ഉടമ്പടി നിയോഗ പ്രാർത്ഥന / 14 ചൊവ്വ Januvary 2025 / Inner Healing / Grace By God / Udambadi Prayer

Поделиться
HTML-код
  • Опубликовано: 27 янв 2025
  • അമ്മേ മാതാവേ. കുടുംബ ജീവിതത്തിൽ ഒറ്റപ്പെട്ട പോയവരെയും
    സഹായിക്കുവാൻ പോലും ആരും ഇല്ലാത്ത അവസ്ഥയിലൂടെ പരാജയപ്പെട്ട് പോയവരെയും..
    പ്രാർത്ഥിക്കുവാൻ പോലും ആരും ഇല്ലാത്തവരെയുംഅമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു.
    മാതാവേ കടബാധ്യതകളാൽ വിഷമിക്കുന്ന മക്കളെ. അമ്മ ഏറ്റെടുക്കണമേ. മരണം മുന്നിൽകണ്ട് ജീവിക്കുന്ന ഒരുപാട് മക്കൾ ഉണ്ട്.
    അവര്‍ക്ക് സന്തോഷമാകും വിധം അമ്മ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ.
    സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ.. അമ്മേ മാതാവേ ഞങ്ങളെ സഹായിക്കേണമേ...
    കൃപാസന മരിയൻ സായാഹ്ന പ്രാർത്ഥന
    പരിശുദ്ധ അമ്മേ കൃപാസന പ്രസാദപര മാതാവേ..
    അങ്ങയെ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എനിക്ക് ശക്തി തരേണമേ..
    കൃപാസനത്തിലെ മരിയൻ കൃപാഭിഷേക ധ്യാനത്തിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥനയോട് ചേർത്ത് എന്റെ ആവശ്യം സാധിച്ചു തരേണമേ
    സ്വർഗ്ഗ 1
    നന്മ 1
    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ...
    അങ്ങയെ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എന്റെ കുടുംബത്തിന് ശക്തി തരേണമേ
    ആദി ചൊവ്വാഴ്ച കൃപാസനത്തിൽ ഉപവാസം എടുത്ത് പ്രാർത്ഥിക്കുന്ന സർവ്വരുടെയും പ്രാർത്ഥനയോട് ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരേണമേ..
    സ്വർഗ്ഗ 1
    നന്മ 1
    അമ്മേ...പരിശുദ്ധ അമ്മേ... കൃപാസന പ്രസാദ വരമാതാവേ... അങ്ങയെ സന്നിധിയിൽ എന്റെ പ്രിയപ്പെട്ടവർക്കായി ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എനിക്ക് ശക്തി തരേണമേ.. ആദി ഞായറാഴ്ച കൃപാസനത്തിൽ നടക്കുന്ന ദിവ്യകാരുണ്യ ദമ്പതി ധ്യാനത്തിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്ന സർവരുടെയും പ്രാർത്ഥനയോട് ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരേണമേ...
    സ്വർഗ്ഗ 1
    നന്മ 1
    വിശ്വാസപ്രമാണം 1
    ഈ ഗ്രൂപ്പിലെ ഏവരെയും പ്രാർത്ഥനയിൽ ഓർക്കേണമേ..
    #kruepasanam #kreupasanamlive #kreupasanam #kreupasanamlivetoday #kreupasanammorningprayer #kreupasanamprathyaksheekaranaprarthana #kreupasanamsakshyam #kreupasanamudambadiprayerinmalayalam #kreupasanameveningprayer #kreupasanamtuesdayretreat #kreupasanamofficialyoutubechannel #kreupasanammarianshrine #kreupasanamtestimonylatest #kreupasanampratyakshikaranprarthanatoday #kreupasanamdhyanam #kreupasanamlivetodayyoutube #kruepasanamand #kreupasanamakantonywife #kreupasanammorningandeveningprayer
    #japamalarally #japamalarallykreupasanam #japamalarallykreupasanamlivetoday #japamalarally2024 #japamalarallykreupasanam2024 #japamalarallykreupasanam2024date #kreupasanamjapamalarally2023 #japamalarallyand
    #niyogaprarthana #niyogaprarthana #niyogaprarthanalivetoday #niyogaprarthanatoday #niyogaprarthanaday7 #niyogaprarthanaday5 #niyogaprarthanaday6 #niyogaprarthanaday10 #niyogaprarthanaday12 #niyogaprarthanaday11 #niyogaprarthanaoctober10 #niyogaprarthana2024 #niyogaprarthanalive #niyogaprarthanaday14 #niyogaprarthanaday1 #niyogaprarthanaday3 #niyogaprarthanaand #niyogaprarthanainmalayalam #niyogaprarthanamathewvayalamannil #niyogaprarthanamathewvayalamannillivetoday #niyogaprarthanaday2 #niyogaprarthanaday4 #niyogaprarthanaoctober1 #niyogaprarthanainmalayalamtoday
    #frvpjosephkreupasanamspeech #frvpjosephkreupasanaminterview #frvpjosephkreupasanaminterview #frvpjosephkreupasanamlatestvideos #frvpjosephkreupasanamtuesday #frvpjosephkreupasanamlatest #frvpjosephkreupasanam #frvpjosephkreupasanamofficial #frvpjosephkreupasanamtodaylive #frvpjosephkreupasanamlive #frvpjosephkreupasanamofficiallive #frvpjosephkreupasanamtalks #frvpjosephkreupasanamudambadi

Комментарии • 246

  • @lincyjose2920
    @lincyjose2920 14 дней назад +1

    കൃപാസന മാതാവേ ഞങ്ങളുടെ മകൾക്കു നല്ലരീതിയിൽ പഠിക്കുവാനുള്ള കൃപ കൊടുക്കുമാറാകേണമേ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളിലും ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കണമേ എന്റെ അമ്മ മാതാവേ ആമേൻ 🙏

  • @ushakumari9578
    @ushakumari9578 14 дней назад +2

    അമ്മേ മാതാവേ എനിക്കുവേണ്ട സഹായം എനിക്ക് തരണമേ Aamen🙏🙏🙏🙏

  • @remarajanrema1706
    @remarajanrema1706 14 дней назад +1

    അമ്മേ എന്റെ മകന്റെ ജോലി നഷ്ട്ടപെടരുതേ അമ്മേ. അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏

  • @sindhus9047
    @sindhus9047 14 дней назад +3

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖവും മാറ്റിത്തരാൻ mathave🙏🙏🙏 മകനെയും മരുമകനേയും കാത്തുകൊള്ളണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 14 дней назад +4

    അമ്മേ എന്റെ നിയോഗങ്ങൾ അമ്മയുടെ ഇഷ്ടപ്രകാരം സാധിച്ചു തരണമേ എത്രയും വേഗം അവിടെ വന്ന് സാക്ഷം പറയാൻ ഇടയാക്കണമേ നിത്യതയിൽ ഈശോയുട കൂടെ ഇരിക്കാൻ ക്യ പതരണ മേ ആമേൻ❤❤❤❤❤❤

  • @ShalineM-c7i
    @ShalineM-c7i 14 дней назад +6

    എൻ്റെ മേൻ്റെ പഠന കാര്യത്തിൽ അവൻ്റെ ഓർമ്മകുറവ് മാറ്റി പഠിക്കാനുള്ള മടി മാറ്റണമേ അമ്മേ

  • @aaronstephen9030
    @aaronstephen9030 14 дней назад +3

    അമ്മേ മാതാവേ ഞങ്ങളുടെ കൊച്ചു കുടുംബത്തെ ഇന്നേ ദിവസം അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു.അമ്മയുടെ നീല മേലങ്കി കൊണ്ട് ഞങ്ങളെ പൊതിഞ്ഞ് വഴി നടത്തണമേ.

  • @Reenatiju-e6x
    @Reenatiju-e6x 14 дней назад +4

    അമ്മേ മാതാവേ ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ട്മാറാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏അമ്മേഞങ്ങള്ക് അമ്മ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ ✝️✝️എന്റെ അമ്മയുടെ അസുഖം പൂർണമായും മാറ്റികൊടുക്കണമേ 🙏🙏🙏🙏

  • @shobanas4583
    @shobanas4583 14 дней назад +4

    ഈശേ കർത്താവ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

  • @RahulPv-v8x
    @RahulPv-v8x 14 дней назад +2

    അമ്മേ മാതാവേ എനിക്ക് ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏

    • @BeensBeenap
      @BeensBeenap 13 дней назад

      എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെജപ്തിൽ നിന്നും രക്ഷിക്കാൻ വരേണമേ. നീ അല്ലാതെ ഞങ്ങളെ രക്ഷിക്കാൻ വേറെ ആരും ഇല്ല. ബാങ്കിൽ നിന്നും രണ്ടു ദിവസം കൂടെ തന്നു. 15 ലക്ഷം രൂപഞങ്ങള്ക്ക് ആരു തരാനാ എന്റെ അമ്മ മതി ഞങ്ങള്ക് ഒപ്പം എന്റെ കർത്താവിന്റെ കൃപയും കരുണയും മതി ഞങ്ങളെ രക്ഷിക്കാൻ 🙏🙏🙏🙏🙏🙏

  • @jeesongeorge95
    @jeesongeorge95 14 дней назад +2

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ രോഗം മാറ്റി തന്ന് അനുഗ്രഹിക്കേണമേ.
    ഞങ്ങൾക്ക് രോഗം ഇല്ലാത്ത ശരീരം തന്ന് ഞങ്ങളെയും രോഗം മൂലം കഷ്ട്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും രോഗം ഇല്ലാത്ത ശരീരം നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേയെന്നും പ്രാർത്ഥിക്കന്നു. ആമേൻ

  • @Aleen_a1234
    @Aleen_a1234 14 дней назад

    അമ്മേ മാതാവേ നാളെ ജാമ്യം കിട്ടി പുറത്തിറങ്ങുവാൻ അവർക്ക് സാധിക്കണമേ അതിനൊരു തടസ്സവും കാണരുതേ മാതാവേ അവിടുന്ന് എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻

  • @mathewjohn4431
    @mathewjohn4431 13 дней назад +1

    Praise the lord

  • @rethyl
    @rethyl 14 дней назад

    അമ്മേ പരുശുദ്ധ മാതാവേ ആരൊക്കെ കൈ വിട്ടാലും കൈ വിടാത്ത അമ്മേ ഞാൻ അമ്മയുടെ മുൻപിൽ സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തരണേ elkavarkkum🎉നന്മ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ ഷീനക്കു ജോലി റെഡി ആകാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻1മാസത്തെ വിസിറ്റിങ് വിസ തീരുന്നതിനു മുൻപ് അവൾക്കു ഒരു ജോലി നൽകി അനുഗ്രഹിക്കണേ ഞങ്ങളുടെ ജീവിതം സന്തോഷം ആയി തീരാൻ അനുഗ്രഹിക്കണേ അമ്മേ അമ്മ ദാനം നൽകിയ ജീവിതം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൈ വിടല്ലേ അമ്മേ മക്കളെയും, അമ്മയെ അമ്മയുടെ കരങ്ങളിൽ samarppichu പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻😢😢

  • @valsamathew5188
    @valsamathew5188 14 дней назад

    അമ്മേ മാതാവേ എൻ്റെ ശരീരവേദനയുജലദൊഷവു മാറ്റണമെന്ന് അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമീൻ 🙏

  • @LaisammaSunny-n2h
    @LaisammaSunny-n2h 14 дней назад +2

    ഈശോയെ നന്ദി സ്തുതി🙏🙏🙏🙏

  • @shanpaulshyjuannetessashyj344
    @shanpaulshyjuannetessashyj344 13 дней назад

    അമ്മേ മാതാവേ എന്റെ മകന് പഠിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മനസിലാകുവാനും പരിഷയ്ക്കു നന്നായി എഴുതുവാനും അനുഗ്രഹിക്കേണമേ 🙏🙏

  • @susammavarghsese352
    @susammavarghsese352 14 дней назад

    Parishutha parama divya karunniyathine enneraum aaradhanayum Sthuthiyum pukazhchayum undayirikhename hallelujah hallelujah hallelujah amen

  • @SobhanaKumary12
    @SobhanaKumary12 14 дней назад

    Amme parishudha amme nyagalude kadam veettan sahaikename amen 🙏 amme njangalk samadanam nalkaname Amen 🙏🙏♥️♥️🙏🙏

  • @marytomy6015
    @marytomy6015 14 дней назад +2

    എന്റെ പാവങ്ങൾ പൊറുക്കണമെ

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 14 дней назад

    അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ കർത്താവേ എന്റെ എല്ലാ കാര്യങ്ങളും നിർവഴിക്ക് ആക്കി തരണമേ എന്റെ എല്ലാ ദോഷങ്ങളും മാറ്റി എന്നെ നേർവഴിക്ക് കൊണ്ടുപോകണം എന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു എന്റെ ശരീരത്തിലും എന്റെ ചുറ്റിലും എല്ലാ ദുഷ്ട ശക്തികളും എന്നിൽ നിന്ന് മാറ്റി തരണമേ ഞാനറിഞ്ഞുവോ അറിയാതെയോ ചെയ്ത എല്ലാ തെറ്റുകളും എന്നോട് പൊറുക്കണമേ ഞാൻ അറിഞ്ഞിട്ട് ആർക്കും ഒരു ദ്രോ ചെയ്തിട്ടില്ല അറിയാതെ ചെയ്തു പോയാൽ അത് എന്നോട് പൊറുക്കേണമേ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറ്റി എന്നെ നിർവഹിച്ചു കൊണ്ടുപോകണം ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നു എന്നെ രക്ഷപ്പെടുത്തി തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @ShalineM-c7i
    @ShalineM-c7i 14 дней назад +2

    എൻ്റെ വീടിൻ്റെ പണി വേഗം കഴിഞ്ഞ് താമസിക്കാൻ ഇടയാക്കണമേ അമ്മ

  • @lelammaabraham2234
    @lelammaabraham2234 13 дней назад

    അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ എൻ്റെ മോൻ്റെ വിവാഹം ബിസിനസ് ദൈവത്തെ ആശ്രയിക്കുകയും ചെയ്യാൻ അവൻ അനുഗ്രഹിക്കണമേ ഉപേക്ഷിക്കല്ലേ🙏

  • @bindubindu171
    @bindubindu171 14 дней назад

    അമ്മേ എന്റെ മക്കളെ കൈവിടല്ലേ അമ്മേ 🙏🙏🙏🙏എന്റെ 2 കൂട്ടുകാരികൾ വളരെ സങ്കടത്തിൽ ആണ് അവരെ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏😭😭😭😭😭

  • @LakshmiRenju-j8m
    @LakshmiRenju-j8m 14 дней назад

    പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എന്റെ എല്ലാ തെറ്റുകളും ക്ഷമിച്ച് എന്നെ അനുഗ്രഹിക്കേണമേ. എന്റെ അസുഖങ്ങളൊക്കെ മാറ്റി തരേണമേ MRI എടുക്കുമ്പോൾ ഇനി ഒരു ഓപ്പറേഷൻ ആവിശ്യമായി വരാതെ കാത്തുകൊള്ളേണമേ. ഹോസ്പിറ്റലിൽ ആയതിനാൽ ഞങ്ങളുടെ കടങ്ങളെല്ലാം കൂടി കൂടി വരുന്നു. കടങ്ങൾ തീർക്കാൻ എന്തേലും ഒരു മാർഗം അമ്മേ അമ്മ കാണിച്ച് തരേണമേ. കുഞ്ഞിനെ നല്ല രീതിയിൽ നോക്കാൻ ഞങ്ങൾക്ക് കഴിയണമേ. അമ്മേ അനുഗ്രഹിക്കേണമേ

  • @JosephTp-su2bq
    @JosephTp-su2bq 14 дней назад

    അമ്മേ അനുഗ്രഹിക്കേണമേ ആമേൻഹാല്ലേലൂയ 💐💐💐🙏🙏🙏

  • @shyamala3000
    @shyamala3000 14 дней назад

    അമ്മേ ഞങ്ങളുടെ മേൽ കൃ ഉണ്ടാകണമേ .ആമീൻ🙏🏻🙏🏻🙏🏻❤

  • @avm280
    @avm280 14 дней назад

    Amme ee prarthanayil pankedukkunna ella makkaleyum angayude kaikalil tharunu avere anugrahikkaname karthave Amen 🙏🏻🙏🏻🙏🏻❤

  • @maniyammarajan2517
    @maniyammarajan2517 14 дней назад

    Amme. Mathe. Marchil. Ente. Palishakadam. Mushuvanum.. Theerthu. Tharename🙏🙏🙏🙏🙏. Ameen🙏🙏🙏🙏

  • @KARTHIK-yn2gv
    @KARTHIK-yn2gv 14 дней назад +1

    അമ്മേ പരിശുദ്ധ മാതാവേ... എന്റെ ജോലി നഷ്ടപ്പെടാതെ എനിക്ക് കൂർക്കാഞ്ചേരിയിലേക്ക് മാറ്റം കിട്ടുവാൻ കഴിയണം അമ്മേ... ഞാനും എന്റെ മക്കളും ഉൾപ്പെട്ടിട്ടുള്ള കേസ് പൂർണമായും വിടുതൽ തരണേ.... എന്റെ മക്കളുടെ തടസ്സപ്പെട്ട പഠനം തടസ്സമില്ലാതെ മുന്നോട്ടു പോവാൻ കഴിയണേ... ൻ ഇപ്പോൾ തനിച്ചാണ്... ആരും കൂട്ടിനില്ല മാതാവേ... എന്റെ കൂട്ടുകാർ എന്നെ വിട്ട് പോകരുതേ എന്റെ സ്നേഹിതൻ എന്നെ വിട്ട് പോകരുതേ മാതാവേ....

  • @MolammaJoy-un5zu
    @MolammaJoy-un5zu 14 дней назад

    എന്റെ സഞ്ചാരി മാതാവേ എന്റെ മോടെ എ ക് സാം 18 തി യ തി യാണ് അമ്മേ മാതാവേ എന്റെ മോളെ കൂടെ ചെല്ലുണമേ എന്റെ അമ്മയുടെ എടുത്തു സതോഷത്തോ ടെ വരാൻ എനിക് സാധിക്കണമേ ഉടപ്പടി പുതുക്കാൻ എനിക് സതോഷം തരണമേ 🙏🙏

  • @Juliamaria-o9q
    @Juliamaria-o9q 14 дней назад

    അമ്മേ മാതാവേ, 23 നു നടക്കുന്ന entrepreneurship skills exam നും, 5th february നടക്കുന്ന java exam നും, 7th february നടക്കുന്ന psychology exam നും full mark വാങ്ങി pass ആകാൻ എല്ലാ questions നും correct answer എഴുതാൻ കൃപ തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @shobanas4583
    @shobanas4583 14 дней назад +1

    അമ്മ മതാവ് എല്ലാ മകൾക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ ഇല്ലാതെ വിഷമം കൃപചെരിയണേആമേൻ

  • @AnilAnil-ye4op
    @AnilAnil-ye4op 14 дней назад

    അമ്മേ എന്റെ അമ്മേ ഞങ്ങടെ വസ്തു വിൽപ്പിച്ചു തരാൻ മനസുണ്ടാകണേ മാതാവേ

  • @shinythomas7728
    @shinythomas7728 14 дней назад

    അമ്മയെ ഇന്ന് എൻറെ ഭർത്താവ് അൾട്രാസൗണ്ട് സ്കാനിംഗ് പോവുകയാണ് കാത്തുകൊള്ളേണമേ പരിശുദ്ധ അമ്മയെ തിരു കുമാരനും കൂടെ ഉണ്ടാകണമേ കാൻസറിനെ ഒരു കുഴപ്പവും ഉണ്ടാവില്ല ഈശോയെ❤❤

  • @minisv3458
    @minisv3458 14 дней назад +1

    അമ്മേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കണേ ഞങ്ങളുടെ തെറ്റുകൾ ക്ഷമിച്ച് കരുണ കാട്ടണേ എൻ്റെ കുഞ്ഞങ്ങളെ എല്ലാ ആപത്തുകളിൽ നിന്നും ദുർനിമിഞ്ഞങ്ങളിൽ നിന്നും രക്ഷിക്കണേ ഞങ്ങളെ ശരി ആയ വഴിക്ക് നയിക്കണേ ഞങ്ങളെ ദ്രോഹിക്കുന്ന ശക്തികളിൽ നിന്നും മനുഷ്യരിൽ നിന്നും രക്ഷിക്കണേ പ്രത്യേകിച്ച് ജീവിക്കാൻ വേണ്ടി ജോലി തേടുന്ന എൻ്റെ പുത്രൻ്റെ പാപങ്ങൾ ക്ഷമിച്ച് അവന് സമാധാനത്തോടെ ചെയ്യാൻ കഴിയുന്നതും കടങ്ങൾ വീട്ടാനും അന്നന്നള്ള ഭക്ഷണത്തിനുള്ള വരുമാനം ലഭിക്കുന്നതുമായ ജോലി കൊടുത്തവനെ രക്ഷിക്കണേ എൻ്റെ മകൾക്കും ജീവിക്കാൻ വരുമാനം ലഭിക്കുന്ന ജോലി കൊടുത്ത നുഗ്രഹിക്കണേ അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ മാതാവേ അവിടുത്തെ പുത്രനോട് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണേ എൻ്റെ മകൻ്റെ വിവാഹം എത്രയു പെട്ടെന്ന് നടത്തിത്തരേണ എല്ലാ തടസ്സങ്ങളും നീക്കി ഞങ്ങള സഹായിക്കണേ അമ്മേ കൃപാസനമാതാവേ നന്ദി മാതാവേ കൃപകാട്ടണേ

  • @MolammaJoy-un5zu
    @MolammaJoy-un5zu 14 дней назад +1

    എന്റെ ഭ ർ ത്താ വി ന്റെ ബ യോ സി ക് അ യ ച്ച സാബിൾ ഒരു കുഴപ്പവും ഇല്ലതെ റി സ ർ ഡ് വ ര ണ മേ 🙏🙏ഈശോയെ ഈ കു ടും ബ ത്തെ അനുഗ്രഹിക്കണ മേ 🙏🙏🙏

  • @rachelthomas2712
    @rachelthomas2712 14 дней назад

    Ente karthave sherinmoente alargy mukeadape jalathosham kadom enathe yaharayel kathukoane shebinmon padiquvan pogane joli kedane dursopavam matey therane enne vaganam odiqupol kathukolane ennathe chitty anike naruke kedane ente parthavente kayude vathana varecose vain matey kodukane🙏✝️✝️🙏🙏✝️amen

  • @mariampeter4662
    @mariampeter4662 14 дней назад

    അമ്മ മാതാവേ എന്റെ ദാമ്പത്യ ജീവിത൦ സന്തോഷവു൦ സംതൃപ്തിയും നിറഞ്ഞ താക്കി മാറ്റണമേ

  • @avm280
    @avm280 14 дней назад

    Amme Kreupasanam Prasada vara mathave sanchari mathave Amma jeevanode prathyakshapetta altharayil vannu Ammayude sakshi aakki enneyum ente kudumbatheum uyarthaname karthave Amen 🙏🏻🙏🏻🙏🏻❤

  • @sejijoseph134
    @sejijoseph134 14 дней назад +1

    കൃപാസന മാതാവെ എന്റെ കുടുംബത്തെ
    അമ്മയുടെ ദർശനത്തിനായി ഴിഒരുക്കണമെ . എന്റെ കുടുംബത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ.
    /

  • @LakshmiRenju-j8m
    @LakshmiRenju-j8m 14 дней назад +1

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കേണമേ 🙏🏻

  • @mariampeter4662
    @mariampeter4662 14 дней назад +1

    അമ്മ മാതാവേ എന്റെ ജീവിതപങ്കാളിയെ വചനത്തിൽ നിലനിറുത്തണമേ. മുടക്കം കൂടാതെ ദിവ്യബലി യിലു൦ കുടു൦ബ പ്രാ൪ത്ഥന യിലു൦ പങ്കു ചേരുവാൻ കൃപ നൽകണമേ

  • @saramajacob5816
    @saramajacob5816 14 дней назад +2

    Amen. Amen❤🎉❤🎉❤🎉❤🎉❤

  • @jeesongeorge95
    @jeesongeorge95 14 дней назад +1

    അമ്മേ പരിശുദ്ധ മാതാവേ ജേലി ഇല്ലാതെ കഷ്ട്ടത അനുഭവിക്കുന്ന മക്കളെ അവരുടെ ജോലി തടസ്സം മാറ്റി എല്ലാവരെയും എന്നെയും അനുഗ്രഹിക്കേണമേ ആമേൻ

  • @ChinnammaOlickal
    @ChinnammaOlickal 13 дней назад

    Amme,Ente Niyogangal yellam sadichu tharename.Please be with us always.Ente Mackale kathukollaname 🙏

  • @RajeswariRaji-d5h
    @RajeswariRaji-d5h 14 дней назад

    Amme parisudha mathave ente sampathika badhyathakal theerthu tharename Amen❤

  • @popypopy7915
    @popypopy7915 14 дней назад

    അമ്മേ ഞങ്ങളുടെ കടയിൽ കച്ചവടം ഇരട്ടിയാക്കി തരണേ അമ്മേ അമ്മയുടെ പ്രേതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തിനെയും uyarthane

  • @RajeswariRaji-d5h
    @RajeswariRaji-d5h 14 дней назад

    Amme mathave ente rogam poornamayi matti oru kuzhappavum ellade kathukollaname sareerasukam tharename Amen❤

  • @bekcymol6871
    @bekcymol6871 14 дней назад

    അമ്മേ അനുഗ്രഹിക്കേണമേ. ഒമാൻ ഇന്റർവ്യൂ പാസ്സാക്കി. നല്ല ഹോസ്പിറ്റലിൽ ജോലി വാങ്ങിത്തരേണമേ 🙏🙏🙏🙏🙏

  • @Riyatiju
    @Riyatiju 14 дней назад

    അമ്മ മാതാവേ എൻ്റെ സഹോദരൻ്റെ ജോലി തടസ്സം മാറ്റി തരണമേ മാതാവേ എൻ്റെ ഡ്രൈവിംഗ് test 16 date il ആണ് എന്നെ സഹായിക്കണമേ മാതാവേ

  • @aaronstephen9030
    @aaronstephen9030 14 дней назад

    അമ്മേ മാതാവേ മകൻ ആരോൺ നേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.പഠിക്കണം എന്ന ആഗ്രഹം നൽകണമേ.നന്നായി പഠിച്ചു പ്ലസ് വൺ നു ഫുൾ A+ വാങ്ങുവാൻ അനുഗ്രഹിക്കണമേ

  • @susammavarghsese352
    @susammavarghsese352 14 дней назад

    Yeshuve aaradhana yeshuve sthothram yeshuve nanni parayunnu hallelujah hallelujah

  • @mariampeter4662
    @mariampeter4662 14 дней назад

    അമ്മ മാതാവേ എന്റെ അന്നമോൾക്ക് നടക്കുവാനുളള കൃപ നൽകണമേ

  • @leenaalex3372
    @leenaalex3372 14 дней назад

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @princyshiju77
    @princyshiju77 14 дней назад

    അമ്മേ എന്റെ ഭർത്താവിന് വിദേശത്തു ജോലി കിട്ടണേ അമ്മേ 🙏🙏🙏

  • @SoumyaSoumyasajil
    @SoumyaSoumyasajil 14 дней назад

    അമ്മ മാതാവേ കടഭാരത്തിൽ നിന്നും കയറ്റണം എല്ലാം പേർക്കും നല്ലത് വരുത്തണം

  • @gracygeorge925
    @gracygeorge925 14 дней назад

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ മകൻ്റെ ഭാര്യ കാനഡയിൽ ഒരു വർഷമായിട്ട് ജോലി കിട്ടാതെ വളരെയധികം വിഷമിക്കുകയാണ്. അമ്മേ അവളുടെ ജോലി കാര്യത്തിൽ ഇടപെട്ട് അവൾക്ക് ഒരു ജോലി നല്കി അനുഗ്രഹിക്കണമേ🙏 അവരുടെ ജീവിത ബുദ്ധിമുട്ടുകളെ മാറ്റി അനുഗ്രഹിക്കേണമേ

  • @leelabose1599
    @leelabose1599 14 дней назад

    Amma thank you for blessing me my son and husband 🙏🙏❤️❤️❤️

  • @leenaalex3372
    @leenaalex3372 14 дней назад

    Ammya mathava ellavarayum kathukollanyma amen 🙏

  • @RajeswariRaji-d5h
    @RajeswariRaji-d5h 14 дней назад

    Amme parisudha mathave ammayude thiru kumaranod apekshich ente udampadi niyogangal sadichu tharename Amen

  • @maryamhiwale7401
    @maryamhiwale7401 14 дней назад

    Amma please hear our prayers heal me soon Amma please blessed my family members and friends please Amma pray for us Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏🙏

  • @ramanichandran567
    @ramanichandran567 14 дней назад

    Ente mathavunjangalil kreupaum karunaùm indakaname🙏🙏🙏🙏🙏💢💢💢💢💢💗💗💗💗💗

  • @AliceMathew-m1e
    @AliceMathew-m1e 14 дней назад +1

    അമ്മേ
    എൻറെ.നിയോഗംഗൽ.സദിച്ചുതരണമേ

  • @ShalineM-c7i
    @ShalineM-c7i 14 дней назад +1

    എൻ്റെ മേളുടെ കൂടെ അമ്മ എപ്പോഴും ഉണ്ടാകണമേ അമ്മേ

  • @SheelaRamsal
    @SheelaRamsal 14 дней назад

    എന്റെ മാതാവേ ഇന്ന് ഞങ്ങൾക്ക് എല്ലാവർക്കും ജാമ്യിം കിട്ടണേ

  • @SosammaMathew-qj2uo
    @SosammaMathew-qj2uo 13 дней назад

    അമ്മേ. പരിശുദ്ധ മാതാവേ എൻ്റെ മൂത്ത മകൻ്റെ മൈഗ്രെയ്ൻ തലവേദന മാറ്റി കൊടുത്ത് അനുഗ്രഹിക്കണം
    Eppol തലവേദനയൽ ഭാര പ്പെടുന്നൂസുഖപ്പെടുത്താൻ പ്രാർത്ഥിക്കുന്നു

  • @ashishkurian1958
    @ashishkurian1958 14 дней назад

    Amme Mathave bless Abhilash in his new endeavors, children in studies, cure their health problems, and his shoulder pain completely, skin fungus infection in feets, B.P,cholesterol and bless wife with a job.

  • @Lissamma-v7n
    @Lissamma-v7n 14 дней назад

    അമ്മയുടെയും എശുവിന്റെയും നാമം മഹത്വപ്പെടട്ടെ, ആവേ മരിയ 🙏

  • @gracyFrancis-x4s
    @gracyFrancis-x4s 14 дней назад

    Amme mathave pray for us 🙏 njangalude niyogangalude mel karunayundakaname enne sakahyappeduthaname Amen 🙏

  • @susammavarghsese352
    @susammavarghsese352 14 дней назад

    Ente kripasana mathave nanghalude Kudunbathinte aveshinghal avidunnu sweeksrichu sadichu thannu anugrahikename amma mathave nanghalude koode ayrikhename amen

  • @raveendrankadakkal4694
    @raveendrankadakkal4694 14 дней назад +1

    അമ്മ മാതാവേഎൻറെ ബാധ്യത തീർക്കാൻ വേണ്ടിലോൺ പുതുക്കി എടുക്കാനായി ബാങ്കിൽകൊടുത്തിരിക്കുകയാണ് അതിൽ ഒരു തടസ്സങ്ങളും വരുത്തരുതേ അമ്മേഇന്ന് വിളിക്കണേ അമ്മേ ഇത് കിട്ടും എന്ന് പറയണേ മാതാവേ😢

  • @KARTHIK-yn2gv
    @KARTHIK-yn2gv 14 дней назад

    ഞാനും എന്റെ മക്കളും ചെയ്യാത്ത കുറ്റത്തിന് അപമാനിതരായി നിൽക്കുകയാണ് മാതാവേ.... കൈവിടല്ലേ mathave

  • @prabharemanan5462
    @prabharemanan5462 14 дней назад

    Ammenjagalke.veeduella.njaghlde.kuduppam.onnichutharename
    entemaghantte.joliyil.nallthum.uyarchaum.kodukkenamemathave.🙏🙏🙏

  • @Tijojoseph-rb1pw
    @Tijojoseph-rb1pw 13 дней назад

    അമ്മേ മാതാവേ എന്റെ ഭയത്തിന്റെ അടിമത്തത്തിൽ നിന്ന് എന്നെ മോചിപോയിക്കണേ

  • @soumyakr8132
    @soumyakr8132 14 дней назад

    അമ്മേ വണ്ടി ഓടിക്കുമ്പോഴുള്ള എൻ്റെ ടെൻഷൻ മാറ്റി തരേണമേ ഭയം കൂടാതെ എനിക്ക് വണ്ടി ഓടിക്കാൻ സാധിക്കേണമേ എന്നെ സഹായിക്കേണമേ

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 14 дней назад +7

    അമ്മേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കണമേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു അതിന് മേൽ നിലനിൽക്കുന്ന എല്ലാ തടസവും നിക്കി എന്നെ അനുഗ്രഹിക്കണമേ 1ഒരു വിടും സ്‌ഥലവും വാങ്ങാൻ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക തടസം നിക്കി തരേണമേ ഈ 2025ജൂൺ 30ന് മുൻപ് എനിക്ക് വിടുസ്‌ഥലവും വാങ്ങാൻ സതികേണമേ 2എന്റെ ഭർത്താവിന്റെ എല്ലാ അസുഖവും സുഖം ആകേണമേ ഇടത് കിഡ്‌നിയിൽ ഒരു ക്രിസ്റ്റൽ ഉണ്ട് അത് മാറാൻ മരുന്നു കഴിക്കുണ്ട് ഈശോയെ ക്രിസ്റ്റൽ അലിയിച്ചു കളയേണമേ 3എന്റെ മക്കളെ അനുഗ്രഹിക്കണമേ 10ൽ പഠിക്കുന്ന അഖില മോൾക്ക് കണക്കു പ്രയാസം ആണ് ഹിന്ദി ഫിസിക്സ് കെമിസ്ട്രി ബയോളജി മലയാളം ഇംഗ്ലീഷ് ഹിസ്റ്ററി ജോഗ്രാഫി ഐ ടി എന്നി വിഷയങ്ങൾക്ക് നല്ല മാർക്ക്‌ വാങ്ങി S S L C പരീക്ഷ പാസ്സ് ആകുവാൻ അനുഗ്രഹിക്കണമേ Bsc കാർഡിയോ വസ്ക്കുലർ ടെക്നിഷന്റെ ഇന്റൻഷിപ് ചെയ്യുന്ന അതുല്യ മോളെയും ആഷ്ന മോളെയും കാത്തു കൊള്ളണമേ പരിശീലന്നതിനു ശേഷം ജോലി വേഗം കിട്ടാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @mariampeter4662
    @mariampeter4662 14 дней назад

    അമ്മ മാതാവേ എന്റെ കുടുംബത്തിനുമേൽ കരുണ തോന്നേണമേ

  • @stephydavis-y6t
    @stephydavis-y6t 14 дней назад

    Amen🙏💖🙏💖🙏💖🙏💖🙏💖

  • @sreejaashok6252
    @sreejaashok6252 14 дней назад

    Amme mathave njgalude vasthu vilppichu tarane. Njgalude koode eppolum undakane. Ente mone oru joli kittane .ente bhavanamthinte pani nadathitarane .amme Rogangalil ninnum njgale kathukollene.Amen 🙏

  • @susammavarghsese352
    @susammavarghsese352 14 дней назад

    Karthave kunjughalude jib sthirapeduthi thannu anugrahikename amen

  • @sonyjoseph7449
    @sonyjoseph7449 18 дней назад

    Holy mother Mary i come before this morning hear my prayer get abundant blessings grace wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i in my hand today

  • @RohiniManoharan-k2h
    @RohiniManoharan-k2h 14 дней назад +1

    അമ്മ മാതാവേ മോളെ ഇവിടെ എത്തിക്കേണമേ ഒരു വാക്കു കൊണ്ടുപോലും എന്നെ വേദനിപ്പിക്കരുത്

  • @annmaryvarghese4938
    @annmaryvarghese4938 14 дней назад +2

    Amen

  • @SmithaShibu-d9f
    @SmithaShibu-d9f 13 дней назад

    എന്റെ. പ്രസ്ഥാനക്. ഉത്തരം. താരരാംണമേ. Mathave

  • @ashishkurian1958
    @ashishkurian1958 14 дней назад

    Amme Mathave bless uncles and other relatives to be back to holy sacraments by the year end.

  • @nancyvarghese5753
    @nancyvarghese5753 14 дней назад

    പരിശുദ്ധ അമ്മേ എനിക്ക് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @annammakarikkattil2566
    @annammakarikkattil2566 14 дней назад

    Yesuveeeeeee njagnale punasthapikkaname 🙏🙏🙏🙏🙏🙏🙏

  • @BrintaChacko
    @BrintaChacko 14 дней назад +1

    അമ്മേ, അലോഷിക്ക് വിസ നൽകണമേ, ആമേൻ ❤❤❤

  • @ancyjoyancyjoy1249
    @ancyjoyancyjoy1249 14 дней назад

    Ammaa anugrahekanamma yanta neyogagal sveegarekanammaa🙏

  • @Natureking51
    @Natureking51 14 дней назад +1

    സമ്മേ മാതാവെ പിതാവെ എനിയ്ക്ക് വേണ്ട1 വിവാഹ ആലോചനയ്ക്ക് പോകുന്ന വ്യക്തിയുടെ മുൻപെ സഞ്ചാരി മാതാവെ മുപെ പോകണമെ

  • @MariyamolPm
    @MariyamolPm 13 дней назад

    Amme madhavee ente achachanu oru nalla jevithapankaliye kodukane🙏🥺

  • @ShanthyM-c6d
    @ShanthyM-c6d 14 дней назад

    Ammae mathavae have mercy on me help me to live a peaceful life save me from the wickedness of my husband mathew. Show me a way thank you Jesus

  • @pushpammajimmi8554
    @pushpammajimmi8554 14 дней назад

    Nte niyogangale sadhichu tharaname amen 🙏

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 14 дней назад +1

    അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @princyshiju77
    @princyshiju77 14 дней назад

    അമ്മേ എന്റെ സഹോദരന്റെ വിവാഹം നടക്കണേ അമ്മേ 🙏🙏🙏

  • @miniabraham8242
    @miniabraham8242 14 дней назад

    Amme mathave jeena. Leena. Lino anugrahikaname

  • @thankachank5087
    @thankachank5087 14 дней назад

    Amme parishudha mathave njangalude nijongalku vendi parthikkane anugrahikkane

  • @ashishkurian1958
    @ashishkurian1958 14 дней назад

    Amme Mathave cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures for ever and walk with out falling loosing balance now.

  • @princyshiju77
    @princyshiju77 14 дней назад

    അമ്മേ എനിക്ക് ജോലി പെട്ടന്നു കിട്ടണേ അമ്മേ 🙏🙏