Very very useful video. Thank you sir🤝 Sir I don't understand your language. If possible please creat one more video in Hindi language for better understand to me 🙏
Athigam arum cheyyatha pani anu eth menakedan evide ulla bullet mechanic sunu pattila ,thangal athil ninnum vethyasthananu tapet edumbol air lock polum kalayathe cheyyunavanmarud
എന്റെ 2016 Classic 350 ആണ്. നല്ല taapet sound ഉണ്ടായിരുന്നു. BS4 Pump നേരത്തെ fit ചെയ്തു. പക്ഷേ tappet sound കുറവില്ലായിരുന്നു. മുവാറ്റുപുഴ രണ്ടാറ്റിങ്കരയില്‍ ഉള്ള ഒരു ബുള്ളറ്റ് ആശാന്‍ tappet sound ഇല്ലാതെ ആക്കി. പക്ഷേ, ചെയ്ത വർക്ക് പുള്ളി Customer നോട് പറയില്ല. നിങ്ങൾ ചെയ്തത് തന്നെയായിരിക്കണം പുള്ളി ചെയ്തത്. പ്രശ്നം എന്താച്ചാ വണ്ടിക്ക് ഒരു മൂളല്‍ sound ഉണ്ട് ഈ പണി കഴിഞ്ഞേ പിന്നെ. Cam gear ന്റെ ആയിരിക്കുമോ? Any idea. Mechanic ആശാന്‍ പറയണേ 5000 kms ഓടിയാല്‍ whining sound (moolal) മാറുമെന്നാണ്. വണ്ടി സ്വല്പം heating ഉണ്ട്. എന്താ ചെയ്യണ്ടേ. @Bullet Tips
Chetta place avde ann
Good invention which helps the bulletiers in saving the cost of spare parts, hats off to you bro.
Very good 👍🏻 information
It's very useful video. It's very rare one
Very very useful video.
Thank you sir🤝
Sir I don't understand your language. If possible please creat one more video in Hindi language for better understand to me 🙏
Good video, informative
Excellent information brother
Thx
Athigam arum cheyyatha pani anu eth menakedan evide ulla bullet mechanic sunu pattila ,thangal athil ninnum vethyasthananu tapet edumbol air lock polum kalayathe cheyyunavanmarud
Price for parts and repairs?
Nice bro ..namukku veettil cheyyaan pattumo..
നിങ്ങൾ ചെയ്യും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ ചെയ്യുക. എന്ത് ഡൌട്ട് ഉണ്ടെങ്കിലും എന്നെ വിളിക്കാം.
Very good wrk
Brilliant man
Chettan poliyanu
Tappet noise clear cheyyan etra expenses varum ekadesham?
Bullet mechanikiney aavasyamundenkil ariyikika
സൂപ്പർ
Bullet guru 👍👍❤️
Thank you 👍
Ente bs 6 standerd anu enikum taper sound unde showroomile kodetha sheriyakko
Sheriyakkam
Werigod noleg 👌👍
Super work❤❤❤❤
Bro ഇത് change cheyyan ഏകദേശം എത്ര cost വരും
4500
Cam wheel complaint anengil hydraulic tappet complaint akumo
Good
എന്റെ 2016 Classic 350 ആണ്. നല്ല taapet sound ഉണ്ടായിരുന്നു. BS4 Pump നേരത്തെ fit ചെയ്തു. പക്ഷേ tappet sound കുറവില്ലായിരുന്നു. മുവാറ്റുപുഴ രണ്ടാറ്റിങ്കരയില്‍ ഉള്ള ഒരു ബുള്ളറ്റ് ആശാന്‍ tappet sound ഇല്ലാതെ ആക്കി. പക്ഷേ, ചെയ്ത വർക്ക് പുള്ളി Customer നോട് പറയില്ല. നിങ്ങൾ ചെയ്തത് തന്നെയായിരിക്കണം പുള്ളി ചെയ്തത്. പ്രശ്നം എന്താച്ചാ വണ്ടിക്ക് ഒരു മൂളല്‍ sound ഉണ്ട് ഈ പണി കഴിഞ്ഞേ പിന്നെ. Cam gear ന്റെ ആയിരിക്കുമോ? Any idea. Mechanic ആശാന്‍ പറയണേ 5000 kms ഓടിയാല്‍ whining sound (moolal) മാറുമെന്നാണ്. വണ്ടി സ്വല്പം heating ഉണ്ട്. എന്താ ചെയ്യണ്ടേ. @Bullet Tips
Cam wheel tight aanu
@@bullettipsvlog7829 പുള്ളി മനപ്പൂര്‍വ്വം tight ചെയ്തതായിരിക്കുമോ. Any reason
9497525798 call me. ഒരിക്കലും ഒരു മെക്കാനിക് അങ്ങനെ ചെയ്യില്ല
Chettta standard 350....2015 model tappet sound normal aaayi Leasham undavoo rply tarooo
റ്റാപ്പിറ്റു മാറാൻ എന്തു ചെലവുവരും
Rട:-850
Location avdeya bro ?
കോട്ടയം
👌🙏🙏
♥️♥️
Missing problem
Ethinu missing problem??
ബ്രോ കോൺടാക്ട് നമ്പർ പ്ലീസ്
9497525798
Bro number ഒന്ന് send cheyyumo
9497525798