മക്കളോടൊപ്പം ഫേസ്ബുക് ലൈവിൽ നൗഷാദ് ബാഖവി വന്നപ്പോൾ കമന്റിലൂടെ ഒരു വിദ്ധ്യവാൻ ചോദിച്ച ചോദ്യത്തിന് ?

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 770

  • @KILLERYT10
    @KILLERYT10 Год назад +55

    ഉസ്താദിൻറെ പ്രഭാഷണം എപ്പോഴും കേൾക്കുന്ന ഒരാളാണ് ഞാൻ ഉസ്താദിന് കുടുംബത്തിനും ആരോഗ്യത്തോടെ കൂടിയുള്ള ആയുസ്സ് നീട്ടി കൊടുക്കു അല്ലാഹ്

  • @naseemak9251
    @naseemak9251 Год назад +2

    Alanallur,, ഉസ്ഥാദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്

  • @ayshaaboobacker5430
    @ayshaaboobacker5430 Год назад +3

    ഉസ്താദ് നൂം കുബത്തിനൂം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @alameenameen3917
    @alameenameen3917 3 года назад +10

    Molk happy birthday molu
    ഉസ്താദ് ദുഃആ യിൽ ഞങ്ങളെ ഉൾപ്പെടുത്തണേ

  • @raheemakm3363
    @raheemakm3363 Год назад +2

    ഉസ്താദിന്റെ പ്രഭാഷണം എപ്പോഴും കേൾക്കാറുണ്ട് ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം🤲🤲 ഉസ്താദ്

    • @sulaikham627
      @sulaikham627 Год назад

      അൽഹഠധുലില്ലാഹ്

  • @alameencs2943
    @alameencs2943 3 года назад +11

    ഉസ്താദേ വീട് ഉണ്ടാകാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകാനും ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരുവാനും ദുആ ചെയ്യണേ

  • @ayshaaboobacker5430
    @ayshaaboobacker5430 Год назад +1

    ഉസ്താദ് ൻആഫീയതുംആരൃഗൃവുംആയുസ്സും നൽകണേ അള്ളാ അമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sayafathima236
    @sayafathima236 3 года назад +29

    മാഷാ അല്ലാഹ് പൊന്നുമോന്റെ പാട്ട് നന്നായിട്ടുണ്ട്. ഉസ്താദിന്റെ കുടുംബത്തിന് ദീര്ഗായുസും ആരോഗ്യവും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

    • @ramlasaleem9793
      @ramlasaleem9793 11 месяцев назад

      അസ്സലാമു അലൈകും

  • @Saleena-s9h
    @Saleena-s9h 2 месяца назад +1

    ഉസ്താതിന് o കുടുംബത്തിനും അല്ലാഹു സന്തോഷജീവിതം തന്ന് അനുഗ്രഹീക്കുട്ടോ ആമി ൹🌹🌹🌹

  • @umeerav2060
    @umeerav2060 3 года назад +27

    മോനെ പറ്റി ഉസ്താത് പറയുമ്പോൾ കണ്ണ് നിറയുന്നു ആ പൊന്നു മോന് നീ സ്വാർഗം നൽകണേ നാഥാ നമ്മുടെ makkalk നീ ആരോഗ്യത്തോടുള്ള തീര്ഗായുസ് നൽകണേ നാഥാ

    • @muthalifmohammed6625
      @muthalifmohammed6625 3 года назад +1

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @motoskkianmon7067
      @motoskkianmon7067 3 года назад +1

      @@muthalifmohammed6625 Salam walekum ustad

    • @fidha...1234
      @fidha...1234 3 года назад +1

      🤲🤲🤲🤲🤲🤲🤲🤲

  • @jameelakk9861
    @jameelakk9861 3 года назад +2

    3 സെന്റ് സ്ഥലം സ്വന്തമായി വാങ്ങിച്ച ഒരു ചെറിയ പേര് വച്ച് താമസിക്കുവാൻ ആഗ്രഹമുണ്ട് ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം എന്റെ ചങ്ക് വെള്ളം ആവുകയാണ് ഞാൻ പറയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഉസ്താദ് ദുആ ചെയ്യണം ദുആ ചെയ്യണം

  • @AsiyaAsiyaat
    @AsiyaAsiyaat 2 месяца назад

    ഉസ്താതിന്ന് വേകം ശാഫ നൽകട്ടെ

  • @nadeerabeevi2648
    @nadeerabeevi2648 3 года назад +44

    അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിനും കുടുബത്തിനും ആഫിയത്തോടുള്ള ദീഗായുസ്സ് നൽകട്ടെ 🌹🌹🌹🌹🌹🌹🌹🌹ആമീൻ 👍👍👍👍👍👍👍👍👍

  • @shahidaasees22
    @shahidaasees22 Год назад +6

    മാഷ അള്ള അൽഹംദുലില്ല നല്ല പാട്ട് പൊന്നു മോൻ ദീർഘായി സുഠ നൽകണെ മോൾക്ക് ആഫിയത്തു ദീർഘായിസും നൽകട്ടെ ആമീൻ

  • @SabiraPm-t7f
    @SabiraPm-t7f Год назад +6

    അല്ലാഹു ആഫിയത്തുംആരോഗ്യം ആയുസ്സും നൽകട്ടെ ആമീൻ.

  • @rasheedavahid
    @rasheedavahid 2 месяца назад

    അസ്സലാമു അലൈക്കും ഉസ്താദെ എന്റെ ഉസ്താദെ എന്റെ നടുവേദന മാറാൻ കാലിനും വേദനയും മാറാൻ പ്രേത്യകം ദുഅ ചെയ്യണ്ടേ

  • @rasheedarasheeda2140
    @rasheedarasheeda2140 2 месяца назад

    ഉസ്താതെ മോൾക്ക് പെട്ടെന്ന് വീടാവാൻ ദുഹ ചെയ്യണെ

  • @Pathuttykunjammad
    @Pathuttykunjammad Год назад +1

    ആമീൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @ZayanZayan-dp3kq
    @ZayanZayan-dp3kq Год назад +2

    അസ്സലാമു അലയ്ക്കും ഉസ്
    താ എനിക്ക് കുർ ആൻ ഒതാൻ വെണ്ടി ഉസ്തദു അ ചെയ്യണം എന്റെ പോര് സമാൻ മാലിക്ക് എനിക്ക് 8 വയസ്സേ ഉള്ളു താ മരുശ്ശരി കേ രങ്ങാട്

  • @meharnisa8714
    @meharnisa8714 11 месяцев назад

    Alhamdulillah Allah may bless you 🕋♥️

  • @subaidamuhammad4990
    @subaidamuhammad4990 Год назад

    Alhamdulillah,mashaallah.ربي هب لي من لدنك ذريه طيبه انك صميع الدعاء،امين

  • @sabee_578
    @sabee_578 11 месяцев назад +1

    Assalamu alaikumassalam vr vb

  • @ayishahussain3089
    @ayishahussain3089 Год назад

    ഉസ്താദ്‌ ദുആയിൽ ഉത്പാടുത്തണേ

  • @ajnasziyan6124
    @ajnasziyan6124 11 месяцев назад +1

    Alhamndulilla❤

  • @suharakp3591
    @suharakp3591 Год назад

    Veedayikittanumrogangalthottukakanum. Duha ccheyyanam 🤲🏻🤲🏻🤲🏻usthadinde prabashanam kelkan nalla rasamanu usthade

  • @muhammadsidheek2524
    @muhammadsidheek2524 Год назад

    ഉസ്താതെ പ്രതുകം ദുആ ചെയ്യണ്ടെ നബീബ സിദ്ധിക്ക്

  • @lailaLaila-ne4et
    @lailaLaila-ne4et 3 года назад +3

    ഉസ്താദ് അസ്സലാമുഅലൈക്കും.ഉസ്താതെ ഞങ്ങളുടെ കുടുംബം വല്ലാത്ത വിഷമത്തിലാണ് ഉസ്താദേ. ഞങ്ങളുടെ ഉപ്പാക്ക് ക്യാൻസറാണ് ഉസ്താദ്.എന്റെ വാപ്പാക്ക് ഷിഫ യാക്കി തരാൻ ദുആ ചെയ്യണേ ഉസ്താദ്.ഞങ്ങളുടെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്.ഉസ്താദ് ഞങ്ങളുടെ കുടുംബത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദ്.😭😭😭😭😭😭😭😭😭😭😭😭😭😭

  • @shahinamina8124
    @shahinamina8124 3 месяца назад

    Masha അല്ലാഹ് മോൻ നന്നായി പാടുന്നുണ്ട്

  • @hafsashareefhafsashareef4670
    @hafsashareefhafsashareef4670 Год назад

    Usthadinte duayol ulpeduthanam

  • @nrs3143
    @nrs3143 3 года назад +2

    മാഷാഅല്ലാഹ്‌ ദുആ ചെയ്യണേ ഉസ്‌താസ്തേ 🤲🏻

  • @MohinudeenMoinu
    @MohinudeenMoinu 2 месяца назад

    അള്ളാഹു ഹൈർ ചെയ്യട്ടെ

  • @sinanck3895
    @sinanck3895 Год назад +1

    ദുആ ചെയ്യണം ഉസ്താദ്

  • @SabiraSabi-o3h
    @SabiraSabi-o3h Год назад

    Usthathe. Ee sahodariku vendi. Dua. Cheyane. Aameen

  • @soudamuhammad529
    @soudamuhammad529 3 года назад +3

    ദുഹാ ചെയ്യണേ ഉസ്താദെ

  • @safoorasafoora5113
    @safoorasafoora5113 3 года назад

    മാഷ അള്ളാഹ് ദുഹ ചെയ്യണം ഉസ്താ ദെ

  • @shareefas-xm9xt
    @shareefas-xm9xt Год назад

    കടങ്ങൾ വീടാൻ ദുഹചെയ്യണ്ണം ഉസ്താദ്

  • @shihab9436
    @shihab9436 Год назад

    ഉസ്താദ േദ ദുഹ വൈയ്യണം ടയാ ലീ സിസ് ചൈയുകയാണ് മക്കൾ സാലി ആയി തീരാനുമദുഹാ ചൈയ്യണം

  • @SulaikhaSulu-j9z
    @SulaikhaSulu-j9z Год назад

    Mashaallaah dua cheyyane

  • @hayarniza1791
    @hayarniza1791 Год назад +1

    അൽഹംദുലില്ല. മാ ശാ അളള ദുആ വസിയതോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Jamshi.moidhuJamshi.moid-xq2pf

    ഉസ്താദ് ദുഹാ ചെയ്യണേ

  • @jasmineshanavas3370
    @jasmineshanavas3370 11 месяцев назад

    എന്റെ മോൾക്ക്‌ പരീക്ഷ ക്ക് നല്ല മാർക്ക് കിട്ടാനും പഠിച്ചത് ഓർത്ത് എഴുതാനും ദുവാ ചെയ്യണേ ഉസ്താദേ

  • @Shahana92-z9h
    @Shahana92-z9h Год назад

    Usthathe vallareprashnangalil ann. Prathekam duacheyyanney. Nellikkuzhil ninnumann.

  • @UmaibaIshaq
    @UmaibaIshaq Год назад

    മാഷ അള്ള അൽഹംദുലില്ല നല്ല വാട്ട് പൊന്നുമോർ ദിർഘായിസും ആഫിയ ത്തു തരട്ടെ അമീൻ

  • @sophikamaru2044
    @sophikamaru2044 3 года назад +12

    ഉസ്താതിന്റെ പ്രഭാഷണം കേൾക്കുമ്പോൾ മനസിന്‌ സമാധാനം ഉണ്ട്. ഉസ്താതിന്റെ മക്കളുടെ സോങ് ഒരു ദിവസം ഒരുപ്രാവശ്യമെഗിലും കേൾക്കാറുണ്ട്. ഉസ്താദിനും കുടുംബത്തിനും അള്ളാഹു. ദീർഘായുസും സന്തോഷവുംനൽകട്ടെ 🤲🤲🤲ആ പൊന്നു മക്കൾക്ക് 🥰🥰🥰🥰ഉസ്താതെ ഞങളെയു ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲

    • @AyshaAshraf-q2e
      @AyshaAshraf-q2e Год назад

      Enikum kudumbatthinum vendi duaa cheyyanam usthade

    • @AyshaAshraf-q2e
      @AyshaAshraf-q2e Год назад

      Ella asugangalkum shifffa kittan vendi dua cheyanam

    • @AyshaAshraf-q2e
      @AyshaAshraf-q2e Год назад

      Aa monik allahu aarogyam nilanirrtthijodkartee

  • @oyff4358
    @oyff4358 3 года назад +34

    ഉസ്താദ് എനിക്കും എന്റെ കുടുംബം ത്തിനും ആരോഗ്യം കിട്ടനും ആഫിയത്ത് കിട്ടനും ദീർഘ യീസിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲

  • @KILLERYT10
    @KILLERYT10 Год назад +1

    എൻറെ മകൻ കച്ചവടം തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് അത് ഹൈറ്റിൽ ആകാൻ ഉസ്താദിൻറെ ദുആയിൽ ഉൾപ്പെടുത്തണം

  • @Balkeesbasheer5678
    @Balkeesbasheer5678 Год назад

    ദുഹാ ചെയ്യണം ഉസ്താതെ

  • @ssdjio2654
    @ssdjio2654 3 года назад +17

    കടങ്ങൾ മാറ്റിത്തരുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @mnc8660
    @mnc8660 Год назад

    ഉസ്താദ് duaayil ulpeduthaney. Qalb നന്നാവാൻ മോൻ്റെ hifl പഠനം hairaya നിലയിൽ poorthiyavan....ഇരുലോകത്തും ഉപകാരപ്പെടുന്ന പോന്നു മക്കൾ aavan duaa ചെയ്യണേ...usthathey

  • @LinshikSidhu-bg5ct
    @LinshikSidhu-bg5ct Год назад

    എനിക്ക് ഉസ്താതിന്റെ പ്രഭാഷണം സൗണ്ട് ഒക്കെ വളരെ ഇഷ്ടം ആണ് മാഷാ അല്ലാഹ്

  • @hasnamol9249
    @hasnamol9249 3 года назад +20

    അൽഹംദുലില്ലാഹ് അല്ലാഹ് ഉസ്താദിനും കുടുബത്തിനും ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ

  • @ayishabeevivayalkara5859
    @ayishabeevivayalkara5859 2 года назад +3

    ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲💚💚

  • @ramlak8043
    @ramlak8043 3 года назад +1

    ഉസ്താതെ നിങ്ങളെ ക്ലാസ് എപ്പോഴും ഇഷ്‌ടാണ് ദുഹാ ചെയ്യണം

  • @muhammedzinan7979
    @muhammedzinan7979 Год назад

    അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ദുബായിൽ ഉൾപ്പെടുത്തണം സുബൈദ കോയ ചെറുവട്ടൂര്

  • @FathimaFathima-jc2xx
    @FathimaFathima-jc2xx Год назад +1

    ഉസ്താദേ എന്റെ രോഗങ്ങൾ മാറാൻ ദുഃആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @kadeeja.k.p9544
    @kadeeja.k.p9544 Год назад +6

    ! ഉസ്താദ് ദുആ ചെയ്യണം കയറും ബർക്കത്തിന് വേണ്ടി ദുആ ചെയ്യണം

  • @ayshurnuzz5358
    @ayshurnuzz5358 Год назад

    Usthathe duayil ulpeduthane

  • @muhammadshafip1204
    @muhammadshafip1204 Год назад +1

    അള്ളാഹു ഈ സൗണ്ട് നിലനിർത്തണേ അള്ളാഹ്

  • @ഉപ്പയുംമക്കളും-ണ5ര

    മാഷാഅല്ലാഹ്‌ ഉസ്താ ദ്ഈ പാട്ട് എന്റെ പേരക്കുട്ടിയെ ഞാൻ പഠിപ്പിച്ചു മാഷാഅല്ലാഹ്‌

  • @afiyaafiya8494
    @afiyaafiya8494 Год назад

    ഉസ്താദ് ഗൾഫിൽ പോകാൻ നിൽക്കുകയാണ്ഉസ്താദ് എൻറെ രണ്ടു മക്കൾഹാഫ് ആവാൻ ദുആനല്ല ജോലിയും ഗൾഫിൽ നല്ലജോലി കിട്ടാൻ ദുആ ചെയ്യണം ഉദസ്താദ്

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k Год назад +5

    ഉസ്താദിനു കുടുംബത്തിനും അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @sidheeque.ksidheeque.k1960
    @sidheeque.ksidheeque.k1960 Год назад +1

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദെ

  • @RajilaMani
    @RajilaMani 11 месяцев назад

    ആമീൻ 😊🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @fadhiabc4881
    @fadhiabc4881 11 месяцев назад

    ഉസ്താദിന് എല്ലാ , ഖൈറാക്കട്ടെ ആമാൻ

  • @ayshaaboobacker5430
    @ayshaaboobacker5430 Год назад

    മാഷാഅളളാ സൂപ്പർ

  • @asmapulikkalpalappetty6830
    @asmapulikkalpalappetty6830 3 года назад +14

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താ ദെ

  • @SulekhaSulekha-z8k
    @SulekhaSulekha-z8k Год назад

    Usthadinte DuayilUlpeduthane Ameen

  • @shahansajishahansaji7877
    @shahansajishahansaji7877 Год назад

    ആമീൻ ദുആ ചെയ്യണം ഉസ്താദ് ചാവക്കാട് ജമീല ആമീൻ

  • @muhammadshafip1204
    @muhammadshafip1204 Год назад

    എനിക്ക് നല്ല ഇഷ്ടം ആണ് കുഞ്ഞുമോന്റെ പാട്ട്

  • @Caseeeeeeeeeertrrrttr
    @Caseeeeeeeeeertrrrttr 3 года назад +9

    Molkke Happy Birthday moluoo ,
    Duhayil ulpeduttane usthad 🤲🏻

  • @muhammadshafip1204
    @muhammadshafip1204 Год назад +1

    ഉസ്താദേ ഞാൻ ഉസ്താദ് വയനാട്ടിൽ എവിടെ വന്നാലും ഞാൻ അവിടെ പ്രസംഗം കോൾക്കാൻ എത്താറുണ്ട് സുബൈദ വയനാട്

  • @shameernaaz6920
    @shameernaaz6920 3 года назад +1

    അസ്സലാമുഅലൈക്കും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @shahinafiros7307
    @shahinafiros7307 Год назад

    ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ

  • @bilalbilu4737
    @bilalbilu4737 11 месяцев назад

    ഉസ്താദ് ദുആ ജോലി

  • @anseenajaleelanseenajaleel7232

    Usthaade enikkum ente kudumbathile ellaarkkum deerkaayisin vendi duha cheyyane

  • @JameelaTp-yt6lx
    @JameelaTp-yt6lx Год назад

    Usthade. Duaayil. Ulpeduthane

  • @Safiyasafiya-rx5vs
    @Safiyasafiya-rx5vs Год назад

    . ദുആയിൽ. ഉൾപ്പെടുത്തണം. Usthad

  • @thahirathahiragafoor9031
    @thahirathahiragafoor9031 3 года назад +5

    എന്റെയും കുടുംബത്തിന്റെയും എല്ലാ പ്രയാസങ്ങളും ഖൈറായ നിലയിൽ സന്തോഷത്തിലാവാൻ എല്ലാ ദുആയിലും ഉൾപ്പെടുത്തണേ ഉസ്താദേ

  • @AbdulKareem-lw9cy
    @AbdulKareem-lw9cy Год назад

    ഉസ്താദ് എനിക്കും കുടുബത്തിനും തുഹാ ചെയാന്നെ

  • @nibunahyan8835
    @nibunahyan8835 3 года назад +5

    മക്കൾ സ്വാലിഹീങ്ങൾ ആകാൻ ഉസ്താദ് ദുആ ചെയ്യണം

  • @jameelamarakkar7899
    @jameelamarakkar7899 Год назад

    Marakkar
    Dua chayyane usdhade

  • @sidheeque.ksidheeque.k1960
    @sidheeque.ksidheeque.k1960 Год назад +3

    സ്ഥലവും വീടും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദെ

  • @shafimon2705
    @shafimon2705 3 года назад +1

    ദു ആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @mnc8660
    @mnc8660 Год назад +3

    Allahu ponnu molk ആരോഗ്യം ആഫിയത്തുമുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ🤲

  • @ajmalafsal6624
    @ajmalafsal6624 3 года назад +4

    ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲

  • @Saleena-s9h
    @Saleena-s9h 2 месяца назад

    ആമീൻ യ അല്ലാ🤲🤲🤲

  • @mariyamariya5542
    @mariyamariya5542 3 года назад +3

    മാഷാഅല്ലാഹ്‌ ദീർഗായുസ് നൽകണേ അല്ലാഹ്

  • @ramlasainudheen6508
    @ramlasainudheen6508 3 года назад

    Usthathinum makkalkum allahu afiyathulla deergayuss nalkatte

  • @sidheeque.ksidheeque.k1960
    @sidheeque.ksidheeque.k1960 Год назад

    രോഗങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @mahmoodraihanchalil7798
    @mahmoodraihanchalil7798 3 года назад

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ വലിയ ഉമ്മാന്റെ പനി മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @ummerp2299
    @ummerp2299 Год назад

    ഉസ്താദ് എൻറെ ഉമ്മ ഉപ്പ മാപ്പ് വീട്ടിൽ പലരും മരിച്ചു പോയിട്ടുണ്ട് എന്നെ എൻറെ ഉമ്മാൻറെ കിഡ്നിയുടെ അസുഖം ശിഫയാകാൻ യേശുദാസ് ഷിഫ ആകാൻ ദുആ ചെയ്യണം ഉസ്താദ് മകൻറെ കല്യാണം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @SabiraSabi-o3h
    @SabiraSabi-o3h Год назад

    Usthathinde. Prakasham orupaadu. Esttamulla sahodariyanu. Usthadin kudumbathinum deergaysum. Aafiyathum nalkatte. Aameen

  • @mehroofff
    @mehroofff Год назад +1

    Mashaallah Mashaallah Mashaallah ❤ enche makkalnannavan duacheyyanam usthade ❤❤😢😢😢

  • @fathimabasheer746
    @fathimabasheer746 Год назад

    എൻ്റെ മക്കൾക്ക് ജോലി കിട്ടാൻ duhachiyanm ഉസ്താദ്

  • @uma1baumaiba5
    @uma1baumaiba5 Год назад +1

    എന്റെ കടം വീടാൻ ദുവ ചെയ്യണേ ആമീൻ

  • @fadhiabc4881
    @fadhiabc4881 11 месяцев назад

    എന്റെ മഗൾക്കും ഉപ്പക്കും വേണ്ടി ദുആ ചെയ്യണ്ടേ

  • @jameelakk9861
    @jameelakk9861 3 года назад

    ഉസ്താദ് ദുആ ചെയ്യണം എന്റെ പൊന്നുമോൾക്ക് അവനെ ഞാൻ വാപ്പിച്ചി മരിച്ചുപോയി അന്നിട്ട് വളർത്തണം മകനാണ് പറ പറഞ്ഞാൽ അനുസരിക്കില്ല എപ്പോഴും എന്നെ വഴക്ക് പറയും ഞാൻ എന്ത് ചെയ്യും ഉസ്താദ് എന്റെ മകന്റെ സ്വഭാവം നന്നാവാൻ വേണ്ടി ദുആ ചെയ്യണം അതുപോലെതന്നെ എന്റെ മകൻ അഞ്ച് നേരത്തെ നമസ്കാരംy നമസ്കാരം നമസ്കരിക്കുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് എന്റെ ആഖിറത്തിലും വേണ്ടി ദുആ ചെയ്യണം ഉസ്താദ് 6മാസം വെള്ളപ്പം അവന്റെ ബാപ്പ മരിച്ചു പോയതാണ് എന്റെ സങ്കടം അറിയണം ഉസ്താദ് 😭

  • @MuhammedsinanSinumon-de1ou
    @MuhammedsinanSinumon-de1ou Год назад

    Mone സ്വാലിഹായ മോണകൻ പ്രത്യേകം dua ചെയ്യണം

  • @noorfaisal___6785
    @noorfaisal___6785 3 года назад +2

    Masha Allah Nalla makkal

  • @aminaas8839
    @aminaas8839 3 года назад +3

    Sameema
    ദുഃആ ചെയ്യണേ ഉസ്താതെ

    • @snmmgamer3652
      @snmmgamer3652 3 года назад

      ജോലി ഉണ്ടാവാൻ ദുആ ചെയ്യണം