Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഈ കഠിനാധ്വാനത്തിനും ആത്മാർത്ഥതക്കുമുള്ള പ്രതിഫലം വെറും അവാർഡ് ഫലകങ്ങളിൽ ഒതുക്കേണ്ട ഒന്നല്ല... ആയിരമായിരം ഹൃദയങ്ങളിലെ പ്രാർത്ഥനയും ആശംസയും കൂട്ടിനുണ്ട്... കാറ്റത്താടുന്ന കൈത്തിരി പോലെ ഈ ആത്മവിശ്വാസം എന്നും കെടാതെ കാക്കൂ...❤️❤️❤️❤️🙏
അവർക്ക് അവാർഡിന്റെ ഫലകമല്ല കൊടുക്കേണ്ടത് കൃഷി ചെയ്യാൻ 1 ഏക്കറെങ്കിലും ഭൂമി കൊടുക്കയാണ് വേണ്ടത്
നന്നായിട്ടുണ്ട് ബിൻസി ചേച്ചി, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💓💓💓
ഈ ചേച്ചിനെ എനിക്ക് പരിചയം ഉണ്ട് പല കൃഷി ഗ്രൂപ്പിലും കണ്ടീട്ടുണ്ട് കഠിനദ്ധ്വാനി ആണ് അവരുടെ കഷ്ടപാടിന് നല്ല വിളവ് ലഭിക്കട്ടേ🙏🙏
ബിൻസിക്ക് അഭിനന്ദനങ്ങൾ 👍
Bincy ഉയരങ്ങളിലേക്ക് ഉയരട്ടെ 👍💖
എന്റെ നാട്ടുകാരിക്ക് എന്റെ എല്ലാവിധ ആശംസകളും 🙏🙏👌👌💐💐 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💐💐💖💖
ഇങ്ങനെ ഉള്ള ആളുകളെ കൃഷി ഓഫീസർ ആക്കണം, അല്ലാതെ ബബ്ബ്ൾസ് കറുപ്പിച്ചു ടെസ്റ്റ് എഴുതി കൃഷിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരെ ആകരുത്
നല്ല സ്ത്രീയാണ് ആദ്യമായി കാണാൻ പോകുന്നവർക്ക് സൗജന്യമായി പച്ചക്കറി തരും, വിലയും പറയില്ല എന്തെങ്കിലും തന്നാൽ മതി എന്ന് പറയും
👍👍കറക്റ്റ്
Nale. Thanne. Akam
എന്തൊരു അത്ഭുതം . ദൈവം അനുഗ്രഹിക്കട്ടെ
അദ്ധ്വാനത്തിനുള്ള പ്റതിഫലം നിശ്ചയമായും ലഭിക്കും. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്റാർഥിക്കുന്നു.നന്ദി.....തുടരുക.
വളരെ പ്രയോജനം. ജിൻസി ക്ക് എൻ്റെ ആശംസകൾ . ജോബിനും നന്ദി .
പ്രജോദനം പകരുന്നു വീഡിയോ
Thank you
❤️
Congrats enniyum kure uyarangalil ethatte 💯👌✌
Big salute very informative productive farmer congratulations 🙏🙏🙏
Entho valiya ishtamaanu krishiyod enikkum
Very good chechii. Ur really admire to every women. 👍👍👍👍
Beens vithum kukumber vithum kittumo replaytharane vaylate payarum veenam.videokanunnathin mumb comente ittathhan valarenalla krishiyaan iniyum valareyeere undavatte kandapool valare santhooshamaayi good farmer.
മധ്യ, വടക്ക് കേരളത്തഇലേക്ക് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, ഭായ്
Orupad ishtam cheachi😍
Proud of you chechi....💥💥🔥🔥🔥❤️❤️❤️
ബിൻസി 😍😍👍👍
Thakkali vindu keeruka,mood azhukuka ethokkey calsyam kurav kondanu kummaayam,dolomatt ettukodukkanam 15 days kudumpol
എന്‍റെ cuccumbar ല്‍ കായ പിടിക്കുന്നില്ല. ഇതിന് എന്താണ് പ്രതിവിധി
Mulching sheet 2-3 കൊല്ലം കഴിയുമ്പോൾ എന്ത് ചെയ്യും?
Integrity പോവും. പൊടിഞ്ഞു പോവും. പ്ലാസ്റ്റിക് ൻ്റേ കൂടെ dispose ചെയ്യണം
Bincy chechi 👌👌👌👌👌
Sooper
നല്ലത് അറിവുകൾ
AllTheBestMolu
Evide kurangille
അടിപൊളി
Congrats....
Very nice
Thank you ജോബിൻ
Good
Super
Super chechi
Suuper
Big salute madam
Nice 🤗
ബിൻ സിയുടെ കോൺഡേറ്റ് നമ്പർ തരാമോ
🤩🤩🤩
Bincy 👌👍👍👍👍👍⭐️⭐️⭐️⭐️⭐️
😍
Super 🙏🏻🙏🏻
Great
👍👍👍
ente swapnam ayirunu ingane oru set up.. ithuare nadannilla
ഞാനും ഇങ്ങനത്തെ ചാനൽ തുടങ്ങിയലോന്ന് ആലോചിക്യാ. . . . . ജൈവീകമായി വയർ നിറക്കാം, ആരോഗ്യവും കിട്ടും. ......എപ്പടി??😄😄😄
👌👌👌👌👌
well done Bincy
ചേച്ചി മുത്തല്ലേ
👍👍👍👍👍👍👍👍👍
👌👌👌👌👌👌
Nice
👍👍
ഈ കഠിനാധ്വാനത്തിനും ആത്മാർത്ഥതക്കുമുള്ള പ്രതിഫലം വെറും അവാർഡ് ഫലകങ്ങളിൽ ഒതുക്കേണ്ട ഒന്നല്ല... ആയിരമായിരം ഹൃദയങ്ങളിലെ പ്രാർത്ഥനയും ആശംസയും കൂട്ടിനുണ്ട്... കാറ്റത്താടുന്ന കൈത്തിരി പോലെ ഈ ആത്മവിശ്വാസം എന്നും കെടാതെ കാക്കൂ...❤️❤️❤️❤️🙏
അവർക്ക് അവാർഡിന്റെ ഫലകമല്ല കൊടുക്കേണ്ടത് കൃഷി ചെയ്യാൻ 1 ഏക്കറെങ്കിലും ഭൂമി കൊടുക്കയാണ് വേണ്ടത്
നന്നായിട്ടുണ്ട് ബിൻസി ചേച്ചി, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💓💓💓
ഈ ചേച്ചിനെ എനിക്ക് പരിചയം ഉണ്ട് പല കൃഷി ഗ്രൂപ്പിലും കണ്ടീട്ടുണ്ട് കഠിനദ്ധ്വാനി ആണ് അവരുടെ കഷ്ടപാടിന് നല്ല വിളവ് ലഭിക്കട്ടേ🙏🙏
ബിൻസിക്ക് അഭിനന്ദനങ്ങൾ 👍
Bincy ഉയരങ്ങളിലേക്ക് ഉയരട്ടെ 👍💖
എന്റെ നാട്ടുകാരിക്ക് എന്റെ എല്ലാവിധ ആശംസകളും 🙏🙏👌👌💐💐 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💐💐💖💖
ഇങ്ങനെ ഉള്ള ആളുകളെ കൃഷി ഓഫീസർ ആക്കണം, അല്ലാതെ ബബ്ബ്ൾസ് കറുപ്പിച്ചു ടെസ്റ്റ് എഴുതി കൃഷിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരെ ആകരുത്
നല്ല സ്ത്രീയാണ് ആദ്യമായി കാണാൻ പോകുന്നവർക്ക് സൗജന്യമായി പച്ചക്കറി തരും, വിലയും പറയില്ല എന്തെങ്കിലും തന്നാൽ മതി എന്ന് പറയും
👍👍കറക്റ്റ്
Nale. Thanne. Akam
എന്തൊരു അത്ഭുതം . ദൈവം അനുഗ്രഹിക്കട്ടെ
അദ്ധ്വാനത്തിനുള്ള പ്റതിഫലം നിശ്ചയമായും ലഭിക്കും. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്റാർഥിക്കുന്നു.
നന്ദി.....തുടരുക.