Aswin ❤️ Sruthi +" Malare.. " Bgm... Ufff.. 😍🔥എന്തൊരു feel ആണ് 🤍 ഇവർക്ക് ഇതിലെ title song തന്നെയാ കൂടുതൽ Match ❤️ പിന്നെ ആ മുറിഞ്ഞത് dress ചെയ്യുന്ന scene കുറച്ചു കൂടി lengthy ആകാമായിരുന്നു 😌
Ashwin♥️Sruthi ഇന്നത്തെ എപ്പിസോഡ് പൊളിച്ചു... ❤️🔥 ഇവരുടെ റൊമാൻസിനിടയിൽ malare song തന്നെയാ നല്ലത് എന്താ feel...😍 Aa പ്രേണയമേ അതിനേക്കാളും fill തോന്നും Ee song കേൾക്കുമ്പോൾ A💔S ❤🩹 ഇനിമുതൽ Ee song തന്നെ കണ്ടിന്യൂ ചെയ്തോളൂ😊 A💔S അടുത്ത ആഴ്ചയിലെ എപ്പിസോഡ് കാണാൻ കട്ട വെയിറ്റിംഗ്... 💞
വള കടിച്ചെടുക്കുന്ന scene ഇല്ലാരുന്നെങ്കിൽ എന്താ.... ബാക്കി എല്ലാം പോളിയേ 🔥🔥🔥 Ashwin ന്റെ നോട്ടം... 🔥🔥🔥എൻറെ സാറെ... ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല ❤️ Song ഇത് തന്നെ ഇട്ടൂടെ നിങ്ങൾക്ക്.,. എന്താ ഒരു feel ❤️❤️ അതിനിടക്ക് പ്രണയമേ കുത്തികേറ്റി.... 😡അതും female 🤮 കിടുക്കാച്ചി episode 😍
അശ്വിന്റെ ഓരോ നോട്ടവും എന്റെ ചങ്കിൽ തന്നെ വന്ന് തറച്ചല്ലോ കുട്ടീഷ്ണാ....😻💖 കിടിലൻ എന്ന് പറഞ്ഞാൽ കിടിലൻ episode ആയിട്ടുണ്ട്... 😹😸 കൂടുതൽ ഒന്നും പറയാൻ ഇല്ല... 😂 ഇവർക്ക് ഇടയിൽ chemistry നന്നായി workout ആവുന്നത് മലരേ song ഇടുമ്പോൾ ആണ്.. 💖💞💯💯 ഇത് എപ്പോഴും ഇട്ടൂടെ bgm ഇടുന്ന സേട്ടാ... 🙁
@@rajithagopi4289 അതെ.. 💯 ഹിന്ദി ആയാലും മലയാളം ആയാലും hero നെ കൂടുതൽ ശ്രദ്ധിക്കുള്ളു... 😂💯 ഇനി ഒരണം കൂടി ഇല്ലേ വള ഇട്ടിട്ടോണ്ട് എന്ന് അറിയാൻ പ്രസാദം കൊടുക്കുന്നത്... അതുകൂടി പൊളിച്ച double happy ആയി ഞാൻ.. 😌❤️
ആ മൗനരാഗത്തെക്കാൾ എത്രയോ better ആണ് ഈ സീരിയൽ ഈ സീരിയൽ കണ്ടിരിക്കാം പക്ഷെ ആ മൗനരാഗം കണ്ടിരിക്കാൻ പോലും കൊള്ളില്ല ആ മൗനരാഗം എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം
അടിപൊളി... പിന്നെ എന്താ പറയണ്ടത് ഇന്ന് തകർത്ത് രണ്ടു പേരും.... ചുമ്മ നോക്കി നിന്നതെ ഉള്ളു ആരും ഒന്നും പറഞ്ഞില്ല... ഇങ്ങനെ കാണുവർക്ക് അത് feel ചെയ്യണം 💝💝💝 അതാണ് നിങ്ങടെ വിജയം... 🔥🔥
അങ്ങനെ അവർ അഗാധമായി പ്രണയിക്കുകയാണ് സുഹൃത്തുക്കളെ 💙😍😍1:58 അശ്വിന് നാണം വരുന്നുടോ 😅😍... മലരേ song fix ആക്കിക്കോ 💙നല്ല feel undu🫶🫶 Prime time കൊടുക്ക് please 🥹💙ഇനി ആ വള ഇട്ട് ശ്രുതി എന്തൊക്കെ കാണിക്കുവോ എന്തോ 😅💙
ഒന്നും പറയാനില്ല...ഇന്നത്തെ A❤️S scns ഒക്കെ കിടു 🔥🔥🔥 ഈ song നിങ്ങൾ സ്ഥിരം ആക്കിക്കോ... എന്താ feel 🔥🔥🔥 അശ്വിനെ മാത്രം ശ്രെദ്ധിച്ചവർ ഉണ്ടോ 🙈😹😹❤️ Caption ശെരിയാ... ASR ന്റെ ആദ്യത്തെ gift...🙌😅 ഇനി വരിവരിയായി എല്ലാം പുറകെ വന്നോളും 😂🤣
@@Sbi-f9s കടിച്ചെടുത്തില്ല... കൈ കൊണ്ട് എടുത്തു... 😂Still പൊളി scn ആയിരുന്നു...🔥 ഇതുപോലെ ചെയ്താലും നമ്മൾ happy ആണ് 😂❤️ ഇന്നത്തെ epi ഈ week ലെ ഏറ്റവും പൊളി episode ആണ് ചേച്ചി ❤️❤️ അശ്വിൻ ❤️ശ്രുതി രണ്ടാളും super ആക്കി.... നല്ലതിനെ നല്ലതെന്ന് പറയാൻ എനിക്ക് മടിയൊന്നും ഇല്ല 😁😁
നല്ലൊരു സീരിയൽ remake ചെയ്തിട്ട് അതിന് നല്ലൊരു time പോലും കൊടുക്കാത്തത് വളരെ മോശം Iss Pyaar Ko Kya Naam Doon? സീരിയൽ കണ്ടത് മുതലാവും പലവരും Hindi സീരിയലുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്
Aswin ❤️ Sruthi +" Malare.. " Bgm... Ufff.. 😍🔥എന്തൊരു feel ആണ് 🤍
ഇവർക്ക് ഇതിലെ title song തന്നെയാ കൂടുതൽ Match ❤️
പിന്നെ ആ മുറിഞ്ഞത് dress ചെയ്യുന്ന scene കുറച്ചു കൂടി lengthy ആകാമായിരുന്നു 😌
Ashwin♥️Sruthi ഇന്നത്തെ എപ്പിസോഡ് പൊളിച്ചു... ❤️🔥
ഇവരുടെ റൊമാൻസിനിടയിൽ malare song തന്നെയാ നല്ലത് എന്താ feel...😍
Aa പ്രേണയമേ അതിനേക്കാളും fill തോന്നും Ee song കേൾക്കുമ്പോൾ A💔S ❤🩹
ഇനിമുതൽ Ee song തന്നെ കണ്ടിന്യൂ
ചെയ്തോളൂ😊
A💔S അടുത്ത ആഴ്ചയിലെ എപ്പിസോഡ് കാണാൻ
കട്ട വെയിറ്റിംഗ്... 💞
Athe❤❤❤❤
romance teerarai ini adi with pain love anu varan pokunne
കടലമുട്ടായിയും കാർട്ടൂൺബേബിയും ❤
കടലമുട്ടായിയും ❤️കിറുക്കിപെണ്ണും
Ath kollallo 🥰
കടല മിട്ടായി ജിലേബി
കുഞ്ഞൻ കാർട്ടൂൺ ബേബി 🥰
വള കടിച്ചെടുക്കുന്ന scene ഇല്ലാരുന്നെങ്കിൽ എന്താ.... ബാക്കി എല്ലാം പോളിയേ 🔥🔥🔥
Ashwin ന്റെ നോട്ടം... 🔥🔥🔥എൻറെ സാറെ... ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല ❤️
Song ഇത് തന്നെ ഇട്ടൂടെ നിങ്ങൾക്ക്.,. എന്താ ഒരു feel ❤️❤️
അതിനിടക്ക് പ്രണയമേ കുത്തികേറ്റി.... 😡അതും female 🤮
കിടുക്കാച്ചി episode 😍
അശ്വിന്റെ ആ നോട്ടം 🤌🏻 💗🦋ചങ്കിൽ കൊണ്ടല്ലോ കുട്ടി കൃഷ്ണാ ❤❤❤
Ttrue
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു അശ്വിന്റെ ആ നോട്ടം 🥰🥰🥰
അശ്വിന്റെ ഓരോ നോട്ടവും എന്റെ ചങ്കിൽ തന്നെ വന്ന് തറച്ചല്ലോ കുട്ടീഷ്ണാ....😻💖
കിടിലൻ എന്ന് പറഞ്ഞാൽ കിടിലൻ episode ആയിട്ടുണ്ട്... 😹😸
കൂടുതൽ ഒന്നും പറയാൻ ഇല്ല... 😂
ഇവർക്ക് ഇടയിൽ chemistry നന്നായി workout ആവുന്നത് മലരേ song ഇടുമ്പോൾ ആണ്.. 💖💞💯💯
ഇത് എപ്പോഴും ഇട്ടൂടെ bgm ഇടുന്ന സേട്ടാ... 🙁
Enik ithrayum mathi❤❤ manas sherikkum niranju😊
Athu ee episodilokke hindiyil Arnavineye nilkkan thonnu❤same here Aswin🥰❤️Sharikkum sruthiyekkal snehikkunnathum okke ASR alle😊
@@Sbi-f9s എന്റെയും... 😌❤️❤️
@@rajithagopi4289 അതെ.. 💯
ഹിന്ദി ആയാലും മലയാളം ആയാലും hero നെ കൂടുതൽ ശ്രദ്ധിക്കുള്ളു... 😂💯
ഇനി ഒരണം കൂടി ഇല്ലേ വള ഇട്ടിട്ടോണ്ട് എന്ന് അറിയാൻ പ്രസാദം കൊടുക്കുന്നത്... അതുകൂടി പൊളിച്ച double happy ആയി ഞാൻ.. 😌❤️
നന്ദൂ എടാ ശ്രുതി ബോധം kettu vizhunatho okay ille എങ്ങനെ undayiruno
ആ മൗനരാഗത്തെക്കാൾ എത്രയോ better ആണ് ഈ സീരിയൽ ഈ സീരിയൽ കണ്ടിരിക്കാം പക്ഷെ ആ മൗനരാഗം കണ്ടിരിക്കാൻ പോലും കൊള്ളില്ല ആ മൗനരാഗം എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം
Randinem compare chyalle😂😂😂😂
അതാണ് ശരി
Athe
👍🏻
Sathyam
ഈ സോങ് ഇട്ട് കൂടെ എപ്പോഴും 🥰
Correct
Chechi poyo..😊
@@Sbi-f9s ഇല്ല കുറച്ചു തിരക്കായി പോയി 😌
@@Sbi-f9s 🥰
@@cheppooscheppu atheyo 😊❤
Ashwin nte chiriyum shrudhi yude nottavum adipoli aayitund.. 🙂🙂👍🏻
Bangles room il vachit aswinte aa entry um sruthi de aa thirachilum oke super. ❤❤❤ Ini varuna episodes koodi ithu pole colour akane 😊
സൂപ്പർ രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടം. 🥰
ഈ പാട്ട് ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤❤
എത്ര ഐശ്വര്യമുള്ള heroine....❤❤❤
ശരിക്കും ഇനിയാണ് കഥ തുടങ്ങുന്നേ ♥️♥️♥️😍
Aswintae aa noottam... Poli
Aswin first gift❤malare song ❤️A❤️S scene super episode aayirunu
അടിപൊളി... പിന്നെ എന്താ പറയണ്ടത് ഇന്ന് തകർത്ത് രണ്ടു പേരും.... ചുമ്മ നോക്കി നിന്നതെ ഉള്ളു ആരും ഒന്നും പറഞ്ഞില്ല... ഇങ്ങനെ കാണുവർക്ക് അത് feel ചെയ്യണം 💝💝💝 അതാണ് നിങ്ങടെ വിജയം... 🔥🔥
എനിക്ക് അശ്വിനെയും ശ്രുതിയെയും ആണ് ഈ സീരിയലിൽ കൂടുതൽ ഇഷ്ടം ❤️❤️❤️🥳🥳🥳🥳
Enikkum
@@arifaappy-j7w ❤️🥳
Ennathe episode adipolii❤❤❤
0:17 this bgm ufff nthoru feel emotional aakkunna pole 🥺🥺🥺🥺🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤
@@Anfi_3064 sathyam
Oru pretheka bhangi ond ee sruthikk. Hindi serial actress pole ind😍
ശ്യാമിന് തീപ്പൊരി വീണു ഇനി അശ്വിന്റെ പുറകെ കൂടിക്കോളും..... 😌😌😌 anyway അശ്വിൻ look ആയിട്ടുണ്ട് അർണവിന്റെ ചിരി പോലെ അശ്വിന്റെ ചിരിയും super ❤❤❤❤❤
Nml randuperum engane poyal ashwin nte kinddnap trackil enthavo aavo😂😂
@@Sbi-f9sഞാൻ ഉണ്ട്.. കൂട്ടത്തിൽ 😅❤
@@Ibmd-j3q😂
അങ്ങനെ അവർ അഗാധമായി പ്രണയിക്കുകയാണ് സുഹൃത്തുക്കളെ 💙😍😍1:58 അശ്വിന് നാണം വരുന്നുടോ 😅😍... മലരേ song fix ആക്കിക്കോ 💙നല്ല feel undu🫶🫶
Prime time കൊടുക്ക് please 🥹💙ഇനി ആ വള ഇട്ട് ശ്രുതി എന്തൊക്കെ കാണിക്കുവോ എന്തോ 😅💙
Kanik und kure promo yil kandu
Nxt week ellam potti pokkolum😂😂😂..
Ithok temporary.. Pranayam varan pokunne oru valiya misunderstanding nu shesham anu.. Athinu ineem kath irikknm😌
@@lekshmi1489 ingane paranj pedipikalle
@@lekshmi1489 ariyado😅
❤അശ്വിൻ ❤❤❤ശ്രുതി ❤ super
ഒന്നും പറയാനില്ല...ഇന്നത്തെ A❤️S scns ഒക്കെ കിടു 🔥🔥🔥
ഈ song നിങ്ങൾ സ്ഥിരം ആക്കിക്കോ... എന്താ feel 🔥🔥🔥
അശ്വിനെ മാത്രം ശ്രെദ്ധിച്ചവർ ഉണ്ടോ 🙈😹😹❤️
Caption ശെരിയാ... ASR ന്റെ ആദ്യത്തെ gift...🙌😅 ഇനി വരിവരിയായി എല്ലാം പുറകെ വന്നോളും 😂🤣
നിവി njan kandtila today episode pinne kadichila le idukunath le😊❤
@@Sbi-f9sno.but so nice episode❤❤
ഞാൻ ഉണ്ട് ടാ മുത്തേ... 😹✌️
അശ്വിനെ മാത്രം നോക്കാൻ തോന്നിയുള്ളു... 😌❤️
@@Sbi-f9s കടിച്ചെടുത്തില്ല... കൈ കൊണ്ട് എടുത്തു... 😂Still പൊളി scn ആയിരുന്നു...🔥 ഇതുപോലെ ചെയ്താലും നമ്മൾ happy ആണ് 😂❤️ ഇന്നത്തെ epi ഈ week ലെ ഏറ്റവും പൊളി episode ആണ് ചേച്ചി ❤️❤️
അശ്വിൻ ❤️ശ്രുതി രണ്ടാളും super ആക്കി.... നല്ലതിനെ നല്ലതെന്ന് പറയാൻ എനിക്ക് മടിയൊന്നും ഇല്ല 😁😁
@@nivisruthi8957 എനിക്കും മടിയില്ല... 😌🤣
ഇന്നത്തെ എപ്പിസോഡ്😍😍😍🥰
Kadalamittayi panjimittayi aayi mari varunnund 😂
ശ്രുതി അശ്വിൻ 🥰🥰
Nammude A❤S poliyale chechi😊
Eee patt kollam nlla rasoond edakk pranayame edatt eruunnathii❤️❤️❤️
Ennu Sachin sir raksha pettu 😊😊😊 thank God oru divasam enkil oru divasam happy ayi as a EJK fans 😂😂😂
It's very true 👍 😅
പോപ്പൊളി ❤❤❤❤
Lovely song 🎵 ❤
നല്ലൊരു സീരിയൽ remake ചെയ്തിട്ട് അതിന് നല്ലൊരു time പോലും കൊടുക്കാത്തത് വളരെ മോശം Iss Pyaar Ko Kya Naam Doon? സീരിയൽ കണ്ടത് മുതലാവും പലവരും Hindi സീരിയലുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്
So watch ishq par zor rahi
❤ഇന്ന് നന്നായിരുന്നു
Sruthi ❤Aswin expression acting ellam excellent 👌👌eni marriage scene okkke orkumbo kidukkane🥰🔥❤️👍
Music kidu❤❤❤
ഈ സീരിയലിൽ രാത്രിയാക്കാമോ
Ashwin inte ആ വരവും പിന്നെ ആ നോട്ടവും കൊള്ളായിരുന്നു❤❤❤😍😍😍
❤️❤️❤️❤️❤️❤️❤️❤️❤️A❤️s❤️🔥
Anjaliye madam madam vilikunnath nirtharayille Sruthikkum Preethikkum..btw innathe episode nice aayrnnu
Aranavineyum kushiyineyum കണ്ടിട്ട് വരാം 🏃🏻♀️🏃🏻♀️🏃🏻♀️🫣🫣😌
Chodich maduthu pls ejk ku prime time koduku Asianet pls 😢 rating oke adich kerum
As🎉🎉🎉 aswin chiri super..
Innathe episode scnnn poliiii❤❤❤❤❤
Ethra abinayichalumm arnav 😘 khushii vere levelann
Promo evide.?
Aswin eplum coatum suitum nadkkalle tta😌🙌🏼
0:29 njn pala pravshyam aayi mr aswin sai ram nod parayunnu ingane manushane flat aakkunna nottam noki nilkallenn tta 🥺😂❤
🙈💖
Eye kiler ശെരിക്കും ആ നോട്ടം ഒരു രക്ഷ ഇല്ല
😂😌
Super episode ❤❤❤
Promo evde
Ashwin First gift for sruthy A❤S
0:40 athe Ninak ullathe thane nine agane vilikkan ore orale ullu sakshal ashwin sairam mathram ninte ridhi parayuvanel kadala mittayi
Idh satrdy koodi venam
Satyam parayallo innu vishal super ayyi cheythu. Romance okke appo ariyanjitalla. Kaiyinn idan ivanmar parayatheya.
Athane manapoorvam alla makar's agane cheyyikathanu..
അടി പൊളി
കിടു സീൻ
A❤S
Super
Super episode
അശ്വൻ ചിരി kando
Promo evide waiting. Marriage episode superakkane makers. Eni malare song play cheythal mathi. Night slot kodukkoo please
Mikavarayum aswin and sruthi marriage scene day time akum shoot kazhinjathu😊😊
ഒരു ചെറിയ ഗിഫ്റ്റിന ഇത്ര വലിയ ബോക്സ്
❤👍
❤❤❤❤
ithoru hindi poppular serial nte malayalam version..But they do it in btr way👍
❤❤❤❤❤🥰🥰🥰
A❤❤❤❤s
Rabbave edu pls
Gp vanno? Nokkiyit kaanunnilla
Ithuvare vannilla 😌
Monanam samamtham hindi seriyal malayalathi l vanirunu asiyant puls
Ethreyo potta serial und asianetil athu matti ethinu nalloru time kodukku
Wow today this episode ❤🔥bgm 🤌
❤
❤❤
❤❤❤❤