#Santhwanam2

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #Santhwanam2 മിത്രയെ വിമർശിച്ച് ഗോമതി
    Santhwanam 2 || Episode 70 || 06-09-24 (Watch Full Episode on Disney+ Hotstar)
    Bound by an age-old enmity, two families find their fates intertwined as their children join the feud. Will this mend old scars or ignite a new wave of turmoil?
    #Santhwanam2 #AsianetSerials #PrimetimeSerials #Asianet

Комментарии • 57

  • @celebritysmedia1m405
    @celebritysmedia1m405 Месяц назад +23

    അപ്പച്ചി ചാടിപോയപ്പോ ഈ ചതി ഒന്നും ഉണ്ടായില്ലേ 😝😝😝

  • @KichuKumar.78.
    @KichuKumar.78. Месяц назад +142

    Worst Story ആകെ കൊള്ളാവുന്നത് ആര്യനും മീനാക്ഷിയും മാത്രമാണ് ഗോമതി ഒക്കെ ഭയങ്കര over ആണ് മിത്രയെ വിമർശിക്കാൻ ഗോമതിക്ക് എന്താണ് അവകാശം

  • @Nasha-c4p
    @Nasha-c4p Месяц назад +43

    Waiting for marriage episode...Aryan💝Mithra🌚🌚

  • @Legendssssss858
    @Legendssssss858 Месяц назад +10

    ഇഷ്ട്ടമല്ലാതെ കേട്ടുന്നവർ
    😂🤣
    സച്ചി രേവതി,ശിവൻ അഞ്ജലി, അർജുൻ മീനു, അർജുന്റെ അനിയനും മീനുവിന്റെ അനിയത്തിയും,ഗൗരി ശങ്കർ, ആദർശ് വേണി, വിനീത് അപർണ, ആദർശ് നയന, കസ്തൂരി ആദി, നന്ദ ഗൗതം, അർജുൻ പിങ്കി, മോഹൻകുമാർ പപ്പി, ജയന്തി സേതു ഇപ്പോൾ ആര്യൻ മിത്ര😂😂😂😂🔥

  • @shejaem785
    @shejaem785 Месяц назад +23

    ആര്യൻ മിത്ര സൂപ്പർ

  • @appu7246
    @appu7246 Месяц назад +2

    അപ്പച്ചിയെ പോലെ വലിയ ചാട്ടകാരിയായി മിത്രയും 😂

  • @brilliasatheeshsatheesh9859
    @brilliasatheeshsatheesh9859 Месяц назад +6

    Sreeamettan and Rebeccachechi super jodi miss you kasthooriman jeeva and kavya ❤😢

  • @wolf4079
    @wolf4079 Месяц назад +22

    Kalyanam kazinjaal mithra aryan
    Meenakshi akash pairs ne kooduthal focus cheyyanam allathe balan gomathi scenes kaanich kodirunnaal rating koodillaa

  • @BhamaKu
    @BhamaKu Месяц назад +17

    Aryan acting 👌

  • @sreedevibabu7703
    @sreedevibabu7703 Месяц назад +18

    ഇത് തന്നെ അല്ലേ ഗോമതിയും ചെയ്തത് പിന്നെ ഇപ്പോൾ എന്താ മിത്രയേ വിമര്ശിച്ക്കുന്നത്, ഗോമതി ഓവർ ആക്റ്റീങ്ങാണ്

    • @vinyak.s8784
      @vinyak.s8784 Месяц назад

      അതെ

    • @parvathy.539
      @parvathy.539 Месяц назад +2

      ഗോമതി മുൻകൂട്ടി പറഞ്ഞിരുന്നു..പക്ഷേ ആ മര്യാദ മിത്ര കാണിച്ചില്ല എന്നു ആണ് ഉദ്ദേശിക്കുന്നത്

  • @subhashini.k759
    @subhashini.k759 Месяц назад +9

    Sreeramettan 👌❤❤❤❤❤❤❤❤❤❤

  • @sindhubiju1436
    @sindhubiju1436 Месяц назад +15

    ശ്രീറാം ഇത്ര ചെറിയ റോളിൽ.

  • @artistash8258
    @artistash8258 Месяц назад +31

    ഗോമതി and ബാലൻ കല്യാണവും ഇങ്ങനെ എന്തോ ട്വിസ്റ്റിൽ ആണ് നടന്നത്.
    അങ്ങനെ ഒരു കാര്യം ഒരു എപ്പിസോഡിൽ mention ചെയ്യുന്നുണ്ട്.

    • @deepakvijayan97
      @deepakvijayan97 Месяц назад +3

      No Avaru Premichu kalyanam kazhichathanu like Akash and Meenu

    • @artistash8258
      @artistash8258 Месяц назад +4

      ​@@deepakvijayan97നോ അച്ഛമ്മ പറയുന്നുണ്ട് ബാലൻ രക്ഷിച്ചത് ആണെന്ന്
      ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്

    • @akhilchandra5345
      @akhilchandra5345 Месяц назад

      ​@@artistash8258yes

    • @deepakvijayan97
      @deepakvijayan97 Месяц назад +1

      @@artistash8258 Balan Gomathide veettil kalyanam alochichu chennappol avaru sammathichilla athukondu avar olichodi

    • @wolf4079
      @wolf4079 Месяц назад

      ​@@artistash8258sheriyaa achamma balan rekshichu ennu reethiyil orikkal oru conversation indarnnu

  • @ZahwasWorld-xh2zn
    @ZahwasWorld-xh2zn Месяц назад +41

    Pedikanda mithraye aryan kettikolum 😄

  • @radhasuresh3528
    @radhasuresh3528 Месяц назад +3

    Gomathi kollilla avalum premichu kettiyathalle 😂😂😂😂

  • @sujasunil5908
    @sujasunil5908 Месяц назад +31

    ഗോമതി കൊള്ളില്ല... Over😂😂

    • @its-karun5932
      @its-karun5932 Месяц назад +1

      അത് പിന്നെ ഏഷ്യാനെറ്റ് കുലസ്ത്രീ പരിവേഷം ആകുമ്പോൾ ഇങ്ങനെ വരും സ്വാഭാവികം

  • @MariyaVs-f6w
    @MariyaVs-f6w Месяц назад +5

    Aryan ❤❤❤❤

  • @monusvlogs7720
    @monusvlogs7720 Месяц назад +2

    Yes

  • @hafsashiros1350
    @hafsashiros1350 Месяц назад

    Gomathichiiii

  • @brie4447
    @brie4447 Месяц назад +4

    Uploaderk വട്ടായോ
    ഇന്ന് കാണിച്ച weekly promo ഇന്നലെ upload ചെയ്ത് വെചെകുന്നു 😂

  • @Chechuuussss
    @Chechuuussss Месяц назад +2

    Ente naadu guruvaayoor manjulaal

  • @RishA-n5q
    @RishA-n5q Месяц назад +14

    Ini aryande koode olichodiyenn mithrayude veetukar parayumo

    • @deepakvijayan97
      @deepakvijayan97 Месяц назад +1

      Yes

    • @wolf4079
      @wolf4079 Месяц назад +2

      ​@@deepakvijayan97ath vendayirunnu nattukkarde munnil angane aayikkotte pkshe veetukkarenkilum ariyanam

    • @deepakvijayan97
      @deepakvijayan97 Месяц назад

      @@wolf4079 ariyatthilla

  • @catherinas9978
    @catherinas9978 Месяц назад

  • @IndiraG-o4y
    @IndiraG-o4y Месяц назад

    ഗോമതിയുടെ അഭിനയം എന്റെ അമ്മേ...ചൂടകൽ കണ്ടിട്ട് കരച്ചിൽ വരുന്നു.. Horrible

  • @rarimas8708
    @rarimas8708 Месяц назад +3

    Gomati enthina ingane over react cheyyunne😑😑

  • @josnajoseph3263
    @josnajoseph3263 Месяц назад

    Ithokke parayan olla nth adhikaram anavo appachik ollath..appachide kalyanam pinne vtukarude aruvum sammadhathodeyum arunnalloo alle...

  • @sujathasasidharan8494
    @sujathasasidharan8494 Месяц назад

    Appavhy upadeshamo appachi marriage anganayirunnu chinthik

  • @manjum4655
    @manjum4655 Месяц назад +2

    Ee Asianet il full eshttam allathavar thammil ulla kallyanam aanalloo,chettan kettan erunnathine aniyan kettuva eppol thaa ethum😂😂

  • @hafsashiros1350
    @hafsashiros1350 Месяц назад

    Gomathi chadi poyappo ithonnum oarthille gomathichiiiii.gomathichhhhiii over acting

  • @KavyaNs-i7o
    @KavyaNs-i7o Месяц назад +3

    Aryan ❤

  • @ShilpaVk-y9u
    @ShilpaVk-y9u Месяц назад +3

    Aryan ❤❤❤❤❤

  • @BhamaKu
    @BhamaKu Месяц назад +3

    Aryan ❤