അങ്ങിനെ പ്ലാൻBയും പാളി. ഇനി കോൺഗ്രസ്സ് എന്തുചെയ്യും ? | Congress Plan B

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 134

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 11 дней назад +54

    ചർച്ചയിൽ പറയുന്നു ബിജെപിയിൽ പുതു തലമുറ നേതാക്കൾ ധാരാളമുണ്ട്. അങ്ങനെ വരുമ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഭാവി എന്താകുമോ എന്ന്.
    ഇവിടെ വേണ്ടത് പ്രിയങ്കയുടെ ഭാവിയില്ല. പകരം ഭാരതത്തിന്റെയും ഭാരതീയരുടേതുമാണ്.
    അല്ലാതെ കാലങ്ങളായി ഭാരതത്തിന്റെ സമ്പത് കട്ടുമുടിച്ച് പോക്കറ്റിലാക്കിയ ഖണ്ടി കുടുംബത്തിലെ പ്രിയങ്കയുടെ ഭാവിയല്ല നോക്കേണ്ടത്.

    • @f.arakkelfrancis3462
      @f.arakkelfrancis3462 10 дней назад

      Marunadan is deadly.against Gandhi.

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 10 дней назад +7

      ഗാന്ധി കുടുംബത്തെ അന്ധമായി വിശ്വസിക്കുന്ന മലയാളികളുടെ ബുദ്ധിമാൻദ്യം 😭😭😭😭

    • @raveendrankandaramath5378
      @raveendrankandaramath5378 10 дней назад +3

      Absolutely 👌

    • @kunhikannank4503
      @kunhikannank4503 10 дней назад +1

      ഏത് ഗാന്ധി???

    • @atheenabiju3965
      @atheenabiju3965 10 дней назад

      സാരമില്ല. EVM ഉണ്ടല്ലോ

  • @cratnakaran3701
    @cratnakaran3701 9 дней назад +4

    The discussion concerned with the present polytical scenario is true and real. Thanks for the effort. ❤️

  • @MBMuraleedharanNair
    @MBMuraleedharanNair 10 дней назад +8

    വിവരം വെളിവ് ഉള്ളവര് ആകണം നേതൃത്വം നോക്കുന്നത് ജനം ഇത് തിരിച്ചറിയും ഒരെണ്ണത്തിന് വെളിവില്ല വടി കൊടുത്ത് അടി മേടി ക്കുന്നു

  • @HunkSeb
    @HunkSeb 11 дней назад +24

    രാഹുലിനും പ്രിയങ്കക്കും ഒന്നും ചെയ്യാൻ പറ്റില്ല. പുതിയ ഒരു നേതാവ് ഇനി വളർന്നു വരണം. അങ്ങനെ ഒരാളെ വളർത്തിയെടുക്കാൻ കോൺഗ്രസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. Modi വീണ്ടും വീണ്ടും ശക്തനാ യികൊണ്ടിരിക്കുവാണ്. ബിജെപി എന്നത് ഒരു ഇന്ത്യൻ ദേശീയത ഉയർത്തി പിടിക്കുന്ന പാർട്ടി ആയി എല്ലാ ജനങ്ങളും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി വർഗീയത വിറ്റ് കോൺഗ്രസിന് മുന്നോട്ടു പോകാൻ കഴിയില്ല. ബിജെപി ആദ്യം ഭരണത്തിൽ വന്നത് കോൺഗ്രസ് സർക്കാരിൻ്റെ അഴിമതി ഉയർത്തിപ്പിടിച്ച് ആണ്. ഇപ്പോൾ അവർ ഇന്ത്യൻ ദേശീയത ഉയർത്തി പിടിക്കുന്നു. ഇതിന് എതിരെ പറയാൻ കോൺഗ്രസിനു ഒന്നും ഇല്ല

    • @indiramoothedath5741
      @indiramoothedath5741 10 дней назад

      ശശി തരൂർ

    • @raveendrankandaramath5378
      @raveendrankandaramath5378 10 дней назад

      George soros ൻറെ അടിമപ്പണിയും ഈ ഘന്ധി കൾ നിറുത്തണം ജിഹാദി പ്രീണനവും.

    • @VijayagopalanKP
      @VijayagopalanKP 10 дней назад

      @@indiramoothedath5741 ജോർജ് സോറിയാസിസിന്റെ ഇന്ത്യയിലെ അഭ്യുദയകാംക്ഷി!

    • @illusartanddesign7062
      @illusartanddesign7062 10 дней назад

      നിങ്ങൾ എന്നെ ശ്രദ്ധിക്കാത്തത് എന്താ?... എന്ന് രാഹുൽ 😊
      ഞാൻ നെഹ്‌റു വിനെ പോലെ പുറകിൽ കൈ കെട്ടിയല്ലേ നടക്കുന്നത്....

    • @purushothamankani3655
      @purushothamankani3655 9 дней назад +1

      ഐഡിയയും, ഐഡിയോളജിയുമൊക്കെ തൊട്ടു തീണ്ടാത്ത ഒര് പാർട്ടി ആയിട്ടുകൂടി ഇത്രേം നാൾ പിടിച്ചു നിന്നില്ലേ.. അതുതന്നെ വലിയ കാര്യം.. ആ പാർട്ടി അതിന്റെ അവസാനത്തോട് അടുക്കുന്നു എന്ന് വേണം അനുമാനിക്കാൻ

  • @kumarjis
    @kumarjis 10 дней назад +22

    ബോബനും മോളിയും ബിജെപിയുടെ ഐശ്യര്യം

    • @illusartanddesign7062
      @illusartanddesign7062 10 дней назад +2

      നിങ്ങൾ എന്നെ ശ്രദ്ധിക്കാത്തത് എന്താ?... എന്ന് രാഹുൽ 😊
      ഞാൻ നെഹ്‌റു വിനെ പോലെ പുറകിൽ കൈ കെട്ടിയല്ലേ നടക്കുന്നത്....

  • @rekhas1210
    @rekhas1210 10 дней назад +8

    Public nuisances sister and brother

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 10 дней назад +4

    Pappu-Pappi😂😂😂😂😂

  • @satishbalakrishnan7474
    @satishbalakrishnan7474 11 дней назад +20

    Pappu & Puppy performing as clowns in the parliament. 😊

  • @suryachadran
    @suryachadran 10 дней назад +7

    തപസ് .... ശരീരം വഴി :.. മനസിലെ അജ്ഞാനത്തെ ജ്ഞാനാഗ്നിയിൽ സ്പുടം ചെയ്ത് ശുദ്ധീ കരിക്കുക ...... എന്നാകണം എഴുതിയ ആൾ ഉദ്ദേശിച്ചത്... പക്ഷേ... കഥയറിയാത്ത ഇദ്ദേഹം പറഞ്ഞ് കുളമാക്കി...😢

    • @lathikagopidasmenon9488
      @lathikagopidasmenon9488 10 дней назад

      പാട്ടായി തപസ്യ കേന്ദ്രത്തിലെ എക്സ്പീരിയൻസ് ആണ് തപസ് എന്ന് കരുതി.

  • @RaghavanA-ev2jx
    @RaghavanA-ev2jx 10 дней назад +15

    എന്തിനാണ് വ്യാജ ഗാന്ധിമാർക്ക് ഇത്രയും പ്രാധാന്യം നൽകുന്നത്? ഇതൊരു ജനാധിപത്യ രാജ്യമല്ലേ? ഇത് നെറികേടാണ്.

    • @achur9945
      @achur9945 10 дней назад +2

      👍

    • @purushothamankani3655
      @purushothamankani3655 9 дней назад +1

      😂😂👍

    • @manikrishanan5127
      @manikrishanan5127 4 дня назад

      ഇതെല്ലാം കാണുമ്പോൾ ഗാന്ദിയടക്കം വ്യാജമാണെന്ന് അനുമാനിക്കാം...👍👌🤭

    • @purushothamankani3655
      @purushothamankani3655 4 дня назад

      @@manikrishanan5127
      ഒരുപക്ഷെ, ഗാന്ധിജി സദുദ്ദേശത്തോടെ ചെയ്തതാവാം.. പക്ഷെ, മറ്റേ ആൾ അങ്ങനല്ല കാര്യങ്ങളെ കണ്ടെതെന്ന് തോന്നുന്നു.. ആ പാർട്ടിയെ കുടുംബപ്പാർട്ടി ആക്കി വികസിപ്പിച്ചു 😊

  • @JoshkumarViswanathan
    @JoshkumarViswanathan 10 дней назад +3

    😅😅 കോൺഗ്രസിന് ചെറുപ്പക്കാർ വോട്ടു കൊടുത്തു പപ്പു ഇപ്പോഴും പപ്പു എന്നിട്ട് യുവാവ് 😄😄... വോട്ട് കുത്തിയ ചെറുപ്പക്കാർ എല്ലാം വയസ്സന്മാർ ആയി 😂😂... നാടിനെ പുറകോട്ടു നയിച്ചു... അടുത്തത് പപ്പികുട്ടി 😅

  • @TheBlackbird600
    @TheBlackbird600 8 дней назад +1

    ജയ് ഹിന്ദ് ❤

  • @sivankutty8453
    @sivankutty8453 11 дней назад +9

    സ്വയം കഴിവ് പ്രധാനം

    • @knbhaskaran8103
      @knbhaskaran8103 11 дней назад +4

      മോദിവിരോധംപ്രസംഗിച്ചതുകൊൺട്എന്ത്നേടാനാണ്.

    • @raveendrankandaramath5378
      @raveendrankandaramath5378 10 дней назад

      ഘണ്ടി എന്ന വാലല്ലാതെ മറ്റെന്ത് qualification ആണ് ഉള്ളത് ?
      Mere national wastes.
      ഇന്ദിര ഗാന്ധി മോഹൻദാസ് കാരൻചന്ദ് ഗാന്ധി യുടെ മകളാണ് എന്ന് ഇന്നും വിശ്വസിക്കുന്ന മന്ദബുദ്ധികളുടെ നാടാണ് ഈ പ്രബുദ്ധ, ചാച്ചര അൽ ഖേരളം!!!

    • @raveendrankandaramath5378
      @raveendrankandaramath5378 10 дней назад

      ഘണ്ടി എന്ന വാലല്ലാതെ മറ്റെന്ത് qualification ആണ് ഇവർക്കുള്ളത്?
      മഹാന്മഗാന്ധിയുടെ മകളാണ് ഇന്ദിര ഗാന്ധി എന്ന് ഇന്നും വിശ്വസിക്കുന്ന കുറെ മന്ദ ബുദ്ധികളുടെ നാടാണ് ഈ ചാച്ചര അൽ ഖേരളം!!!

    • @purushothamankani3655
      @purushothamankani3655 9 дней назад

      യാതൊരു ഉൾക്കാഴ്ചയ്‌യുമില്ലാത്ത ഒര് പാർടിക്ക് എന്ത് നിലനിൽപ്പ് 😊.. ഭരണത്തിൽ ഇരിക്കുന്ന നേതാവിനെ കുറ്റം പറഞ്ഞു മാത്രം എത്ര നാൾ പിടിച്ചു നിക്കും 😊

  • @satheesankrishnan4831
    @satheesankrishnan4831 11 дней назад +19

    ഇന്ദിരാഗാന്ധിയുടെ നൂറിൽ ഒരു ശതമാനം പോലും ബുദ്ധിയില്ലാത്ത വിവരമില്ലാത്ത ഒരു സാധനം... പോരാത്തതിന് വിവരക്കേട് ധാരാളം

    • @manikrishanan5127
      @manikrishanan5127 4 дня назад

      വിവരക്കേടിനു ഫാൻസി ട്രസ്സിട്ടാൽ ഇന്ദിരാ ഗാന്ദി ആകും അതും കോൺഗ്രസുകാർക്ക്...🤭😅

  • @GirijaMavullakandy
    @GirijaMavullakandy 10 дней назад +13

    വളരെ ശരിയാണ്. രാഹുലിനും പ്രിയങ്കയ്ക്കും ഒരു ധാരണയുണ്ട് ഈ രാജ്യം അവരുടെ കുടുംബത്തിന് തീറെഴുതി കൊടുത്തതാണെന്ന് ജവഹർ എന്ന മുസ്ലീം കുടുംബക്കാരന്റെ പേരും പറഞ്ഞ് ഇനിയും ജനങ്ങളെ കളിപ്പിക്കാതെ.

    • @purushothamankani3655
      @purushothamankani3655 9 дней назад +1

      👍😊

    • @manikrishanan5127
      @manikrishanan5127 4 дня назад

      ആ പേരിൽ പറ്റിക്കുകയാണ്..😢

    • @purushothamankani3655
      @purushothamankani3655 4 дня назад

      @@manikrishanan5127
      എന്ത് ചെയ്യാൻ 😊.. ഇപ്പഴും അവർക്ക് പിന്നാലെ നടക്കാൻ ലെച്ചം ലെച്ചം ആൾക്കാർ ക്യു നിക്കയല്ലേ 😊

  • @geetharamesh2453
    @geetharamesh2453 6 дней назад

    Very true

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 10 дней назад +3

    ഇങ്ങനെ ഒരു ശങ്കരവർഗ്ഗമല്ലാതെ 150 കോടിയോ ജനങ്ങളുള്ള ഇന്ത്യയിൽ ഒരു ഭാരതത്തിൽ നയിക്കാൻ പറ്റുന്ന ഒരാൾ ഇല്ലേ എന്താണ് എല്ലാവരും ഇവരുടെ പുറകെ തൂങ്ങുന്നത്

    • @purushothamankani3655
      @purushothamankani3655 9 дней назад +1

      ആൾക്കാർക്ക് അന്ധമായ വ്യക്തി ആരാധന മൂത്താൽ എന്ത് ചെയ്യാൻ പറ്റും 😊 !!! ..

    • @manikrishanan5127
      @manikrishanan5127 4 дня назад

      ​@@purushothamankani3655പ്രത്യേഹിച്ചും കോൺഗ്രസ് മന്ദബുദ്ധികൾക്ക്..🤭😅😊

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib 11 дней назад +11

    ആ കുടുംബത്തെ പുറത്താക്കാതെ ആ പാര്‍ട്ടി രക്ഷപ്പെടില്ല. ബിജെപി മുന്നോട്ട് തന്നെ.... ജയ് ഭാരത്

  • @VijayagopalanKP
    @VijayagopalanKP 10 дней назад +2

    "മൂക്കും മുടിയും" എന്നത് കേൾക്കാൻ ഒരു രസം പോരാ. പ്രാസവും ഒക്കില്ല. പകരം "മൂക്കും മൂടും" എന്ന് പറയുന്നത് അല്ലേ ഭംഗി?

  • @tkprabakaran1084
    @tkprabakaran1084 5 дней назад

    Priyaka come soon B J P party. She live on Barath janatha❤❤❤❤

  • @namboodiries9069
    @namboodiries9069 10 дней назад

    Correct.Spirituality...aatmeeyata is the strength. She was studying aadi Sankaracharya swammikal.Was practicing meditation and yoga.

  • @manikrishanan5127
    @manikrishanan5127 4 дня назад

    ഈ ഫാൻസി ട്ര സൊക്കെ കോൺഗ്രസുകാർക്ക് ധാരാളം മതി അവരു വീഴും വീണു മുട്ടിലിഴയും...😢🤭😅

  • @padmanabhannambiar3232
    @padmanabhannambiar3232 11 дней назад +4

    Indira is also a big failure for Bharat. She just managed with some slogans. Many of her policies were unsuitable for Bharat.

    • @purushothamankani3655
      @purushothamankani3655 9 дней назад

      Exactly.. I was not able to see anything good on her administration.. she didn't do anything properly, but showed some gimmicks.. she was utter failure

  • @lathikagopidasmenon9488
    @lathikagopidasmenon9488 10 дней назад

    ഇന്ദിരയുടെ അമ്മ കാശ്മീരി പണ്ഡിറ്റ് ആണ്. ആ ജീനിന്റെ ഗുണം അവരിൽ ഉണ്ടായിരുന്നു.

  • @anithakavuvila3297
    @anithakavuvila3297 11 дней назад

    .കുത്തിയിരിക്കാൻ സമയം ഇല്ല.

  • @amalps-zd9bx
    @amalps-zd9bx 8 дней назад

    ബിജെപി ❤❤❤

  • @SureshKumar-ru1is
    @SureshKumar-ru1is 10 дней назад

    🙏💕😎🤔👏

  • @eManoharatheram
    @eManoharatheram 10 дней назад +1

    മൂക്കും മുടിയും മാത്രം അല്ല മറ്റ് എന്തൊക്കെയോ അങ്ങനെ തന്നെ ആണന്നാ കണ്ടവരൊക്കെ പറയണെ 😂😂😂😂😂നാണം നരവംശത്തിന് മാത്രം ഉളളതാ 😅

  • @Sbn-007-n67
    @Sbn-007-n67 5 дней назад

    Keralathil ithonnum ariyunillla athenthaa …????😊

  • @sankarnarayan9411
    @sankarnarayan9411 9 дней назад

    ഇന്നു സത്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇല്ല. പണ്ടു കാമരാജ് കരുണാകരൻ തുടങ്ങി രൂപീകരിച്ച കോൺഗ്രെസ് ഇന്ദിര നശിപ്പിച്ച് ഇന്ദിര കോൺഗ്രസ് ഉണ്ടാക്കി. അതാണ് ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നു സ്ഥാപിച്ചിരിക്കുന്നത്.

  • @sradhakrishnan4593
    @sradhakrishnan4593 11 дней назад +2

    Rahul, Priyanka, Yonia etc. are examples of poor stock issuing from the Nehru stables and that's not surprising considering the pedigree of Nehru himself😊!

    • @VijayagopalanKP
      @VijayagopalanKP 10 дней назад

      യോനിയ (Yonia)!
      സ്പെല്ലിംഗ് മിസ്റ്റെയ്ക് ആണെങ്കിലും നന്നായിട്ടുണ്ട്.

  • @sivasankaranav6104
    @sivasankaranav6104 11 дней назад +1

    Bhaavi sunyam, kazhivulla netankkanmaar illaa, undakkanulla sthaapangalum illaaa !!! Dynasty athu undakkiyilla !!!

  • @knbhaskaran8103
    @knbhaskaran8103 11 дней назад +2

    Both are not up to the mark s as it is seen from their performances. All the expectations made smoke in the air.

  • @harindranathk300
    @harindranathk300 10 дней назад +3

    Indiras greatest advantage was there was no social media during her lifetime
    Herald case is not like flimsy case against indira

  • @dinesanpa9198
    @dinesanpa9198 4 дня назад

    കോൺഗ്രസ് വഴിയിലാവു० ചുമ്മാ അടിസ്താനമില്ലാത്ത ആ വേശ० മാത്റ०

  • @Mathomless
    @Mathomless 10 дней назад +1

    Mathom Preenanom niruthoo,valarum.Real secular avoo Congress valaran.

  • @Mathomless
    @Mathomless 10 дней назад +1

    Priyank is a failure till day. But it is too early to do a verdict. Chance there to improve.

  • @illusartanddesign7062
    @illusartanddesign7062 10 дней назад

    നിങ്ങൾ എന്നെ ശ്രദ്ധിക്കാത്തത് എന്താ?... എന്ന് രാഹുൽ 😊
    ഞാൻ നെഹ്‌റു വിനെ പോലെ പുറകിൽ കൈ കെട്ടിയല്ലേ നടക്കുന്നത്....

  • @killer-ff-123
    @killer-ff-123 10 дней назад

    Without of ABCD alphabet those who write Digree exam what will happen.

  • @sknair4416
    @sknair4416 10 дней назад +3

    രാഹുൽ എന്ന ബിംബം BJP എന്ന വീടിൻ്റെ ഐശ്വര്യം

    • @VijayagopalanKP
      @VijayagopalanKP 10 дней назад

      ബിംബമോ? ശിവ ശിവ! ആ ടീഷർട്ടിൽ അവനെ കാണുമ്പോൾ ഒരു ഗുണ്ടയെ പോലെ ഇല്ലേ?
      രാഹുൽ എന്ന ബിംബം വേണ്ട! രാഹുൽ എന്ന ഗുണ്ട മതി.

  • @f.arakkelfrancis3462
    @f.arakkelfrancis3462 10 дней назад

    I have heard complete.she has done well.

  • @m4mthruorthodoxy38
    @m4mthruorthodoxy38 10 дней назад

    ചിലയിടങ്ങളിലെ താങ്കളുടെ നിരൂപണം പരാജയപ്പെട്ടത് പോലെ ഇവിടെയും താങ്കളുടെ നിരൂപണം അത്ര ശരിയെന്ന് തോന്നാത്ത രീതിയിലുള്ള അഭിപ്രായമാണ് തോന്നിയത്. നാളെ ചിലപ്പോൾ തിരുത്താനും ഇടയുള്ള വ്യക്തിഗതമായ അഭിപ്രായത്തിലും ഉപരിയായി thumbnail ആക്കിയത് ബിഎസ്പി നേതാവിന്റെ വാക്കുകൾ എന്നത് നിരാശാജനകം. കൂടാതെ, ആദ്യ പ്രസംഗം കൊണ്ട് zero മാർക്ക് കൊടുക്കുന്നത് എൽകെജി വിദ്യാർത്ഥി ആദ്യദിനം റാങ്ക് നേടുമെന്ന പ്രതീക്ഷ പോലെ മാത്രം. കൂടാതെ പരമ്പരാഗതമലയാളി സ്വഭാവവും. ഹഹഹഹ!

  • @rg-hw7lz
    @rg-hw7lz 10 дней назад +1

    Indira gandhi is durga.....agane visheshipichath sashal vajpayee .......aaaa iron lady vechano.....eee mollykuttye compare cheyunnath😂😂😂

  • @gautham8956
    @gautham8956 10 дней назад

    Ingerade kai kond olla goshti onnu nirthaamo

  • @JayalalK
    @JayalalK 10 дней назад

    നീയൊക്കെ ചർച്ച എന്താണ് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇത് കേൾക്കാറുള്ള ആളുകൾക്ക് മനസ്സിലാവും ഇതൊക്കെ

  • @rajithanbrchandroth4043
    @rajithanbrchandroth4043 10 дней назад

    Chilakkatheda😂😂bjp kk kuru pottunnind😂😂indiayile janangalkk manassilayi kazhinha 2 weeks kond aaran ettavum kooduthal charcha aayathennu😅😅

  • @JayalalK
    @JayalalK 10 дней назад +1

    അവർ സ്വയം ആയതല്ല നിങ്ങളെല്ലാവരും കൂടിയാണ് നിങ്ങളെപ്പോലെയുള്ള ചിന്താഗതിക്കാർ അവരെ ജനങ്ങളുടെയിൽ ഇന്ദിരാഗാന്ധി ആകുന്നു എന്തൊക്കെയാണ് താങ്കൾ സംസാരിക്കുന്നത് ഫാൻസി ഡ്രസ്സ് ടേബിള് ഇതൊക്കെയാണ് ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇറങ്ങിയ കുടുംബത്തെ പറ്റി ഇങ്ങനെ തന്നെ താങ്കളെപ്പോലെയുള്ളവർ പറയണം അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

    • @manikrishanan5127
      @manikrishanan5127 4 дня назад

      ജന...🤭 ആതിപത്യം😊 സ്ഥാപിക്കാൻ ഇറങ്ങിയതാ അതാണ് ഗാന്ദി കുടുമ്പത്തിന്റെ മഹിമ.🤭

  • @graceyaugustine1395
    @graceyaugustine1395 День назад

    BJP party has unity ,Cogrss party is foolish acting will never successedin Nation . Obedient is better than sacrifice . In congress party and and oter parties means state leaders not ready to even think about RahulGandhi as a oppo leader ,be wish to make disputes and knowledge nit at all and doesn't know to behave himself , not having having self confidence and activate in the time best way to act self con science . Value based quality is very important to become as a leader.

  • @jayapalcheramangalam561
    @jayapalcheramangalam561 10 дней назад

    Comedy

  • @rinchurinchu7956
    @rinchurinchu7956 10 дней назад

    EVM illathae election nadathu

    • @rajanvd7303
      @rajanvd7303 10 дней назад +3

      Con. Party kondu vannathalle.?

    • @harikumarapillai1989
      @harikumarapillai1989 10 дней назад +2

      ഈ പരിഷ്ക്കാരം കോൺഗ്രസ്സു കൊണ്ടുവന്നതല്ലേ ?!

  • @bindusudhir5842
    @bindusudhir5842 11 дней назад +1

    ഇത് ആരാണ്???

  • @Active22923
    @Active22923 10 дней назад

    കേരള ജനത കോൺഗ്രസിന് ഒപ്പം 💚

  • @muhamedfaizal1105
    @muhamedfaizal1105 11 дней назад

    Evanokke yethedey....mangakola...ninneyonnum aarkum ariyapolum ella

  • @RagavanpkRagavanpk
    @RagavanpkRagavanpk 10 дней назад

    പ്രിയങ്കയെ വിമർശിക്കാൻ എന്താണ് നിങ്ങൾക്ക് ഇത്ര തിടുക്കം,,, വന്നതെയുള്ളൂ കാണാം,,, കോൺഗ്രസ് നിങ്ങളുടെ മണ്ടൻ തലയിലല്ല ഉള്ളത്,,,, കോൺഗ്രസ് തീർന്നോ,,,, ഏത് പൊട്ടൻമാർക്കും മറ്റുള്ളവരെ കുറ്റം പറയാം പറഞ്ഞോപക്ഷേ കോൺഗ്രസ് നിന്റെയൊന്നും കക്ഷത്തിലല്ല ഇരിക്കുന്നത്

  • @ahmedaman7834
    @ahmedaman7834 11 дней назад

    കുരക്കുന്നവർ കുരനിറുത്തില്ല. അടുത്ത പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധി ❤️👍.

    • @chandrannair4035
      @chandrannair4035 10 дней назад +4

      ഇങ്ങനെ തമാശ പറയുവാൻ എങ്ങനെ കഴിയുന്നു 😅😅😅

    • @harikumarapillai1989
      @harikumarapillai1989 10 дней назад +6

      ഇനി, മുഗളരുടെ പിൻഗാമികൾ ഭാരതത്തിൽ വേണ്ടേ വേണ്ട!!

    • @sarojinim.k7326
      @sarojinim.k7326 10 дней назад +2

      അഹമ്മദ്മാനേ നല്ല കോമഡി 😂😂😂

    • @vtp9656
      @vtp9656 10 дней назад +1

      😂😂

    • @hareeshkey
      @hareeshkey 10 дней назад

      ഇസ്ലാമാബാദ്

  • @Kaafir916
    @Kaafir916 11 дней назад

    പ്രിയങ്ക തുടക്കമല്ലേ…..?
    നിങ്ങൾ പരവേശം കാണിക്കാതെ….!🙏

    • @harikumarapillai1989
      @harikumarapillai1989 10 дней назад +4

      പാർലമെന്റ് "മദ്രസ്സ" ആണോടാ?
      ഇവിടെ ആമാതിരി പാഠശാല നടപ്പില്ല!

  • @f.arakkelfrancis3462
    @f.arakkelfrancis3462 10 дней назад

    Usless channel😊

  • @AMV_Editzzz-X
    @AMV_Editzzz-X 11 дней назад +1

    o വോട്ടു മിഷ്യൻമാറ്റൂ ബാലറ്റു പേപ്പറിലാക്കു

    • @sujithpillai1554
      @sujithpillai1554 11 дней назад +6

      പാകിസ്ഥാനിൽ ബാലറ്റ്. നീ അവിടെ പോകു.

    • @rajanvd7303
      @rajanvd7303 10 дней назад +4

      Cón. Party e. V ,m. Nadappaki.

  • @SreekumarMadhavannair
    @SreekumarMadhavannair 10 дней назад +2

    Italian gandhimar allathe vere aarum ille.

  • @sureshcameroon713
    @sureshcameroon713 11 дней назад +1

    വെറുതെ ഇരുന്ന് കുറ്റം പറയരുത് പ്രിയങ്കാ ജി എന്നാ പ്രസംഗമായിരുന്നു പാർലമെൻ്റിൽ മോദിയൊക്കെ നിക്കറിൽ മുള്ളി...ജയ് മഗിഴ്മതി😄😄😄

    • @vijeeshvijeesh7370
      @vijeeshvijeesh7370 11 дней назад +3

      നീ മോദിയുടെ ഷഡി ക്കടിയിൽ ആയിരുന്നോ.