ഖബറിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം | Noufal Hadi

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 118

  • @najmudheen7867
    @najmudheen7867 5 месяцев назад +11

    ഇത്രയും നല്ല പ്രസംഗം ഇ അടുത്ത സമയം ഒന്നും കേട്ടിട്ടില്ല മാഷാ അല്ലാഹ് ആഫിയത്തും ആരോഗ്യവും റബ്ബ് ചൊരിയട്ടെ

  • @SainabhaShahul-gq1os
    @SainabhaShahul-gq1os 6 месяцев назад +7

    Mashallhu

  • @AbbasPulliseeri
    @AbbasPulliseeri 6 месяцев назад +39

    മശാഅല്ലാ പഠനാർഹാമായ പ്രസഗം ആയുസും ആഫിയത്തും നല്കി റബ്ബു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @SuharaPareed-dy2us
    @SuharaPareed-dy2us 6 месяцев назад +21

    നല്ല ക്ലാസ്സ്‌ മാഷാഅല്ലാഹ്‌ അൽഹംദുലില്ല.

  • @rasiyabeevi5449
    @rasiyabeevi5449 6 месяцев назад +11

    മാഷാഅല്ലാഹ്‌ മനസിലാക്കാൻ ഒരുപാട് ഉണ്ട് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @FathimaPoongode-tw1qq
    @FathimaPoongode-tw1qq 6 месяцев назад +15

    Masha Allah

  • @hakkimkalappetty5658
    @hakkimkalappetty5658 6 месяцев назад +20

    വളരെ നല്ലൊരു ക്ലാസ് jezakallahu khaira ❤❤❤

  • @sulaikasulu9618
    @sulaikasulu9618 6 месяцев назад +11

    Enikum enttekudumbathinnu vendi dua chayannam

  • @haseenasubair4033
    @haseenasubair4033 5 месяцев назад +3

    Heart touching speach..... subhanallah, alhamdulillah ❤️
    Padachone arhamaya pradhiphalam nalki anughrahikkanee nadhaaa....

  • @kulsubeevi-nw3de
    @kulsubeevi-nw3de 6 месяцев назад +24

    അള്ളാഹു നമ്മളെ അനുഗഗഹി ഖടെ😩😩😩🤲🤲🤲

  • @pmrasheedpengattiri6269
    @pmrasheedpengattiri6269 6 месяцев назад +12

    മനസ്സിനെ വല്ലാതെ സ്വാധീനിച്ച പ്രസംഗം.. അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ. ഷയർ ചെയ്തു കുറെ സഹോദരങ്ങൾക്ക്.

    • @fusiongaming753
      @fusiongaming753 5 месяцев назад

      കബറിൽ ശിക്ഷ ഒണ്ട് എന്ന് വിശ്വസിക്കുന്ന എല്ലാവരുടോമായി ഒരു ചോദ്യം
      അത്മാവ് ഇല്ലത്ത ശരിരത്തെ എങ്ങനെ ആണ് കബറിൽ ശിക്ഷക്കുക
      അത്മാവ് എല്ലാം അള്ളാഹു എന്റെ അടുക്കലേക്കു ആണ് തിരിച്ചു പോകുന്ന എന്ന് പറയുന്ന ഖുർആൻ ആയത്തിന് എതിർ അല്ലെ ഖുർആൻ വിരുദ്ധമായി ഹദിസ് വന്നാൽ ഏത് ആയിരിക്കും തിരഞ്ഞു എടുക്കുക അത്മാവ് ഇല്ലത്ത ശരിരത്തെ ആണ് കബറിൽ ശിക്ഷകിട്ടുന്നത് എന്ന് പറയുക ആണ് എങ്കിൽ 100% ലോജിക് ഇല്ലത്ത കാര്യം എന്ന് ഞാൻ പറയും അത്മാവ് ഒള്ള ശരിരത്തെ ആണ് ശിക്ഷീക്കുന്നത് എന്ന് പറഞ്ഞൽ അങ്ങികരിക്കം വിശ്വസിക്കം പക്ഷെ അങ്ങനെ അത്മാവ് ഒള്ള ശരിരത്തെ ആണ് ശിക്ഷകിട്ടുന്നത് എന്ന് പറയാൻ പറ്റി ഇല്ല കാരണം അത്മാവ് എല്ലാം അള്ളാഹു എന്റെ അടുക്കലേക്കു ആണ് പോകുന്നത് എന്ന ആയത്ത് ഒള്ളത് കൊണ്ട് അങ്ങനെ പറയാൻ പറ്റി ഇല്ല അങ്ങനെ പറഞ്ഞൽ ഖുർആൻ വിരുദ്ധ ഹദിസ് എന്ന് പറയും

    • @fusiongaming753
      @fusiongaming753 5 месяцев назад

      നരഗത്തിൽ ശിക്ഷ കിട്ടുന്നt തന്നെ ജിവൻ ഒള്ള ശരിരത്തിന് ആണ് അല്ലതെ ജിവൻ ഇല്ലത്ത ശരിരത്തിന് അല്ല ഇത് എന്റെ ലോജിക് ഇതിൽ നിന്നു തന്നെ മനസിൽ ആക്കം എനിക്ക് മനസിൽ ആയ കാര്യം അള്ളാഹുവും അള്ളാഹു എന്റെ റസ്സുലും ലോജിക് ഒള്ള കാര്യം മാത്രമേ പറഞ്ഞു ഇട്ടു ഒള്ളു ഇവിടെ ഒള്ള കുറച്ചു മനുഷ്യർ ആണ് ലോജിക് ഇല്ലത്ത കാര്യം പറയുന്നത് മനുഷ്യൻ മരിച്ചൽ കൊണ്ട് വെയ്ക്കുന്ന സ്‌ഥലം മാത്രം ആണ് കബർ
      ഖുർആൻ അള്ളാഹു പറയുന്നു മരിച്ച അവരോട് നിങ്ങൾ വിളിച്ചു പ്രാർത്തിച്ചാൽ അവർ വിളികേൾക്കുക ഇല്ല ഇനി വിളികേട്ടാൽ തന്നെ അവർക് അതിന് ഉത്തരം നൽകാൻ പറ്റി ഇല്ല എന്ന്

    • @fusiongaming753
      @fusiongaming753 5 месяцев назад

      ഹദിസ് 100% ഖുർആൻ പോലെ സത്യം അല്ല കള്ളവും സത്യം മിക്സ് ആണ് അതി എന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഇസ്ലാം ശത്രുക്കൾ വരെ ഇസ്ലാം വിമർക്കുന്നത് വ്യാജഹദിസ് വെച്ചണ് എന്ന് മനസിൽ ആക്കുക ചിന്തിച്ചൽ മാത്രമേ സത്യം കള്ളവും തിരിച്ചു അറിയാൻ പറ്റു സത്യത്തിന് എപ്പോളും ലോജിക് ഉണ്ടാവും കള്ളത്തിന് ലോജിക് ഉണ്ടാവാത്ത് ഇല്ല സ്വാർഗവും നരഗവും ലോജിക് ചോദിച്ചൽ അത് 1 st ലൈഫിൽ ഒള്ള കാര്യം അല്ല പറയുന്നത് ഇനി വരാൻ പോകുന്ന കാര്യത്തെ കുറിച്ച് അള്ളാഹു മുൻകുട്ടി പറഞ്ഞു എന്ന് മാത്രം

    • @SeenaYousef
      @SeenaYousef 5 месяцев назад

      Àlhàmdulilahirabbilaalamen​@@fusiongaming753

    • @SeenaYousef
      @SeenaYousef 5 месяцев назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ഹിറബ്ബിൽ ആലമീൻ

  • @narjishanaufal7774
    @narjishanaufal7774 6 месяцев назад +13

    മാഷാ അല്ലാഹ്
    നല്ല ക്ലാസ് ഇത്ര മാത്രം ഹൃദയമിടിപ്പ് കൂട്ടിയ ക്ലാസ് മുൻമ്പ് കേട്ടിട്ടില്ല
    അൽഹംദുലില്ലാ

  • @HajaraAli-hs5zt
    @HajaraAli-hs5zt 5 месяцев назад +2

    Allahuve ithrayum manasilaki thannaee montey aayusinum asfiyathum allallahuvey nee eetti kodukaney

  • @SameerA-w6f
    @SameerA-w6f 5 месяцев назад

    ഈ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് കൊടുക്കുമാറാകട്ടെ ആമീൻ യാറബ്ബൽ അല്മീൻ

  • @lailabii9338
    @lailabii9338 6 месяцев назад +8

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @RONALDOCR-wc9xm
    @RONALDOCR-wc9xm 6 месяцев назад +12

    നല്ല പ്രഭാഷണം ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണം

  • @jasiiirrr
    @jasiiirrr 5 месяцев назад +5

    മാഷാ അല്ലാഹ് 👍🏻

  • @rinzisvlog7540
    @rinzisvlog7540 4 месяца назад

    മാഷാ അല്ലാഹ്.. അടിപൊളി ക്ലാസ്സ്‌ 🔥🔥നാഥൻ അനുഗ്രഹിക്കട്ടെ

  • @crazyrryt5301
    @crazyrryt5301 5 месяцев назад +1

    Sooper afiyate tarete ameenyarabulalameen

  • @MuneeraVu
    @MuneeraVu 4 месяца назад

    അല്ലഹു നമുക്ക്മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ

  • @ddjnddsnnss9966
    @ddjnddsnnss9966 6 месяцев назад +13

    Super speech

  • @sulekhaaboobacker-qf6tq
    @sulekhaaboobacker-qf6tq 5 месяцев назад +2

    Alhamdulillah duyail ulpeduthanam usthade

  • @SuharaBacker-w6o
    @SuharaBacker-w6o 5 месяцев назад +2

    Makande.manasikam.maranum.namaskarikanum.wife.nod.nannavanum..duaacheyyanam.

  • @fish2090
    @fish2090 6 месяцев назад +13

    Alhamdulillah

  • @aksufairtmda7075
    @aksufairtmda7075 6 месяцев назад +63

    നല്ല നല്ല പണ്ഡിതന്മാർ പലയിടങ്ങളിലായി ഒളിഞ്ഞിരിപ്പുണ്ട് mashahallah

    • @safiyakadavath3934
      @safiyakadavath3934 6 месяцев назад +7

      Zu

    • @SeenathEP-p3c
      @SeenathEP-p3c 6 месяцев назад

      ​@safiy as😅a😂😂😂🙄
      Pkadavath3934

    • @Ajmal-yl3fu
      @Ajmal-yl3fu 6 месяцев назад

      ​@@safiyakadavath3934🎉😮

    • @Ayisha-cv2cx
      @Ayisha-cv2cx 6 месяцев назад

      Ll es hi​@@safiyakadavath3934

    • @krahiyanath6840
      @krahiyanath6840 5 месяцев назад

      ​@@safiyakadavath3934😅😮😅😅😅

  • @sajazainab1439
    @sajazainab1439 5 месяцев назад +1

    Jazakallah khir 🤲🏼

  • @MusthafaKC-mv6nm
    @MusthafaKC-mv6nm 5 месяцев назад +2

    അൽഹംദുലില്ലാഹ് ...

  • @azeezmelattur2490
    @azeezmelattur2490 5 месяцев назад +1

    Masha allah thabarakallah

  • @subaidahameed4259
    @subaidahameed4259 6 месяцев назад +6

    Dua🤲

  • @ShameemaHassanmtp
    @ShameemaHassanmtp 5 месяцев назад +1

    Masha allah nalla prabhashanam😊

  • @nafeenafeesath21
    @nafeenafeesath21 5 месяцев назад +1

    Alhamdulillah good speech

  • @sulekhaabdullakutty732
    @sulekhaabdullakutty732 5 месяцев назад +1

    Alhmdlla❤

  • @soujathmc8374
    @soujathmc8374 4 месяца назад

    Jazakallah hair

  • @jaseelasaif348
    @jaseelasaif348 5 месяцев назад +1

    Allahu akbar....!

  • @sajidrahman9326
    @sajidrahman9326 6 месяцев назад +10

    Noufal hadi❤

  • @rukkiya9170
    @rukkiya9170 6 месяцев назад +4

    ഹസ്ബുനളളിഹുവനിഹ്മൽവകീൽ.തവക്കൽതുഅലളളാഹ്.

  • @Fathimafidahhhh
    @Fathimafidahhhh 5 месяцев назад +1

    Good class ❤

  • @FathimaP-og3wt
    @FathimaP-og3wt 5 месяцев назад +1

    Masha allah 🤲🤲

  • @JalwaJadeerTechy
    @JalwaJadeerTechy 6 месяцев назад +11

    നല്ല തിരിച്ചറിവ് ❤

  • @KHA778
    @KHA778 5 месяцев назад +1

    അൽഹംദുലില്ലാ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 месяцев назад +2

    സുബ് ഹാനല്ലാഹ്

  • @fathimalatheef7867
    @fathimalatheef7867 5 месяцев назад +1

    ജസാക്കള്ളാ ഖൈർ'

  • @sumayyap3106
    @sumayyap3106 6 месяцев назад +1

    ما شاء الله ما شاء الله🎉🎉🎉🎉🎉❤❤❤❤

  • @MuhammadAnas-qr4gm
    @MuhammadAnas-qr4gm 6 месяцев назад +11

    Mashalla mashalla

  • @AzeezP-o9r
    @AzeezP-o9r 5 месяцев назад +1

    Masha Alla

  • @Nayeema_Nasar
    @Nayeema_Nasar 5 месяцев назад +1

    Subhanallah Alhamdulillah 😢😢😢

  • @jameelabeevi8131
    @jameelabeevi8131 5 месяцев назад +1

    Vaalikomasslam

  • @pmcgameryt727
    @pmcgameryt727 6 месяцев назад +2

    Super mashallh❤

  • @sereenaashraf9866
    @sereenaashraf9866 5 месяцев назад +1

    Aameen

  • @ayishaet4223
    @ayishaet4223 4 месяца назад

    Mashaallah

  • @SulaikaSulaika-gi4qv
    @SulaikaSulaika-gi4qv 6 месяцев назад +6

    🥰🥰🥰

  • @Fnomax-t4o
    @Fnomax-t4o 6 месяцев назад +5

    ❤❤❤😊❤❤

  • @soujathmc8374
    @soujathmc8374 4 месяца назад

    Ameen ya rabbel aalameen 🤲

  • @jameelasaidali7967
    @jameelasaidali7967 6 месяцев назад +2

    Makannum bharthavinnum hidayathukittan prarthikanam

  • @RukiyyaVp-lp8kf
    @RukiyyaVp-lp8kf 6 месяцев назад +3

    B❤️❤️❤️

  • @haseenasalim6371
    @haseenasalim6371 5 месяцев назад +1

    ❤️❤️❤️

  • @SAHITHAmujeeb
    @SAHITHAmujeeb 6 месяцев назад +4

    🤲🤲

  • @shamsheerali_ahmedh
    @shamsheerali_ahmedh 6 месяцев назад +6

    👍

  • @hajarajafar7374
    @hajarajafar7374 6 месяцев назад +7

    ❤❤❤❤❤❤😢😊

  • @maimoonatht4910
    @maimoonatht4910 6 месяцев назад +4

    😊😊

  • @zumaradchenath7816
    @zumaradchenath7816 6 месяцев назад +6

    ماشاءالله الحمدلله pma qafoorinthe prasagam polatte prasagam

    • @thasnikasim8408
      @thasnikasim8408 6 месяцев назад

      Yanikk thonni 👍🏻👍🏻

    • @pmrasheedpengattiri6269
      @pmrasheedpengattiri6269 6 месяцев назад

      പ്രാസംഗികൻ നൗഫൽ ഹാദി... എറണാകുളം

  • @abdunnasser6396
    @abdunnasser6396 6 месяцев назад +9

    തഴവ ഉസ്താദിന്റെ വരികളാണ് കബറെന്ന് കേട്ടാൽ ഞെട്ടണം

  • @shifushidhu8319
    @shifushidhu8319 5 месяцев назад +2

    😩😇😇😄

  • @shawkathali2755
    @shawkathali2755 6 месяцев назад +3

    Kadam veettanam. Allah

  • @SainabhaShahul-gq1os
    @SainabhaShahul-gq1os 4 месяца назад

    Madhallhu

  • @KadharPV
    @KadharPV 6 месяцев назад +5

    കബർലിലെ ചോദ്യത്തിന്റെ മറുപടി ഒന്ന് എഴുതി തരാമോ ഖബറിൽ ചെല്ലുമ്പോൾ ചോദ്യത്തിന് മറുപടി പറയാനാ

    • @salimcaaliyar7714
      @salimcaaliyar7714 6 месяцев назад +2

      മരിച്ച് കഴിഞ്ഞ് ട്യൂഷൻ തരുന്നുണ്ട്

  • @navashanzia7633
    @navashanzia7633 5 месяцев назад +1

    Kabarile question coconut
    Some people will live some will die of cancer some will die of heart attack,what is special in it?
    First live in this world , forget the other world
    People will age like all animals and ultimately die

  • @Anfas...
    @Anfas... 6 месяцев назад +1

    Iyalude Peru?

  • @Aflahasaru
    @Aflahasaru 6 месяцев назад +2

    👍👍👍👍👍👍👍🥺👍🆘

  • @abdullanm-hi3wu
    @abdullanm-hi3wu 6 месяцев назад +3

    ഖബറിലെ ചോദ്യങ്ങൾക് ഉത്തരം പറയാൻ അറബി പഠിക്കണ്ടേ

    • @ajmalbinjalal4903
      @ajmalbinjalal4903 6 месяцев назад

      വേണ്ട, ജീവിച്ച് തീർത്ത ജീവിതം തന്നെ ധാരാളം മറുപടിക്ക്

    • @shihabmampadan937
      @shihabmampadan937 6 месяцев назад

      ലാംഗ്വേജ് ട്രാൻസ്ലേറ്റർ ഉപകരണം ഖബറിൽ വച്ചാൽ പോരെ?

  • @MusthafaMusthafa-zc4np
    @MusthafaMusthafa-zc4np 5 месяцев назад

    CHANTHAYILE MUTTA THAILAM VILPANAKKARANEKKAL MLECHAM........

  • @naisamka4330
    @naisamka4330 5 месяцев назад

    എന്താല്ലേ... 😂

  • @rukhiya7368
    @rukhiya7368 5 месяцев назад

    Mudi cutting😢

  • @aseems8901
    @aseems8901 6 месяцев назад +1

    Translate to English

  • @salimcaaliyar7714
    @salimcaaliyar7714 6 месяцев назад +2

    ഇവന്റെ പറച്ചില് കേട്ടാ തോന്നും മനുഷ്യർ ഓരോരുത്തരും എന്നെ ഒന്ന് ഒണ്ടാക്ക് എന്ന് പറഞ്ഞ് കെഞ്ചിയിട്ടാണ് ദൈവം മനുഷ്യനെ ഉണ്ടാക്കിയതെന്ന്
    പുള്ളീടെ ഇഷ്ടത്തിന് ഉണ്ടാക്കി പുള്ളിടെ ഇഷ്ടത്തിൽ മാത്രം ജീവിക്കുന്നു പുള്ളിക്ക് തോന്നുമ്പോൾ കൊല്ലും പുള്ളിക്ക് തോന്നിയാൽ സ്വർഗ്ഗം ഇല്ലെങ്കിനരകം ചിലർക്ക് അവിടെയും നരകം ഇവിടെയും നരകം. ചിലർക്ക് ഇവിടെ സ്വർഗ്ഗം അവിടെ നരകം, ചിലർക്ക് ഇവിടം സ്വർഗ്ഗം അവിടം സ്വർഗ്ഗം എന്തായാൽ അവിടുത്തെ ഇഷ്ടം

    • @Jazasheaven1
      @Jazasheaven1 6 месяцев назад

      താൻ തന്നെ ഉണ്ടായി എന്നാണോ താൻ പറയുന്നത്... വല്ലാത്ത ദുരന്തം

  • @salimcaaliyar7714
    @salimcaaliyar7714 6 месяцев назад +1

    ഒരു കാലത്ത് ലോകത്തിന്റെ പകുതി കൈയ്യടക്കിവച്ച എല്ലാ മേഖലയിലും ശാസ്ത്ര - ഗണിത . കാർഷിക . വിദ്യഭ്യാസ മേഖലയിലെല്ലാം വളരെ മികച്ച രീതിയിൽ മുന്നേറിയിരുന്ന ഒരു സമൂഹത്തെ ഖബറിലെ കാര്യവും പരലോകത്തെ കാര്യവും പറഞ്ഞ് ഭയപ്പെടുത്തി പൗരോഹിത്യം ഒന്നിനും കൊള്ളാത്ത ചണ്ടികളാക്കി വെറും മാംസ പിണ്ഡമായിത്തീർക്കുന്നു

    • @quranenglishmalayalamtrans2601
      @quranenglishmalayalamtrans2601 5 месяцев назад

      യാഥാർഥ്യത്തെ പറ്റി പറയുമ്പോൾ ഭയപ്പെടുന്നവർ മൂഡന്മാരാണ്. അല്ലാഹു കാരുണ്യവാനായത് കൊണ്ടാണ് നരകത്തിന്റെ ഭീകരതയും സ്വർഗ്ഗത്തിന്റെ സുഖങ്ങളും നമ്മൾക്കു അറിയിച്ചു തന്നത്

  • @sakeerhussain9142
    @sakeerhussain9142 6 месяцев назад +4

    ഖബറിൽ
    ചോദ്യവും ഇല്ല
    ഉത്തരവും ഇല്ല
    മുൻകർ നഖീർ
    കുർആൻ പറയാത്ത
    ബഡായി കഥ മാത്രം

    • @abdunnasser6396
      @abdunnasser6396 6 месяцев назад +11

      അവിടെ എത്തിയിട്ട് അനുഭവിക്കുക സഹായത്തിന് ആരും ഉണ്ടാവില്ല ഒരോ മനുഷ്യനും എങ്ങിനെ ആണ് ഭൂമിയിൽ വന്നത് വയറിനുള്ളിൽ നിന്ന് പുറത്ത് വന്നപ്പോൾ വിശാലമായ ലോകം ഈ വിശാലമായ ലോകത്തിൽ നിന്നും മരിച്ച ഗുടുസ്സായ കബറിൽ എത്തിയിൽ അവിടെയും അതിവിശാലമായ ലോകം വിശ്വസിക്കുമെങ്കിൽ വിശ്വസിക്കുക ക

    • @mohamedparayil1910
      @mohamedparayil1910 5 месяцев назад

      Yuktikku vaatham roagamaanelle brain work cheyyunnillaa alle hadees nishedi. Yaanelle saaremillaa ellaam shariyaavum alpam kazhinjaal ellaam manassilaavum

    • @sakeerhussain9142
      @sakeerhussain9142 5 месяцев назад

      @@abdunnasser6396
      കുർആനിന് വിരുദ്ദമാണ്
      ഈ പറഞ്ഞത് കുർആർ പറയുന്ന
      സ്വർഗ്ഗവും നരഗവും ഇവിടെ
      തന്നെയാണ്

    • @sakeerhussain9142
      @sakeerhussain9142 5 месяцев назад

      @@abdunnasser6396 അവിടെ
      ഒരു പിണ്ണാക്കും ഇല്ല

    • @fusiongaming753
      @fusiongaming753 5 месяцев назад

      അങ്ങനെ കബറിൽ ശിക്ഷ ഒണ്ട് ആയിരുന്നു എങ്കിൽ ഖുർആൻ കാണും ആയിരുന്നു ശിക്ഷ ഓക്കേ കിട്ടുന്നത് കർമ്മം നോക്കി ഇട്ടു ആണ് അത് 2 nd ലൈഫിൽ പുനർ ജനിച്ചതിശേഷം ആണ് കിട്ടുക

  • @rukkiya9170
    @rukkiya9170 6 месяцев назад +1

    ഫലസ്തീൻമക്കൾദ്കാണുന്നുണ്ട്പക്ഷെഞമ്മൾക്ഒന്നുംകൊണ്ട്കൊടുക്കാൻകഴിയില്ലല്ലോകണ്ട്സഹിക്കാൻകഴിയുന്നില്ല/ദുആചെയ്യാൻമാത്രംകഴിയുഖയുളളുഅളളിഹുവെഫലസ്തീൻമക്കൾക്നീആണ്തുണ

  • @scalyunicorn4071
    @scalyunicorn4071 5 месяцев назад

    Alhamdulillah

  • @rufaihatirurangadi7408
    @rufaihatirurangadi7408 6 месяцев назад +6

    👍❤️

  • @shameenasham6697
    @shameenasham6697 5 месяцев назад

    അൽഹംദുലില്ലാഹ്

  • @SainabhaShahul-gq1os
    @SainabhaShahul-gq1os 6 месяцев назад +1

    Mashallhu

  • @kadeejap.s2255
    @kadeejap.s2255 14 дней назад

    Masha allah

  • @Ayshabeevi-m1n
    @Ayshabeevi-m1n 5 месяцев назад +1

    MashaAlla

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 6 месяцев назад +7

    ❤❤❤❤❤❤

  • @RabiyaCholakkara-hd5ic
    @RabiyaCholakkara-hd5ic 4 месяца назад

    👍👍👍

  • @jaseelate5732
    @jaseelate5732 6 месяцев назад +3

    👍🏻