Two way switch is only use for bypass the main supply to DB while inverter maintenance. It is not used all time. it is just single pole double through switch.
വളരെ അധികം എന്റെ നന്ദി ഉണ്ട് ser ഞാൻകൂടി കഴിഞ്ഞാ വിഡിയോയിൽ ആവശ്യം അറിയി ച്ചതാണ് വളരെ സന്തോഷം എല്ലാ വിജയ ഭാവങ്ങളും അറിയിക്കുന്നു Ser ഇനിയും ഇതുപോലെ ഉപകാര പ്പെടുന്ന വിഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
വീട്ടിൽ ഇൻവെട്ടർ വയറിങ്ങ് ചെയ്തിട്ടില്ല master swich വയറിങ്ങ് ആണ് solar ഇൻവെട്ടർ വെക്കാൻ ആലോചിക്കുന്നു maine DB യുടെ അടുത്ത് ഇൻവെട്ടർ ഇൻസ്റ്റാൽ ചെയ്തിട്ട് seperate bracker വെച്ചിട്ട് maine Db outil ഒാരോ റൂമിലേക്കും ഇൻവെട്ടർ കണക്ഷൻ കൊടുക്കാമോ & thanks
ഒരു ന്യൂട്രൽ ലൈൻ മാത്രം ഇൻവെർട്ടർ ലൈനിനു സെപ്പറേറ്റ ന്യൂട്രൽ ഇല്ലാതെ വയറിങ് ചെയ്തിട്ടുള്ള വീടുകളിൽ ഇൻവെർട്ടർ ലൈനിൽ RCCB പ്രൊട്ടക്ഷൻ കൊടുക്കാൻ പറ്റുമോ .പ്രത്യേകം ന്യൂട്രൽ ലൈൻ വലിക്കാതെ .
ChettA satharana lnverter vaykkunna switch bord 3 physe bord 6 model njagll cheyounnathu Frist time annu two way vachu inverter conaction kannunnathu enthayalum tank you for tha information
Inverter nte working enthanennu adyam padikku suhruthe. Ennitye video cheyyu. Power failure ayal automatic ayi inverter on akukayum line il supply varukayum venam.
3phase elcb യും ഇൻവെർട്ടർന് ഔട്ട് പൂട്ടിൽ കണക്ട് ചെയ്തിട്ടുള്ള elcb യും സീരീസ് ആയി കണക്ട് ചെയ്തിട്ടുള്ളതിനാൽ 3phase elcb(കൂടുതൽ സെൻസിറ്റീവ് ആയിട്ടുള്ള elcb എങ്കിൽ ) ട്രിപ്പ് ആകാൻസാധ്യത ഇല്ലിയോ?
ശെരിക്കും ഇൻവെർട്ടറിനു കൊടുക്കുന്ന സപ്ലൈ mcb കണ്ട്രോൾ ആവശ്യം ഉണ്ടോ, എന്തെങ്കിലും കാരണം കൊണ്ട് mcb trip ആവുകയോ കേടാകുകയോ ചെയ്താൽ throughout ഇൻവെർട്ടറിൽ വർക്ക് ചെയ്യും
Bro മുൻപ് ഇതുപോലെ ഒരു same വീഡിയോ നിങ്ങൾ ചെയ്തല്ലോ അത് ഒരു വീട്ടിൽ ചെയ്തു പക്ഷെ ഒരു problem ഉണ്ട് കറന്റ്റിൽ രണ്ട് elc യും trip ആകും ഇൻവെർട്ടർ വച്ച് കഴിഞ്ഞപ്പോൾ ac trip ആകുന്നു inverter trip ആകുന്നില്ല കാരണം ac elcb ട്രിപ്പ് ആകുമ്പോൾ ന്യൂട്രൽ കട്ട് ആകില്ലേ അതാണോ കാരണം കുറ്റം പറഞ്ഞതല്ല കേട്ടോ bro
ലൂബി മോട്ടോർ (വെള്ളത്തിൽ ഇടുന്നത് ) കുറച്ചു പഴകിയപ്പോൾ elcb ഓഫ് ആകുന്നു .അത് കൊണ്ട് മോട്ടോർ കണക്ഷൻ ഡയറക്റ്റ് മെയിനിൽ നിന്നും കൊടുത്തു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
2way switchൽ inverter out supply താഴെ പോയിൻ്റ് ൽ വന്നു നിൽക്കുമ്പോൾ switch on പൊസിഷനിൽ ആയിരിക്കുമ്പോൾ എങ്ങിനെയാണ് DB യിലേക്കുള്ള wire ലേക്ക് coonection കിട്ടുക. Switch off ചെയ്യേണ്ടി വരും. Off ചെയ്യാതെ connection സാധ്യമാണോ. പറയുക.
Inverterinu ഒരു saparate DB box നല്ലത് നിർബന്ധമായും kseb line black nutral use ചെയുക ഇൻവെർട്ടർ nutral R Y B black green അല്ലാതെ വേറെ കളർ use compalsary 3 phase db ആണ് എങ്കിൽ ഇങ്ങനെ ചെയ്യണം
Elcb vachu section thirikkumbol nutral evidunnanu edukkunnath R . Y linundu .B yil ella appol inverter on.appol nutral 4 pole isoatoril out puttil ninnu edukkunnathu kondu e I c b off akumo
വീട്ടിലെ എക്സൈഡ് ഇൻവെർട്ടർ ഇൻ പുട്ടിൽ സപ്ലൈ കൊടുക്കുമ്പോൾ*charging mode on) വൺ വാട്ട് എൽഇഡി ലൈറ്റുകൾ എല്ലാം dim ആവുന്നു പവർ സപ്ലൈ ഇല്ലാത്തപ്പോൾ എല്ലാ ബൾബുകളും നോർമൽ ആയി വർക്ക് ചെയ്യുന്നുണ്ട് എന്തായിരിക്കും കാരണം
Helloo chetta 3 phase connection veedanu ande. 3Kw Solar inverter ind single phase. 3 phase le 2 phase, inverter nde orru phase um koody rotary switch il connect cheyan patumoo. Orru KSEB Phase ozhuvaki vakam. Apo selector il choose cheyamoo? Adinu valla issue undo?
സിംഗിൾ ഫേസ് പ്ലേയിൽ ഇൻവെർട്ടർ കണക്ട് ചെയ്യുമ്പോൾ ഇൻവെർട്ടർ out പുട് ഇൽ നമ്മൾ ഫെയ്സ് മാത്രമാണ് കണക്ട് ചെയ്യുക. ന്യൂട്രൽ earth ത്തും കണക്ട് ചെയ്യാത്തത് എന്തുകൊണ്ടാണ് nutural earthത്തും കണക്ട് ചെയ്യുന്നത് കൊണ്ട് പ്രശ്നമുണ്ടോ അത് എങ്ങനെയാണ് കണക്ട് ചെയ്യുന്നത്
Friend now a days people using more load on inverter with solar. I am using 2.2kv inverter and charge controller for 1kw solar. Iam using inverter 1 ton AC. For that how much guage of wire and mcb required. My rccb trips when main fault and inverter supply on. For that how to connect wiring diagram
ഇങ്ങനെ സീരീസായി ആർ സി സി ബി വെയ്ക്കുമ്പോൾ ഒന്നാമത്തെ ആർ സി സി ബി (3 phase) ഏതെങ്കിലും സാഹചര്യത്തിൽ ടിപ്പായാൽ രണ്ടാമത്തെ ആർസി ബി പ്രവർത്തിക്കില്ല.കാരണം ന്യൂട് റൽ പിന്നീട് ഗ്രൗണ്ട് ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് ഷോക്കടിച്ചാൽ ടിപ്പിങ്ങ് നടക്കില്ല ( അവിടെ ഐസൊലേഷൻ നടക്കുന്നു) ഇത് ഒഴിവാക്കാൻ RCCB പാരലായി കണക്ട് ചെയ്യുക. അങ്ങിനെ ചെയ്താൽ ഇവർട്ടറിന് RCCB പരിരക്ഷ കിട്ടില്ല എന്നേയുള്ളൂ. ബാക്കിയൊക്കെ ഓക്കെയാണ്. ഒന്നാമത്തെ RCCB യുടെ ഇൻപുട്ടിൽ നിന്നും വേണം ഇൻവേർട്ടറിന്റെ ഇൻപുട്ടിലേക്കു കണക്ഷൻ കൊടുക്കാൻ
വീഡിയോയിൽ കാണിച്ചപ്പോൾ സ്വിച്ച് ബോർഡിൽ നോർമൽ കരണ്ടും ഇൻവർട്ടും കരണ്ടും വന്നിട്ടുണ്ട് പക്ഷേ ഇൻവർട്ടർ കറണ്ടിൽ നിങ്ങൾ നോർമൽ നിന്ന് വരുന്ന ന്യൂട്ടറാണ് കാണിച്ചിരിക്കുന്നത്. പ്ലഗിലേക്ക് കൊടുത്തിരിക്കുന്ന ന്യൂട്ടർ കണ്ടാൽ മനസ്സിലാകും
Two way switch is only use for bypass the main supply to DB while inverter maintenance. It is not used all time. it is just single pole double through switch.
അപ്പോൾ ഇൻവെർട്ടർ ന്റെ ഔട്ട് പോകുന്ന പ്ലഗ് സോക്കറ്റിൽ കുത്തിയാൽ പേരെ 9:35
നല്ല video ആണ്
കൂടുതൽ kyrangal മനസിലാക്കാൻ പറ്റുന്നു
എന്റെ job electrical ആണ് 👍
വളരെ അധികം എന്റെ നന്ദി ഉണ്ട് ser ഞാൻകൂടി കഴിഞ്ഞാ വിഡിയോയിൽ ആവശ്യം അറിയി
ച്ചതാണ് വളരെ സന്തോഷം എല്ലാ വിജയ ഭാവങ്ങളും അറിയിക്കുന്നു
Ser ഇനിയും ഇതുപോലെ ഉപകാര
പ്പെടുന്ന വിഡിയോ ചെയ്യാൻ
കഴിയട്ടെ എന്ന് ആശംസിക്കുന്നു
നല്ല മലയാളം
ഒരു സാക്ഷരത ക്ലാസ്സ് കൂടി ഇട്ടാൽ ഉപകാരം ആവും 😁😁😁
@@aad805 സ്വന്തമായിട്ട് വേറെ ജോലി ഇല്ലെകിൽ നല്ലെരു സാക്ഷരതാ ക്ലാസ്സ് തുടങ്ങാ മായിരുന്നു താകൾക്ക്
താങ്കൾ 😁
ഇത്രയും ലളിതമായ വേറെ വീഡിയോ ഞാൻ കണ്ടിട്ടില്ല... നന്ദി... ആശംസകൾ വീണ്ടും കാണാം...
TPN RCCB out eduth adutha elcbyil koduthal trip akille sir
Nalla vedio aannu. Iam electrition from malapuram.enyum vedios cheyyannam.
വളരെ ഉപകാരപ്പെട്ട ക്ലാസ്സ്... താങ്ക് യു
Great video chetta thank u. Expect more from you related to three phase connections. Now three phase connections are quite normal in houses
Thanks Chetta
സർ blue face ലെ mcb ൽ നിന്ന് ആ dotary വഴി inveter ലെ corrent മറ്റു mcb കളിലേക്കും പോവുലെ..........
Please reply me .......?
പണ്ടത്തെ fuse setup ലൂടെ (3 phase) inverter connect ചെയ്യുന്ന video ചെയ്യാമോ sir.
വീട്ടിൽ ഇൻവെട്ടർ വയറിങ്ങ് ചെയ്തിട്ടില്ല master swich വയറിങ്ങ് ആണ് solar ഇൻവെട്ടർ വെക്കാൻ ആലോചിക്കുന്നു maine DB യുടെ അടുത്ത് ഇൻവെട്ടർ ഇൻസ്റ്റാൽ ചെയ്തിട്ട് seperate bracker വെച്ചിട്ട് maine Db outil ഒാരോ റൂമിലേക്കും ഇൻവെട്ടർ കണക്ഷൻ കൊടുക്കാമോ & thanks
ഒരു ന്യൂട്രൽ ലൈൻ മാത്രം ഇൻവെർട്ടർ ലൈനിനു സെപ്പറേറ്റ ന്യൂട്രൽ ഇല്ലാതെ വയറിങ് ചെയ്തിട്ടുള്ള വീടുകളിൽ ഇൻവെർട്ടർ ലൈനിൽ RCCB പ്രൊട്ടക്ഷൻ കൊടുക്കാൻ പറ്റുമോ .പ്രത്യേകം ന്യൂട്രൽ ലൈൻ വലിക്കാതെ .
Bell പുഷ് ഓൺ ആക്കുമ്പോൾ led celling light blink ആകുന്നു അതിന്റെ കാരണം ഒന്നു parayamo
Bellinu capacitor 2.5mfd kodutalmati
ChettA satharana lnverter vaykkunna switch bord 3 physe bord 6 model njagll cheyounnathu Frist time annu two way vachu inverter conaction kannunnathu enthayalum tank you for tha information
Ac kku ethra guage wire kodukkanam....mcb ethra venam...for house wiring...please reply
Inverter nte working enthanennu adyam padikku suhruthe. Ennitye video cheyyu. Power failure ayal automatic ayi inverter on akukayum line il supply varukayum venam.
3phase elcb യും ഇൻവെർട്ടർന് ഔട്ട് പൂട്ടിൽ കണക്ട് ചെയ്തിട്ടുള്ള elcb യും സീരീസ് ആയി കണക്ട് ചെയ്തിട്ടുള്ളതിനാൽ 3phase elcb(കൂടുതൽ സെൻസിറ്റീവ് ആയിട്ടുള്ള elcb എങ്കിൽ ) ട്രിപ്പ് ആകാൻസാധ്യത ഇല്ലിയോ?
ശെരിക്കും ഇൻവെർട്ടറിനു കൊടുക്കുന്ന സപ്ലൈ mcb കണ്ട്രോൾ ആവശ്യം ഉണ്ടോ, എന്തെങ്കിലും കാരണം കൊണ്ട് mcb trip ആവുകയോ കേടാകുകയോ ചെയ്താൽ throughout ഇൻവെർട്ടറിൽ വർക്ക് ചെയ്യും
വളരെ ഉപകാരം പ്രതം
ന്യൂട്രൽ separate അല്ലെങ്കിൽ elcb ട്രിപ്പ് ആവും
ഇവിടെ കാണിച്ച സോക്കറ്റിനും സെപ്രേറ്റ് ന്യൂട്രൽ വേണ്ടേ?
Orient elcb ippo availabile aan with inverter line trip
Bro മുൻപ് ഇതുപോലെ ഒരു same വീഡിയോ നിങ്ങൾ ചെയ്തല്ലോ അത് ഒരു വീട്ടിൽ ചെയ്തു പക്ഷെ ഒരു problem ഉണ്ട് കറന്റ്റിൽ രണ്ട് elc യും trip ആകും ഇൻവെർട്ടർ വച്ച് കഴിഞ്ഞപ്പോൾ ac trip ആകുന്നു inverter trip ആകുന്നില്ല കാരണം ac elcb ട്രിപ്പ് ആകുമ്പോൾ ന്യൂട്രൽ കട്ട് ആകില്ലേ അതാണോ കാരണം കുറ്റം പറഞ്ഞതല്ല കേട്ടോ bro
പുതിയ ഒരു അറിവ് കിട്ടി 👍👍👍
Load eqell alla
Wire man exam practikal video onnu deatail ayyi chaiyamo.
2 way switch nu. പകരം DB ഇല് ഒരു change over വച്ചാൽ മതി inverter out complain t അയാൽ. Change ഓവറിൽ മാറ്റിയാൽ മതി
അതെങ്ങനെ
4) Inverter ന് പ്രതേക RCCB വെക്കുമ്പോൾ ഓരോ റൂമിലേക്കും 2 phase & 2 neutral wire വേണ്ടിവരില്ല❓️
റൂമിൽ കൂടുതൽ ലോഡ് ഉണ്ടെങ്കിൽ മാത്രം 2 സർക്യൂട്ട് വലിക്കാം. ഇല്ലെങ്കിൽ ടോട്ടൽ ലോഡ് ഇവർട്ടറിൽ കൊടുക്കാം.
ലൂബി മോട്ടോർ (വെള്ളത്തിൽ ഇടുന്നത് ) കുറച്ചു പഴകിയപ്പോൾ elcb ഓഫ് ആകുന്നു .അത് കൊണ്ട് മോട്ടോർ കണക്ഷൻ ഡയറക്റ്റ് മെയിനിൽ നിന്നും കൊടുത്തു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
2way switchൽ inverter out supply താഴെ പോയിൻ്റ് ൽ വന്നു നിൽക്കുമ്പോൾ switch on പൊസിഷനിൽ ആയിരിക്കുമ്പോൾ എങ്ങിനെയാണ് DB യിലേക്കുള്ള wire ലേക്ക് coonection കിട്ടുക. Switch off ചെയ്യേണ്ടി വരും. Off ചെയ്യാതെ connection സാധ്യമാണോ. പറയുക.
ചേട്ടാ ആ സ്വിച്ച് ബോർഡ് വയറിങ് ചെയ്തപ്പോൾ ഒരു ന്യൂട്രൽ വയർ കൂടി വേണ്ടേ?
എന്റെ ഒരു സംശയം ആണ് കേട്ടോ
Ee switch board l vannath inverter neutral aanu.. main meutral normal light nte avidekk poyittund ennu karuthuka.
akrtechnical - Switch Board connection നിങ്ങൾ കാണിച്ചത് Nutral Normal connection എന്നാണ് പറഞ്ഞത് ഇൻവെർ ന്യുട്രൽ ലിങ്കിൽഎന്ന് പറയേണ്ടെ ?
Simple ലൈറ്റിംഗ് വയറിങ് seperate ചെയ്യുക rccb conncet ചെയുക.. thanks ഇത് ഇതുവരെ ചെയ്തിട്ടില്ല.. ഇനി അടുത്തത് ഒന്ന് നോക്കട്ടെ
single phase varumbol safe aya reedhii onnu paranju tharuvo?
നല്ല explane ആണ് നന്ദി
Well explained good effort
ഇൻവേർട്ടറിൽ വർക്ക് ചെയേണ്ട പൊയിൻറ്ലേക്ക് വേറെരു ന്യൂട്രൽ വിക്കേണ്ടി വരില്ലേ അല്ലങ്കിൽ രണ്ടിൽ എന്തെങ്കിലും ELCB ട്രിപ്പാകാൻ സാധ്യതയില്ലേ?
Inverterinu ഒരു saparate DB box നല്ലത് നിർബന്ധമായും kseb line black nutral use ചെയുക ഇൻവെർട്ടർ nutral R Y B black green അല്ലാതെ വേറെ കളർ use compalsary 3 phase db ആണ് എങ്കിൽ ഇങ്ങനെ ചെയ്യണം
Elcb vachu section thirikkumbol nutral evidunnanu edukkunnath R . Y linundu .B yil ella appol inverter on.appol nutral 4 pole isoatoril out puttil ninnu edukkunnathu kondu e I c b off akumo
Ningal invetorinte charging suply dis connect akiyal inverter suply kitilla keto oru nutral wire inverterinte out putil ninne kodukanam
Wow this is so useful ❤
Elcb യുടെ മുകളിൽ അല്ലെ in put കൊടുക്കേണ്ടത്
കമ്പനി വാറന്റി കിട്ടില്ല
Sir RCCB undenkil isolator DB yil avasyam undo...?
Master കൊടുത്തിരിക്കുന്നത് invr & kseb??
ഇൻവേർട്ടർ and solar ഒരു dbyil set ചെയ്യാൻ പറ്റുമോ പറ്റും എങ്കിൽ ഒന്നു കാണിച്ചു തരോ
ഇടിവെട്ട്‌ബോൾ ഇൻവെർട്ടറിൽ ഇൻപുട് line കൂടിയാണോ ഔട്ട് പുട്ട് line കൂടിയാണോ ലൈറ്റനിങ് അടിക്കണേ
SPD യുടെ ഫിറ്റിങ് ഡയഗ്രം ഒന്നും അയച്ചു തരാമോ 1+2
Assane oru phase. Muzhuvanum inverter nu vendi kodukkano
Hello ee 3 phase db yil ethra ac connection kodukam appol nokiyal 6 ac kodukam alley karanam our line fullum nigel inverter low circuit akiyillay a
RCCB നിന്ന് യുള്ള നുട്രോൾ ബർന് നിന്ന് അല്ലേ ഇൻവെർട്ടർ നുട്ട്രോൾ എടുകത്?
ഫുൾ റോങ്ങ് ആണല്ലോ മാഷേ
അങ്ങനെ വരുമ്പോൾ ബെഡ് സ്വിച്ച് ടു വേ എങ്ങനെ കൊടുക്കാൻ പറ്റും
വീട്ടിലെ
എക്സൈഡ് ഇൻവെർട്ടർ
ഇൻ പുട്ടിൽ സപ്ലൈ കൊടുക്കുമ്പോൾ*charging mode on) വൺ വാട്ട് എൽഇഡി ലൈറ്റുകൾ എല്ലാം dim ആവുന്നു
പവർ സപ്ലൈ ഇല്ലാത്തപ്പോൾ എല്ലാ ബൾബുകളും നോർമൽ ആയി വർക്ക് ചെയ്യുന്നുണ്ട്
എന്തായിരിക്കും കാരണം
Two neutral link valikanno?
For one circuit
ഇ രീതിയിൽ wire connection കൊടുക്കുന്ന വിഡിയോ കാണിച്ചു തരുമോ
Normal single phase ulla vidune inverter wire 1.5mm mathi avo
Helloo chetta
3 phase connection veedanu ande. 3Kw Solar inverter ind single phase.
3 phase le 2 phase, inverter nde orru phase um koody rotary switch il connect cheyan patumoo. Orru KSEB Phase ozhuvaki vakam.
Apo selector il choose cheyamoo?
Adinu valla issue undo?
ഒരു ഫേസിൽ ലോഡ് ഇല്ലാതെ വരുമ്പോൾ KSEB യിൽ നിന്ന് ചെക്ക് ചെയ്താൽ പ്രശ്നം തന്നെയാണ്.
KSEB orru phase remove cheydu adil Solar Off Grid Inverter 3KVA output connect cheyan patumoo?
Ippo Ulla inverterukalil battery connectionum pinned 3 cablume undavooo ...input output and nutrel
@@akrtechnical Branded models okke socket type aanu. Example Excide, v guard, luminous
Main Elcb trip ആയാൽ എങ്ങനെയാണ് inverter Elcb trip ആകുക
ന്യൂട്രാലിൻ earthing നഷ്ട്ടപെടില്ലേ
Rotary Switch ellath three phase invertebrat conation eganeyanu
സിംഗിൾ ഫേസ് പ്ലേയിൽ ഇൻവെർട്ടർ കണക്ട് ചെയ്യുമ്പോൾ ഇൻവെർട്ടർ out പുട് ഇൽ നമ്മൾ ഫെയ്സ് മാത്രമാണ് കണക്ട് ചെയ്യുക. ന്യൂട്രൽ earth ത്തും കണക്ട് ചെയ്യാത്തത് എന്തുകൊണ്ടാണ് nutural earthത്തും കണക്ട് ചെയ്യുന്നത് കൊണ്ട് പ്രശ്നമുണ്ടോ അത് എങ്ങനെയാണ് കണക്ട് ചെയ്യുന്നത്
Isulator ആയാലും Rccb ആയാലും out put താഴെ ആണോ മുകളിൽ ആണോ
@@akrtechnical അത് കണ്ടു മാർക്ക് ഇല്ലാത്തത് ആണെങ്കിൽ
Friend now a days people using more load on inverter with solar. I am using 2.2kv inverter and charge controller for 1kw solar. Iam using inverter 1 ton AC. For that how much guage of wire and mcb required. My rccb trips when main fault and inverter supply on. For that how to connect wiring diagram
ഇങ്ങനെ സീരീസായി ആർ സി സി ബി വെയ്ക്കുമ്പോൾ ഒന്നാമത്തെ ആർ സി സി ബി (3 phase) ഏതെങ്കിലും സാഹചര്യത്തിൽ ടിപ്പായാൽ രണ്ടാമത്തെ ആർസി ബി പ്രവർത്തിക്കില്ല.കാരണം ന്യൂട് റൽ പിന്നീട് ഗ്രൗണ്ട് ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് ഷോക്കടിച്ചാൽ ടിപ്പിങ്ങ് നടക്കില്ല ( അവിടെ ഐസൊലേഷൻ നടക്കുന്നു) ഇത് ഒഴിവാക്കാൻ RCCB പാരലായി കണക്ട് ചെയ്യുക. അങ്ങിനെ ചെയ്താൽ ഇവർട്ടറിന് RCCB പരിരക്ഷ കിട്ടില്ല എന്നേയുള്ളൂ. ബാക്കിയൊക്കെ ഓക്കെയാണ്. ഒന്നാമത്തെ RCCB യുടെ ഇൻപുട്ടിൽ നിന്നും വേണം ഇൻവേർട്ടറിന്റെ ഇൻപുട്ടിലേക്കു കണക്ഷൻ കൊടുക്കാൻ
അപ്പോൾ എങ്ങനെ 3 ഫേസ് പ്രയോജനം കിട്ടും 🤔
ഒന്നാമത്ത rccb ട്രിപ്പ് ആയാൽ ഇൻവെർട്ടർ വർക്ക് ആവില്ലേ ന്യൂട്രൽ കിട്ടില്ലേയ് 🤔
ഒന്നും മനസ്സിലായില്ല
ഇൻവർട്ടറിനു ന്യൂട്രൽ പ്രത്യേകം വേണൊ.KSEB ന്യൂട്രലുമായി ബന്ധം ഉണ്ടാകാൻ പാടില്ലെ
Very useful video
3phase home wayarnig video edamo
Inverterinte out put neutral ആരെങ്കിലും connect ചെയ്യാറുണ്ടോ
Bro engane koduthal elcb trip akum polarity change aville? phasum neutralum output kittunna inverter vaikuka
അതു ഏതാണ് ഒന്നു വിശതമാക്കാമോ ഫേസ് ഔട്ട് ഉള്ളത് കണ്ടിട്ടുണ്ട് ന്യൂട്രൽ ഉള്ളതുമുണ്ടോ
Ups
bro ethini supporate Rccb ellengil enthengilum presna mundo
two way switch manual aayitt upayogikkendi varille currund povumbol switch on cheyyendivarum...
Super Good Information
star delta starterinte wiring diagram explane cheyyamo
If we use separate nutural wire in inverter line, is there any chance for return supply to go to EB line?
THANK YOU SIR TOO MUCH
Good information thank you
Solar ethupole connect cheyyan patuo (4kv)
Very good information
3phase wairing 3floor veedinano cheyyunnathu.oro floorinum oro phase
അല്ല , 5000 watts ന് മുകളിൽ ആണെങ്കിൽ 3 phase കണക്ട് ചെയ്യാം.
Hi. Good video. Which softwae are you using to demonstrate this?
Ms power point
Thank u vry much
can i use 2pole mcb for inverter main
1000va inverter il ninnum 800watts athaayath kashtichu 4ams current pinnenthinaanu chetta 4sqmm wire?
@@akrtechnical angane nokkyaalum 8ams varunnullu, oru 1sqmm wireinte conduit wiringilulla rated ams 9 aanu, ennaalum potte namukku athu 2.5 wire aakm, pakshe 4sqmm nnu parayumpo?.....
Inductive load fan allathe veronnum normally inverteril cnnct cheyyillallo.....so......
நன்றி
Thanks bro
Drawing ullathu valare upakaram
Hello sir appol 1phasil ethra ac kodukkam
ഇൻവേട്ടറിന് elcb വെച്ചാൽ സെപറേറ്റ് ന്യൂടൽ ഇൻവേട്ടറിൽ നിന്നുള്ള കണക്ഷനുകൾക്കെല്ലാം കൊടുക്കണം അല്ലെങ്കിൽ elcb trip ആകും
Athe ariyamayirunnittum enthinane eganoru video cheyethathe
Currect
Yes,,,,, correct
yes
Inverterinu seperate Rccb connect cheyyanda karyam illallo..Undo?
Super cheta
main elcb trip or off
how we will get nutrel for inverter
Very useful.... thanks
ആ saparate ന്യൂട്രൽ ബാർ എന്തിനാണ് വച്ചതു ഒന്ന് വ്യക്തമാക്കി തരാമോ
മിനിമം ലോഡ് എത്രവരെ കൊടുക്കാൻ പറ്റും
വീഡിയോയിൽ കാണിച്ചപ്പോൾ സ്വിച്ച് ബോർഡിൽ നോർമൽ കരണ്ടും ഇൻവർട്ടും കരണ്ടും വന്നിട്ടുണ്ട് പക്ഷേ ഇൻവർട്ടർ കറണ്ടിൽ നിങ്ങൾ നോർമൽ നിന്ന് വരുന്ന ന്യൂട്ടറാണ് കാണിച്ചിരിക്കുന്നത്. പ്ലഗിലേക്ക് കൊടുത്തിരിക്കുന്ന ന്യൂട്ടർ കണ്ടാൽ മനസ്സിലാകും
ഒരു ഫേസ് മാത്രം ഇൻവെർട്ടർ സർക്യൂട്ടിൽ ആയാൽ എങ്ങനെയാണ് ലോഡ് ബാലൻസ് ആകുന്നത്?
3 phase invertter വെക്കേണ്ടി വരും
Power load എല്ലാം രണ്ട് Phase ൽ കൊടുക്കുകയും ലൈറ്റ് ലോഡ് എല്ലാം 3rd Phase ൽ Inverter ലിലാക്കി കൊടുത്താൽ Almost balance ആയിരിക്കില്ലേ?
Single phase DB ൽ എങ്ങനെയാണ് inverter ന് RCCB വെക്കെണ്ടത്
ഇതിൽ Invertor ലേക്ക് manual ആയിട്ട് switch ചെയ്യണ്ടേ. Current പോവുമ്പോ automatic changing ന് എന്താ ചെയ്യേണ്ടത്
ഇതിൽ മാനുവലായി ചെയ്യണം, മണിക്കൂറുകളോളം പവർ പോയാൽ മാത്രം change ചെയ്താൽ മതി. ഓട്ടോ സിസ്റ്റം ഉള്ള DB കൾ ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്നുണ്ട്.
Nalla vedio 👍
Excellent
Super
Sir apol oro thavana current pokumbolum manual ayi 2 way switch on akkano..
Hi 2ണ്ട് rccb വെക്കുമ്പോൾ 30 മില്ലി അമ്പിറിന്റെ മതിയോ അതോ 3 ഫയ്‌സിൽ 100 ഇൻവെർട്ടർ 30 വെക്കണോ
V good 👍
New video kanunnillallo?
ഞാൻ Solarൽ RCCB വയ്ച്ചിട്ട് വർക്ക് ആവുന്നില്ല അത് എന്ത് കൊണ്ടാണ് . test button അമർത്തുമ്പോൾ താഴുന്നുണ്ട്
elcb യുടെ Input nutral earth ചെയ്തിട്ടില്ല എങ്കിൽ trip ആകത്തില്ല. Please subscribe my channel