ഇന്നത്തെ കേരളത്തിലെ ഏറ്റവും വലിയ പ്രതിപക്ഷനേതാവ് മറിയക്കുട്ടി അമ്മച്ചി... ധൈര്യമായി മുന്നോട്ടു പോകുക അമ്മച്ചി കേരളത്തിൻറെ പൊതു മനസ് നിങ്ങളോട് ഒപ്പം...👍👍🙏🙏
അമ്മയുടെ ധൈര്യത്തിന് ഒരുപാട് ബഹുമാനം ഉണ്ട് പാവപെട്ടവർക് വേണ്ടി സംസാരിക്കാൻ പ്രായ മായ അമ്മ ഇറങ്ങേണ്ടി വന്നു .. സ്വന്തം കാര്യം മാത്രം നോക്കാതെ എല്ലാവർക്കും വേണ്ടി സംസാരിക്കുന്ന പോലാണ് തോന്നിയത് 🧡🙏
കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷ നേതാവ്. കരുത്തുറ്റ സ്ത്രീ.... കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണ് ഈ അമ്മച്ചി പൊരുതുന്നത് ...ധൈര്യമായി മുന്നോട്ട് പോവുക കേരളത്തിലെ പൊതുമനസ് അമ്മച്ചിയുടെ കൂടെ ഉണ്ട്. അമ്മച്ചിക്ക് ദീർഘായുസ്സ് തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...
എന്റമ്മേ .... ഇത് പോലെ ചങ്കുറപ്പുള്ള ഒരു അമ്മ !🙏 താഴെ ഭൂമിയും മുകളിൽ ആകാശവും എന്നാ സ്ഥിതി വന്നാൽ ആരായാലും ഇത് പോലെ പ്രതികരിക്കും . ഇത് പൊതുജനങ്ങളുടെ ശബ്ദം ആണ് .
ഒരുപാടു 🙏🏿പേരുടെജീവിത പ്രശ്നമാണ്.....മറിയേച്ചി ദൈവം ശക്തി തരും. 🌹ഒരുപക്ഷെ കേന്ദ്രം തന്നേക്കും, ഈ cm റോഗ് ഒന്നും തരില്ല....... അവൻ എല്ലാം fd യിൽ ഇട്ടിരിക്കുക യാണ്..,.......
നയപൈസയില്ലെങ്കി ലെന്താ 144 മണ്ഡലങ്ങളിലും സന്ദർശനം നടത്തി തിന്നുതിമർത്തു നടക്കുകയല്ലേ. ഇനി തിരുവനന്തപുരത്തുനിന്ന് വടക്കോട്ട് കാസർഗോഡ് വരെയും പിന്നീട് തെക്കോട്ടും വടക്കോട്ടുമായി മാസത്തിൽ ഒരിക്കൽ സന്ദർശനപരിപാടി നടത്തണം
So she’s speaking up for all other mothers, who is suffering like her she’s great🌹 because she doesn’t have a good Christmas this year. We decide not to celebrate Christmas. Also, hope you have a good one next year.🥰🌹
മറിയക്കുട്ടി അമ്മക്ക് ദീർഘകയുസ് നൽകണേ ❤❤❤❤. ചില നാറികൾ ഉള്ള നാട് ആണ്...ചതി ആണ് അവരുടെ ആയുധം... രണ്ട് വയസ്സ് ആയ കുട്ടികളെ പോലും വെറുതെ വിടാത്ത നാറികൾ ഉള്ള നാട് ആണ്....
അമ്മേ സൂക്ഷിച്ചോ?ഇവരുടെ ശബ്ദം ഇതുപോലെ എന്നും ഉയർന്നു തന്നെ ഇരിക്കട്ടെ..... അമ്മയെക്കൊണ്ട് പറയിപ്പിച്ചിട്ട് പ്രശ്നങ്ങൾ അവർക്ക് മേലെ വരുമ്പോൾ കൈ ഒഴിയരുത്.
Dear Mariakutty ammachi, I love you because you are the spokesperson of many , many suffering people of Kerala. I Salute you and I am praying for you. I hope someone will translate my message to this Ammichi. Dr. Rajan
ഞാനും വിധവപെൻഷൻ വാങ്ങുന്നയാളാണ് കരുവന്നൂർa/c no. ആണ് കൊടുത്തത് അവിടെ പ്രശ്നം ആയകാരണമാണ് പണം കിട്ടാത്തത് എന്നു കരുതി ഇപ്പോഴും കിട്ടിയിട്ടില്ല അടുത്തവിട്ടീൽ ഒക്കെ കിട്ടി. അമ്മ പറഞ്ഞപോലെ നക്കാപിച്ച ആണെങ്കിലും വണ്ടിക്കൂലിയെങ്കിലും ആവുമല്ലോ അതിനും ആരോടെങ്കിലും കൈ നീട്ടേണ്ട ഗതികേട് ആണ്. ഇവര് പറയുന്ന മാസ്റ്ററിങ്ങും സാക്ഷിപാത്രത്തിനുപോലും എടുത്തു കൊടുക്കാൻ 10-50രൂപ വേണം
അമ്മേ നിങ്ങൾ ആണ് കേരള ജനതയുടെ സൂപ്പർ ഹീറോ 😍നമിച്ചു 🙏
ഈ അമ്മയ്ക്ക് ദീർഘായുസ്സ് നൽകണേ ദൈവങ്ങളെ..❤❤❤❤ ഇത്രയും നാള് ഈ അമ്മയെ അറിയാതെ പോയതിലുള്ള വിഷമം മാത്രമേ ഉള്ളൂ.. 😢🙏🙏🙏😘😘😘😘😘😘😘
ഇത്രയും പ്രതികരണ ശേക്ഷിയുള്ള അമ്മ ച്ചിയുള്ളപ്പോൾ എന്തിനാ പ്രതിപക്ഷ നേതാവ് അമ്മയുടെ ഒരു ആരാധകൻ❤❤❤❤❤❤❤🎉🎉🎉🎉🎉
ഇവർ ശരിക്കുള്ള പെണ്ണുങ്ങളെ ഇപ്പോഴാ കാണുന്നത്. ഇത് വരെ സരിതയെ പോലുള്ളവരെ മാത്രമേ കണ്ടിട്ടുള്ളൂ
മാറിയകുട്ടി അമ്മച്ചി 🙏🙏🙏🙏🙏🙏💪💪💪💪👌👌👌👌
എന്റെ അമ്മച്ചി നമിച്ചു കേരളത്തിന്റെ അമച്ചിയല്ലാ കേരളത്തിലെ ജനങ്ങളുടെ അമ്മച്ചി🙏🙏🙏👍👍👍
കേരള ജനതയുടെ പ്രതിഷേധമുഖം (പ്രതിപക്ഷം)❤❤❤❤
ഇന്നത്തെ കേരളത്തിലെ ഏറ്റവും വലിയ പ്രതിപക്ഷനേതാവ് മറിയക്കുട്ടി അമ്മച്ചി... ധൈര്യമായി മുന്നോട്ടു പോകുക അമ്മച്ചി കേരളത്തിൻറെ പൊതു മനസ് നിങ്ങളോട് ഒപ്പം...👍👍🙏🙏
അമ്മയുടെ ധൈര്യത്തിന് ഒരുപാട് ബഹുമാനം ഉണ്ട് പാവപെട്ടവർക് വേണ്ടി സംസാരിക്കാൻ പ്രായ മായ അമ്മ ഇറങ്ങേണ്ടി വന്നു .. സ്വന്തം കാര്യം മാത്രം നോക്കാതെ എല്ലാവർക്കും വേണ്ടി സംസാരിക്കുന്ന പോലാണ് തോന്നിയത് 🧡🙏
Amma ❤
@@georget44 അമ്മ 🙏🧡
Amma ❤you 🎉🎉🎉🎉
അമ്മ ❤❤
Kerala janathayude amma
അമ്മച്ചി മരണമാസാണല്ലോ, മൽസരിച്ചാൽ vote തരാം തമാശയല്ല
വോട്ട് ചെയ്തു ഉപ മുഘ്യ മന്ത്രിയാക്കു
എഭ്യൻമാരായ കമ്മിക്കൂട്ടങ്ങളെക്കാൾ എത്രയോ വിവരമുള്ള മാന്യ സ്ത്രീ.
ഇത് ചരിത്രമാക്കും. നാളെ നമുക്ക് PSC ൽ പഠിക്കാം. മറിയകുട്ടിയമ്മയേ കുറിച്ച് . A big Salute അമ്മേ.
മാറിയകുട്ടി ചേച്ചിയാണ് താരം 👌👌👌
100% സത്യം...
സത്യം തുറന്നു പറഞ്ഞ മറിയക്കുട്ടി ചേച്ചിക്ക് അഭിനന്ദനങ്ങൾ
അമ്മച്ചി ♥️♥️
പട്ടിണി മാറാൻ അന്നം തന്നെ വേണം.... അമ്മച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണുനിറഞ്ഞു പോകുന്നു....
നയാ പൈസയില്ല കയ്യിൽ മുഖ്യമന്ത്രിയുടെ കയ്യിൽ നയാ പൈസയില്ല നവോത്ഥാന നായിക മറിയക്കുട്ടി അമ്മ ❤
അയ്യാൾ കാലം ചെയ്‌താൽ പോലും ഈ ശാപം വിട്ടു പോകയില്ലല്ലോ ഈശ്വരാ!
. ചത്താൽ ...
എന്നു തിരുത്തു
കാലം ചെയ്യുകയോ 😂😂😂😂🤣ആര് ഡെവിളോ? നമിച്ചു ചേർന്ന പ്രയോഗം....
അയാളുടെ 7തലമുറ അനുഭവിക്കണം. കുടുംബത്തോടെ ദ്രോഹികൾ ആണ്. കൊള്ളക്കാർ ആണ്. നാണവും മാനവും ഇല്ലാത്ത കുടുംബക്കാർ
കരുവന്നൂർ കൊള്ള ആരും മറക്കേണ്ട...... 🙏🏿🙏🏿🙏🏿🙏🏿
ഇതാണ് കേരളത്തിന്റെ നിസാകായ് അവസ്ഥ മാറിയകുട്ടി ചേച്ചിടെ വിവരം നേതാക്കൾക്കു ഉണ്ടായാൽ നാട് നന്നായി പോകുമായിരുന്നു 👍👍👍
❤👍👍👍
കേരളത്തിലെ ജനങ്ങളോട് പിണറായി സർക്കാർ ചെയ്യുന്ന കണ്ണിൽ ചോരയില്ലാത്ത ഭരണത്തിന് എതിരെ ശബ്ദമുയർത്താൻ ദൈവം അയച്ചുതന്ന പോരാളി മറിയക്കുട്ടി അമ്മ❤❤
🙏🙏🙏എനിക്കല്ലല്ലോ നിനക്കല്ലേ, ഞങ്ങൾക്ക് അല്ലല്ലോ നിങ്ങൾക്ക് അല്ലേ? എന്ന് ചിന്തിക്കുന്ന എല്ലാ വാഴ പിണ്ടികൾക്കും ഈ അമ്മച്ചി ഒരു മാതൃക ആകട്ടെ 🙏🙏🙏
"ഇച്ചീച്ചി ഇച്ചിരി മതി നാറാൻ" എന്നുപറയുന്നപോലെ പിണറായി... എന്ന പേര് മതി എവിടെയും നാറാൻ 👍🌹🌹🌹
മറിയക്കുട്ടി അമ്മച്ചി പറയുന്നത് പച്ചപ്പരമാർത്ഥം. പിണറായി വായ് തുറന്നാൽ പറയുന്നതൊക്കെ കള്ളം. നാട്ടുകാർ എല്ലാം കാണുന്നുണ്ട്.🎉😂
ഞാൻ മാത്രം ക്രിസ്മസ് ആഘോഷിച്ച പോരല്ലോ. എല്ലാവരും ആഘോഷിക്കേണ്ട..... ആത്മാർത്ഥമായ ശബ്ദം....
അമ്മച്ചിക്ക് ഫുൾ സപ്പോർട്ട്.....
മറിയാമ്മ അമ്മച്ചിക്ക് അഭിനന്ദനങ്ങൾ 🙏🏻
ഈ അമ്മ ക്ക് അഭിവാദ്യങ്ങൾ 👍👍👌👌👌😍😍😍
എത്ര കാലമായി പാവം പറയുന്നു. ഇതുവരെ കാര്യമായി ഒന്നും ചെയ്തു കൊടുത്തില്ല. എല്ലാരും ഒരു തമാശ കാണുമ്പോലെ ആണ്
എല്ലാരു o ഒരിക്കൽ ഈ തമാശ ഘട്ടത്തിൽ എത്തും......
മനുഷ്യായുസ്.... 🙏🏿
Ammachi next CM of kerala 🤙 ❤ 🔥
ഇത്ര നാണവും ഉളുപ്പും കെട്ട മനുഷ്യൻ ലോകത്ത് വേറെ ഉണ്ടാകില്ല
എല്ലാവരും കൂടി സപ്പോർട്ട് ചെയ്ത് മറിയക്കുട്ടി ചേട്ടത്തിയെ CPM ന് എതിരായി മൽസരിപ്പിക്കണം.
She is bursting out her agonies from the bottom of her heart, her pains in her own style 😢😢. Great amma❤❤ be with her innocence ❤❤👌🤝
അമ്മച്ചിയാണ് ശരിയായ പ്രതിപക്ഷം 🙏🏻🙏🏻🙏🏻🙏🏻
അമ്മച്ചി ധീരയായ വനിതയാണ്. കേരളത്തിലെ ജനങ്ങൾ അമ്മച്ചിയുടെ വാക്കുകൾ കേൾക്കണം.
നല്ല അമ്മ ❤❤❤❤
ഇതാണ് ഉരുക്കു വനിത 🎉🎉🎉
കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷ നേതാവ്. കരുത്തുറ്റ സ്ത്രീ....
കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണ് ഈ അമ്മച്ചി പൊരുതുന്നത് ...ധൈര്യമായി മുന്നോട്ട് പോവുക കേരളത്തിലെ പൊതുമനസ് അമ്മച്ചിയുടെ കൂടെ ഉണ്ട്. അമ്മച്ചിക്ക് ദീർഘായുസ്സ് തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...
പിന്നെ പൊരുതി ഇപ്പം മേടിച്ചു തരും കോൺഗ്രസ് വ്യായന്റെ ആസനം നക്കി
കെട്ടിപ്പിടിച്ചൊരുമ്മ അമ്മച്ചിക്ക്, മിടുമിടുക്കി
ആ അമ്മച്ചിയുടെ മനസിന്റെ വിഷമമാണ് ഈ പറയുന്നത്
അസുര മഹാരാജാവിനെ നിഗ്രഹിക്കാൻ അവതാരം എടുത്ത ശക്തിയാണ്. 👌🏻
👍😊😊
ആ കാക്ക 😂😂😂. ചിരിക്കാൻ വയ്യ. കോട്ടയം അമ്മച്ചി തന്നെ.
ഈ മറിയക്കുട്ടിയമ്മയുടെ മുന്പിൽ പരട്ട ച്ചങ്കൻ വിവസ്ത്രനായതിന് തുല്യം😅😅
എന്റമ്മേ .... ഇത് പോലെ ചങ്കുറപ്പുള്ള ഒരു അമ്മ !🙏
താഴെ ഭൂമിയും മുകളിൽ ആകാശവും എന്നാ സ്ഥിതി വന്നാൽ ആരായാലും ഇത് പോലെ പ്രതികരിക്കും . ഇത് പൊതുജനങ്ങളുടെ ശബ്ദം ആണ് .
ഒരുപാടു 🙏🏿പേരുടെജീവിത പ്രശ്നമാണ്.....മറിയേച്ചി ദൈവം ശക്തി തരും. 🌹ഒരുപക്ഷെ കേന്ദ്രം തന്നേക്കും, ഈ cm റോഗ് ഒന്നും തരില്ല....... അവൻ എല്ലാം fd യിൽ ഇട്ടിരിക്കുക യാണ്..,.......
അമ്മച്ചി മനസ്സ് തുറന്ന് സത്യമായ കാര്യങ്ങളാണ് പറയുന്നത് ❤❤❤❤
ഏടത്തി അമ്മച്ചി❤❤🎉🎉👍👍🙏🙏
അമ്മച്ചിയുടെ വിവരം അധികാരകൾക്കില്ലാതെ പോയല്ലോ
Mariyakutty chedathi, you are great!!
അവര് എല്ലാവരുടേയും അവസ്ഥ പറയുന്നു. അതാണ് മനുഷ്യ സ്നേഹം. അമ്മച്ചി Super
പാവപ്പെട്ട ജനങ്ങളുടെ നാവാണ് മാറിയക്കുട്ടി ചേട്ടത്തി.
Ammmmachi❤❤❤❤❤
ആ അമ്മ പറഞ്ഞത് എത്ര സത്യം അന്ന്
നയപൈസയില്ലെങ്കി
ലെന്താ 144 മണ്ഡലങ്ങളിലും സന്ദർശനം നടത്തി തിന്നുതിമർത്തു നടക്കുകയല്ലേ. ഇനി തിരുവനന്തപുരത്തുനിന്ന് വടക്കോട്ട് കാസർഗോഡ് വരെയും പിന്നീട് തെക്കോട്ടും വടക്കോട്ടുമായി മാസത്തിൽ ഒരിക്കൽ സന്ദർശനപരിപാടി നടത്തണം
ലൈഫ് മിഷനിൽ vidu🌹 കൊടുത്തു 8 വർഷം ആയി ഇതു വരെ ഒരു കാര്യം നടന്നില്ല 👍👍👍👍
അത് അവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കും
Excellent 👌👍👍👌👌👌
Ammachi polichuu
Ammachi adipoli ❤❤❤
അടിപൊളി അല്ല...... Reality in tears 😢
തനിക്കു അർഹത പെട്ടത് മാത്രം എല്ലാവർക്കും കിട്ടണം പെൻഷൻ അമ്മക്ക് ഒരു Big salute 👍🏻
എല്ലാവർക്കും വേണ്ടി ഉറങ്ങിയഈ അമ്മക് എന്റെ ബിഗ് സല്യൂട് 🙏
100 ൽ 100👍👍
Love you amma❤❤❤❤🎉🎉🎉
ദൈവത്തിന്റെ വരദാനമാണ് നമിക്കുക
കേരളത്തിന്റെ അമ്മച്ചി 👍👍
Ammachi🙏👍🌹
മൊത്തത്തിൽ എല്ലാ ജനങ്ങളുടേയും കാര്യം പറയാൻ ഇവിടെ ആരും ഇല്ല. അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ, ഈ ദുർഭരണം അനുദിനം ചീഞ്ഞളിഞ്ഞ് നാശമാകില്ലായിരുന്നു.
Excellent reply Mariakutty amma❤
ദൈവം ഒരിക്കലും ചെകുത്താനെ വരദാനമായി അയക്കില്ല.
ഇത് ചെകുത്താന്റെ അവതാരമാണ്.
Ammachee well done 👍 super 👌❤
So she’s speaking up for all other mothers, who is suffering like her she’s great🌹 because she doesn’t have a good Christmas this year. We decide not to celebrate Christmas. Also, hope you have a good one next year.🥰🌹
ഇത് കെ സുരേന്ദ്രൻ അമ്മച്ചിയുടെ മാസ് ഡയലോഗ് കേട്ട് കണ്ടു പഠിക്കണം ബിജെപിക്കാരും
മറിയക്കുട്ടി അമ്മയ്ക്ക് ബിഗ് സലൃൂട്ട്👍👍
മറിയക്കുട്ടി അമ്മക്ക് ദീർഘകയുസ് നൽകണേ ❤❤❤❤. ചില നാറികൾ ഉള്ള നാട് ആണ്...ചതി ആണ് അവരുടെ ആയുധം... രണ്ട് വയസ്സ് ആയ കുട്ടികളെ പോലും വെറുതെ വിടാത്ത നാറികൾ ഉള്ള നാട് ആണ്....
പെൻഷൻ വന്നിട്ടുണ്ടല്ലോ മറിയക്കുട്ടി ചേട്ടത്തിയെ പെൻഷൻ വന്നിട്ടുണ്ട് ക്രിസ്തുമസ് സൂപ്പർ ആയിട്ട് നടത്താം
അമ്മച്ചി 👍👍👍👍🌹🌹🌹👍
അമ്മേ സൂക്ഷിച്ചോ?ഇവരുടെ ശബ്ദം ഇതുപോലെ എന്നും ഉയർന്നു തന്നെ ഇരിക്കട്ടെ..... അമ്മയെക്കൊണ്ട് പറയിപ്പിച്ചിട്ട് പ്രശ്നങ്ങൾ അവർക്ക് മേലെ വരുമ്പോൾ കൈ ഒഴിയരുത്.
Super hero mariyakkuttiammachi.❤❤❤❤❤
Mariyakutty Ammachi Pinmaararuthe.... Keralathile GOLDEN LADY Aaanu... Paavangalude AMMA...👍
അപ്പോ പൈസ ഇല്ലത്തിൻ്റെ അല്ലാ. പാവങ്ങൾ എപോഴും പാവങ്ങൾ ആയി ഇരികണം.
സാക്ഷാൽ കമ്മ്യൂണിസം 👌😡
ചേട്ടത്തി പൊളിച്ചു 🙏🏻🥰
പട്ടിണിയിലും 20 ലക്ഷം രൂപാ തിരസ്ക്കരിച്ച മേരിക്കുട്ടി അമ്മയുടെ സാമൂഹിക പ്രതിബദ്ധയും സത്യസന്ധയും മാനിച്ചു അവർക്കു ആ തുക നല്കാൻ സമൂഹം തയ്യാറാകണം
പ്രതിപക്ഷ നേതാവ് ഈ അമ്മച്ചി ആയിരുന്നെങ്കിൽ
Super
20 ലക്ഷം വാഗ്ദാനം 😄😄
👍👌👍
അമ്മച്ചി..❤🌹🌹💕💕💕
Dear Mariakutty ammachi, I love you because you are the spokesperson of many , many suffering people of Kerala. I Salute you and I am praying for you. I hope someone will translate my message to this Ammichi. Dr. Rajan
ഞാനും വിധവപെൻഷൻ വാങ്ങുന്നയാളാണ് കരുവന്നൂർa/c no. ആണ് കൊടുത്തത് അവിടെ പ്രശ്നം ആയകാരണമാണ് പണം കിട്ടാത്തത് എന്നു കരുതി ഇപ്പോഴും കിട്ടിയിട്ടില്ല അടുത്തവിട്ടീൽ ഒക്കെ കിട്ടി. അമ്മ പറഞ്ഞപോലെ നക്കാപിച്ച ആണെങ്കിലും വണ്ടിക്കൂലിയെങ്കിലും ആവുമല്ലോ അതിനും ആരോടെങ്കിലും കൈ നീട്ടേണ്ട ഗതികേട് ആണ്. ഇവര് പറയുന്ന മാസ്റ്ററിങ്ങും സാക്ഷിപാത്രത്തിനുപോലും എടുത്തു കൊടുക്കാൻ 10-50രൂപ വേണം
Ammchikku ഒരു ബിഗ് സല്യൂട്ട് ♥️♥️i🙏🙏👌👌👌
എല്ലാം.., 💯☑️
🙏🙏🙏🙏🙏🙏
അമ്മ ❤️❤️❤️🌹🌹
. അമ്മച്ചി സൂപ്പർ ഞങ്ങ. ൾ കൂടെ ഉണ്ട്
നമ്പ്യാരെ മറിയക്കുട്ടിക്ക് കേസ് നടത്തണമെങ്കിൽ എത്ര പൈസ വേണ്ടി വരുമെന്ന് അറിയാമല്ലൊ 1600 ക പോരല്ലൊ ഇവരുടെ തനിനിറം കാണിച്ചു കൊടുത്തതിന്ന് നന്ദി
മറിയക്കുട്ടിഅമ്മച്ചി🙏🙏🙏👍👍👍👍
Well said
Namaste
Janam TV
🙏🙏🙏
Goodanswer,goodmessage,
വിവരം ഉള്ള ഈശ്വരൻ കുടെ ull👍 എം കുട്ടി 👍👍👍👍🙏
ഈ അമ്മ ഒടുവിൽ ഒറ്റപ്പെടും.. ചരിത്രം അതാണ്.. ചാനലുകൾ അപ്പോൾ കാണില്ല..
പ്രതിപക്ഷ നേതാവ് മറിയകുട്ടി 🙏
Real fact Mariakutty chedathi you are great❤ iratta chanki❤❤❤❤
👌👌👌👌👌👌