Это видео недоступно.
Сожалеем об этом.

അനിഴം 1199 സമ്പൂർണ്ണ പുതുവർഷഫലം | Anizham Nakshatra 1199 Varshaphalam Malayalam 2023- 2024

Поделиться
HTML-код
  • Опубликовано: 10 авг 2023
  • Please Subscribe Our Channel.....
    ജ്യോതിഷഭൂഷണം ബാബു വട്ടത്തേരി, നോർത്ത് പറവൂർ, എറണാകുളം 9387697150
    ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണ്. നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്ക്‌ ചെയ്തിട്ട് മാത്രം വരുക: 9387697150
    അനിഴം നാളുകാരുടെ 1199 സമ്പൂർണ്ണ മലയാള പുതുവർഷഫലം | 1199 Malayalam Puthuvarsha phalam | 2023 - 2024 | 9387697150 | Jathakam | Porutham | Asia Live TV Jyothisham Malayalam Astrology | Astrology Today | Horoscope Predictions | Online Astrology | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics
    ==============
    Disclaimer:
    ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
    ==============
    #1199 #anizham #varshaphalam #malayalavarshaphala #jyothisham

Комментарии • 9

  • @Dragon_lilly22
    @Dragon_lilly22 Год назад +7

    ദാഹം എല്ലാരേം പോലെ തന്ന but വിശപ്പ്‌ correct 😂.. വിശപ്പ് സഹിക്കാൻ പറ്റില്ല... 😑.. Food പൊതുവെ ഇഷ്ട്ടമാണ്... യാത്ര ഒരുപ്പാട്‌ ഇഷ്ട്ടം 😍but എപ്പോഴും സാധിക്കാറില്ല നിലവിലെ situation ലു.. But കിട്ടുന്ന അവസരം കരയുകയും ഇല്ല... 😁.. പകർച്ച വ്യാദി കിട്ടി എന്നൊരു doubt.. കാലു നല്ല ചൊറിച്ചിൽ ഇതുവരേം ഉണ്ടായിട്ടില്ല... ഇങ്ങനെ... Dr കാണാൻ ഇരിക്കുവാ.... ധാന ധർമം കറക്റ്റ് 😁...

  • @user-hr1fz3sv1o
    @user-hr1fz3sv1o Год назад +2

    രമ്യ അനിഴം

  • @dhyandhanishavlogs9161
    @dhyandhanishavlogs9161 Год назад

    എന്റെ നക്ഷത്രം അനിഴം,ആണ്, സ്വാമി പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരികയാണ്😢 🙏🏻

  • @user-mr7qt1vb1i
    @user-mr7qt1vb1i Год назад +4

    കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകുമെങ്കിൽ ഭാര്യയുമായി എങ്ങനെ അകൽച്ചയുണ്ടാകും സ്വാമി ജി 🤔

  • @letstalk8373
    @letstalk8373 11 месяцев назад

    സത്യം...

  • @Zihan.p.j
    @Zihan.p.j Год назад

    Mmm

  • @sajeevkumarpty
    @sajeevkumarpty 11 месяцев назад

    വിശപ്പ്
    ദാനം
    യാത്ര
    താമസം
    എല്ലാം ശരിയാണു

  • @cruzo7777
    @cruzo7777 11 месяцев назад

    Sahodhara bagyam undoo

  • @beenat-tw6jo
    @beenat-tw6jo 11 месяцев назад

    വർഷങ്ങളായി അകൽച്ച തന്നെയാണ് ഇനി പുതിയതായിട്ടെന്താ.