Digging our first well in Africa, Kenya | ഒരു ഗ്രാമത്തിന് ഒരു കിണർ

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Digging our first well in Africa, Kenya.The main causes of water scarcity in Africa are physical and economic water scarcity, rapid population growth, and the effects of climate change on the water cycle. Water scarcity is the lack of fresh water resources to meet the standard water demand.
    Anyone wish to participate in this Merciful activities please contact on my Whatsapp : +966569363440

Комментарии • 306

  • @malawidiary
    @malawidiary 3 месяца назад +53

    അടിപൊളി ബ്രോ വീണ്ടും മലയാളികളുടെ നേതൃത്വത്തിൽ മറ്റൊരു കിണർ കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤ 🎉

    • @Mr_John_Wick.
      @Mr_John_Wick. 3 месяца назад +1

      വേറെ കിണർ ദിൽഷാദ് കുത്തി കൊടുത്തിട്ടുണ്ടോ

    • @VasanthaRajan121
      @VasanthaRajan121 3 месяца назад +3

      അരുൺ സുമി ഞാൻ മെസേജ് ഇടാൻ തുടങ്ങുക ആയിരുന്നു.. നിങ്ങളുടെ കിണർ ഒന്ന് കേറി കാണാൻ

  • @tharakathabdullah6821
    @tharakathabdullah6821 3 месяца назад +13

    കുടി വെള്ളം കൊടുക്കുക എന്നത് ഏറ്റവും പുണ്യമുള്ള കർമ്മമാണ് .Great Bro ...

  • @alsaeedkhor6209
    @alsaeedkhor6209 3 месяца назад +18

    വരും നാളുകളിൽ ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ ദിൽഷാദിന്റെ കിണർ എന്നൊരു മഹാപ്രസ്ഥാനം ഉയിർ കൊള്ളട്ടെ ...എല്ലാ ഭാവുകങ്ങളും നേരുന്നു 😍😍😍

  • @raheeskhan1
    @raheeskhan1 3 месяца назад +9

    ദിലു
    ഇതൊക്കെ ആണ് ഹീറോയിസം
    ഇതിനുള്ള പ്രതിഫലം നിനക്ക് പടച്ച റബ്ബ് തരും ❤️❤️❤️

  • @harismuhammed1075
    @harismuhammed1075 3 месяца назад +43

    സൈഡ് കെട്ടിയില്ലെങ്കിൽ ഇടിഞ്ഞ് വീഴില്ലെ ?എന്തായാലും ഇതിലും നല്ല പുണ്ണ്യപ്രവർത്തി വേറെയില്ല❤❤❤ആഫ്രിക്കൻ കേരളാ കിണർ ആദ്യം മലാവി ഡയറി അരുൺ സുമി എന്നോ കൊണ്ടുപോയി😍

  • @fidhafidhuz3181
    @fidhafidhuz3181 3 месяца назад +33

    Aa കിണർ കേരളത്തിലെ കിണർ പോലെ ആക്കികൂടെ dilshaadkka.. Malavi diaries ൽ കണ്ടപോലെ.. പടവോക്കെ set ആക്കി.. മേലെ 2,3 വരി കല്ല് പിടിപ്പിച്ചാൽ നല്ലതെന്നു.. കുട്ടികളോ മറ്റോ ശ്രദ്ധിക്കാതെ അതിലൂടെ പോയാൽ.. ഇത് എന്റെ അഭിപ്രായമാണേ, എന്നാലും yatra today ഇത്രയെങ്കിലും ചെയ്തല്ലോ, soprb👍🏻🙂ഇങ്ങള് ആളൊരു ജിന്ന് ആണുട്ടോ.. Sad ആയി ഇരിക്കുമ്പോ ഇങ്ങളെ vedio കണ്ടാമതി.. Njn നിങ്ങളെ vedio കണ്ടിട്ട് adict ആയി.. Njn കാണുന്ന കണ്ട് എന്റെ ഉമ്മയും adicted hai... ലക്ഷക്കണക്കിന് പേരിൽ ഒരാളെങ്കിലും ഇങ്ങളെ vedio കണ്ട് ചിരിച്ചിട്ടുണ്ടെങ്കിൽ ഇങ്ങള് ജയിച്ച് മച്ചാ ജയിച്ചു..

  • @nisam6557
    @nisam6557 3 месяца назад +7

    അവരുടെ വിഷമങ്ങൾ തീർത്തതിനും.. വെള്ളം കിട്ടാത്ത അവർക്ക് വെള്ളം വാരിക്കോരി കൊടുത്തതിന് അവരുടെ ആഗ്രഹങ്ങൾ പൂവണിഞ്ഞതിന് സർവ്വശക്തൻ നിങ്ങളെ കാണാതിരിക്കില്ല... അവരുടെ ദാഹമാണ് നിങ്ങൾ തീർത്തത്... ഇൻഷാ അള്ളാ അതിന്റെ പ്രതിഫലം നിങ്ങൾ യത്തിച്ചേരുക തന്നെ ചെയ്യും..... നിങ്ങളുടെ യാത്ര സഫലമാകട്ടെ❤

  • @imageoautomation
    @imageoautomation 3 месяца назад +10

    അവർക്ക് അതൊരു സ്വപ്ന സാക്ഷാത്കാരം ❤ , ഒരിക്കലും ആ ഒരു കൂട്ടം ജനത വിചാരിച്ചില്ല ഒരു കിണർ കിട്ടും എന്ന് , ദിൽഷാദ് നീ നല്ല ഒരു മനുഷ്യൻ തന്നെ❤ യൂടൂബർ മാരിൽ നിന്നെ വിത്യസ്തൻ ആകുന്നത് ഇത് കൊണ്ട് ഒക്കെ തന്നെ യാണ്❤❤❤ best wishes from Kozhikode

  • @YousafNilgiri
    @YousafNilgiri 3 месяца назад +24

    ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും നിനക്ക് നാധന് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻 പ്രാർത്ഥനയോടെ ഞങ്ങളെല്ലാവരും കൂടെയുണ്ട് യാത്രകൾ മനോഹരമായി മുന്നോട്ടു പോട്ടെ 🤲🏻🤲🏻🤲🏻

  • @Dreamer3266
    @Dreamer3266 3 месяца назад +18

    നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മൾ കടന്നു പോയ ജനങ്ങൾ നമ്മെ മറക്കരുത്.... ❤️💙
    ദിൽഷാദിന്റെയും മാനുപ്പാന്റെയും വക ആഫ്രിക്കക്കൊരു കിണർ

  • @DERBESH__KHAN
    @DERBESH__KHAN 3 месяца назад +3

    മാഷാ അല്ലാഹ്_______💞
    ഈ പുണ്ണ്യ നന്മയ്ക്ക്
    പറയുവാൻ മറ്റ്
    വാക്കുകളില്ല_______¡¡
    നിങ്ങൾക്ക് ഇനി അവരുടെ പ്രാർത്ഥനകളും ഉണ്ടാവും____👌🏻

  • @muneerpm9580
    @muneerpm9580 2 месяца назад +1

    എത്ര നല്ല മാതൃക പ്രവർത്തനം.
    മലയാളീ ഡാ..

  • @ചെറി-ഞ9ങ
    @ചെറി-ഞ9ങ 2 месяца назад +2

    കുരിപ്പെ അൻ്റെ വീഡിയോ കണ്ടാൽ തന്നെ മനസിനൊരു സുഖാ ഇപ്പൊ യാത്ര ടുഡേ ഒരു ദിവസം ഒരു എപ്പി: കണ്ടില്ലങ്കിൽ ഒരു കെതിയേടാണ് അനക്ക് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടേ ആമീൻ

  • @VasanthaRajan121
    @VasanthaRajan121 3 месяца назад +3

    മാലാവി ഡയറി ലെ അരുൺ സുമി യെ കൂടി ഒന്ന് കണ്ടിട്ട് പോകു അവർ കുഴിച്ച കിണർ.. ആഫ്രിക്ക യിലെ കിണർ.. ഇപ്പോൾ അവർ പോണേല ആണ്

  • @salamkolpadan9917
    @salamkolpadan9917 3 месяца назад +1

    ഇനിയും ഇതു പോലെത്തെ കിണർ ഉണ്ടാക്കികൊടുക്കുവാൻ അള്ളാഹു ആഫിയത്തു നൽകട്ടെ

  • @crescentcscmannarmala9069
    @crescentcscmannarmala9069 Месяц назад

    അല്ലാഹു സ്വാലിഹായ അമലായി നിങ്ങളിൽനിന്നും സ്വീകരിക്കട്ടെ ❤️🌹🥰👍

  • @videon3649
    @videon3649 3 месяца назад +19

    സ്വദഖത്തുൻ ജാരിയാ ❤️👌

  • @nisarbanambron5745
    @nisarbanambron5745 3 месяца назад +1

    ദിൽഷാദ് നിങ്ങളുടെ പ്രവൃത്തി സൂപ്പർ ബ്രോ keep it up ❤❤

  • @NajaNajamol-t8y
    @NajaNajamol-t8y 3 месяца назад +8

    ദിൽഷാദ് മുത്തേ ചില നേരത്ത് നീ പറയുന്ന വാക്കുകൾ ഒന്ന് ശ്രദ്ധിച്ച നീ പറയുന്നുണ്ടല്ലോ നിങ്ങൾക്ക് എന്നെ അറിയില്ല വണ്ടി കേറ്റും മേലെ കൂടെ എന്നൊക്കെ തമാശക്കായിരിക്കാം പക്ഷേ എന്നെങ്കിലും അബദ്ധത്താൽ ഇങ്ങനെ സംഭവിച്ചു പോയാലും ഈ വീഡിയോ കാണുന്നവരും നിന്നെ അറിയുന്നവരും പറയുന്ന ഒരു വാക്കുണ്ടായിരിക്കും അവന് പണ്ടേ അങ്ങനെയായിരുന്നു അവന്റെ സംസാരം അവൻ പണ്ടേ ഇങ്ങനെ വണ്ടി കേറ്റും അല്ലെങ്കിൽ കുത്തിക്കൊല്ലും എന്നൊക്കെ പറയുന്ന ആളായിരുന്നു എന്ന് പറയും വെറുതെ മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടി ഇത്തരം വാക്കുകൾ നീ ഉപയോഗിക്കല്ലേ മുത്തേ 🙏🙏🥰🥰🥰

  • @mahboobnani5215
    @mahboobnani5215 Месяц назад

    Allahu ആഫിയത്തും തീർക്കായുസ്സും തരട്ടെ ❤️

  • @anythings2885
    @anythings2885 3 месяца назад +2

    ദിൽഷാദ് ബ്രോ നമ്മുടെ പഴയ ഫിൽറ്റർ പരിപാടി ഉണ്ടല്ലോ അതുപോലെ ഒന്ന് ചെയ്തു നോക്ക് മണലും കല്ലും കരിയും ഒക്കെ വെച്ച് ഉണ്ടാക്കുന്നപോലെ അപ്പോൾ നല്ല തെളിഞ്ഞ വെള്ളം കിട്ടും... ഇത് എന്റെ ഒരു അഭിപ്രായം ആണ്.. പിന്നെ കൂടാതെ ഒരായിരം അഭിനന്ദനങ്ങൾ ഒരു പക്ഷെ ചരിത്രത്തിൽ തന്നെ തകളെപ്പറ്റി അവർ ഓർക്കും... Big സല്യൂട്ട് ❤❤❤❤

    • @saaruqalinpb
      @saaruqalinpb 3 месяца назад

      നല്ലൊരു ഇതാണത് 🎉

  • @praveenkk9325
    @praveenkk9325 3 месяца назад

    അഭിനന്ദനങ്ങൾ മുത്തേ ♥️♥️♥️ നീ മുത്താണ് ദിൽഷദേ ♥️♥️♥️

  • @keralawala360
    @keralawala360 3 месяца назад

    നല്ല പ്രവർത്തി അല്ലാഹു അനുഗ്രഹിക്കട്ടെ.
    ദിൽഷാദ് ബ്രോ...❤

  • @faizalkpclt
    @faizalkpclt 3 месяца назад +3

    കിണറിനു ഒരു വേലി കെട്ടിയാൽ നന്നായിരുന്ന്. അതു പോലെ mayayath വെള്ള ം കിണറ്റിലേക്ക് ഇറാനതിരികൻ കപ്പി ഉള്ള ബാഗത് കൂടി ഹമ്പ് ഉയർത്താൻ മറന്നോ. അടുത്ത കിണർ ഉടൻ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

    • @prafulap2760
      @prafulap2760 3 месяца назад

      അവിടെ മഴ കുറവാണ്.. Bro

    • @Pvtil1
      @Pvtil1 3 месяца назад +1

      ഒരു കിണർ കുഴിക്കുമ്പോ അതിന്റെ വീതി ഇതിലും കൂടുതൽ വേണം. പിന്നെ സൈഡും കെട്ടണം, എങ്കിലേ തെളിഞ്ഞ വെള്ളം കിട്ടൂ.. അല്ലെങ്കിൽ അവർ പിന്നെയും ചളി വെള്ളം തന്നെ കുടിക്കേണ്ടി വരും..

  • @thomasjacob5031
    @thomasjacob5031 3 месяца назад +1

    You have done a wonderful job ❤ from Italy

  • @Mr_John_Wick.
    @Mr_John_Wick. 3 месяца назад

    അല്ലെ.... 😔. കാണുമ്പോൾ മനസിന്‌ ഒരു വിഷമം. ദിൽഷാദ് ബ്രോ... നിനക്ക് എന്നും നല്ലത് വരട്ടെ.കൂടെ ഉള്ള ബ്രോയ്ക്കും എന്നും നന്മകൾ ഉണ്ടാവട്ടെ...നിന്റെ യാത്രകൾ എല്ലാം മനോഹരം ആവട്ടെ... മുത്തേ 😘😘😘

  • @southindiankitchenmagic2295
    @southindiankitchenmagic2295 3 месяца назад +1

    😊 you, you and your family or your friends
    ‏بارك الله❤ ‏تقبل الله🎉

  • @firosfiros474
    @firosfiros474 3 месяца назад +4

    ഫിറോസ് മേപ്പാടി ഹാജർ ❤

  • @salimali6307
    @salimali6307 2 месяца назад

    അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻💕💕💕

  • @Travel_With_Prakrthi_Sanchari
    @Travel_With_Prakrthi_Sanchari 3 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ 🙏

  • @antonylambert5151
    @antonylambert5151 3 месяца назад +2

    Good job mate take care heavens bless

  • @bijupn7739
    @bijupn7739 2 месяца назад

    അടിപൊളി മച്ചാനെ ❤️❤️

  • @shamnath1000
    @shamnath1000 Месяц назад

    Great job guy's

  • @Ranaridhan
    @Ranaridhan 3 месяца назад

    ബോഡ് വെക്ക് ദിൽഷദേ.... കുറഞ്ഞ ചിലവിൽ കിണർ കുഴിച്ചു കൊടുക്കുന്നു 👍🏻👍🏻

  • @nisaroppcm153
    @nisaroppcm153 3 месяца назад +103

    നീ വീഡിയോ കുറച്ചു ദിവസം ബേക്കില നിന്റെ ഒപ്പമുള്ളവൻ 2 ദിവസം മുന്നേ വീഡിയോ ഇട്ടല്ലോ 😂

  • @winnerspoint8373
    @winnerspoint8373 3 месяца назад +1

    Blessings will follow you as your shadow, sure 🙏

  • @RashidVanimal
    @RashidVanimal 3 месяца назад

    സന്തോഷമുള്ള വീഡിയോ..

  • @afsalrahmanafsal365
    @afsalrahmanafsal365 3 месяца назад

    മാഷാ അല്ലാഹ് ദിൽഷാദ് 👍

  • @rafeeque10
    @rafeeque10 3 месяца назад +1

    ഇതൊക്കെ തന്നെ ആയിരുന്നു പണ്ട് നമുടെ നാട്ടിലെ അവസ്ഥ... കുറച്ച് സമയം എടുത്താൽ എല്ലാം പതുക്കെ ശരി ആവും.. പിന്നെ നാട് ഭരിക്കുന്നവരുടെ കഴിവ് അനുസരിച്ചിരിക്കും

  • @VasanthaRajan121
    @VasanthaRajan121 3 месяца назад +1

    നിങ്ങൾ അവരെ കൊണ്ട് ചെയ്‌പിക്ക് മറ്റു സ്ഥല ത് ചെയ്തു കൊടുക്കാൻ പറയണം

  • @kunjanpalla4375
    @kunjanpalla4375 3 месяца назад +1

    🎉 ആഫ്രിക്കയിൽ ആത്യമായി അല്ല മലാവി ഡയറി 3കിണർ കുഴിച്ചു കൊടുത്തിട്ടുണ്ട് അരുൺ സുമി

  • @vishnuvishwanath4293
    @vishnuvishwanath4293 3 месяца назад

    13:42 ഓനാണ് ഇവിടുത്തെ മുത്ത് ആ നിൽപ്പ്🤣🥰

  • @chandrabannur4902
    @chandrabannur4902 2 месяца назад

    Good job all the best 👍

  • @RashidAnanthaMangalath
    @RashidAnanthaMangalath 3 месяца назад +1

    Super and great initiative 🤲🏻❤️

  • @LakshmananNair-i1b
    @LakshmananNair-i1b Месяц назад

    അവിടെ പുരുഷന്മാർ ഇല്ലേ, സൂക്ഷിച്ചു വേണം ഇടപെടാൻ ❤

  • @SareenaOks
    @SareenaOks 3 месяца назад +1

    ഈ കിണറ്റിലെ വെള്ളം എത്ര കാലത്തോളം ആരൊക്കെ കുടിക്കുന്നുവോ ആ കാലമാത്രയും നിങ്ങൾക് പ്രതിഫലം കിട്ടും. നിങ്ങളുടെ മരണ ശേഷം പോലും.

  • @muneershavlogs
    @muneershavlogs 3 месяца назад

    കൂറേ കാലം ആയി കണ്ടിട്ട് 😍

  • @ArshadtpArshadtp
    @ArshadtpArshadtp Месяц назад

    അടിപൊളി 🌹

  • @abdullacm831
    @abdullacm831 3 месяца назад

    അങ്ങനെ സുന്ദര കില്ലാടികൾ കിണർ കുത്തി വെള്ളവും കിട്ടി 😄😄😄

  • @kuttykutty7513
    @kuttykutty7513 3 месяца назад

    Allahhu deergayass nalkette muthe

  • @PushpammaJessy
    @PushpammaJessy 2 месяца назад

    കുട്ടികൾ ഉള്ള പ്രേദേശത്തു സുരക്ഷിതം ഇല്ലാത്ത കിനാരോ നല്ല രീതിയിൽ സൈഡ് വാൾ ഒകെ വച്ചു പിടിപ്പിച്ചിട്ടു പുറത്തു നല്ലകട്ടിയുള്ള കമ്പി വലയൊക്കെ വച്ചു കൊടുത്തു കൂടെ

  • @eajas
    @eajas 3 месяца назад

    🥰✌️ welcome back again, good job bro 👏👏

  • @ayyoobparambil2695
    @ayyoobparambil2695 Месяц назад +1

    الحمد لله ❤ماشالله

  • @arunkp4956
    @arunkp4956 Месяц назад

    God bless you bro

  • @muhammedkp3532
    @muhammedkp3532 3 месяца назад +1

    പൊളി മുത്തെ ❤️❤️🥰🥰💐💐

  • @thameemlmaleeh2243
    @thameemlmaleeh2243 Месяц назад

    Jazakallah

  • @SajeeshKP-vp3ex
    @SajeeshKP-vp3ex Месяц назад

    Great job bro ❤❤❤

  • @surajkalathil3313
    @surajkalathil3313 3 месяца назад

    Padachon ningalyeyum ellavreyum kakkkattea🙏

  • @AjeeshNc
    @AjeeshNc Месяц назад

    ദിൽഷാ നീ ഒരു മുത്താണ്

  • @salammm7832
    @salammm7832 2 месяца назад

    Good ബ്രോ
    ഇതൊക്കെ ആണ് വ്ലോഗ് കുറേ എണ്ണം ഉണ്ട് വീടിന്റ ബാത്റൂമും ബെഡ് റൂമും കാണിച്ചു മനുഷ്യർക് ഒരു ഉബകാരം ഇല്ലാത്ത കണ്ടന്റ് ഇട്ട് നടക്കുന്നവർ അത് സ്ഥിരം കാണാൻ കുറേ വാഴ..ളും

  • @jithinraj9110
    @jithinraj9110 3 месяца назад

    അവർക്കു അത്രേം ചെയ്തു കൊടുത്തത് തന്നെ വലിയ കാര്യം ആണ്

  • @Puttur130
    @Puttur130 Месяц назад

    Masha Allah ikka

  • @faisalchr
    @faisalchr 3 месяца назад

    ദിൽഷാദ് ബ്രോ ഒരു 5 കപ്പി കൂടി വാങ്ങിക്കൊടുക... അപ്പോൾ എല്ലാവർക്കും എളുപ്പത്തിൽ വെള്ളം കോരാം എന്ന് തോന്നുന്നു

  • @bb.n.v6354
    @bb.n.v6354 3 месяца назад

    നമ്മുടെ നാടിൻ്റെ അതേ അവസ്ത ,

  • @beenaroy8891
    @beenaroy8891 3 месяца назад +1

    Good God bless you

  • @AtHuLAjItH7
    @AtHuLAjItH7 3 месяца назад +1

    🎉🎉❤❤836k Sub Congrats

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 3 месяца назад

    God Bless you dilshad 💐🥰😍

  • @AbidMadambathodi
    @AbidMadambathodi 3 месяца назад

    ദിൽഷാദിൻ്റെ വർത്താനം ❤

  • @mukamikumari8163
    @mukamikumari8163 Месяц назад

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി 👍
    ആഫ്രിക്ക എന്നു പറയുന്ന രാജ്യം
    ഇത്രക്ക് മോശമാണോ ? 🤔😢😢
    എന്നാലും പാവങ്ങൾ വെള്ളം 😭
    ചുമന്ന് കൊണ്ട് കണ്ടപ്പോൾ 😭😭
    വിഷമം തോന്നുന്നുണ്ട് .😢😢😢😢
    നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ .
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💚💚💚💚💚💚💚💚💚💚💚💚💚

  • @yashub8114
    @yashub8114 3 месяца назад +1

    Very Good work in Life

  • @ArunArun-r9s
    @ArunArun-r9s 3 месяца назад +1

    മലാവി ഡയറി❤

  • @ababeel1046
    @ababeel1046 3 месяца назад

    Travel cheyaan ariyaam
    Athinte parimithikalum undaku
    Ennalum
    Daily video idaan nokanee brooo

  • @mohdbasil2403
    @mohdbasil2403 3 месяца назад

    Sundara killadi❤😂

  • @mohammedpoyakkere8498
    @mohammedpoyakkere8498 3 месяца назад

    അത് വെള്ളം കൂ ടു മ്പോൾ ഇടിഞ്ഞ് വീഴില്ലേ?

  • @habeebckund
    @habeebckund 3 месяца назад +1

    جزاك الله خير.😍

  • @JeeshmaSivadas
    @JeeshmaSivadas 3 месяца назад

    E video vendi wait cheyunna njn african traveller channel suggestion vannathum onnich ayirunnu... Pnea athu kandu samthripthi adanju😂😂😂😂

  • @NoushadNoushad-p6s
    @NoushadNoushad-p6s 3 месяца назад

    Mashallah super knowledge ❤️❤️❤️

  • @no-dw9hm
    @no-dw9hm Месяц назад

    ഒരേ മോഡൽ റബ്ബർ ബക്കറ്റ് എല്ലാ കിണറിനും കൊടുക്കൂ 👍👍

  • @mohammadnihal9348
    @mohammadnihal9348 3 месяца назад

    ഒരു filter and ടാങ്കി കൂടി വെച്ച് കൊടുക്കാമായിരുന്നു

  • @flyinghills5245
    @flyinghills5245 3 месяца назад

    How much did it cost you to build that well?

  • @Pvtil1
    @Pvtil1 3 месяца назад

    ഒരു കിണർ കുഴിക്കുമ്പോ അതിന്റെ വീതി ഇതിലും കൂടുതൽ വേണം. പിന്നെ സൈഡും കെട്ടണം, എങ്കിലേ തെളിഞ്ഞ വെള്ളം കിട്ടൂ.. അല്ലെങ്കിൽ അവർ പിന്നെയും ചളി വെള്ളം തന്നെ കുടിക്കേണ്ടി വരും..

  • @abdullrazak4070
    @abdullrazak4070 Месяц назад

    നന്മ ❤❤❤🎉

  • @MubashMuhammad
    @MubashMuhammad 3 месяца назад +1

    മലയാളി ഡാ 🔥

  • @suhailreddevil2698
    @suhailreddevil2698 3 месяца назад

    അവിലും വെള്ളം ല്ലേ 😍

  • @TasteofLifeByShebhi
    @TasteofLifeByShebhi 3 месяца назад

    Adipoly daaa❤

  • @arees047
    @arees047 3 месяца назад

    Masha Allah Thabarakallah ♥️

  • @Navaffazaludeen
    @Navaffazaludeen Месяц назад

    Good work bro

  • @SatheeshEs-so3yk
    @SatheeshEs-so3yk Месяц назад

    ആവർക്കിതു നേരത്തെ ആവവായമായിരുന്നെല്ലോ

  • @jensondcruz
    @jensondcruz 3 месяца назад

    Malawi diary enna channel kandittille avar oru padu kinarukal avarkku vendi orukki kazhinju

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 3 месяца назад

    കോയി കോയിക്കോട് കോയിക്കൂട് മയ വയി കുയി

  • @murshismiracle
    @murshismiracle 3 месяца назад +1

    polichu 🔥❤️❤️❤️❤️

  • @jasvin-4151
    @jasvin-4151 3 месяца назад

    മലയാളി ടാ❤️💥

  • @niyaskoduvally9690
    @niyaskoduvally9690 3 месяца назад

    Bro 2 maratadi kodi chavotinilkonna stalate ettenaa supparayennoo

  • @siyadkp1
    @siyadkp1 3 месяца назад

    Masha allha ❤

  • @Kamarudheen84
    @Kamarudheen84 3 месяца назад

    ആ മനസ്സ് ❤

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 3 месяца назад +2

    വ്ലോഗർമാരുടെ നമ്മുടെ ഇന്നത്തെ പരിപാടി ആഫ്രിക്കയിൽ പോയി കിണർ കുഴിക്കാം..

  • @shihabcshihabc1870
    @shihabcshihabc1870 3 месяца назад +1

    Masha allah

  • @Illyaskadavan
    @Illyaskadavan 3 месяца назад

    Good job

  • @Ard143
    @Ard143 3 месяца назад

    Super bro❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 3 месяца назад

    God bless bro❤