'ദിലീപ് ഉണ്ടാക്കിയ പ്രശ്‌നത്തെക്കാൾ വലുതൊന്നും അല്ലലോ ഇത്' | Joy Mathew | Actor Dileep

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 319

  • @rejishkumarn962
    @rejishkumarn962 2 месяца назад +590

    ഇത്രയും നാൾ ദിലീപ് ഒറ്റക്ക് ആയിരുന്നു.. ഇപ്പോൾ എത്ര കുട്ടുകാരെ കിട്ടി

    • @pmlgrand
      @pmlgrand 2 месяца назад +8

      😂

    • @Meemi-iy8ts
      @Meemi-iy8ts 2 месяца назад +47

      ദിലീപ് കാരണം എല്ലാ പെണ്ണുപിടിയൻ മാരും പെട്ടു എന്ന് പറയുന്നതല്ലേ ശരി

    • @ammuammoos2023
      @ammuammoos2023 2 месяца назад +3

      😂😂😂😂

    • @deepa4507
      @deepa4507 2 месяца назад +3

      😅😅

    • @reenajoy4722
      @reenajoy4722 2 месяца назад +3

      😂😂😂

  • @sachint7106
    @sachint7106 2 месяца назад +408

    Dileep ഉണ്ടാക്കിയ പ്രശ്നത്തിൻ്റെ ബാക്കി പത്രമാണ് ഈ നടക്കുന്നത്.

    • @raghavankvr9753
      @raghavankvr9753 2 месяца назад +1

      സംഘടനയുടെ സുവർണ കാലത്ത് പ്രസിഡൻ്റ് ആയി വിലസുക. പ്രതിസന്ധി ഘട്ടത്തിൽ നടുക്കടലിൽ തള്ളി രക്ഷപ്പെടുക ഇതാണോ വേണ്ടത്

    • @abdulrasak2445
      @abdulrasak2445 2 месяца назад +1

      Correct, അപ്പോൾ ദിലീപിന്റെ പ്രവർത്തിയെ അപലപിച്ചിരുന്നെങ്കിൽ എന്ത് മനോരഹാരമായേനെ

  • @Devadiyasvlog
    @Devadiyasvlog 2 месяца назад +64

    Correct 💯 മറുപടി കൊടുത്തു ജോയ് സാർ മീഡിയക്ക്

    • @rajeshsadasivanpillai4056
      @rajeshsadasivanpillai4056 2 месяца назад

      അങ്ങേരുടെ തൊലിഞ്ഞ മറുപടി ആണ് മീഡിയക്കാർക്ക് മുന്നിൽ അവതരിപ്പിച്ചത്, ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് ശിക്ഷ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു, എന്നിട്ട് ദിലീപ് ചെയ്തത് വലിയ തെറ്റ്, ഇവന്മാർ ചെയ്യുന്നതൊന്നും തെറ്റേ അല്ല,

  • @Harekrishna1767
    @Harekrishna1767 2 месяца назад +220

    Bhavana is like Draupadi in Mahabharatham ..Powerful lady not willing to give up her self respect at any cost 🔥

    • @sadiqueali5117
      @sadiqueali5117 2 месяца назад +16

      I think it's Parvathy who fought selflessly

    • @visualizer6000
      @visualizer6000 2 месяца назад +2

      😂ഇജ്ജാതി

    • @Ethiest...Sn-f4l
      @Ethiest...Sn-f4l 2 месяца назад

      പാഞ്ചാലി അല്ലെ വളഞ്ഞിട്ട് പീഡനം

    • @brice9996
      @brice9996 2 месяца назад

      🤣🤣🤣

    • @trueindian4549
      @trueindian4549 2 месяца назад

      ​@@Ethiest...Sn-f4lgood culture keep it up

  • @sadiquevs3666
    @sadiquevs3666 2 месяца назад +92

    എന്ത് ഗുണമാണ് ഈ സിനിമ ചർച്ച കൊണ്ട് ജനങ്ങൾകു ഉള്ളത്. ഈ ചർച്ച കൊണ്ട് ഗുണമുള്ളത് കുറെ പത്രകാർക്ക് മാത്രമാണ്

    • @amelantoo
      @amelantoo 2 месяца назад

      It's just association, nothing more

    • @Aamisworld-dp9bc
      @Aamisworld-dp9bc 2 месяца назад

      Sathyam

    • @TravelMap
      @TravelMap 2 месяца назад

      Hyderalikkum gunamundu.. Adutha amma meeting udan undavum.. Nalla food adikkan pattum hyderalikku... Pinne ammel paavapetta kore angangal undu... Avarkkum nalla 5star food adikkan pattum... Nadikaludeyum junior artistem kaaryam katta poka

    • @sreelathap8940
      @sreelathap8940 2 месяца назад

      മാഷേ അത് തന്നെയല്ലേ സുരേഷ് ഗോപി പറഞ്ഞതു. വീണ്ടും വീണ്ടും ചോദിക്കാൻ ചെല്ലുമ്പോഴാണ് അദ്ദേഹത്തിന് ദേഷ്യം വന്നത്.

    • @NafeesaFari
      @NafeesaFari 2 месяца назад

      Undallo ini ee meghalayil irangunnavarkk onnu sradhikamallo. Oru awarenessum koodiyalle.

  • @abdulgafoor6146
    @abdulgafoor6146 2 месяца назад +13

    ഇദ്ദേഹത്തെ ഒരുപാട് മൂലക്കിരുത്തി സിനിമക്കാർ അകത്തി നിർത്തി 🙏🏻എന്നിട്ടും വലിയൊരു പ്രശ്നം വന്നപ്പോൾ പക്വമായി സംസാരിക്കുന്നു ആരെയും പ്രതികാരബുദ്ദിയോടെ സമീപിക്കുന്നുമില്ല 👍🏻👍🏻കൂട്ടത്തിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ ഇത് പോലെ കൂടെ നിൽക്കുന്ന സുഹൃത്തുക്കൾ ആണ് ഓരോരുത്തർക്കും വേണ്ടത് 🙏🏻

  • @mathewkl9011
    @mathewkl9011 2 месяца назад +14

    ഇതു സുന്ദരമായ മറുപടി മാറ്റാർക്ക് കൊടുക്കാൻ കഴിയും? ജോയി മാത്യു സാർ. ♥️♥️♥️

  • @amrithaammu9611
    @amrithaammu9611 2 месяца назад +265

    എല്ലാം ദിലീപ് തുടങ്ങി വച്ചത് അല്ലേ. അതിജീവിതയുടെ ശക്തമായ പോരാട്ടം ഇനിയും ഊർജം വറ്റാതെ മുന്നേറട്ടെ👏🏼

    • @amrithaammu9611
      @amrithaammu9611 2 месяца назад +9

      @@ifirdous7നമ്മൾക്ക് പ്രതികരിക്കാനുള്ള ഇടം അല്ലേ ഇത്. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ രേഖപെടുത്തുന്നു.ശബ്ദിക്കുന്ന ഒരു ജനതയെയാണ് ഇന്നത്തെ സമൂഹത്തിനു ആവശ്യം 💯.സോഷ്യൽ മീഡിയ ഒക്കെ വളരെ സജീവം ആണ് ഇന്ന്. പിന്നെ നമ്മൾ തമ്മിൽ പരസ്പരം അറിയില്ല. പിന്നെ എങ്ങനെ ഞാൻ എന്റെ ലൈഫിൽ success ആണ് അല്ല എന്ന് പറയാൻ ആവും.

    • @MrSriram00007
      @MrSriram00007 2 месяца назад

      ഉണ്ട അ ഭാവന ഒകെ സുനിയുടെ കൂടെ വെടിയയായിട്ടു നടപ്പാരുന്നു മഞ്ജുവും എല്ലാം പോകുകേസെകൾ 🤮

    • @mehazabien3203
      @mehazabien3203 2 месяца назад

      ❤🗿​@@amrithaammu9611

    • @anu_jv
      @anu_jv 2 месяца назад +2

      ​​@@ifirdous7 ആട്ടെ താങ്കൾ ജീവിതത്തിൽ വളരെ successful ആണോ?? എങ്കിൽ അതിൽ സന്തോഷിച്ചു മിണ്ടാതിരുന്നൂടെ?? പറ്റിലല്ലേ ഞാൻ പറയുന്നത് കേൾക്കാൻ?? തനിക് പ്രതികരിക്കാൻ അധികാരം ഉള്ളത് പോലെ ആ കുട്ടിക്കും ഉണ്ട്.

    • @anumol2753
      @anumol2753 2 месяца назад

      താങ്കൾ ദിലീപിനെതിരെ ഒരു തെളിവ് കണ്ടുപിടിച്ച ആ അതിജീവിതക് കൊണ്ടോയി കൊടുക്കുമോ പ്ലീസ് അല്ലേൽ അവര് ഇതും പറഞ്ഞു ഇനിം സഹതാപം ഇരക്കും 🤦🏻‍♀️ആ വെടി ഒകെ ഉപയോഗിക്കാൻ കൊടുത്തിട്ട് അവളുടെ ശത്രുത തീർത്തതാണ് അല്ലേൽ എന്നെ തെളിവ് നേരന്നേനെ ദിലീപിനെതിരെ

  • @muhammdansil1887
    @muhammdansil1887 2 месяца назад +74

    Wcc yude vijayam bhavande vijayam

    • @ABC-je6ek
      @ABC-je6ek 2 месяца назад +5

      WCC olakayanu evar junior actressinu vendi enthu cheythu,only bhavanaku vendi mathram

    • @Changgej
      @Changgej 2 месяца назад

      Avar cinemayil inghanokke nadakuhnu athinu oru comiisione vehnam ehnu avashyapetu thus hema commission was formed​@@ABC-je6ek

    • @parissbound8535
      @parissbound8535 2 месяца назад +1

      Wcc yude pari onju podee

    • @anumol2753
      @anumol2753 2 месяца назад

      Wcc vijayichunnu paranjirikunna pottnmar ivanmarude kootta raji polum oru planning anu. Ith thanukumbol oronnum athaath sthanath thirich varum. Vamban marude peru purathvarathirikan ulla neekam

  • @sujis6681
    @sujis6681 2 месяца назад +23

    ഇപ്പോഴാ മനസിലായെ.. ദിലീപിന് ഇങ്ങനെ ചെയ്യാൻ ഉള്ള ധൈര്യം എവിടെ നിന്നും വന്നു എന്നു.

  • @Noworries-r4w
    @Noworries-r4w 2 месяца назад +203

    ദിലീപേട്ടൻ അമ്മയുടെ പ്രധാനമന്ത്രി ആവട്ടെ 🔥🔥🔥

  • @Daima615
    @Daima615 2 месяца назад +20

    Dhileepinu ipol santhoshamayittundakum ellarum pettallo😂

  • @muhammedalimandantakath1799
    @muhammedalimandantakath1799 2 месяца назад +9

    നല്ല വിശദീകരണം. ജോയ് മാത്യു. 👍

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 месяца назад +15

    😂😂ദിലീപ് തന്നെ മാന്യൻ 👏👏👏

  • @Sne-cu7nx
    @Sne-cu7nx 2 месяца назад +4

    ദിലീപ് ഉണ്ടാക്കിയതിനേക്കാൾ വലുത് അല്ലെ ഇത് അമ്മ തന്നെ പിരിച്ചു വിട്ടു 😂

  • @deepakm3668
    @deepakm3668 2 месяца назад +92

    അന്ന് ആ ദിലീപിനെ എടുത്തു കളഞ്ഞിരുനെങ്കിൽ ഈ ഗതി വരില്ലായിരുന്നു......ഇനി എല്ലാ അപൂപ്പന്മാരും വയസംകാലത് തലകുനിച്ചു ജീവികട്ടെ

    • @marygreety8696
      @marygreety8696 2 месяца назад +3

      Very true

    • @KknKkn-w1v
      @KknKkn-w1v 2 месяца назад

      Dileep അമ്മയിൽ ഇല്ല.. ദിലീപ് ആരുടെയും ചെറ്റ പൊക്കാൻ പോയില്ല.. ദിലീപിന് അന്നേ കളഞ്ഞിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു... എന്നാണ് നീ പറഞ്ഞത്... അപ്പോൾ ഇപ്പോൾ നടന്ന സംഭവങ്ങൾ ഒന്നും.... കുഴപ്പമില്ല ദിലീപിനെ കളയാത്തതാണ് പ്രശ്നം..... പൊട്ടനാണോ പൊട്ടനായി അഭിനയിക്കുകയാണോ

    • @gracyjoseph7343
      @gracyjoseph7343 2 месяца назад +2

      എന്ത്എന്ത് ശരി.ദിലീപിനെ കാൾ മുൻപുള്ള രണ്ടായിരത്തിൽഉള്ള
      പെണ്ണ് കേസുകളാണ് അതിന് ദിലീപ് എന്ത് പിഴച്ചു

    • @anumol2753
      @anumol2753 2 месяца назад +2

      തലച്ചോർ ആസനത്തിൽ ഫിറ്റ്‌ ചെയ്തൽ ഇങ്ങനെ ചിന്തിക്കും 🤦🏻‍♀️ദിലീപിനെക്കാൾ മുന്നേ ആണ് ഇവിടെ പീഡിപ്പിച്ച പെണ്ണുങ്ങളുടെ പരാതി. അയാളിതിൽ എന്ത് പിഴച്ചു. അയാളുടെ കേസിൽ അയാൾക് എന്തേലും തെളിവുണ്ടോ എന്തെ ഇന്നും സജീവമാകുന്നു അയാൾ ബിസിനെസ്സിൽ അതൊന്നുംതെളിയില്ല ചെയ്തലല്ലേ ശിക്ഷിക്കപ്പെടൂ

    • @deepakm3668
      @deepakm3668 2 месяца назад +7

      @@anumol2753 എല്ലാ കമൻ്റിനും പോയി പീഡനവീരൻ പെട്ടനെ ന്യായീകരിച്ച് മെഴുകുനുണ്ടലോഡേ...നല്ല ഓവർടൈം ഡ്യൂട്ടി ആണല്ലേ

  • @OurOwnHeaven
    @OurOwnHeaven 2 месяца назад +76

    അതെന്താ dileep കേസ് ഉള്ളതുകൊണ്ട് ബാക്കിയുള്ളവർ മഹാന്മാർ ആണോ mr. Joy Mathew🙄😑മുകേഷിന്റെ വൃത്തികേടുകൾ പുള്ളിയുടെ wife ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ പല ആരോപണങ്ങളും, അതെല്ലാം ഒരേ പോലെ കുറ്റകരമാണ്... Not only Dileep or anyone..... 🙌🙌

  • @jaleeljaleel1900
    @jaleeljaleel1900 2 месяца назад +135

    മണിയൻപിള്ള രാജുവിനു ഗൾഫുകാരുടെ ഭാര്യമാരുടെ കാര്യത്തിലാണ് വിഷമം ഇനി ഞങ്ങൾ ഗൾഫുകാർ നാട്ടിൽ വന്നാൽ മണിയൻപിള്ള രാജുവിനെ ഭാര്യയോട് ചോദിക്കും നിങ്ങൾ സിനിമാനടൻ ഭാര്യയല്ലേ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു അവന് നേരമില്ലല്ലോ

  • @ഗരുഡൻ696
    @ഗരുഡൻ696 2 месяца назад +22

    ദിലീപ് ഉണ്ടാക്കിയ പ്രോബ്ലം ചെറുതാണ് ഇതിനെ അഭാഷിച്ചു

    • @anumol2753
      @anumol2753 2 месяца назад

      Dileepinte vishayam lole alla ith. Pachak parayunnu ororutharum cheithath. Dileepinte vishayam dileepinu matre ariyu oru clearum illa evidem ayL chwithunnu

  • @m2techrktm91
    @m2techrktm91 2 месяца назад +2

    ജോയ് മാത്യൂ ❤❤❤

  • @goodvibe-o6o
    @goodvibe-o6o 2 месяца назад +24

    എന്തൊക്കെ പറഞ്ഞാലും ദിലീപ് ചെയ്തിട്ടില്ലല്ലോ

  • @Shafeeqsm73
    @Shafeeqsm73 2 месяца назад +2

    നല്ലതുപോലെ സംസാരിച്ചു🎉

  • @hansasabu3491
    @hansasabu3491 2 месяца назад +14

    Dileep annu cheythathennu ningalode aru paranju. Thelivundo

    • @ammarinho777
      @ammarinho777 2 месяца назад +4

      Ayaal oohicheduthu😂😂

    • @DrRahul4044
      @DrRahul4044 2 месяца назад

      😂😂😂😂
      Aysheriaanelloooo👍👍👍👍

  • @varughesemg7547
    @varughesemg7547 2 месяца назад +11

    നടപടി എടുക്കുമെന്ന് ആരു പറഞ്ഞു.? പരാതിയുമായി ആരെങ്കിലും മുമ്പോട്ടു വന്നാൽ പരിശോധിക്കും എന്നല്ലേ, ആരെങ്കിലും വന്നോ വരുമോ?

  • @sureshk4866
    @sureshk4866 2 месяца назад +1

    മീഡിയയുടെ കച്ചവട സ്പിരിറ്റ് അത് പൊളിച്ചു.😅😅

  • @ShaijuPK-b2e
    @ShaijuPK-b2e 2 месяца назад +13

    ദിലീപിന്റെ അഭിപ്രായം ആരും എടുക്കുന്നില്ലേ ഇതിന്റെ എല്ലാം ആറാംഭഗനിൽ പ്രധാനിയെ പത്രപ്രവർത്തകർ മറന്നോ?

    • @user-dv9se4tw3c
      @user-dv9se4tw3c 2 месяца назад +3

      ദിലീപ് അമ്മയിൽ അംഗമല്ല

  • @sajiasanar8376
    @sajiasanar8376 2 месяца назад +1

    Clear and perfect .wait and see

  • @NASEEMAKabeer-e4f
    @NASEEMAKabeer-e4f 2 месяца назад +3

    അമ്മയായാലും അച്ഛനായാലും അരുതായ്മ കണ്ടാൽ തിരുത്തികൊടുക്കേണ്ടത് മുതിർന്നവരുടെ ബാധ്യതയാണ്.

  • @abdulshukkuranvar927
    @abdulshukkuranvar927 2 месяца назад +9

    ഇനി കഞ്ചു വലിക്കുന്നവരയും പൂട്ടണം🤣🤣🤣🤣🤣🤣🤣🤣🤣

  • @leojohn3960
    @leojohn3960 2 месяца назад +5

    സർക്കാരിന് ഇട്ട് താങ്ങിയപ്പോൾ ചാനലുകാർക്ക് ചെറുതായി പൊള്ളിയല്ലോ?

  • @mohanancs494
    @mohanancs494 2 месяца назад +3

    പ്രശ്നം ദിലീപ് ഉണ്ടാക്കിയത് എന്ന് സമ്മതിച്ചു.o k.

  • @vaishnav013
    @vaishnav013 2 месяца назад +2

    Well said 👏🏻

  • @anaspottchola1652
    @anaspottchola1652 2 месяца назад +2

    👍👍👍നിലപാട്

  • @shihabnediyedath2979
    @shihabnediyedath2979 2 месяца назад +4

    വ്യക്തിപരമായ അഭിപ്രായം ഞാൻ മുകേഷിനോട് നേരിട്ട് പറഞ്ഞോളാം, നിങ്ങൾ മീഡിയകളോടല്ല, 😌
    joymthew🙂

  • @vishnuv4474
    @vishnuv4474 2 месяца назад

    4:00 ഇതാണ് ആകെ അമ്മക്ക് പറയാൻ ഉള്ള ന്യായം

  • @unfilmy1520
    @unfilmy1520 2 месяца назад +2

    Sensible Person

  • @Evergreen-media07
    @Evergreen-media07 2 месяца назад +3

    അഭിനയിച്ച് ജീവിക്കുന്നു ❌ വേബിജരിച്ചു ജീവിക്കുന്നു✅

  • @celestiaharmony4878
    @celestiaharmony4878 2 месяца назад +14

    Athilum valuthaanu.. dileep cheythatilum valya thettaanu siddiquem baburaj oke cheythath..aaropanangal seri aanel dileep neritt onum cheytilla..

  • @dominicpd5453
    @dominicpd5453 2 месяца назад +2

    ശബ്ദത്തിന് ആ പഴയ പവർ ഇല്ലല്ലോ ചേട്ടാ...

  • @georgejoseph2918
    @georgejoseph2918 2 месяца назад +6

    AMMA ഒരു തൊഴിൽ ദാതാവ് അല്ല.ഒരേ ജോലി ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ.അതുകൊണ്ട് അംഗങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾ ഒരു പരിധി ഉണ്ട്.ഇവിടെ തൊഴിൽ തരുന്നത് വേറൊരു വിഭാഗം ആണ്.ഇല്ലാത്ത പ്രാധാന്യം AMMA ക്ക് കൊടുക്കുന്നത് തെറ്റാണ്.മാധ്യമങ്ങളുടെ ആവേശം കണ്ടാൽ രാജ്യത്ത് എന്തോ അത്യാഹിതം സംഭവിച്ചപോലെ ആണ്.

  • @shafeerk7997
    @shafeerk7997 2 месяца назад +9

    Dillepttan poyapo okky pollinnu poyi😂

  • @sneshlallal1626
    @sneshlallal1626 2 месяца назад +6

    അപ്പോള് ദിലീപ് തന്നെ 😂😂

  • @itsmepk2424
    @itsmepk2424 2 месяца назад +12

    നിർദേശം മാത്രം അല്ല. ആരോപണങ്ങൾ ഉണ്ട്. അന്വേഷിച്ചു നടപടി എടുക്കണം...

  • @behappyandsafeandsecure
    @behappyandsafeandsecure 2 месяца назад +7

    ഇനി കഴിഞ്ഞു,,, ആരുവന്നാലും കൂവും,, ഇദ്ദേഹത്തിന്റെ നാക്ക് തട്ടിപ്പിന് കൊള്ളാം,,ധാർമികമൂല്യം,, ഹ mattoru ഗോവിന്ദൻ,,,മാഷ്

  • @Kkttyngdkkkn124
    @Kkttyngdkkkn124 2 месяца назад +6

    Paranjhadhilum karyam und👍

  • @ജിബിൻ2255
    @ജിബിൻ2255 2 месяца назад +5

    ഇവനെ ഒന്ന് ചോദ്യം ചെയ്യണം

  • @shihabnediyedath2979
    @shihabnediyedath2979 2 месяца назад +3

    Sensible speaker joymathew 👍🏻

  • @Sureshkumar58123
    @Sureshkumar58123 2 месяца назад +21

    ഓ ജോയിച്ചേട്ടന്‍ ആദ്യമായി വാ തുറന്നു 😅😅

    • @mathewkl9011
      @mathewkl9011 2 месяца назад +8

      ജോയി ചേട്ടൻ ആദ്യമായി വായ തുറന്നു എന്നു പറഞ്ഞ അടിമ കമ്മി ഇത്രയും കാലം അന്റാർട്ടിക്കായിൽ ആയിരുന്നിരിക്കാം. 🤣🤣

    • @Cargolinks303
      @Cargolinks303 2 месяца назад +1

      ളാളേട്ടന് വായിൽ പഴം ആയ കൊണ്‌ടാ സേട്ടാ

  • @Arshad-vg9ts
    @Arshad-vg9ts 2 месяца назад

    ഇതാണ് ഉത്തരം

  • @Abi.813
    @Abi.813 2 месяца назад +1

    ശെടാ എന്ത് പറഞ്ഞാലും അവസാനം കറങ്ങി തിരിഞ്ഞ് ദിലീപിന്റെ തലയിൽ ആയിരിക്കുമല്ലോ എല്ലാം..

  • @samadcochin
    @samadcochin 2 месяца назад +1

    ദിലീപിൻറെ കേസ് നനഞ്ഞ ഓലപ്പടക്കം പോലെ ചീറ്റി പൊട്ടി പാളീസായി ല്ലോ ? തിരിച്ച് ചോദിച്ച മാധ്യമപ്രവർത്തകന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @rajendranm.k5269
    @rajendranm.k5269 2 месяца назад +2

    ജങ്ങളെ തെറ്റി ധരിപ്പിക്കുന്നു......

  • @ajithvasudev3677
    @ajithvasudev3677 2 месяца назад +7

    പീഡിപ്പിക്കാൻ കൊട്ടേഷൻ കൊടുക്കുന്നതും ചാൻസ് ചോദിച്ചു വരുന്ന പെണ്ണുങ്ങളെ ഒക്കെ കിടപ്പറ എത്തിക്കാൻ നോക്കുന്നതും ഒരേപോലെ ക്രിമിനൽ വേലകൾ ആണ്

    • @anumol2753
      @anumol2753 2 месяца назад +1

      ഭാവനക് തെളിവുണ്ടോ കൊട്ടെഷൻ കൊടുത്തത് ദിലീപ്പാണെന്നു ആരോപണം വിധേയൻ ആണെന്ന് കരുതി കുറ്റക്കാരനാണെന്നു തെറ്റിദ്ധരിക്കണ്ട ആരും. എന്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഇട്ട് വാരുന്നത് അയാളിപ്പളും നിരപരാതിത്വം തെളിയിക്കാൻ ശ്രമിക്കുന്നു ചെയ്തിട്ടില്ലന്ന് അന്നും ഇന്നും ഉറച്ചു നില്കുന്നു. ഇവിടുത്തെ വാണങ്ങളെ പോലെ പേര് വെളിച്ചതാകുന്നതിനു മുന്നേ സ്ഥാനം ഒഴിഞ്ഞോ,

  • @202jerin
    @202jerin 2 месяца назад +17

    But ദിലീപിനെതിരെ ഇത് വരെ വ്യക്തമായ ഒരു ആരോപണം വന്നട്ടില്ല ... ഇതൊക്കെ അറിയുന്നത് കൊണ്ടാവാം ദിലീപ്‌ മഞ്ജുവിനെ അഭിനയിക്കാൻ വിടാഞ്ഞത് ...
    ദിലീപിനെ professionally ഉള്ള ശത്രുക്കളെ ഉള്ളൂ ... as a person he is clear...

  • @Shabeebaslam26
    @Shabeebaslam26 2 месяца назад +33

    അത്ശെരി ....,, ദിലീപ് വാതിലിൽ മുട്ടി എന്ന് പറഞ്ഞിട്ട് ഒരു നടിയും വന്നിട്ടില്ല ചേട്ടായീ ...മുട്ടിയവരെക്കാളും തൊട്ടവരേക്കാളും വലിയ കുറ്റം ദിലീപിനോ ..!

    • @rose-ck5ll
      @rose-ck5ll 2 месяца назад +11

      അത് ശെരിയാ.. പുണ്യാവാൻ ആയതു കൊണ്ടാണല്ലോ കുറെ നാൾ അകത്തു കിടന്നത് 🤣

    • @Rejii1999
      @Rejii1999 2 месяца назад +6

      മുട്ടണ്ട കാര്യം ഇല്ലായിരുന്നു 😂😂😂always opened for him 🤣🤣🤣

    • @ajayanpk9736
      @ajayanpk9736 2 месяца назад +6

      ബലാത്സംഗം ചെയ്തത് ചെറിയ വിധ
      ഷയമാണോ ?

    • @farisfaris1803
      @farisfaris1803 2 месяца назад

      തെളിവ് ഇല്ലാതെ പിടിച്ചു ഇട്ടു ​@@rose-ck5ll

    • @sreedevi9518
      @sreedevi9518 2 месяца назад

      എല്ലാം തുടങ്ങിയത് ദിലീപ് ആണ് 😂😂😂

  • @neethu-n2x
    @neethu-n2x 2 месяца назад +19

    ഹേമ കമ്മിറ്റി റിപോർട്ടിന്റെ പേരില്‍ മുല്ലപെരിയാർ വിഷയം മുക്കികളയരുതേ..😢😢മുല്ലപെരിയർ വിഷയം മാധ്യ്മങ്ള്‍ വഴി കത്തികയറും എന്നു കണ്ടപ്പൊള് hema കമ്മിറ്റി വിഷയം (ഇതെല്ലാം വർഷങ്ങള്ക്കു മുൻപ് നടന്നതും ,ഫിലിം ഫീല്‍ടില്‍ ഇങ്ങനെയുള്ള കാര്യങ്ള്‍ ഉണ്ടെന്നും എല്ലര്ക്കും അറിയവുന്നതണ് ) എന്നിട്ടും ഇതിപ്പൊള്‍ പൊക്കി കൊണ്ട് വന്നതു മുല്ലപെരിയര് ചർച്ച ചെയ്യപെടാതിരിക്കാനണ് ....സിനിമ കഥയാണൊ വലുത് ,60ലക്ഷം മനുഷ്യരുടെ ജീവനാണോ വലുത് 😢പേടിചാണു ഓരോ dayum ജീവിക്കുന്നത് ,കുഞ്ഞുമക്കള് ടെ ജീവനൊര്ക്കുmbolaa😥😥..

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 2 месяца назад +1

      😮😮😮

    • @Ethiest...Sn-f4l
      @Ethiest...Sn-f4l 2 месяца назад

      അച്ചോടാ ഇത് കേൾക്കുമ്പോൾ പൊള്ളുന്നുണ്ടല്ലേ

    • @neethu-n2x
      @neethu-n2x 2 месяца назад +1

      @@Ethiest...Sn-f4l ഇത് കേള്‍ ക്കുമ്പോള്‍ എനിക്കെന്തിനു പൊള്ളണം സിനിമക്കാര് എന്റെ ആരുമല്ല , ഇന്നൊ നാളെയോ മുല്ലപെരിയര് ജലബോംബ് പൊട്ടി എന്റ പൊന്നുമക്കൾ ഉൾപെടെ 60ലക്ഷ്ം പേർ മരിക്കും എന്നറിഞു പേടിചു ജീവിക്കുന്ന ഞങ്ങളുടെ മാനസികവസ്ഥായാണു ഞാൻ ഇവിടെ പറഞ്ഞത് ...സിനിമക്കര് ടെ ന്യൂസ് കാണിക്കുന്നപോലെ തന്നെ ഇടക്കു മുല്ല പെരിയര് ന്യൂസ് കൂടി കാണിക്ക മാരുന്നു .ജീവനുവേണ്ടി അപേക്ഷിക്കുന്ന ഞങ്ങളുടെ comnt കാണുമ്പോൾ ആര്ക്കും പൊള്ളിയിട്ട് കാര്യമില്ല .ഞങ്ങള്‍ക്കു ജീവനാണു വലുത് അല്ലതെ സിനിമക്കാരുടെ സിനിമ കഥ അല്ല

    • @thomaskottayamthomas3270
      @thomaskottayamthomas3270 2 месяца назад

      100% സത്യം❤❤❤

  • @sibinchandran1564
    @sibinchandran1564 2 месяца назад +29

    പരമ വിശുദ്ധൻ കാശ് കണ്ടാൽ അങ്ങോട്ട് പറയും😂😂

    • @vyshakhanand7586
      @vyshakhanand7586 2 месяца назад +2

      പേട്ടനെയും നട്ടെല്ലില്ലാത്ത ഏട്ടനെയും ഒക്കെ വെച്ചു നോക്കിയാൽ വളരെ ഭേദം ആണ് ഇയാൾ..

  • @premrajnarayanan8735
    @premrajnarayanan8735 2 месяца назад +4

    Mohan Lal & Mamooty is not going to be there forever. If they r not there ,this Industry will not close down.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 месяца назад +4

    ഹേമ റിപ്പോർട്ടിന്മേൽ അമ്മയുടെ നിലപാട് എന്തായിരുന്നു. പിണറായി പൂഴ്തി വച്ചത് അറിഞ്ഞില്ലേ?

  • @ShimaViswombharan
    @ShimaViswombharan 2 месяца назад

    Sir u are right👍

  • @sshmusic3529
    @sshmusic3529 2 месяца назад

    Spontaneous Reply by Joy Mathew 👏🏻👍🏻

  • @dayanpk1375
    @dayanpk1375 2 месяца назад

    👍👍👍

  • @renjithpadmanabhan3410
    @renjithpadmanabhan3410 2 месяца назад +2

    ദിലീപ് ഉണ്ടാക്കിയ ആണോ ദിലീപിനിട്ടു ഉണ്ടാക്കാൻ നോക്കിയ പ്രശ്നമാണോ എന്ന് judgment വരുമ്പോ അറിയാം 😅

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 2 месяца назад

    😂ദീലിപിനെ അമ്മയുടെ പ്രസിഡണ്ട് ആക്കണം😂

  • @SarithaAsokanNalapat
    @SarithaAsokanNalapat 2 месяца назад +12

    seniors il ആരോപണം വരാത്ത വരും പുതിയ തലമുറയിലെ കുറച്ചു പേരും സീനിയേഴ്സിനെ സ്ത്രീകളും ജൂനിയേഴ്സ് ലെ സ്ത്രീകളും ചേർന്ന് ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി വരണം

  • @youtire
    @youtire 2 месяца назад +7

    പുതിയ സംഘടന രുപികരിക്കണം അമ്മ വിളിമാറ്റി K. A. L. A എന്ന് ആകണം. Kerala Artists Legal Authority under Kerala Government. മാത്രമല്ല ഇൻവെസ്റ്റർസ് (PRODUCERS) ന് സേഫ്റ്റിയും ഉറപ്പാക്കം. അതോടെ ആർട്ടിസ്റ്റിന്റെ കളികൾ ഇല്ലാതെയാകും. ശെരിയെങ്കിൽ അടി LIKE

  • @sheelavarghese5388
    @sheelavarghese5388 2 месяца назад +1

    Joymathewsir super 👍

  • @mangliill
    @mangliill 2 месяца назад +41

    പേട്ടൻറെ ബാത്‌റൂമിലെ വെടിവെപ്പ് ഒരൊന്നൊന്നര വെടിവെപ്പായിപ്പോയി.. ഒരു സംഘടന അല്ലെ ചിന്നിചിതറി പോയത് 😂😂

  • @dhamu598
    @dhamu598 2 месяца назад

    Athu nyayam

  • @prameelasasi460
    @prameelasasi460 2 месяца назад +1

    Right

  • @ചർച്ചകൾക്കൊരിടം

    Dileep cheythath aanennu enthu thelivu aanu ullath??? Maadyamangal paranjathano ??

  • @babythomas942
    @babythomas942 2 месяца назад +4

    അല്ല, ഒന്നാലോചിച്ചാൽ പീഡനം നടത്തിയർവർക്കുള്ള പരസ്യ പിന്തുണ അല്ലേ ഈ കൂട്ടരാജി 🤔ഇവർ ആ സ്ഥാനത്തു ഇരുന്നു പോരാടുകയല്ലേ വേണ്ടത് സഹപ്രവർത്തകർക്കു vendi🎉, അല്ലാതെ തറവാടിന് തീയിട്ടു ഇല്ലം എന്തിനു ചുടണം 🤔

  • @devarajr3571
    @devarajr3571 2 месяца назад

    👍

  • @arunjose5471
    @arunjose5471 2 месяца назад +1

    Maturity

  • @veenacv-z3b
    @veenacv-z3b 2 месяца назад

    ധ്യാൻ അമ്മയുടെ പ്രസിഡന്റ്‌ ആവണം

  • @philipvarghese-k5q
    @philipvarghese-k5q 2 месяца назад

    Bhavana is very strong lady , she will fight till she get justice

  • @SudhiKalabhavan
    @SudhiKalabhavan 2 месяца назад

    ❤❤❤👍👍👍

  • @shafeekpk3169
    @shafeekpk3169 2 месяца назад

    Super 👌

  • @thulasithulasi9714
    @thulasithulasi9714 2 месяца назад +1

    ഇയടെ പേര് എന്നാണോ വരുന്നത്

  • @sherryjohn1676
    @sherryjohn1676 2 месяца назад +5

    Pettan the destroyer of Mollywood 🎉

  • @sajentertainments7922
    @sajentertainments7922 2 месяца назад

    അതുശരി ഇപ്പോഴും എല്ലാവരും കമ്മിറ്റിൽ ഉണ്ടെന്ന്....... Sidique അടക്കം 😂

  • @narayananv2183
    @narayananv2183 2 месяца назад

    അടിപൊളി

  • @ajmal685
    @ajmal685 2 месяца назад

    ഇവനെ ആ കോഴിക്കൂടിലെ എച്ചിക്കമ്മിറ്റിയിലുള്ള അംഗമാണ് അതാണ് കോമഡി 🤣🤣🤣

  • @prabhakarankaimal7691
    @prabhakarankaimal7691 2 месяца назад +1

    good

  • @aneesh2679
    @aneesh2679 2 месяца назад

    Mukesh should have resigned from MLA post without any delay

  • @Peesen369
    @Peesen369 2 месяца назад

    ❤❤❤ ജോയ് മാത്യു മുത്താണ്❤❤❤

  • @swalahthirurangadi4669
    @swalahthirurangadi4669 2 месяца назад +1

    വളരെ കൃത്യം വെക്തം 👍👍👍

  • @JancyCP
    @JancyCP 2 месяца назад +1

    Suresh gopi enna sadanathine enthinanu manthriakkunnath😊😊😊😊

  • @ArunDas-jv8tp
    @ArunDas-jv8tp 2 месяца назад +2

    506 പേരും അഡ്ജസ്റ്റ് ചെയ്തവരാണ്😂😂😂😂😂😂

  • @jayaprakashv1927
    @jayaprakashv1927 2 месяца назад +2

    ജോയി മാത്യു നിന്നെയും പിടികിട്ടി.
    എത്ര വികാരത്തോടെ ആയിരുന്നു മുൻപുള്ള തള്ളലുകൾ. നാണം ഉണ്ടെങ്കിൽ ഇനി കുറച്ച് നാൾ ആളാകാൻ വരല്ലേ.

  • @tastenfarmsvlogs5860
    @tastenfarmsvlogs5860 2 месяца назад +1

    ഇയാളെ പറ്റിയും ഒന്ന് അന്വേഷിക്ക്

  • @saleem5278
    @saleem5278 2 месяца назад

    അതിയാൻ സിംപിൾ ആക്കി... ഇതൊക്കെ എന്ത് 😂

  • @RishabVattakavil
    @RishabVattakavil 2 месяца назад

    എന്ന് അമ്മ യിൽ നിന്ന് രാജിവെച്ച ആൾ.. കഷ്ടം

  • @kochumolajikumar5521
    @kochumolajikumar5521 2 месяца назад +2

    സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന് 👍🏿

  • @RadhakrishnanVS-e5c
    @RadhakrishnanVS-e5c 2 месяца назад

    മോഹൻലാൽ ന് ഇനി ആശുപത്രി വിടാം.. ആരും ഒന്നും ചോതിക്കില്ല..😂

  • @hey.shxx._
    @hey.shxx._ 2 месяца назад

    Joy mathew 🔥❤️

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 2 месяца назад

    He is right

  • @sivankuttychettiyar8088
    @sivankuttychettiyar8088 2 месяца назад

    ഇയാൾ എപ്പോഴാണ് നല്ലൊരു അഭിപ്രായം പറഞ്ഞിട്ടുള്ളത് എപ്പോഴും വിരുദ്ധമായ അഭിപ്രായങ്ങൾ അല്ലാതെ ഇയാൾക്ക് എന്താണ് വ്യക്തിത്വം ഉള്ളത്

  • @SudheeshKodiyl
    @SudheeshKodiyl 2 месяца назад

    എല്ലാം മീഡിയയുടെ തലയിൽ കൊണ്ട് വയ്ക്കരുത്. ഈ പ്രശ്നം ആദിയം തുടങ്ങിയത് അമ്മ യ്ക്കുള്ളിൽ നിന്നു തന്നെയാണ്. അമ്മയിലെ ലൈംഗിഗ ദാരിദ്രീം അനുഭവിക്കുന്ന കുറച്ചു നടന്മാർക്കെതിരെ അതിൽ തന്നെയുള്ള കുറച്ചു സ്ത്രീ കൾ ആരോപണങ്ങൾ ഉന്നയിച്ചു. ഒരുപാട് പേർ വീണ്ടും. വീണ്ടും ആരോപണങ്ങൾ ലുമായി വന്നപ്പോൾ സ്വാഭാവികമായും ജനങ്ങളും, മീഡിയയും അത് ഏറ്റെടുത്തു

  • @rainynights4186
    @rainynights4186 2 месяца назад

    ഇപ്പൊ സൂപ്പർ സ്റ്റാർ ഇങ്ങൾ അണ് കോയ!!!