Bro entel oru ip cam cpplus E31a modelnd vere dvr and nvr onnumilla njaan hd yiloot switch cheyyumbo blur and blur pls tell about the kb/s needed, ihave 60 mb/s net
5 normal camera കണക്ഷൻ ഉണ്ട് ഇപ്പോൾ dvr Hikvision 8 ചാനൽ & hard disk രണ്ടും കെടായി പൊയി . 4 വർഷം കഴിഞ്ഞു fit ചെയ്തിട്ട് . camera പഴയ model ആണ് .DVR & Hard disk replace ചെയ്യണം എന്ന് പറയുന്നു . replace ചെയ്യുന്നതാണോ അതോ NVR & ip camera latest technology സിസ്റ്റം മാറ്റുന്നതാണോ ഉചിതം .
ഞാൻ 16ch NVR ഉം 2mp camera 12 എണ്ണം ഉപയോഗിച്ചു. Poe switch വഴി camera installed ചെയ്തു. എന്നാൽ എല്ലാ camera യും monitor ചെയുമ്പോൾ video slow ആകുന്നു. 2 mp 16 camera വെക്കുമ്പോൾ എത്ര mbbs NVR വെക്കണം
Thanks.... എന്റെ കയ്യിൽ ഒരു പഴയ ACTi യുടെ ഒരു പഴയ IP ക്യാമറ ഉണ്ട്, ഒരു 4ചാനൽ Hikvision NVR ഉം ഉണ്ട്, പല പരിപാടിയും ചെയ്തുനോക്കിയിട്ടും സെറ്റ് ആകുന്നില്ല... സഹായിക്കാൻ കഴിയുമോ....
3 വർഷം മുൻപ് hikvision 16 ch nvr k1 and 13 2 mp ക്യാമറയും ഇൻസ്റ്റാൾ ചയ്തു, ഒരു appartment ആണ്, പക്ഷെ എല്ലാ ക്യാമറയും ഒരുമിച്ചു പ്ലേ ച്യ്താൽ lag ആകുന്നു, നോർമൽ poe ആണ് യൂസ് ചെയ്തിരിക്കുന്നത്, ഇത് സെരിക്കാൻ വല്ല വഴിയും ഉണ്ടോ.. PLs help me..
All your videos are very helpful looking forward to more informative video like this.
Very informative.. Thank you👍👍
Thanks
Nice presentation
Thanks
❤❤❤
👌
Good info bro
Thank you
Oru Nvr nte bandwidth engine check cheyyum onn explaine cheyyamo
Model nuber google type cheyumpol athinte full details kittum E c ayittu mansil akkan kazhium
@@UniqueSecuritySystems കണ്ണ് നിറഞുപൊയി അദ്യാമയണ് replay കിട്ടുന്നത് താങ്ക്യു ബ്രൊ
Sir nvr bandwidth നോക്കുന്നതുപോലെ poe switchinte bandwidth കൂടെ നോക്കേണ്ടേ
Yes nokkanam .. POE 2model ullu 10/100mbps and 10/100/1000mbps
Different networkil ninnu enganey IP cam view cheyyuka
Ip camera view cheyaan ഉള്ള computeril multiple ip add cheythal മതി
Hi
Good
Thank you
👍🏻
Bro entel oru ip cam cpplus E31a modelnd vere dvr and nvr onnumilla njaan hd yiloot switch cheyyumbo blur and blur pls tell about the kb/s needed, ihave 60 mb/s net
Network issue annu ....
Nvr configraion onnu parayumo
Sure
Hikvision Ip camera password reset engene cheyyum
SADP Tool use cheyu,DVR password reset cheyunnath pole annu
5 normal camera കണക്ഷൻ ഉണ്ട് ഇപ്പോൾ dvr Hikvision 8 ചാനൽ & hard disk രണ്ടും കെടായി പൊയി . 4 വർഷം കഴിഞ്ഞു fit ചെയ്തിട്ട് . camera പഴയ model ആണ് .DVR & Hard disk replace ചെയ്യണം എന്ന് പറയുന്നു . replace ചെയ്യുന്നതാണോ അതോ NVR & ip camera latest technology സിസ്റ്റം മാറ്റുന്നതാണോ ഉചിതം .
Latest cheyunnatha better
കേബിൾ ചേഞ്ച് ചെയേണ്ടി വരില്ലേ മുഴുവൻ പുതിയത് ആകും ബഡ്ജറ്റ് പ്രശ്നം അല്ലെ
വീട്ടിലേക്ക് വെക്കുന്നതിനു (2MP IP Camera *5 ) പറ്റിയ നല്ല NVR and Camera ഏതാണ് ?
Hikvison ,or dahuva
@@UniqueSecuritySystems Thank you
HIKVISION k1 nvr
7 ക്യാമറ നൈറ്റ് വിഷൻ കളർ ആണ് ഇരിക്കുന്നത് രാത്രിയിൽ ആറെണ്ണവും വെട്ടക്കുറവ് തോന്നിക്കുന്നുണ്ട് അതിന് എന്താണ് ചെയ്യേണ്ടത്
Adapter check cheythu nokku ,12v 5amp/chanel base adapter anne change cheythu 10amp 12v adapter use cheythu nokku. ERD nallathanu
8 Channel NVR inte bandwidth ethra Mbps undaavum. 100 aanoo..?
Depends ningal connect cheyunna camera resolution nokkittu .nvr vangu..
Bandwidth കാണാനുള്ള formula എങ്ങനെയാണ്
Resolution × 2 for camera
ഞാൻ 16ch NVR ഉം 2mp camera 12 എണ്ണം ഉപയോഗിച്ചു. Poe switch വഴി camera installed ചെയ്തു. എന്നാൽ എല്ലാ camera യും monitor ചെയുമ്പോൾ video slow ആകുന്നു. 2 mp 16 camera വെക്കുമ്പോൾ എത്ര mbbs NVR വെക്കണം
Switch bandwidth ?
Thanks....
എന്റെ കയ്യിൽ ഒരു പഴയ ACTi യുടെ ഒരു പഴയ IP ക്യാമറ ഉണ്ട്, ഒരു 4ചാനൽ Hikvision NVR ഉം ഉണ്ട്, പല പരിപാടിയും ചെയ്തുനോക്കിയിട്ടും സെറ്റ് ആകുന്നില്ല... സഹായിക്കാൻ കഴിയുമോ....
Nokkam call 7902697008
ദയവായി image കാണിച്ച് പറയാമോ
Next time I w I'll try brother.
Mbps ആണോ
MBps ആണോ
പറയുന്നത്
Both same
IP camerayil bandwidth kurachal pore?
ath performance ne affect cheyille , hd camerayil frame rate kurakkunnath pole ayipokille brother.
Phon nober tharumo
790 269 7008
3 വർഷം മുൻപ് hikvision 16 ch nvr k1 and 13 2 mp ക്യാമറയും ഇൻസ്റ്റാൾ ചയ്തു, ഒരു appartment ആണ്, പക്ഷെ എല്ലാ ക്യാമറയും ഒരുമിച്ചു പ്ലേ ച്യ്താൽ lag ആകുന്നു, നോർമൽ poe ആണ് യൂസ് ചെയ്തിരിക്കുന്നത്, ഇത് സെരിക്കാൻ വല്ല വഴിയും ഉണ്ടോ.. PLs help me..
7902697008 call me in between 10am to 5pm