കമ്പിയുടെ വിലയും പണിക്കൂലിയും കൂടി10000 ആകും എന്ന് പറഞ്ഞു ഒരു കമ്പിക്ക് 420 10 കമ്പിയിൽ കൂടുതൽ വേണ്ട രണ്ട് സ്റ്റാൻഡിന്റെയും കൂടെ പണിക്കൂലി 3500 പെയിന്റ് അടിച്ചു തന്നു ഇനിയും സ്റ്റാൻഡിന്റെ അളവിനനുസരിച്ച് ആയിരിക്കും കൂടുന്നതും കുറയുന്നതുംok
സ്റ്റാൻഡ് ഉണ്ടാക്കിയ ആള് ഒത്തിരി തിരക്കുള്ള ആളാണ് അതുകൊണ്ട് നമ്പർ കൊടുക്കുന്ന കാര്യം ഞാൻ വിളിച്ചു ചോദിച്ചു തിരക്കുള്ളതുകൊണ്ട് ചേച്ചി ഇപ്പോൾ നമ്പർ കൊടുക്കണ്ട വിളിച്ചാൽ പോകാതിരിക്കാൻ പറ്റത്തില്ലല്ലോ എന്ന് പറഞ്ഞു sorry
Super❤
ഇത് Weld ചെയ്യുന്ന ആളുകൾ ഭംഗിയായി ചെയ്തു തരും. ഉണ്ടാക്കുന്ന stand - ൻ്റെ എണ്ണം അനുസരിച്ച് വില വ്യത്യാസം വരും. കുറച്ച് രൂപ കൂടുതൽ ആകും.
സൂപ്പർ ❤
Orkid tukki ittirikkunna aa hook engane undakki madam?
അത് വെറുതെ കമ്പി വളച്ച് S കൊളുത്ത് പോലെ 😍
White chatti rate plastic anno
Rate 85 plastic
Love from Fairygardenindia ❤
🙏
ഇത് എവിടുന്നാ vaangiyath chechii
വീട്ടിൽ തന്നെ ഉണ്ടാക്കിയത് 😍
സ്റ്റാൻഡ് ഉണ്ടാക്കാൻ എത്ര രൂപ ആയി
ഫാമിന്റെ പണിയുടെ ബാക്കിയായിട്ട് കുറെ കമ്പികൾ ഉണ്ടായിരുന്നു അതുകൊണ്ട് കൃത്യമായിട്ട് ഒരു കണക്ക് പറയാൻ പറ്റുന്നില്ല
Ok
ഇതു പണിതുതന്നവരോട് ചോദിച്ചാൽ ഏകദേശം എത്ര രൂപ ആകും എന്ന് പറയില്ലേ.
ചോദിച്ചു പറയാം
കമ്പിയുടെ വിലയും പണിക്കൂലിയും കൂടി10000 ആകും എന്ന് പറഞ്ഞു ഒരു കമ്പിക്ക് 420 10 കമ്പിയിൽ കൂടുതൽ വേണ്ട രണ്ട് സ്റ്റാൻഡിന്റെയും കൂടെ പണിക്കൂലി 3500 പെയിന്റ് അടിച്ചു തന്നു ഇനിയും സ്റ്റാൻഡിന്റെ അളവിനനുസരിച്ച് ആയിരിക്കും കൂടുന്നതും കുറയുന്നതുംok
Adipoli aayittund ! Neat and useful stand 👌 panitha aalude name and mob no ittaal orupaad perkku yseful aakum .
Ok തരാം
സ്റ്റാൻഡ് ഉണ്ടാക്കിയ ആള് ഒത്തിരി തിരക്കുള്ള ആളാണ് അതുകൊണ്ട് നമ്പർ കൊടുക്കുന്ന കാര്യം ഞാൻ വിളിച്ചു ചോദിച്ചു തിരക്കുള്ളതുകൊണ്ട് ചേച്ചി ഇപ്പോൾ നമ്പർ കൊടുക്കണ്ട വിളിച്ചാൽ പോകാതിരിക്കാൻ പറ്റത്തില്ലല്ലോ എന്ന് പറഞ്ഞു sorry
Budget onnu paryaamo
Super
Thanks
Wow suuuuuuuper വീഡിയോ ഒത്തിരി ഇഷ്ടമായി Sub cheyithu thirichum varane ❤❤❤❤🎉🎉🎉🎉
ഉറപ്പായിട്ടും😍
Super ❤
Super
Thanks
Super ❤