Noopura(നൂപുര) - Short Film | V. P. Dhananjayan | Shantha Dhananjayan | Appu

Поделиться
HTML-код
  • Опубликовано: 6 окт 2024
  • 'Noopura' is a short romantic fiction based on the biggest cultural festival of Asia - The School Arts Festival of Kerala. Legendary dancing duo, Padma Bhushan Sri.V. P. Dhananjayan & Smt. Shantha Dhananjayan(Dhananjayans) are being featured in supporting roles.
    "നൂപുര" - ഏഷ്യയിലെ ഏറ്റവും വലിയ സാംസ്കാരിക കലാമേളയായി കണക്കാക്കപ്പെടുന്ന കേരള സംസ്ഥാന സ്കൂൾ കലോത്സവത്തെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച ഷോർട്ഫിലിം. പ്രശസ്ത നർത്തകരായ പദ്മഭൂഷൺ വി. പി. ധനഞ്ജയൻ-ശാന്താ ധനഞ്ജയൻ ദമ്പതികൾ സുപ്രധാനമായ വേഷങ്ങൾ ചെയ്തിരിക്കുന്നു.
    Starring : Neehara, Arjun Subrahmanyam, Gopika Gopakumar, V. P. Dhananjayan and Shantha Dhananjayan.
    Written & Directed by : Appu
    Produced by : Shobhana Baiju & Shailaja R
    DOP : Rajesh Peter
    Music : Sudeep Palanad
    Lyrics ; E. Ginan Master, Ragesh Natyamangalam
    Editing : Jovin John
    Dialogues : Shibin Das & Appu
    Art : Arun Sunny
    Make Up : Aneesh Paravoor
    Chief Associate Director : Abhishek
    Asst. Directors : Abraham, Hari
    CoProducers : Mohammed Faraz Haneef, Athira. B.K
    Title : Rahul
    DI : Artline Movie Lab
    Mixing : Shefin Mayan
    Design : Syam Krishna Kalarikkal
    Publisher : Bodhi Silent Scape
    Website : www.bodhisilentscape.com
    Bodhi Silent Scape's Instagram : bit.ly/2kwhhoQ
    Bodhi Silent Scape's FB page : bit.ly/2lWg3DB
    © 2019 Bodhi Silent Scape
    The copyright of this video and this audio recording is owned by Bodhi Silent Scape. Downloading, duplicating or re-uploading will be considered as copyright infringement and shall never be entertained.
    #StateSchoolYouthFestival
    #SchoolArtsFestivalOfKerala
    #SchoolKalotsavam

Комментарии • 221

  • @arjunsubramanian1463
    @arjunsubramanian1463 4 года назад +17

    എനിക്ക് ധനഞ്ജയൻ മാസ്റ്റർക്കും ശാന്താ ധനഞ്ജയൻ അവർകളുടെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ ഞാൻ അപ്പുവിനോട് വല്യ നന്ദി അറിയിക്കുന്നു ....
    ഇനിയും നല്ല നല്ല രീതിയിൽ മുന്നോട്ടുപോട്ടെ ....
    അർജ്ജുൻ സുബ്രഹ്മണ്യൻ

    • @BodhiSilentScape
      @BodhiSilentScape  4 года назад +1

      Well done Arjun! Congratulations! All the best for all of your future endeavours! ❤️

  • @midhunravindranthestorytel647
    @midhunravindranthestorytel647 4 года назад +3

    Adipoli❤️❤️❤️appu

  • @mframes.decode
    @mframes.decode 4 года назад +2

    മനോഹരം.. അതി മനോഹരം

  • @vishnuprasadk8893
    @vishnuprasadk8893 4 года назад +5

    കലയെയും പ്രണയത്തെയും ഒരുപോലെ സ്നേഹിക്കുന്നവൻ ഒരു വിപ്ലവകാരി കൂടിയാണ് 💞

  • @shifnachippy6682
    @shifnachippy6682 4 года назад +36

    ഒറ്റവാക്കിൽ പറഞ്ഞാൽ അതി മനോഹരം . കണ്ട് കഴിഞ്ഞിട്ടും ഉള്ളിലൊരു ചിലങ്കയുടെ താളം.

  • @adarshvgopal7971
    @adarshvgopal7971 4 года назад +2

    Awesome😍

  • @chottusworld6605
    @chottusworld6605 4 года назад +15

    ""നമ്മൾ ഒരുമിച്ച് കയറി ഇറങ്ങാൻ കൊതിച്ച കുന്നും നനയാൻ കൊതിച്ച മഴയും തുഴയാൻ കൊതിച്ച തോണിയും പുഴയും അവിടെ തന്നെയുണ്ട്.. നമ്മൾ മാത്രമാണിവിവിടെ''''..... ishtayi.. ഒത്തിരി ഇഷ്ടായി

  • @rahulrjv2024
    @rahulrjv2024 4 года назад +3

    100% ക്വാളിറ്റി work👏👏👏

  • @amalbiju5781
    @amalbiju5781 4 года назад +17

    ഭീമൻ ദ്രൗപതിയോടുപോലും പറയാൻ മടിച്ച പ്രണയം❣️മുദ്രകളിലൂടെ പങ്കുവച്ച പിള്ളേരും, അത് അനുകരിച്ച വൃദ്ധ-ദമ്പതിമാരും പൊളിച്ചു❤️👌😍.

  • @bidhujoseph905
    @bidhujoseph905 4 года назад +2

    Dedicated work 👌👌

  • @methildevika
    @methildevika 3 года назад +3

    My my...so beautiful!

  • @akhilm4911
    @akhilm4911 4 года назад +7

    😍😍😍

  • @Balunairv
    @Balunairv 4 года назад +8

    Short film എന്നൊക്കെ കേട്ടപ്പോ പതിവ് ക്ലിഷേ കഥയാകും എന്ന് കരുതി ഒന്ന് മുഖം തിരിച്ചതാണ് ഞാൻ, പക്ഷേ ഇപ്പൊ തോന്നുന്നു കാണാതെ വിട്ടിരുന്നേൽ വലിയ നഷ്ടം ആയി പോയേനെ എന്ന്. Really love it. ♥️♥️♥️

  • @nikhilmohan3982
    @nikhilmohan3982 4 года назад +4

    Kalakkidaa appuu

  • @mixturemedia8470
    @mixturemedia8470 3 года назад +1

    Appunte vismayamaranna oru magic 😘😘😘❤️❤️❤️❤️❤️❤️❤️

  • @soaringeagle4757
    @soaringeagle4757 4 года назад +2

    Mohiniiii manamohiniii... 😍😍👌👌👏👏Excellent parayan vakkukal illa.. Ennile jeevante thudippum neeye.. 😘😘Chilanka ishtamm

  • @AmmaBhaaratham
    @AmmaBhaaratham 4 года назад +2

    Excellent work, congrats all team members

  • @DeepaDeepa-ir8iu
    @DeepaDeepa-ir8iu 4 года назад +6

    നഷ്ടപ്പെട്ടുപോയ പ്രണയം അതിന്റെ താളം ഇപ്പോഴും എന്റെ കാതുകളിൽ കേൾകാം...............

  • @akhilparameswaran4501
    @akhilparameswaran4501 4 года назад +1

    മനോഹരം...കുറച്ച് നേരം കൊണ്ട്..പഴയ ആ സ്കൂൾ കലോത്സവ ഓർമകളെ പൊടിതട്ടി എടുപ്പിച്ചു...,😍

  • @mohithmahipal6591
    @mohithmahipal6591 4 года назад +3

    ഒരു നല്ല nostalgic ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു . തുടക്കം മുതൽ ഒടുക്കം വരെ ഗംഭീരം . മ്യൂസിക് ഒരു രക്ഷയും ഇല്ല ഇജ്ജാതി... Congrats director and team crews❤️

  • @nihalmuhammed8247
    @nihalmuhammed8247 4 года назад +4

    ഉൾത്തട്ടിലെവിടെയോ ആറിത്തിളച്ചിരുന്ന പ്രണയമുദ്രയെ ഒരപ്പൂപ്പൻതാടിപോൽ കാറ്റിൽ പറത്തി വിടുന്നു പ്രണയിനിതൻ ഹൃദയത്തിലേക്ക്❤💯

  • @bijishaAmal08
    @bijishaAmal08 4 года назад +2

    Kidu..... Nashttamaya kure നിമിഷങ്ങൾ വീണ്ടും ഓർത്തുപോയി.......💗💗💗

  • @nandithakv7498
    @nandithakv7498 4 года назад +4

    Nice....manasu nirayichu💓

  • @vyshnavimohan2801
    @vyshnavimohan2801 4 года назад +3

    Gd work ...hridhayathil sparsichu.......🙏🥰🥰🥰🥰🥰🥰🥰🥰🥰

  • @DANMEDIA
    @DANMEDIA 4 года назад +2

    അതി മനോഹരം .....👏👌♥️

  • @miyaamistories9151
    @miyaamistories9151 4 года назад +16

    ഓർമകളുടെ നാദവും താളവും നിറഞ്ഞ ഈ കലോത്സവനാളിൽ തന്നെ ബോധിയുടെ സമ്മാനം ഒത്തിരി ഇഷ്ടപ്പെട്ടു. പറഞ്ഞാൽ കുറഞ്ഞു പോവുകയേ ഉള്ളു
    അത്രയും മനോഹരം. ഓരോ തിരിഞ്ഞു നടത്തവും ഒത്തുചേരലിന്റെ അപ്പൂപ്പൻതാടി തന്നെ ആണ്.
    പിന്നെ സംഗീതം അത്‌ സുധീപ് പളനാട് കൂടി ആയാൽ വേറൊന്നും പറയാനും ഇല്ലല്ലോ.... ഗംഭീരം

  • @phjphj100
    @phjphj100 3 года назад +1

    അതിമനോഹരം വേറെ ഒന്നും പറയാനില്ല ❤❤❤

  • @StartActionFilmHouse
    @StartActionFilmHouse 4 года назад +1

    Director brilliance💥❤️

  • @Adwaidh.r
    @Adwaidh.r 4 года назад +2

    Interesting story of two lovers through spiritual art forms so interesting 💓💓💓👏👏👏👏

  • @Oxygen_Production
    @Oxygen_Production 4 года назад +1

    അതി മനോഹരം

  • @amruthakv5160
    @amruthakv5160 4 года назад +21

    രണ്ടു മനസ്സുകളുടെ ഭാഷ........... പ്രണയത്തിന്റെ ഭാഷ..........
    വീണ്ടും ആ കലോത്സവവേദിയിൽ പോയ ഒരു അനുഭൂതി....

  • @sreechandanacs381
    @sreechandanacs381 4 года назад +11

    Unique thinking...😊
    Those memories of youthfestival.. soo nyc..
    Made me nostalgic...😍

  • @RituDhwani
    @RituDhwani 4 года назад +2

    Beautiful girl Neehara

  • @amithagopalakrishnan7999
    @amithagopalakrishnan7999 4 года назад +5

    This is something sensational..gives me awsome feeling ..🌸

  • @nishanair4143
    @nishanair4143 3 года назад +3

    മനോഹരം ❤❤❤

  • @aavaniprakash9061
    @aavaniprakash9061 4 года назад +2

    സീയെമ്മസ്💓അലത്താളം ഓർമവന്നു...

  • @nithinmuralinithinmurali2011
    @nithinmuralinithinmurali2011 4 года назад +5

    ആ പ്രണയം എത്രമാത്രം പവിത്രമെന്ന് അറിയോ... ആ പ്രണയം കലാകാലങ്ങളോളം നിലനിൽക്കും... ഒരു അപ്പൂപ്പന്താടിയുടെ മൃദുലതയോടെ... അത്രതന്നെ ആർദ്രതയോടെ...

  • @shibinah4219
    @shibinah4219 4 года назад +2

    Appuvinu orayiram snehasamsakal
    Kalamoolyamulla itharam srishtikal thudarnnum pratheekshikkunnu.......
    Hridayathe sneham kondu kulirppikkunna dhrisyam sammanichathinu nandi
    prekshkarude chinthakalil pranayathinte noopuranadam parinadakkunnu oru appooppan thadi pole.......

  • @ajilvarikkassery1876
    @ajilvarikkassery1876 4 года назад +10

    Excellent work my bro appu simple and sweet short film god bless you❤️❤️❤️😍😍😍😍😍

  • @leemoljacob1092
    @leemoljacob1092 3 года назад +1

    Great story feel good film

  • @നാട്യശാസ്ത്ര
    @നാട്യശാസ്ത്ര 3 года назад +2

    super , പറയാൻ വാക്കുകൾ തികയാതെ വരുന്നു

  • @aryavijayan1375
    @aryavijayan1375 4 года назад +3

    Valare manoharamayi chithreekarichirikkunu....sherikkum noopura nadham epozhum kathukalil .............congratulations to the entire team...

  • @firosepoonthoni5212
    @firosepoonthoni5212 4 года назад +6

    പ്രണയം മനോഹരമാണ്...അത് ആവിഷ്കരിച്ചതും..👍

  • @anaghadevz1863
    @anaghadevz1863 4 года назад +2

    മനോഹരം ❣️👌

  • @sreejinsaj6423
    @sreejinsaj6423 4 года назад +2

    Super 😍😍❤💯💯

  • @abhickrishna9117
    @abhickrishna9117 3 года назад +1

    valyappu adi poli....

  • @arshacj
    @arshacj 4 года назад +2

    Nice👍👍👌

  • @rahulmanayath8140
    @rahulmanayath8140 4 года назад +1

    മനോഹരം

  • @dayalsshow4353
    @dayalsshow4353 4 года назад +3

    Hats off to director appu and the full crew. Awesome making. Love you

  • @abrahamjacob499
    @abrahamjacob499 4 года назад +1

    Appu sir ❤️❤️

  • @malavika.m8389
    @malavika.m8389 4 года назад +7

    വീണ്ടും പഴയ ആ സ്കൂൾ കലോത്സവ വേദികളിൽ പോയി വന്ന ഒരു അനുഭൂതി ..... Awesome work😍😍😍......Thank you for revealing those wonderful memories....

  • @soniyaannamartin7318
    @soniyaannamartin7318 4 года назад +3

    Sherikkum oru kalolsavathinu poya athee feel....nostalgia😋😋😋

  • @rabiyabeevior7122
    @rabiyabeevior7122 4 года назад

    അത്രമേൽ മനോഹരം... പ്രണയ മുദ്രകൾ എന്നും... എന്നും സുന്ദരം തന്നെ.. അവയെ ഇത്ര മനോഹരമായി ഒപ്പിയെടുത്ത ക്യാമറയ്ക്ക് പ്രണാമം...

  • @richumathewsunil5337
    @richumathewsunil5337 4 года назад +17

    A captivating piece of art, definitely will leave a long lasting mark on your heart and soul. Have done complete justice in portraying the art forms and art festival of kerala, loved the enchanting music, Direction and script felt as if from a very matured and experienced mind. Awesome work guys, expecting more wonders from team Noopura..

  • @ashokkrishnane7443
    @ashokkrishnane7443 4 года назад +1

    Superb shortfilm... എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ ❤❤❤❤❤❤❤

  • @samtalex4005
    @samtalex4005 4 года назад +2

    Wonderfull... ഇത്ര ഏറെ ഒരു താളത്തിലേക്ക് കൊണ്ടു പോയ മറ്റൊരു short film കണ്ടിട്ടില്ല.
    Congrats with love appu and crew

  • @mariyaplackattu9778
    @mariyaplackattu9778 3 года назад +1

    Great one....really loved it..... it's so classy

  • @sahadevankamattathil8727
    @sahadevankamattathil8727 3 года назад +1

    അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ A special thanks to Appu

  • @storiesofakhilbalaji7025
    @storiesofakhilbalaji7025 4 года назад +1

    Director appu💖😘

  • @shinojcleetus4931
    @shinojcleetus4931 4 года назад

    ഹ്രസ്വ ചലചിത്രങ്ങളുടെ സ്ഥിരം ക്ലീഷേ കഥ പറച്ചിലും... പ്രണയം പങ്കുവെക്കലിൽ നിന്നും... തികച്ചും പുതുമ നിറഞ്ഞ അവതരണം...മുദ്രകളിലൂടെ കാത്തുവെച്ച പ്രണയത്തിന്റെ ഭാവാവിഷ്കാരം... പശ്ചാത്തല സംഗീതം അനുഭൂതിക്ക് മാറ്റ് കൂട്ടുന്നു... നൂപുരയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഷിബി ചേട്ടനും ആശംസകൾ 👍👏🌷

  • @Kudililajithsree
    @Kudililajithsree 4 года назад +3

    Excellent....congrats team noopura...

  • @dreamcatcher2709
    @dreamcatcher2709 4 года назад +4

    Heart touching 💟💟

  • @gayathrij9120
    @gayathrij9120 4 года назад +3

    ബോധിയുടെ മറ്റൊരു വിരുന്ന്.. അതിമനോഹരം... ഓരോ വർഷവും സ്കൂൾ കലോത്സവം വരുമ്പോഴും പഴയ സ്കൂൾ കാലത്തേക്ക് തിരിച്ചു പോകാൻ തോന്നും..അതുപോലെ ഈ ചെറുചിത്രം കാണുമ്പോളും ഒരിക്കലെങ്കിലും പഴയ കാലത്തേക്കും കലോത്സവ നാളുകളിലേക്കും.. തിരികെ പോകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്നു ആശിച്ചു പോകുന്നു... ഇതിലെ സംഗീതം ഗംഭീരം.. നന്ദി.. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ..

    • @jijil4995
      @jijil4995 4 года назад

      👏👏👏👍👍👍

  • @amruthamadhavannair1056
    @amruthamadhavannair1056 4 года назад +2

    So beautiful 💕

  • @shajus7482
    @shajus7482 4 года назад +1

    കണ്ടപ്പോൾ മനസ്സ് നിറഞ്ഞു മനോഹരം.

  • @gowthamks6455
    @gowthamks6455 4 года назад +5

    Good work bro... Class script

  • @hcm1686
    @hcm1686 4 года назад +2

    Super.....polichu

  • @nainuanu8665
    @nainuanu8665 4 года назад +2

    Congratulation 🤩🤩🤩 nalloru bavi undd... ithu polee ullaa ideas pratheekshikkunnuu... ഉയരങ്ങളിൽ എത്തട്ടെ.. എല്ലാവിധ അനുഗ്രഹങ്ങളും 😍😍🤩🤩🤩

  • @artofenjoyment
    @artofenjoyment 4 года назад +2

    aswine aliya pwlich

  • @ajaydevks8707
    @ajaydevks8707 4 года назад +2

    Nice work..Wish you all the best Appu

  • @vaishnajs8762
    @vaishnajs8762 4 года назад +3

    Good work🤩

  • @sruthilayaaspaceforclassic3834
    @sruthilayaaspaceforclassic3834 4 года назад +6

    Vakkukal illa
    Just awesome
    👌👌👌👌👌👌👌👌🙏🙏🙏🙏
    Ennil ennum thudikunna chilankathan nadam 😍

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 3 года назад

    Nostalgic..... Super work... congrats Appu.& All

  • @startactionfilmhouse167
    @startactionfilmhouse167 4 года назад +1

    Direction❤️❤️❤️

  • @sanjups8077
    @sanjups8077 4 года назад +2

    Kalakki

  • @sarawan18
    @sarawan18 4 года назад +2

    Nothing to say , it's just awesome

  • @harithavenu5620
    @harithavenu5620 4 года назад +1

    Wow...hats off to the director and whole crew..

  • @Laksha_2023
    @Laksha_2023 4 года назад

    nalla upadesham ....kalayilum kaamam kalarthaan .......kaliyugam allathenthu

  • @sajithp5770
    @sajithp5770 4 года назад +3

    Parayan vakkukalilla Appu awsome work... Also ur team ws grt... Flim oru half aayappo nigalu egane kondu theerkkum ennu alojichichu pooyirunnu... But orikkalum chindhikkathe vithathill athi manoharamaayi nigal athu cheythu .
    Chithalu pidichu manasile kalolthsava oormakalkku oru puthu jeevan thannathinu orrayiram nannii🙏
    Much love and respect Appu... 🌈
    Keep going don't stop 🥰

  • @arun_rithu
    @arun_rithu 4 года назад +8

    Nothing to say.! Excellent work had a off camera man and director.!!!♥♥♥♥

  • @nandanasanalkumar9176
    @nandanasanalkumar9176 4 года назад +2

    Excellent work❤️

  • @abhilashnair3371
    @abhilashnair3371 4 года назад +1

    Excellent 👌

  • @godsowncountry660
    @godsowncountry660 4 года назад +2

    Good to see thz kind of art work frm newcomers 👍👍👍

  • @sreelakshmita3897
    @sreelakshmita3897 3 года назад

    അതിമനോഹരം 😍👌 കാണാൻ കുറച്ച് വൈകി പോയി..... നല്ല അവതരണം 🥰♥️

  • @aravindajith6993
    @aravindajith6993 4 года назад +2

    Great work 💖......

  • @jagadeeshshankar1980
    @jagadeeshshankar1980 4 года назад +2

    Super concept well wishes to cameraman music director and directer appu a perfect short Film 👌

  • @sahadevankamattathil8727
    @sahadevankamattathil8727 3 года назад +1

    ഹൃദ്യം മനോഹരം❤️ No words 🙏

  • @ajithsanthosh7882
    @ajithsanthosh7882 4 года назад +3

    Pwli full supportt bro😘😘🤩🤩🤩

  • @pranavprakash5851
    @pranavprakash5851 4 года назад +2

    Superb ❤️👍🤘

  • @pmpvlogs1469
    @pmpvlogs1469 4 года назад +4

    നന്നായിട്ടുണ്ട്.. 💗

  • @safabiju4019
    @safabiju4019 4 года назад +5

    Amazing work bro❤️❤️❤️

  • @akhildaz2628
    @akhildaz2628 4 года назад +2

    Arjun chetttaaaaaaa poliiii💥

  • @govindg2545
    @govindg2545 4 года назад +4

    Awesome❤️direction, camera&music 👌👌അർജുനെ ഇജ്ജ് pwoliyada muthe😍❤️

  • @akhilasayooj7016
    @akhilasayooj7016 4 года назад

    നന്നായിരിക്കുന്നു ❣️❣️❣️ ഇതിനൊരു ആത്മാവുണ്ട്❤️ സത്യമുണ്ട് ❣️
    #good work #DOP#ART#especially Scoring 🔥
    Really liked 🥰🥰🥰🥰🥰

  • @basilkurian8542
    @basilkurian8542 4 года назад +3

    Great work of art Appu❤️❤️❤️

  • @aadithyanarayanan7901
    @aadithyanarayanan7901 4 года назад +4

    Mesmerizing 😘

  • @sarigama7
    @sarigama7 4 года назад +1

    Fantastic

  • @ce_05_akashkb15
    @ce_05_akashkb15 4 года назад +6

    Awesome...❤️

  • @ammugreeshma6473
    @ammugreeshma6473 4 года назад +2

    Amazing👌👌👌❤❤❤

  • @amalup.s5629
    @amalup.s5629 4 года назад

    Othiri istayi....... ❤ nostalgic feel