Chindha Mallu Rap Song | ചിന്ത| Asura G-V | Dedicated 2 Pikirri

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Chindha rap song written by ks aka Asura G-V
    #music #rap #malayalam #mallu #song #hiphop #trap #beats #viralvideo #global
    ചിന്ത lyrics
    Verse 1
    ഈ കണ്ണുകൾ രഡ്ഡും അടച്ചിട്ടു
    ഉള്ളിനുള്ളിൽ നിന്നും കഷ്ട്ടപെട്ടു ചിന്തിച്ചെടുത്തിട്ടു എടുത്തിട്ടതൊകൊയോ ആശയത്തിൻ വലിയ..മാറാപ്പുകെട്ടു.ഈ മാറാപ്പു കേട്ടു ഭാരപ്പെട്ടു ചുമന്നിട്ടു നടന്നിട്ടു പുറത്തേക്കു കോടുക്കാൻ ശ്രേമിച്ചപ്പോ അവിടേയും ചോദിച്ചതോ പണത്തിന്റെ കേട്ട്.. പണത്തിന്റെ കേട്ട് എന്താണല്ലേ...അവസ്ഥ...ഓഓഓഓ
    ഈ പണം പണം വെറും.. ഒരു..ഉപകരണം മാത്രം. നിന്റെ ജീവിതത്തിൽ തക്കതായ കാരണങ്ങളും ആവിശ്യങ്ങളും വരുമ്പോളും പിന്നെ കൂടാതെ നിൻ ആഗ്രഹങ്ങൾക്കുടി വേണ്ടി മാത്രമേ പണത്തിനു മൂല്യം ഉള്ളു എന്നു നീ ചിന്തിക്കു..
    Chorus 1
    പണം കൊടുത്താൽ കിട്ടാത്തതു പലതുണ്ട് ഈ ഭൂമിയിൽ..... അതു ഏതെല്ലാം എന്തല്ലാം എന്നു നീ ചിന്തിക്കു...
    Verse 2
    ഈ ഭൂമിൽ നിന്റെ ചിന്തകൾക്കു മാത്രമേ നിന്നെ തന്നെ സ്വയം വെധനിപ്പിക്യാനോ സുഖപെടുത്താനോ കഴിയുള്ളു വേറെ മറ്റൊന്നിനും സാധിക്കിലെന്നു നീ ചിന്തിക്കേണ്ടിരിക്കുന്നു ..
    Chorus 2
    നീ ചിന്തിക്കു...ഓഓഓഓ .നീ ചിന്തിക്കു ഓഓഓഓ ....നിൻ ചിന്തകളെ നിനക്കു നിയന്ത്രിക്യാൻ സാധിച്ചില്ലെങ്കിൽ നിൻ വിധി നിൻ കൈയിൽ ഓ ഓ ഓഓഓ....
    Verse 3
    ഏവരും ശ്രേദ്ധിച്ചാട്ടെ ജീവിതത്തിൽ തോൽവി അറിഞ്ഞവർക്കു മാത്രമേ വിജയത്തിന്റെ സുഖം ആസ്വധിക്യൻ സാധിക്കുള്ളു എന്ന സത്യം​.
    Chorus 3
    നീ ചിന്തിക്കു.ഓഓഓ ഓഓ .നീ ചിന്തിക്കു ഓഓഓ. ഓഓ..
    Bridge 1
    നീ ചിന്തിച്ചുകൊണ്ടു ഇരികുന്നതു നീയല്ലാതെ ഭൂമിൽ മറ്റൊരു ജീവനും അറിയാം സാധിക്കില്ല എന്നു നീ മനസിലാക്കുനിലയോ..ഓ ഓ ഓ ഓ..
    Verse 4
    എന്നാൽ ഈ മനുഷ്യ രൂപം നിർമാണം തന്നെ ഓരോ ചിന്തകളെ ഒന്നുനോന്നായി പുറത്തേക്കി വാക്കിളുടെയും പ്രവർത്തിലൂടെയും നീ പ്രകടിപ്പിച്ചു,..പ്രകടിപ്പിച്ചു.
    കാലം ഓടിച്ചു.
    Bridge 2
    കാലം അതു നല്ല അത്ഭുതങ്ങളായി ഭൂമിൽ സൃഷ്ടിച്ചു. അതുകൊണ്ട്തന്നെ പ്രശസ്തി നേടി. പിന്നെ നീ ആളായി.. അതു പിന്നെ വലിയൊരു നിഗൂഢത.. ആയി..ഓഓഓ ...​ഓ ഓ ഓ....
    Chorus 4
    നിന്റെ ഓർമകളും ചിന്തകളും ചേർന്നു നീ സ്വപ്നം കാണുന്നു..നീ കണ്ടതും കേട്ടതും കൊണ്ടറിഞ്ഞതും മാത്രം ആണോ സത്യം അതോ ഇതു വെറും ഒരു മായാ ഇന്ദ്രജാലമോ..ഓ ഓ ഓ ഓ..
    Verse 5
    ഇപ്പോ വാഴും രാജാവ് ഇല്ല കാട്ടിൽ മനുഷ്യരായ മന്ത്രിമാരെ ഇപ്പോ തന്നെ ചിന്തിപ്പിച്ചിലെല്ലു ഭാവിയിൽ പിന്നെ വരും തലമുറകൾ ചിന്തകൾക്അപ്പുറം അന്നെന്നു മനസിലാക്കേണ്ടിവരും. നീ ചിന്തിക്കു ഓഒഓ.
    Bridge 3
    എല്ലാത്തിനും ഒരു പരിഹാരമാണ് നിൻ കുഞ്ഞു മനസ്..
    ആ കുഞ്ഞു മനസു വെച്ചാൽ ഏതൊരു കാടും മലയും കേറി വേട്ടയാടാം....വേട്ട വേട്ട വേട്ടയാടാം..
    Chorus 5
    നേരിടാൻ ആനയോ പുലിയോ ആയാലും ആ തല......അതു ഇങ്ങ് എടുക്കും.....ചുമരിൽ.......തൂക്കും ഹ ഹ ഹ
    Verse 6
    മനസ് കൊണ്ട് മാത്രം അല്ല വിവേകവും ഷമയും കൊണ്ടു നീ എന്തും നേരിട്ടാലും വിജയം അതു നിനക്കു നിശ്ചിതം.എന്നതു പരമാർത്ഥം. ഓഓഓഓ ഓഓഓഓ.
    Bridge 4
    പിന്നെ പിന്നെ ഈ മനസിനുളിലെ പല ചിന്തകളിൽ ഒന്നു നല്ലതും ചീത്തയും കൂടി ചേർന്ന് ഉള്ളിനുള്ളിൽ മത്സരിച്ചിട്ടു അവസാനം സ്വയം തോന്നിയതു ശെരി എന്നു കരുതി തിരഞ്ഞെടുത് പുറത്തുവിട്ടാൽ വിട്ടതിന്നെ മറ്റുള്ളവർ അനന്തത രീതിൽ സൂക്ഷിച്ചു നീരിക്ഷിച്ചിട്ടു പറയുന്നു കുറ്റം.അതു വെറും സ്വാഭാവികം.എന്ന്.
    Chorus 6
    ജീവിതപാത അത് അങ്ങനെ..... അങ്ങനെ. ഓഓഓഓ..
    Bridge 5
    നിന്നെ നീ ആക്കുന്നതു നിന്റെ മനസിനുള്ളിലെ ചിന്തകൾക്കൊണ്ട് രൂപപ്പെട്ട കഥാപാത്രം മനുഷ്യ മനസുകളിൽ എന്ന്ഇ ടംപിടിക്കുന്നുവോ.. നിൻ പേര് ഓർത്തു വാഴ്ത്തുന്നു ..ഓഓഓ
    Chorus 6
    ചിന്തിക്കു......ചിന്തിച്ചാൽ ഓഓഓ ഓഓഓ ഓഓഓ ചിന്തിച്ചാൽ ചിന്തിച്ചു ഇരിക്കും..ഓഓഓഓ ഓഓഓഓ.സ്വർഗ്ഗയും നരകവും അതു ഈ ഭൂമിൽ ആസ്വദിക് .....ഓ ഓ ഓ.
    കാലം നീ ഒന്നും അല്ല എന്നു പഠിപ്പിച്ചു. അവസാനം ആളും പോയി ആരും കാണാ ലോകത്തേക്കു....ഓഒഓഓഓ.. ​ഓഓഓ.
    ......... ഓഓഓഓഓ
    The end.

Комментарии • 6