Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഇതാ സുതൻ നിസാരനായിഗോശാലയിൽ മയങ്ങുന്നുപിതാവ് തൻ കുമാരനെഉദാരമായി തരുന്നിതാമഞ്ഞുപെയ്യും നിലാവിൽകുഞ്ഞുപൈതലായി ദൈവംനിലാവലയാൽ നിരാമയാനോചേലചാർത്തി നിൽക്കയായിഇതാ സുതൻ നിസാരനായിഗോശാലയിൽ മയങ്ങുന്നുപൂത്തിരികത്തും സ്വപ്നം പോലെമത്താപ്പിന്റെ ശോഭയുമായിതാളംകൊട്ടി താരകപൂക്കൾ പാടിവാഗ്ദാനത്തിൻ പുത്രൻ മണ്ണിൽ വന്നുഹൃദയം സദയം മുഴുകിസ്വർഗ്ഗമലിയുന്ന കരോൾഗാനത്തിന്റെ കരളിൽഇതാ സുതൻ നിസാരനായിഗോശാലയിൽ മയങ്ങുന്നുകണ്ണുകൾക്കെല്ലാം തങ്കത്തിളക്കംകാതുകൾക്കെല്ലാം ഇമ്പവുമായിദൂതർ പാടും താരാട്ടിൻറെ താളംവേഗം ചേരും രാജാക്കൾ തൻ നാദംഎളിയോർ സ്തുതിതൻ ചിറകിൽവന്നു ഉണ്ണിയുടെ ഉള്ളിൽ കൂടുകൂട്ടി നിന്നുഇതാ സുതൻ നിസാരനായിഗോശാലയിൽ മയങ്ങുന്നുപിതാവ് തൻ കുമാരനെഉദാരമായി തരുന്നിതാമഞ്ഞുപെയ്യും നിലാവിൽകുഞ്ഞുപൈതലായി ദൈവംനിലാവലയാൽ നിരാമയാനോചേലചാർത്തി നിൽക്കയായിഇതാ സുതൻ നിസാരനായിഗോശാലയിൽ മയങ്ങുന്നു
Thank you so much for lyrics
Thanks😊
manglish lyrics share cheyamo plz
0:36
🙏🙏🙏💓
സൂപ്പർ song അച്ചാ.. 🙏🙏👍
Really a gifted man..Fr Shaji Thumbachirayil😍... What a feel this song holds!!
thank you Jesús...for giving this father to us 😊
മനസ്സിൽ മഞ്ഞു പെയ്‌ത പോലെ 🥰
𝙎𝙃𝘼𝙅𝙄 𝘼𝘾𝙃𝘼𝙉 ❤𝙐𝙔𝙄𝙍𝘼𝘼𝙉
Amazingly and heavenly song, lyrics.. Fantastic..❤🙏🏾
The first paragraph of the song gives an extraordinary feel.🙏🙏🙏
Beautiful song ❤️❤️❤️🥰🥰
സൂപ്പർ song
What a song. Hevanly feeling. Congrats father
മനസ്സിന് സന്തോഷം പകരുന്ന പാട്ട്
a very lovely song very innocent lyrics
Heart touching song ❤️ Congratulations Dear Father and the entire team. May God bless you all 🙏🙏
What a sweet song
Proud of you father G. May God bless you abundantly 🙏🏼🙏🏼🙏🏼
Amazing....superb music, Lovely lyrics
🙏🙏
Super 🙏🙏,
First stanza of this song was soothing our mind
Beautiful song.... expecting more songs like this from Fr. Shaji
Super
Jesus will come
Wonderful song 🤩🤩
❤️❤️❤️
Nice song 😍
🤩🤩🤩🙏🙏🙏
💕💕
Very nice song
Lyrics superb 😊😊😊luv it
Nice
Super,nice one
Nice song😍😍i like it
🥰🥰🥰 wonderful song
What a song🤌
Beautiful song
Very special feeling....👌👌👌😍😍😍
Marvelous song 🥰🥰❤❤❤❤❤❤❤❤❤❤Mind blowing ❤❤❤
Superb
Soooper. Simple.
Super Song Acha...What A feel...🙏🏻
What a sweet song!
Very nice song🤩
This song gave me a real christmas feel❤❤❤
ബ്യൂട്ടിഫുൾ 🌺🌺🌺🌺
Suuper 🌹🌹
Nice lyrics Fr. Prayers 🙏 🙏 🙏
👍👍👍👍
😍😍😍😍
🙏🙏🙏🙏🙏
Lyrics onnu ezhuthi ഇടാമോ ആരേലും
👍🏼👍🏼
😍😍
ഇതാ സുതൻ നിസാരനായി
ഗോശാലയിൽ മയങ്ങുന്നു
പിതാവ് തൻ കുമാരനെ
ഉദാരമായി തരുന്നിതാ
മഞ്ഞുപെയ്യും നിലാവിൽ
കുഞ്ഞുപൈതലായി ദൈവം
നിലാവലയാൽ നിരാമയാനോ
ചേലചാർത്തി നിൽക്കയായി
ഇതാ സുതൻ നിസാരനായി
ഗോശാലയിൽ മയങ്ങുന്നു
പൂത്തിരികത്തും സ്വപ്നം പോലെ
മത്താപ്പിന്റെ ശോഭയുമായി
താളംകൊട്ടി താരകപൂക്കൾ പാടി
വാഗ്ദാനത്തിൻ പുത്രൻ മണ്ണിൽ വന്നു
ഹൃദയം സദയം മുഴുകി
സ്വർഗ്ഗമലിയുന്ന കരോൾഗാനത്തിന്റെ കരളിൽ
ഇതാ സുതൻ നിസാരനായി
ഗോശാലയിൽ മയങ്ങുന്നു
കണ്ണുകൾക്കെല്ലാം തങ്കത്തിളക്കം
കാതുകൾക്കെല്ലാം ഇമ്പവുമായി
ദൂതർ പാടും താരാട്ടിൻറെ താളം
വേഗം ചേരും രാജാക്കൾ തൻ നാദം
എളിയോർ സ്തുതിതൻ ചിറകിൽ
വന്നു ഉണ്ണിയുടെ ഉള്ളിൽ കൂടുകൂട്ടി നിന്നു
ഇതാ സുതൻ നിസാരനായി
ഗോശാലയിൽ മയങ്ങുന്നു
പിതാവ് തൻ കുമാരനെ
ഉദാരമായി തരുന്നിതാ
മഞ്ഞുപെയ്യും നിലാവിൽ
കുഞ്ഞുപൈതലായി ദൈവം
നിലാവലയാൽ നിരാമയാനോ
ചേലചാർത്തി നിൽക്കയായി
ഇതാ സുതൻ നിസാരനായി
ഗോശാലയിൽ മയങ്ങുന്നു
Thank you so much for lyrics
Thanks😊
manglish lyrics share cheyamo plz
0:36
🙏🙏🙏💓
സൂപ്പർ song അച്ചാ.. 🙏🙏👍
Really a gifted man..Fr Shaji Thumbachirayil😍... What a feel this song holds!!
thank you Jesús...for giving this father to us 😊
മനസ്സിൽ മഞ്ഞു പെയ്‌ത പോലെ 🥰
𝙎𝙃𝘼𝙅𝙄 𝘼𝘾𝙃𝘼𝙉 ❤𝙐𝙔𝙄𝙍𝘼𝘼𝙉
Amazingly and heavenly song, lyrics.. Fantastic..❤🙏🏾
The first paragraph of the song gives an extraordinary feel.🙏🙏🙏
Beautiful song ❤️❤️❤️🥰🥰
സൂപ്പർ song
What a song. Hevanly feeling. Congrats father
മനസ്സിന് സന്തോഷം പകരുന്ന പാട്ട്
a very lovely song very innocent lyrics
Heart touching song ❤️ Congratulations Dear Father and the entire team. May God bless you all 🙏🙏
What a sweet song
Proud of you father G. May God bless you abundantly 🙏🏼🙏🏼🙏🏼
Amazing....superb music, Lovely lyrics
🙏🙏
Super 🙏🙏,
First stanza of this song was soothing our mind
Beautiful song.... expecting more songs like this from Fr. Shaji
Super
Jesus will come
Wonderful song 🤩🤩
❤️❤️❤️
Nice song 😍
🤩🤩🤩🙏🙏🙏
💕💕
Very nice song
Lyrics superb 😊😊😊luv it
Nice
Super,nice one
Nice song😍😍i like it
🥰🥰🥰 wonderful song
What a song🤌
Beautiful song
Very special feeling....👌👌👌😍😍😍
Marvelous song 🥰🥰❤❤❤❤❤❤❤❤❤❤
Mind blowing ❤❤❤
Superb
Soooper. Simple.
Super Song Acha...What A feel...🙏🏻
What a sweet song!
Very nice song🤩
This song gave me a real christmas feel❤❤❤
ബ്യൂട്ടിഫുൾ 🌺🌺🌺🌺
Suuper 🌹🌹
Nice lyrics Fr. Prayers 🙏 🙏 🙏
👍👍👍👍
😍😍😍😍
🙏🙏🙏🙏🙏
Lyrics onnu ezhuthi ഇടാമോ ആരേലും
👍🏼👍🏼
Super
Nice
😍😍
Super