എത്ര വ്യാഖ്യാനിച്ചാലും മനസ്സിലാക്കാത്ത സമസ്യ യാണ് ഗുരു. അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. ഗുരു തരുന്ന വിദ്യയിൽ വിജയിക്കുമ്പോൾ നമ്മൾ ഗുരുവിനെ മനസ്സിലാക്കി തുടങ്ങും. അതു മനസ്സിലാക്കി കഴിയുമ്പോൾ അതിലും വലിയൊരു കാരുണ്യം ഭൂമിയിൽ ഇല്ലെന്ന് അറിയുമ്പോൾ ഗുരുപാദങ്ങൾ അല്ലാതെ ഒന്നും മനസ്സിൽ കാണുകയില്ല. നന്ദി ഗുരുജി നന്ദി ഗുരുമാ
ഗുരുവിനെ കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഇത്രയും ലേറ്റ് ആയതിനു വളരെ അധികം ദുഃഖിക്യ്ക്കുന്നു 🙏അന്തകാരത്തിൽ കിടന്ന എന്നെ അറിവിന്റെ വെളിച്ചത്തിലേയ്ക് കൈ പിടിച്ചു ഉയർത്താൻ ഗുരുജിയ്ക് കരുണ ഉണ്ടായി ഒപ്പം എന്റെ വീട്ടുകാരും സുഹൃത്തുക്കളും എല്ലാവരും ഈ പ്രകാശം അനുഭവിച്ചു അറിയാൻ ഗുരുജിയുടെയും ഗുരുമയുടെയും അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏🙏🙏🙏
പ്രപഞ്ചം എന്താണ് എന്നോട് സംസാരിക്കാൻ ശ്രമിക്കുന്നത് എന്ന് അറിവില്ലായ്മ കൊണ്ട് എനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല...എൻ്റെ ഗുരു എനിക്ക് വഴി കാണിച്ചു തന്നു...ഗുരു പ്രകാശം ആണ്..അറിവില്ലായ്മ എന്ന അന്ധകാരത്തെ കീറിമുറിച്ച് വെളിച്ചം കാട്ടിത്തരുന്ന വഴികാട്ടി..ഗുരുവേ....😢😢😢
അജ്ഞാന അന്ധകാരത്തിൽ നിന്നും അറിവിൻറെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്ന ഗുരു പരമ്പരയ്ക്കും എൻറെ ഗുരുവായ തസ്മൈ ഗുരുജി ക്കും കോടി പ്രണാമം ഗുരു തത്വത്തിലും പ്രപഞ്ച നിയമങ്ങൾ പാലിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം ഉണ്ടാകണമേ നന്ദി ഗുരുജി നന്ദി ഗുരുമ🙏
അറിവില്ലായ്മയെ തുടച്ചു മാറ്റി അറിവിന്റെ വെളിച്ചത്തിലേക്ക് ഞങ്ങളെ നയിക്കുന്ന ഗുരുവിനും ഗുരുമയ്ക്കും പാദ നമസ്കാരം 🙏 ഗുരുബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര ഗുരു സാക്ഷാത് പര ബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ 🙏🙏🙏
ഋഷിശ്വരൻ ന്മാർക്കും ഋഷി ഗണങ്ങൾക്കും ഗുരക്കൻ ന്മാർക്കും ഗുരു ഗണങ്ങൾക്കും ഒരോ ശ്വാസത്തിലും പ്ര ണാമം അർപ്പിക്കന്നു ഇതെല്ലാം എന്നിക്കും അനുഭവയോഗ്യമാക്കി തന്ന എന്റെ തസ് മയ് ഗുരു വിനും ഗുരു മക്കും പാദ നമസ്കാരം ഓം തസ് മയ് ഗുരവേ നമ:
തസ്മൈ ഗുരു അഭ്യസിപ്പിച്ച റിവേഴ്സ് എൻജിനിയറിംഗ് ആണ് കേൾക്കുന്ന വസ്തുത യുടെ പിന്നിലേയ്ക്ക് നമ്മെ കൊണ്ടുപോകാൻ പ്രാപ്തമാക്കുന്നത്. അതായത് രാമായണം വായിക്കുമ്പോൾ വാത്മീകി മഹർഷി അവതരിപ്പിച്ച രാജപുത്രനാനായ രാമൻ്റെ ജീവിത ത്തിലൂടെ യാത്ര ചെയ്ത് രാമനെ സരയൂനദി യിലേയ്ക്ക് ഇറങ്ങിപ്പോകാൻ ഉണ്ടായ സാഹചര്യം വരെ നാം മനസ്സിലാക്കുന്നു എന്നാൽ കാട്ടാളനെ വാത്മീകിയാക്കിയ ഗുരുക്കന്മാരേയും ഗുരുതത്ത്വത്തിലൂടെ അനുസരണയോടെ സഞ്ചരിച്ച് നമ്മിലെ കാട്ടാളത്തരങ്ങൾ ത്യജിച്ച് പ്രപഞ്ച നിയമവു മായി ഗുരുക്കന്മാർ നമ്മളെ ഇണക്കി ചേർത്ത് സു:ഖമായി ജീവിക്കുവാൻ അഹിംസയാണ് വേണ്ടതെന്ന് ഗുരുക്കന്മാർ പറഞ്ഞു തരുന്നത് നമ്മൾ മനസ്സിലാക്കിയില്ല. ഇന്നും സീതയോട് രാമൻ ചെയ്തത് ശരിയല്ല എന്നു പറഞ്ഞ് വാത്മീകി എഴുതി വച്ചതിൻ്റെ പൊരുൾ അറിയാതെ ഗുരുവിനെ മാത്രം വേണ്ടാതെ നമ്മൾ നടക്കുന്നു. നമുക്കു തെറ്റു പറ്റി ഗുരുമാത്രമാണ് നമുക്ക് നേർവഴി കാട്ടിത്തരുവാൻ ഉപകരിക്കൂ. ആത്മജ്ഞാനിയായ ഗുരുവിനു മാത്രമേ നമ്മെ ധർമ്മ പാതയിൽ എത്തിക്കു വാൻ കഴിയൂ.
ഗുരുജി ഒരു വ്യക്തി നന്നാവുന്നതിൽ കൂടുതൽ ഒരു കുടുംബം നന്നാവുന്നതിനാണ് ശ്രദ്ധ കൂടുതൽ കൊടുക്കുന്നത്. കാരണം കുടുംബം നന്നായാൽ അവരിലൂടെ ആ സമൂഹം ഞാൻ നന്നാവും.. അത്രയ്ക്ക് പ്രതിബദ്ധത ആണ് ഗുരുജിക് മനുഷ്യ രോട്.. ഗുരു തത്വം അറിഞ്ഞു m7nnottu പോകുക.. പ്രണാമം ഗുരുജി, ഗുരുമ 🙏🏻
ഗുരു ആരാണെന്നും,ദൈവം എവിടെയാണ് എന്നും,എന്താണ് പ്രപഞ്ചമെന്നും,മാത്രമല്ല,മനുഷ്യൻ തെറ്റായ ജീവിതശൈലിയിൽ നിന്നും,പലേ ബുദ്ധിമുട്ടുകളിലൂ ടെ എന്ത് ചെയ്യണമെന്ന് അറിയാതെ,എല്ലാം എനിക്കറിയാം എന്ന് തലക്കനം പിടിച്ച് നടക്കുന്ന മനുഷ്യനെ ഉയർത്താൻ,ഇതാ ഒരു "ഗുരുജി" നമുക്ക് മുന്നിൽ.നന്നാവണം എന്ന് സ്വയം ആഗ്രഹമുള്ളവർ മാത്രം,സ്വന്തം കുടുംബത്തെ ചേർത്ത് പിടിച്ച്,എന്താണ് sms മെഡിറ്റേഷൻ?എന്നറിയാനും,അനുഭവക്കാനും മുന്നോട്ട് വരൂ.നമ്മുടെ ലോകത്തിന് തന്നെ പ്രകാശം വരാൻ,ആദ്യം നമ്മളിൽ തന്നെ തെളിയട്ടെ!നമ്മളിൽ നിന്നും മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കാം.നമ്മൾ ഇതിൽ കേട്ട വാക്കുകൾ പ്രാണൻ്റെ ശബ്ദമാണ്.അനുഭവിച്ചിട്ടുള്ള ഏവർക്കും ഈ സത്യ വാണികളെ തിരിച്ചറിയാം. പുണ്യാത്മാവിൻ്റെ വാണികൾ എന്നും സത്യ ത്തിൻ്റെ മാത്രമാണ്. "ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ മെഡിറ്റേഷൻ sms മെഡിറ്റേഷൻ എന്നത് അനുഭവിക്കുന്ന ഓരോരു ത്തർക്കും ക്കറിയാം. ഓം തസ്മൈ ശ്രീ ഗുരവേ നമഃ
എത്ര വ്യാഖ്യാനിച്ചാലും മനസ്സിലാക്കാത്ത സമസ്യ യാണ് ഗുരു. അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. ഗുരു തരുന്ന വിദ്യയിൽ വിജയിക്കുമ്പോൾ നമ്മൾ ഗുരുവിനെ മനസ്സിലാക്കി തുടങ്ങും. അതു മനസ്സിലാക്കി കഴിയുമ്പോൾ അതിലും വലിയൊരു കാരുണ്യം ഭൂമിയിൽ ഇല്ലെന്ന് അറിയുമ്പോൾ ഗുരുപാദങ്ങൾ അല്ലാതെ ഒന്നും മനസ്സിൽ കാണുകയില്ല.
നന്ദി ഗുരുജി നന്ദി ഗുരുമാ
Guruve kodanukodi nanni nanni nanni🙏🏻
🙏ഗുരുവിനെ അറിഞ്ഞാൽ എല്ലാം arinju❤🙏
സമസ്തലോകരിലും നന്മയുടെയും സത്യത്തിന്റെയും നിസ്വാർതയുടെയും തിരിനാളങ്ങൾ ജ്വലിക്കട്ടെ,🪔🙏
Beautiful🙏🙏🙏 message
ഗുരുവിനെ കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഇത്രയും ലേറ്റ് ആയതിനു വളരെ അധികം ദുഃഖിക്യ്ക്കുന്നു 🙏അന്തകാരത്തിൽ കിടന്ന എന്നെ അറിവിന്റെ വെളിച്ചത്തിലേയ്ക് കൈ പിടിച്ചു ഉയർത്താൻ ഗുരുജിയ്ക് കരുണ ഉണ്ടായി ഒപ്പം എന്റെ വീട്ടുകാരും സുഹൃത്തുക്കളും എല്ലാവരും ഈ പ്രകാശം അനുഭവിച്ചു അറിയാൻ ഗുരുജിയുടെയും ഗുരുമയുടെയും അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏🙏🙏🙏
നന്ദി ഗുരുജി!
തീർച്ചയായും സത്യം തന്നെ എന്നു ഞാൻ വിശ്വസിക്കുന്നു
Guru created God! This is astounding.
Namasthy guruji namasthy gurruma
പ്രപഞ്ചം എന്താണ് എന്നോട് സംസാരിക്കാൻ ശ്രമിക്കുന്നത് എന്ന് അറിവില്ലായ്മ കൊണ്ട് എനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല...എൻ്റെ ഗുരു എനിക്ക് വഴി കാണിച്ചു തന്നു...ഗുരു പ്രകാശം ആണ്..അറിവില്ലായ്മ എന്ന അന്ധകാരത്തെ കീറിമുറിച്ച് വെളിച്ചം കാട്ടിത്തരുന്ന വഴികാട്ടി..ഗുരുവേ....😢😢😢
Namaste Guruji 🤗❤️🙏🏻🌸
അന്ധ കാരത്തിൽ നിന്നും വെളിച്ചത്തിലേക് കൈ പിടിച്ചുയർത്തിയ ഗുരുജിക്കും ഗുരുമാക്കും പ്രണാമം 🙏🏼🙏🏼🙏🏼
തസ്മൈ ശ്രീ ഗുരുവിൽ കൂടി ഈ അറിവ് പകർന്നു തന്നതിനും പ്രവഞ്ചത്തെ അറിയാൻ സാധിച്ചതിലും വളരെ നന്ദി ഗുരുവേ. തസ്മൈ ശ്രീ ഗുരുവേ നമഃ 🙏🙏🙏🙏🙏🙏
അറിവില്ലായ്മയുടെ ലോകത്തു നിന്നും സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും വഴിയിലൂടെ നയിച്ച ഗുരുവിന് പ്രണാമം . ഓം തസ്മൈ ശ്രീ ഗുരുവേ നമ:🙏🙏🙏
അജ്ഞാന അന്ധകാരത്തിൽ നിന്നും അറിവിൻറെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്ന ഗുരു പരമ്പരയ്ക്കും എൻറെ ഗുരുവായ തസ്മൈ ഗുരുജി ക്കും കോടി പ്രണാമം ഗുരു തത്വത്തിലും പ്രപഞ്ച നിയമങ്ങൾ പാലിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം ഉണ്ടാകണമേ നന്ദി ഗുരുജി നന്ദി ഗുരുമ🙏
വളരേ നന്നായിട്ടുണ്ട് ❤
ഓം തസ്മൈ ശ്രീ ഗുരുവേ നമഃ
അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാജ്ഞന ശലാകയാ ചക്ഷ്രുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ
നന്നായിട്ടുണ്ട് ഗുരുമ
പ്രപഞ്ചത്തിലെ അനുഗ്രഹം അറിവായി അനുഭവത്തിൽ എന്നിലേക്ക് പകർന്നു തന്ന തസ്മൈ ഗുരുജി യോട് എന്നും നന്ദി മാത്രം.നന്ദി ഗുരുവേ നന്ദി ഗുരുമ
Om Thasmai Sree Guruve Namaha
അറിവില്ലായ്മയെ തുടച്ചു മാറ്റി അറിവിന്റെ വെളിച്ചത്തിലേക്ക് ഞങ്ങളെ നയിക്കുന്ന ഗുരുവിനും ഗുരുമയ്ക്കും പാദ നമസ്കാരം 🙏
ഗുരുബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര ഗുരു സാക്ഷാത് പര ബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ 🙏🙏🙏
നന്മകൾ നിറഞ്ഞ പരമ സത്യം അതേ നമ്മൾ മറന്നത് തന്നെ ആണ് മുഖ്യ പ്രശ്നം 🙏🏻🙏🏻🙏🏻
Thank you
ഓം തസ്മൈ ശ്രീ ഗുരവേ
നമഃ 🙏
നമസ്തേ ഗുരുജി 🙏
നമസ്തേ ഗുരുമാ 🙏
ഋഷിശ്വരൻ ന്മാർക്കും ഋഷി ഗണങ്ങൾക്കും ഗുരക്കൻ ന്മാർക്കും ഗുരു ഗണങ്ങൾക്കും ഒരോ ശ്വാസത്തിലും പ്ര ണാമം അർപ്പിക്കന്നു ഇതെല്ലാം എന്നിക്കും അനുഭവയോഗ്യമാക്കി തന്ന എന്റെ തസ് മയ് ഗുരു വിനും ഗുരു മക്കും പാദ നമസ്കാരം ഓം തസ് മയ് ഗുരവേ നമ:
EE PRAVANCHATHILAE SAKALA JEEVIKALAYUM SAMADRISHTYODAE KANUNNAVAR ANU GURUKKANMAR, 🙏🙏🙏
Thanks.mam
തസ്മൈ ഗുരു അഭ്യസിപ്പിച്ച റിവേഴ്സ് എൻജിനിയറിംഗ് ആണ് കേൾക്കുന്ന വസ്തുത യുടെ പിന്നിലേയ്ക്ക് നമ്മെ കൊണ്ടുപോകാൻ
പ്രാപ്തമാക്കുന്നത്.
അതായത് രാമായണം
വായിക്കുമ്പോൾ
വാത്മീകി മഹർഷി അവതരിപ്പിച്ച രാജപുത്രനാനായ രാമൻ്റെ ജീവിത ത്തിലൂടെ യാത്ര ചെയ്ത്
രാമനെ സരയൂനദി യിലേയ്ക്ക് ഇറങ്ങിപ്പോകാൻ
ഉണ്ടായ സാഹചര്യം വരെ നാം മനസ്സിലാക്കുന്നു
എന്നാൽ കാട്ടാളനെ വാത്മീകിയാക്കിയ ഗുരുക്കന്മാരേയും ഗുരുതത്ത്വത്തിലൂടെ അനുസരണയോടെ സഞ്ചരിച്ച് നമ്മിലെ കാട്ടാളത്തരങ്ങൾ ത്യജിച്ച് പ്രപഞ്ച നിയമവു മായി ഗുരുക്കന്മാർ നമ്മളെ ഇണക്കി ചേർത്ത് സു:ഖമായി ജീവിക്കുവാൻ അഹിംസയാണ് വേണ്ടതെന്ന് ഗുരുക്കന്മാർ പറഞ്ഞു തരുന്നത്
നമ്മൾ മനസ്സിലാക്കിയില്ല.
ഇന്നും സീതയോട് രാമൻ ചെയ്തത് ശരിയല്ല എന്നു പറഞ്ഞ്
വാത്മീകി എഴുതി വച്ചതിൻ്റെ പൊരുൾ അറിയാതെ ഗുരുവിനെ മാത്രം വേണ്ടാതെ നമ്മൾ നടക്കുന്നു.
നമുക്കു തെറ്റു പറ്റി
ഗുരുമാത്രമാണ് നമുക്ക് നേർവഴി കാട്ടിത്തരുവാൻ ഉപകരിക്കൂ.
ആത്മജ്ഞാനിയായ ഗുരുവിനു മാത്രമേ നമ്മെ ധർമ്മ പാതയിൽ എത്തിക്കു വാൻ കഴിയൂ.
🙏തസ്മൈ ശ്രീ ഗുരുവേ നമഃ 🙏
പ്രണാമം ഗുരുജി
തസ്മൈ ശ്രീ ഗുരവേ നമഃ 🙏🙏🙏🙏
VAlARAE VILAPPETTA ARIVUKAL PAKARNNU NALKIYATHINU ORUPADU NANNI💐💐💐💐💐
நமஸ்தே GURUMAA🙏🙏,, GURUVINIU UNDAKUNNA ORU CHERIYA MANSTHAPAM POLUM PRAVANCHAM OPPIYEDUKKUM,,, ATHINU KARANAVARAR AYAVARAKKU PRAVANCHAM THAKKATHAYA SHIKSHA KODKKUM,, VALARAE MANOHARAMAYA ARIVUKAL🙏🙏,,, THANKS🌹🌹🌹
ന ഗുരോരധികം തത്വം ന ഗുരോരധികം തപഃ തത്വജ്ഞാനാത് പരം നാസ്തി തസ്മൈ ശ്രീഗുരവേ നമഃ നന്ദി ഗുരുജി നന്ദി ഗുരുമ
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻
Thank you so much Guruji 🙏🙏🙏
അനുഭവിച്ചറിയുന്നവർക്കെ അതറിയുകയുള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Guuruve nama🙏
ഇരുട്ട് നിറഞ്ഞ ലോകത്തിൽ നിന്നും വെളിച്ചത്തി ലേയ്ക്ക് നയിച്ച ഗുരുവിനും ഗുരുമയ്ക്കും എൻ്റെ പാദ നമസ്ക്കാരം
ഗുരുജി ഒരു വ്യക്തി നന്നാവുന്നതിൽ കൂടുതൽ ഒരു കുടുംബം നന്നാവുന്നതിനാണ് ശ്രദ്ധ കൂടുതൽ കൊടുക്കുന്നത്. കാരണം കുടുംബം നന്നായാൽ അവരിലൂടെ ആ സമൂഹം ഞാൻ നന്നാവും.. അത്രയ്ക്ക് പ്രതിബദ്ധത ആണ് ഗുരുജിക് മനുഷ്യ രോട്.. ഗുരു തത്വം അറിഞ്ഞു m7nnottu പോകുക.. പ്രണാമം ഗുരുജി, ഗുരുമ 🙏🏻
ഗുരു ആരാണെന്നും,ദൈവം
എവിടെയാണ് എന്നും,എന്താണ്
പ്രപഞ്ചമെന്നും,മാത്രമല്ല,മനുഷ്യൻ തെറ്റായ ജീവിതശൈലിയിൽ
നിന്നും,പലേ ബുദ്ധിമുട്ടുകളിലൂ
ടെ എന്ത് ചെയ്യണമെന്ന് അറിയാതെ,എല്ലാം എനിക്കറിയാം എന്ന് തലക്കനം
പിടിച്ച് നടക്കുന്ന മനുഷ്യനെ
ഉയർത്താൻ,ഇതാ ഒരു "ഗുരുജി"
നമുക്ക് മുന്നിൽ.നന്നാവണം
എന്ന് സ്വയം ആഗ്രഹമുള്ളവർ
മാത്രം,സ്വന്തം കുടുംബത്തെ
ചേർത്ത് പിടിച്ച്,എന്താണ്
sms മെഡിറ്റേഷൻ?എന്നറിയാനും,അനുഭവക്കാനും
മുന്നോട്ട് വരൂ.നമ്മുടെ ലോകത്തിന് തന്നെ പ്രകാശം
വരാൻ,ആദ്യം നമ്മളിൽ തന്നെ
തെളിയട്ടെ!നമ്മളിൽ നിന്നും
മറ്റുള്ളവരിലേക്ക് പകർന്ന്
കൊടുക്കാം.നമ്മൾ ഇതിൽ
കേട്ട വാക്കുകൾ പ്രാണൻ്റെ
ശബ്ദമാണ്.അനുഭവിച്ചിട്ടുള്ള
ഏവർക്കും ഈ സത്യ വാണികളെ തിരിച്ചറിയാം.
പുണ്യാത്മാവിൻ്റെ
വാണികൾ എന്നും സത്യ
ത്തിൻ്റെ മാത്രമാണ്.
"ലോകത്തിലെ ഏറ്റവും
ശ്രേഷ്ഠമായ മെഡിറ്റേഷൻ
sms മെഡിറ്റേഷൻ എന്നത്
അനുഭവിക്കുന്ന ഓരോരു
ത്തർക്കും ക്കറിയാം.
ഓം തസ്മൈ ശ്രീ ഗുരവേ നമഃ
🙏🙏🙏
SONTHAM SUGHAM NOKKUNNA MANUSHYANU ONNUM MANASILAKKAN PATTILLA
🙏ശ്രീ ഗുരു ഭ്യോം നമഃ 🙏❤
നമസ്തേ ഗുരുജി നമസ്തേ guruma ഓം തസ്മൈ ശ്രീ gurava നമഃ
ഓം തസ്മൈ ശ്രീ ഗുരവേ നമഃ 🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏
🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏