ഞാൻ പറയാൻ ആഗ്രഹിച്ചത് എന്റെ സഹോദരി പറഞ്ഞു,,,, വാക്കുകളിലെ ആത്മാർത്ഥത എനിക്കിഷ്ടപ്പെട്ടു,,, സർവ്വശക്തൻ നൽകിയ ഇണയിൽ തൃപ്തിപ്പെട്ട് സർവ്വശക്തന് പൊരുത്തപ്പെട്ട മാർഗ്ഗത്തിൽ ജീവിച്ച് മരിക്കാൻ നമുക്കും, വരും തലമുറക്കും സാധിക്കട്ടെ ,,,, ആമീൻ യാ റബൽ ആലമീൻ
ഇത്ത കലക്കി.... നല്ല ഇൻഫർമേഷൻ.... നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നല്ലതിന് വേണ്ടി മാത്രം ആയിരിക്കുക..തിന്മകൾ ചെയുവാൻ വേണ്ടി ആകരുത്.. എല്ലാം അള്ളാഹു കാണുന്നുണ്ട് എന്നൊരു ബോധം എല്ലാർക്കും വേണം..
നല്ല വോയിസ് എനിക്ക് വളെരെ ഇഷ്ടപ്പെട്ടു ഞാൻ ആഗ്രഹിക്കുന്നത് ഇത് പോലത്ത ഒരു നല്ല ഒരു പെണ്ണിനെയാണ് പടച്ച റബ്ബ് ഇത് പോലത്തെ നല്ല പെണ്ണിനെ നമ്മുക്കെല്ലാവര്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ameen
മാഷാ അളളാ..... നന്നായി ഇങ്ങെനെ ഉളള ആൾക്കാരും ഈ രാജ്യത്തുണ്ടന്ന് ഇവളുമാർ അറിയണം.... അൽഹംദുലില്ലാ എല്ലാവർക്കും ഇതുപോലുളള നല്ല മനസ്സ് അള്ളാഹു നൽകട്ടെ.... ആമീൻ
നാം നന്നായാൽ നമ്മുടെ കുടുംബം നന്നാവും ,നമ്മുടെ കുടുംബം നന്നായാൽ നമ്മുടെ നാട് നന്നാവും ,നമ്മുടെ നാട് നന്നായാൽ നമ്മുടെ രാജ്യം നന്നാവും ,രാജ്യം നന്നാവും ,രാജ്യം നന്നായാൽ ലോകം നന്നാവും .. പിന്നെ oru ചോദ്യം കൂടെ ഉണ്ടാകും ,എന്താണ് ആ ചോദ്യം =നാം നന്നായാൽ എന്ത് കാര്യം ബാക്കിയുള്ളവർ കൂടെ നന്നാവാൻഡെ എന്ന് ... ഇന്ന് വരെ ലോകം അറിയപ്പെട്ടത് ഒരു വ്യക്തിയെ മാത്രമാണ് ... ഉദാ: mother തെരേസ അങ്ങനെ ഒരുപാട് ആളുകൾ
very good speech...njan eeee upadeshathodu 100 percentage yojikkunnu...njanum oru bharthawanu....ningalodu abhimanam thonunnu....ningalude kudumpam Allahu sandhoshathilakate....duniyawilum ahirathilum nammale vijayippikkate.....ameen annu almarthamayi dua cheyyunnu....
ഒരു പെണ്ണും വേണമെന്ന് വെച്ച് വ്യഭിചാരം ചെയ്യുന്നതാണെന്ന് ഞാൻ കരുതുന്നില്ല... കല്യാണം കഴിഞ്ഞവരുടെ കാര്യമാണ് ഞാൻ പറയുന്നത്. ഭാര്യമാർക് വികാരപൂർത്തീകരണം നടത്തി കൊടുക്കാനുള്ള സഹോദരന്മാരുടെ മനസ്സ് മരവിച്ചു പോയത് കൊണ്ടാണ് വ്യഭിചാരം ഇത്രമേൽ വർധിക്കുന്നത്..
Valare nalla sandeshamaanu chechi... chechiyeyokke oru suhruthu aayi kittunnavar valare bhagyavathikal.... Athinum oru bhagyam venam... vakkukalile athmaarthatha enikishtaayi... i love the msg.... and you....
Alimon Vpz32 Penn maathralla aanungal 90%ee kaalath inganeyaa....bharyaye venda pole snehikkukayum avalk manassarinj santhoshippikkukayum cheythal oru pennum vazhi thettula ikka
farook bin നിന്റെ കാര്യമാണ് നീ പറഞ്ഞത് കാരണം നിന്റെ സ്വഭാവം നിനക്ക് തന്നേയാണ് നന്നായി അറിയുക അതനുസരിച്ചുള്ള ഒരു ഇ ണ തന്നേ നിനക്കു ലഭിക്കും നല്ല വധുവിനെ ലഭിക്കാൻ നല്ലസ്വഭാവം കൈവരിക്കുകയും നന്നായി പ്രാർത്ഥിക്കുകയും ചെയ്യുക
Masha Allah. ഇത്തരം message വിട്ട സഹോദരിക്ക് അതിന്റെ പ്രതിഫലം ലഭിക്കട്ടെ.
Mujeeb Rahman ആമീൻ
Godblessyou
എനിക്ക് കിട്ടിയ സന്ദേശളിൽവെച്ച് ഞാൻ തെരഞ്ഞടുത്ത നല്ല മെസേജ്. ഈ പറഞ്ഞ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ..........👍👍👍
Ibrahim 2255 8jjo
Ibrahim 2255
Asia MN and the United States of America
.. As ....
.
Asian ttv
Ibrahim 2255 👍👍👍
നല്ല ഒരു വോയ്സ്ആണ്.ഇതു ലോകത്തെ.അറിയിച്ചതിൽ നന്നിയുൻട്.അള്ളാഹു എല്ലാവരേയും കാക്കട്ടെ ആമീൻ.👍👍👍
Dtgy kerala Cvc ww
Dtgy kerala Cvc
v
Dtgy kerala Cvc
നല്ല കാര്യങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞ താത്തക്ക് .അള്ളാഹു നല്ലത് മാത്രം നൽകട്ടെ
Ab
സൂപ്പർ ചേച്ചി ഞാൻ പറയണം എന്ന് പലപ്രാവിശ്യം വിജാരിച്ച കാര്യ ചേച്ചീ പറഞ്ഞത് എനിയും ഇതുപോലെത്തെ നല്ല കാര്യങ്ങൾ പറയണം
ഞാൻ പറയാൻ ആഗ്രഹിച്ചത് എന്റെ സഹോദരി പറഞ്ഞു,,,, വാക്കുകളിലെ ആത്മാർത്ഥത എനിക്കിഷ്ടപ്പെട്ടു,,,
സർവ്വശക്തൻ നൽകിയ ഇണയിൽ തൃപ്തിപ്പെട്ട് സർവ്വശക്തന് പൊരുത്തപ്പെട്ട മാർഗ്ഗത്തിൽ ജീവിച്ച് മരിക്കാൻ നമുക്കും, വരും തലമുറക്കും സാധിക്കട്ടെ ,,,,
ആമീൻ യാ റബൽ ആലമീൻ
Noushad Pp ee
Ameen
Noushad Pp ആമീൻ
I
സഹോദരി നല്ല ഒരു മെസേജാ ണ് നന്ദിയുണ്ട് നല്ലതായി വരട്ടെ ആമീൻ
ഇത്ത കലക്കി.... നല്ല ഇൻഫർമേഷൻ.... നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നല്ലതിന് വേണ്ടി മാത്രം ആയിരിക്കുക..തിന്മകൾ ചെയുവാൻ വേണ്ടി ആകരുത്.. എല്ലാം അള്ളാഹു കാണുന്നുണ്ട് എന്നൊരു ബോധം എല്ലാർക്കും വേണം..
ഫർസാന ബിൻത് ശാദുലി ട
ഫർസാന ബിൻത് ശാദുലി Hai
ഇത്ത പൊളിച്ചടുക്കി
നല്ല വോയിസ് എനിക്ക് വളെരെ ഇഷ്ടപ്പെട്ടു ഞാൻ ആഗ്രഹിക്കുന്നത് ഇത് പോലത്ത ഒരു നല്ല ഒരു പെണ്ണിനെയാണ് പടച്ച റബ്ബ് ഇത് പോലത്തെ നല്ല പെണ്ണിനെ നമ്മുക്കെല്ലാവര്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ameen
മാഷാ അളളാ..... നന്നായി
ഇങ്ങെനെ ഉളള ആൾക്കാരും ഈ രാജ്യത്തുണ്ടന്ന് ഇവളുമാർ അറിയണം.... അൽഹംദുലില്ലാ എല്ലാവർക്കും ഇതുപോലുളള നല്ല മനസ്സ് അള്ളാഹു നൽകട്ടെ.... ആമീൻ
നാം നന്നായാൽ നമ്മുടെ കുടുംബം നന്നാവും ,നമ്മുടെ കുടുംബം നന്നായാൽ നമ്മുടെ നാട് നന്നാവും ,നമ്മുടെ നാട് നന്നായാൽ നമ്മുടെ രാജ്യം നന്നാവും ,രാജ്യം നന്നാവും ,രാജ്യം നന്നായാൽ ലോകം നന്നാവും ..
പിന്നെ oru ചോദ്യം കൂടെ ഉണ്ടാകും ,എന്താണ് ആ ചോദ്യം =നാം നന്നായാൽ എന്ത് കാര്യം ബാക്കിയുള്ളവർ കൂടെ നന്നാവാൻഡെ എന്ന് ...
ഇന്ന് വരെ ലോകം അറിയപ്പെട്ടത് ഒരു വ്യക്തിയെ മാത്രമാണ് ...
ഉദാ: mother തെരേസ
അങ്ങനെ ഒരുപാട് ആളുകൾ
KL58 thalassery Plz Subscribe
ലോകം നന്നാവുമ്പൊ പാകിസ്താനും നന്നാവില്ലേ... അങ്ങനെ ഇപ്പൊ പാകിസ്ഥാൻ നന്നാവണ്ട😝
നന്നായി ഉപദേശം.ഇങ്ങനെ ഉള്ള മെസേജ് ഇനിയും കാണണം
Irfan Basheercp
gd speech thankss
very good speech...njan eeee upadeshathodu 100 percentage yojikkunnu...njanum oru bharthawanu....ningalodu abhimanam thonunnu....ningalude kudumpam Allahu sandhoshathilakate....duniyawilum ahirathilum nammale vijayippikkate.....ameen annu almarthamayi dua cheyyunnu....
ഒരു പെണ്ണും വേണമെന്ന് വെച്ച് വ്യഭിചാരം ചെയ്യുന്നതാണെന്ന് ഞാൻ കരുതുന്നില്ല... കല്യാണം കഴിഞ്ഞവരുടെ കാര്യമാണ് ഞാൻ പറയുന്നത്. ഭാര്യമാർക് വികാരപൂർത്തീകരണം നടത്തി കൊടുക്കാനുള്ള സഹോദരന്മാരുടെ മനസ്സ് മരവിച്ചു പോയത് കൊണ്ടാണ് വ്യഭിചാരം ഇത്രമേൽ വർധിക്കുന്നത്..
Firoz Fathima Firoz Fathima good message
Ini oru lokathu sugichu jeevikado ividethanne avanamennilla allhu avide nalloru hsbd tharumennu pratheekshikkam
Very great speech & great advice👌👌👌
താത്ത വിചാരിച്ചത് പോലെ
മോശം കമന്റ് അല്ല കിട്ടിയത്
നല്ല കമന്റ് ആണ്
masha allah✌✌✌✌✌
thanks for your message ✋
ഇത് കേൾക്കുന്നവർക്ക് അള്ളാഹു ബോധം നൽകുമാറാകട്ടെ
amend ameen
സ്വന്തം ഇണയെ വഞ്ചിക്കുന്നവർ തന്റെ ഇണ തിരിച്ച് വഞ്ചിച്ചാൽ സഹിക്കുമോ ? ഇത് മാത്രം ചിന്തിച്ചാൽ മതി ,,,,
Goodmeseagu
താത്ത നല്ല advice allahu നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ
നല്ല ഒരു തിരിച്ചറിവ് ആണ്
May God bless you sister for having heard at least one person objected against those type of conversations ...!
Salute...
Allah എനിക്കും ഈ ഇത്താത്തയെ പോലെ ഒരുപെണ്ണിനെ കിട്ടാനും വേണം ഒരു ഭാഗ്യം
U r great ഇത്താത്ത
..Respected ....salute for your.....regarding...really truth vedio.....
All the best
Gud bless u
great comment sister may Allah bless you
ഇതു പറഞ്ഞത് എനിക്ക് നല്ലതുപോലെ ഇഷ്ടപ്പെട്ടു
നല്ല message... pls അപ്‌ലോഡ് more and more good thought
നന്ദി
Masha allah
Itha kalakki
Allahu iniyum upadheshikkan അനുഗ്രഹം nalgatte
ഇതുപോലെ എല്ലാ സ്ത്രീകളും ചിന്തിച്ചിരുന്നെങ്കിൽ.
അള്ളാഹു എല്ലാവരെയും കാത്തുരക്ഷി ക്കട്ടെ
100 % ശെരിയാണ് .പക്ഷേ സഹോദരീ സന്ദർഭഭങ്ങളാണ് മനുഷ്യനെ ചീത്തയാക്കുന്നതും നന്നാക്കുന്നതും.അത് കൊണ്ടല്ലേ ഒരു വയസ്സുളള കൊച്ചുകുഞ്ഞിനെ ഭർത്താവിനെ ഏൽപിച്ചിട്ട് കാമുകന്റെ കൂടെ കോടതിയുടെ അനുമതിയോടെ പോകുന്നത്. ?...ദൈവം പൊറുത്ത് തരട്ടെ....
ayubpkdn ayub
good
Good Message .....samoohathine chinthippikkunna aarum parayatha karyaman sahodari paranjath ...sahodariyeyum njangaleyum allahu anugrahikkattee...aameen...
Ethra nalla sandhesham... ethra manoharamaayitta paranju koduthath..... nammude ella sahodharimaarum ithinntte oru shadhamaanamengilum nannaayitt chindhichaal ethra nannaayirunnu.. eeswaran anugrahikkatte sahodhariye....
masha Allah ee nalla mssg ayacha sahodarikk allahu dheergayuss nalki anugrahikkate aameen
Correct answer thanks you for the message
Supper ithatha
masha allah. valare nalloru message
Valare nalla sandeshamaanu chechi... chechiyeyokke oru suhruthu aayi kittunnavar valare bhagyavathikal.... Athinum oru bhagyam venam... vakkukalile athmaarthatha enikishtaayi... i love the msg.... and you....
നിങ്ങളുടെ ആയുസ് മുഴുവൻ അള്ളാഹു വിന്റെ രക്ഷ ഉണ്ടായിരിക്കട്ടെ (ഈ വോയിസ് വിടുന്ന സ്ത്രീയുടൊ
Very good nice audio Thanks chechi
1000. Laik
Ningalepoleyulla sthreekalanu eee lokathinu vendath.keep it up ...
supper voice .allahu prathifalam nalkete
Masha allaahh....Allahu nammude sahodarimaarkk Hidayath koduth anugrahikkatte..
shamsudheen ta sahodharik maathralla sahodharanmaarkum
Really amazing words
Tks.bro
S..100%. Sheriyannu ..u very correct..i like u
sarithanair
Super
good think
Good speach
jasmin mol good
jasmin mol HI
jasmin mol good
1000000000 like
എല്ലാ സഹോദരന്മ്മാർക്കും സഹോദരിമാർക്കും ചിന്തിക്കാൻ പറ്റുന്ന സ്പീച്ച് ഗ്രേറ്റ്
جزآك الله خير
Super message sis....
Ingane oru pradikaranam oru sahodari thanne parayanam. Ennu njaaan kaathirunnathanu... ingane oru sthree pradikarikkumbo mattulla sthreekalkk athu pettannu ulkollan pattum.... oru purishan paranjal athine vyakhyanikkan orupaad alukal varum....
Ee reethiyil nallanilayil pradikaricha ente sahodarikk allahu duniyavilum aahirathilum thakkathaya sthanam thannu anugrahikkatte.... aameen....
alhamdhulillah. Good speech
ella paapangale thittum allahu namme kaathu rakshikkatte...aamee...good message
Masha allah ഇത്താത്ത കലക്കി
corecet....speech.very.good
thanks..my..sister
Hai ethatha asalamu alikum polichu egana prethigarikan ethaki manasi thonniyath nallath ethaki allahu anigiraham choriyatti ameen
Allahu anugrahikatta sahodari
Aru paranjalum nannavatha mrigangall polum nanikunna tharathil kura sthreekall und nammall parayanalla pattu nadhan anugrahiktta
haseena aliyar. Hai.
haseena aliyar Malaysians
haseena aliyar MGA
Good massage sahodhariku dheergayasu nalkatte
മാഷാ അല്ലാഹ് നല്ലെ ഉപദേശം
Well said sissyyy👍👍
Very good speech
Nice speech & advice
Keep it up
നല്ല Voice .. Good
Eetharathil oru pradikaranam oru sthree thanne paranjathil valare sandoosham... nammude ellavarudeyum umma penganmare ee thettil ninnum allahu kathu rakshikkumarakatte.... Aameen...
Ingane pradikaricha sahodarikk allahu aafiyathulla deerkhayuss pradanam cheyyumarakatte... aameen
Masha Allah very super message
nannavan aagraham ullavark ee oru voice msg mathram mathi.ithane allah anugrahikkatte.aameen...........
Ellavarum kelkandathuthannayanu.ellavarilekum ithrayum nalla oru karyam ethichathinu njngale allahu rakshikumarakatte aameen...
Good morning god bless you
Tathaa saund kelpikalla ad tetaan sorry plzz
ഒരു നല്ല സന്ദേശം....
mabrook sahoodarik Allhu Nallad chiyyatte good msg
Ya allaaah ellaavardem dhushchindhakale illaathaki nervazik nayikane... Aameen Ya rabhal aalameen...
Na
di3rshjjjja MH 3
Prise the Lorde. God blese u
Nice voice sister 👌👌
Dear Sister Anthinu live Vannathu Varaan Paadillaairunnu Sorry
Masha allah 👍
Enthinanu molu jeevitham very very short enjoi
Maasha alllaaah Good speech.......👍👍👍
Allhahuve e sahodarik eniyum ethupolulla nalla sandeshengal enthichu naganulla afiyathum arogiyavum deergayisum nalkaneee ameen
Alhamdulillah allahu seekarekatta
Nice opinion ☺
Ithaa nallad paraju thannadin jazakallahukhair
very good maam
itha paranjath nalla oru point ann💪
Nte padachone eee ithante pole ithreyum nalla maind ulla oru Pennine kittane.. ameeen
Alimon Vpz32 Penn maathralla aanungal 90%ee kaalath inganeyaa....bharyaye venda pole snehikkukayum avalk manassarinj santhoshippikkukayum cheythal oru pennum vazhi thettula ikka
Alimon Vpz32 ath paadaan
നീ ആ സ്വഭാവം കൈവരിച്ചാൽ തീർച്ചയായും നല്ല സ്വഭാവമുള്ളവളെ (ഇ ണയെ)നിനക്ക് ലഭിക്കും__ |ധാരാളം പ്രാർത്ഥനയും നടത്തുക
farook bin നിന്റെ കാര്യമാണ് നീ പറഞ്ഞത് കാരണം നിന്റെ സ്വഭാവം നിനക്ക് തന്നേയാണ് നന്നായി അറിയുക അതനുസരിച്ചുള്ള ഒരു ഇ ണ തന്നേ നിനക്കു ലഭിക്കും നല്ല വധുവിനെ ലഭിക്കാൻ നല്ലസ്വഭാവം കൈവരിക്കുകയും നന്നായി പ്രാർത്ഥിക്കുകയും ചെയ്യുക
Hello ith njana ali ithente mattoru mail id aanu old blk aayi cmnt itta allavarkkum thanks
Masha allha
Great sister
Siraj Muneer qsrx
Siraj Muneer
masha Allah good speach
Good message👍👍👍
thank-you chechi
Very nice thanks
It is very correct
Thanks
ch echi nadu nasichu eni onnum parajittu kariyamilla naduve oduka.ee chinta enikkum undu
Correct allahu ellavareyum kaathu rakshikkate
barakallah Masha Allah bless you
ningal paranga vakkukal 100perc sheriya good message....Allah ningaleyum kudumbatheyum anugrahikkattey...
Very good sister
supper message
Sahotharikum kudumbathinum allahu nanma maatthram pradhaanam cheyyatte aaameen
I Respect women like this....Respect
good ....