EK Hassan Musliyar Ormakal 6

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 22

  • @alavipalliyan9912
    @alavipalliyan9912 5 лет назад +7

    ماشاءالله تبارك الله
    ഞാൻ ഞന്നത്തുൽ ഉലൂം അറബിക് കോളേജ് പാലക്കാട് അസ്സൻ മുസ്ല്യാരുടെ ഒരു എളിയ ശിഷ്യൻ ആണ്
    അന്ന് പറളി എന്ന സ്ഥലത്ത് വൈലിതറയുടെ ഉഗ്രൻ മതം പ്രസംഗം ഉണ്ടായിരുന്നു
    വൈലിതറ ഉസ്താദിന്റെ ഇഷ്ടപ്പെട്ട ആളായിരുന്നു അത് കൊണ്ട് തന്നെ
    ഞങ്ങൾക്ക് രാത്രി പറളിയലേക്ക് പ്രസംഗം കേൾക്കാൻ പൊവാൻ അനുവാദം ഉണ്ടായിരുന്നു.
    ആദ്യദിവസം എല്ലാവിദ്യാർത്തികളും
    വാടകക്ക് ഓരോ ബൈസിക്കിൾ സംഘടിപ്പിച്ചു
    എന്നാൽ ഞാൻ അവരിൽ ചെറിയ കുട്ടിയായിരുന്നു
    എനിക്ക് ഒട്ടും സൈക്കിൾ ബാലൻസ് അറിയ്യില്ലായീരുന്നു
    വൈകുന്നേരം എല്ലാവരും പോയി
    എന്നെ ആരും കൂടെ കൂട്ടിയില്ല
    കോളേജിന് സമീപം ഉള്ള സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന കടയിൽ ഞാനും ചെന്നു
    ഒരു തുരുമ്പെടുത്ത് ദ്രവിച്ച ഒരു ഏടാക്കോടം സൈക്കിൾ എന്നിക്ക് അയാൾ പഞ്ചർ അടച്ച് ശരിയാക്കി തന്നു
    എനിക്ക് ഒരാൾ പിടിച്ചു തരാതെ അതിന്റെ സീറ്റിൽ കയറാനും അറിയില്ല
    അങ്ങിനെ അദ്ദേഹം കാണാത്ത സ്ഥലത്തേക്ക് ഉരുട്ടി പോന്നു
    ശേഷം ഒരു ഓവു പാലത്തിന്റെ ഭിത്തിയിൽ കാൽ വെച്ച് കയറി അയാളുടെ കൺ മുന്നിൽ നിന്ന് രക്ഷപ്പെട്ടു
    പിന്നീട് എത്ര സ്ഥലത്ത് ഞാന് വീണു എന്ന് അല്ലാഹുവിന് അറിയും
    വീണ് വീണ്ടും കയറാനും ഓവ് പാലത്തിന്റെ ഭിത്തിയോ വല്ല ഉയർന്ന സ്ഥലമോ വേണം അത് വരേ സൈക്കിൾ ഉന്തും
    അങ്ങിനെ ഞാൻ പര സഹായം ഇല്ലാതെ സൈക്കിൾ അഭ്യാസം പഠിച്ചു
    എന്റെ ഉസ്താദിന് അല്ലാഹു
    مغفره
    കൊടുക്കട്ടെ
    ٱمين

    • @INDIA_240
      @INDIA_240 4 месяца назад

      اللهم يسر لنا عمورنا مع راحت في قلوبنا وبداننا وسلام مة والعافية في ديننا ودنيانا يا ربلعا لمين....❤️❤️❤️

    • @abubadhira8233
      @abubadhira8233 4 месяца назад

      നാഥാ ഞങ്ങളുടെ ശൈഖുനായുടെ കൂടെ സുഖലോക സ്വർഗ്ഗത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ امين يارب العالمين

  • @shafeeqvakkayil4048
    @shafeeqvakkayil4048 Год назад

    MashaAllah ❤

  • @krsassociates1740
    @krsassociates1740 6 месяцев назад

    Great advocate kmc Kurup 🙏

  • @mohammedbasheer4025
    @mohammedbasheer4025 12 дней назад

    അല്ലാഹുഅല്ലാത്തവരോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത യാഥാസ്ഥിതിക പുരോഹിതൻ

  • @thameemismail8912
    @thameemismail8912 2 года назад

    ماشاءالله

  • @ameen9801
    @ameen9801 4 месяца назад

    പിഴച്ച ത്വരീഖത്തുകളും ആയി ജീവിച്ച പിഴച്ചുപോയ ഒരു പുരോഹിതൻ ആണ് അസം മുല്ല

  • @yousafkpm6545
    @yousafkpm6545 4 года назад

    🥰🥰🥰🥰🥰🥰

  • @shabeermani5525
    @shabeermani5525 6 лет назад +3

    Pine aarkaa avagasham ullad???

  • @muhammedkutti8139
    @muhammedkutti8139 4 года назад

    🥰😍🤩

  • @badriyyabadriyya4876
    @badriyyabadriyya4876 5 лет назад +6

    സുന്നി പഠിച്ച കുറുപ്പ്..

  • @noufalahsani5775
    @noufalahsani5775 5 лет назад

    Hasan musliyar prabhashanam
    1
    ruclips.net/video/KU07KYreskQ/видео.html
    2
    ruclips.net/video/qlxBaY_5fvU/видео.html
    Andona usthad
    ruclips.net/video/tfRkwojona4/видео.html
    Vaniyambalam usthad
    ruclips.net/video/d9_p0zzAWv4/видео.html
    Atteeri Thangal
    ruclips.net/video/cyWZgU7d_v8/видео.html

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 5 лет назад

    അവകാശികൾ ആരൊക്കയാണാവോ

  • @ayamuttytml8146
    @ayamuttytml8146 5 лет назад

    പിന്നെ അവകാശം വഹാബികളെ ചാരുന്നവർക്കാണോ ?