ശ്രീകുമാർ സാർ intro യിൽ പറഞ്ഞ പോലെ ആന കേരളത്തിന്റെ തറവാട്ടമ്മ, പുന്നത്തൂർ കോട്ടയിലെ കാരണവത്തി അങ്ങനെ എന്ത് പേരിട്ടു വിളിച്ചാലും മതിയാവില്ല..... ആന മുത്തശ്ശി താരയ്ക്ക് ഒരായിരം കണ്ണീർ പ്രണാമം 😭😭😭🙏🏻🙏🏻
അത് എങ്ങനെ മാറ്റാൻ .... അങ്ങനെയൊരു മ്യൂസിക്ക് ചെയ്തിരിക്കുന്നത് ഇതു പോലുള്ള സന്ദർഭങ്ങൾക്ക് വേണ്ടിയല്ലേ.. ഹാപ്പി മൂഡിലുള്ളതും ... ത്രില്ലിങ് ആയിട്ടുള്ളതുമായ മ്യൂസിക് ഉപയോഗിക്കാൻ പറ്റുമോ..
ഞങ്ങളുടെ സ്വന്തം താരമ്മുവിന് കണ്ണീരിൽ കുതിർന്ന പ്രണാമം ..❤😢 എന്റെ അച്ഛൻ (ഗുരുവായൂർ കൃഷ്ണൻകുട്ടി ) ഏറെകാലം നോക്കിയിരുന്ന താര ,ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം തന്നെ ആയിരുന്നു. ഈ വേർപാട് തികച്ചും വേദനാജനകം തന്നെ ആണ് .😢
So sad to see and hear Tara pass away from us 🙏 I was watching story of Tara It's God's gift for Kerala Long year lived with happy family Tara always our heart keep This new janaration very hard to find such a elephant.We have to give tks to almighty. Spicaliy tks for all staff and Doctors look after as our own Grammy like there is no words to write or say how they looks after Even Tara also knows many of the people love Tara and prayers but at the last she can not say back tks to us because she is going to end But she showed us practically. But even though she keeps her heart every one . I m so sad to hear and we miss Tara . Lot of kiss Lot of prayers Bless Tata Love you so much Miss you ❤️❤️❤️❤️ Tks for video chetta
നന്ദിനിയും രാധാകൃഷ്ണനും പുന്നത്തൂർ കോട്ട ഉത്ഘാടന സമയത്ത് പങ്കെടുത്തിട്ടുണ്ട്. താരക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല കാരണം താരക്ക് ആയിരുന്നു അന്ന് ക്ഷേത്രത്തിലെ ശീവേലി ചുമതല, നീരിൽ ആയിരുന്നതിനാൽ പത്മനാഭനും പങ്കെടുക്കാൻ കഴിഞ്ഞില്ല. ഗുരുവായൂരിൽ സീനിയർ നന്ദിനി ആണ്, പ്രായം കൊണ്ട് സീനിയർ താരയും. കണ്ണന്റെ തോഴിക്ക് പ്രണാമം. ഒരു തരത്തിൽ പറഞ്ഞാൽ ഇത് ഗജേന്ദ്ര മോക്ഷം തന്നെയാണ് കാരണം 80 വയസ്സിൽ കുറയാതെ പ്രായം ഉള്ള താര രണ്ടു വർഷത്തിന് മുകളിൽ ആയി പ്രായത്തിന്റെ ആരോഗ്യ പ്രശ്നം കാരണം കിടന്നിട്ട്, എഴുന്നേറ്റ് ഇല്ലെങ്കിലോ എന്ന പേടി. പോരാത്തതിന് ഇടക്ക് പാദ രോഗവും അലട്ടിയിരുന്നു. താരയുടെ കാര്യത്തിൽ ഗുരുവായൂർ ദേവസ്വം മാതൃക പരമായ പരിപാലനം ആണ് നൽകിയത്. താരക്ക് പ്രണാമം 🙏🙏🙏
ദേവസ്വം ചെയർമാനു അറിയില്ല പക്ഷേ പുന്നത്തൂർ കോട്ടയിൽ ആദ്യം വന്ന ആനകളുടെ കൂട്ടത്തിൽ താര ഉണ്ടായിരുന്നില്ല, പദ്മനാഭനും ഇല്ലായിരുന്നു...... അന്ന് വന്ന ആനകളിൽ രാധാകൃഷ്ണൻ,നന്ദിനി ദേവി,എന്നിവർ ഇപ്പോളും ഉണ്ട്
ആദ്യം എത്തിയ ആനകളിൽ ഇവരും ഉണ്ടായിരുന്നു എന്നത് കൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് ഏറ്റവും മുന്നിൽ നടന്നെത്തിയ ആനകൾ എന്നോ... ആദ്യ ദിവസം തന്നെ എത്തിയ ആനകൾ എന്നോ അല്ല. മറിച്ച് പുന്നത്തൂർ കോട്ട സ്വന്തമാകും മുമ്പു തന്നെ ദേവസ്വത്തിന്റെ ഭാഗമായിരുന്ന ആനകളിൽ ഇവരും ഉണ്ടായിരുന്നു എന്നും ദേവസ്വം ആനപറമ്പിൽ നിന്നും പുന്നത്തൂർ കോട്ടയിലേക്ക് നടന്ന മാറ്റത്തിൽ ഉൾപ്പെട്ട ആനകൾ എന്നുമാണ്. അല്ലെങ്കിൽ പുന്നത്തൂർ കോട്ടയിലേക്ക് ആദ്യം എത്തിയ ആനകൾ എന്നു പറയുമ്പോൾ ഏറ്റവും മുന്നിലായി നടന്നെത്തിയ ... ഒന്നും രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്ന ആദ്യത്തെ മൂന്നാനകളെ മാത്രമേ അങ്ങനെ പറയാൻ കഴിയൂ എന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ എന്തു പറയാൻ കഴിയും. ഏതായാലും താങ്കളുടെ കമന്റിനും വ്യക്തമായ വിവരണത്തിനും നന്ദി...
ഗുരുവായൂർ കണ്ണന്റെ ഓമന പുത്രിക്ക് പ്രണാമം 🙏🏻🌹🙏🏻
കണ്ണന്റെ താര ആനക്കു പ്രണാമം,, ആദരാഞ്ജലികൾ 👏🙏🌹
ഗുരുവായൂരപ്പന്റെ താരകുട്ടിക്ക്... പ്രണാമം
🙏🙏ഭഗവാന്റെ കൃപ എല്ലാവർക്കും ഉണ്ടാകട്ടെ ഇങ്ങിനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യുന്നതിന് 🙏🙏താര മുത്തശ്ശിക്കു പ്രണാമം 🙏
ശ്രീകുമാർ സാർ intro യിൽ പറഞ്ഞ പോലെ ആന കേരളത്തിന്റെ തറവാട്ടമ്മ, പുന്നത്തൂർ കോട്ടയിലെ കാരണവത്തി അങ്ങനെ എന്ത് പേരിട്ടു വിളിച്ചാലും മതിയാവില്ല..... ആന മുത്തശ്ശി താരയ്ക്ക് ഒരായിരം കണ്ണീർ പ്രണാമം 😭😭😭🙏🏻🙏🏻
എന്റെ ശ്രീ കുമാർ ചേട്ടാ ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒന്ന് മാറ്റാണെ അതു കേൾക്കുമ്പോൾ കരച്ചിൽ വരുന്നു 😢😔
അത് എങ്ങനെ മാറ്റാൻ .... അങ്ങനെയൊരു മ്യൂസിക്ക് ചെയ്തിരിക്കുന്നത് ഇതു പോലുള്ള സന്ദർഭങ്ങൾക്ക് വേണ്ടിയല്ലേ..
ഹാപ്പി മൂഡിലുള്ളതും ... ത്രില്ലിങ് ആയിട്ടുള്ളതുമായ മ്യൂസിക് ഉപയോഗിക്കാൻ പറ്റുമോ..
താരാ മുത്തശ്ശിക് പ്രണാമം 🙏ഒരു പഴയ കാലഘട്ടത്തിന് വിട 🙏
പ്രണാമം 💔 ഇതെല്ലാം കാണുമ്പോൾ കർണ്ണന്റെ ലാസ്റ്റ് ഡേ ഓർമ്മ വരുന്നത് 😢🥺
പ്രിയ്യപ്പെട്ട കർണ്ണാ.....
ഗജ മുത്തശ്ശിക്ക് പ്രണാമം💐🌹💐🌹💐
ഗജ മുത്തശ്ശിക്കു കണ്ണീരിൽ കുതിർന്ന പ്രണാമം 🌹
ലക്ഷ്മിക്കുട്ടി, നന്ദിനി, താര 🙏🙏🙏🙏
ഗുരുവായൂരപ്പന്റെ താരമുത്തശ്ശിക്ക് പ്രണാമം,, ആദരാഞ്ജലികൾ 👏🙏🌹🖤😭
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤
ഞങ്ങളുടെ സ്വന്തം താരമ്മുവിന് കണ്ണീരിൽ കുതിർന്ന പ്രണാമം ..❤😢
എന്റെ അച്ഛൻ (ഗുരുവായൂർ കൃഷ്ണൻകുട്ടി ) ഏറെകാലം നോക്കിയിരുന്ന താര ,ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം തന്നെ ആയിരുന്നു. ഈ വേർപാട് തികച്ചും വേദനാജനകം തന്നെ ആണ് .😢
അച്ഛന്റെ നമ്പർ എന്റെ കൈയ്യിൽ നിന്ന് എങ്ങനെയോ മിസ് ആയി... ഒന്ന് അയക്കു..
ഗുരുവായൂർ കണ്ണന്റെ പ്രിയപ്പെട്ട ഗജരാണിക് കണ്ണീരിൽ കുതിർന്ന പ്രണാമം
കണ്ണൻറെ ആന മുത്തശ്ശി താരയ്ക്ക് ആദരാഞ്ജലികൾ💞😘😚
കണ്ണൻന്റെ താര പ്രണാമം 😢😢🥹😢
Thank you so much dear rajesh for your support and appreciation ❤️
🙏🙏🙏 ആദരാഞ്ജലികൾ...
ഒരു യുഗം അവസാനിച്ചു....
പ്രണാമം
ഇനി ഇല്ല ഗുരുവായൂർ കോട്ടയിൽ താര മുത്തശ്ശി, പ്രണാമം 🌹
ആദരാഞ്ജലി കൾ
ആദരാഞ്ജലികൾ🌹
ആദരാഞ്ജലികൾ🌹🌹🌹🌹
Thara ammakku pranamam. Kandal nalla cheruppam pole. Pavam mindapranikal.
ഭഗവാൻ്റെ താരക്ക് പ്രിയ ഗജ മുത്തശ്ശിക്ക് പ്രണാമം 🙏🌹
കണ്ണന്റെ പ്രിയ താരക്ക് ആദരാഞ്ജലികൾ. അവളുടെ പ്രിയ തോഴൻ കേശവന്റെ അടുക്കലേക്കു പോയി
🙏 kannante tharak pranamam ❤
Pranamam Thara.
ഗജ മുത്തശ്ശിക്ക് പ്രണാമം 🙏🙏🙏
ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട താര മുത്തശിയ്ക്ക് പ്രണാമം 🙏🙏🙏
പ്രണാമം...😢😢
കണ്ണന്റെ താര ഇനി വൃന്ദാവനത്തിലേക്ക് കണ്ണനെ കാണാൻ
കണ്ണന്റെ താരൊക്കെ പ്രണാമം🌹🌹🌹
❤pranamam ...
🙏🙏🙏Pranamam🙏🙏🙏
പ്രണാമം ❤❤❤❤❤❤❤❤❤
🌹🌹🌹പ്രണാമം 🌹🌹🌹
പ്രണാമം ❤️
പ്രണാമം താര മുത്തശ്ശിക് 🙏
So sad to see and hear Tara pass away from us 🙏
I was watching story of Tara
It's God's gift for Kerala
Long year lived with happy family
Tara always our heart keep
This new janaration very hard to find such a elephant.We have to give tks to almighty.
Spicaliy tks for all staff and Doctors look after as our own Grammy like there is no words to write or say how they looks after
Even Tara also knows many of the people love Tara and prayers but at the last she can not say back tks to us because she is going to end
But she showed us practically.
But even though she keeps her heart every one .
I m so sad to hear and we miss Tara .
Lot of kiss
Lot of prayers
Bless Tata
Love you so much
Miss you ❤️❤️❤️❤️
Tks for video chetta
ആ background ട്യൂൺ കേൾക്കുബോൾ അറിയാതെ 1st വരുന്ന ഓര്മ കർണൻ ആണ് 😔
Yes...
ആന മുത്തശ്ശിക്കു പ്രണാമം 🌷
ഗുരുവായൂർ ആനകോട്ടയിലെ ആന മുത്തശ്ശിക്ക് പ്രണാമം
മോക്ഷം ❣️
നന്ദിനിയും രാധാകൃഷ്ണനും പുന്നത്തൂർ കോട്ട ഉത്ഘാടന സമയത്ത് പങ്കെടുത്തിട്ടുണ്ട്. താരക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല കാരണം താരക്ക് ആയിരുന്നു അന്ന് ക്ഷേത്രത്തിലെ ശീവേലി ചുമതല, നീരിൽ ആയിരുന്നതിനാൽ പത്മനാഭനും പങ്കെടുക്കാൻ കഴിഞ്ഞില്ല. ഗുരുവായൂരിൽ സീനിയർ നന്ദിനി ആണ്, പ്രായം കൊണ്ട് സീനിയർ താരയും.
കണ്ണന്റെ തോഴിക്ക് പ്രണാമം. ഒരു തരത്തിൽ പറഞ്ഞാൽ ഇത് ഗജേന്ദ്ര മോക്ഷം തന്നെയാണ് കാരണം 80 വയസ്സിൽ കുറയാതെ പ്രായം ഉള്ള താര രണ്ടു വർഷത്തിന് മുകളിൽ ആയി പ്രായത്തിന്റെ ആരോഗ്യ പ്രശ്നം കാരണം കിടന്നിട്ട്, എഴുന്നേറ്റ് ഇല്ലെങ്കിലോ എന്ന പേടി. പോരാത്തതിന് ഇടക്ക് പാദ രോഗവും അലട്ടിയിരുന്നു. താരയുടെ കാര്യത്തിൽ ഗുരുവായൂർ ദേവസ്വം മാതൃക പരമായ പരിപാലനം ആണ് നൽകിയത്. താരക്ക് പ്രണാമം 🙏🙏🙏
ആദ്യ കാലത്ത് എത്തിയത് എന്ന് പറഞ്ഞപ്പോൾ... കോട്ട ആരംഭിച്ച ഘട്ടത്തിൽ എന്നാണ് ഉദ്ദേശിച്ചത്.
ഏതായാലും വിലപ്പെട്ട വിവരങ്ങൾക്കും കമന്റിനും നന്ദി... സ്നേഷം
@@Sree4Elephantsoffical കോട്ട ആരംഭിച്ചപ്പോൾ താര ക്ഷേത്രത്തിൽ ശീവേലി ഡ്യൂട്ടിയിൽ ആയിരുന്നു പത്മനാഭൻ നീരിലും, ആദ്യം എത്തിയതും നന്ദിനി ആണ് ഗുരുവായൂരിൽ
🙏 pranamam
💐💐
പ്രണാമം…😭😭
പ്രണാമം 🥀🥀
പ്രണാമം💐💐💐🙏🏻
Pranamam😢
ആനമുത്തശ്ശിക്ക് കണ്ണീർ പ്രണാമം😥
Tharamuthassik pranamam
🙏🙏🙏🐘❤🌹🌹
❤
🐘🌹🙏
Pranamam 🙏🙏❤❤
Pranam ❤😢
Pranamam
സുകൃതം ചെയ്തവൾ 🙏
പ്രണാമം 💔💔🙏🙏🙏🙏🙏
ഗജ മുത്തശ്ശിക്ക് പ്രണാമം
🙏❤
Rip Thara muthashi ,you going to be with your friends ,Guruvayoor Keshavan and Guruvayoor pathmanabhan
കണ്ണീർ പ്രണാമങ്ങൾ...😢😢😢
❤️💞🙏
Vaikom ashtami episode cheyo chetta please 🙏
നോക്കട്ടെ...
🙏🙏😥😥❤️💐💐❤️❤️
🕉️ Shanti 🙏🏻
5 മാസം മുൻപ് പോയി കണ്ടു ഈ ആനയെ 😢😢😢
പ്രണാമം
പ്രണാമം 😞😞😞
🌹🌹💐💐
🌹🌹🙏🙏🙏
😢😢
🙏🙏🙏😢😢😢😢
🌹🌹🌹
പട്ട വെട്ടി ജ്യൂസ് അക്കി കൊടുത്ത് കൂടെ പാവം 😢❤
എവിടെയായിരുന്നു ഇത്രയും നാൾ
❤❤❤❤
😢😢😢😢😢
Rip🙏🌹😔
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏thara Amma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😪😪😪😪😪😪
Pranamam innale guruvayoor poyapol kandathe ullu ante phonilu picum kidapundu😢
Prana.am 🙏
🙏🏼🌹🌹🌹🌹🌹🌹🌹🌹🙏🏼
ദേവസ്വം ചെയർമാനു അറിയില്ല പക്ഷേ പുന്നത്തൂർ കോട്ടയിൽ ആദ്യം വന്ന ആനകളുടെ കൂട്ടത്തിൽ താര ഉണ്ടായിരുന്നില്ല, പദ്മനാഭനും ഇല്ലായിരുന്നു...... അന്ന് വന്ന ആനകളിൽ രാധാകൃഷ്ണൻ,നന്ദിനി ദേവി,എന്നിവർ ഇപ്പോളും ഉണ്ട്
ആദ്യം എത്തിയ ആനകളിൽ ഇവരും ഉണ്ടായിരുന്നു എന്നത് കൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് ഏറ്റവും മുന്നിൽ നടന്നെത്തിയ ആനകൾ എന്നോ... ആദ്യ ദിവസം തന്നെ എത്തിയ ആനകൾ എന്നോ അല്ല.
മറിച്ച് പുന്നത്തൂർ കോട്ട സ്വന്തമാകും മുമ്പു തന്നെ ദേവസ്വത്തിന്റെ ഭാഗമായിരുന്ന ആനകളിൽ ഇവരും ഉണ്ടായിരുന്നു എന്നും ദേവസ്വം ആനപറമ്പിൽ നിന്നും പുന്നത്തൂർ കോട്ടയിലേക്ക് നടന്ന മാറ്റത്തിൽ ഉൾപ്പെട്ട ആനകൾ എന്നുമാണ്.
അല്ലെങ്കിൽ പുന്നത്തൂർ കോട്ടയിലേക്ക് ആദ്യം എത്തിയ ആനകൾ എന്നു പറയുമ്പോൾ ഏറ്റവും മുന്നിലായി നടന്നെത്തിയ ... ഒന്നും രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്ന ആദ്യത്തെ മൂന്നാനകളെ മാത്രമേ അങ്ങനെ പറയാൻ കഴിയൂ എന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ എന്തു പറയാൻ കഴിയും.
ഏതായാലും താങ്കളുടെ കമന്റിനും വ്യക്തമായ വിവരണത്തിനും നന്ദി...
🙏🙏🙏
🙏🏻
🙏🌹
Pranamàm
🥺
12 Vilakkinte annu thane Thara poyallo.Pranamam🙏🙏🙏
🙏🏽
🙏💔😢💔🙏
Kozhi nalla pediya nagade ambala mathil thalliyittinde
😢😢😢😢🙏🙏🙏🙏
😢
Hi