ഇന്ന് റമളാൻ 3... ഫാത്തിമ ബീവിയുടെ വഫാത്ത് ദിനം...നോമ്പെടുത്തവർ കരഞ്ഞു പോകുന്ന ചരിത്രം Fathima Beevi

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 45

  • @farisafanufarisafanu1385
    @farisafanufarisafanu1385 9 месяцев назад +7

    ഉസ്താദേ കടം വീടാനും വീട് പണി തുടങ്ങാനും ഭർത്താവിൻ ജോലിയിൽ ബർകതും ആരോഗ്യം കൊടുക്കൻ കുട്ടികൾ സ്വാലിഹ് ആകാനും ദുആ ചെയ്യണേ 🤲

  • @m4world107
    @m4world107 9 месяцев назад +29

    ശരിക്കും ആ ഇരുന്ന ഇരിപ്പിൽ പൊട്ടികരഞ്ഞു പോയി ഉസ്താദെ അള്ളാഹു ഈമാനുള്ള മരണം തരട്ടെ😭😭🤲🤲

  • @sameersajasameer3723
    @sameersajasameer3723 9 месяцев назад +11

    അലി(റ) വീട്ടിലേക്ക് ചെന്നപ്പോൾ ഫാത്തിമ ബീവി (റ) തകൃതിയായി വീട്ട് ജോലികൾ ചെയ്യുകയാണ് .. മക്കളെ കുളിപ്പിക്കുന്നു വസ്ത്രം ധരിപ്പിക്കുന്നു, കുബ്ബൂസ് ഉണ്ടാക്കുന്നു . .. അലി(റ) നെ കണ്ടുവെങ്കിലും നടിച്ചില്ല.
    “എന്നെ കണ്ടിട്ടും മിണ്ടാത്തതെന്തേ...?"
    “ഞാൻ വിരുന്നു പോകാൻ ഉദ്ദേശിക്കുന്നു...
    നിങ്ങളെയും മക്കളേയും കൂട്ടാൻ തൽക്കാലം പറ്റില്ല..
    “ശരി, എപ്പഴാ മടക്കം
    “ഖിയാമത്ത് നാളാകുന്നത് വരെ ഞാൻ മടങ്ങി വരില്ല..
    “ആരാ ഇതൊക്കെ പറഞ്ഞത്?
    'ഉപ്പയെ സ്വപ്നത്തിൽ കണ്ടു. കാണണമെന്നും കാത്തിരിക്കുകയാണെന്നും പറഞ്ഞു..."
    രണ്ടുപേരും പൊട്ടിക്കരഞ്ഞു.
    ചരിത്രം പോലും കരഞ്ഞു കലങ്ങിയ നിമിഷം...!!
    അത് റമളാൻ മൂന്നിനായിരുന്നു.....!!
    🤍🌙💛

  • @IzzaZainab
    @IzzaZainab 9 месяцев назад +4

    Public examin nalla markode vijayikan dua cheyyane

  • @ashrithapanoor6827
    @ashrithapanoor6827 9 месяцев назад +5

    എല്ലാ പ്രഭാഷണവും കേൾക്കുന്നു..നല്ലതൊക്കെയും സ്വീകരിക്കുന്നു...ജീവിതത്തിൽ പകർത്തുന്നു... എന്നും നന്മ ഉള്ളവളായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @Aliexpress-yo9kq
    @Aliexpress-yo9kq 9 месяцев назад +4

    ഉസ്താദ് രണ്ടാമത് ഒരു കുഞ്ഞുണ്ടാകാൻ ദുഹാ ചെയ്യണം

  • @husna4786
    @husna4786 9 месяцев назад +5

    മക്കൾ ഉണ്ടാകാൻ dua ചെയ്യണേ ഉസ്താദേ 🤲🤲😭

  • @majuminha5953
    @majuminha5953 9 месяцев назад +11

    മക്കൾ സാലിഹത്താവാന്നും ഭർത്താവിൻ്റെ കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യെണം

  • @ShahulAadi-pt7iv
    @ShahulAadi-pt7iv 9 месяцев назад +1

    Usthathe nte ikkak joliyillathe vishamikkan barkathulla joli kittan duha cheyyane 🤲🏻🤲🏻

  • @Rubeena349
    @Rubeena349 9 месяцев назад +4

    🌙റമളാനിലെ ആദ്യ
    വെള്ളിയാഴ്ച്ച രാവ് അല്ലെ ... ✨നമ്മുടെ ഹബീബിന് സ്വലാത്തും
    സ്വലാമും ചെല്ലാം .....
    💚اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه ﷺ
    🤍صل الله علي محمد صل الله عليه وسلم
    💚اللـــہـم صل عــــلى الــــنور وأهلــــہ🥀

  • @Arshad__Arshu..
    @Arshad__Arshu.. 9 месяцев назад +2

    😢*اللهم بلغنا الى المدينة المنورة....😢*

  • @AlshanAlshan
    @AlshanAlshan 9 месяцев назад

    Ustathey kadangal വിടാൻ prateykam duhail ulpedutanam ആമീൻ ആമീൻ

  • @SBvoice-cv4ox
    @SBvoice-cv4ox 9 месяцев назад +2

    Usthadh makkal swaliheengalavan dua cheyyane🤲🏻

  • @RasheedaP-wx1ck
    @RasheedaP-wx1ck 9 месяцев назад +1

    Anik Examaa result varan ind Inshallah 🤲 Ustha Duy cheyine 🥺🤲🏻

  • @banu-nb5bl
    @banu-nb5bl 7 месяцев назад +1

    masha alla ee vayall kealkkunna njan oru 7l padikkunna kuttiyan 12 vayas njan karanjittund pottikaranjittund

  • @rayyanmuhammed945
    @rayyanmuhammed945 9 месяцев назад +9

    ഉസ്താദ് ദുഃആ ചെയ്യണം സന്തോഷവും സമദാനവും ഉണ്ടാവാൻ വേണ്ടി 😢😢

  • @Anshashehil
    @Anshashehil 9 месяцев назад +3

    Aameen aameen yarabbal Aalameen😭😭🤲🏻🤲🏻

  • @ayshathanshifa3756
    @ayshathanshifa3756 9 месяцев назад +1

    Emanod koodi marikan dua cheyyanam usthade

  • @saleenabeevi3988
    @saleenabeevi3988 9 месяцев назад +1

    Alhamdulillah,,🤲

  • @faseelahaneefa563
    @faseelahaneefa563 9 месяцев назад +3

    ഞങ്ങളുടെ വീട് പണി പൂർത്തിയാകാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @abdullateef4304
    @abdullateef4304 9 месяцев назад

    Subhanallah ❤️🙌

  • @Dark-Sider-111
    @Dark-Sider-111 9 месяцев назад

    Super vayal ✅✅✅

  • @hasit9790
    @hasit9790 9 месяцев назад

    പ്രസവം എളുപ്പമാകാൻ ദുആ ചെയ്യണേ

  • @sahirsha8529
    @sahirsha8529 9 месяцев назад +1

    Ameen💕

  • @jafaralijafarali2560
    @jafaralijafarali2560 9 месяцев назад

    Subhaallah❣️

  • @abdulnasar5102
    @abdulnasar5102 9 месяцев назад +2

    ❤️

  • @deeyukpallathadka8124
    @deeyukpallathadka8124 9 месяцев назад

    👌🙏

  • @haristp3932
    @haristp3932 9 месяцев назад

    AMMEEN

  • @sameerpajeer6095
    @sameerpajeer6095 9 месяцев назад

    Alhamdulillah

  • @shakkeeruk
    @shakkeeruk 9 месяцев назад

    Mashallah

  • @HarshidhaHarshidha-so4ew
    @HarshidhaHarshidha-so4ew 9 месяцев назад +1

    Dua cheyane ustha

  • @SBvoice-cv4ox
    @SBvoice-cv4ox 9 месяцев назад

    🤲🏻🥺

  • @fousiyaharif8020
    @fousiyaharif8020 9 месяцев назад

    Alhamdhulillah 👌🏻👌🏻Allah 😪😪

  • @thahiranizar117
    @thahiranizar117 9 месяцев назад

    ഈമാൻ കിട്ടാൻ ദുഅ ചെയ്യണ്ടേ

  • @MunshiraShahid-ep2ny
    @MunshiraShahid-ep2ny 9 месяцев назад

    മക്കൾ സാലിഹ ത്താ വാനും ഭർത്താവിന്റെ കടങ്ങൾ വീടാനും ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shakkeeruk
    @shakkeeruk 9 месяцев назад

    خيرة

  • @shenzamehrin4039
    @shenzamehrin4039 9 месяцев назад

    😢😢😢😢

  • @AbuAbumpm
    @AbuAbumpm 9 месяцев назад +1

    🥹🥹🥹🥹🤲🤲

  • @hashirbishre2896
    @hashirbishre2896 9 месяцев назад

    😂😂😂😂

  • @shakkeeruk
    @shakkeeruk 9 месяцев назад

    😂😂

  • @subairikka4222
    @subairikka4222 9 месяцев назад

    🤲🏻🤲🏻🥺