Toyota Fortuner 2021 | Fortuner 2021 on road price | Fortuner 2021 Malayalam review

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 471

  • @ayiradipinvlog14
    @ayiradipinvlog14 3 года назад +92

    കളിച്ചുകളിച്ച് ആളു വേറെ ലെവൽ ആയല്ലോ.. നിങ്ങൾ പൊളിക്ക് നുമ്മ ഉണ്ട് കൂടെ

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 года назад +13

    ചെറുക്കൻ അപാരം തന്നെ...
    ഒറ്റ നോട്ടത്തിൽ തന്നെ എല്ല വിധ രൂ ഭ ഭാവങ്ങളും ആരോപിക്കാൻ പറ്റിയ ഒരു വെഹിക്കിൾ...
    എന്നാലും 26,000 എന്ന് പറഞ്ഞു കോധിപിക്കേണ്ടതില്ലായിരുന്നു
    ❤️fortuner ഇഷ്‌ടപെടാത്ത ആരാ ഉള്ളത്💚💚💚insha Allah... ഒരു ദിവസം...ഞാനും....🤗🤗🤗

    • @Kothiyans
      @Kothiyans  3 года назад +2

      മാർച്ച് ഇൽ ഓഫർ ഉണ്ടാരുന്നു /26000 രൂപ emi for 6 mths

  • @nafidak
    @nafidak 3 года назад +4

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.
    കൊള്ളാം. Subscribed❤️❤️

    • @Kothiyans
      @Kothiyans  3 года назад +1

      Bro thank you ❤️

  • @INDIAN-fn3gm
    @INDIAN-fn3gm 3 года назад +29

    My dream vehicle 🔥
    Love this ❤️

  • @jcwmalayalam5855
    @jcwmalayalam5855 3 года назад +5

    Dashboard okke landcruiser cut undallo. I really like seat comfort 2016 model valare problem ayirunnu long drive ath mariyitundo?

  • @sidsiddu8450
    @sidsiddu8450 3 года назад +157

    26000 രൂപ അക്കൗണ്ടിലും ഉയർന്ന ചിന്താഗതിയും ഉള്ളവർ ഈ വീഡിയോ ഫുൾ കാണുക എന്നിട്ട് അക്കൗണ്ടിൽ 40 ലക്ഷം ആവുന്നത് വരെ പട്ടിയെ പോലെ പണിയെടുക്കുക 😀

  • @neenzbrahma2708
    @neenzbrahma2708 3 года назад +1

    നല്ല അവതരണം... ഞാനും ആദ്യം ആയി ആണ് താങ്കളുടെ വീഡിയോ കാണുന്നത്.
    Thank u...

  • @verifytechy2934
    @verifytechy2934 3 года назад +1

    Video Nyc Bro🥰🥰
    Keep Going💞💞

  • @jeevansurya1118
    @jeevansurya1118 3 года назад +76

    26000 EMI ആണെന്ന് അറിയിച്ചു കൊള്ളുന്നു 😂👍

    • @jtfgamer4317
      @jtfgamer4317 3 года назад +2

      😂😂

    • @cpgaming8843
      @cpgaming8843 3 года назад +2

      Ennaa ooola parivadiyaa avar kaaaniche ... full video ninnu kandu ... 26k nnittum kandilla 🙈 koppu

    • @iam__vengeance886
      @iam__vengeance886 3 года назад +4

      26 കണ്ടപ്പോഴേ ഉടായിപ്പാണെന്ന് മനസിലായി 😂😂
      അതുകൊണ്ട് കാര്യമായി എടുക്കുന്നില്ല

    • @wanderer2667
      @wanderer2667 3 года назад +5

      അപ്പൊ മാസം എത്ര അടക്കണം

    • @aswathiachu890
      @aswathiachu890 3 года назад +1

      😆😆😆👍

  • @mohammedadhil1394
    @mohammedadhil1394 3 года назад +4

    Aadhyayitta ningalude video kanunne. Ellam detailed aayi paranjittund👌👌👌

    • @Kothiyans
      @Kothiyans  3 года назад +1

      Thank you bro ❤️❤️

  • @basheerahmed4416
    @basheerahmed4416 3 года назад +20

    My dream വാഹനം ❤

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 года назад +2

    ഈ വീഡിയോടുകൂടി subscribum settakki...♥️👌👌

  • @hereiamasif24
    @hereiamasif24 3 года назад +3

    First like first comment ❤️... Die heart fortuner fan... Athukonde notification kandappozhe chadi ange keri 😜

    • @Kothiyans
      @Kothiyans  3 года назад +1

      Asif bro ❤️❤️❤️

    • @hereiamasif24
      @hereiamasif24 3 года назад

      @@Kothiyans ❤️❤️

  • @ashrafpalayi4730
    @ashrafpalayi4730 3 года назад +3

    ഷോറൂം റൈറ്റിൽ പുതിയ ഫോർച്യൂണർ എടുക്കാൻ ഉള്ള എന്തെങ്കിലും ഐഡിയ ഉണ്ടോ

  • @shamnasanu7838
    @shamnasanu7838 3 года назад +1

    വളരെ നല്ല അവതരണം.
    ഒരു പുതിയ fortuner വാങ്ങി drive ചെയ്ത feel..

  • @navispark3686
    @navispark3686 3 года назад +38

    ക്യാമറ പുതിയതാണോ? കൊതിയാ.. നുമ്മ സ്വപ്നവണ്ടിയാ ഫോർച്ചൂ...

  • @thealantom9605
    @thealantom9605 3 года назад +3

    Video kollam.... Subscribed ♥️

    • @Kothiyans
      @Kothiyans  3 года назад +1

      Thanks dear ❤️

  • @navneeths6204
    @navneeths6204 Год назад +1

    ഇതിൻ്റെ rear suspension ഏതാണ്.?

    • @Kothiyans
      @Kothiyans  Год назад

      Double Wishbone Suspension

  • @chanthums9694
    @chanthums9694 3 года назад +2

    Bhai adyamaite ane ningade video kanunath
    Kolam subscribe cheithu
    Pinea ehh 26,000 Entha?
    And downpayment ethraya?

    • @Kothiyans
      @Kothiyans  3 года назад

      Thank you chanthu
      26 k oru emi aanu

  • @aaas6924
    @aaas6924 3 года назад +34

    ലോകം, അവസാനിച്ചാലും .,
    അടവ് തീരില്ല,,,,,

  • @kklmm1800
    @kklmm1800 3 года назад

    Test drive ne vandi , fuel company ano pay cheyyunnathe???????

  • @vineeshthalakkat2719
    @vineeshthalakkat2719 3 года назад +1

    Hi ബ്രോ വീഡിയോ നന്നായി
    ഡൌൺ പേയ്‌മെന്റ് എത്രയാണ്
    26000 എത്ര വർഷത്തേക്കാണ്??

  • @sparkyflick
    @sparkyflick 3 года назад +2

    Bro upayogikkuna camera and lens eathann 😅

    • @Kothiyans
      @Kothiyans  3 года назад +1

      Sony 6400/ 16 mm sigma 1.4

    • @sparkyflick
      @sparkyflick 3 года назад +2

      @@Kothiyans Ok Thanks bro 😍❤️

  • @sacredbell2007
    @sacredbell2007 3 года назад +3

    ഈ ലൊക്കേഷൻ എവിടെയാണ്? മൺറോ തുരുത് ആണോ?

  • @arjunvjai8635
    @arjunvjai8635 3 года назад +1

    സംഭവം എല്ലാം ഒക്കെ . Background music sound kurach കുറയ്ക്കണം അല്ലേൽ സംസാരിക്കുമ്പോൾ background സൗണ്ട് ഇല്ലാത്തതാണ് നല്ലത്

  • @ameerbasheer8575
    @ameerbasheer8575 3 года назад +2

    Hai bro vandi eragaan eathare down payment cheyendi verum ariyumo

    • @Kothiyans
      @Kothiyans  3 года назад

      That depends on customer profile
      On road 90-95 % funding kittan chance undu.
      If profile is good/ different bank different policy

    • @fayisfazza
      @fayisfazza 3 года назад

      @@Kothiyans eannalum 26000 adakkunnathin downpayment eathra

  • @lijochacko3436
    @lijochacko3436 3 года назад +1

    Nice 👍🏻 brother good. Kindly thank to you good. ... can get the information for endeavour , or which one perfect... better choice.

    • @Kothiyans
      @Kothiyans  3 года назад

      ❤️

    • @Kothiyans
      @Kothiyans  3 года назад +1

      I like fortuner

    • @lijochacko3436
      @lijochacko3436 3 года назад

      @@Kothiyans but it no have sun roof and 360 cam and some other options. Am I currect...

  • @balakrishnankv6594
    @balakrishnankv6594 3 года назад +1

    Very good video, videos are improving mode...Good keep it up...

  • @premkumarnayak1311
    @premkumarnayak1311 3 года назад

    Three months ago.
    Now where is the vehicle?

  • @saneerkp361
    @saneerkp361 3 года назад +1

    Id vdo eduth sthalam evideya bro

    • @Kothiyans
      @Kothiyans  3 года назад

      മാൻഡ്രോ തുരത്തു

  • @girishvs263
    @girishvs263 3 года назад +5

    Kothiyan...chettan...vere leval❤️❤️

    • @Kothiyans
      @Kothiyans  3 года назад +1

      Bro ❤️❤️❤️

  • @alfakk3578
    @alfakk3578 3 года назад +1

    എന്റെ കയ്യിലുള്ള 2008 മോഡൽ ഇന്നോവ കൊടുത്തു ക്രിസ്റ്റയോ ലെജൻഡോ ഫോർടുനറോ എടുക്കണം.
    പക്ഷെ ഇന്നോവ പക്ക നീറ്റ് ആണ്.മെക്കാനിക്കൽ 100% പെര്ഫെക്ട്,കൊടുക്കാൻ ആഗ്രഹം ഇല്ല.എങ്കിലും ഇതൊക്കെ കാണുമ്പോൾ ഒരു പൂതി

    • @Kothiyans
      @Kothiyans  3 года назад

      😂😂❤️❤️

  • @ahamedhamd6606
    @ahamedhamd6606 3 года назад +1

    Kothiyettaaa kothipikalle....episode nice

  • @Ananthu_Thazhava
    @Ananthu_Thazhava 3 года назад +11

    Fortuneril ആകെയുള്ള പോരായ്മ sunroof ഇല്ലാത്തതാണ് 🙊

  • @mreditor2207
    @mreditor2207 3 года назад +3

    Nice shots and editing 👌

  • @vishnugovind1191
    @vishnugovind1191 3 года назад +1

    Chettantey sthalam evda?? Kollam aano??

  • @navneeths6204
    @navneeths6204 Год назад +1

    ഇതിൻ്റെ സ്റ്റിയറിംഗ് ഏത് മോഡൽ ആണ്.

    • @Kothiyans
      @Kothiyans  Год назад

      electronic

    • @navneeths6204
      @navneeths6204 Год назад

      @@Kothiyans ഇത് 2WD ആണോ അതോ 4WD ആണോ.?

  • @dakshaudhay6944
    @dakshaudhay6944 3 года назад +2

    നിങ്ങളെ കണ്ടു ഞാനും ഒരു യൂട്യൂബിൽ ചാനൽ തുടങ്ങി 👍👍👍

    • @Kothiyans
      @Kothiyans  3 года назад

      Congrats ❤️

    • @dakshaudhay6944
      @dakshaudhay6944 3 года назад +1

      @@Kothiyans പറ്റുമെഗില് ഒന്ന് നോക്കണേ 🙏

  • @navaskummil2711
    @navaskummil2711 3 года назад

    ഈ പോകുന്ന സ്ഥലം കൂടി പറയാമോ വീഡിയോ ഷൂട്ട് ചെയ്യുന്ന സ്ഥലം

  • @jjvlogssimplyjoslinjacob99
    @jjvlogssimplyjoslinjacob99 3 года назад +10

    വീഡിയോ അടിപൊളി ഒക്കെ ആണ് bro പക്ഷെ തമ്പുനയിൽ പറഞ്ഞേക്കുന്ന 26000 രൂപ മുടക്കുന്ന കാര്യം അതെന്നാ മനസിലായില്ല

    • @Kothiyans
      @Kothiyans  3 года назад +1

      Bro emi amount aanu

  • @josevabhishekma2463
    @josevabhishekma2463 3 года назад +2

    Sunroof evidee??

  • @thelifechanger6062
    @thelifechanger6062 3 года назад +1

    Insurance cost ethrayaanu cheettaa

  • @fayizmohd08
    @fayizmohd08 3 года назад +2

    Informative video.....thank U chettoooi

  • @pradeepkuwait179
    @pradeepkuwait179 3 года назад +1

    26000 roopa adachal fortuner vangan kittumo

    • @Kothiyans
      @Kothiyans  3 года назад

      Emi offer undarunnu.
      This month 0 down payment offer is available

  • @shamperuvadi
    @shamperuvadi 2 года назад +1

    How much down payment ?

    • @Kothiyans
      @Kothiyans  2 года назад

      New offers available

  • @arunanandank4913
    @arunanandank4913 3 года назад

    നമ്മുക്ക് showroom price ഉം onroad price um കൂട്ടിയാൽ എത്ര lakh വരും വണ്ടി എടുക്കാൻ

  • @ragam_vlogs_
    @ragam_vlogs_ 3 года назад +6

    Fortuner🔥🔥🔥
    Adhava
    Bheeman🔥🔥🔥

  • @balakrishnankv6594
    @balakrishnankv6594 3 года назад +1

    നന്നായി പഠിച്ച്, നന്നായി, ഫാസ്റ്റ് ആയി അവതരിപ്പിച്ചു, നല്ല അവതരണം...

    • @Kothiyans
      @Kothiyans  3 года назад

      Thank you bro ❤️❤️

  • @sujaymithu9410
    @sujaymithu9410 3 года назад +2

    FORTUNER 🔥❤️❤️😍😍😘😘😘😘

  • @jojupulikken9478
    @jojupulikken9478 3 года назад +2

    Ithrem mikachathum aya review ithuvare kanditila support koravanenkilm ningal pedikanda Namma koodeyund

    • @Kothiyans
      @Kothiyans  3 года назад +1

      Joju bro thanks for Your valuable words ❤️❤️

  • @chackovarghese5245
    @chackovarghese5245 3 года назад +6

    Good and excellent performance!

  • @bennabraham
    @bennabraham 3 года назад

    Why not 2.4 L diesel Toyota fortuner is available in India

  • @jasim8028
    @jasim8028 3 года назад +7

    ഗോപിനാഥ് മുതുകാടിന്റെ ശബ്ദ സാദൃശ്യമുണ്ട്

    • @Kothiyans
      @Kothiyans  3 года назад

      Thank you bro ❤️

  • @AbdulRasheed-en2hn
    @AbdulRasheed-en2hn 3 года назад +1

    കാണികൾകു വേൺടത് എ८ത രൂപ കൊടുത്താൽ വൺടി കിട്ടു० മാസ അടവു എ८തയാകു० എന്നിങനെയാണ് അതു പറയുക

  • @mallustravellersfoodeatvid1116
    @mallustravellersfoodeatvid1116 3 года назад +21

    26000 rs കാര്യം പറഞ്ചില്ല പട്ടിപ് ആണ് അല്ലേ

    • @Kothiyans
      @Kothiyans  3 года назад +3

      26000 emi aanu

    • @aneesashameer78
      @aneesashameer78 3 года назад +1

      അപ്പൊ ഡൌൺ എത്ര വരും ബ്രോ

    • @faisal8780
      @faisal8780 3 года назад +13

      @@Kothiyans എന്നാ വാ തുറന്ന് തള്ളാൻ പാടില്ലെർന്ന് EMI ആണെന്ന് ഇജ്ജാതി തള്ളി മറിക്കുന്ന കോപ്പന്മ്മാര്

    • @happyyear4746
      @happyyear4746 3 года назад

      @@aneesashameer78 30 Lakhs

  • @manjuhari5354
    @manjuhari5354 3 года назад +3

    26000 rupakku fortuner kittumo. In thumbnail

  • @nazeeb1830
    @nazeeb1830 3 года назад +3

    Superb presentation and bgm

  • @07HUMMERASIF
    @07HUMMERASIF 3 года назад +3

    HUMMER AASIF LIKED THIS VIDEO💪💪💪

    • @Kothiyans
      @Kothiyans  3 года назад +1

      Bro ❤️❤️❤️

    • @07HUMMERASIF
      @07HUMMERASIF 3 года назад

      @ATTINGAL- SDPL HI BRO എന്തൊക്കെ വിശേഷം 😍😍😍

  • @midhunm9945
    @midhunm9945 3 года назад +3

    Ithil okke oru DCT gear box koduthal powlichene. Toyota❤❤❤❤

    • @Kothiyans
      @Kothiyans  3 года назад

      ❤️❤️

    • @Techstark-h1e
      @Techstark-h1e 3 года назад +1

      Veliya vandikalil pothuve torque converter anu upayogikunne...

  • @sujaymithu9410
    @sujaymithu9410 3 года назад +3

    Good review bro 😍

  • @shemijas1463
    @shemijas1463 3 года назад +1

    Gulfil Nammude 60% vandiyum Malakkam marinja vandi only forchner
    No1. 100% percent inova anu

  • @manojebrahim2626
    @manojebrahim2626 3 года назад +5

    Location കലക്കി 👍

  • @aswinas464
    @aswinas464 3 года назад +5

    26000 njan adakam baki Chetan adacha mathi😁, good review

    • @Kothiyans
      @Kothiyans  3 года назад

      Bro itu emi aanu. 😍

    • @aswinas464
      @aswinas464 3 года назад +1

      @@Kothiyans ariyam njan verutha paranjatha😉

  • @googlemalayalam3292
    @googlemalayalam3292 3 года назад +3

    ഒന്നും ഇല്ലാ പറയാന്‍ അടിപൊളി 👌👌

  • @ahammedjaseermhilltop6978
    @ahammedjaseermhilltop6978 3 года назад

    What u give in discription,,,,??????

  • @rajancheruvathoor4126
    @rajancheruvathoor4126 3 года назад +1

    26000 roopa endhanu ningalude e video kandathine njangalkku tharunna giftaano

    • @Kothiyans
      @Kothiyans  3 года назад

      Offer undarunnu on march as special emi

  • @abhijithcv8338
    @abhijithcv8338 3 года назад +2

    Good explanation.....👍🏻💯❤️

  • @theboywithrassangan4665
    @theboywithrassangan4665 3 года назад +3

    Endavour💓💓

  • @pranavkumar5921
    @pranavkumar5921 3 года назад +1

    Bro alapuzha I'll cheyyamo bike nta

  • @shahinaarshad4991
    @shahinaarshad4991 Год назад

    My favourite only car Fortuner ❤❤❤

  • @akhil3364
    @akhil3364 3 года назад +1

    Good explanation..
    Keep it up...

  • @firdouskp4714
    @firdouskp4714 3 года назад +2

    26000 ഞാൻ തരാം ബാക്കി എന്റെ അടുത്തില്ല fortuner ആദ്യമേ എന്റെ സ്വപ്നം ആയിരുന്നു but ക്യാഷ് വേണമല്ലോ സാരമില്ല ഞാൻ സ്വപ്നം കണ്ടോളാം

  • @kuriantherakath8437
    @kuriantherakath8437 3 года назад +2

    Well narrated keep it up..

  • @sooraj3507
    @sooraj3507 3 года назад +3

    Poli poli😘😘😘😘😘vere level🚙........., 🔥💕💕💕

  • @AllinOne-fq3fy
    @AllinOne-fq3fy 3 года назад +3

    Awesome review 👌

    • @Kothiyans
      @Kothiyans  3 года назад +1

      Thank you bro ❤️

  • @abymathew8160
    @abymathew8160 3 года назад +1

    Location parayamo

    • @Kothiyans
      @Kothiyans  3 года назад +1

      Kollam, munroe island

  • @abdulanshif3578
    @abdulanshif3578 3 года назад +1

    26000 mudakkyal mathiyo. Bakkyo??

    • @Kothiyans
      @Kothiyans  3 года назад +1

      ബാക്കിയും നമ്മൾ തന്നെ അടക്കണം . emi offer ഉണ്ടാരുന്നു on മാർച്ച്

  • @AM-rx7pp
    @AM-rx7pp 3 года назад +1

    BULLET-PROOF Aano?

  • @rameez2562
    @rameez2562 3 года назад

    Why 26000/- on your thumbnail????

  • @KL01AutoGarage
    @KL01AutoGarage 3 года назад +2

    ❤️ Poli

  • @kklmm1800
    @kklmm1800 3 года назад +1

    10000/ per month kittumo???? Income??????

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 года назад +5

    കിടു ❤❤

  • @abhinand6791
    @abhinand6791 3 года назад +5

    Legender ennu review cheyyum bruh ? ❤️❤️

  • @ajithca7943
    @ajithca7943 3 года назад

    26000 rupa mudakan pattonu chothichatu.ath nthanu uthesichath ennu paranjilalo ❓

    • @abidtu8252
      @abidtu8252 3 года назад

      ആളെ പറ്റിക്കാൻ

  • @Rajeshkumar-us9zk
    @Rajeshkumar-us9zk 3 года назад +1

    അടിപൊളി വണ്ടി.super video

  • @maheshkv4280
    @maheshkv4280 3 года назад +3

    Nice presentation ❤️

  • @sunishkrishna8361
    @sunishkrishna8361 3 года назад +1

    Emi 26000 ok but etra rupa downpayment athu kudi clear ayi parayamarunni video super

  • @jamshadkallil2785
    @jamshadkallil2785 Год назад

    Fortuner. Senser brike system ella
    Suv🚙 700 lund. ,, 👍
    (Sefty important)

  • @vbpillai2660
    @vbpillai2660 3 года назад +1

    ഈ വണ്ടികൊണ്ടു ഏതു ലോറിക്കാരന്റെ പിന്നിൽ ചെന്നു ഒരു horn അടിച്ചാലും അപ്പോൾ തന്നെ വണ്ടി കയറ്റി വിടും.

  • @firdouskp4714
    @firdouskp4714 3 года назад +2

    ഈ ചേട്ടന്റെ ശബ്ദം ഗോപിനാഥ് മുടുകടിന്റെ പോലെ ഇല്ലേ

    • @Kothiyans
      @Kothiyans  3 года назад

      Firdos thank you 😍

  • @nmuhammadnasif7020
    @nmuhammadnasif7020 3 года назад +1

    Ethu pattippano edukkananu

    • @Kothiyans
      @Kothiyans  3 года назад

      March il offer undarunnu.

  • @achuxavier9679
    @achuxavier9679 3 года назад +2

    Manual gear box video cheyu pls

  • @afsaltoobas9747
    @afsaltoobas9747 3 года назад

    Bro...
    നിങ്ങളുടെ channal ഞ്ഞൻ ആദ്യമായിട്ടാണ് കാണുന്നത്......
    Very good review..... good presentation.....👍
    വല്ലാതെ പറഞ്ഞ് വേരുപ്പിക്കത്തെ വിവരണ.....
    But there is a toubt.......🙄
    Caption നിൽ 26000 മുടക്കാൻ തയ്യാർ ഉണ്ടോ.....എന്ന് കണ്ടു അത് എന്താണ്......
    Video യില് അതിനെ കുറിച്ചൊന്നും പറയുന്നുമില്ല.....
    Tell me......😂

    • @Kothiyans
      @Kothiyans  3 года назад

      Thank you bro.
      26000 rs minimum emi aanu.

    • @afsaltoobas9747
      @afsaltoobas9747 3 года назад

      @@Kothiyans
      Manassilayilla.....🙄🙄

    • @Kothiyans
      @Kothiyans  3 года назад

      @@afsaltoobas9747
      Monthly repayment amount. For car loan

    • @afsaltoobas9747
      @afsaltoobas9747 3 года назад +1

      @@Kothiyans
      Only 26000.....🙄🙄🙄🙄
      Ok thanks

  • @manissery1956
    @manissery1956 3 года назад

    who is shooting it, very bad. Keeps moving instead of focussing thus causing strain to eyes. Pls avoid it.

  • @srejsvlogh3282
    @srejsvlogh3282 3 года назад +3

    Innova crysta facelift review ചെയ്യുമോ

  • @shalvinantony
    @shalvinantony 3 года назад +1

    U mean this one is for rent daily rate R 26000

  • @rashidrashirashi2697
    @rashidrashirashi2697 3 года назад +2

    കണ്ടു കൊതിച്ചു പോയി വലിയ ഒരു 😇😇😇എനിക്ക് എടുക്കാൻ ആഗ്രഹം ഉണ്ട് ഇപ്പോൾ പറ്റില്ല ഈ ജന്മം പറ്റില്ല 👌👌👌കണ്ടാൽ മതി മനസ്സിൽ ഒരു സന്തോഷം അത് മതി

  • @Hehhhhh4
    @Hehhhhh4 3 года назад +3

    Endeavour alle set 🧐

  • @amankottakkal3173
    @amankottakkal3173 3 года назад +1

    BGM വോള്യം ഒന്ന് കുറച്ചാൽ വളരെ നന്നായിരുന്നു.
    ഒരുമാതിരി പാൽപായസത്തിൽ പൂഴി കടിച്ച പോലെ☹️

  • @mtxjack
    @mtxjack 3 года назад +1

    Aliya enikku oru vandi loan ready akki tharamo...enikku jowli ella ..ennal civil ondu..but nadarajan vandi venda vera ethglium vandi