Aliyans - 714 | മഹിളാ പ്രമുഖ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 364

  • @towardstheinfinity4853
    @towardstheinfinity4853 Год назад +216

    അളിയൻസ് കാണുമ്പോൾ കിട്ടുന്ന ഒരു വൈബ് അത് വേറെ ലെവൽ ആണ്....... കണ്ണീരും കരച്ചിലും ആയിട്ടുള്ള സീരിയലിനു പകരം ഇങ്ങനെയുള്ള താണു ഇപ്പോൾ ആവശ്യം

  • @loranciama4463
    @loranciama4463 Год назад +83

    തങ്കം MLA അടിപൊളി. സുന്ദരി 👌👌 SPECS വെച്ചുള്ള ലുക്ക്‌ 👌👌

  • @asharaftp799
    @asharaftp799 Год назад +267

    കിടന്നു കാണുന്നവരുണ്ടെങ്കിൽ ഇവിടെ ഒരു ലൈക് കൊട്

  • @this.is.notcret
    @this.is.notcret Год назад +54

    ഇതിപ്പോ ലില്ലിക്കായിരുന്നെങ്കിൽ തങ്കത്തിന് കുശുമ്പും അസൂയയും കൊണ്ട് ഉറക്കം വരില്ലായിരുന്നു പക്ഷേ ലില്ലിക്ക് അങ്ങനൊന്നും ഇല്ല നല്ല സന്തോഷം ലില്ലി സൂപ്പർ 👍👏💜
    മേഡം എന്ന് വിളിച്ചാൽ പോരെ എപ്പോഴും തങ്കം മേഡം എന്ന് വിളിക്കണോ..
    ക്ലൈമാക്സ്‌ പൊളിച്ച് 👌👏🌹💙

    • @Seenaseenaaaaa
      @Seenaseenaaaaa Месяц назад

      ഇത് വെറും സീരിയൽ ആണ് 😂😂

  • @ginophilip3001
    @ginophilip3001 Год назад +36

    ഒരുപാട് നാളുകൾക്ക് ശേഷം നല്ല ഒരു എപ്പിസോഡ്... ക്ലീററസ് മുഖഭാവങ്ങൾ ശെരിക്കും നമ്മുടെ ഭാവ ചക്രവർത്തി ജഗതി ചേട്ടനെ ഓർമപ്പെടുത്തി...

  • @sureshbabup916
    @sureshbabup916 Год назад +46

    🎉ഇത് അഭിനയമല്ല ഓരോരുത്തരും അവരവരുടെ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ് ക്ലൈമാക്സ് എന്തായാലും തകർത്തു സൂപ്പർ🎉🎉

  • @shafeekbk
    @shafeekbk Год назад +97

    എന്റെ ക്ളീറ്റോ 😂😂😂😂😂😂
    തങ്കത്തിനെ ആണ് അവര് ക്ഷണിക്കാൻ വന്നത് എന്ന് പറഞ്ഞപ്പോ ഉള്ള ആ ഭാവം
    ഒരു കൊച്ചു ജഗതി ആണ് നിങ്ങള് 🏆💯

  • @beenaraju3228
    @beenaraju3228 Год назад +577

    കുശുമ്പ് ഇല്ലാതെ ലില്ലി തങ്കത്തിനെ സപ്പോർട്ട് ചെയ്തത് isttamayvarundo

    • @vipinkumarappu6132
      @vipinkumarappu6132 Год назад +4

      ​@@Reels949ഉണ്ടോ എന്താ കറി?

    • @lovelybenny8518
      @lovelybenny8518 Год назад

      ​​@@vipinkumarappu6132😂😂😂😂😂 അതാണ്‌..

    • @nykk812
      @nykk812 Год назад +12

      Athinu kushumbu moothu thurichu nadakkunnathu thankayallee

    • @rajinachandren1374
      @rajinachandren1374 Год назад +5

      Atinu lillikksllsllo kushumb...atu aa matte sadhanattinallle

    • @midhila2912
      @midhila2912 Год назад +15

      Athe..Lilli ye aanu invite cheythirunnathrnkil kanarunnu bhookambam..😂😂

  • @geethakumari6766
    @geethakumari6766 Год назад +73

    ആ മുടി ഒതുക്കിയപ്പോൾ എന്തു ഭംഗിയാണ്. ഏതു സീരിയൽ നോക്കിയാലും കാണാം കുറെ മുടി പറിച്ച് വലിച്ചു വാരി ഇടും

    • @Thusharam5865
      @Thusharam5865 Год назад +3

      ശരിയാണ്👍

    • @Thusharam5865
      @Thusharam5865 Год назад +1

      ശരിയാണ്👍

    • @zeenworld2455
      @zeenworld2455 Год назад +13

      Kuttam maatram parayanayit kore ennam... Ninghalkokke vere pani ille.. Ithokke ninghale kond patunundo...

    • @prashobunni-c1i
      @prashobunni-c1i Год назад

      ​@@Thusharam5865october 31 circucation
      7day stich murikkunnu vedhanana kettoda kelava

    • @Nihas-mo6vm
      @Nihas-mo6vm Год назад

      😂

  • @nirmaladas4371
    @nirmaladas4371 Год назад +35

    ഇതിപ്പൊ ലില്ലിയെയാണ് വിളിച്ചിരുന്നെങ്കിൽ തങ്കം എന്തൊക്കെ പൊല്ലാപ്പുണ്ടാക്കിയേനെ.....

  • @junuthanks3081
    @junuthanks3081 Год назад +19

    ലില്ലിക് , കുശുമ്പ് തീരെയില്ല, പക്ഷെ തകതിന് ഭയങ്കര കുശുമ്പ് ആണ്

  • @amohammedriaz8019
    @amohammedriaz8019 Год назад +75

    No doubt that Thangam (Manju) is a versatile actor. She can fit into any role and do justice to the task assigned with perfection❤ ❤

  • @sajanskariah3037
    @sajanskariah3037 Год назад +41

    Good script & episode.👍👏
    തങ്കം, ലില്ലി & റൊണാൾഡ് 👌
    അളിയൻസ് ❤❤

  • @hassinarhassan1951
    @hassinarhassan1951 Год назад +8

    ക്ലീറ്റസ് കണ്ടത് സ്വപ്നമാണ് എങ്കിലും തങ്കത്തിന് മുഷിഞ്ഞ മാക്സിൽ നിന്നും കുറച്ചുസമയത്തേക്ക് മോചനം കൊടുത്തതിന് താങ്ക്സ്

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 Год назад +9

    അടിപൊളി എപ്പിസോഡ് എല്ലാവരും ഇരിന്നു സംസാരിച്ചത് സൂപ്പർ കനകൻ പ്രസംഗം എഴുതി തരാം എന്ന് പറയുന്നത് സൂപ്പർ പിന്നെ ചിപ്സ് മച്ചമ്പി ക് കനൻ കൊടുക്കുമ്പോൾ ലില്ലി കൊണ്ട് പോയത് സൂപ്പർ

  • @janeeshk9173
    @janeeshk9173 Год назад +51

    വടി കൊടുത്തടി വാങ്ങിക്കുന്ന ക്‌ളീറ്റോന് അഭിവാദ്യങ്ങൾ... കൊള്ളാം.. പൊളിക്കട്ടെ എപ്പിസോഡ്..

  • @renjudas5184
    @renjudas5184 Год назад +25

    അഭിനയിക്കാൻ അറിയാത്ത ആൾക്കാർ ❤,എല്ലാരും ജീവിക്കുന്നു ❤

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Год назад +21

    Clito and kanakan versatility is remarkable. Great🎉🎉🎉. Thanks aliyans team. 🎉🎉🎉

  • @Suresh-tu3sw
    @Suresh-tu3sw Год назад +13

    👏👏സൂപ്പർ 👏👏എന്നാലും ലില്ലിപ്പെണ്ണേ എന്ന് 24 മണിക്കൂറും വിളിച്ചു പുറകെ നടന്ന പൊന്നാങ്ങളക്ക് ഒരു കുഴലപ്പം എങ്കിലും കൊടുക്കാമായിരുന്നു 😊😊... All are superb 👌👌

  • @lathaanilkumar1057
    @lathaanilkumar1057 Год назад +23

    തങ്കം നല്ല സുന്ദരി ആയിട്ടുണ്ട്, സൂപ്പർ ❤️🌹

  • @rubinahusein3111
    @rubinahusein3111 Год назад +16

    Natural acting everybody...... very nice.... 🌹 പെട്ടന്ന് മാറുന്ന expressions..അതാണ് acting

  • @Ardraaaaaa
    @Ardraaaaaa Год назад +30

    SuSu ൽ ഉള്ള കൊച്ചമ്മിണിയും അമ്പുവും ആണ് Aliyans ലെ റൊണാൾഡും തങ്കവും എന്ന് തോന്നില്ല...അതാണ് അഭിനയം..
    So talented Manju Pathrose and Abhilash Kottarakkara ❤🔥

    • @prashobunni-c1i
      @prashobunni-c1i Год назад

      വല്യ അമ്മിണിയോ

    • @sindhusiya6787
      @sindhusiya6787 Год назад

      വൈദ്യൻ ond 😄

    • @Ardraaaaaa
      @Ardraaaaaa Год назад

      ​@@sindhusiya6787randintem director and script writer onnayath kond,kore supporting actors okke same aan..ee teamil ullavar thanne aayrkum...Rajesh thalachira- Shabeer combo ❤

  • @jayaullas1030
    @jayaullas1030 Год назад +22

    ❤❤സൂപ്പർ എപ്പിസോഡ് ഒത്തിരി ചിരിച്ചു പെൺപുലിക്ക് അഭിനന്ദനങ്ങൾ ❤❤❤❤😊😊

  • @itsme1938
    @itsme1938 Год назад +14

    ഭീഷണി എന്ന് പറഞ്ഞ സീനിലെ റൊണാൾഡിന്റെ മുഖം കണ്ടപ്പോൾ പുള്ളി ഒപ്പിച്ചതാണ് അതെന്ന് പറഞ്ഞ് അവസാനം വരും എന്ന് പ്രതീക്ഷിച്ചു , പക്ഷെ ഇത് കൊള്ളാം🔥

  • @indukumari3128
    @indukumari3128 Год назад +15

    Last ലെ ക്ളീറ്റൊയുടെ ചിരി കലക്കി 😂

  • @prasadpranavamparippally
    @prasadpranavamparippally 10 месяцев назад +1

    തങ്കം, ലില്ലി, ക്ലിറ്റസ്, കനകൻ, റൊണാൾഡ് എല്ലാരും ജീവിക്കുകയാണ് നാച്ചുറൽ 👌👌👌

  • @sreedevid2247
    @sreedevid2247 Год назад +10

    നാത്തൂൻമാരാണെ ഇങ്ങനെ വേണം. കുശുമ്പ് ഇല്ലാതെ support ചെയ്യുന്നു.

  • @mjsmehfil3773
    @mjsmehfil3773 Год назад +38

    Dear Rajeshji
    Very interesting content..
    The script is also ok..
    Congratulations..
    You could have avoid unnecessary dialogues..
    New actors lived in their Characters very well...
    My precious method actors performed Superbly..
    Congrats..
    Today Riyasbhai and Manjuji scored..
    God bless you all..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @sasikalakottakkat9157
    @sasikalakottakkat9157 Год назад +11

    പെൺപുലികൾക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉😂😂

  • @gdcd6094
    @gdcd6094 Год назад +12

    മഞ്ജുവിനു ആ വേഷം സൂപ്പർ 🙏🙏🙏

  • @meeraarun7424
    @meeraarun7424 Год назад +33

    സംഘടകർ കൊള്ളാം നല്ല timing👏👏

  • @anjalivijayan6762
    @anjalivijayan6762 Год назад +7

    ഇപ്പോൾ ലില്ലി k റൊണാൾഡോ ആദ്യം ഉണ്ടാരുന്ന സ്‌നേഹം കുറഞ്ഞോ എന്ന് ഇവിടെ തോന്നി ഒരു ബഹുമാനം കുറഞ്ഞോ എന്ന്

  • @subithas1288
    @subithas1288 Год назад +10

    ക്‌ളീറ്റോ ചേട്ടന്റെ ആ കഴിച്ചുകൊണ്ടുള്ള അഭിനയം എന്നാ ഒർജിനാലിറ്റിയ 😍😍😍😍

  • @BK-JATHIN-YT
    @BK-JATHIN-YT Год назад +13

    7:25 തകുടു കാക്ക മാലർന്ന് പറക്കു ന്നുണ്ടോ എന്ന് നോക്കുന്നു😂😂😂😂
    തങ്കത്തിന്റെ അവസ്ഥ😅😅😅😅

  • @santhoshsandhu5177
    @santhoshsandhu5177 Год назад +7

    13:51 റൊണാൾഡ്‌ :ബോധം കെടാൻ എങ്കിലും അൽപ്പം ബോധം വേണം എമ്മാതിരി തഗ് 😂😂😂😂

  • @Asma-ud7gd
    @Asma-ud7gd Год назад +4

    👍🏻 . മക്കളെ കണ്ടിട്ട് കുറേ ദിവസം ആയി

  • @sujamundaplackal5170
    @sujamundaplackal5170 Год назад +10

    ലില്ലിയുടെ സന്തോഷം 👍ക്ളീറ്റൊയുടെ സ്വപ്നം 🥰🤣🤣മുത്തു എവിടെ. കുശുമ്പ് ക്ളീറ്റോ

  • @RameshPv-z3h
    @RameshPv-z3h Год назад +2

    തങ്കം അഭിനയിക്കുകയല്ല ജീവിക്കുകയാണ്. Congrat's 🤝💐👍🙏

  • @aliceandrews8226
    @aliceandrews8226 Год назад +16

    തങ്കം നന്നായി സാരി ഉടുത്തിരിക്കുന്നു. 👍

    • @vipinkumarappu6132
      @vipinkumarappu6132 Год назад +3

      പെണ്ണുങ്ങൾക്ക്‌ അതൊക്കെ നോട്ടം.. സീരിയൽ കഥ മനസിലായോ 😜

  • @bindhunisha8588
    @bindhunisha8588 Год назад +23

    ക്ളിഞ്ഞോ പ്ലിഞ്ഞോ ക്ളീറ്റസ് 😂😂😂😂😂 അളിയൻസിന് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰

  • @sindhubalu7666
    @sindhubalu7666 Год назад +5

    ee episode nte part 2 koodi venamayirunnu Rajesh ji... Ennathe Aliyans kalakki ❤❤❤

  • @vinayakkanil7806
    @vinayakkanil7806 Год назад +7

    എന്നും ചമ്മാൻ ആണല്ലോ പാവം നമ്മുടെ ക്ലിറ്റോചന്റ് വിധി 😢

    • @sv8394
      @sv8394 Год назад

      ക്ലിറ്റോ same ജഗതി 😂😂

  • @ajithbungalowil6804
    @ajithbungalowil6804 Год назад +15

    കിടിലം episode 👍👍👍 സമയം പോയതറിഞ്ഞില്ല, പൊളിച്ചു

  • @2012abhijith
    @2012abhijith Год назад +7

    15:48 തങ്കം പൊളിച്ചു 🔥

  • @ShajanDaniel-ej6nx
    @ShajanDaniel-ej6nx Год назад +3

    തങ്കത്തിന്റ MLA look അടിപൊളി. തലച്ചിറ എന്നെങ്കിലും തങ്കത്തിനെ MLA ആകുമോ ആവോ. എങ്കിലും എന്റെ ക്ളീട്ടോയുടെ ഒരു അവസ്ഥ 🤔🤔🤔🤔😂😂😂😂😂

  • @sareenasakeerhussain2304
    @sareenasakeerhussain2304 Год назад +28

    മെഴുകുതിരിയുടെ കാശ് പോയി മച്ചമ്പി എന്നു പറയാൻ അവസാനം റൊണാൾഡും കൂടി വേണമായിരുന്നു 😅😅😅😅

  • @razabullet8715
    @razabullet8715 Год назад +1

    Super aayirunnu..... Thankathine full time raashtreeyathil ushaaraakatte

  • @bahubali68
    @bahubali68 Год назад +5

    നടരാജന്റെ അഭിനയം വെറുപ്പീരായി മാറി. ഒരേ മാനറിസം 😏

  • @suhrakallada3874
    @suhrakallada3874 Год назад +20

    ഇത്ര കുശുമ്പ് പാടില്ല ക്ലീറ്റോ .സ്വന്തം ഭാര്യയ്ക്ക് ഒരു അംഗീകാരം കിട്ടുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്.😂 അവസാനം എന്തായി? പെൺപുലി കീ ജയ്😅😅

    • @gireeshchira5799
      @gireeshchira5799 Год назад +2

      ഭാര്യക്ക് അംഗീകാരം കിട്ടിയതിലല്ലോ വിഷമം തോന്നിയത് ക്ളീറ്റോനെ ക്ഷണിക്കാത്തതിലല്ലേ

  • @krishnekumar1781
    @krishnekumar1781 Год назад +5

    അവസാനം കലക്കി

  • @veerankuttykuniyil7619
    @veerankuttykuniyil7619 6 месяцев назад

    കഥയുടെ പര്യവസാനം മനോഹരം.👍

  • @anwarwandoor7037
    @anwarwandoor7037 Год назад +6

    തങ്കത്തിന് എം എൽ എ വേഷം നന്നായി ചേരുന്നുണ്ട് .

  • @samuelmathai4843
    @samuelmathai4843 Год назад +3

    അങ്ങനെ പത്തു തലയുള്ള രാവണനെ പെണ്‍ പുലി കടിച്ചു കീറി!!! അസാധ്യം thanne..നല്ല കഥ..നല്ല അഭിനയം. 100/100.

  • @prajwalm8034
    @prajwalm8034 Год назад +9

    ഇവിടെ എത്രപേർക്ക് Thumbnail ഇഷ്ടമായി?

  • @chandranmancheyil254
    @chandranmancheyil254 Год назад +12

    തങ്കം സൂപ്പറായിട്ടുണ്ട്😂

  • @tajtaj4848
    @tajtaj4848 Год назад +19

    തങ്കം ഇല്ലാതെ മന്ത്രിക്ക് ഇരിക്കാൻ വയ്യെന്ന് 😄😄

  • @pattisettan
    @pattisettan Год назад +2

    കാത്തിരുന്നു കാണും

  • @pksukanya66
    @pksukanya66 Год назад

    Ellavarum ethra natural aaya abhinayikkunnathu.

  • @2012abhijith
    @2012abhijith Год назад +9

    തങ്കം റൊണാൾഡ് combo കാണാൻ എന്തിഷ്ടമാ 😮

  • @journeytohappiness1684
    @journeytohappiness1684 Год назад +1

    Food kazhikubol sthiram ayitu aliyans kanunavaru undo undakil like adikku

  • @jothishjohnpala
    @jothishjohnpala Год назад

    എല്ലാവരും വളരേ സ്വാഭാവിക ആയ അഭിനയം

  • @krishnanprabhu9031
    @krishnanprabhu9031 Год назад +1

    This episode should continue for 2 nd part....it will be interesting

  • @aneeshprabhakaran141
    @aneeshprabhakaran141 Год назад +3

    സൂപ്പർ 😄😄😄👍👍👍👍

  • @alexdaniel8271
    @alexdaniel8271 Год назад +7

    Cleetos expressions.. Vere level.. 😂😂

  • @im_a_traveler_85
    @im_a_traveler_85 Год назад +3

    20:56 പ്രസംഗം വെറുതെ ആയില്ല ഇവിടെയെങ്കിലും പറയാൻ പറ്റിയല്ലോ.😂15:15 ബോധംകെട്ട് വീണത് ക്ലീറ്റൊ.. എഴുന്നേറ്റ് നോക്കുമ്പോൾ ബോധംകെട്ട് ഉറങ്ങുന്നു തങ്കം..😂😂

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 Год назад +2

    Super acting all of you. Very good programme. ❤❤❤❤❤❤

  • @panbalagan5554
    @panbalagan5554 Год назад

    Lalli and Thankam: Great acting.. both are having bright future..!!!

  • @shamlajchemmu6160
    @shamlajchemmu6160 Год назад

    Last thankathinte nishkalangamaya chiri ❤

  • @rachelthomas455
    @rachelthomas455 Год назад +2

    Super episode.. Congrats

  • @Damodharan.k.nairbabu
    @Damodharan.k.nairbabu 4 месяца назад

    കൊള്ളാം നന്നായിട്ടുണ്ട്

  • @Swapna-xf6ed
    @Swapna-xf6ed Год назад +2

    Polli episode ❤️❤

  • @rcnair7694
    @rcnair7694 Год назад +1

    ആ കൊച്ചിന് കൊടുക്കുന്ന കൂടെ കൊച്ചിന്റെ അമ്മയും ഇത്രിശ്ശെ കഴിച്ചോ.originality 😂

  • @Faisalcrp
    @Faisalcrp Год назад +2

    അടിപൊളി അളിയൻസ്

  • @kavithabl5110
    @kavithabl5110 Год назад +1

    Ini റോഡിലെ സീൻ വേണ്ട. വീട് തന്നെ അടിപൊളി

  • @semimolabdulaziz3655
    @semimolabdulaziz3655 Год назад +6

    Adipoli 😍😍😍

  • @aamis16
    @aamis16 Год назад +7

    പിന്നെ ഞാനെ തങ്കമാ ഞനെ മന്ത്രീടെ കൂടെ പോകുവാ 🤣🤣🤣🤣

  • @geethu1093
    @geethu1093 Год назад +5

    Second part vaenam😅

  • @saralatk9370
    @saralatk9370 Год назад +2

    അടിപൊളി എപ്പിസോഡ്.... പെൺപുലി സംഘടന ഉയരങ്ങളിൽ എത്തട്ടെ...

  • @Factsagainstpropoganda
    @Factsagainstpropoganda Год назад +2

    Cleto is mass.. enna oru abhinayama… pulli de atrem arum varilla ee serial l

  • @ksasidharankaruppayi1222
    @ksasidharankaruppayi1222 Год назад

    നന്നായിട്ടുണ്ട് ഇന്നത്തെ എപ്പിസോഡ്

  • @induprakash01
    @induprakash01 Год назад +2

    എന്റെ കനകാ നീ ആ സ്റ്റേജിന്റെ മുന്നിലേക്കൂടെ നടക്കല്ലേ, ഞാൻ ബോധം കെട്ടു വീഴും. തങ്കം 😀

  • @rubinahusein3111
    @rubinahusein3111 Год назад +5

    സ്ഥാനാർത്ഥി സാറാമ്മ getup.... thankam looks nice with specs.

  • @RadhikaRadhika-ey4dx
    @RadhikaRadhika-ey4dx Год назад

    Pinna njanea thankathhhintayum aliyansinteayum fana keatto❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dangare397
    @Dangare397 Год назад +5

    തങ്കം MLA സിന്ദാബാദ് 💪👍🌹✋, ക്ളീറ്റസ് കുശുമ്പ് മുർദാബാദ്...

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +5

    ഈ തണുപ്പിലും മഴയത്തും അളിയൻ സ് കാണുമ്പോൾ തണുപ്പ് മാറി - ചീരത്തോട്ടം കാണാൻ ആഗ്രഹമുണ്ടാവുന്നു ഒരു എപ്പിസോഡ വിടെ ആവാം

    • @sayjen123
      @sayjen123 Год назад

      ഒരു പ്രാവശ്യം കാണിച്ചിരുന്നു പണ്ട്

  • @indian6346
    @indian6346 Год назад +1

    നന്നായിരിക്കുന്നു '

  • @showkathali7075
    @showkathali7075 Год назад +5

    ക്ലിറ്റോ തീറ്റയിൽ ആണ് 😄😄😁

  • @NishiMindBenders
    @NishiMindBenders Год назад +2

    New getup thangathinde superb ❤

  • @santhoshcn1298
    @santhoshcn1298 Год назад +4

    ഈ എപ്പിസോഡ് വല്യ കുഴപ്പമില്ല

  • @fahadfarhan4621
    @fahadfarhan4621 Год назад +1

    Thankam thani thankam thanna👌❤

  • @seshinkhanseshu5883
    @seshinkhanseshu5883 Год назад +5

    വർക്കല നമ്മുടെ സ്വന്തം നാട്

  • @manjuladmmd1075
    @manjuladmmd1075 Год назад +2

    ❤❤ i love all aliyans team

  • @nisharaj5722
    @nisharaj5722 Год назад +2

    Athae njan manthriyudae koodae pova😂chirichu chathu

  • @mohamedthaha1538
    @mohamedthaha1538 Год назад +9

    Enthaayaalum, Naadakam kondu jeevikkunna Thampi chettanolam vellamadiyil champion alla nammude Ronald macchambi❤

  • @ayanasb5883
    @ayanasb5883 Год назад

    Adipoli episode ♥️♥️

  • @Thahirazackariya
    @Thahirazackariya Год назад +1

    Superrr 👌👍🥰❤️👍

  • @thameemthameem7339
    @thameemthameem7339 Год назад

    Super serial adipoli ❤️

  • @ajaylal2670
    @ajaylal2670 Год назад

    ലില്ലി മോളെ എന്നും ലെഗ്ഗിങ്‌സ് ഇട്ടു ഇരുത്താമോ. പ്ളീസ്. We're a dedicated group of fans, unwavering in our support for her. We tune in exclusively for her.

  • @meenab3067
    @meenab3067 Год назад

    Three cheers for Thangam- hip hip hooray- a beautiful episode and lily was genuinely happy about it- sweet of her

  • @kirankrishna550
    @kirankrishna550 Год назад

    Loveee thiss program clito thangam kanakan. All best my fav is. Girirajan. ❤️❤️❤️❤️❤️❤️
    And script writer.. ❤️
    Pine yela family il um undavum oru ronald.. athum best😂