Ee 23 kollavum ldf matram alla barichathu nadyudeyum hmtyudeyum stalam central governmentintethanu congress barchapol idapetu etedutho illa bjpyum illa ldf ichasakthi kanichu ..
എങ്ങും തൊടാതെ, ഈ പ്രതിസന്ധിയുടെ കാരണങ്ങൾ വിശദീകരിക്കാതെ, രണ്ട് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വാശി മറച്ചു വെച്ച് ഒരു ഉപേദശവും നല്കി, നല്ല മെയ് വഴക്കത്തോടെ, മാതൃഭൂമി റിപ്പോർട്ടർ എല്ലാം പറഞ്ഞൊപ്പിച്ചു
മഞ്ഞഭൂമിക്കാരന്റെ ഒരു കരുതൽ നോക്കണേ 🙏 ഒരു സംസ്ഥാനം കേന്ദ്രസർക്കാരിന് കൈമാറിയ ഭൂമി ലോകത്തില്ലാത്ത വില കൊടുത്ത് മേടിക്കേണ്ടി വരുന്ന ഗതികേട് ഇന്ത്യാ രാജ്യത്ത് കേരളത്തിന് മാത്രമേ കാണുകയുള്ളൂ . എന്നിട്ടും ആ രണ്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും അവർക്ക് ഒരു നിർദ്ദേശവും കൊടുക്കാതെ കേരളത്തെ വട്ടംചുറ്റിച്ച കേന്ദ്രഗവൺമെന്റിനെയും ഒരു വാക്കുകൊണ്ടുപോലും ഉൾപ്പെടുത്താതെ, അതും കേരള സർക്കാരിൻറെ പിടലിക്ക് വെച്ച മഞ്ഞഭൂമിക്കാരുടെ തൊലിക്കട്ടിക്ക് ഒരായിരം അഭിവാദ്യങ്ങൾ🖕🏼🖕🏼🖕🏼🖕🏼
@@Lineeshthayyullathil ..അല്ല.... ഇതിന്റെ ഇടയ്ക്കു പത്തു വര്ഷം ഇടതും വലതും ഒന്നിച്ചു ചേർന്നു കേന്ദ്രം ഭരിച്ചിരുന്നല്ലോ. അന്ന് സമ്മതം കൊടുത്തുകൂടായിരുന്നോ ?
കേരള കേന്ദ്ര ഗവൺമെന്റ് സഹകരിച്ചാല് പദ്ധതികൾ മുന്നോട്ട് പോകുകയുള്ളൂ തമിഴ്നാട് ഗവൺമെന്റിന് കണ്ട് പഠിക്കുക നിർമ്മല സീതാരാമന് തന്തക്ക് വരെ വിളിച്ചാ ഗവൺമെന്റ് ആണ് പക്ഷേ വികസനത്തിൽ നിർമ്മലാ സീതാരാമനും സ്റ്റാലിനു യോജിച്ചാണ് പ്രവർത്തിക്കുന്നത്👍👍👍👍👍
@SubinBaby-ym5xh വെറുമൊരു പൊട്ടൻ 😀😀😀😀 പിണറായി വിജയൻ വളരെയധികം പരിശ്രമിക്കുന്നു.. അതുകൊണ്ടാണ് കേന്ദ്രമായി ചേർന്ന് റോഡ് വികസിപ്പിക്കുന്നു വിഴിഞ്ഞം പദ്ധതി വികസിപ്പിക്കുന്നു പ്രത്യേക സാമ്പത്തിക മേഖല രൂപീകരിക്കുന്നു.... പ്രത്യേക സാമ്പത്തിക മേഖല രൂപീകരിക്കുവാൻ കാരണം സിഐടിയു ഐഎൻടിയുസി ബിഎച്ച് എം എസ് തുടങ്ങിയ സംഘടനകളെ നിയന്ത്രിക്കുവാൻ ഒരിക്കലും സാധ്യമല്ല അത് സതീശൻ വന്നാലും പോലും 👍👍👍👍
@PlanB122 അത് എല്ലാ സംസ്ഥാനങ്ങളിലും എല്ലാ പാർട്ടിക്കാരിലും എല്ലാ കാലഘട്ടങ്ങളിലും ഉണ്ട് നിനക്ക് ബുദ്ധി കുറവായ കൊണ്ട് അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല.....
23 വർഷം ഭൂമി ബ്ലോക്ക് ചെയ്ത് അവസാനം ലോകത്തില്ലാത്ത ഏർപ്പാടിൽ compensation amount വാങ്ങിയ രണ്ട് central govt agency കളെയും , central govt നെയും പാവം റിപോർട്ടർ കണ്ടില്ല. എന്നിട്ടോടുക്കം കാര്യക്ഷമത അളക്കുന്നു 🤮
വയനാട്ടിൽ ഹൈകോടതി ഇടപെട്ടപ്പോൾ അതിനെ കൗണ്ടർ ചെയ്യാൻ പുതിയ നമ്പർ അതെത്ര മാത്രം. അപ്പോള് 23 കൊല്ലം 5 മിനിറ്റിൽ തീർത്ത്. ഏതായാലും biju n Nair ട് ചെയ്തത് വല്ലാത്ത ചതി ആയി പോയി 😂
@mychoice-vk7697 23 വർഷമേടെ അന്നേരമൊന്നും ഒരു government നും തോന്നിയില്ലേ ഇത് നന്നാക്കണമെന്ന് എത്ര government മാറിമാറി വന്നു ഒരാളെ തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ എല്ലാം കണക്കാ
Shameless government. 23 yrs for a road is such an embracing moment. In 23 yrs many cities have developed, here just given approval. When will India grow??
23 വർഷം ആയിട്ട് കേന്ദ്രം ഇല്ലായിരുന്നു, അങ്ങിനെ ഒരു സാധനം ഇല്ലായിരുന്നു. ഇപ്പൊ കേന്ദ്രം ആദ്യം ആയി പൊട്ടി മുളച്ചു, നമ്മടെ സര്ക്കാര് ഷടെന്നു കാര്യങ്ങൽ തീരുമാനിച്ചു. നമ്മടെ സര്ക്കാര് ഒരു സംഭവം തന്നെ 💚💚💚
@@tux008 do 1 km central government institution 69 cr state government kodukanda central government wall polum kettanam wall polum kettan kelpi illatha central government 😂😂😂
@peeyar2000 ee road state anu paniyune pinne central government enthinu pukzhathanam😂munbu will power ulla ministers keralathill illayirunu pinarayi vannapo willpower
@@alfredsunny800 സഖാക്കൻമാരുടെ തൊലിഞ്ഞ സ്വഭാവവും അക്രമവും സമരങ്ങളും കാരണം ആണ് ഇത് വരെ ഭൂമി ഏറ്റെടുക്കാൻ പറ്റാതിരുന്നത്. ഇപ്പൊൾ ഞമ്മള് ഭരണത്തിൽ കയറിയപ്പോൾ എല്ലാം വള്ളി ട്രൗസർ ആയി മാറി അതു കൊണ്ട്, ഭൂമി ഏറ്റെടുപ്പ് നടന്നു. മറ്റു പാർട്ടിക്കാർ ഒരിക്കലും വികസനം തടയില്ല, പക്ഷെ ചില മണ്ടന്മാർക്ക് അതു മനസ്സിലാവാൻ അൻപത് വർഷം എടുക്കും, പറഞ്ഞിട്ട് കാര്യം ഇല്ല. പക്ഷേ ജനങ്ങൾക്ക് കാര്യം മനസ്സിലാവുന്നുണ്ട്, അതു കൊണ്ട് ഇപ്പൊൾ വളർന്നു വളർന്നു ഒരു മൂലക്ക് ഒതുക്കി വച്ചിട്ടുണ്ട്, വാരി കളയാൻ 🤣💚
പിണറായി സര്ക്കാര് NH highway വിഷയത്തിലും GAIL pipeline വിഷയത്തിലും പവർ highway യിലും എടുത്ത പോലെ മികച്ചൊരു ഇടപെടൽ. ഈ ഖട്ടത്തിലെങ്കിലും ഈ പദ്ധതി അവസാനിക്കാതെ മുൻപോട്ട് കൊണ്ടുപോവാൻ പറ്റിയത് ഈ സര്ക്കാര് ആയതുകൊണ്ടാണ്. ഇതിന് പാര വെച്ച കേന്ദ്ര സർക്കാരിനെ പറ്റി ഒരു വാക്കെങ്കിലും പറയാമായിരുന്നു.
റോഡിന്റെ പുഴക്ക് മുകളിൽപാലം കെട്ടി വച്ചിട്ടുണ്ട് ഒരു രണ്ട് സൈഡും എവിടെയും മുട്ടാതെ നിൽക്കുന്നു.. അതിന് കുറെ വർഷങ്ങൾക്കു ശേഷം പറയും സെൻട്രൽ ഗവർമെന്റ് എടുത്ത് തെറ്റാണെന്ന്..
Good job. Sometimes it may look we have paid way over the needed money but in long run this would look like a good decision. 23 years already nastapettu.
@peeyar2000 ഞാൻ കേന്ദ്രത്തിന്, പൈസ കൊടുത്തെന്ന് പറഞ്ഞത് / ആര് ഭരിക്കുമ്പോൾ എന്നതല്ല' ഇടത് ഇന്ന് വരെ കേന്ദ്രത്തിൽ ഭരണത്തിൽ വന്നിട്ടില്ല...... കോൺഗ്രസിന സപ്പോർട്ട് കൊടുത്തിട്ടുള്ളു '
ലെ ബൈജു അണ്ണൻ : ഈശ്വരാ ഈ റോഡ് പണി എനിക്കിട്ടുള്ള പണിയാണല്ലോ...😂
Location mattendi varum..😂
സ്ഥിരമായി നടക്കാൻ പോകുന്നവരും ഇനീയെന്ത് ചെയും.. കഷ്ടം.. 😢
Nആയർ 😄
കോതമംഗലത്ത് തങ്കളം - കാക്കനാട് നാലുവരി പാത 2 KM 15 വർഷത്തിലധികമായി ഇതിലും ഭംഗിയായി കിടക്കണ്ട് അങ്ങോട്ടേക്ക് പോരെ 😅😅
😂
അങ്ങനല്ല ലോകത്താദ്യമായിട്ടായിരിക്കും ഒന്നരകിലോമീറ്റർ റോഡ് ഉണ്ടാക്കാൻ 23 കൊല്ലം എടുക്കുന്നത് എന്ന് പറ
Kifby vaka iruthiyaal aaru kaadu tharum. Chumma thallathay
Ee 23 kollavum ldf matram alla barichathu nadyudeyum hmtyudeyum stalam central governmentintethanu congress barchapol idapetu etedutho illa bjpyum illa ldf ichasakthi kanichu ..
1:28 , avasanam enkilum reporter sathyasandhamaya oru karyam paranju.
@@knowledgemedia4158 എന്താണ് സുഹൃത്തേ രാഷ്ട്രീയ കലർത്തി സംസാരിക്കാതെ എല്ലാം കണക്കാ
😂
Ini biju n nair enthu cheyyum😅
Athan njanum alochiche . Puthiya mechilpurangal theedi baiju chettan irangum😂😂😂
Correct 😅😅😅
@@rashidmohammed3341 🤣🤣
Willingdon islandilot vidum
എങ്ങും തൊടാതെ, ഈ പ്രതിസന്ധിയുടെ കാരണങ്ങൾ വിശദീകരിക്കാതെ, രണ്ട് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വാശി മറച്ചു വെച്ച് ഒരു ഉപേദശവും നല്കി, നല്ല മെയ് വഴക്കത്തോടെ, മാതൃഭൂമി റിപ്പോർട്ടർ എല്ലാം പറഞ്ഞൊപ്പിച്ചു
മഞ്ഞഭൂമിക്കാരന്റെ ഒരു കരുതൽ നോക്കണേ 🙏
ഒരു സംസ്ഥാനം കേന്ദ്രസർക്കാരിന് കൈമാറിയ ഭൂമി ലോകത്തില്ലാത്ത വില കൊടുത്ത് മേടിക്കേണ്ടി വരുന്ന ഗതികേട് ഇന്ത്യാ രാജ്യത്ത് കേരളത്തിന് മാത്രമേ കാണുകയുള്ളൂ .
എന്നിട്ടും ആ രണ്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും അവർക്ക് ഒരു നിർദ്ദേശവും കൊടുക്കാതെ കേരളത്തെ വട്ടംചുറ്റിച്ച കേന്ദ്രഗവൺമെന്റിനെയും ഒരു വാക്കുകൊണ്ടുപോലും ഉൾപ്പെടുത്താതെ, അതും കേരള സർക്കാരിൻറെ പിടലിക്ക് വെച്ച മഞ്ഞഭൂമിക്കാരുടെ തൊലിക്കട്ടിക്ക് ഒരായിരം അഭിവാദ്യങ്ങൾ🖕🏼🖕🏼🖕🏼🖕🏼
24 കൊല്ലം കേന്ദ്രം അനുമതി താരാതെ തടഞ്ഞു വെച്ചു. 63 കോടി കൊടുത്തപ്പോൾ സമ്മതം തന്നു.ഇത് മറച്ചുവെച്ചറിപ്പോർട്ടു ചെയ്യാൻ കുപ്പിയും കോഴിക്കാലും
@@Lineeshthayyullathil ..അല്ല.... ഇതിന്റെ ഇടയ്ക്കു പത്തു വര്ഷം ഇടതും വലതും ഒന്നിച്ചു ചേർന്നു കേന്ദ്രം ഭരിച്ചിരുന്നല്ലോ. അന്ന് സമ്മതം കൊടുത്തുകൂടായിരുന്നോ ?
കേരള കേന്ദ്ര ഗവൺമെന്റ് സഹകരിച്ചാല് പദ്ധതികൾ മുന്നോട്ട് പോകുകയുള്ളൂ തമിഴ്നാട് ഗവൺമെന്റിന് കണ്ട് പഠിക്കുക നിർമ്മല സീതാരാമന് തന്തക്ക് വരെ വിളിച്ചാ ഗവൺമെന്റ് ആണ് പക്ഷേ വികസനത്തിൽ നിർമ്മലാ സീതാരാമനും സ്റ്റാലിനു യോജിച്ചാണ് പ്രവർത്തിക്കുന്നത്👍👍👍👍👍
Namuda mukyan allae paranari puli ullat kond chance kurava
@SubinBaby-ym5xh വെറുമൊരു പൊട്ടൻ 😀😀😀😀 പിണറായി വിജയൻ വളരെയധികം പരിശ്രമിക്കുന്നു.. അതുകൊണ്ടാണ് കേന്ദ്രമായി ചേർന്ന് റോഡ് വികസിപ്പിക്കുന്നു വിഴിഞ്ഞം പദ്ധതി വികസിപ്പിക്കുന്നു പ്രത്യേക സാമ്പത്തിക മേഖല രൂപീകരിക്കുന്നു.... പ്രത്യേക സാമ്പത്തിക മേഖല രൂപീകരിക്കുവാൻ കാരണം സിഐടിയു ഐഎൻടിയുസി ബിഎച്ച് എം എസ് തുടങ്ങിയ സംഘടനകളെ നിയന്ത്രിക്കുവാൻ ഒരിക്കലും സാധ്യമല്ല അത് സതീശൻ വന്നാലും പോലും 👍👍👍👍
@@SubinBaby-ym5xh ഉമ്മൻ മൈരൻ ഇവിടെ ഭരിച്ചപ്പോൾ സഹകരിച്ചു ക്കൂടായിരുന്നോ
കേന്ദ്രം തരാതിരിക്കുമ്പോൾ കയ്യടിച് പ്രോത്സാഹിപ്പിക്കുന്ന thantha ഇല്ലാത്തവർ ഇവിടെ ഉണ്ട്
@PlanB122 അത് എല്ലാ സംസ്ഥാനങ്ങളിലും എല്ലാ പാർട്ടിക്കാരിലും എല്ലാ കാലഘട്ടങ്ങളിലും ഉണ്ട് നിനക്ക് ബുദ്ധി കുറവായ കൊണ്ട് അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല.....
23 വർഷം ഭൂമി ബ്ലോക്ക് ചെയ്ത് അവസാനം ലോകത്തില്ലാത്ത ഏർപ്പാടിൽ compensation amount വാങ്ങിയ രണ്ട് central govt agency കളെയും , central govt നെയും പാവം റിപോർട്ടർ കണ്ടില്ല. എന്നിട്ടോടുക്കം കാര്യക്ഷമത അളക്കുന്നു 🤮
നല്ല കാര്യം 👍🏻
കൊച്യിൽ ജീവിക്കുന്നത് തന്നെ ഭാഗ്യമാണ്
😊
വയനാട്ടിൽ ഹൈകോടതി ഇടപെട്ടപ്പോൾ അതിനെ കൗണ്ടർ ചെയ്യാൻ പുതിയ നമ്പർ അതെത്ര മാത്രം. അപ്പോള് 23 കൊല്ലം 5 മിനിറ്റിൽ തീർത്ത്. ഏതായാലും biju n Nair ട് ചെയ്തത് വല്ലാത്ത ചതി ആയി പോയി 😂
Big salute to Kerala government
അതിനു പോർട്ട് വല്ലാർപാടതേക്ക് മാറ്റിയില്ലേ.....ഇനി ഈ റോഡിന് എന്തു പ്രസക്തി
എയർപോർട്ടിലേക്കു തിരക്കില്ലാതെ സഞ്ചരിക്കാം.
1 km oo🙄 അപ്പോ ബാക്കി ആര് നിർമിക്കും .. ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല
ലെ ബൈജു ചേട്ടൻ (baiju.n.nair) : "നീ വിട്ടോ... സർക്കാരിനെ പലവട്ടം വിമാരിശിച്ചതിനു ഇതെനിക്കുള്ള പണിയാണ്" 🥲
23 Year Wait, wow. Very impressive. In other nations like China, it gets done within 1 YEAR.
കേരളത്തിന് പുറത്തിറങ്ങിയാൽ മറ്റു സംസ്ഥാനങ്ങളിലും അങ്ങിനെ തന്നെ ആണ്. പൊട്ട കിണറ്റിലെ തവളകൾ ആണ് കേരളത്തിൻ്റെ ശാപം 💚💚💚
One year? No, barely 2 months.
Biju chettan,”Oh my god! ഞാൻ പെട്ടു “
Le ബൈജു അണ്ണൻ എനിക്ക് പണിയാകും
രാജീവ് sir ki jai
ഇപ്പോഴും ഓർമ്മ ഉണ്ടോ 2000 കാലഘട്ടത്തിൽ സീ പോർട്ട് റോഡ് ഇന്റെ നിർമ്മാണം
0:50 അച്ചോടാ എന്തൊര് അഭിമാനം 😂😂😂
Athe .keralathod ithrem chettatharam kaanikkunna kendram undel inganokke sambavikkum..
@mychoice-vk7697 23 വർഷമേടെ അന്നേരമൊന്നും ഒരു government നും തോന്നിയില്ലേ ഇത് നന്നാക്കണമെന്ന് എത്ര government മാറിമാറി വന്നു ഒരാളെ തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ എല്ലാം കണക്കാ
ലെ 40 വർഷം കാത്തിരുന്നു കഴിഞ്ഞു ഉണ്ടാക്കിയ ആലപ്പുഴ ബൈപാസ്
ഇതൊക്കെ യെന്ത് 😏
Ldf government❤❤❤540 cr eduthu complete akuna❤
Adani😅
@Aadhi-l3g adani onnum oru contract ldf koduthitilla😂😂chennithala 😂adani karyam documents pokki kattitu media polum documents kodukilla atha udf pottiche
സാറിന്റെ നല്ല മനസ്സ് കണ്ടു കോരിത്തരിച്ചു പോയി 🤪 ഒരു റോഡ് പണിയാൻ 23 വർഷം എടുത്തിട്ടും ഒരു ഉളുപ്പുമില്ലാതെ തള്ളുന്നു 😂
ഈ 23 കൊല്ലവും ഭരിച്ചത് എൽഡിഎഫ് സർക്കാരാണ്😂😂😂😂😂
@@AJAYAKUMARKS-s8y 2006-2011, 2016-2024 അതായത് ഉത്തമ 23എൽ ,13 വർഷം എൽഡിഎഫ് തന്നെ ആണ്.
Shameless government. 23 yrs for a road is such an embracing moment. In 23 yrs many cities have developed, here just given approval. When will India grow??
Oru Karizma alle a poye 😍 at 00:48
Le ബൈജു ചേട്ടൻ: ഇനി നമ്മൾ എന്തു സെയ്യും മല്ലയ്യാ 😔
23 വർഷം ആയിട്ട് കേന്ദ്രം ഇല്ലായിരുന്നു, അങ്ങിനെ ഒരു സാധനം ഇല്ലായിരുന്നു. ഇപ്പൊ കേന്ദ്രം ആദ്യം ആയി പൊട്ടി മുളച്ചു, നമ്മടെ സര്ക്കാര് ഷടെന്നു കാര്യങ്ങൽ തീരുമാനിച്ചു. നമ്മടെ സര്ക്കാര് ഒരു സംഭവം തന്നെ 💚💚💚
@@tux008 do 1 km central government institution 69 cr state government kodukanda central government wall polum kettanam wall polum kettan kelpi illatha central government 😂😂😂
@@alfredsunny800 അല്ല.... ഇതിന്റെ ഇടയ്ക്കു പത്തു വര്ഷം ഇടതും വലതും ഒന്നിച്ചു ചേർന്നു കേന്ദ്രം ഭരിച്ചിരുന്നല്ലോ. അന്ന് സമ്മതം കൊടുത്തുകൂടായിരുന്നോ ?
@peeyar2000 ee road state anu paniyune pinne central government enthinu pukzhathanam😂munbu will power ulla ministers keralathill illayirunu pinarayi vannapo willpower
@peeyar2000 50 years ayi land acquisition nadalatha national highway pinarayi willpower anu land acquisition nadanee
@@alfredsunny800 സഖാക്കൻമാരുടെ തൊലിഞ്ഞ സ്വഭാവവും അക്രമവും സമരങ്ങളും കാരണം ആണ് ഇത് വരെ ഭൂമി ഏറ്റെടുക്കാൻ പറ്റാതിരുന്നത്. ഇപ്പൊൾ ഞമ്മള് ഭരണത്തിൽ കയറിയപ്പോൾ എല്ലാം വള്ളി ട്രൗസർ ആയി മാറി അതു കൊണ്ട്, ഭൂമി ഏറ്റെടുപ്പ് നടന്നു. മറ്റു പാർട്ടിക്കാർ ഒരിക്കലും വികസനം തടയില്ല, പക്ഷെ ചില മണ്ടന്മാർക്ക് അതു മനസ്സിലാവാൻ അൻപത് വർഷം എടുക്കും, പറഞ്ഞിട്ട് കാര്യം ഇല്ല. പക്ഷേ ജനങ്ങൾക്ക് കാര്യം മനസ്സിലാവുന്നുണ്ട്, അതു കൊണ്ട് ഇപ്പൊൾ വളർന്നു വളർന്നു ഒരു മൂലക്ക് ഒതുക്കി വച്ചിട്ടുണ്ട്, വാരി കളയാൻ 🤣💚
പിണറായി സര്ക്കാര് NH highway വിഷയത്തിലും GAIL pipeline വിഷയത്തിലും പവർ highway യിലും എടുത്ത പോലെ മികച്ചൊരു ഇടപെടൽ.
ഈ ഖട്ടത്തിലെങ്കിലും ഈ പദ്ധതി അവസാനിക്കാതെ മുൻപോട്ട് കൊണ്ടുപോവാൻ പറ്റിയത് ഈ സര്ക്കാര് ആയതുകൊണ്ടാണ്.
ഇതിന് പാര വെച്ച കേന്ദ്ര സർക്കാരിനെ പറ്റി ഒരു വാക്കെങ്കിലും പറയാമായിരുന്നു.
കേരളത്തിൽ മാത്രം
കേരള മോഡൽ
റോഡിന്റെ പുഴക്ക് മുകളിൽപാലം കെട്ടി വച്ചിട്ടുണ്ട് ഒരു രണ്ട് സൈഡും എവിടെയും മുട്ടാതെ നിൽക്കുന്നു.. അതിന് കുറെ വർഷങ്ങൾക്കു ശേഷം പറയും സെൻട്രൽ ഗവർമെന്റ് എടുത്ത് തെറ്റാണെന്ന്..
Good job. Sometimes it may look we have paid way over the needed money but in long run this would look like a good decision. 23 years already nastapettu.
Kerala government🎉🎉🎉🎉
ഇപ്പൊ അവിടെ നല്ല നൈറ്റ് ലൈഫ് ആണ് 😂
Rajeev❤😊
"ഇത് കേരളത്തിലല്ല കേട്ടോ" 😂
പറയുന്നത് കേട്ടാൽ അവന്റെ അച്ഛന്റെ വീട്ടീന്ന് എടുത്തു കൊടുക്കുന്നത് പോലെ ഉണ്ട്
ലെ ബൈജു ൻ നായർ : ഇതിൽ ഞാൻ അസ്വസ്ഥനാണ്.
23 varsham🤝
ബൈജു ചേട്ടന്റെ ലൊക്കേഷൻ പോയി 😂😂
Sarkar usharan🎉
Such a pathetic government.
Oh my God, I was only 23 years old
Kashtam…
appo kothamangalath ollatho enna theerkka
Ith ithrem naalu ingana kedakam karyamentharnnu?
Traffic block, pinnale varunnu, aevide veedhi koodiya road varunnavo, avide eththum thattu kada, fish stall , mattulla samsthanam pole highway galil kachchavadum nirodhikaan ulla niyamam kondu varanam..
NAD കേന്ദ്ര സ്ഥാപനമാണ്, എന്നിട്ടും ഇത്തിരി സ്ഥലത്തിന് പൈസ കൊടുക്കേണ്ടിവരുക എന്ന് പറഞ്ഞാൽ... വല്ലാത്ത കഷ്ടം തന്നെ '
അല്ല.... ഇതിന്റെ ഇടയ്ക്കു പത്തു വര്ഷം ഇടതും വലതും ഒന്നിച്ചു ചേർന്നു കേന്ദ്രം ഭരിച്ചിരുന്നല്ലോ. അന്ന് സമ്മതം കൊടുത്തുകൂടായിരുന്നോ ?
@peeyar2000
ഞാൻ കേന്ദ്രത്തിന്, പൈസ കൊടുത്തെന്ന് പറഞ്ഞത് / ആര് ഭരിക്കുമ്പോൾ എന്നതല്ല'
ഇടത് ഇന്ന് വരെ കേന്ദ്രത്തിൽ ഭരണത്തിൽ വന്നിട്ടില്ല...... കോൺഗ്രസിന സപ്പോർട്ട് കൊടുത്തിട്ടുള്ളു '
1:28 , Reporter avasanamenkilum sathyasandhamayi evide nadakkunna karyam paranju.
WOW. NADANAL MATHIYAYIRUNNU
8-12-24.. അരൂർക്കാരൻ ബിനിൽ, പിന്നിൽ ആരാന്നു നോക്കിയേ 😄
Ethra munungy
കോടിമത ചേർത്തല 😂20 വർഷം ആയി എന്ന് തോന്നുന്നു
Ee vegathayil airport ethan 3 nuttandu edukumallo.
All these steps show ldf comitted to progressive nature..rather than leaving stones with name
Stones and blockages history of closed factories and projects also starts with those claiming to be progressive by you.
Sarcasm or a dumb commie?
നാണംകെട്ട സംവിധാനം
കട്ട കഥ അല്ലാ കൊടുത്ത പൈസ പറ
അതെ ldf സർക്കാർ വീണ്ടും വരണം ❤❤❤എങ്കിൽ മാത്രമേ വികസനം ഉണ്ടാവൂ
1km road nte isssue thirkan 23 years !! Veruthe alla nmmal No 1ayye 😅
Election ആവാറായല്ലോ,പിണറായി കളി തുടങ്ങി
കളമശ്ശേരി യിൽ വികസനം എത്തിക്കാൻ MLA ആയി രാജീവ് സർ വരേണ്ടി വന്നു
ബൈജു n nair and vandipranthan ... 2 പേരും Vandi review cheyyan puthiya location kand പിടിക്കേണ്ടതാണ് 😂😂...
69 കോടി അതിൽ എത്ര കിട്ടി
എത്ര കമ്മീഷൻ തട്ടി ചാഗവേ
69 കോടി വേണ്ടിവരുമോ 😯😯ശരിക്കും 🥵??
Thank you modiji
ജി കൊറേ ഊമ്മ്പ് ന്നുണ്ട്
Oombhiiii jiii koothichiii 😂
Pattigguii ..paaraa jiii
@@saali47 😂
Onnu poddo😂
Road completion aayal credit aduchedukkan pathiv pole Modi teams um Kallidal chandi team um koode irangum 😢
ഛെ ഇനി എങ്ങനെ വണ്ടി റിവ്യൂ ചെയ്യും ?😅😅😅😅😅
Ellam kochi kku mathram vere ellarum pottanmar
😂😂😂
😂 Keralam Nannavilla
Bjp nidhingadkari ji 🧡🇮🇳🔥
pinarayi.kadkari koottukettu