ഒരു അച്ചാറ് കഥ /nostalgia/ഓർമ്മകൾ/കഥകൾ/രുചികൾ/നെല്ലിക്ക കറുപ്പിച്ചത്

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 291

  • @beenar7267
    @beenar7267 Год назад +379

    എത്ര ഹൃദ്യമായ അവതരണം ആണെന്ന് അറിയുമോ dear. ഈ അച്ചാർ ആദ്യമായി ആണ്.❤❤❤❤❤

    • @vishnulokam2578
      @vishnulokam2578  Год назад +3

      ഒത്തിരി ഒത്തിരി സ്നേഹം❣️

  • @renjinirenjini7792
    @renjinirenjini7792 Год назад +227

    അച്ചാച്ചനെ മൂക്ക് കുത്തിച്ച അച്ചാറ് സൂപ്പർ😊😊❤❤.. ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്...

  • @sushamamp8026
    @sushamamp8026 Год назад +66

    നല്ല ശബ്ദം നല്ല അവതരണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

    • @vishnulokam2578
      @vishnulokam2578  Год назад +1

      ഒത്തിരി ഒത്തിരി സ്നേഹം❣️

  • @anil931
    @anil931 Год назад +44

    നല്ല ഒരു കാഥികയാണ് 👌🏻

  • @mumthaz9125
    @mumthaz9125 Год назад +21

    അച്ചാർ, അച്ഛച്ഛൻ, അച്ഛമ്മ... അടിപൊളി 👌🏻

  • @gawryrajesh7610
    @gawryrajesh7610 11 месяцев назад +2

    Adyamayitta inganoru vibhavam kanunnath... Super ayittund.. Avatharanavum👍🏼👍🏼👍🏼👍🏼👍🏼

  • @smithamsmitham9570
    @smithamsmitham9570 Год назад +52

    സൂപ്പർ എന്താ വാക്ക് ചതുരി ബിഗ് സല്യൂട്ട് നമിച്ചു മോളെ ഒരു തുടർ കഥ കേൾക്കും പോലെ പൊളിച്ചു ഒരു രക്ഷ യും ഇല്ല ലവ് പദ്മം ❤

    • @vishnulokam2578
      @vishnulokam2578  Год назад

      ഈ വാക്കുകൾ എന്റെ മനസ്സ് നിറച്ചു ഡിയർ❤️❤️🙏

  • @shobanashobana7442
    @shobanashobana7442 7 месяцев назад +1

    പൊളിച്ചു കിടു കിടിലൻ

  • @bindhususanjohn3677
    @bindhususanjohn3677 Год назад +1

    ഒരു ചെറു കഥ കേട്ട സുഖം 👍🏻ഒരു രക്ഷയുമില്ലാത്ത അവതരണം. ഒത്തിരി ഒത്തിരി ഇഷ്ടം 🙏❤

  • @mubashirabachi5945
    @mubashirabachi5945 Год назад +4

    നല്ല അവതരണം.. കഥക്കൾ കേട്ട് കാണാൻ നല്ല രസമുണ്ട്. Keep going❤❤❤

  • @JT-dp5mk
    @JT-dp5mk Год назад

    😍

  • @jayasreejayamohan7314
    @jayasreejayamohan7314 Месяц назад

    😋😋😋

  • @sheejabeegam2310
    @sheejabeegam2310 10 месяцев назад

    👍👍👍👍👌👌❤

  • @MayadeviSasi
    @MayadeviSasi 2 месяца назад

    Super 🥰

  • @miniphilip1684
    @miniphilip1684 Год назад

    👌👌👌🥰🥰

  • @jyothinair1479
    @jyothinair1479 Год назад

    ❤❤❤

  • @mohankumarg8390
    @mohankumarg8390 Год назад +5

    കണ്ടിട്ടും കേട്ടിട്ടും..... മൂക്കും കുത്തിയല്ല, വായും കുത്തി വീഴാൻ തോന്നുന്നു 😋😋😋😋👌👌🥰🥰

  • @deepthivinod1534
    @deepthivinod1534 Год назад +5

    കൊതിപ്പിക്കുന്ന അച്ചാറും ... അവതരണവും .... കൂടെ ഓരോ ദിവസവും നൊസ്റ്റാൾജിയകൊണ്ട് പ്രിയമേറും വിഭവങ്ങളും .....❤❤❤

  • @happyclassroomforever6531
    @happyclassroomforever6531 Год назад

    Excellent receipies+presentation,thank you

  • @lathikabalan1707
    @lathikabalan1707 Год назад +4

    കാണുമ്പോഴേ അറിയാം നല്ല അച്ചാർ ആണെന്ന് ഇട്ടു നോക്കുന്നുണ്ട്❤

  • @neethusanoj2308
    @neethusanoj2308 3 дня назад

    ഇന്ന് എന്റെ പരീക്ഷണം ഈ കറുപ്പിച്ച അച്ചർ ആണ് 🥰🥰🥰🥰

  • @shailajanarayan886
    @shailajanarayan886 Год назад

    കൊതിയാവുന്നു കണ്ടിട്ട് 👍👍

  • @rahanasudharsan5158
    @rahanasudharsan5158 Год назад

    നല്ലോരു കഥ കേട്ടപോലെ.... Loojs so yummy....

  • @rajivr1850
    @rajivr1850 Год назад

    ആ വർത്തമാനവും അവതരണവും ഇതുവരെ കണ്ടിട്ടില്ലാത്ത വിഭവങ്ങളും ശരിക്കും ഞെട്ടിക്കുന്നു. ഉഗ്രൻ 👍🏻

  • @Sruthi-rithin
    @Sruthi-rithin Год назад +3

    Explanation aanu super 😍

  • @beenasajeev2419
    @beenasajeev2419 3 месяца назад

    Wawooo Mam love you❤❤❤

  • @harithak5116
    @harithak5116 Год назад +3

    ഞാൻ ഉണ്ടാക്കി. വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി 🥰🥰🥰

  • @jeenarani2380
    @jeenarani2380 11 месяцев назад

    എന്തു നല്ല വിഭവങ്ങളാ നിങ്ങൾതരുന്നത്.എല്ലാം പുതുമയുള്ള പഴമ നിലനിർത്തുന്ന വിഭവങ്ങൾ..എല്ലാം ഞൻ try ചെയ്യാനിരിക്കുവാ..അവതരണം 🙏🙏🥰

    • @vishnulokam2578
      @vishnulokam2578  11 месяцев назад +1

      നിറഞ്ഞ സന്തോഷം 😍❤️

  • @ps2.5worldparvathy76
    @ps2.5worldparvathy76 Год назад

    🤤🤤❤

  • @keyyessubhash8020
    @keyyessubhash8020 Год назад +2

    നല്ല സുഖമുള്ള മുത്തശ്ശിക്കഥ ❤️❤️

  • @farshashahir
    @farshashahir Год назад +1

    ആദ്യമായാണ് ഇങ്ങനെ അച്ചാർ ഉണ്ടാക്കുന്നത് കാണുന്നത്.. Try ചെയ്ത് നോക്കണം. അച്ചാർ ഒരുപാടിഷ്ടം 🥰

    • @vishnulokam2578
      @vishnulokam2578  Год назад

      ഒത്തിരി സ്നേഹം❤️❣️

  • @aamiii2005
    @aamiii2005 Год назад +10

    പിന്നെ ഒരു കഷ്ണം കൊണ്ട് ഒരു പറ ചോറെയ്🙄!, നടക്കണ കാര്യം പറയ്😌.....( by the by nice presentation ❤️)

  • @subiyasabeer5065
    @subiyasabeer5065 Год назад +1

    Chechi njn undakii soooper

  • @lightintolifecoloursoflife
    @lightintolifecoloursoflife Год назад +2

    ഓരോ ദിവസവും കാത്തിരിക്കും വീഡിയോ varan❤️😋

    • @vishnulokam2578
      @vishnulokam2578  Год назад +1

      നിങ്ങളുടെയെല്ലാം ഈ സ്നേഹമാണ് എന്റെ എനർജി♥️

  • @gauripriya3495
    @gauripriya3495 Год назад

    Njan pareekshichu , nalla ruchi undayirunnu❤

  • @chiccammachix7069
    @chiccammachix7069 2 месяца назад

    Bharaniyil achar niracittu aenthukonda mudityathu

    • @vishnulokam2578
      @vishnulokam2578  29 дней назад

      നല്ലെണ്ണയിൽ മുക്കിയ തുണി

  • @aansvlogzz1057
    @aansvlogzz1057 Год назад +1

    ഞാനൊരു Big Manju fan ആണ് ഇപ്പൊ ഇയാൾടയും B Koz നിങ്ങൾ രണ്ട് പേരുടെയും voice❤❤❤

    • @vishnulokam2578
      @vishnulokam2578  Год назад

      നിറഞ്ഞ സന്തോഷം🥰🥰❤️

  • @sreejadileep8315
    @sreejadileep8315 Год назад +1

    Avatharanam klkkan thanne enthe rassama❤️

  • @silentlife6713
    @silentlife6713 Год назад

    👌🏼👌🏼😋😋😋. ഇ അച്ചാർ ആദ്യമായി കാണുന്നു. നെല്ലിക്ക വറുത്തെടുക്കൽ കണ്ടിട്ടേയില്ല ട്ടോ

  • @fathimahanifa6754
    @fathimahanifa6754 Год назад

    ഞാനും ഇങ്ങനെ തന്നെ യാണ് അച്ചാർ ഇടുന്നത് കുറേ കാലം കേടുവരാതെ ഇരിക്കുന്നു സൂപ്പർ ആണ്

  • @feminasaleem9638
    @feminasaleem9638 Год назад

    You are too great

  • @thecreativecat5173
    @thecreativecat5173 Год назад +1

    Aahaa nellikka irippund veettil try cheythu nokkaam ❤️

    • @vishnulokam2578
      @vishnulokam2578  Год назад

      ചെയ്തു നോക്കിയിട്ട് പറയണേ❣️❣️❣️

    • @thecreativecat5173
      @thecreativecat5173 Год назад

      @@vishnulokam2578 njn enth achar ittaalum pettenn kedaai pokum 😒 enth kondaavoo ... Nanav ottum thattaathe aan ondaakknne , dry spoon aan upayogikknne glass jarl aan sookshikkunne ennaalum pettenn kedavunnu

    • @vishnulokam2578
      @vishnulokam2578  Год назад

      എണ്ണയും ഉപ്പും ഒരു പൊടിക്ക് മുൻപിൽ നിന്നാൽ പെട്ടെന്ന് കേടാവില്ല

  • @manjum3740
    @manjum3740 10 месяцев назад

    ഒരുപാട് ഇഷ്ടം ♥️♥️♥️♥️

  • @anjugayatri41
    @anjugayatri41 11 месяцев назад

    Nice presentation ❤

  • @sreelekha.n.p1755
    @sreelekha.n.p1755 Год назад

    Variety and nice presentation

  • @mizhi8982
    @mizhi8982 Год назад +1

    🥰🥰🥰🥰👍🏻

  • @rekhamol3588
    @rekhamol3588 Год назад

    ഇങ്ങനെ ആദ്യായി കാണുവാ കണ്ടിട്ട് കൊതിയാവുന്നു.. ഇത് അടിപൊളി ആണെന്ന് കണ്ടാൽ അറിയാം 😍😍😍

  • @mahazshareef1368
    @mahazshareef1368 Год назад

    Aadyayttato ee achar kanunne
    Acharum avatharanavum orepole 👍🏻👍🏻👍🏻❤

    • @vishnulokam2578
      @vishnulokam2578  Год назад

      ഒത്തിരി സ്നേഹം❤️🥰

  • @sinisreeeasykitchen
    @sinisreeeasykitchen Год назад

    Wow 😍

  • @shinyjoshy1235
    @shinyjoshy1235 Год назад

    narrative kelkubol ellam visualize cheyyuka ayirunnu njan 😍..ethu rasa kelkan..👌👌

    • @vishnulokam2578
      @vishnulokam2578  Год назад

      ഒത്തിരി സ്നേഹം❣️❣️

  • @roshinisatheesan562
    @roshinisatheesan562 Год назад

    കരിനെല്ലിക്ക അച്ചാർ, വല്ല്യമ്മച്ചിയെ ഓർമ്മവന്നു.❤ എന്റെ ഇഷ്ടത്തിൽ ഒന്ന്❤👏👏👏🤝👍

  • @pushpapillai1497
    @pushpapillai1497 10 месяцев назад

    ആദ്യമായി കിട്ടിയ അച്ചാർ അറിവ്. അവതരണം പൊടിപൊടിച്ചു.

  • @amritham5913
    @amritham5913 Год назад

    Ethra manoharamaya vivaranam..baavukangal..😍

  • @easahajiraeasa5683
    @easahajiraeasa5683 Год назад

    എനിക്ക് സംസാരം ഭയങ്കര ഇഷ്ട്ടമാണ്

  • @anithav.n9908
    @anithav.n9908 10 месяцев назад

    Achamma❤

  • @AaniS-qt2he
    @AaniS-qt2he 10 месяцев назад

    കളിയക്കുന്നവർകളിയക്കണ്ടേ ചേച്ചി ഓരോ മനുഷ്യരുടെയും ശീലം പലവിധംആണ് അവർക്ക് അത് ജീവൻ ആണ് അത് കൊണ്ട് അങ്ങനെ അയച്ചത് ചേച്ചി അത് സൂപ്പർ ചെയ്യിതു കൊടുത്തു

    • @vishnulokam2578
      @vishnulokam2578  10 месяцев назад

      ഒത്തിരി ഒത്തിരി സ്നേഹം 😍❤️

  • @durgaak1570
    @durgaak1570 Год назад

    സൂപ്പർ

  • @miniramesh6026
    @miniramesh6026 Год назад

    Yummyyyy 💞💞 parayunnathu kelkan nalla rasamund👍

  • @ramshinazu6451
    @ramshinazu6451 Год назад +2

    Valare pettenn thanne 1 million adikkatte🥰😍

    • @vishnulokam2578
      @vishnulokam2578  Год назад

      ആ നാവ് പൊന്നാവട്ടെ❣️❣️❣️

  • @nivaabraham8535
    @nivaabraham8535 Год назад

    I will make it today

  • @gayathrigouri6303
    @gayathrigouri6303 Год назад

    Ante amma undakunna achar ammaye orna vannu❤

  • @gigibeegum7833
    @gigibeegum7833 Год назад

    Amazing and never saw this recipe I love Gooseberry pickle I will try this pickle and let you know the taste

  • @rrr20203
    @rrr20203 Год назад +2

    Enth sukhannoo kettirikkan❤️achachanum achammayum ammayum achar ilakunna thaviyum aa manam vare manasilekk vannu❤ennum video idane chechii othri ishtamm❤️

    • @vishnulokam2578
      @vishnulokam2578  Год назад

      ഒരുപാട് ഒരുപാട് നന്ദി ഈ സ്നേഹത്തിന്❣️❣️❣️

  • @bindushiva6773
    @bindushiva6773 Год назад

    Nice explanation......❤

  • @Hazel_827
    @Hazel_827 Год назад +1

    Hearing ur story feels like reading a malayalam story ❤

  • @seejasathyaraj8979
    @seejasathyaraj8979 Год назад

    👍👍👍

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад

    💪👌

  • @sumamadhu3743
    @sumamadhu3743 Год назад +1

    അടിപൊളിയായിട്ടുണ്ട് കേട്ടോപറയുന്നത് കേൾക്കാൻ എന്തു രസമാ അതേപോലെ തന്നെഉണ്ടാക്കുന്നവിഭവങ്ങളും കാണാൻ❤❤❤

    • @vishnulokam2578
      @vishnulokam2578  Год назад

      ഒത്തിരി ഒത്തിരി സ്നേഹം❣️❣️

  • @bindhususanjohn3677
    @bindhususanjohn3677 Год назад

    Super 👌👌👌👌😍🥰❤

  • @user-jt1kr6uf9x
    @user-jt1kr6uf9x Год назад

    Adipoli

  • @minikuttys5591
    @minikuttys5591 Год назад

    Super 👍

  • @manjulavijayakumar8886
    @manjulavijayakumar8886 Год назад

    അതെ.... ഒരു കഷണം രുചി കൊണ്ടു മാത്രം ഹൃദയം കീഴടക്കുന്ന ചിലതുണ്ട് ഈ ലോകത്ത് ...

    • @vishnulokam2578
      @vishnulokam2578  Год назад

      സത്യമാണ്❤️❤️നാവിലൂടെ ഹൃദയത്തിൽ എത്തുന്നവ♥️♥️

  • @zairahzai
    @zairahzai Год назад

    ❤️❤️❤️❤️❤️❤️
    ഒരുപാട് സ്നേഹത്തോടെ ചേച്ചിയുടെ സഹോദരി 🫂

    • @vishnulokam2578
      @vishnulokam2578  Год назад

      ഒരുപാടൊരുപാട് സ്നേഹം മോളേ❤️❤️♥️🥰

  • @divyamaria7666
    @divyamaria7666 Год назад

    പഴമക്കാരുടെ റെസിപ്പി 💞

  • @abulhassan9932
    @abulhassan9932 10 месяцев назад

    ഒരു പാചോറുണ്ടാൽ😂 പിന്നെ തോന്നാൾ ഉണ്ണേണ്ടവരില്ല

  • @jyotisat
    @jyotisat Год назад

    Superb❤

  • @CANTale-ur4lc
    @CANTale-ur4lc Год назад

    Your shots are big relief for me dear

  • @thankaolipurath7103
    @thankaolipurath7103 11 месяцев назад

    9

  • @lathikasvlog5616
    @lathikasvlog5616 Год назад +1

    👌👍

  • @maalu.732
    @maalu.732 Год назад

    😋😋😋വായിൽ ഒരു കുടം വെള്ളം വരുന്നു

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 10 месяцев назад

    ഈ ചെരുവളെകാൾ ഈ അവതര ണം ആണ് എനിക്ക് ഏറെ ഇഷ്ടമ യ്തു

    • @vishnulokam2578
      @vishnulokam2578  10 месяцев назад

      ഒത്തിരി സന്തോഷം 😍

  • @reenajose5528
    @reenajose5528 Год назад

    kuttyea suuuupper vlog

  • @Pratibha125.
    @Pratibha125. Год назад +1

    Such a beautiful story... I really wish your channel grows big❤ Please make clear and good quality videos, im pretty sure youll reach more peeps❤❤❤

  • @ChinchuB-mc8cu
    @ChinchuB-mc8cu Год назад

    ചേച്ചി ഇതിൻറെ ലോങ്ങ് ആയിട്ടുള്ള വീഡിയോ ഇട്ടു തരുമോ ഇത് കണ്ടപ്പോൾ വളരെ ഇഷ്ടമായി

  • @rfrsa7909
    @rfrsa7909 Год назад

    Achamma mookkutthi vinnu !!! Hummm enna onnu undakkan parayannam mummyodu❤

  • @thefoodhouse2311
    @thefoodhouse2311 Год назад

    Oru kadha parayunna channel thudangu 😊 kettirikan enth rasa

    • @vishnulokam2578
      @vishnulokam2578  Год назад

      Audio book ന്റെ ഒരു ചെറിയ ചാനൽ കൂടി ഉണ്ട്. കഥകാഴ്ച്ചകൾ എന്നാണ് പേര്. സമയം കിട്ടാത്തത് കൊണ്ട് അതിൽ വീഡിയോ കുറവാണ്. എങ്കിലും ഒന്ന് കണ്ടു നോക്കൂ♥️

  • @shyamaretnakumar5868
    @shyamaretnakumar5868 Год назад

    കരി നെല്ലിക്ക അച്ചാർ

  • @ummammaschannel
    @ummammaschannel Год назад

    super.

  • @Jeniliyaalex2015
    @Jeniliyaalex2015 Год назад +6

    എൻറെയും ഫേവറേറ്റ് ആണ് കറുപ്പിച്ച് നെല്ലിക്ക അച്ചാറ് പക്ഷേ ഞങ്ങൾ ഇങ്ങനെ അല്ല ഉണ്ടാക്കുന്നത്. ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ചേർത്ത് വെള്ളത്തിൽ പത്തിരുപത് ദിവസം തിളപ്പിച്ച് തിളപ്പിച്ച് ആണ് കറുപ്പിച്ച് എടുക്കുന്നത്

    • @vishnulokam2578
      @vishnulokam2578  Год назад +2

      അതെയോ. ഇത് ഇൻസ്റ്റന്റ് വേർഷൻ😁😁

  • @manumansoormanumansoor9074
    @manumansoormanumansoor9074 Год назад

    Njan undaakeeto sper aaanu

    • @vishnulokam2578
      @vishnulokam2578  Год назад

      ഒരുപാട് സന്തോഷം♥️❤️

  • @rathirajan3150
    @rathirajan3150 Год назад

    എനിക്ക് നിങ്ങടെ കവിത പോലെയുള്ള പാചകം കണ്ടിട്ട് അസൂയ തോന്നുന്നു

  • @shamnashamna6562
    @shamnashamna6562 Год назад

    ആദ്യമായാണ് ഇങ്ങനെയിടുന്നത് കാണുന്നത്

  • @lintapothen2113
    @lintapothen2113 10 месяцев назад

    Please write recipe in English also because I find very difficult to search.

  • @aleyammarenjiv7978
    @aleyammarenjiv7978 Год назад

    I was looking for this recipe for a long time

  • @chinnuchinnu5772
    @chinnuchinnu5772 11 месяцев назад

    ഹായ് ഞാനൊരു കാര്യം പറയട്ടെ തന്റെ വോയിസും കഥകളും സൂപ്പർ ആണ് കേട്ടോ കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤❤❤

    • @vishnulokam2578
      @vishnulokam2578  11 месяцев назад

      ഒത്തിരി ഒത്തിരി സ്നേഹം ❤️സന്തോഷം ❤️

  • @JeslaJalal-cr5pg
    @JeslaJalal-cr5pg Год назад +1

    ❤️❤️❤️❤️❤️🥰

  • @zeenathunnisa4267
    @zeenathunnisa4267 Год назад

    ❤❤❤❤❤❤❤❤❤❤❤❤super

  • @remyaraman8745
    @remyaraman8745 Год назад

    എനിക്ക് ഇഷ്ട്ടമാണ് ചേച്ചിയുടെ ഓരോ റെസിപ്പിയും അതിനൊത്ത സംസാരവും 🫂,... ഇത് കലക്കി.! Any way ന്റെ അമ്മ ഉണ്ടാക്കും നെല്ലിക്ക കറുപ്പിച്ചത്. ഇതുപോലെ അല്ല എങ്കിലും എന്താ മണവും രുചിയും.... നെല്ലിക്കയും വെളുത്തുള്ളിയും കാന്താരി മുളകും അവിയിൽ പുഴുങ്ങി, മൺ കലത്തിൽ ഇട്ടു വാഴയില കൊണ്ട് മൂടി കെട്ടി വെക്കും... കുറച്ചു നാളുകൾക്ക് ശേഷം തുറക്കും.... ഹൗ... ആ സുഗന്ധം 🤤... അതിൽനിന്നു ഇച്ചിരി എടുത്ത് നല്ലെണ്ണയിൽ വെളുത്തുള്ളിയും കറിവേപ്പിലയും മൂപ്പിച്ചു നെല്ലിക്ക ഉപ്പു ചേർത്ത് ഇളക്കിയാൽ ready...അന്നത്തെ മഴക്കാലത്തു രാത്രിയിൽ ചൂട് ചോറിന്റെ ഒപ്പം ഇത് കൂടി ആയാൽ... കേമം... പക്ഷേ അമ്മ തന്നെ ഇത് ഉണ്ടാക്കണം അതാണ് രുചിയുടെ ഉറവിടം 😃 എല്ലാം കഴിഞ്ഞു ആ നെല്ലിക്ക കുരു ഒന്ന് കടിച്ചു ചവച്ചു ഇറക്കി ഇച്ചിരി വെള്ളം കൂടി കുടിച്ചു ഊണ് നിർത്താം.. 😁 ബെർതെ പ്രെഗ്നന്റ് ആയ എന്നെ കൊണ്ട് ഇത്രേം പറയിപ്പിച്ചു കൊതി മൂപ്പിച്ചു 😫

    • @vishnulokam2578
      @vishnulokam2578  Год назад +1

      ആഹാ❣️❣️❣️❣️വായിക്കാൻ തന്നെ എന്താ രസം😋😋😋ആ രുചി എന്റെ നാവിൽ അറിഞ്ഞു❤️

    • @remyaraman8745
      @remyaraman8745 Год назад

      @@vishnulokam2578 😍🫂

  • @deviks6660
    @deviks6660 Год назад

    കരി നെല്ലിക്ക അച്ചാർ 😮😮😮😮😮❤❤❤❤

  • @bencymolbabu2292
    @bencymolbabu2292 Год назад

    അ പ്രാസ൦ സൂപ്പർ. അച്ചാറു൦