Mole pearly nee oru dhaivathinte muthanu . Molunte pappayum mummyum anugrahikapettavaranu .god bless you ente prarthanayil moleyum familyeyum orkum njan molude Ella programum kanarund pakshe Mole ippol aa snehathinte Noor iratti sneham thonnunnu ee angelinod
ഇത്രയും തിരക്കിനിടയിലും അമ്മാമ്മയുടെ വീട്ടിൽ പോയി ആ കുടുംബ ബന്ധം വീണ്ടും ഒരു പടിക്കൂടെ ഉയർത്തി നിങ്ങൾ. എല്ലാ സെലിബ്രറ്റീസും മാതൃക ആക്കേണ്ട വ്യക്തിത്വങ്ങളാണ് നിങ്ങൾ രണ്ടു പേരും love you dears, and Happy Onam
ഏറ്റവും അത്ഭുതം പേർളി ചേച്ചിയെ കാണുമ്പോഴാ........ എല്ലാ പെൺകുട്ടികൾക്കും ചേച്ചി ഒരു മാതൃകയാണ്. എവിടെ പോയാലും ചേച്ചി ചേച്ചിയായി തന്നെ ഇരിക്കുന്നു ❤️ love you പേർളി ചേച്ചി and ശ്രീനിഷേട്ടാ ❤️
ഇത്രയും നിഷ്കളങ്കമായി കുഞ്ഞുങ്ങൾക്കൊപ്പം അവരിൽ ഒരാളായി മാറി കളിക്കാൻ ഇതുപോലെ ആർക്കും കഴിയില്ല. എന്ത് സ്നേഹത്തോടെയാണ് എല്ലാവരോടും ഇടപെടുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം
വെറുതെ അല്ല ദൈവം ഇവരെ കൂട്ടി ചേർത്തത് രണ്ടുപേരുടെയും മനസ് ഒന്നാണ് വളരെ നിഷ്കളങ്കമായ മനസ് . ഒരുപാട് ഉയരങ്ങളിൽ എത്തിയാലും നന്മയും എളിമയും കൈവിടാത്ത ഈ നല്ല മനസുകൾക്ക് ന്റെ ഒരായിരം ഓണാശംസകൾ.. ❤❤❤❤❤❤❤❤❤❤❤❤
കാശും പണവും അല്ല ജീവിതം, ഇതുപോലെ സന്തോഷം നിറഞ്ഞ ഒരു കുടുംബം മതി ജീവിതാവസാനം വരെ സന്തോഷം ആയി ഇരിക്കാൻ .... You are very lucky pearly chechi 🥰Happy Onam 🥰
Pearly നല്ല മനസ്സിന് ഉടമ യാണ് ഏത് സാഹചര്യത്തിലും നിൽക്കുന്ന താണ് ശ്രീനിയും പെർലിയും സന്തോഷമായി ജീവിത ത്തിൽ മറ്റുള്ളവർക് മാതൃക ആകട്ടെ എന്ന് ആശംസിക്കുന്നു
Big boss title winner ആയില്ലെങ്കിലും...She has proved that she isn't fake..As a lover,as a wife,as a mother she has switched her roles in a commendable manner.....
പണത്തിന്റെയും പ്രശസ്തിയുടേയും അഹങ്കാരവും ജാടയുമൊന്നും ഒട്ടും ഇല്ലാത്ത ഒരു വ്യക്തി...അതാണ് നമ്മടെ പേർളി ചേച്ചി... 🥰🥰😘😘 എത്ര സിംപിൾ ആയിട്ടാ പേർളി ചേച്ചി എല്ലാവരോടും പെരുമാറുന്നത്...🥰🥰 നാലാള് അറിഞ്ഞു തുടങ്ങുമ്പോഴേക്കും സംസാര രീതിയും പെരുമാറ്റ രീതിയുമൊക്കെ മാറ്റം വരുത്തി ജാഡ കാണിക്കുന്ന പലരേയും കണ്ടിട്ടുണ്ട്...അവരിൽ നിന്നൊക്കെ വ്യത്യസ്തമാണ് നമ്മുടെ പേർളി ചേച്ചി... പ്രശസ്തി കൂടുന്നതിനനുസരിച്ചു കൂടുതൽ കൂടുതൽ സിംപിൾ ആയിക്കൊണ്ടിരിക്കാ ചേച്ചി... അതൊക്കെകൊണ്ട് തന്നെയാ ഒരുപാട് ആളുകൾ ചേച്ചിയെ ഇഷ്ടപ്പെടുന്നതിന്റെ കാരണവും... Love you chechee...🥰🥰🥰😘😘😘😘
ഒരു തരത്തിലും ജാഡ ഇല്ലാത്ത മനസ് തുറന്ന് സ്നേഹിക്കാനും പെരുമാറാനും ആർക്കും ജീവിതത്തിൽ പകർതാനും പറ്റുന്ന സ്വാഭാവം.perlish is rock🥰🥰🥰👍nilababy sooooooo lucky girl
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱
ഒരു ജാടയും ഇല്ലാത്ത ചേച്ചി സാധരണ വീട്ടിൽ ഉള്ളവരെ പോലെ തന്നെ അവിടെ ഉള്ളവരോട് കൂട്ടുകൂടുന്നു 😊എന്നെകിലും ഒരിക്കൽ കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി love you ചേച്ചി 😍😘
Sherikum my eyes filled with tears enthan ariyila.. Feels so down to earth.. Pearly and sreeni alys in our hearts.. Lot of love dears.. Onnum parayanilaa.. Etreyo ishta n. Orupad. ❤️❤️❤️❤️Nila vavakkum ente pearly chechikum.. Srini chetanum orupad sneham niranj onashamsakal.. Be like this dear.. U are ozm..
പേളി ചേച്ചീ.... ഒരു രക്ഷയും ഇല്ല, ചിരിച്ച് ചിരിച്ച് ...... എല്ലാവരേയും ഒരു പോലെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്ന പേളിചേച്ചിക്ക് ബിഗ് സല്യൂട്ട്
പേളിയുടെ കുടുംബം കൂട്ടുകുംടുംബമാണ്. അച്ഛൻ എല്ലാ സാഹചര്യങ്ങളേയും നേരിടാൻ മകളെ പഠിപ്പിച്ചു..അതു പേളി തന്റെ മകളേയും പഠിപ്പിക്കുന്നു. എല്ലാ മനുഷ്യരും ഇങ്ങനെയായാൽ എത്ര നന്നായിരുന്നു.
എല്ലാവരെയും പോലെ ഞാനും വിചാരിച്ചു പേർളി വലിയവീട്ടിലെ കുട്ടി ശ്രീനിയുടെ വീടുമായിട്ട് ഒത്തു പോകുമോ അതോ നമ്മൾ സിനിമയിലൊക്കെ കാണുന്നപോലെ ജാടയായിരിക്കുമോ എന്നൊക്കെ പക്ഷെ പേർളി നമ്മളെയൊക്കെ ഞെട്ടിച്ചു, സൂപ്പർ പേർളി love you 😘😘😘😍😍😍
Pearlie chechiee... you are soo sweet🥺❤️i really luvvvvv ur character, ndh rasasytan chechiee ellaavarodum joly aavane💥you are soo soo kind💋💋💋chechide vdos kaanmbo avde chechy happy ivide namlum happy🥰💥💋
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱
എനിക്ക് എന്നും പേർളി ഒരു അത്ഭുതം ആണ്... വലിയ നിലയിൽ ജീവിച്ച ഒരു വ്യക്തി.. ഏതു സാഹചര്യത്തെയും ഉൾക്കൊള്ളുന്നു... സ്നേഹിക്കുന്നു .. എല്ലാവരെയും respect ചെയ്യുന്നു..huge respect pearly❤❤❤❤
പേർളി.. U r great...... God bless u😘😘🌷🌷🌷ഇത്ര simple ആയി എല്ലാവരോടും bhav ചെയുന്നത് പേർളിയുടെ മാത്രം identity ആണ്....ഒരു സെലിബ്രേറ്റി എന്ന ജാടയില്ലാതെ... 💖💖💖💖
Sreenish couldn't have got a better half than Pearly. She gets along with everyone unlike other women celebrities. What a social/civic lesson/education we got from you dear♥️Like you guys, there's only you, if not you have to invent one♥️Bless you and have a magnificent Onam celebration with your beloved ones😍
Happy onam....... pearley such a innocent woman, a good wife, lovely mother, a sweet daughter in law, totaly u played ur roles well in any situation u faces in lyf, thats great dear...go ahead,,,,,,, nd she is very lucky to have a husband like sreeni.... both are makes keep in touch ur relationships well nd makes learn ur babe its too.... neela a blessed child😍🥰😘to get a parents like u.....
Waiting for part 2....don't feel like u r a celebrity....so simple and humble person down to earth....that's y I m always waiting for ur videos...."NO JAada"😁😘😘😘🤩🤩🤩😁😁😆😆love you so much😘😘😘I hope one day I will get a chance to spend tym with u and nila baby😘😘😘❤️ Fathima from dubai
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱
താമര കണ്ണൻ ഉറങ്ങേണം.. that was really loving ... And heart touching. . very happy to see u pearlychechiii...... Ur a an amazing human being i have ever seen...
Happy Onam everyone ❤️
Happy onam ❤️❤️❤️
Happy onam 🌺🌸❤❤
❤️
Happy Onam ❤️🌸
Happy onam ❤
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും നിഷ്കളങ്കതയുള്ള oru പെൺകുട്ടിയെ കാണുന്നത് ഒട്ടും ജാടയില്ലാത്ത നല്ലമനസ്സ്ഉള്ള കുട്ടി ബിഗ് സല്യൂട്ട് പേർളി മാണി
Ade
Athee sathyam... 😊
Enne kaanathonda😂😂❤️❤️(just kidding🙃)
Correct 👍
Is
എല്ലാ സിറ്റുവേഷൻസിനോടും ഒരു മടിയുമില്ലാതെ അഡ്ജസ്റ്റ് ചെയ്യുന്ന ജാഡ ഇല്ലാത്ത സെലിബ്രിറ്റി 😍😍😘😘😘😘
Sathyam
Correct
Satyam🧿🧿
Correct
Correct
ഭാരൃയുടെ തമാശകൾ മനസ്സറിഞ്ഞു ആസ്വദിക്കുന്ന ഒരേയൊരു ഭർത്താവ് .. the great husband Sreenish 😍👌
❤️
Mole pearly nee oru dhaivathinte muthanu . Molunte pappayum mummyum anugrahikapettavaranu .god bless you ente prarthanayil moleyum familyeyum orkum njan molude Ella programum kanarund pakshe Mole ippol aa snehathinte Noor iratti sneham thonnunnu ee angelinod
💖💖
അവിടെത്തിയപ്പോൾ പേർളി pakkaa അമ്പലവാസി കുട്ടിയായി .ഏത് സാഹചര്യത്തോടും ഇണങ്ങാൻ പേർളിക്ക് പറ്റും .നല്ല സ്വഭാവം 💋♥️🔥🌸🌺😘🔥ഇത്രീം ലൈക്സ് ♥️🌸
Athe 🥰🥰🥰
സത്യം ❤
Sathyam
Crtt
Athu thane 😘❤️
പേർളി... You are ഗ്രേറ്റ്.... 😘😘😘
വളർത്തു ഗുണം എന്ന് നല്ല പച്ചക്കു പറയാം....
സല്യൂട്ട് നിങ്ങളെ അച്ഛനും അമ്മയ്ക്കും 👍
ruclips.net/video/KVpCqIOD-aQ/видео.html
If everyone raises their children like this then world would be a much better place....
ഇത്രയും തിരക്കിനിടയിലും അമ്മാമ്മയുടെ വീട്ടിൽ പോയി ആ കുടുംബ ബന്ധം വീണ്ടും ഒരു പടിക്കൂടെ ഉയർത്തി നിങ്ങൾ. എല്ലാ സെലിബ്രറ്റീസും മാതൃക ആക്കേണ്ട വ്യക്തിത്വങ്ങളാണ് നിങ്ങൾ രണ്ടു പേരും love you dears, and Happy Onam
ഈ വ്ലോഗ് ഇത്തിരി പോലും skip ചെയ്യാൻ തോന്നില്ല പേർളി ചേച്ചി ഇത്രക്കും സിംപിൾ ആരുന്നോ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ ✨️✨️🙏
Sathyam
Same feel .etraku simple ayrunno Pearle Maaney
Down to Earth
Nilummaa😘😘😘😘
Hii chechi
Hi chechi valiya fan Ann replay. Tharomo
118ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു.എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. 🙏
1k avan sahayikumo plzz
😘
ഏറ്റവും അത്ഭുതം പേർളി ചേച്ചിയെ കാണുമ്പോഴാ........ എല്ലാ പെൺകുട്ടികൾക്കും ചേച്ചി ഒരു മാതൃകയാണ്. എവിടെ പോയാലും ചേച്ചി ചേച്ചിയായി തന്നെ ഇരിക്കുന്നു ❤️ love you പേർളി ചേച്ചി and ശ്രീനിഷേട്ടാ ❤️
Supar chacheeee😘😘😘
ruclips.net/video/UHO9R-3XNrQ/видео.html എന്റെ വീട്ടിലെ ഓണസദ്യ 😍😍😍
♥️♥️👍
ruclips.net/video/0Ou4HKVT9Sc/видео.html k
B
ഇതാണ് സ്വർഗം,കുറേ പണം ഉളളവർ ചിലപ്പോ സ്നേഹിക്കാൻ മനസില്ലത്തവർ ആവും,നമ്മടെ ഒക്കെ വീടുപോലെ സാധാരണ family,maaney sir ne oru salute egane mole വളർത്തിയത്
ഇത്രയും നിഷ്കളങ്കമായി കുഞ്ഞുങ്ങൾക്കൊപ്പം അവരിൽ ഒരാളായി മാറി കളിക്കാൻ ഇതുപോലെ ആർക്കും കഴിയില്ല.
എന്ത് സ്നേഹത്തോടെയാണ് എല്ലാവരോടും ഇടപെടുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം
വെറുതെ അല്ല ദൈവം ഇവരെ കൂട്ടി ചേർത്തത് രണ്ടുപേരുടെയും മനസ് ഒന്നാണ് വളരെ നിഷ്കളങ്കമായ മനസ് . ഒരുപാട് ഉയരങ്ങളിൽ എത്തിയാലും നന്മയും എളിമയും കൈവിടാത്ത ഈ നല്ല മനസുകൾക്ക് ന്റെ ഒരായിരം ഓണാശംസകൾ.. ❤❤❤❤❤❤❤❤❤❤❤❤
അമ്മയെ പോലെ തന്നെ നില മോളും ... ഏത് സാഹചര്യവുമായും ചേർന്ന് പോകുന്നു ... കരച്ചിൽ ഒന്നും ഇല്ലല്ലോ..... ❤️👍🏻
Say Masha allah
@@rubeenas8492 😂😂
Masha allah
Athe👍
@@NeerjaNeenu 😂😂😂
കാശും പണവും അല്ല ജീവിതം, ഇതുപോലെ സന്തോഷം നിറഞ്ഞ ഒരു കുടുംബം മതി ജീവിതാവസാനം വരെ സന്തോഷം ആയി ഇരിക്കാൻ .... You are very lucky pearly chechi 🥰Happy Onam 🥰
Kaashum panavum same alle
@@Pranavntespam😂
മനസിൽ ഒട്ടും കളങ്കമില്ലാത്ത കുറെ നല്ല മനുഷ്യർ
Pearly നല്ല മനസ്സിന് ഉടമ യാണ് ഏത് സാഹചര്യത്തിലും നിൽക്കുന്ന താണ് ശ്രീനിയും പെർലിയും സന്തോഷമായി ജീവിത ത്തിൽ മറ്റുള്ളവർക് മാതൃക ആകട്ടെ എന്ന് ആശംസിക്കുന്നു
Yes
പേർളി ചേച്ചിയുടെ ക്യാരക്ടറിന് ഡാഡിയും മമ്മിയും ബിഗ് സല്യൂട്ട് അർഹിക്കുന്നില്ലേ ❣️❣️❣️❣️❣️❣️❣️❣️❣️
Valarthugunam. Aarude koodeyum otthupokum. Good character
Urappaum
ruclips.net/video/y9xJXt2-slA/видео.html
പട official teaser,Kunchacko Boban🔥..
സത്യം..ചേച്ചി ഒറ്റക്ക് തിരഞ്ഞെടുത്ത ലൈഫ് ആയിട്ടും എന്തിനും ഏതിനും കൂട്ടായി നിൽക്കുന്നില്ലേ....അവർ തന്നെയാന്ന് ചേച്ചിയുടെ ശക്തിയും.
correct
ശ്രീനിഷ് ഭാഗ്യവാൻ തന്നെ...ഏതു സാഹചര്യവും കൂടാതെ എല്ലാവരോടും ഉള്ള പേർലിയുടെ സ്നേഹവും കാണുമ്പോൾ...
Correct
❤❤
Big boss title winner ആയില്ലെങ്കിലും...She has proved that she isn't fake..As a lover,as a wife,as a mother she has switched her roles in a commendable manner.....
ruclips.net/video/zKniq9yIadk/видео.html
Yesss
Aa ഷോ യിൽ വിൻ ആയില്ല എന്ന് മാത്രം . ജനങ്ങളുടെ മനസ്സിൽ winner pearly തന്നെയാ...
അഹങ്കാരം ഇല്ലാത്ത ഈ സ്വഭാവം ആണ് bigg boss മുതൽ ഈ ദിവസം വരെ വിജത്തിന്റെ കാരണം
Athe
Sory aliya ninak tetty enik big bos muthal alla D4 dance muthal aanu😎my pearly
❤🔥
@@fathimafamida734 😍
ആരാ വിജിത്ത്
പണത്തിന്റെയും പ്രശസ്തിയുടേയും അഹങ്കാരവും ജാടയുമൊന്നും ഒട്ടും ഇല്ലാത്ത ഒരു വ്യക്തി...അതാണ് നമ്മടെ പേർളി ചേച്ചി... 🥰🥰😘😘
എത്ര സിംപിൾ ആയിട്ടാ പേർളി ചേച്ചി എല്ലാവരോടും പെരുമാറുന്നത്...🥰🥰
നാലാള് അറിഞ്ഞു തുടങ്ങുമ്പോഴേക്കും സംസാര രീതിയും പെരുമാറ്റ രീതിയുമൊക്കെ മാറ്റം വരുത്തി ജാഡ കാണിക്കുന്ന പലരേയും കണ്ടിട്ടുണ്ട്...അവരിൽ നിന്നൊക്കെ വ്യത്യസ്തമാണ് നമ്മുടെ പേർളി ചേച്ചി...
പ്രശസ്തി കൂടുന്നതിനനുസരിച്ചു കൂടുതൽ കൂടുതൽ സിംപിൾ ആയിക്കൊണ്ടിരിക്കാ ചേച്ചി... അതൊക്കെകൊണ്ട് തന്നെയാ ഒരുപാട് ആളുകൾ ചേച്ചിയെ ഇഷ്ടപ്പെടുന്നതിന്റെ കാരണവും...
Love you chechee...🥰🥰🥰😘😘😘😘
Dee happy oanam
Enikk oru pad ishtatto pearlish,Nilumma,Their family
@@Nasrygafoor Happy Onam dear...🥰🥰
ഒരു തരത്തിലും ജാഡ ഇല്ലാത്ത മനസ് തുറന്ന് സ്നേഹിക്കാനും പെരുമാറാനും ആർക്കും ജീവിതത്തിൽ പകർതാനും പറ്റുന്ന സ്വാഭാവം.perlish is rock🥰🥰🥰👍nilababy sooooooo lucky girl
ശ്രീനി നീ ഒരു വലിയ വലിയ വലിയ വലിയ വലിയ വലിയ വലിയ ഭാഗ്യവാൻ ആണ് പെർളിയെ കിട്ടിയതിൽ... ഒരു പക്ഷെ അത് നിന്റെ മനസിന്റെ നന്മ കൊണ്ട് ആയിരിക്കും ❤️❤️❤️
💯
തുറന്ന മനസ്സുള്ള ഒരുപറ്റം ആളുകൾ! ഇങ്ങനെയുള്ളവരാണ് ഈ ഭൂമിയെ കൂടുതൽ സുന്ദരമാക്കുന്നത് ❤️❤️❤️
💯💯💖
ruclips.net/video/0Ou4HKVT9Sc/видео.html happy onam
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱
AZ
ruclips.net/video/A8qxRGcxDoc/видео.html
ബന്ധങ്ങൾക്ക് മൂല്യം കൊടുക്കുകയും അത് തന്റെ മകളിലേക്ക് പകർന്ന് കൊടുക്കുകയും ചെയ്യുന്ന pearli ......
ruclips.net/video/0Ou4HKVT9Sc/видео.html happy onams
Sathyam
ഒരു ജാടയും ഇല്ലാത്ത ചേച്ചി സാധരണ വീട്ടിൽ ഉള്ളവരെ പോലെ തന്നെ അവിടെ ഉള്ളവരോട് കൂട്ടുകൂടുന്നു 😊എന്നെകിലും ഒരിക്കൽ കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി love you ചേച്ചി 😍😘
Onu kaanan njanum waiting
എന്റെ കുഞ്ഞുവീടും, എന്നെയും ഒന്ന് കൂടെ ചേർത്തമോ 😒 അത്ര പരിഗണന കിട്ടാത്ത ചാനൽ ആണ് 😒😪 എന്റെ കുഞ്ഞുവീട് കണ്ടാവുമോ അങ്ങനെ ആരും കൂടെ കൂട്ടാത്തെ 😒😒
Nagadey veettiley onam ruclips.net/video/Bp-PODjnKAc/видео.html 😎
സത്യം 🥰🥰🥰🥰
ruclips.net/video/0Ou4HKVT9Sc/видео.html prosperous onam days
ഇത് പോലെ ഒരു ഭാര്യയെ കിട്ടാൻ ഏത് ഒരാണും ആഗ്രഹിക്കും... ഏത് സാഹചര്യത്തോടും ഇണങ്ങുന്നവൾ ... 😍😍😍😍😍പേർളി 😍😍😍😍😍
Perly. നല്ലൊരു മനസ്സുണ്ട് ട്ടോ, ശരിക്കും ഒരുപാട് respect തോന്നുന്നു
True 😍
ആ കുട്ടിയുടെ ഭാഗ്യം അച്ഛന്റെയും അമ്മയുടെയും പ്രേമം മുതൽ ജനിച്ചത് മുതലുള്ള വീഡിയോസ് കാണാം വലുതായാൽ 😍😍😍
പേർളി ചേച്ചി എന്നും ഒരു അത്ഭുതമായി മാറുന്നു .. മനസ്സു നിറഞ്ഞു പോവുന്നു
ruclips.net/video/0Ou4HKVT9Sc/видео.html happy onam k
നാട്ടിൽ പോകുബോ നാട്ടുപുറത്തെ വേഷം ധരിച്ച പേളി 👍👍👍സൂപ്പർ....😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Bigboss വഴി പേർളി ചേച്ചി നേടിയ ഏറ്റവും വിലമതിക്കാൻ ആവാത്ത ഗിഫ്റ്റ് ആണു ശ്രീനിഷും അദ്ദേഹത്തിന്റെ കുടുംബവും.
സത്യം
happy onam ruclips.net/video/0Ou4HKVT9Sc/видео.html
Sathyam.👍
No... sreenik kittiya.. oru bhagyamaaan pearly... ithrayum nalla bharyaye evide kittum
Sreeni &his fam also lucky to have Pearle....The real pearl 🥰
Sherikum my eyes filled with tears enthan ariyila.. Feels so down to earth.. Pearly and sreeni alys in our hearts.. Lot of love dears.. Onnum parayanilaa.. Etreyo ishta n. Orupad. ❤️❤️❤️❤️Nila vavakkum ente pearly chechikum.. Srini chetanum orupad sneham niranj onashamsakal.. Be like this dear.. U are ozm..
പേളി ചേച്ചീ.... ഒരു രക്ഷയും ഇല്ല, ചിരിച്ച് ചിരിച്ച് ......
എല്ലാവരേയും ഒരു പോലെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്ന പേളിചേച്ചിക്ക് ബിഗ് സല്യൂട്ട്
പേളിയുടെ കുടുംബം കൂട്ടുകുംടുംബമാണ്. അച്ഛൻ എല്ലാ സാഹചര്യങ്ങളേയും നേരിടാൻ മകളെ പഠിപ്പിച്ചു..അതു പേളി തന്റെ മകളേയും പഠിപ്പിക്കുന്നു. എല്ലാ മനുഷ്യരും ഇങ്ങനെയായാൽ എത്ര നന്നായിരുന്നു.
Correct
Sathyam
❤
എല്ലാവരെയും പോലെ ഞാനും വിചാരിച്ചു പേർളി വലിയവീട്ടിലെ കുട്ടി ശ്രീനിയുടെ വീടുമായിട്ട് ഒത്തു പോകുമോ അതോ നമ്മൾ സിനിമയിലൊക്കെ കാണുന്നപോലെ ജാടയായിരിക്കുമോ എന്നൊക്കെ പക്ഷെ പേർളി നമ്മളെയൊക്കെ ഞെട്ടിച്ചു, സൂപ്പർ പേർളി love you 😘😘😘😍😍😍
@@bindumolcv2485 Ningalk aneloo motham problem.. Ninagelde vetl anagne ayerikum alle.. Enthenaa vallavarudeyum karythel ethey nokunnee..
Pearlys parents and sreenishs parents have done their parenting well.
Obviously
Who is pearly's mom ? Couldnt see her in vlogs
True
Nagadey veettiley onam ruclips.net/video/Bp-PODjnKAc/видео.html 😎
ruclips.net/video/0Ou4HKVT9Sc/видео.html happy onam
നല്ല മകൾ നല്ലത് ഭാര്യാ നല്ല മരുമകൾ നല്ല ഒരു അമ്മ മൊത്തത്തിൽ പോളിയാണ് പേർളി ❤️❤️❤️❤️❤️😍😍😍
നല്ല സിസ്റ്റർ... നല്ല സിസ്റ്റർ ഇന് ലോ ❤️❤️❤️
പെർളിയെ എല്ലാരും ഇത്രക്ക് ഇഷ്ടപ്പെടാൻ കാരണം എന്താന്നറിയ്യോ എല്ലായിടത്തും ഒരുപോലെ പെരുമാറാനും സ്നേഹിക്കാനും ഉള്ള മനസ്സ് 😘😘😘😘
അയ്യോ എന്തൊരു ഭംഗിയ ചേച്ചീനെ കാണാൻ.... ആ പൊട്ടു കൂടി തൊട്ടപ്പോ തനി നാടൻ പെണ്ണ്... ശരൺ ജി മേനോന്റെ യഥാർത്ഥ ജീവിതത്തിലെ ലക്ഷ്മി ❤️❤️
ruclips.net/user/shortsjA_Wc6AUd0s?feature=share
Pearly started training her daughter to adjust the different situations and knowing the value of relation.. very good.... 🙏🎉
Correct
💯❤️
Correct
ruclips.net/video/0Ou4HKVT9Sc/видео.html u
Nagadey veettiley onam ruclips.net/video/Bp-PODjnKAc/видео.html😎
പെർളിയെ ഇഷ്ടപെടാനുള്ള കാര്യം തന്നെ ഇങ്ങനെയുള്ള പെരുമാറ്റമാണ്.. Loveyou.... Family
സത്യം
I'm so surprised that she didn't cry seeing new faces. She will be smart like pearly with no stage fear or social anxiety.
sathyam njn ath sredhichu.
ellavarude aduthum povunnund.
Sadharana babies kurach travel cheyth veroru sthalath ethumbo thanne karayum.but nila ellavarude aduthum povunnu.edukkbol karayunnilla.
may be generic aayi kittiyathavum
Sathyam
7 months kazhiyanam strangers ne identify cheyyan
Njnum ath notice cheythu
Kunjungal 5 to 6 mnthilaan face noki aalugale ariyunnadh.. ippo face ariyanayittilla
Pearle is very lucky. നിങ്ങളെ സ്നേഹിക്കുവാൻ വളരെ ലളിതമായ ജീവിതം നയിക്കുന്ന ഒരു നല്ല കുടുംബം. ജീവിതകാലം മുഴുവൻ ഈ ഭാഗ്യം ഉണ്ടാകട്ടെ. 🙏
The way that Nila Vava looks while that lil girl was singing “Thamarakannan Urangenam “ was sooo cute ♥️♥️😘😘 !!
𝗦𝗲𝗿𝗶𝘆𝗮
ruclips.net/video/0Ou4HKVT9Sc/видео.html happy onam
വളരെ നല്ല സ്വഭാവം.... ഇങ്ങനെ ആവണം എല്ലാ പെണ്മക്കൾ...ഹാപ്പി ഓണം...ശ്രീനിയും അങ്ങനെ തന്നെയാട്ടോ
എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും അതിന്റെ ജാടയോ താര ഭാവമോ ഇല്ല്യാത്തതാണ് പേർളി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാവുന്നത്
I realy love u😘😘
Pearlie chechiee... you are soo sweet🥺❤️i really luvvvvv ur character, ndh rasasytan chechiee ellaavarodum joly aavane💥you are soo soo kind💋💋💋chechide vdos kaanmbo avde chechy happy ivide namlum happy🥰💥💋
ഒരു നിമിഷം അത് ഞങളുടെ വീടാണെന്നു കരുതി . ആത്രക് ഗൃഹാതുരത്വം നിറഞ്ഞ വീഡിയോ
നിങൾ പൊളിയാ..എന്നും ഇങ്ങനെതന്നെ ഇരിക്കട്ടെ.. 🥰🥰🥰
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱
@@bbrostoriesfans2928 atentha ghost film aano
@@anjaliprajith3995 trekking. കണ്ടു നോക്ക്. Fan boy എന്ന നിലക്ക് ഉറപ്പു തരുന്നു 👍
@@bbrostoriesfans2928 wrong turn kandunoku super aanu
എനിക്ക് എന്നും പേർളി ഒരു അത്ഭുതം ആണ്... വലിയ നിലയിൽ ജീവിച്ച ഒരു വ്യക്തി.. ഏതു സാഹചര്യത്തെയും ഉൾക്കൊള്ളുന്നു... സ്നേഹിക്കുന്നു .. എല്ലാവരെയും respect ചെയ്യുന്നു..huge respect pearly❤❤❤❤
ruclips.net/video/0Ou4HKVT9Sc/видео.html happy onam
Happy onam....
Kandupadikkam ennu maatre parayunnullu.respect😘❤
പേർളി. ഒരു അത്ഭുതം തന്നെ. ബിഗ് സല്യൂട്ട്.
Correct
Hooo feel ❣️good വീഡിയോ.....അതിന്റെ കൂടെ കമന്റ് reading 👌🏻👌🏻👌🏻👌🏻.....postive energy 🔥🔥🔥🔥......അമ്മമാരുടെ നിഷ്കളങ്കത തുളുമ്പിയ മനസും.....ഒരുപാട് ഇഷ്ടമായി......
പേർളി കുട്ടി എവിടെ പോയാലും happy ആണ് അവിടുള്ളോരേയും happy ആകും കാണുന്ന ഞങ്ങളും happy ആണ് 😍😍😍
Crct
True
Nalla family perli yethilum adjuste cheuthu pokum nalla kutti Athanu sreeniyude bhagyam kannupedathirikyte 👌👌
Nila gets adjusted to every situation as her mom does 🤩
നല്ല അച്ഛന്റെയും അമ്മയുടെയും നല്ല മകൾ... നിലക്കുട്ടി 😘😘😘
അച്ഛനെക്കാളും അമ്മയെക്കാളും ഉയരത്തിൽ നിലക്കുട്ടി എത്തട്ടെ 😍😍
She Sprinkles Happiness and Love Everywhere She Goes ❤️✨
happy onamf ruclips.net/video/0Ou4HKVT9Sc/видео.html
നിലാമ്മയുടെ ഒരു സന്തോഷം കണ്ടോ എല്ലാരേം കണ്ടപോ 😍😍😍😍
ഇത്ര topil nilkunna oru celebrity actress.... എത്രത്തോളം humble and simple aavam എന്നതിന്റെ perfect example.... PEARLY MAANEY❤🥰
പേളി ചേച്ചീ ശ്രീനി ഏട്ടൻ ഞാൻകണ്ടവരിൽ വെച്ച് ജാടയില്ലാത്ത 2സ്റ്റാറുകൾ 😘😘😘😘
ഈ വീഡിയോ കാണുന്നവരുടെ എല്ലാം മുഖത്തുനറുപുഞ്ചിരി നിറയുന്നു ..... എന്റെ മനസ്സുനിറഞ്ഞ ഓണാശംസകൾ ❤❤❤❤❤❤
@kiitty 1.01 k aaki tharumo 😓🙏
യാതൊരു തലക്കനവും ഇല്ലാതെ, എല്ലാ ബന്ധങ്ങളെയും കൂടുതൽ ദൃഢമാക്കാൻ ശ്രമിക്കുന്ന പേർളി ക്കും ഫാമിലി ക്കും ഹാപ്പി onam wishes 😍😍
ഒരു പാട് ഇഷ്ട്ടായി ഒരു ജാടയും ഇല്ല സാധാരണ ഉള്ള ആളുകളെ പോലെ തന്നെ..... ഒരു സെലിബ്രിറ്റി ആണെന്നുള്ള ഒരു ജാടയും ഇല്ല ❤️❤️❤️
ഇത്രേം ഉയർന്ന ഒരു സെലബ്രേറ്റിയുടെ ഒരു ജാടയും ഇല്ലാതെ എല്ലാടത്തും എത്തുന്ന നീ ആണ് പേർളി മുത്ത് 🥰🥰🥰
❣
That’s why we love pearly ❤️❤️🔥❤️🔥
പേർളി 👍🏻ക്ക് തുല്യം പേർളി മാത്രം 🥰🥰👍🏻👍🏻
Very true
Sathyam
എന്താ അല്ലെ പേർളി പ്വോളി ആണ് നല്ല രസം ഉണ്ട്ശ്രീ യുടെ ഫാമിലി തനി ടിപ്പിൽ നാടൻ നില മോൾ ക്ക് ഹാപ്പി ആയി 🥰🥰🥰♥♥♥👍👍
happy onam ruclips.net/video/0Ou4HKVT9Sc/видео.html
മക്കളെ വളർത്തുമ്പോ പേർളിയെ വളർത്തിയ പോലെ വളർത്തണം..നല്ല ഒരു മോൾ ആണ് പേർളി♥️
💯💯💯💯
സ്ഥിരം പേർളി മാണി ഫാൻസിനു എന്റെ ഹൃദയം നിറഞ്ഞ ഒനാശംസകൾ ❤️❤️
ശ്രീനിയുടെ ഫാമിലി സാധാരണകാർ നമ്മുടെ പേർളി എല്ലാവരോടും ഒരുപോലെ ഒരു ജാടയുഉം ഇല്ല. ഹാപ്പി ഫാമിലി.
Pearly ചേച്ചിയെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ...
ഒട്ടും ജാട ഇല്ലാത്ത ഇങ്ങെനെ ഒരു സെലിബ്രിറ്റി വേറെ ഉണ്ടോ ❤️❤️❤️
🔥🔥🔥🔥🔥🔥
Correct
ഒരു നെഗറ്റീവ് കമെന്റ് പോലും കാണാൻപറ്റാത്ത ഒരു വീഡിയോ കുറെ കാലത്തിനു ശേഷം കാണാൻ പറ്റി അടിപൊളി
പേളിയെ പോലെ ജാഡ ഇല്ലാത്ത സെലിബ്രിറ്റി വളരെ കുറവാണ് 🥰
Crct
Crct
അഘനതന്നെ
ruclips.net/video/so_xuCXfcrE/видео.html
Miya chechi und
പേളി ചേച്ചി നിങ്ങൾ അടിപ്പൊളിയാണ് ഒരു ജാഡയും ഇല്ല രണ്ടു പേരും സൂപ്പർ cute family🥰😍
Pinne lokathe ivale mathrame ullu pennum prasavichathu okke urangikkidakkunna kochine polum veruthe vidathilla
നില and മുത്തശ്ശിയെ ഒരുമിച്ചു കാണാൻ വെയ്റ്റിംഗ് ആയിരുന്നു... 😍
അമ്മയുടെm മോളാണ് നില ❤❤❤
ഏതു സിറ്റുവേഷനും she is happy😘😘😘
Pearle u r a down to earth person...No jaada...U r simply superb....
നില മോൾ ഭാഗ്യം ഉള്ള കുട്ടി എത്ര പേര ഓമനിക്കാൻ പേർളി ശ്രീനി എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ
ruclips.net/video/0Ou4HKVT9Sc/видео.html happy onam
ഇന്നത്തെ കുടുംബബന്ധങ്ങളിൽ അധികം കാണാത്ത കാഴ്ചകൾ..!!
ഇങ്ങനെത്തന്നെ നിലനിർത്തുക. ഹൃദയംനിറഞ്ഞ ഓണാശംസകൾ 🎉🎉🎊🎊
Nilumma... 😘😘😘പേർളി &ശ്രീനിഷ്... നിങ്ങൾ ഒരു pwoli coupls... നല്ല മനസ്സിന് ഉടമയാണ് 2പേരും...
😍😍😍✌️✌️
എല്ലാരേയും ഒരുപോലെ സ്നേഹിക്കുന്ന പേർളിക്കും ശ്രീനിയ്ക്കും വാവയ്ക്കും ഓണം ആശംസകൾ 💞💞
പക്കാ സാദാ ഒരു അമ്മയായി ഇപ്പോൾ പേർളി 😍😍❤😍😍😍.
പേർളി.. U r great...... God bless u😘😘🌷🌷🌷ഇത്ര simple ആയി എല്ലാവരോടും bhav ചെയുന്നത് പേർളിയുടെ മാത്രം identity ആണ്....ഒരു സെലിബ്രേറ്റി എന്ന ജാടയില്ലാതെ... 💖💖💖💖
പേർളി ഇത്രയും simple ആയിരുന്നോ.. good.. എന്നും നന്മകൾ ഉണ്ടാവട്ടെ
Sreenish couldn't have got a better half than Pearly. She gets along with everyone unlike other women celebrities. What a social/civic lesson/education we got from you dear♥️Like you guys, there's only you, if not you have to invent one♥️Bless you and have a magnificent Onam celebration with your beloved ones😍
ruclips.net/video/y9xJXt2-slA/видео.html
പട official teaser,Kunchacko Boban🔥..
ruclips.net/video/0Ou4HKVT9Sc/видео.html happy onam h
Happy onam....... pearley such a innocent woman, a good wife, lovely mother, a sweet daughter in law, totaly u played ur roles well in any situation u faces in lyf, thats great dear...go ahead,,,,,,, nd she is very lucky to have a husband like sreeni.... both are makes keep in touch ur relationships well nd makes learn ur babe its too.... neela a blessed child😍🥰😘to get a parents like u.....
happy onam truclips.net/video/0Ou4HKVT9Sc/видео.html
ഒട്ടും ജാടയില്ലാത്ത ഞങ്ങളുടെ പേർളി 😘😘😘
Waiting for part 2....don't feel like u r a celebrity....so simple and humble person down to earth....that's y I m always waiting for ur videos...."NO JAada"😁😘😘😘🤩🤩🤩😁😁😆😆love you so much😘😘😘I hope one day I will get a chance to spend tym with u and nila baby😘😘😘❤️
Fathima from dubai
Down to earth person ....pearly chechi and sreenish ettan and.....
Next Coming Persson nillumma 😍😍
🥰🥰
എത്ര നേരമായി തപ്പുന്നു. ഒരു നെഗറ്റീവ് കമെന്റ്.. എവിടെ... മരുന്നിനു പോലും ഒരെണ്ണം കിട്ടാനില്ല 😍😍😍
😂😂
ruclips.net/video/Nh9OXkm0_LA/видео.html
😂😂
Poo
നൊസ്റ്റാൾജിയ 😍😍 അമ്മൂമ്മയും ഈ ഗ്രാമവും ഈ ബന്ധുക്കളുമായിരിക്കും nila കുട്ടിയുടെ ഓർമകൾക്ക് മധുരമേക്കുന്ന നൊസ്റ്റാൾജിയ
പേളി ഇങ്ങനെ വേണം പെൺകുട്ടികൾ 👍❤❤❤
പണം വരുംപോകും. ബന്ധങ്ങളാണ് വലുത്. അത് കാത്ത് സൂക്ഷീക്കുന്ന പേളിക്ക് നല്ലത് വരട്ടെ
ഒരു ജാഡയുമില്ലാത്ത പേളി..ഇഷ്ടായി..സത്യത്തിൽ ഞാൻ വ്ലോഗ്സ് ഒന്നും കാണാറില്ലായിരുന്നു.. ഇത്രക്ക് പാവാമായിരുന്നൊ..😍 😘
ഞങ്ങളുടെ വീട്ടിലേ വന്നപോലെ ഒരു ഫീലിങ്ങ്, പേളി സൂപ്പർ ,❤️❤️😘😘😘
Really happy to see this. Pearly chechy sreeni chettan nilakutty and this cute family. How simple ♥️you are more than words love you♥️♥️♥️
ചെല്ലുന്നിടത്തെല്ലാം happiness നിറയ്ക്കുന്ന മുത്ത് ❤️❤️❤️❤️❤️❤️God bless u dears ❤️❤️❤️❤️❤️
happy onam ruclips.net/video/0Ou4HKVT9Sc/видео.html
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱
ഹായ് പെർളി ചേച്ചി ഇത്രയും സിംപിൾ ആയിട്ടുള്ള ഒരു പേഴ്സൻ ആണ് എന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിൽ ആയെ love u dr 🥰🥰💗💗💗💗💗💗
ജീവിതം ഇത് പോലെ കളറാവണം...😍
Chechieeee engne itre simple and humble aakan kazhiyunu..deivam atre eare anugrahicha chechi aan ente pearle chechii 😘😘😘😘😘🥰🥰 love you pearle chechii
താമര കണ്ണൻ ഉറങ്ങേണം.. that was really loving ... And heart touching. . very happy to see u pearlychechiii...... Ur a an amazing human being i have ever seen...
നിങ്ങളുടെ ഈ സിംപ്ലിസിറ്റി കാണുമ്പോൾ നിങ്ങളുടെ അടുത്തേക്ക് ഓടിവരാൻ തോന്നും. അത്രക്ക് ഇഷ്ടം തോന്നുന്നു.
Cmt ബോക്സ് വായിച്ചു കണ്ണു നിറഞ്ഞ pearly ❤❤🥰🥰
ruclips.net/video/0Ou4HKVT9Sc/видео.html k
I dont understand why people put dislikes..crazy people..nalla video. Naan enjoy pannen. Dot