സാഹചര്യങ്ങൾ തിൻമയിലേക്ക് നയിക്കുന്നു അന്യരായ ഒരു സ്ത്രീയും പുരുഷനും മാത്രമായി ഒരിടത്ത് ഉണ്ടായാൽ പിശാച് അവിടെ മൂന്നാമനായി ഉണ്ടാകും എന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത് അനുകൂല സാഹചര്യങ്ങൾ ഇല്ലാതാക്കലാണ് തിന്മ തടയാനുള്ള പ്രാഥമിക നടപടി മനുഷ്യൻ ദുർബലനും, തെറ്റ് ചെയ്യുന്നവനുമാണെന്ന് ഖുർആൻ പറയുന്നുണ്ട് "തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു" വി.ഖു (അധ്യായം: യൂസുഫ്, വചനം 53)
അടുത്തത് സ്ത്രീകളുടെ മേക്കപ്പ്,, ഇന്നിപ്പോ മുസ്ലിം സമുദായത്തിൽ വർധിച്ചു വരികയാണ് വസ്ത്രം പുരുഷന്മാരുടെയും ആണ് സ്ത്രീകൾ ധരിക്കുന്നത്,, ഈ ഒരു വിഷയം അവധരിപ്പിക്കുമോ അൻസാർക്ക 🙏
അൽഹംദുലില്ലാഹ് നല്ല അറിവ് തന്ന മനുഷ്യൻ ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കണേ ya allah 🤲🤲🤲
മാശാ അല്ലാഹ്.എത്ര അർത്ഥവത്തായ വാക്കുകൾ
Masha Allah...ഇത് കുട്ടികൾക്കു പ്രചോദനം ആവട്ടെ 👍🏻
Mashsalla
എല്ലാവര്ക്കും ഇത് പ്രചോതനമാവട്ടെ
اللهم تقبل منا إنك أنت السميع العليم اامين
Maashaa Allaah... I have no words about ur speach...😢really good.. May god bless u..
Super
മാഷാഅള്ള ❤❤🌲🇮🇳🇮🇳🌹
അൽഹംദുലില്ലാഹ്
Mashaallha Alhamdhulillah Good 👍🏼👍🏼👍🏼
👍
👍👍👍
സാഹചര്യങ്ങൾ തിൻമയിലേക്ക് നയിക്കുന്നു
അന്യരായ ഒരു സ്ത്രീയും പുരുഷനും മാത്രമായി ഒരിടത്ത് ഉണ്ടായാൽ പിശാച് അവിടെ മൂന്നാമനായി ഉണ്ടാകും എന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്
അനുകൂല സാഹചര്യങ്ങൾ ഇല്ലാതാക്കലാണ് തിന്മ തടയാനുള്ള പ്രാഥമിക നടപടി
മനുഷ്യൻ ദുർബലനും, തെറ്റ് ചെയ്യുന്നവനുമാണെന്ന് ഖുർആൻ പറയുന്നുണ്ട്
"തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു" വി.ഖു
(അധ്യായം: യൂസുഫ്, വചനം 53)
അടുത്തത് സ്ത്രീകളുടെ മേക്കപ്പ്,, ഇന്നിപ്പോ മുസ്ലിം സമുദായത്തിൽ വർധിച്ചു വരികയാണ് വസ്ത്രം പുരുഷന്മാരുടെയും ആണ് സ്ത്രീകൾ ധരിക്കുന്നത്,, ഈ ഒരു വിഷയം അവധരിപ്പിക്കുമോ അൻസാർക്ക 🙏
Alhamdhulila .
👍👍👍👍👍