സ്വലാത്തിന്റെ മഹത്വം ചെറുതല്ല | simsarul haq hudavi

Поделиться
HTML-код
  • Опубликовано: 22 апр 2022
  • ഇത് പോലുള്ള ഉസ്താദുമാരുടെ പ്രഭാഷണം ദിവസേന ലഭിക്കാൻ ഈ ചാനൽ subscribe ചെയ്യുക
    ______________________________
    #islamic_live #simsarulhaqhudavi __________________________
    Daily uploads
    #simsarul_haq_hudavi_new_speech
    ISLAMIC LIVE
    Welcome to the official RUclips channel of iSLAMIC_LIVE
    We are uploading completely Islamic educational video
    Malayalam Islamic speeches | Muslim Store’s | Dikr | Dua | muslim prayers & more
    Completely Malayalam Islamic educational RUclips channel

Комментарии • 57

  • @noufeenahaju5114
    @noufeenahaju5114 2 года назад +55

    അത് ശെരിയാണ് ഉസ്താദ് പറഞ്ഞത് എന്റെ ജീവിതത്തിൽ സ്‌ട്രെസ് മനോവേദന ഒക്കെ വന്ന് mind മാറിപ്പോയി എല്ലാരും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി സൈക്കോളജിസ്റ്റ് നെ കാണിക്കാൻ ശ്രെമിച്ചു but പൂർവ്വധികം ശക്തിയോടെ ഞാൻ എന്റെ mind തിരിച്ചു പിടിച്ചു സ്വലാത്ത് ചൊല്ലി കൊണ്ട് അസ്മാഹുൽ ഹുസ്ന പതിവാക്കി കൊണ്ട് എല്ലാദിവസവും യാസീൻ ഓതികൊണ്ട് അൽഹംദുലില്ലാഹ് ഇന്ന് എനിക്ക് നല്ല സന്തോഷമാണ്. എന്റെ വാക്കിന് മാന്യത ആരും തട്ടി കളയുന്നില്ല.

    • @hazeenashafi2127
      @hazeenashafi2127 2 года назад

      MASHA ALLAH .. .🤲🤲🤲🤗

    • @abdulbariem
      @abdulbariem 9 месяцев назад

      Same situation ❤ Alhamdulillah

    • @yahuyahumt3716
      @yahuyahumt3716 9 месяцев назад

      Ithokke vallathoru kazhivane njanum anubavichu inganokke thirichi pidichath swalathiloode thanneyane

    • @Dravidian412
      @Dravidian412 2 месяца назад

      വിജയിച്ചു ❤️❤️❤️

    • @Sharafcp
      @Sharafcp Месяц назад

      Enikum chollanam❤

  • @jasnam506
    @jasnam506 2 года назад +28

    എന്റെ ജീവിതത്തിൽ വിഷമവും പ്രയാസവും വന്നപ്പോൾ ഞാൻ സ്വലാത്ത് ആണ് മുറുകെ പിടിച്ചത്, അൽഹംദുലില്ലാഹ്, എനിക്ക് എന്തും തരണം ചെയ്യാൻ കഴിഞ്ഞു, അൽഹംദുലില്ലാഹ്

  • @ramlathbeevi1862
    @ramlathbeevi1862 2 года назад +11

    അല്ലാഹുവേ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം താങ്കൾക് ഒരുപാട് ഒരുപാട് ഒരുപാട് സ്വലാത്ത് ചൊല്ലാൻ റബ്ബേ നീ തൗഫീഖ് ചെയ്യണേ ആമീൻ.

  • @MaskBeauty123
    @MaskBeauty123 3 дня назад

    الحمدلله ماشاالله براك لله

  • @zainabac4126
    @zainabac4126 2 месяца назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @user-ii9mh8zm6q
    @user-ii9mh8zm6q 4 месяца назад +2

    ❤️❤️❤️ മുഹമ്മദ് നബി (s) 🕋🕋🥰

  • @user-wt3ie9tg7d
    @user-wt3ie9tg7d 2 года назад +9

    🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🌹
    🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷
    💚صلى الله على محمد صلى الله عليه وسلم💚
    ♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️

  • @Basi2666_
    @Basi2666_ 10 месяцев назад +3

    💖💖💖 صلى الله على محمد صلى الله عليه وسلم

  • @askarriyas8865
    @askarriyas8865 2 года назад +6

    ഉസ്താദിൻറെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം

  • @MaskBeauty123
    @MaskBeauty123 3 дня назад

    Dhuayil ulpeduthane usdhadhe

  • @shylarazak2862
    @shylarazak2862 2 года назад +5

    അസ്സലാമുഅലൈക്കും ഉസ്താദ് എന്നുംസ്വലാത്ത് ഓതും ഒരുപാട് വിഷമം ആണ് മോന് ജോലി ഇല്ല കടയിൽ കച്ചവടം ഇല്ല ഭർത്താവ് ഒരു സ്ത്രീയുടെ ചതിയിൽ പെട്ടു വല്ലാത്ത വിഷമത്തിലാണ് ഞങ്ങക്ക് ദുആ ചെയ്യണേ ഉസ്താദ്

  • @sameerashabeer294
    @sameerashabeer294 2 года назад +2

    Swallallahu alaa muhammed swallahu alayhi vasallam

  • @fathima120
    @fathima120 2 года назад +1

    Masha allah jazakhallah hair

  • @shahirafi7869
    @shahirafi7869 2 года назад +1

    Alhamdulillah 🤲🤲

  • @Subhanallah7777
    @Subhanallah7777 2 года назад

    Ma sha allah 🥰🥰🥰

  • @jaseelajesi-lr4dv
    @jaseelajesi-lr4dv 2 года назад +9

    അല്ലാഹുവിൻറെ റസൂലിനു (സ)വേണ്ടി സ്വലാത്ത് ചൊല്ലുവാൻ ആരും മറന്നു പോകരുതേ...

  • @shadiyabheesh6987
    @shadiyabheesh6987 2 года назад +2

    *۞صَلَاةالْفَاتِحْ ۞*
    *اَللَّهُمَّ صَلِّ عَلَى سَيِّدِنَامُحَمَّدٍ۞*
    *الْفَاتِحِ لِمَاأُغْلِقَ ۞والْخَاتِمِ لِمَاسَبَقَ۞*
    *نَاصِرِالْحَقِّ بِالْحَقِّ۞ وَالْهَادِي إِلَى صِرَا*
    *طِكَ الْمُسْتَقِيمِ ۞ وَعَلَى اَلِهِ حَقَّ قَدْرِهِ*
    *وَمِقْدَارِهِ العَظِيمِ ۞*

  • @shah-bt6iu
    @shah-bt6iu 2 года назад

    മാഷാഅല്ലാഹ്‌

  • @jeswinrs6344
    @jeswinrs6344 2 года назад +1

    Hidayat kittan um, makkalum njangalum nannavanum asugham shifa aavanum aakhibath nannavanum dua cheyyane😍 Najuma

  • @abdusalam8858
    @abdusalam8858 2 года назад

    Mashaallah

  • @arifasamad234
    @arifasamad234 2 года назад

    ആമീൻ 🤲യാ റബ്ബൽ ആലമീൻ

  • @safiyasalavudheen145
    @safiyasalavudheen145 2 года назад +1

    الحمدلله

  • @ashrafrejunaashrafreji2136
    @ashrafrejunaashrafreji2136 2 года назад

    Alhamdulillah

  • @shahina2639
    @shahina2639 7 месяцев назад

    Swalallahu ala Muhammad swalallahu alaihiva sallam

  • @fathima120
    @fathima120 2 года назад

    Alhamdulilla

  • @arifasamad234
    @arifasamad234 2 года назад

    അൽഹംദുലില്ലാഹ്

  • @jisnasworld2475
    @jisnasworld2475 2 года назад +1

    صلي الله عليه واله واصحابه وسلم

  • @user-ii9mh8zm6q
    @user-ii9mh8zm6q 4 месяца назад

    Masha allah

  • @ShortDua
    @ShortDua 2 года назад +3

    എനിക്കു० 2 സ്വലാത്ത് ८ഗൂപ്പ് ഉണ്ട് ഞാൻ മരിച്ചാലും ആ സ്വലാത്ത് ८ഗൂപ്പ് നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണ० 🤲ഈമാൻ കിട്ടി മരിക്കാനും 2 മക്കളെ നല്ല സ്വാലിഹായ മക്കൾ അകാനു० ദുആ വസിയ്യത്ത് 🤲🤲

    • @shifana12232
      @shifana12232 2 года назад +3

      ഏത് ഗ്രൂപ്
      എന്നെയും add cheyyo

    • @shifana12232
      @shifana12232 2 года назад +1

      Please

    • @shifana12232
      @shifana12232 2 года назад +1

      സ്വലാത്ത് കൊണ്ട് ഒരുപാട് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @althafsalim5510
    @althafsalim5510 10 месяцев назад

    🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹

  • @shajishaji469
    @shajishaji469 Год назад

    ആമീൻ

  • @vaheedanassar3627
    @vaheedanassar3627 2 года назад

    👍🤲

  • @naseemajaleel830
    @naseemajaleel830 2 года назад

    Usthadinde duail enneunm kudumbatheum ulpeduthane

  • @umaibalnazarkhan5865
    @umaibalnazarkhan5865 2 года назад +1

    ഉസ്താദ് എന്റെ പൊന്നുമോന്റെ മഗ്ഫിറത്തിനായി ദുആ ചെയ്യണേ 🤲🤲🥺😭

  • @basheerAbudhabi
    @basheerAbudhabi 10 месяцев назад

    🥰❤

  • @abdullatheefkv1670
    @abdullatheefkv1670 2 года назад +1

    Magande buthimut theeran duha chayyane usthathe

  • @rfyh953
    @rfyh953 2 года назад

    الحمدلله رب العالمين
    اللهم صل على سيدنا محمد وعلى آل سيدنا محمد وبرك وسلم عليه
    اللهم صل على سيدنا محمد وعلى آل سيدنا محمد وبرك وسلم عليه
    اللهم صل على سيدنا محمد وعلى آل سيدنا محمد وبرك وسلم عليه
    آمين آمين يارب العالمين ببركة رسول الله صلى الله عليه وسلم 🤲🤲🤲

  • @muhammedsalihvc5073
    @muhammedsalihvc5073 9 месяцев назад +2

    💔റസൂൽ ﷺപ്രണയിക്കാം 💔
    صَلَّى اللّٰهُ عَلَى مُحَمَّدْ
    صَلَّى اللّٰهُ عَلَيْهِ وَسَلَّمْ
    "1000 സ്വലാത്ത് ദിവസവും ചൊല്ലാം"
    100 സ്വലാത്ത് ചൊല്ലാൻ മാക്സിമം
    5 മിനിറ്റ് മതി !
    "ഓരോ ഫർള് നിസ്കാരതിന്റെ
    മുമ്പും ശേഷവുമായി "
    #5 മിനിറ്റ് ശ്രദ്ധിച്ചാൽ മതി#
    (പള്ളിയിൽ പോകും പോഴും,
    തിരിച്ചു വരും പോഴും)

  • @razraza4297
    @razraza4297 9 месяцев назад

    Thadi kurayan swalath chollan patto usthade plz reply

  • @thafseena677
    @thafseena677 2 года назад +3

    അള്ളാഹുവരെ മുഹമ്മദ് നബിയുടെ പേരിൽ സ്വലാത്ത് ചെല്ലുന്നുണ്ടെന്നാണ് നബി പറഞ്ഞത് 🤭

    • @semeermarutha5620
      @semeermarutha5620 2 года назад +1

      എന്താ സംശയം

    • @shadiyabheesh6987
      @shadiyabheesh6987 2 года назад +1

      അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട് ☺️

    • @aliaman996
      @aliaman996 2 года назад +1

      അള്ളാഹു എല്ലാർക്കും നല്ല ബുദ്ദി കൊടക്കട്ടെ

  • @fasilfayis9257
    @fasilfayis9257 2 года назад

    അൽഹംദുലില്ലാഹ്