങ്ങണം എന്ന അറിയില്ല എന്നാലും ഞാൻ ഒന്ന് ചുരിക്കിപ്പറയാ ഞാൻ എന്റെഭഗവാനെകുറിച്ച് എവിടെ പോയി ലും എന്തെങ്കിലും ഒന്ന് സംസാരിക്കും അതുപോലെ ഒരു ദിവസം ഞാൻ ഗുരവായൂരിൽ വൈകുന്നേരം അത്താഴം കഴിച്ച് രാവിലെത്തെ നിർമ്മാല്യം തൊഴിൻ വരിയിൽ സ്ഥലം പിടിച്ചു അതിനും എനിക്ക് നിമിത്തങ്ങളായി രുന്നു അങ്ങിനെ എനിക്ക് മൂന്ന് കൂട്ടുകാരികളെ അവിടുന്ന് കണ്ട്മുട്ടിയ നേരത്ത് ഞാൻ ഒരോരോ കരയങ്ങൾ പറഞ്ഞു വന്നപ്പോ രണ്ട് കൂട്ടുകാരികൾ ഭക്ഷണം കഴിക്കാൻ പ്പോയി ഒരാൾ അവിടെ തന്നെ ഇരുന്ന് ഏതോ ഒരു നാമം ബുക്കിൽ നോക്കി ജെ പിക്കയായിരുന്നു ഞാൻ പറഞ്ഞു കൊണ്ടേ ഇരുന്നു അന്നേരം ഒരു ചെറിയ മഴയും ചെറിയ ഒരു കുശ്രുതിക്കാറ്റും വീശി അപ്പോൾഞാനിരിക്കുന്ന സ്ഥലത്ത് എന്റെ തോളിൽ എന്തോ ഒന്ന് വന്ന് വീഴുന്നു ഞാൻ ഞ്ഞെട്ടി ചാടി നോക്കമ്പോ എന്റെ തോളിൽ എന്തോ ഒന്ന് എന്റ തോളത്ത് ഞാൻ🙏 പെട്ട ന്ന ഒറ്റ ത്ട്ട് നോക്കുമ്പോ ഒരു തുള് ശിക്ക തീർ എനിക്ക് കൗതുകം സന്തോഷവും സഹിക്കൻ കഴിഞ്ഞില്ല ഭഗവാൻ എല്ലാം🥰❤❤❤❤
മായേ സഹോദരി എന്തിനാടോ കരയുന്നത് സാക്ഷാൽ ഭഗവാൻ തൻ്റെ കൂടെയുള്ളപ്പോൾ ഭക്തികൊണ്ട് കരഞ്ഞാൽ മതി അല്ലാതെ കരയല്ലേ❤ കരഞ്ഞു കൊണ്ടാണ് ഞാനും കേട്ടത്❤ താനെന്തൊരു ഭാഗ്യവതിയാണ് തന്നെ ഭക്തി എനിക്കും ഉണ്ടായിരുന്നെങ്കിൽ സത്യമായും ഞാനാഗ്രഹിച്ചു പോകുന്നു തനിക്കും ഭഗവാൻ കുട്ടിക്കും എൻ്റെ ആയിരമായിരം ഉമ്മകളും നമസ്ക്കാരങ്ങളും❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕💕💕
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 കണ്ണൻ ഈ ചേച്ചിടെ കൂടെത്തന്നെയുണ്ട്.. അതുകൊണ്ടാണ് അറിയാതെ കരച്ചിൽ വരുന്നത്.. ഇനിയും കണ്ണൻ കൂടെത്തന്നെയുണ്ടാകും.. വിഷമിക്കാതെ... 🙏
ഇന്ന് ഭഗവാൻ എനിക്കും എൻ്റെ ആഗ്രഹം സാധിച്ചു തന്നു. ഗുരുവായൂരിൽ പോയ കാലം മറന്നു. പക്ഷെ ഭഗവാൻ എൻ്റെ മനസ്സിലെ പ്രതിഷ്ഠയായിട്ട് കുറച്ചു കാലമായി. അവിടെയെത്തി കാണാൻ കഴിയുമോ എന്ന സംശയമായിരുന്നു . അതുകൊണ്ട് ഭഗവാനെ ഒന്നു സ്വപ്നം കാണാൻ ഞാൻ കുറച്ചു കാലമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഇന്ന് പുലർച്ചെ ഭഗവാൻ നിർമ്മാല്യ രൂപത്തിൽ എൻ്റെ സ്വപ്നത്തിൽ വന്നു. ഞാൻ ആ കാലിൽ വീണു കരയുന്ന പോലെയാരു സ്വപ്നം . അത് മാത്രമല്ല ഗർഭഗൃഹത്തിൽ രണ്ടു ഭഗവൽ രൂപങ്ങളുള്ള പോലെയായിരുന്നു സ്വപ്നം. ഭഗവാനും 'ഞാനും മേൽശാന്തിയായി ഒരു നമ്പൂതിരിയും മാത്രമായാണ് സ്വപ്നം കണ്ടത്. ഇപ്പോൾ ഗുരുവായൂരെങ്ങിനെ ഉണ്ടെന്നു കൂടി അറിയില്ല ഭഗവാനേ ൻ്റെ കൃഷ്ണാ എല്ലാം അവിടുത്തെ ലീലകൾ . ദർശനം തന്നനുഗ്രഹിച്ചതിൽ ഞാനെന്തു പറയാൻ ൻ്റെ കൃഷ്ണാ എല്ലാം 'അവിടുത്തെ കരുണ🙏🌹 🌹💖🙏🙏🙏🙏💖🌹
മായ കണ്ണൻ കൂടെയുള്ളെ പ്പോൾ എന്തിനാ സങ്കടം കളിയാക്കുന്നവർക്കറിയില്ലല്ലോ. പരമാത് വായ ഭഗവാൻ തരുന്ന ആ പരമാനന്ദം ആരൊക്കെ എന്തൊക്കെ പറഞ്ഞോട്ടെ കണ്ണൻകുട്ടിയോടൊപ്പം ഒരോ നിമിഷവും ജീവിക്കണം. എല്ലാ സങ്കടവും കണ്ണൻ മാറ്റിത്തരും ഹരേ കൃഷ്ണാ🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🏻ഇത് കേട്ടപ്പോൾ ഭഗവാന്റെ അനുഗ്രഹങ്ങൾ അനുഭവങ്ങൾ ഓർത്തു 🙏🏻കണ്ണൻ കുട്ടി എല്ലാവരുടെയും കൂടെ യുണ്ട് നല്ല അനുഭവങ്ങൾ കെട്ട് സന്തോഷം 🙏🏻കണ്ണാ
കുറൂരമ്മയുടെ പുതിയ ജന്മം പോലെ തോനുന്നു.... 🥰
നീ ആടിയ ലീലകൾ നിന്റെ നിഷ്കളങ്ക ഭക്തരിലൂടെ നീ ഇപ്പോഴും ആടിക്കൊണ്ടിരിക്കുന്നു... നിന്റെ ഭക്തി കിട്ടാനും വേണം മുന്ജന്മ സുകൃതം....
ഹരേ കൃഷ്ണാ 🙏🏻
ഭഗവാൻ ചേച്ചിടെ കൂടെ സദാസമയവും ഉണ്ട് ഉണ്ണിക്കണ്ണനായി, കുസൃതികുടുക്കയായി. ഇതിനേക്കാൾ വലിയ എന്ത് ആനന്ദമാണ് ഈ ഭൂമിയിൽ ലഭിക്കാനുള്ളത് ❤️🙏. എപ്പോഴും സന്തോഷമായിരിക്കുക, ഹരേ കൃഷ്ണ ❤️🙏
ഹരേ കൃഷ്ണ ❤❤
Lp
ഈ ത്രിമധുരത്തിൽ കയറിയതിൽ എനിയ്ക്ക് മായയുടെ കീർത്തനം വലിയ ഇഷ്ടമാണ് ഞാൻ എ പ്പോഴും മായയുടെ പാട്ടു നോക്കിയിരിക്കും എന്താ ആയാലും ഭാഗവാൻ മായയുടെ ദുഖംഇല്ലാതാക്കട്ടെക്യഷ്ണ🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏
നല്ലത്തു മാത്രം വരട്ടെ എപ്പോഴും നമ്മുടെ കണ്ണൻ കൂടെ ഉണ്ട് ഹരേ കൃഷ്ണ... 🙏🙏🙏
കൃഷ്ണാ പൊന്നുണ്ണി ക്കണ്ണാ ശരണം 🙏🙏🙏🌷🌷🌷
എനിക്കും മോനായിട്ട തോന്നുന്നേ എന്റെ പൊന്നുമോൻ 🙏🙏🙏
ഭഗവാനെ നാരായണ 🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏
ഹരേ കൃഷ്ണാ ഇത് കേട്ടിട്ട് സങ്കടം വരുന്നു ഭഗവാനെ 🙏🙏🙏🙏🙏
Orupadu anubhavam enikum undu ente Guruvaayoorappan love u ❤️❤️❤️❤️
🙏🙏എന്റെ ഉണ്ണികൃഷ്ണ ഭഗവാനെ കാത്തുകൊള്ളണമേ ഞങ്ങളെ ഏന്നും 🙏🙏രാധേ രാധേ കൃഷ്ണാ ❤️നാരായണ ഹരേ 🙏❤എന്റെ കണ്ണാ ❤️❤️എന്റെ കണ്ണാ ❤️❤️
🙏🏻💛 ഓം നമോ നാരായണാ 💛🙏🏻
അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകുന്നു 🥹🥹🥹🥹🙏ഹരേ കൃഷ്ണ 🙏🙏🙏അതിൽ കൂടുതൽ മനസും നിറഞ്ഞു 🙏🙏🙏😍😍😍😍🙏🙏🙏🙏🙏🙏🙏
Ammede പൊന്നുണ്ണികണ്ണാ 🙏🙏
മായമ്മ ഞാനും കരഞ്ഞു🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🏻ഓം ശ്രീ ഗുരുവായൂരപ്പാ ശരണം. ഇത്രയും ഭക്തി കണ്ണനോട് നമിക്കുന്നു ജി 👍🏻
ഭാഗ്യവതിയായ അമ്മക്ക് നമസ്കാരം 🙏🙏🙏🙏
ഇതൊക്കെ തന്നെയാണ് കൃഷ്ണ ഭക്തരുടെ പുണ്യം..🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
എന്റെ കണ്ണാ എപ്പോഴും കൂടെയുണ്ടാവണേ ഭഗവാനേ 🙏🙏🙏❤
എൻ്റെ കൃഷ്ണാ ഭഗവാനേ പൊന്നു ഗുരുവായുരപ്പാ എപ്പോഴും കൂടെയുണ്ടാകണേ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤❤❤❤❤❤❤❤❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤
എന്റെ കണ്ണാ 🙏❤️🌷മായ കണ്ണാ 🙏❤️🌷വെണ്ണ കണ്ണാ 🙏❤️🌷താമര കണ്ണാ 🙏❤️🌷ആലില കണ്ണാ 🙏❤️🌷
ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻കണ്ണന്റെ കുസൃതികൾ അനുഭവിച്ചിട്ടുള്ളവർക്ക് ഇത് കേൾക്കുമ്പോൾ മനസ്സിലാകും അല്ലാത്തവർ പറയും നമ്മുക്ക് വട്ടാണെന്ന് ഹരേ കൃഷ്ണ 🙏🏻പൊന്നുണ്ണി കണ്ണാ 🙏🏻
Hare Krishna.,... 🙏🏻unnikkanna..... 🙏🏻
എന്റെ കൃഷ്ണാം🙏🙏
എന്റെ കണ്ണാ ഉണ്ണിക്കണ്ണാ 🙏🏻🙏🏻🙏🏻
HareKrishna..🙏🙏🙏🙏🌹
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏❤️❤️
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
❤ഹരേ കൃഷ്ണ
ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤
കൃഷ്ണാ.... ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤ കണ്ണാ...,
Hari Krishana 🙏🏻🙏🏻
Hare krishna.....
Hare krishna Guruvayurappa saranam🙏
ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾
Hare krishna amme 🙏🏻 🙏🏻 🙏🏻 🙏🏻
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Krishna guruvayurappa🙏❤
കണ്ണാ 🙏🙏🙏
എന്റെ കണ്ണാ 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏ഇത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു 🙏🙏🙏എല്ലാവർക്കും നല്ലതു വരുത്തണേ 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻
🙏🏻🙏🏻
പുണ്യം ചെയ്ത അമ്മ❤❤❤
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ ❤❤❤
❤❤❤Ente Guruvayoorappa ❤❤❤
Hare krishna ❤❤❤❤❤
,,,,,,,,,,,,,,,,,,,,,,,, ഭഗവാനെ🙏❤️ ഹരേ കൃഷ്ണ ഇതു പോലുള്ള കുറേ അനുഭവ സാക്ഷ്യം എനിക്കുണ്ട് അത് എഴുതി വെച്ച് പറഞ്ഞാലൊന്നും തീരില്ല എന്റെ ഗുരുവായുരപ്പ > ഹരേ കൃഷ്ണാ ഞാൻ എന്നു കരുതുംത്രിമധുരത്തിലേക്ക് ഒന്ന് വിളിക്കണംന്ന് പക്ഷേ അതുകൊ കൊണ്ടൊന്നും തീരുന്നതല്ല.🙏🙏🙏🙏🙏🙏🙏 ഏത് പറയണം ഏതിൽ നിന്ന് തുടങ്ങണം എന്ന അറിയില്ല എന്നാലും ഞാൻ ഒന്ന് ചുരിക്കിപ്പറയാ ഞാൻ എന്റെഭഗവാനെകുറിച്ച് എവിടെ പോയി ലും എന്തെങ്കിലും ഒന്ന് സംസാരിക്കും അതുപോലെ ഒരു ദിവസം ഞാൻ ഗുരവായൂരിൽ വൈകുന്നേരം അത്താഴം കഴിച്ച് രാവിലെത്തെ നിർമ്മാല്യം തൊഴിൻ വരിയിൽ സ്ഥലം പിടിച്ചു അതിനും എനിക്ക് നിമിത്തങ്ങളായി രുന്നു അങ്ങിനെ എനിക്ക് മൂന്ന് കൂട്ടുകാരികളെ അവിടുന്ന് കണ്ട്മുട്ടിയ നേരത്ത് ഞാൻ ഒരോരോ കരയങ്ങൾ പറഞ്ഞു വന്നപ്പോ രണ്ട് കൂട്ടുകാരികൾ ഭക്ഷണം കഴിക്കാൻ പ്പോയി ഒരാൾ അവിടെ തന്നെ ഇരുന്ന് ഏതോ ഒരു നാമം ബുക്കിൽ നോക്കി ജെ പിക്കയായിരുന്നു ഞാൻ പറഞ്ഞു കൊണ്ടേ ഇരുന്നു അന്നേരം ഒരു ചെറിയ മഴയും ചെറിയ ഒരു കുശ്രുതിക്കാറ്റും വീശി അപ്പോൾഞാനിരിക്കുന്ന സ്ഥലത്ത് എന്റെ തോളിൽ എന്തോ ഒന്ന് വന്ന് വീഴുന്നു ഞാൻ ഞ്ഞെട്ടി ചാടി നോക്കമ്പോ എന്റെ തോളിൽ എന്തോ ഒന്ന് എന്റ തോളത്ത് ഞാൻ🙏 പെട്ട ന്ന ഒറ്റ ത്ട്ട് നോക്കുമ്പോ ഒരു തുള് ശിക്ക തീർ എനിക്ക് കൗതുകം സന്തോഷവും സഹിക്കൻ കഴിഞ്ഞില്ല ഭഗവാൻ എല്ലാം🥰❤❤❤❤
Harekrishna
ഹരേ കൃഷ്ണാ guruvayurappaa നാരായണ 😊
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഹരേകൃഷ്ണ 🙏🏻🥰
Ente ponnunikanna enike oru kunjine thane anugrahikane🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
മായേ സഹോദരി എന്തിനാടോ കരയുന്നത് സാക്ഷാൽ ഭഗവാൻ തൻ്റെ കൂടെയുള്ളപ്പോൾ ഭക്തികൊണ്ട് കരഞ്ഞാൽ മതി അല്ലാതെ കരയല്ലേ❤ കരഞ്ഞു കൊണ്ടാണ് ഞാനും കേട്ടത്❤ താനെന്തൊരു ഭാഗ്യവതിയാണ് തന്നെ ഭക്തി എനിക്കും ഉണ്ടായിരുന്നെങ്കിൽ സത്യമായും ഞാനാഗ്രഹിച്ചു പോകുന്നു തനിക്കും ഭഗവാൻ കുട്ടിക്കും എൻ്റെ ആയിരമായിരം ഉമ്മകളും നമസ്ക്കാരങ്ങളും❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕💕💕
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
Hare Krishna 🙏
ഹരേകൃഷ്ണ 🙏🙏🙏
ഹരേ ക്യഷ്ണ🙏🙏🙏🙏🙏🌹🌹🌹🌹 സഹോദരിയുടെ ഭാഗ്യം ഹരേ ക്യഷ്ണ🙏🙏🙏:🌹🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണാ❤️🙏
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 കണ്ണൻ ഈ ചേച്ചിടെ കൂടെത്തന്നെയുണ്ട്.. അതുകൊണ്ടാണ് അറിയാതെ കരച്ചിൽ വരുന്നത്.. ഇനിയും കണ്ണൻ കൂടെത്തന്നെയുണ്ടാകും.. വിഷമിക്കാതെ... 🙏
Hare krishna 🙏🏻
ഹരേ കൃഷ്ണാ 🙏🙏🙏
Hare Krishna ellam unnikannante mayagal 🙏🙏🙏
Hare Krishna Hare Krishna Hare Krishna. Ante ponnunni Kanna saranam 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഭാഗ്യം ചെയ്ത അമ്മയാ ഹരേ കൃഷ്ണാ 🙏🙏🥰🥰
Harekrishna ❤
Omnamo narayana
രാധേ കൃഷ്ണ 🙏
ഹരേ കൃഷ്ണ
എന്റെ കണ്ണാ കുറെ കരഞ്ഞു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna Guruvayurapa KATHOLANE KANNA ❤❤
ഹരേകൃഷ്ണ 🙏മായ യുടെ കണ്ണപ്പി 🙏
ഹരേ ഗുരുവായൂരപ്പാ 🙏സുകൃതം ചെയ്ത ജന്മമല്ലേ അമ്മയുടേത് 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
മായാ........ ❤️❤️❤️❤️❤️
ഹരേ കൃഷ്ണ 🙏🏻🙏🏻 മായ നമ്മുടെ കണ്ണൻ കുസൃതി ഒപ്പിക്കും എന്നാലും എപ്പോഴും koodeundavum
ഇന്ന് ഭഗവാൻ എനിക്കും എൻ്റെ ആഗ്രഹം സാധിച്ചു തന്നു. ഗുരുവായൂരിൽ പോയ കാലം മറന്നു. പക്ഷെ ഭഗവാൻ എൻ്റെ മനസ്സിലെ പ്രതിഷ്ഠയായിട്ട് കുറച്ചു കാലമായി. അവിടെയെത്തി കാണാൻ കഴിയുമോ എന്ന സംശയമായിരുന്നു . അതുകൊണ്ട് ഭഗവാനെ ഒന്നു സ്വപ്നം കാണാൻ ഞാൻ കുറച്ചു കാലമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഇന്ന് പുലർച്ചെ ഭഗവാൻ നിർമ്മാല്യ രൂപത്തിൽ എൻ്റെ സ്വപ്നത്തിൽ വന്നു. ഞാൻ ആ കാലിൽ വീണു കരയുന്ന പോലെയാരു സ്വപ്നം . അത് മാത്രമല്ല ഗർഭഗൃഹത്തിൽ രണ്ടു ഭഗവൽ രൂപങ്ങളുള്ള പോലെയായിരുന്നു സ്വപ്നം. ഭഗവാനും 'ഞാനും മേൽശാന്തിയായി ഒരു നമ്പൂതിരിയും മാത്രമായാണ് സ്വപ്നം കണ്ടത്. ഇപ്പോൾ ഗുരുവായൂരെങ്ങിനെ ഉണ്ടെന്നു കൂടി അറിയില്ല ഭഗവാനേ
ൻ്റെ കൃഷ്ണാ എല്ലാം അവിടുത്തെ ലീലകൾ . ദർശനം തന്നനുഗ്രഹിച്ചതിൽ ഞാനെന്തു പറയാൻ ൻ്റെ കൃഷ്ണാ എല്ലാം 'അവിടുത്തെ
കരുണ🙏🌹
🌹💖🙏🙏🙏🙏💖🌹
Vishmikkenda kannan eppozhum kude undakum. Bhagavan lokam muzhuvanum nirajnu nilkkayalle. Hare Krishna ❤
ഹരേ കൃഷ്ണ 🙏🙏
മായേച്ചിയും കണ്ണാപ്പിയും ❤️
ഹരേ കൃഷ്ണാ 🙏 ഗുരുവായൂരപഹ
Maayammede കണ്ണാപ്പി ❤️😘😘😘
Hare Krishnaaaaa
കണ്ണാ കുടെയുണ്ടാവാണേ
ഓംനമോനാരായണായ
Hare krishnaa🙏🏻🙏🏻🙏🏻
hare krishnaaa
❤OM Shiva Shakthi sharnam❤ 🌹🙏🌹 OM sri krishna ❤Narayan Guruvayoor Appa❤ sharnam 🌹🙏🌹
🙏🙏🙏🙏🙏🙏🙏
മായ കണ്ണൻ കൂടെയുള്ളെ പ്പോൾ എന്തിനാ സങ്കടം കളിയാക്കുന്നവർക്കറിയില്ലല്ലോ. പരമാത് വായ ഭഗവാൻ തരുന്ന ആ പരമാനന്ദം ആരൊക്കെ എന്തൊക്കെ പറഞ്ഞോട്ടെ കണ്ണൻകുട്ടിയോടൊപ്പം ഒരോ നിമിഷവും ജീവിക്കണം. എല്ലാ സങ്കടവും കണ്ണൻ മാറ്റിത്തരും ഹരേ കൃഷ്ണാ🙏🙏🙏🙏
മായയുടെ കണ്ണാപ്പി ❤❤
ഭഗവാനേ ഗുരുവായൂരപ്പാ ശരണം
മായേ 🙏ഹരേ കൃഷ്ണാ കണ്ണാപ്പി ക്ക് സുഖമല്ലേ
നൂറായിരം നന്ദി ഇത് share ചെയ്തതിനു
Ponnunnikanna n❤❤❤
ആരൊക്കെ എന്തു പറഞ്ഞാലും കണ്ണൻ കൂടെയല്ലേ കരയണ്ടാ ട്ടൊ.
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
കരയാതെ ഈ വീഡിയോ കേൾക്കാൻ കഴിയില്ല. 🙏🏻