A+ കളുടെ എണ്ണം മാത്രം നോക്കിയല്ല Plus One അഡ്മിഷൻ ! എന്തെല്ലാം നോക്കും ? +1 Admission I SSLC Result

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 429

  • @jesbinjoseph6738
    @jesbinjoseph6738 3 года назад +489

    എസ്എസ്എൽസി പരീക്ഷ എഴുതിയ എന്റെ എല്ലാ കൂട്ടുകാർക്കും Full A+👍 കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ♥🙏🙏🙏♥♥♥ ആശംസിക്കുന്നു

  • @dotzscornermalayalam
    @dotzscornermalayalam 3 года назад +389

    ഈശ്വരാ എനിക്കും എന്റെ കൂട്ടുകാർക്കും ഞങ്ങളുടെ സ്കൂളിൽ തന്നെ വിചാരിച്ച ബാച്ചിൽതന്നെ അഡ്മിഷൻ ലഭിക്കേണമേ ഈശ്വരാ കാത്തോളണേ 🙏

  • @Unknown-xu8du
    @Unknown-xu8du 3 года назад +582

    എല്ലാവർക്കും നല്ല mark കിട്ടാൻ പ്രാർത്ഥിക്കുന്നു...🙏🏻🤲🏻🖤

  • @parameshwaranp4903
    @parameshwaranp4903 3 года назад +285

    Ellavarkum A+ കിട്ടട്ടെ
    അഡിമിഷൻഉം കിട്ടട്ടെ
    🙏🙏🙏🙏🙏🙏🙏👐👐👐🙌🙌🙌🙌🙌😍😍😍😍😍😍😍

  • @dotzscornermalayalam
    @dotzscornermalayalam 3 года назад +310

    ഈശ്വരാ എനിക്കും എന്റെ കൂട്ടുകാർക്കും full A+ തന്നെ ലഭിക്കേണമേ

  • @archanavijayanachu4598
    @archanavijayanachu4598 3 года назад +67

    Ellavarum full A+kittan പ്രാർത്ഥിക്കണം 🙏🙏🙏

  • @hasnas503
    @hasnas503 3 года назад +37

    Rabbe ellarkkum full a+ nalkane🤲🤲🤲

  • @amal.6448
    @amal.6448 3 года назад +120

    എല്ലാവർക്കും a+ കിട്ടട്ടെ 🏅🏅🏅🏅

  • @dawnjoby8171
    @dawnjoby8171 3 года назад +212

    ഓരോ ദിവസം കഴിയും തോറും ടെൻഷൻ കൂടി കൂടി വരുകയാ... ശെരിക്കും പേടി ആവുന്നുണ്ട് 😔😔😔

  • @amnashaaz1608
    @amnashaaz1608 3 года назад +7

    എല്ലാവർക്കും ഫുൾ A+ കിട്ടാനും , വിചാരിച്ച പോലെ നല്ല സ്കൂളിൽ നല്ല അഡ്മിഷൻ കിട്ടാനും വേണ്ടി ഞാൻ പ്രാർഥിക്കാം🤲🤲🤲. എനിക്ക് വേണ്ടി നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം 🤲🤲🤲🤲🤲. വല്ലാത്ത ടെൻഷൻ ഉണ്ട് 😭

  • @sumayyanisam4205
    @sumayyanisam4205 3 года назад +109

    എന്തൊക്കെ നോക്കിയാലും സാരമില്ല result വരുമ്പോൾ full a+ കിട്ടിയാൽ വീട്ടിൽ കുഴപ്പമില്ലാതെ പൊകാമായിരിന്നു....

  • @anshidasherin2607
    @anshidasherin2607 3 года назад +93

    Dhaivame full A+ kittane ✨

  • @sreelakshmi1579
    @sreelakshmi1579 3 года назад +105

    ALL THE BEST FOR PLUS ONE EXAMS

  • @unnimayar5783
    @unnimayar5783 3 года назад +19

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദ്യഭ്യാസ ന്യൂസ് പറയുന്ന ചാനല്‍ openout ആണ്‌ ❣️
    വേറെ ചില channels thumbnail ഉം ആയി ഒരു ബന്ധവും ഇല്ലാത്ത content ഒക്കെ ആണ്‌ പിന്നെ ഒരേ കാര്യം പറഞ്ഞ്‌ നാലഞ്ച് videos ഉണ്ടാക്കും
    കാര്യത്തിലേക്ക് എത്താൻ കുറെ സമയവും എടുക്കും

  • @Malluthugs-Adil
    @Malluthugs-Adil 3 года назад +41

    ENIK ITHUVARE YEDH COURSE YEDUKKANAM YENNA ORU PLAN AAYILLA💔💔

    • @parzival__1
      @parzival__1 3 года назад +2

      Happy aayitt irikkan chance ulla job eethaan enn nookk, athinebase cheyth grp select cheyy

  • @its___me__vishnu696
    @its___me__vishnu696 3 года назад +5

    ശെടാ ഇതു വരെ പേടി ഇല്ലായിരുന്നു എന്നാൽ ഈ വാർത്ത കേട്ടപ്പോൾ മുതൽ എന്താ ആണ് എന്ന് അറിയില്ല നെഞ്ചിടിപ്പ് കൂടി വരുന്നുണ്ട് നല്ല മാർക്ക് കിട്ടും എന്ന് വിശ്വസിക്കുന്നു എന്തായാലും പരീക്ഷ എഴുതിയ എല്ല കൂട്ടുകാർക്കും നല്ല ഒരു വിജയ ആശംസകൾ നേരുന്നു ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️ ഒപ്പം എന്റെ കൂട്ടുകാർക്കും😚😚😚😚😚😚

  • @fathima8946
    @fathima8946 3 года назад +83

    Allaah Allrkkum full A+ idavtte allrkkum Estam ulla schoolil Admission kittum cheyyatte😕

  • @gopalakrishnan2159
    @gopalakrishnan2159 3 года назад +10

    Exam ezhutiya ellarkkum full A+ kittate 🥳🙏🏻

  • @mncreations3072
    @mncreations3072 3 года назад +39

    Bhagavane sciencinu thanne admission kittane ❤️

    • @parzival__1
      @parzival__1 3 года назад +3

      All the best for the admission and for future ( from a Bio +1 +2 student ☺️)

  • @gokulgoku907
    @gokulgoku907 3 года назад +49

    എല്ലാവർക്കും full A+ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ.. Enikum🙏❤💞

  • @sabusebastian1900
    @sabusebastian1900 3 года назад +166

    Science adukkunnavar like and cmnt🤙

  • @blazexpyrow2485
    @blazexpyrow2485 3 года назад +18

    Ealla chunkukalkkum Full A+ kittatte

  • @alphariyajohnson8929
    @alphariyajohnson8929 2 года назад +2

    Allarkkum nalla mark kittatte

  • @Anu22244
    @Anu22244 3 года назад +35

    Malayalam first pediyavunnu 😫😫

    • @fdx-xz-ktm6575
      @fdx-xz-ktm6575 3 года назад +2

      Same ☹️

    • @san.jan.a
      @san.jan.a 3 года назад +1

      Enikum athee

    • @saidumuhammed837
      @saidumuhammed837 3 года назад +1

      Njn Arabiya ......arabic pediyilla.......But malayalam 2 pediyund.....ath njn ethra nannayitt ezhthiyalum A+ kittan budhimuttanu............athukond .......plzzzz Full A+ kittan prarthikkane....

    • @neethuzz597
      @neethuzz597 3 года назад +1

      Same 🤦‍♀️

    • @examtension6032
      @examtension6032 3 года назад

      Same

  • @Gopz_z_03
    @Gopz_z_03 3 года назад +22

    The result on July 3‌ Let everyone get A+ i pray that i get the same🙏

    • @Ajaykumar-os5gi
      @Ajaykumar-os5gi 3 года назад

      Is it oficially announced???🙎

    • @Ajaykumar-os5gi
      @Ajaykumar-os5gi 3 года назад

      July 3 ..😲😲😲is .it true..

    • @Gopz_z_03
      @Gopz_z_03 3 года назад +1

      @@Ajaykumar-os5gi yes..Shown in the news yesterday

    • @minyoonji6029
      @minyoonji6029 3 года назад

      @@Gopz_z_03 Allado newsil july 3aam vaaram nnale prnjth ... that means julyile 3rd week ennalle ...🙄🙄

    • @Gopz_z_03
      @Gopz_z_03 3 года назад

      @@minyoonji6029 aanoo🙄🙄

  • @selvarajka5108
    @selvarajka5108 3 года назад +64

    Result ന് വേണ്ടി കാത്തിരിപ്പ 😁🙏🙏

  • @prameelaammu1934
    @prameelaammu1934 3 года назад +31

    36 വ്യൂസും 38 ലൈക്കും 🙄 3 ഡിസ്‌ലൈക്കും. ഇത് എന്താ ഇങ്ങനെ

  • @an_g_e_l
    @an_g_e_l 3 года назад +4

    എല്ലാവർക്കും നല്ല മാർക്ക് ഉണ്ടാവണമേ നാഥാ 😞😞🤲🤲🤲

  • @parameshwaranp4903
    @parameshwaranp4903 3 года назад +4

    Thanks 😘

  • @ZarnabRose
    @ZarnabRose 3 года назад +33

    Sir grace mark distribution enganeyayirikkum...??

  • @mikdadvlog543
    @mikdadvlog543 3 года назад +7

    Ellavarkkum full A+ kittatte

  • @mncreations3072
    @mncreations3072 3 года назад +42

    Grace mark venam ennullavar like adikk❤️❤️

  • @anusree_1245
    @anusree_1245 3 года назад +3

    Corona വന്നപ്പോൾ കരുതി എക്സാമിന് focus area ഉണ്ടെന്ന് സന്തോഷിച്ചു ഇപ്പോഴാണെങ്കിൽ 8 ന്റെ പണിയാണ് ഈശ്വരാ 😔😔😔😔😔😔😔😔😔

  • @abhinavabhi2471
    @abhinavabhi2471 3 года назад +3

    Ellavarkum nalla mark kittatte

  • @sunithasachu5916
    @sunithasachu5916 3 года назад +89

    റിസൾട് എന്താവോ ആവോ?🙄🙄

  • @akshayajay8475
    @akshayajay8475 3 года назад +2

    Ellarikkuk nalla marknkittatte all the best

  • @aflahma6149
    @aflahma6149 3 года назад +6

    Allah nalla mark nagalkk nee theranee🤲🤲😭

  • @sujakumari1905
    @sujakumari1905 3 года назад +2

    ഭഗവാനെ എല്ലാർക്കും full A+ കിട്ടണേ 🙏🙏🙏🙏

  • @sivanij8547
    @sivanij8547 3 года назад +1

    thank you sir for this information

  • @rukkiyarukkiya2106
    @rukkiyarukkiya2106 3 года назад +3

    Ellavarkkum nalla markk kittatttee🤲

  • @Josmyps
    @Josmyps 3 года назад +2

    നല്ല Mark തന്നെ ellavarkum kittatte🙂🙂

  • @lulu9174
    @lulu9174 3 года назад +18

    Open out sthiram kaanikal aaroke🤗

    • @m4muzic709
      @m4muzic709 3 года назад

      ruclips.net/video/_Y99BvdrZ_Y/видео.html

    • @Unknown-xu8du
      @Unknown-xu8du 3 года назад

      Njan 🙋🏻‍♀️

  • @muthukannur167
    @muthukannur167 3 года назад +9

    Padchoone sir paranja ella gunakanagalum ellarkum result varumbo kittanee

  • @parvathybl5905
    @parvathybl5905 3 года назад +1

    Sir.... Thanks 😍

  • @Al-rw2vo
    @Al-rw2vo 3 года назад +2

    ഭഗവാനേ... ഈശ്വരാ... നല്ലത് ചെയ്ത നല്ലത് കിട്ടണെ🙏🥵

  • @snvibezz8880
    @snvibezz8880 3 года назад +3

    God bless all SSLC students ❤️

  • @abhishekaranjith
    @abhishekaranjith 3 года назад +3

    Waiting for the OPENOUT APP🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vinithavini3289
    @vinithavini3289 3 года назад +24

    App free ആണോ sir

  • @ASWIN-sc1ju
    @ASWIN-sc1ju 3 года назад

    Thanks sir for this information 💞💞💞💞💞💞💞

  • @cmkomban8163
    @cmkomban8163 3 года назад +11

    Sound illa kurava

  • @saifulla5950
    @saifulla5950 3 года назад +1

    Thank you sir ...ith nan 3 masamayi thedi nadakukkayaarnnu.....

  • @midhun8074
    @midhun8074 3 года назад +28

    Sir Humanities ഇന് SS മാത്രമാണോ നോക്കുന്നത്?

    • @banu4292
      @banu4292 3 года назад +10

      Ahno.....🤧🤧enikkum hummantis aahn thalpparyam...🤧🤧

    • @gopakumaranpillai8009
      @gopakumaranpillai8009 3 года назад +3

      @@banu4292 എനിക്കും

    • @midhun8074
      @midhun8074 3 года назад +3

      എനിക്ക് Science ഇനെക്കാൾ കൂടുതൽ ഇഷ്ടം Humanities Subjects ഇനോടാണ്.. Especially History, Economics and political science..But admission പേടിയാണ് ഇപ്പൊ എന്നെ അലട്ടുന്നത്..

    • @midhun8074
      @midhun8074 3 года назад

      @@banu4292 Very good

  • @anilkumarm6554
    @anilkumarm6554 3 года назад +9

    Grace markinde vivaram verenthinkelum vannino

  • @manchu_fath
    @manchu_fath 3 года назад +2

    SSLC xam ezhudhiya ella kuttikalkum full A+ kittatte

  • @dharsidhadevadas587
    @dharsidhadevadas587 3 года назад +1

    Oru planing nadathittila result adukumbhozhum tention koodunnu💔💔

  • @aishu7521
    @aishu7521 3 года назад +14

    Orkumbo thanne pediyavanoo

    • @shahla7918
      @shahla7918 3 года назад +1

      Cool pedikonnum venda

    • @aishu7521
      @aishu7521 3 года назад

      @@shahla7918 😌

  • @fidafathima2593
    @fidafathima2593 3 года назад

    എല്ലാവർക്കും അവരവർ ആഗ്രഹിച്ച സ്കൂളുകളും കോഴ്സും ലഭിക്കട്ടെ എന്നാശംസിക്കുന്നു 💞✨

  • @jamesk.s723
    @jamesk.s723 3 года назад +1

    Ellavarkum A+ kittatte 🙏🙏🙏🙏

  • @sanilakumaribprasanthan3672
    @sanilakumaribprasanthan3672 3 года назад +1

    Ellavarkkum vicharichatupolethanne nalla mark labhikkate ennu aasamsikkunnu

  • @naseeravallanchira5650
    @naseeravallanchira5650 3 года назад +2

    Humanities students like adi

  • @sanasanuz476
    @sanasanuz476 3 года назад +14

    School onn open akki kittiyaa mathiyayirunnu❤️
    Missing those Days😪😪

  • @Abees834
    @Abees834 3 года назад +7

    Sir, Present address ano bonus pointinu pariganikkunnathu?

  • @shahla7918
    @shahla7918 3 года назад +20

    SSLC Result എന്ന് വരും പ്ലീസ് reply

    • @rosemariyarenju3905
      @rosemariyarenju3905 3 года назад +4

      July 7 alekil july 7in munb

    • @rashidam580
      @rashidam580 3 года назад +2

      @@rosemariyarenju3905 no .july third week enna innalathe newsil kandath

    • @rosemariyarenju3905
      @rosemariyarenju3905 3 года назад +1

      @@rashidam580 ok. Ithrayum nall july enna paranjath

  • @ചാക്കോമാഷ്-ഛ3ണ

    എല്ലാവർക്കും നല്ല വിജയം ഉണ്ടാകട്ടെ❤️🙏

  • @ichapikuty1074
    @ichapikuty1074 3 года назад +1

    എനിക്ക് പേടി ആകുന്നു 🙂😭😭😭😭😭😭😭😵😵😵

  • @nazreennafil
    @nazreennafil 3 года назад +14

    Sir grace markinte kariyam nth aayii?

  • @yaseenmuhammadk
    @yaseenmuhammadk 3 года назад +1

    Scout and guides rajyapuraskar ezhuthiyavarkk bonus point ille

  • @ajaykrishna2632
    @ajaykrishna2632 3 года назад

    All the best for my friends🙂🙂

  • @user-uq4yq3lj5i
    @user-uq4yq3lj5i 3 года назад +1

    #palakkad

  • @parameswarannair9958
    @parameswarannair9958 3 года назад +26

    Sir grace mark kittumo vallathum ariyaamo please reply

    • @anilkumarm6554
      @anilkumarm6554 3 года назад +1

      Onnum vanninileloo. Theerumaanam CM aan parayuka

    • @parameswarannair9958
      @parameswarannair9958 3 года назад

      @@anilkumarm6554 but eni
      kurach divasam alle ullu

    • @anilkumarm6554
      @anilkumarm6554 3 года назад

      @@parameswarannair9958CM nammude baakam chinthich preverthikumaayirikum. Prarthikaam athalle pattullu😍

  • @amal.6448
    @amal.6448 3 года назад +14

    ശാസ്ത്ര പദം സർട്ടിഫിക്കറ്റ് എത്ര പേർക്ക് കിട്ടിയിട്ടുണ്ട് 👇👇👇👇👇👇👇👇

  • @shafeenakp5848
    @shafeenakp5848 3 года назад +2

    Please njghalk grace mark pointe venda markayit mathi !

    • @parzival__1
      @parzival__1 3 года назад +1

      Grace mark indenkil ath nallthalle

  • @nafesap2455
    @nafesap2455 3 года назад +12

    Epaan result varunnath

    • @nandhanasudhinandhu7803
      @nandhanasudhinandhu7803 3 года назад

      30 th

    • @blessyjh9317
      @blessyjh9317 3 года назад

      @@nandhanasudhinandhu7803 ath fake news aanu

    • @parzival__1
      @parzival__1 3 года назад +1

      Results varunnathin korch munne official aayitt report varum , so don't worry . Single window admission aayond ellarum neerathe ariyum 👍.

    • @nafesap2455
      @nafesap2455 3 года назад +2

      @@parzival__1 ok

  • @Ajithsreekuttan006
    @Ajithsreekuttan006 3 года назад +2

    Kurachum koodi sound venam chetta

    • @openout
      @openout  3 года назад +2

      Mic is not working😭

  • @theword139
    @theword139 3 года назад

    Sarikkum ith asaasthreeyamalle.mark score cheyyumna kuttikk seat kitilla

  • @suryadevks1005
    @suryadevks1005 3 года назад

    👌

  • @Josekuttymathew1270
    @Josekuttymathew1270 3 года назад +10

    Sir,maths kooduthal padikkaan bioscience aano computer science aano edukkande

    • @unniabhirami1072
      @unniabhirami1072 3 года назад +2

      Bio sciencil atyavashyam Mathsund.
      But kurachoode ullath computer science il aanenn thonnunu.
      Njn Bio aarnu

    • @unniabhirami1072
      @unniabhirami1072 3 года назад +1

      @Shiyana shiyu Alla difference undenn thonunnu

    • @Josekuttymathew1270
      @Josekuttymathew1270 3 года назад

      @@unniabhirami1072 thanks bro

    • @unniabhirami1072
      @unniabhirami1072 3 года назад

      @@Josekuttymathew1270 bro Alla sis aan😊

    • @aishwarya598
      @aishwarya598 3 года назад +2

      @Shiyana shiyu computer സയൻസ് എന്നത് ഒരു group ആണ്. Computer application എന്നത് കോമേഴ്‌സ് ൽ വരുന്ന ഒരു subject ആണ്

  • @aneesrahman9556
    @aneesrahman9556 3 года назад +2

    Sir, എനിക്ക് humanities എടുക്കാനാണ് താല്പര്യം SS examil A+ ഉണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ mathsil അത്ര പ്രതീക്ഷയില്ല. maths വിഷയമാവോ? 🙄🙄

  • @sujakumari1905
    @sujakumari1905 3 года назад +1

    Sub ജില്ലയിൽ പോയവർക്ക് ഗ്രേസ്സ് mark ille😭

  • @aaronpunnen4146
    @aaronpunnen4146 3 года назад +8

    angane sslc kazhinu

  • @sheebachithran58
    @sheebachithran58 3 года назад +2

    Sound kurava sir

  • @midhu366
    @midhu366 3 года назад +13

    Nithin sir nte What's app number aarennenkilum tharumo

    • @openout
      @openout  3 года назад +17

      ഞാൻ തന്നാൽ മതിയോ 😁
      8129595115

    • @midhu366
      @midhu366 3 года назад +2

      @@openout mathy😊

    • @ammusammus9362
      @ammusammus9362 3 года назад +3

      @@openout sir open out app free ano

  • @fathhuuuu7771
    @fathhuuuu7771 3 года назад +5

    Sir grace mark undoo? Please reply sir

  • @mkstatus1668
    @mkstatus1668 3 года назад +1

    Sir sslc ruslut eppo anu varuka

  • @sathidevix
    @sathidevix 3 года назад +1

    CLUBnte Certificate important allae

  • @smithamilton9665
    @smithamilton9665 3 года назад +3

    Little kitesine bonus point ille..

  • @TBZ_HUB
    @TBZ_HUB 2 года назад

  • @twinglestar1733
    @twinglestar1733 3 года назад +1

    Result onn vegam vanna mathiyayirunnu...😕😕

  • @sanjanaanand4424
    @sanjanaanand4424 3 года назад +1

    Njangalk grace mark markkayi kittumoo🙂

  • @banu4292
    @banu4292 3 года назад +2

    സാർ ഹംമന്റിസ് കിട്ടണമെങ്കിൽ സോഷ്യൽ സയൻസിൽ A+ വേണോ.....🤧🤧🥺🥺

    • @openout
      @openout  3 года назад +2

      Angane illa

    • @banu4292
      @banu4292 3 года назад +2

      @@openout thnk u sir..... ☺️

  • @fdx-xz-ktm6575
    @fdx-xz-ktm6575 3 года назад +1

    സാർ,ഗ്രേസ് മാർക്കിനെ പറ്റി വല്ല അറിയിപ്പും വന്നോ 🤔

  • @SnehaBinu-vb6go
    @SnehaBinu-vb6go 3 года назад +1

    Sir Scouts and Guides il Rajayapuraskar ezhuthiyavark Bonus point ile

  • @toxicgeming1195
    @toxicgeming1195 3 года назад +6

    Malappuram jillayilla aralum indoo

  • @adithyansg4405
    @adithyansg4405 3 года назад +2

    Rank list ondo

  • @anuja250
    @anuja250 3 года назад

    Anikum exam ezhuthiya ella kuttukarkum nalla mark jayikkatte

  • @abinraj6397
    @abinraj6397 3 года назад +1

    തോറ്റു ഞാൻ 😁

  • @ishuzzzworld5895
    @ishuzzzworld5895 3 года назад

    Allah enikkum ente ella koottkarkkum full A+kittanee🤲

  • @Fellah-b3y
    @Fellah-b3y 3 года назад +1

    Sherikkum eppa result neendu povumo🤔

  • @rahmanmp1696
    @rahmanmp1696 3 года назад +19

    Result date enthayi..? July 7 n varo🙌

    • @shahla7918
      @shahla7918 3 года назад

      Areela

    • @anuzzworld8671
      @anuzzworld8671 3 года назад +2

      grace mark kodukkunillaghi july 7nde ullil varum

  • @gokulkrishna5487
    @gokulkrishna5487 3 года назад +5

    NCC kk bonus point indo

    • @openout
      @openout  3 года назад +1

      Ya

    • @nafeesa883
      @nafeesa883 3 года назад

      @@openout littl kitezn grce mark illenkil bonus point indaavo admssn il?