ഇന്നലെ മകളുമായി വീട്ടിൽ ഉണ്ടായ പ്രശ്നം ? അതിന്റെ കാരണങ്ങൾ എല്ലാവരും അറിയേണ്ടതുണ്ട്...

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 169

  • @keralaflowers3245
    @keralaflowers3245 Год назад +20

    ബ്രദർ പറയുന്നത് 100 ശതമാനം ശരിയാണ് കുഞ്ഞുങ്ങൾക്ക് കുറച്ചു ഫ്രീഡം വേണം ഓവർ ആകാതിരുന്നാൽ മതി❤❤❤

  • @miniphilip1163
    @miniphilip1163 Год назад +15

    നമ്മൾ നമ്മുടെ വശം ശരിയാണ്‌ എന്ന് ചിന്തിക്കും പക്ഷേ ബ്രദർ പറഞ്ഞത് ഒത്തിരി ശരിയാണ് ഒത്തിരി മനസിലാക്കാൻ സാദിച്ചു
    ഒത്തിരി ചിന്തിക്കാനും thanku

  • @soosanjacob1322
    @soosanjacob1322 3 месяца назад +7

    നിങ്ങളുടെ മക്കളെപ്പറ്റി ആവശ്യമില്ലാത്തതു് പറയാതിരിയ്ക്കുക. ആർക്കും ഇത് കേൾക്കാൻ താല്പര്യമില്ല.

  • @ABS_FMX_777
    @ABS_FMX_777 Год назад +10

    ഒരു പാട് കാര്യങ്ങൾ മക്കളേ കുറിച്ചു മനസിലാക്കാൻ സാധിച്ചു ❤❤❤

  • @lissysuppergrace8887
    @lissysuppergrace8887 Год назад +20

    വിഷമിക്കണ്ട ജിജി. ഞാനും ഇതു പോലെ അനുഭവിച്ചതാണ്.. നമ്മുടെ സ്നേഹം കൊടുത്ത് നമ്മുടെ കൺട്രോളിൽ നിർത്തുക. നമ്മളെക്കാൾ അവർക്ക് അറിവ് ഉണ്ട്. നമ്മൾ ദേഷ്യപ്പെട്ട് പറയുബോൾ അവർ ഡബിൾ ദേഷ്യം ഉള്ളിൽ വക്കും. എനിക്കു രണ്ട് പെണ്മക്കൾ ആണ്. അവർ പറയും അമ്മേ ഞങ്ങൾ തെറ്റി പോകില്ല. എല്ലാം നിങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. എന്ന്. അതു കൊണ്ട് എത്ര busy ആണേലും അവരെ സ്‌നേഹിച്ചു പറഞ്ഞു കൊടുക്കുക. നമ്മൾ അമ്മമാർക്ക് പെട്ടെന്ന് ഫീൽ ചെയ്യും. 🙏🏻ബ്രോ പറഞ്ഞത് എല്ലാം കറക്റ്റ് ane🙏🏻🙏🏻
    .

  • @ShijiScaria-pc9of
    @ShijiScaria-pc9of Год назад +3

    Very useful vedio brother and Gigi mam.Thank you somuch ❤❤❤❤

  • @Reneesimon88
    @Reneesimon88 Год назад +11

    My only son is 22 yrs,he speaks less to his parents and more to his friends.I live in chennai.❤🎉

    • @waythetruth
      @waythetruth Год назад +1

      It's very hard to digest as a parent

  • @jayaraj1093
    @jayaraj1093 3 месяца назад

    Super❤❤❤❤❤ super കുട്ടികൾസ്വയം പര്യാപ്തത നേടട്ടെ

  • @omanavarghese5197
    @omanavarghese5197 2 месяца назад

    Ella amma markum ee mind ann very nice compalint

  • @maryjoseuk9290
    @maryjoseuk9290 2 месяца назад

    Very informative message 🙏

  • @rajmarajan7601
    @rajmarajan7601 3 месяца назад

    Can u do online gathering... like Google meet....

  • @jayasreenair4865
    @jayasreenair4865 Год назад +2

    100% true 🙏🏻 Thanks for the video

  • @anniemathew8808
    @anniemathew8808 Год назад +4

    I know it’s difficult to accept when you see your children getting independent & they need you less but if we look back in our lives we were the same way that’s a normal transition to adulthood. So look back in your life you will feel much better in accepting their transition.

  • @seemapaul7985
    @seemapaul7985 7 месяцев назад

    Kottayam thu oru oneday seminar thudangavo

  • @vilmafernandes4078
    @vilmafernandes4078 Год назад

    Magalkayi program RUclips le edumo

  • @shahidathelha2753
    @shahidathelha2753 11 месяцев назад

    Perfectly said it 💯.
    Veetil kadann povunna avasthakalanu paranjad

  • @sreelathagirish605
    @sreelathagirish605 Год назад

    Evideya varandarhu

  • @simibobby2001
    @simibobby2001 Год назад

    Could you do it online for international girls and boys
    Makalkkai and Makanai

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 Год назад +7

    മക്കൾ വളർന്നാൽ അവർക്കും space കൊടുക്കണം. അമ്മ സ്വാർത്ഥ ആകരുത്.

  • @omanatomy5917
    @omanatomy5917 Год назад +4

    ജിജീ കുറച്ച് അവരുടെ ഇഷ്ടത്തിന് വിട്ടേക്കുക. ഞാൻ വളരെ strictആയ അമ്മ ആയിരുന്നു അതീൻ്റെ ബുദ്ധിമുട്ട് ഇന്നും മക്കൾ 30ന് മുകളിൽ എത്തിയപ്പോൾ അവർ അതേപ്പറ്റി complaint പറയുന്നു.

  • @jessyantony8549
    @jessyantony8549 Год назад

    Is there any programe for youth?

  • @jenetjaison1393
    @jenetjaison1393 Год назад +1

    💯 correct thanks for valuable videos

  • @sollythomas2615
    @sollythomas2615 Год назад +3

    We are in Canada so if you do an online class via Zoom it will be useful for our kids. This is my suggestion if you could do this will be benefit for all abroad teenagers

  • @OLX-hi3vy
    @OLX-hi3vy Год назад

    Online session do you have

  • @annarose2005
    @annarose2005 Год назад +2

    Sir paranjathanu..sathyam ..entay makalanu enikku dress sujast chsyyunnathu

  • @shylasunny7890
    @shylasunny7890 3 месяца назад

    What you are telling is absolutely true. Instead of focusing camps and session only as direct participation, why don't you consider continuous online classes and session. So anybody can attend from anywhere

  • @delphybinoo3215
    @delphybinoo3215 Год назад +2

    Thank you . Much needed .

  • @ShirlyJoseph-d6y
    @ShirlyJoseph-d6y Год назад +1

    Really I was going through the same feelings. I am a mother of two girls. Jiji I could understand your pain while you are talking. It’s not easy to accept soon.really the holy spirit should 17:59 gave the grace 🙏.

  • @padmaja6082
    @padmaja6082 Год назад +1

    ethu valare valare sathyamaya kariyamanu, njan ithu nannayum anufavikkayum anufavichukondum irikkayanu

  • @sellypalissery3994
    @sellypalissery3994 Год назад

    Hi Brother,Online class available for makalkkai.

  • @GauriP-di3yk
    @GauriP-di3yk 2 месяца назад

    മകളുടെ ഞാൻ അനുഭവിച്ചു
    കൊണ്ട് ഇരിക്കുന്നു എന്ത്
    ചെയ്യണം എന്ന് അറിയില്ല
    എല്ലാവരു സ്വന്തം കാര്യങ്ങൾ
    നോക്കുന്നു എനിക്ക് വീട് 🏠 ഇല്ല ഭർത്താവ് ഇല്ല മരിച്ചു പോയി പക്ഷേ അവർക്ക്
    അതൊന്നും അറിയേണ്ട 😰🙏👌

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Год назад

    Valare caract Jijiyude athe avasatha thanneya enikum njan Mari irunnu karayarund 2 penkutikala enikum❤❤

  • @RahulNr-hw3ek
    @RahulNr-hw3ek 5 месяцев назад

    Chalakkudi office evideyanu

    • @poulinjoy9688
      @poulinjoy9688 3 месяца назад

      Divine ധ്യാനകേന്ദ്രത്തിന്റെ ഓപ്പോസിറ്റ് സൈഡിൽ തന്നെയാണ്

  • @bennyreni4881
    @bennyreni4881 Год назад

    Place avideyanu

  • @tessp6674
    @tessp6674 Год назад +2

    Can u please have this class in different places. Also what about the children doing degree.

  • @mareenajomy9893
    @mareenajomy9893 Год назад +1

    Yes, most of the children behave the same. They are not giving priority for important thing. No time management.

  • @gracevarghese1737
    @gracevarghese1737 Год назад

    Ammayum makalum enganeyanenkil Ammayiammayum marumakalum ethavum ,eppo manasilayo Ammayude manasu ?

  • @Jexnginnies
    @Jexnginnies Год назад

    Hi we live in Australia, is there any sessions available in English? Also online? Or any sessions available in English in Kerala by the end of December or in January next year??

  • @sheebamathew8211
    @sheebamathew8211 Год назад

    Mam makanayi session next eppol aanu

  • @mathewabraham2616
    @mathewabraham2616 3 месяца назад

    പെൺ മക്കളും അമ്മാരും എല്ലാ വീട്ടിലും ഇതുപോലെ ആണ്. എന്റെ വീട്ടിൽ രാവിലെ ഇത്‌ കഴിഞ്ഞതെ ഉള്ളു...

  • @jencysajy7004
    @jencysajy7004 Год назад +3

    Sathyam

  • @theerthasworld8980
    @theerthasworld8980 3 месяца назад

    brother's words 100% correct

  • @dreamgirl3602
    @dreamgirl3602 Год назад +2

    Very correct. brother

  • @jishasony420
    @jishasony420 Год назад

    Engane appt edukkam

  • @jessypauljose213
    @jessypauljose213 Год назад +3

    കുട്ടികൾ സ്വയം ചെയ്താലെ അവരുടെ കഴിവുകൾ വികസിക്കുകയുള്ളു

  • @miniprasadmaickal5821
    @miniprasadmaickal5821 Год назад +16

    ശരിക്കും100% സത്യമായ കാര്യമാണ്

  • @prasaddolly3696
    @prasaddolly3696 2 месяца назад

    Exactly 💯

  • @minisuresh9425
    @minisuresh9425 Год назад +1

    Gigi ee ageil enganeyayirunnu enne chinthichal mathi

  • @andrews13
    @andrews13 Год назад

    ഇതൊക്കെ യൂട്യൂബിൽ കൂടി കാണുന്ന ആ മകളുടെ അവസ്ഥ !

  • @annammabennybenny7770
    @annammabennybenny7770 Год назад

    My son 22 yrs.born and brought new delhi. Now he lived Kerala in Bible College.

  • @AnilKumar-qn4ld
    @AnilKumar-qn4ld Год назад +2

    Nice 👍 information

  • @linettejohanjickson7001
    @linettejohanjickson7001 Год назад +1

    Thank you🙏🙏🙏 ഈ program attend cheyyan pre booking ആവശ്യമാണോ..

  • @justinatheodore1212
    @justinatheodore1212 Год назад

    ❤parents ellam veshamikunnuñd

  • @beenabenny6772
    @beenabenny6772 3 месяца назад +1

    Informative

  • @shalyvarghese7887
    @shalyvarghese7887 10 месяцев назад +2

    കുട്ടിക്ക് Burger കഴിക്കാൻ തോന്നി. ആക്റ്റീവ് ആയ കുട്ടികൾ freedom ആഗ്രഹിക്കുന്നു. ഇതു ടീനേജിലെ പ്രത്യേകതയാണ്. Burger കഴിച്ചുവെന്നത് തെറ്റല്ല.

  • @JosephPhilip-v4y
    @JosephPhilip-v4y 10 месяцев назад

    It's ok, that is normal .children should help parents. No children should listen to parents .they are working for them every one need freedom. Yes

  • @jacintharv5545
    @jacintharv5545 Год назад +1

    Yes you are right

  • @annammashaji8835
    @annammashaji8835 Год назад

    On line undo Class

  • @sabirapp359
    @sabirapp359 Год назад

    Enikum etha anubavamundayirunnu eppol happiyayi njan matramellann

  • @ഞാനുംഒരുവീട്ടമ്മ

    Hai chechi njan idakku kanarudd chechi super speak anu❤😂😂😂 support cheyyanam ktto

  • @Ritboy-s1k
    @Ritboy-s1k Год назад +1

    Very correct brother

  • @Starshiny-o6g
    @Starshiny-o6g Год назад

    Uncle,Aunty you shall do The Programm starting from 7 th class..ippazhathe kaalathu 8 th class is too Late.
    Atleast 7 th class Thottu Start Cheyyamo,especially for Boys

  • @GauriP-di3yk
    @GauriP-di3yk 3 месяца назад

    പോട്ടേ മോളെ അവർ
    പ്രായപൂർത്തിയാകില്ലേ
    പോട്ടേ വിട്ടു കളയു
    അമ്മ അങ്ങനെ ആണ്
    മക്കളെ പ്രാണനെ പോലെ
    സ്നേഹിക്കുന്ന അമ്മമാർ
    അങ്ങനെ ആണ് 😢

  • @jincyshaji9360
    @jincyshaji9360 Год назад

    Jijiyude kannukandal ariyam nannayi karanjittund...Anikkum 2 penn makkallan...othori tensions njangallum anubhavikkunnund...pgm lekka varan agraham und

  • @subyabraham9417
    @subyabraham9417 Год назад +3

    ബ്രദർ ഞാൻ ആകെ വിഷമത്തിൽ ആണ് എനിക്ക് 3ലക്ഷം രൂപ കടം ഉണ്ട് അത് സെപ്റ്റംബർ 10നു കൊടുത്തു തീർക്കണം എന്റെ മുൻപിൽ ഒരു വഴിയും ഇല്ല എന്റെ ഭർത്താവ് കാൻസർ വന്നു മരിച്ചു പോയി ഞാനും രോഗി ആയി എന്നെ സഹായിക്കാൻ ആരും ഇല്ല സ്വന്തമായി വീടും ഇല്ല വാടക വീട്ടിൽ ആണ് താമസം എനിക്ക് ആരും ഇല്ല ആരും

    • @georgevarghese8903
      @georgevarghese8903 3 месяца назад

      പ്രീയ ബ്രദറെ ഈ സഹോദരിയെ എങ്ങനെ എങ്കിലും സഹായിക്കണം എനിക്ക് ഒത്തിരി ആഗ്രെഹം ഉണ്ട്

    • @georgevarghese8903
      @georgevarghese8903 3 месяца назад

      എന്നാൽ എന്റെ അവസ്ഥ അനുവദിക്കുന്നില്ല ഈ സഹോദരിയെ രഷിക്കണം

  • @ostrichzachariah3639
    @ostrichzachariah3639 11 месяцев назад

    Tholoppamayal thanneppole kanuka...anusarana oru prayam vare mathram...pinne vendathu sahakaranamanu...even in married life...

  • @Ritboy-s1k
    @Ritboy-s1k Год назад +1

    Very correct bro

  • @AayishaM-j3v
    @AayishaM-j3v 3 месяца назад

    ആമീൻ🤲🏾

  • @bernarddsouza1862
    @bernarddsouza1862 2 месяца назад

    Well said.

  • @mollyjose6769
    @mollyjose6769 Год назад

    Makale valarthan sarikum avarude manass arinju venam. Afesir 6::1to4

  • @remanair1387
    @remanair1387 Год назад +2

    Correct sir

  • @nirmalapeter2310
    @nirmalapeter2310 3 месяца назад

    Every thing happened in my life she not accepting Matt age please pray for her

  • @Shaziya_sameer-simrah_sameer
    @Shaziya_sameer-simrah_sameer 11 месяцев назад

    Sathyamaanu sahoondhara

  • @malik_6662
    @malik_6662 Год назад +1

    100% correct

  • @annarose2005
    @annarose2005 Год назад

    Entay makkalum e prayathill thanny Anu...epool avar swoyam oronnum chayyum...nammudy avishyam illa..njan athu manacilakkumnu....

  • @TechnoLabs-RPA
    @TechnoLabs-RPA Год назад

    this is very true , i am facing this in my life right now

  • @sreelathagirish605
    @sreelathagirish605 Год назад

    Entey makanu 15 vayaasanu
    Avanu eppozhum Deshyam aanu
    Njangaley eshttam alla, eppozhum vazakkum door adachirupp aanu

  • @rcthomas52
    @rcthomas52 Год назад

    Thanks being genuine even if it is a little bit of an exaggeration

  • @bijijohn8504
    @bijijohn8504 Год назад +2

    Correct

  • @venuvenugopalnair1898
    @venuvenugopalnair1898 Год назад +1

    Correct.

  • @ranijames6186
    @ranijames6186 Год назад +1

    Ethee feeling. Undaaittund. Epozhum.😢

  • @SreeneshRaj
    @SreeneshRaj Год назад +1

    ഞാൻ എന്റെ യുകെജി മോളെ പറയുന്ന ചില പോയിന്റ് കേട്ട് അന്ധം വിട്ടുപോയിട്ടുണ്ട്

  • @aswathyroby255
    @aswathyroby255 Год назад +1

    👍👍

  • @lovelysam290
    @lovelysam290 Год назад +1

    👍

  • @pianohub..2424
    @pianohub..2424 Год назад +4

    നിങ്ങൾ എല്ലാ ഡിസ്ട്രിക്ടിലും ഈ പ്രോഗ്രാം നടത്തിയാൽ ഒരുപാട് പേർക്ക് ഗുണം ആകൂല്ലോ... ഒന്ന് ചിന്തിക്കുമോ?

  • @leelammaabraham3742
    @leelammaabraham3742 Год назад

    Bible anusarichu púrikam thrad cheyyunnthu othammano.

    • @subliminal978
      @subliminal978 11 месяцев назад

      Biblil evda purikm thread chyillann paryunth

  • @soumyapaul1633
    @soumyapaul1633 3 месяца назад

    Nammal valarnna polay alla. Cheruthelay chaythapolay chilappol chaithe tarellya prathagiche teenage age

  • @jaisammasunny
    @jaisammasunny Год назад

    correct anu paraunnathu but namuku vishamam undakum makkalude nanmakuvendi nammal adject cheyanum alle

  • @princynp9631
    @princynp9631 Год назад +1

    100persent correct

  • @mickey08080
    @mickey08080 Год назад +1

    Sathyam ❤️

  • @sujasibichen1484
    @sujasibichen1484 8 месяцев назад

    Gigi sister ne contact cheyyan illa number onnu tharumo?

  • @shandhashandha837
    @shandhashandha837 Год назад +1

    ബ്രദർ എന്റെ kallyanam സെപ്റ്റംബർ 10ന് ആണ് എനിക്ക് സഹായിക്കാൻ ആരും ഇല്ല എന്റെ അച്ഛനും ഏട്ടനും മരിച്ചു പോയി അമ്മ വയസ്സ് ആയതാണ് അനിയത്തിയെയും ഏട്ടന്റെ മോളെയും കല്യാണം കഴിച്ചുകൊടുത്ത കടം കാരണം ഞാൻ ഇതു വരെയും കാത്തിരുന്നു ഇപ്പോൾ ആരും എനിക്ക് സഹായിക്കാൻ ആരും ഇല്ല വീട് പണി കഴിഞ്ഞില്ല ബാത്തുറൂം ഇല്ല കടം മാത്രം എനിക്ക് ഉള്ളു

  • @MaryMathew-zx2bv
    @MaryMathew-zx2bv 3 месяца назад

    Here sister is right.

  • @jennyjose282
    @jennyjose282 Год назад

    5th standardil padikkunna molku undo Karukutty anu

  • @anoojachandrano9806
    @anoojachandrano9806 Год назад +1

    It's true 100

  • @shahidathelha2753
    @shahidathelha2753 11 месяцев назад

    Out of country aanu. Mon 10 th il aanu ippo so class il attent cheyyipikunnadinu ippo budhimut anu 😒

  • @vasanthakm9716
    @vasanthakm9716 Год назад

    സത്യം 100%സത്യം

  • @Rubeenariyas86
    @Rubeenariyas86 11 месяцев назад

    Super❤❤

  • @pushpa143pushpa2
    @pushpa143pushpa2 Год назад

    Realy true doughter same deling with me now i am now wating her decision what after i will replay my doughter studing in university , sumtime my husband helping solving problem

  • @jishabinu1678
    @jishabinu1678 6 месяцев назад

    Very correct