ആ അങ്ങനെയുള്ള കറിയിൽ വെളുത്തുള്ളി ഇഞ്ചി ചതച്ചതും, രണ്ടു പച്ചമുളക് കീറിയതും, ഒരു തക്കാളിയും കൂടെ ചേർത്ത് മീനിട്ട് തിളപ്പിച്ച് ഇത്തിരി വെളിച്ചെണ്ണയും, കറിവേപ്പിലയും ഇട്ടാൽ കോഴിക്കോട്ടുകാരുടെ മൊളകിട്ട മീനായി ❤
പുളുസു എന്തായാലും കൊള്ളാം.ഈ ചേച്ചിക്ക് ഇമ്മാതിരി പേരൊക്കെ എവിടുന്ന് കിട്ടുന്നതാവോ. എന്തായാലും അടിപൊളി. എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ഒപ്പം ഫുഡും ❤❤❤😍😘🥰
ഹായ് സരിതേച്ചി, ഇന്നത്തെ വിഭവം സൂപ്പർ. മീൻ വെട്ടി കയ്യൊക്കെ വേദനയായല്ലേ. എന്നാലെന്താ നല്ല അസ്സൽ മീൻ കറിയല്ലേ വെച്ചത്. ഒള്ളത് പറയാല്ലോ ആദ്യം ഉള്ളി വാട്ടി പുളിവെള്ളം ഒഴിച്ചപ്പോ ഞാൻ കരുതി മീൻ രസം വെക്കാനാണെന്ന്. സോറി. എന്നാൽ അവസാനം ഞെട്ടിച്ചു. കിടുക്കി.
വലിയ മീൻ ഒന്നും ഇഷ്ട്ടം അല്ലാ കഴികാറും ഇല്ല്യ പക്ഷേ നിങ്ങളുടെ ഈ കറി കണ്ടപ്പോ 🫶🫶 ആ എരിവോടെ ചൂട് ചോറ് ചാറു മാത്രം കൂട്ടി കഴികാൻ ഉഫ്ഫ് വേറെ കറിയുടെ ആവിശ്യം ഇല്ല്യാ 🥰🥰
അമ്മായി പാവം അതിനെയും കൂടെ പരികണിക്കാം ഓളൊരു രുചി ഇരിവിനെ അംഗീകരിക്കാൻ പറ്റുന്നില്ല സ്വയം ഇട്ട് കൂട്ടിയതല്ലേ അതാണ് അത് അമ്മായി ആണ് ഇട്ടിരുന്നെങ്കിൽ കാണായിരുന്നു 🤬🤕🤕
പ്രായമായ അമ്മയാണ് അവരുടെ എരിവിന്റെ അളവിനനുസരിച്ചു തയ്യാറാക്കുക pls, എരിവ് കൂടിയെന്ന് പറഞ്ഞാലും അംഗീകരിക്കില്ല കഷ്ട്ടം
അതെ എരിവ് ഇത്ര കൂട്ടിയാൽ ulcer fistula പോലുള്ള രോഗങ്ങൾ പെട്ടന്നു വരും
മസാല കൂട്ടുന്നത് കണ്ടപ്പോൾ തന്നെ എരിവ് കൂടിയെന്ന് മനസ്സിലായി. അമ്മായി കഴിക്കുന്നത് കണ്ടപ്പോൾ തീരുമാനമായി 😂
അമ്മായിക്ക് അല്ലെങ്കിലും മീൻ അത്ര വലിയ ഇഷ്ടമല്ല 😂 ഇറച്ചിയോടാണ് താത്പര്യം 😅
അമ്മായിയുടെ ഇഷ്ടങ്ങളും കൂടെ ഒന്ന് consider ചെയ്യണം... അമ്മായിയും കൂടെ Help ചെയ്തിട്ട് അല്ലേ Food ഒക്കെ ഉണ്ടാക്കുന്നത്..
Yes
Athaa paavam pani eduthit kazhikan vannu irikumbo aasanam pollunna erivu😂😂
Yess😢😢
ആ അങ്ങനെയുള്ള കറിയിൽ വെളുത്തുള്ളി ഇഞ്ചി ചതച്ചതും, രണ്ടു പച്ചമുളക് കീറിയതും, ഒരു തക്കാളിയും കൂടെ ചേർത്ത് മീനിട്ട് തിളപ്പിച്ച് ഇത്തിരി വെളിച്ചെണ്ണയും, കറിവേപ്പിലയും ഇട്ടാൽ കോഴിക്കോട്ടുകാരുടെ മൊളകിട്ട മീനായി ❤
First comment njan ayirunu ambadi pulussu❤
പുളുസു എന്തായാലും കൊള്ളാം.ഈ ചേച്ചിക്ക് ഇമ്മാതിരി പേരൊക്കെ എവിടുന്ന് കിട്ടുന്നതാവോ. എന്തായാലും അടിപൊളി. എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ഒപ്പം ഫുഡും ❤❤❤😍😘🥰
Pulusu. Meen puliyittath... Telugu.. telagana....fish curry
പുളുസ് telugu പദം ആണ് കറി എന്നാണ്
പുളുസു എന്നത് സരിത ചേച്ചി ഇട്ട പേരല്ല ആന്ധ്രാ പ്രേദേശിൽ മീൻ കറിക്കു ചാപ്പ പുളുസു എന്ന പറയണത്
Kurach manushwatham kanikkam oru prayam ayaa all alle ethra erivv avarkke pattilla enn ariyan ulla knowledge ille .
സരിത അഹങ്കാരം കുറക്കണം അമ്മായിന്റെ ഇഷ്ട്ടം കൂടി കണക്കിൽ എടുക്കണം
😂
അമ്മാവി എരിവ് കാരണം മയങ്ങിവീഴും. സരിതക്ക് അൾസർവരും ഉടനെ തന്നെ
അമ്മായിക്ക് സുഖിച്ചില്ലേ മുഖം കണ്ടാൽ അറിയാം 🤣🤣🤣🤣🤣🤣
Ammayide mukam chuvannu eriv karanam..... curry nalla erivanenn Ammayi parayumbol Saritha ath samadhich kodukunnillaaa😂😂😂😂
ചേച്ചി പച്ചമുളക് വറ്റൽ മുളക് മുളക് പൊടി ho ഇത്രയും വേണമായിരുന്നോ
Plus last pepper powder un Kudae😂
Paavam ammay paniyeduthit adhin kazikkaan pattunnilla
ഹായ് സരിതേച്ചി,
ഇന്നത്തെ വിഭവം സൂപ്പർ. മീൻ വെട്ടി കയ്യൊക്കെ വേദനയായല്ലേ. എന്നാലെന്താ നല്ല അസ്സൽ മീൻ കറിയല്ലേ വെച്ചത്. ഒള്ളത് പറയാല്ലോ ആദ്യം ഉള്ളി വാട്ടി പുളിവെള്ളം ഒഴിച്ചപ്പോ ഞാൻ കരുതി മീൻ രസം വെക്കാനാണെന്ന്. സോറി. എന്നാൽ അവസാനം ഞെട്ടിച്ചു. കിടുക്കി.
@salt and pepper food channel njn oreesam vannotte angott treat tharuoo chechye..😋😋
പുളുസു പൊളിച്ചു
അമ്മായിക്ക് എരിവ് തലക്ക് പിടിച്ചിട്ട് വൈയ്യ 😂😂😂😂
എരിവ് കൂട്ടിയിട്ടിട്ട് വെപ്രാളപ്പെടുന്നത് എന്തിനാണ് ആ അമ്മ എന്തു പാടുപെട്ടാണ് കഴിക്കുന്നത്
പുളുസുപൊളിച്ചു
Erivu kurakkuka..pls..orupad kooduthal aanu..sarithechi paavam..meen cut cheithu Kai vedanichu❤
കുറച്ചു എറുവൊക്കെ കുറക്കണം പാവം അമ്മായി കണ്ണിൽ നിന്ന് വെള്ളം വന്നു
lovly fish cury. love ure videos
Super 👍
Paavam ammayik kazhikan pattunnilla erivonn kurachoode😢😢
ഈ മീനിനൊക്കെ എരിവ് വേണം, പിറ്റേദിവസം correct ആകും😊
Telugu ill pulusu ennanu aanu meen curry q parayunnathu..chepala pulusu_ meen curry.
19:10 മൂക്കിന് വന്ന വെള്ളം തുടച്ചിട്ട് പറ അല്ലേൽ ആളുകൾ ഓർക്കും പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് 🤣🤣
നൈസ് ഫിഷ് പുളുസു കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Ammayide nottam kandal meen chattiyode eduthu avalude thalayil ozhikkan thonunnapole. Sitharede theetti kandal chardikan thonnum.
വലിയ മീൻ ഒന്നും ഇഷ്ട്ടം അല്ലാ കഴികാറും ഇല്ല്യ പക്ഷേ നിങ്ങളുടെ ഈ കറി കണ്ടപ്പോ 🫶🫶 ആ എരിവോടെ ചൂട് ചോറ് ചാറു മാത്രം കൂട്ടി കഴികാൻ ഉഫ്ഫ് വേറെ കറിയുടെ ആവിശ്യം ഇല്ല്യാ 🥰🥰
ഇന്ന് തെലുങ്കാന സ്പെഷ്യൽ 😂 ചേപ്പല പുളുസു
Super Chachi 😢😢😢😢😊😊😊😊navill water varunnu
ഈ സരിത എന്തൊന്ന് ഇത്ര എരിവ് ആക്കുന്നത് ഈ കറിക്ക്
Ithu hidarabadi meencurry annu pulusu
❤ super 🎉
പുളുസു ന്ന് കേട്ടപ്പോൾ അമ്മായിടെ കൂടെ ചിരിച്ചവരുണ്ടോ 😂😂😂😂
Ambada pulusuu
Kalusu undakamo
അമ്മായി പാവം അതിനെയും കൂടെ പരികണിക്കാം ഓളൊരു രുചി ഇരിവിനെ അംഗീകരിക്കാൻ പറ്റുന്നില്ല സ്വയം ഇട്ട് കൂട്ടിയതല്ലേ അതാണ് അത് അമ്മായി ആണ് ഇട്ടിരുന്നെങ്കിൽ കാണായിരുന്നു 🤬🤕🤕
Ambadi pulussu😂
എരിവ് കൂടി കുറ്റം പറഞ്ഞാൽ അവള് സഹിക്കില്ല
അമ്മായിടെ മുഖം 😢😢പാവം ക്യാമറ മുൻപിൽ ഉള്ളോണ്ട് കഴിക്കാതെ ഇരിക്കാനും പറ്റുന്നില്ല 😢😢😢പാവം
അമ്പടി പുളുസൂ 😂😂😂👌👌
love ure cukin aka. I'm frm South africa
ma is so fit 4 her age
Ammayi kurach kazhikan vendi aano ithrem erivu vaari idunnee ith nthina ithrem erivu 😮😮😮
Amma amaigood
Kanda thanne ariyam nalla erivundannu ennittu athu sammathikkan vayya
Add the description of the cooking what is point of cooking channel without proper explanation
ഈ സവോള കറിക്കു ചേർക്കുന്നത് മധുരിക്കില്ലേ
Erivu koodiyathu sammathikunnilla pavam ammayinodu nuna parayaanu taste thalakku pidichu polum😂
Paavam ammayi…avark theere pattunillllanthonnu…apo vere arengilum kurach young aaitullavare eduthude
Pulusu oru telugu word aanu it means kari. My mother tongue is telugu
Lechu appachi
എന്നാലും മുമ്പില് വെച്ച് വെട്ടി വിഴുങ്ങുന്നത് , ശരിയായില്ല....😊
Paavam ammayi
Chepala pulusu ( മീൻ കറി)
❤🎉 പുളുസു
Sappotme
അമ്മായിയ്ക്ക് എഴുനേറ്റു ഓടാൻ തോന്നുന്നു
Ningalude nadde yevide anne
ഈ മാളു ആരാ
മാളു
Nte ponnee nte ammeeeey😂vepralam pidich ammayii kandam vazhii oodiyenna kettath😂.sarithade ahangaram kurakku.eriv aanen paranjallum ath accept chyunila.prayamaya amma alle.avre koodi consider chyu
❤❤❤
Meen curry ath mathi
👍
Ambadi kulusuuuuu😂
Ammaide kili poi 🤢🙄paavam....
അമ്പട പുളുസു 😅
Ithetha. Sthlam. Ariyavunnavar. Parayamo
Hi
Hello what is your name
Sarita
Sarita
Ambada pulusu😂😂😂
Enthina ithre erv vary idne. Taste povm
Haiii❤❤
only your enjoying.. aunty can't eat.. malu also won't eat spicy.. please cook for all to eat
ആ മുളകും തേങ്ങാ കൊത്ത് വറുത്തതും എല്ലാം കൂടി mixy il ഇട്ട് പൊടിച്ചിട്ട് അരകല്ലിൽ വച്ച് അരച്ചാൽ മതിയായിരുന്നു എളുപ്പത്തിൽ അരയ്ക്കാമായിരുന്നു.
Enth vattaado? Avar naadan reethiyil aanu vekkaru. Full episodes kandittundo ennit konakk
Chora thoorruo😂😂
അമ്പട പുളുസോ😂
😂😂😂😂 പുളുസൂ
അഹ ഇവിടെയും ഉണ്ടോ
@@Gkm-yesssss
Kodhippikkalle..😢😢
ഗ്യാസ് ഒന്നും ഉപയോഗിക്കാറില്ല
❤❤❤🎉😊
Малиновая Рафаэлло. 💋💦🥂
😂
Fst comment pin cheyyuvo❤
Salt and Pepper Food Channel, You're amazing! Let's be friends and hang out!
Pls contact me
Pulusu oru telugu word aanu it means kari. My mother tongue is telugu
❤❤❤
ഈ മീൻ തൊലി പൊളിച്ചാണ് ഉപയോഗിക്കുന്നത്. ആയിരം പല്ലി എന്നാണ് ഞങ്ങൾ പറയുന്നത് ആ മൽ പിടുത്തം കാണാൻ ഭംഗി യുണ്ട്.
❤❤