സ്റ്റാറ്റ്യൂട്ടറി പെൻഷൻ സർക്കാർ ജീവനക്കാർക്ക് മാത്രമേയുള്ളു. മറിയക്കുട്ടി അമ്മയെപ്പോലെയുള്ള കൂലിപ്പണിക്കാരും നിർമ്മാണത്തൊഴിലാളികളും രാഷ്ട്ര പുരോഗതിയിൽ പങ്കു വഹിച്ചവരാണ്. പ്രായമായ കാലത്ത് ജോലിയെടുക്കാൻ പറ്റാതെ വരുമ്പോൾ അവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ അതായത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
സാമ്പത്തിക നില മെച്ചപ്പെട്ടാലുടന്‍ പെന്‍ഷന്‍ കൊടുക്കും എന്നൊക്കെ രാഷ്ട്രീയക്കോമാളികള്‍ക്ക് മൈക്കിനു മുന്നില്‍ നിന്നു പറയാം. എന്നാല്‍ ഒരു കോടതി മുന്‍പാകെ ഇത്തരത്തില്‍ അഫിഡവിറ്റോ സ്റ്റേറ്റ്മെന്‍റോ ഫയല്‍ചെയ്യുന്ന വകുപ്പുസെക്രട്ടറിയുടെ നിലവാരമാണ് ആശ്ചര്യപ്പെടുത്തുന്നത്. സാമൂഹ്യസുരക്ഷിതത്വ പെന്‍ഷന്‍ സ്റ്റാട്ട്യൂട്ടറിയല്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവ നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവ് ഇടുകയും അതിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്.പിണറായിക്കു മേലോട്ടു പോകാന്‍ 25.50 ലക്ഷം രൂപയുടെ ലിഫ്ടിനും പറമ്പില്‍ 42.90 ലക്ഷം രൂപയുടെ കാലിത്തൊഴുത്തിനും മെഡിക്കല്‍ റീ ഇംബേഴ്സ്മെന്‍റ് ഇനത്തില്‍ 2022 ല്‍ 30 ലക്ഷം രൂപയും 2023 ല്‍ 72 ലക്ഷം രൂപയുമൊക്കെ ചെലവാക്കിയത് സ്റ്റാട്യൂട്ടറിയാണോ? ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ പ്രതിനിധികളായി പ്രവര്‍ത്തിക്കാന്‍ വില യേറിയ വോട്ടുകള്‍ കൈകൂപ്പി തെണ്ടുകയും ഭൂരിപക്ഷവോട്ടുകള്‍ കണക്കാക്കി രാഷ്ട്രീയാധികാരത്തിലേക്ക് എത്തുകയും ചെയ്ത ശേഷം അതേ ജനങ്ങളോട് സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നു പറയുന്ന വിവരക്കേടിന്‍റെ ആള്‍രൂപങ്ങളാണ് സാമ്പത്തിക നില മെച്ചപ്പെട്ടാലുടന്‍ പെന്‍ഷന്‍ കൊടുക്കും എന്നു വിളമ്പുന്നത്. ഒരു അപ്പീലിന് പോലും സ്കോപ്പില്ലാത്ത കേസില്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചാല്‍ കോടതിയലക്ഷ്യം പേടിച്ച് സെക്രട്ട റിമാരെങ്കിലും അനാവശ്യചെലവുകള്‍ അനുവദിച്ചുത്തരവിറക്കുന്ന നാണം കേട്ട നടപടികള്‍ അവസാനിപ്പിച്ചുകൊള്ളും.
എല്ലാ അമ്മമാർക്കും വേണ്ടിയാണ് മറിയകുട്ടി ചേടത്തി സംസാരിക്കുന്നത് 🙏🏻❤️❤️❤️❤️
എത്ര ശരിയായ കൃത്യമായ കാര്യങ്ങളാണ് ഈ അമ്മ പറയുന്നത്. കേരള ജനങ്ങൾക്കു വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന അമ്മയ്ക്ക് അഭിനന്ദനങ്ങൾ 👌👌❤️🙏🏻👍👍
abhivaadyangal chedathee!😘🥰😍
മറിയക്കുട്ടി ചേട്ടത്തിക്ക് നൂറായിരം അഭിനന്ദനങ്ങൾ
❤❤❤❤❤
അമ്മയോടൊപ്പം 🙏❤️❤️
അമ്മച്ചി 👌🙏
പാവം അമ്മ അവർക്ക് മോദിയോടുള്ള സ്നേഹം കണ്ടോ... ❤
മറിയക്കുട്ടി അമ്മച്ചിക്ക് ദീർഘായുസ് നേരുന്നു
സത്യം പറഞ്ഞ ചേച്ചിക് പുണ്യം കിട്ടും 🧡🧡🙏🙏🙏🙏
അമ്മച്ചി..🔥🔥🔥
മറിയകുട്ടി ചേടത്തിക്ക് അഭിവാദ്യങ്ങൾ 👏👏💪
അമ്മച്ചി മുത്താണ്🔥🔥🔥🔥
മറിയക്കുട്ടി അമ്മച്ചി സഗാക്കളെ വലിച്ചു വാരി കീറി ചുമരിൽ തേച്ചൊട്ടിക്കയാണല്ലോ...🤭🤭
മറിയക്കുട്ടി അമ്മ കേരളത്തിൻറെ നവോത്ഥാന നായിക ❤
ATHE!💋💋💋💋💋💋💋💋💋💋
മറിയ കുട്ടി അമ്മ ❤️❤️
സത്യം... ഈ അമ്മക്ക്❤❤❤❤❤
അമ്മച്ചി ഇവിടെ ഇരിക്കേണ്ട ആളല്ല.... നല്ല വിവരം... ജനങ്ങൾക് വേണ്ടി ഒരു MLA യോ MP ആക്കണം
👍👍👍
ATHE!❤❤❤❤❤❤
അമ്മച്ചി 🎉
അമ്മച്ചി നമിച്ചു.,,.👏🌹👍🏼നിങ്ങൾ എത്ര ശരി ആണ് പരറഞ്ഞത്,സ്ത്രീകൾക്ക് ഒറ്റക് താമസിക്കാൻ സമ്മതികില,വീട് വിട്ട് പോകേണ്ടി വന്നു
പോയിന്റ് ബ്ബയ് പോയിന്റ് അമ്മച്ചി പറയുന്ന എല്ലാം കറക്റ്റ് ❤️🙏
പ്രജാപതിയുടെ ചെവിയിൽ ഇത് ആരെങ്കിലും എത്തിക്കണേ... 😂😂
She is the real opposition
അമ്മച്ചിയാണ് സാധാരണക്കാരുടെ നവോഥാന നായിക 👍👍👍👍🙏🙏🙏🙏
❤❤❤❤❤❤❤❤
ഈ പാവത്തിന്റെ കാഷാണല്ലോ പിണറായി കശുവണ്ടി വാങ്ങി തിന്നത്. പറങ്ങാണ്ടി വിജയൻ 🥶🥶🥶
👍
Big salute Mariyakkutty.
അമ്മേ അമ്മ പറയുന്നത് പച്ചപ്പരമാര്‍ത്ഥം...
She is really human ❤
എല്ലാ ഹറാം പിറപ്പുകൾക്കും കാശുണ്ട്. പട്ടാണിക്കാർക്ക് കൊട്ക്കാൻ കാശില്ല. അരിയില്ല
അമ്മച്ചിയുടെ അനുഭവങ്ങളാണ് അവരുടെ ഗുരു😢
World Heroine this❤ Ammachi🎉
കേരളത്തിന്റെ അമ്മ 🙏 ഇന്ത്യയുടെയും
അമ്മച്ചി 🙏🙏🙏🙏🙏🙏🙏🙏
കേരളത്തിലെ ജനങ്ങളോട് പിണറായിസർക്കാർ ചെയ്യുന്ന ജനവിരുദ്ധ ഭരണത്തിന് എതിരെ ശബ്ദമുയർത്താൻഈശ്വരൻ അയച്ചു തന്ന പോരാളി മറിയക്കുട്ടി അമ്മച്ചി❤❤❤❤
DEYVAM THAMURAN..mariyakkutty chedathi AAYI AVATHARICHU!!!
സ്റ്റാറ്റ്യൂട്ടറി പെൻഷൻ സർക്കാർ ജീവനക്കാർക്ക് മാത്രമേയുള്ളു. മറിയക്കുട്ടി അമ്മയെപ്പോലെയുള്ള കൂലിപ്പണിക്കാരും നിർമ്മാണത്തൊഴിലാളികളും രാഷ്ട്ര പുരോഗതിയിൽ പങ്കു വഹിച്ചവരാണ്. പ്രായമായ കാലത്ത് ജോലിയെടുക്കാൻ പറ്റാതെ വരുമ്പോൾ അവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ അതായത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
👍🏻🙏👍🏻അമ്മ👍🏻🥰👍🏻
കടലിൽ കൊണ്ടോയി മുക്കി കളയും സൂപ്പർ ഡയലോഗ്
👏👏😄
Mariakutty chettathi, wish u long life 😊
പെൻഷൻ മുടക്കം പഠിക്കാൻ ഇനി പിണറായി വിദേശത്തു പോകും 😂😂😂😂😂😂
🙏🙏🙏
Full support
PARA NAARRREEE.. please hear 10 times... and do something for Kerala..
അസാമാന്യ ധയ്ര്o, ജനoമനസ്സ് തുറന്നു പറയുന്നതാണ് എന്ന് സിപിഎം മനസ്സിലാക്കുമോ
I wish the rest of our state also be politically aware like Mariakutty Ammama 🙏🏼
മാസ്റ്ററിങ് മുകേനെ 5മാസം പെൻഷൻ ഇല്ല മരുന്ന് വാങ്ങണം സർക്കാർ ചെയ്യുന്ന ക്രൂരത
Ammachi ❤❤❤❤❤❤🙏🙏🙏🙏🙏👍💯
Wow! She speaks like a literete person👌 facts nothing but facts!!
❤❤❤
Mariakuttyamma, well done.
Support to Mariyakutty😊
മറിയക്കുട്ടി അമ്മച്ചി അഭിനന്ദനങ്ങള്‍. കേരളത്തില്‍ ഇപ്പോഴും പട്ടിണി ഉണ്ടോ?1957 മുതല്‍ കമ്യൂണിസം ഭരണം തുടങ്ങിയതാ.
She is more sensible, and well-aware of current politics and affairs than any PhD holders and malpractice-left leaders😂.
സാമ്പത്തിക നില മെച്ചപ്പെട്ടാലുടന്‍ പെന്‍ഷന്‍ കൊടുക്കും എന്നൊക്കെ രാഷ്ട്രീയക്കോമാളികള്‍ക്ക് മൈക്കിനു മുന്നില്‍ നിന്നു പറയാം. എന്നാല്‍
ഒരു കോടതി മുന്‍പാകെ ഇത്തരത്തില്‍ അഫിഡവിറ്റോ സ്റ്റേറ്റ്മെന്‍റോ ഫയല്‍ചെയ്യുന്ന വകുപ്പുസെക്രട്ടറിയുടെ നിലവാരമാണ് ആശ്ചര്യപ്പെടുത്തുന്നത്. സാമൂഹ്യസുരക്ഷിതത്വ പെന്‍ഷന്‍ സ്റ്റാട്ട്യൂട്ടറിയല്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവ നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവ്
ഇടുകയും അതിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്.പിണറായിക്കു മേലോട്ടു പോകാന്‍ 25.50 ലക്ഷം രൂപയുടെ
ലിഫ്ടിനും പറമ്പില്‍ 42.90 ലക്ഷം രൂപയുടെ കാലിത്തൊഴുത്തിനും മെഡിക്കല്‍ റീ ഇംബേഴ്സ്മെന്‍റ് ഇനത്തില്‍ 2022 ല്‍ 30 ലക്ഷം രൂപയും 2023 ല്‍ 72
ലക്ഷം രൂപയുമൊക്കെ ചെലവാക്കിയത് സ്റ്റാട്യൂട്ടറിയാണോ? ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ പ്രതിനിധികളായി പ്രവര്‍ത്തിക്കാന്‍ വില
യേറിയ വോട്ടുകള്‍ കൈകൂപ്പി തെണ്ടുകയും ഭൂരിപക്ഷവോട്ടുകള്‍ കണക്കാക്കി രാഷ്ട്രീയാധികാരത്തിലേക്ക് എത്തുകയും ചെയ്ത ശേഷം അതേ
ജനങ്ങളോട് സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നു പറയുന്ന വിവരക്കേടിന്‍റെ ആള്‍രൂപങ്ങളാണ് സാമ്പത്തിക നില മെച്ചപ്പെട്ടാലുടന്‍ പെന്‍ഷന്‍ കൊടുക്കും
എന്നു വിളമ്പുന്നത്. ഒരു അപ്പീലിന് പോലും സ്കോപ്പില്ലാത്ത കേസില്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചാല്‍ കോടതിയലക്ഷ്യം പേടിച്ച് സെക്രട്ട
റിമാരെങ്കിലും അനാവശ്യചെലവുകള്‍ അനുവദിച്ചുത്തരവിറക്കുന്ന നാണം കേട്ട നടപടികള്‍ അവസാനിപ്പിച്ചുകൊള്ളും.
I am astonished how well informed Amma is.. ഈ ബോധം പോലും ഇല്ലാത്ത കൊറേ യുത്തന്മാർ നാട് കുട്ടിച്ചൊറാകാൻ പിണറായിയെ താങ്ങി നടക്കാണ് 😢
Paavam Amma parayunnadh kettit sagadam varunnu maduthittaanu.. ee vayassileggilum samaadaanamayt jeevikandadalle aa paavam Amma😢
YES!❤❤❤❤❤❤
100 സുധാകരൻ +100 VD സതീശൻ = 1 mariyakutty
Super🙏🙏🙏🙏
അമ്മച്ചി സൂപ്പർ❤❤❤❤
Ammachi umma
അമ്മച്ചി പൊളിച്ചു
👍👍👍
Ammachi🙏🙏🙏🙏🌹
Big salute ammachy
Sooper
AYYYYYOOOOOOOO KASTAM KERALA KITTAPPAN
Mariyakutty Ammachi kee jai
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Great ❤
എന്നതായാലും ഇടുക്കി ൽ വന്നു അടിവസ്ത്രം കണി കണ്ടു പോയി.. 😄
ഇതിലും വലിയ പ്രതിഷേധം സ്വപ്നങ്ങളിൽ മാത്രം 😂😂
Goodmessage,,❤daivavamee,kaithizhaam,,keelkumaarakanom,,marriyakuuttiyamaachiyee,,rekshiykumaaraakanom,,
എപിഎൽ കാർഡിന് അരി കുറവാണ് ,ബിപിഎൽ കാർഡിന് മുപ്പതു കിലോ അങ്ങനെ ആണ് അത് കേന്ദ്രം ആണ് പാവങ്ങൾക്ക് (ബിപിഎൽ) പൈസ വാങ്ങാതെ കൊടുക്കുന്നത്
Bpl കാർഡിനല്ല 30 കിലോ അരി.IAY കാർഡിനാണ്
വാസ്തവം,,,
🙏🏼💪👌
✊
ഇവര്‍ക്ക് ഇതെല്ലാം എങ്ങനെയറിയാം.. ഇത്ര ഓര്‍മ്മയോ.
January 3 nu ammachiye Modijikkoppam kaanum Thrissuril ee lokam !
❤
M k Great 🎉🎉🎉
അമ്മച്ചി, സർക്കാർ ക്രിസ്സ്മസ് ബമ്പർ ടിക്കറ്റ് എടുത്തിട്ടുണ്ട്, അത് അടിക്കുമ്പോൾ അമ്മച്ചിക്ക് പൈസാ കിട്ടും ബമ്പർ എടുത്ത മറ്റുള്ളവർക്ക് ഊഞ്ഞാൽ
Rayavinu ee ammachiyude munnil vannu nilkkanulla guts undo ?
General വിഭാഗത്തിനു ആര് ഭരിച്ചാലും ഒന്നും ഇല്ല
Votebjp is good,
അമ്മ പറയുന്നത് എല്ലാം സത്യം. കൊടി പിടിക്കുന്നവർക്ക് ജോലി, പണം ഒക്കെ കൊടുക്കും
Jio tv ന്ന് ജനം ടീവിയെ നീക്കി യോ ? കാണുന്നില്ല ല്ലേ.
Kannu thurakkuka waste kale
K. V. Thomas what he is doing for the state?
Krisangi
Anil nambyar pullikarathiyea ningaludea chanalil reportaraku thakarkum
Sthalavum veedum central gov 😂😂😂😂😂😂😂
Soclal media upayogikkunna yuvathalamurakku illatha athra arivanu ammakku .athishayam thonnunnu
അല്ല പിണറായീ ഒരു മാഷള്ളാ ഇന്നോവാ അങ്ങോട്ട് വിട്ടാലോ😂😂😂
പ്രധാന മന്ധ്രി വീടും സ്ഥലവും കൊടുത്ത ആ പദ്ധതി ഏതാണ് ഒന്നു ജനം tv പറയണം ഞാനും വീടും സ്ഥലവും ഇല്ലാത്ത ഒരാൾ ആണ്
Vote bjp to save Bharath from china aggression
Ethanu keralathile sathyam jam maduthu
WAT A SHAME V V BAD SITUATION KERALAM KANDA NUMBER ONE PARANARY BHARANAM
പ്രധാനമന്ത്രി എല്ലാം കൊടുത്തു കൊണ്ടിരിക്കുകയല്ലേ, പിന്നെ പിച്ച ചട്ടി എടുത്തു നടന്നത് പിന്നെ എന്തിനായിരുന്നു.
Achan tharunnund ennu karuthi amma achan kond varunnath okkai arkelum eduth koduth doorth nadathamo
Advertisement for bjp
Primeminiter,epolanuvathicha,pannam,navakeralaikuupayohikkan
Sathymee,vajayarhee,,,,,?
💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋CHEDATHEE!
Ee ammayudey GK , TV news il ninnu mathram . Aparam..
Janam valayunnu ennathinde testimony..😢 pavam , helplessness kondu oronnum TV news il kandathokkey orthu parayunnu.. ration shop ilum partiality yo?? 😮 ithonnum kettittilla
kodaanu kodi NANNI!